സിനിമ കാണിക്കും നമ്മൾളെ ഇ പ്രായക്കാരോട് സംസാരിച്ചാൽ . അതാണ് ഓർമയുടെ അടുക്കും ചിട്ടയും അത്ഭുതപ്പെടുത്തും .സ്ഥലപ്പേരുകളും ആളുകളുടെ പേരുകളും ആനയുടെ പേരുകളും ഇവര് മറക്കില്ല മരണം വരെ. ഞാൻ ഇത്തരക്കാരെ കണ്ടാൽ ചായ വാങ്ങിക്കൊടുത്തു സംസാരിച്ചിരിക്കും ഞാൻ നാട്ടിൽ ഉള്ളപ്പോൾ . പൊളി feel ആണ് .
എന്ത് രസം ഇദ്ദേഹത്തിന്റെ കഥ കേട്ടിരിക്കാൻ പ്രായമുള്ളവരുടെ അടുത്ത് ഇതുപോലെ ഇരുന്ന് അവരുടെ ചെറുപ്പകാലത്തെ കഥകൾ കേൾക്കാൻ നല്ല രസമാണ് ചിലപ്പോ പറഞ്ഞത് വീണ്ടും പറയും അത് കേൾക്കാനും ഒരു രസമാണ് അല്ലേ

എന്തൊരു ഓർമ ശക്തിയാണ്.. ചിറ്റയുടെ കൃത്യമായും മടുപ്പില്ലാതെയും... വിവരണം
നാരായണൻ ആശാൻ ഈ പറഞ്ഞതത്രയും എന്നോടാണ്... ഈ തോന്നൽ എല്ലാവരിലും ഉണ്ടാകുന്നു... അതാണ് ഇന്റർവ്യൂ... 👏👍
Thank you
@@ElephantFrames6
സഹവാസം
നാരായണേട്ടന്റെ മലയാളം കേട്ടിട്ട് മതിവരുന്നില്ല! വളരെ നിഷ്കളങ്കനായ മനുഷ്യൻ!
കേശവനെ പറ്റി പലരും പറഞ്ഞു കേട്ടതിൽ നിന്നും വളരെ വ്യത്യസ്തമാണ് ഇദ്യേഹത്തിൻ്റെ വിവരണം. കെട്ടത്തുപോലെ അല്ല കേശവൻ നല്ല ഗജ പോക്കിരി തന്നെ ആയിരുന്നു.
അങ്ങയിൽ നിന്ന് ഇത്രയും കാര്യങ്ങൾ ( കേശവന്റെ )അറിഞ്ഞതിൽ വളരെ സന്തോഷം ഒരു മടുപ്പില്ലാതെ കേട്ടോണ്ടിരിക്കാൻ നല്ല rasama😁😁😁🙏🙏🙏✨️✨️✨️❤❤❤
❤❤❤❤❤
ഇതാണ് മോനേ വിവരണം. 🙏🏻🙏🏻🙏🏻🙏🏻
👍🏻
ഇദ്ദെഹത്തിന്റെ സംസാരം നല്ല രസം.
അല്ലെങ്കിലും ഈ മുത്തച്ഛൻമ്മാരുടെ വർത്തമാനം കേട്ട് ഇരിക്കാൻ ഒരു പ്രത്യേക രസം ആണ്. ബോർ അടി എന്ന് പറയുന്ന ഒരു സംഭവം ഇല്ല
സത്യ സന്തമായ സംസാരം സല്യൂട്ട്
വളരെ നന്ദി അറിയിക്കുന്നു
👍👍🙏🙏എത്ര സുഖ മുള്ള ഓർമ്മകൾ ആണ്
👍🏻
Enthe..manoharamaaya... samsaaram 👍👍👍👍👍..... big salute... asaaneee 🙏🙏🙏
Manoharamayi samsarikunnu❤❤
Kettirikkaan ethaa rasam... Nishkalankamaaya samsaaram😊
Wait for new episode
@@ElephantFrames 👍
സത്യമായ വാക്കുകൾ ❤
എന്ത് രസം ഇദ്ദേഹത്തിന്റെ കഥ കേട്ടിരിക്കാൻ പ്രായമുള്ളവരുടെ അടുത്ത് ഇതുപോലെ ഇരുന്ന് അവരുടെ ചെറുപ്പകാലത്തെ കഥകൾ കേൾക്കാൻ നല്ല രസമാണ് ചിലപ്പോ പറഞ്ഞത് വീണ്ടും പറയും അത് കേൾക്കാനും ഒരു രസമാണ് അല്ലേ
🙏❤❤❤❤❤❤❤❤❤❤❤❤❤
Anubhavangal kadha parayum ❤️❤️❤️
Same slang 👍പക്ഷെ അത്യാവശ്യം തള്ളുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല
Nayare super ♥️
ഗുരുവായൂർ കേശവൻ എന്ന സിനിമയിൽ ആനക്കാരന്മാരായ അച്യുതൻ നായർ ,മാണി നായർ, നാരായണൻ നായർ തുടങ്ങിയവരൊക്കെ അതിൽ കഥാപാത്രങ്ങളാണ്.
ന്റെ അയൽവാസി 😍
ഷെയർ ചെയ്യാൻ മറക്കരുത്
Edeeham evideyanu tamasikkunne
@@sreezsree3837 malappuram district changaramkulam-mookuthala
Super
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
💜
കേശവൻ ❤️
🙏🙏
More about kesavan.thanks
❤❤❤
❤️🙏
❤️❤️❤️❤️❤️❤️
Bro idehathinte video continue cheyyu..
👍
ചെങ്ങല്ലുർ ആനയെ പറ്റി ചോദിക്കണം
.
🙏🙏🙏🌹
വളരെ നല്ലമനുശ്യൻ
🙏🙏🙏
❤
❤
ഇദ്ദേഹം ഒക്കെ ചെങ്ങല്ലൂർ ആനയെ കണ്ടിട്ടുണ്ടാകും , അത് കൂടെ ചോദിക്കണം വിശദമായി
അതെ രംഗനാഥൻ
ചെങ്ങല്ലൂർ ആനയെ കാണാൻ ചാൻസ് ഇല്ല. കാരണം ചെങ്ങല്ലൂർ ആന 1917 ൽ ചെരിഞ്ഞു. അന്ന് ഇദ്ദേഹം ജനിച്ചിട്ടുപോലും ഉണ്ടാവില്ല.
🥰❤️❤️
മനസ്സിൽ ഉള്ള വാക്കുകൾ പറഞ്ഞു തരുന്നു
പൊന്നൻ ചേട്ടന്റെ വീഡിയോ കഴിഞ്ഞോ
ഇല്ല ഉടനെ ഉണ്ടാകും
Katta veitting aayirunnu
🙏
നാരായണൻ നായരെ നേരിട്ട് കാണാൻ എന്താ വഴി
നേരിൽ കാണാൻ അവസരം ഉണ്ടാക്കാമല്ലോ
@@ElephantFrames പറ്റുവാണെങ്കിൽ സന്തോഷം
Ate
Etra billionaire ayalum chilarkku chettatharam bloodil kanum
Koladi😂
Ji my
❤❤❤❤❤❤
🙏🏻🙏🏻🙏🏻
❤
❤
❤
❤
❤
❤
❤
❤