ഉയരപ്പെരുമാളിന് വെള്ളം നിഷിദ്ധം....!
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- എക്കാലത്തേയും ഏറ്റവും പ്രഗത്ഭരെന്നും പ്രശസ്തരെന്നും പേരു കേട്ട രണ്ടാനകളെ അവരുടെ ഏറ്റവും തീപ്പൊരിക്കാലത്ത് വഴി നടത്തിയ ആനപാപ്പാൻ....!
ആനയും മനുഷ്യനുമായുള്ള കൂട്ടപ്പൊരിച്ചിലുകളുടെ പകരം വയ്ക്കാനില്ലാത്ത അനുഭവ സാക്ഷ്യങ്ങളുമായി തോളൂർ ബാലകൃഷ്ണൻ നായർ !
#sree4elephants #keralaelephants #aanakeralam #thechikottukavuramachandran #elephant
നല്ലൊരു ആനക്കാരൻ.. ആശാന്റെ കഥകൾ കേൾക്കാൻ നല്ല രസമുണ്ട്.. എന്നും സുഖമായിരിക്കട്ടെ. 🙏🙏
@M8N b lmmmm m മ മ ൽ l മ്മ്ല്ല്മണ് മല മ l കമ്മ് മം ൽ മ mm മ മ ണ് മ ൽ mmmml mx x കെഎം ൽ l kk, M മക്മ , m m, ലക്ക്ക് ൽ മ്മ്മ്മ് l മ്മക്കമ്മ്കൾക്ക്ക്ക മ മ l മല്ല് mm , കെ kkldkll കല്ക് മില്ല് , കെ m , k m, mlmകെ lkkkmk കക്കൾഃല്കൽ , k സ്‌ക മ ൽ കെഎം , k , , ക്മക്ക്കൾക്ക്ക്ക്കക്കല്കൾക് kkklklkkkkkkm കെ കെ , kmlk മ്കള്ക്ക്മ kkklk , , , k k l k , l , kkkh
❤❤❤❤😮😮😮😮
ഇവരെ പോലെ ഉള്ളവർ ആണ് യഥാർത്ഥ ചട്ടക്കാർ . ഇവരുടെ അറിവും അനുഭവങ്ങൾ എല്ലാം കേൾക്കാൻ ഒരു പ്രതേക സുഖം. ഇവര് നമ്മളെ ആ പഴയ കാലത്തിലേക് കൂട്ടികൊണ്ട് പോകുമ്പോൾ നമ്മൾ അറിയാതെ ആ കാലഘട്ടത്തിലിലേക് പോകുന്നു. അവര് അനുഭവിച്ച കഷ്പ്പാടും ബുദ്ദിമുട്ടുകളും അത്ര ഒന്നും ഇന്നത്തെ തലമുറയിലെ ചട്ടക്കാർ അനുഭവിച്ചാട്ടുണ്ടാകും എന്ന് തോന്നുന്നില്ല... എപ്പിസോഡ് നന്നായിരുന്നു ശ്രീ കുമാർ ഏട്ടാ❤️❤️👍👍കണ്ടബുള്ളി അവനെയും ജീവനോടെ ഒന്ന് കാണാൻ പറ്റിയില്ല 🐘🐘അവസാനം ഒരു വേദന ബാലേട്ടൻ.. 😭😭
ഒരു തലമുറയുടെ വല്ല്യാന ബാല നാരായണൻ... അവനെ കൊണ്ടു നടന്ന ബാലേട്ടൻ്റെ അനുഭവങ്ങൾ...👌🥰അതും പോലെ നാരായണൻ്റെ കണ്ടംപുളളി ബാലേട്ടനും പാറു മുത്തശ്ശിയും.... ❤
നന്ദി.. സന്തോഷം നവീൻ
ഇതൊക്കെ കണ്ടുകൊണ്ടു ,കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ആനകളോട് ഭയങ്കര ഇഷ്ടം..... കുറെ ആനകളെയും ആന പാപ്പാൻമാരെയും കുറിച്ചറിയാൻ പറ്റി .... thankyou ശ്രീ 4 elephant ...
thank u anju..thudarnnum oppam undavanam.
അദ്ദേഹത്തിൻ്റെ സംസാരം അടിപൊളി അൽപ്പം നമ്മരസം കൂടി ഉണ്ടായിരുന്നു ഇടക്ക് ചിരിയും വന്നു സൂപ്പർ ശ്രീകുമാറേട്ട ഇനിയും കാത്തിരിക്കുന്നു ഇതു പോലെയുള്ള ലജൻ്റുമാരുമായുള്ള അഭിമുഖങ്ങൾ♥️♥️🙏🙏
ശ്രീ കുമാർ ഏട്ടാ.. ഇത് പോലുള്ള ഇതിഹാസതാരങ്ങളെ പരിചയ പെടുത്തിയതിന് ഒരുപാട് ഒരുപാട് നന്ദി 💓💓💓💓💓
thank you dear Shafi...thudarnnum oppam undavanam.subscribe cheythum like cheythum share cheythum namukku nalla aduppam ullavarkku ee channel suggest cheytum support undavanam.
നല്ലൊരു തൊഴിലുക്കാരൻ
സത്യസന്ധമായ വാക്കുകൾ...🔥👌
കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖം
Sathyam
ആശാനെ കുറിച്ച് പറയാൻ വാക്കുക്കൾ ഇല്ലാ..... അത്രക് സുന്ദരം
നന്ദി.. സന്തോഷം
നല്ലൊരു മനുഷ്യൻ.... ലാസ്റ്റ് പറഞ്ഞത് മനസിൽ തട്ടി ഒരു വിങ്ങൽ.... ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ.... 🙏🏻... ഒപ്പം ശ്രീ for elephants ❤
അദ്ദേഹത്തിന്റെ സംസാരം തന്നെ കേൾക്കാൻ എന്തു രസാ... സത്യസന്ധമായ വാക്കുകൾ 🥰....
ജീവിതത്തിൽ തന്നെ വളരെ ആസ്വദിച്ച ഒരു പരിപാടിയാണ് e ഫോർ elephant... മാഡംബിന്റെ അവതരണം... ഹാ....
നിങ്ങളാണ് ഇത് ഇപ്പൊ ഞങ്ങളുടെ ജീവത്താസ്വാദനം തുടരുന്നു... നന്ദി
നല്ലൊരു പാപ്പാന്റെ അനുഭവങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം 💞💞
നന്ദി...സന്തോഷം അജിത് ... തുടർന്നും ഒപ്പം ഉണ്ടാവണം. സബ്സ്ക്രയ്ബ് ചെയ്തും ലൈക്ക് ചെയ്തും നമുക്ക് അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് നൽകണേ.
നല്ല മനുഷ്യൻ... എന്നും നല്ലത് വരട്ടെ
സത്യമാണ് നല്ല ആനക്കാരൻ... സംസാരം കേൾക്കാൻ ഒരു പ്രത്യേകത ❤ അദ്ദേഹത്തിന്റെ കൂടുതൽ എപ്പിസോഡുകൾ പ്രതീക്ഷിയ്ക്കുന്നു
നന്ദി...സന്തോഷം ....
കൂടുതൽ എപ്പിസോഡുകൾ... അത് നോക്കട്ടെ.
തൃശൂർ പൂച്ചിന്നിപാടത്തെ ആന ലോറിയിൽ വീണപ്പോൾ ആനക്ക് ശുശ്രുഷകൾ ചെയ്തത് ബാലേട്ടെന ❤❤❤❤
ഈച്ചയെ പേടിയുള്ള ആന.. ആദ്യമായി കേൾക്കുവാണ്..അതുപോലെ ആന പാപ്പാനെ ചെയ്യുന്നതു കേട്ടു സങ്കടം വന്ന് പോയി.. 😢ബാലേട്ടന്റെ മരണം നേരിൽ കാണും പോലെ കേൾക്കാൻ വയ്യ...ശ്രീ അതുപോലെ ബാലേട്ടന്റെ ഭാര്യ പോയ സങ്കടവും 😢
ആർത്തലച്ചു പെയ്യുന്ന മഴയുടെ കൂടെ ഈ ആന കഥകൾ കേൾക്കാൻ ഒരു പ്രത്യേക രസമാണ് അല്ലേ🥰
ആണോ അമൽ ..
നന്ദി സന്തോഷം
അവസാനം സങ്കടം തോന്നി.... ഇത്രയും സൗമ്യനായ ഒരു ആനക്കാരനെ കണ്ടിട്ടില്ല അതും ഉയരക്കേമരും പോക്കിരികളുമായവരെ വഴിനടത്തിയ ആൾ... 🙏🙏🙏ആയുരാരോഗ്യ സൗഖ്യം നേരുന്നു
@@sunilap6192ccuyb ll
Hiik
കണ്ടമ്പുള്ളി ബാലനാരായണൻ 🔥🔥🥰🥰💖💖💖💖💖💕💕💕💕💕🐘🐘🐘🐘🐘🐘
Sreeyetta, to share the truth - these episodes on Sri Balakrishnan Nair made my eyes fill with tears.. don’t know why.. such a genuine and innocent person he is.. his Bhakti towards Bhagavathi is purest, so are his sincerity and dedication to the elephants..The kind of struggles the mahouts of his generation underwent.. Saashtaangam Pranamikkunnu..🙏🙏 It’s such a great and noble effort from you and the team to present these uncut segments..we actually lose the sense of time watching & listening to your conversations.. Hats off and sincere thanks as always.. Don’t worry at all, Sreeyetta.. these are testing times, but Sree4Elephants is here to stay.. Purely because this is such a noble and divine effort.. The Almighty God is surely with us 🙏🙏🙏
You are absolutely right
ഇദ്ദേഹം ഇ കാര്യങ്ങളൊക്കെ പറയുന്നത് കേൾക്കാൻ എന്താ രസം
കേട്ടിരുന്നു പോവും എപ്പിസോഡ് തീർന്നത് അറിഞ്ഞില്ല 👏🏻❤️❤️❤️
നന്ദി...സന്തോഷം പ്രിയ ഉണ്ണി
One of the Finest Programme with Balakrishnan Assan. All young Chattkkar should Learn From Pazaya Chattkar how they have come up in their life. I wish him all the best his good Health and happiness. Sreekumar sir Big Salute to you choosing Chattkkar like Balakrishnan Assan.
Yes Gopalakrishnan ji...agree with you. thank you for your support and appreciation. expecting your cooperation and suggestions in future also.
....ലളിതം ,സുന്ദരം മനോഹരം
നന്നായിട്ടുണ്ട് ചേട്ടാ...നല്ല കാര്യങ്ങളും നല്ല അറിവും
ഒരു അഹങ്കാരമില്ലാത്ത പച്ച ആയ മനുഷ്യൻ. ഇതുപോലൊരു അഭിമുഖം ഓണക്കൂർ പൊന്നൻ ചേട്ടനുമായി ചെയ്യണം സാർ ചെയ്യണം
ഈ പ്രായത്തിലും ഓർമ്മ എത്ര കൃത്യമാണല്ലേ👍
Drugs upayogikathath kondan bro!😊🔥
പഴയെ കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം👍👍
ok... സന്ദീപ്. നന്ദി...സന്തോഷം
എപ്പിസോടിനായി കട്ട വെയിറ്റിംഗ് ആയിരുന്നു SREEKUMAR ചേട്ടാ ...😍😍😍
Sreekumar chetta sathyam parayallo ithrayum nalla elephant show njan ithuvare kandattilla . E4 elephant aayalum ithum aayalum adipoliya
🥰😍😘🤩🐘🐘🐘🖤🖤🖤
ശ്രീ ഏട്ടാ മറ്റേത് Uncut episode നെ കാളും ബാലേട്ടന്റെ episode കൾ അടിപൊളി
ശ്രീ ഏട്ടാ നമ്മുടെ നാട്ടിലെ പഴയ ചട്ടക്കാരെഎല്ലാം ഈ ചാനലിൽ കൊണ്ടു വരണം ഇവരുടെ അനുഭവങ്ങൾ കേൾക്കാൻ നല്ല രസമുണ്ട്
നോക്കട്ടെ...
ഇതുപോലുള്ള ആളുകളെ ഇനിയും കൊണ്ട് വരണം 💓
ശ്രീയേട്ട.. നമസ്തേ നിങ്ങൾക്ക് ഒരു trust പോലെ എന്തേലും സ്റ്റാർട്ട് ചെയ്യാൻ പറ്റോ? നമ്മളൊക്കെ കൂടെ നിൽക്കാം..ഒരു ആയുഷ്കാലം മുഴവനും.. ആനയെ. നോക്കി ആരും ഇല്ലാത്ത അവസ്ഥയിൽ നിൽക്കുന്നവർക്ക് ചെറിയൊരു കൈത്താങ്ങാവാൻ
പ്രവാസികളായ.. ഞങ്ങളെ പോലുള്ളവർക്ക് എന്തേലും ചെയ്യാനൊക്കെ സാധിക്കും.. നിങ്ങൾ ആവുമ്പോൾ നമ്മുക്കും ഒരു വിശ്വാസമാണ്..
ആലോചിക്കാം. പക്ഷേ നമ്മൾ നേരിട്ട് cash കൈകാര്യം ചെയ്യുന്ന ഇത്തരം കാര്യങ്ങളിൽ അവസാനം ചീത്തപ്പേര് കേൾക്കുവാൻ ഉള്ള സാധ്യതയും കൂടുതൽ അല്ലേ. E4-ന്റെ ആരംഭകാലത്ത് മരിച്ചു പോയ ബിനു എന്ന പാപ്പാനെ സഹായിക്കാൻ കുറച്ചുപേർ അയച്ചു തന്ന ചെറിയ തുക ഇന്നും ചാനലിൽ നിന്നും കിട്ടിയിട്ടില്ല. അവസാനം അത്രയും തുക മറ്റൊരു ആനയുടമയുടെ സൻമനസ്സിലാണ് ആ കുടുംബത്തിന് നൽകാൻ കഴിഞ്ഞത്.
@@Sree4Elephantsofficalശ്രീയേട്ടൻ ആലോചിക്കു.,ചീത്ത പേരുകൾ പേടിച്ചിട്ടാണ് എങ്കിൽ കേരളത്തിൽ ഒരു ട്രസ്റ്റും ഇന്ന് ഉണ്ടാവില്ലായിരുന്നു.
ശ്രീയേട്ടനെ പോലെ മുഖത്തു നോക്കി തുറന്നടിച്ചു പറയുന്നവർക്ക് മറ്റുള്ളവരുടെ സംശയങ്ങൾക്ക് ഉത്തരം നൽകാനും.സാധിക്കും.
കുറച്ചു ആന ഉടമകളായ സുഹൃത്തുക്കൾ ഉണ്ട്, കുറച്ചു ആനകൾ ഉള്ള ദേവസ്വത്തിലെ പ്രതിനിധികളും ഉണ്ട് കുറച്ചു ആന പ്രേമികളായ കൂട്ടുകാരും ഉണ്ട്,
അവരോടൊക്കെ ഇതുപോലെ ഒരു ആശയം പറഞ്ഞാൽ. വിരലിൽ എണ്ണവുന്ന കാലം മാത്രേ ഭംഗി ആയി നടക്കുള്ളൂ.. പിന്നീട് അത് മുന്നോട് പോകാൻ എളുപ്പം.അല്ല അതുകൊണ്ടാണ്
ശ്രീയേട്ടനോട് ഇങ്ങനെ ഒരു കാര്യം പറഞ്ഞത്.. നിങ്ങൾ ആവുമ്പോൾ
എല്ലാതിനും തുറന്നടിച്ച മറുപടി ഉണ്ടാവും .ഞങ്ങളിൽ. വിശ്വാസവും
ജീവൻ പണയം വെച്ചു ആനയെ നോക്കിയിട്ടും.ആ ആന കാരണം. ആന മുതലാളി മാർക്കും, ദേവസ്വത്തിന്നും നേടി കൊടുത്തിട്ടും.
ആന കാരണം ജീവന് പൊലിഞ്ഞിട്ടും.
കഷ്ടത നിറഞ്ഞ കുടുംബത്തെ ആലോചിക്കാൻ. ഒരു ദേവസ്വവും നിന്നിട്ടില്ല.
ശ്രീയേട്ടൻ
അന്ന് ഒരു ചാനലിന്റെ base ആയിരുന്നു.. പരിപാടി..ഇന്ന് നിങ്ങൾ തന്നെയാണ്.. ഒരു ചാനൽ.
അതുകൊണ്ട് നിങ്ങളിൽ പരിധികൾ ഇല്ല സംസാരത്തിനും.. പ്രവർത്തികളിലും.
ആലോചിക്കു. നല്ലത് എങ്കിൽ മുന്നോട്ട് എടുക്കു തീരുമാനം.
നമ്മൾ കാരണം.. കുറച്ചുപേർക്കെങ്കിലും ചെറു സന്തോഷം നൽകാൻ വേണ്ടി.. 🙏
കണ്ടമ്പുള്ളി ബാലനാരായണൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വഴിനടത്തിയ ആശാൻറെ അനുഭവങ്ങളും പൂരങ്ങളുടെയും ആനകളുടെയും ആ സുവർണ്ണ കാലത്തെ കാര്യങ്ങൾ കേൾക്കുമ്പോൾ കുട്ടിക്കാലത്തേക്ക് പോയ ഒരു സുഖം.. പണ്ട് എൻറെ മാമൻ പറയുന്നത് ഓർമ്മ വന്നു 2006 il മറ്റോ "കണ്ടമ്പുള്ളി ബാലനാരായണൻ ആണ് ഇവിടെ അടുത്തുള്ള അമ്പലത്തിൽ വരുന്നത് എന്ന് " മാമൻ അതിനെ കണ്ടിട്ട്ങ്കിലും എനിക്ക് കാണാൻ അതിയായ ആഗ്രഹമുണ്ടെന്ന് മാമന് അറിയാമായിരുന്നു ..പക്ഷേ കാണാൻ പറ്റിയില്ല... പിന്നെ ഒരിക്കലും... അന്ന് എൻറെ ഓർമ്മ ശരിയാണെങ്കിൽ കണ്ടമ്പുള്ളി അല്ല നാണുഎഴുത്തച്ഛൻ ശിവശങ്കരൻ എന്നായിരുന്നു അവൻറെ പേര്..
നന്ദി...സന്തോഷം നല്ല വാക്കുകൾക്ക്
Baalettante ningal cheytha Ella interview um kandu ... Sprr nalla manushyanaaan nalla guruthwam ulla aaalaan ... Ningale video orupaaad ishtaaan all the best
A great mahout who has managed some of the biggest and famous elephants! Thanks for sharing the experiences!!
thank you dear raj..4 your response ..thudarnnum oppam undavanam.subscribe cheythum like cheythum share cheythum namukku nalla aduppam ullavarkku ee channel suggest cheytum support undavanam.
കിടു episode ❤️🔥 kandanpulli vijayante kadhakl cheyane sree etta munottu ulla episode🙏
Orupad eshtapeta episode.
നല്ല ഒരു ആനകാരൻ ചേട്ടൻ 🙏🙏🙏
നല്ല എപ്പിസോഡ് 👌
അടിപൊളി എപ്പിസോഡ് ❣️❣️
Request to sree4elephant : ആ കണ്ടമ്പുള്ളി തറവാടും അവിടെയുണ്ടായ ആനകളും ആ തറവാടിന് ഇപ്പോഴത്തെ അവസ്ഥയും ഇപ്പോഴത്തെ തലമുറയും .. അവർ ആനകളെ പിന്നെ വാങ്ങാതിരുന്നത് എന്തുകൊണ്ടാണ് അങ്ങനെയെല്ലാം വിവരിച്ചുകൊണ്ടുള്ള ഒരു വീഡിയോ ചെയ്യുമോ..
അതു ചെയ്യാതിരിക്കുന്നതാവും ഉചിതം. --
ബാലേട്ടന്റെ മക്കളും മരണപ്പെട്ടു ഇപ്പൊ ആകെ ക്ഷയിച്ചു
@@rizasworld2122 bro serikium entha pattiyatha kandampully tharavadina paranju theravo
@@Sree4Elephantsoffical അതെന്താണ് കാരണം ???
Uff തൃശൂർ പഴയ തീപ്പൊരി ആനകഥകൾ 🔥
Kidilan, kandampully balanarayanan episode kurachoode venam tto.
തികച്ചും നിഷ്കളങ്കനായ ഒരു ആശാൻ, ഇപ്പോഴത്തെ yo yo ആശാന്മാർ ഒക്കെ ഒന്ന് കാണട്ടെ
കണ്ടംപ്പുള്ളി ആനയുടെ പുറത്ത് കേറുക എന്നത് ഒരു ഭാഗ്യം തന്നെ ആയിരുന്നു 🙌❤️
അഭിനന്ദനങ്ങൾ 🙏🙏🙏
ഈ എപ്പിസോഡ് വളരെ നന്നായിരുന്നു ❤
അദ്ദേഹത്തിന്റെ ആത്മാർത്തയുള്ള വാക്കുകൾ ചെയ്യുന്ന തൊഴിലിനോടുള്ള കൂർ നാലൊരു ചട്ടക്കാരൻ.
എന്റെ അമ്മയുടെ അച്ചന്റെ ഓർമകളിലേക്ക് കൊണ്ടുപോയി ഞങ്ങൾ ചെറുതായിരിക്കുമ്പോൾ ഇതുപോലുള്ള ആനകഥകൾ (അനുഭവങ്ങൾ )ഞങ്ങൾക്ക് പറഞ്ഞു തരും..
സന്തോഷം ഉണ്ണി. ആരായിരുന്നു അമ്മയുടെ അച്ഛൻ
@@Sree4Elephantsoffical മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്തഊരകം ചേലാട്ടു തറവാട്ടിലെ (ചിന്നൻ പണിക്കരുടെ )രണ്ടു ആനകളുണ്ടായിരുന്നു പത്മനാഭൻ, മീര അതിൽ പത്മനാഭന്റെ ഒന്നാം പാപ്പാൻ ആയിരുന്നു എന്റെ അമ്മയുടെ അച്ഛൻ. രണ്ടു മാമൻ മാരും പാപ്പനും എല്ലാം ചേലാട്ടെ ആനകളുടെ പാപ്പന്മാരായിരുന്നു
@@Sree4Elephantsoffical sir ബന്ധപ്പെടാൻ ഉള്ള നമ്പറോ mail ഐഡി ഏതങ്കിലും ഒന്ന് തരുമോ plz
Balakrishnettante episode anu ettavum ishtayath enim undavuo
ഒരു അബദ്ധം പിണഞ്ഞിട്ടുണ്ട്. ഇന്ന് മൂന്നാമത്തെ എപ്പിസോഡാണ് ഇടേണ്ടിയിരുനത്. അതിന് പകരം നാല് ഇട്ടു. ഇനി വെള്ളിയാഴ്ച മൂന്നാം എപ്പിസോഡ്
Nalloru anakaran ashanu ennum nanmakal undavatte🙏🙏
നല്ല എപ്പിസോഡ് ശ്രീകുമാർ ഏട്ടാ❤️
നല്ല ആനക്കാരൻ ♥️
Kathirunna episode 😍🔥👏🏾👏🏾
thank you....
Nalla waiting aayirunnu episodinayii 🥰
Balakrishnan nair sarintte episode kallakki sreeyetta ,balan sarintte experience 🥰🥰🔥👏👏👌👌
Paettann 100k adikkatte ❤️
All the best Sreekumar etta
Adipoli 😇👌👌❤️
ഗംഭീരം എപ്പിസോഡ്
സന്തോഷം സബീഷ് ...
തുടർന്നും ഒപ്പം ഉണ്ടാവണം.
❤️great episode
Super episode 👌🏻👌🏻❤️❤️
Good Episod. By Arun kc Ezhikkara. Thank you for everything
ആശാൻ ഒരു സംഭവം തന്നെ 💪
ചെമ്പൂത്ര മകരചൊവ്വ പൂരം എന്റെ നാട്ടിലെ പൂരം ഞാനും നേരിട്ട് കണ്ട കാര്യം അന്ന് ചെറുപ്പമായത് കൊണ്ട് കൂടുതൽ ഒന്നും മനസ്സിലായില്ല പിന്നെ കുറെ കഥകൾ കേട്ടു. .ഇപ്പൊ ഇതൊക്കെ കേട്ടപ്പോ അന്ന് അമ്പലപ്പറമ്പിൽ നിന്നും ഓടി ഔഡിറ്റോറിയത്തിന്റെ മുകളിൽ കയറി നിന്ന എന്നെ തന്നെ ആണ് എനിക്കിപ്പോ ഓർമ വരുന്നത് 🙏
Good program 👍. Balettante nattukaran annu
thank you shibu...thudarnnum oppam undavanam.subscribe cheythum like cheythum share cheythum namukku nalla aduppam ullavarkku ee channel suggest cheytum support undavanam.
A genuine person. I know him very personally. Sad to hear his wife's death.
Thank you balu.
Thudarnnum oppam undavanam.
Subscribe cheythum like cheythum aduppamullavarkku ee channel suggest cheythum...iniyum koodeyundavanam
@@Sree4Elephantsoffical Theerchayayum oppam und.
ഇപ്പോഴത്തെ തലമുറ കാണാത്തത് ആനകളുടെ ആ സുവർണ്ണ കാലഘട്ടത്തിൽ അവരോടൊപ്പം ചെലവഴിച്ചു കേരളത്തിലെ ഒട്ടുമിക്ക പൂരപ്പറമ്പുകളിൽ ദിവസങ്ങൾ ചിലവഴിച്ച നടന്ന ആളുകൾ .. ചരിത്രം ഇവരിലൂടെ കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖം .!!
Sree ettaa super
thank you abhijith..
Chetta super creation.nice
Sree ettan 🙏👍👍👍
Mr : Aliyaar , voice over, amazing.super
Thank you very much 💖
Good Program 👍
Sreekumaretta….kandampulli tharavadinekurich oru episode cheyyammoooo
ഫെബിൻ... നോക്കട്ടെ ... അത് ഒരു ദുരന്ത ഗാഥയാവുമോയെന്ന് സംശയം
Kandampully tharavadine kuriche kealkan ore padu aagrahumundu
Nalla video sreekumaretta aditta videoika vendhi waiting
Baleettan sooooper aaa. 👌
thank You dear Vibin.....thudarnnum oppam undavanam.subscribe cheythum like cheythum share cheythum namukku nalla aduppam ullavarkku ee channel suggest cheytum support undavanam.
ഹൃദയത്തെ വല്ലാണ്ട് സ്പർശിച്ച ഒരു എപ്പിസോഡ്..
മേൽത്തരം ക്യാമറയോ ബാക് ഗ്രൗണ്ട് സ്കോറോ ഒന്നുമല്ല കാര്യം.. എടുക്കുന്ന Content, അവതരിപ്പിക്കുന്ന രീതി. Well done.. team Sree 4 elephants
നന്ദി...സന്തോഷം മേഘൻ ...
തുടർന്നും ഒപ്പം ഉണ്ടാവണം
എന്റെ വീടിന്റെ അടുത്താണ് കണ്ടമ്പുള്ളി തറവാട് ബാലനാരായണൻ, ബാലകൃഷ്ണൻ, ബാബു, വിജയൻ,അയ്യപ്പൻ കണ്ടബുള്ളിയിലെ പണ്ടവസേന
ഇപ്പോൾ അവിടെ ആന ഉണ്ടോ ???
@@sreejiththoniyanudma5326 orana undu enna thonunne
ഇപ്പൊ ആന ഇല്ല
@@akhil6549 Thank you for your reply.
എവിടെ ആണ് ബ്രോ കണ്ടമ്പുളളി തറവാട്?
അടിപൊളി 👌👌👌
നന്ദി...സന്തോഷം ആൻസി
Balanarayanante കൂടുതൽ വിശേഷങ്ങൾ ഇനിയും കൊണ്ടുവരണേ
nokkatte..Arjun...sramikkam
@@Sree4Elephantsoffical venam sreeyetta. അതിനായ് കാത്തിരിക്കുന്നു
ആത്മാർഥതയുള്ള മനുഷ്യൻ .മുതലുപോവില്ലേ എന്നു പറഞ്ഞത് കേട്ടില്ലേ
ശ്രീനിവാസൻ, വിജയൻ,ബാല നാരായണൻ, ഇത് പോലുള്ള കൂട്ട് ഇനി സ്വപ്നത്തിൽ പോലും കാണാൻ സാധിക്കില്ല
Great sir......
Super episode
Pavam
Balan chettan❤️
Very nice interview....how much sacrifices
Thank you very much Anitha....
Expecting your support and cooperation in future also
Great...⚡✨❣️
പുലിയന്നൂർ ബാലന്റെ പ്രഥമ ശിഷ്യൻ ഓണക്കൂർ പൊന്നൻ ആശാന്റെ ഒരു Episode പ്രതീക്ഷിച്ചോട്ടെ ശ്രീയേട്ട
നോക്കാം അഭിജിത്ത് ...
തിരൂർ പുത്തിയങ്ങാടിനേർച്ചക്ക് വന്ന ആന ചമ്ര വട്ടം ഭാരത പുഴയിൽ ഇടഞ്ഞത് കേട്ടിരുന്നു ഇവനായിരുന്നു എന്നത് പുതിയ അറിവ്
Good
I was there he is telling the truth
നല്ല ക്ലിയർ ആയിട്ടുള്ള സംസാരം ആദ്യായിട്ട് കേൾക്കണു
സന്തോഷം മഞ്ജു ബിബിൻ.
നിഷ്കളങ്കമായ സംസാരം
Yes... രജീഷ്
GOOD EPISODE
Sreekumaretta super episode iniyum ith pole pazhzya aanakarudeyum anakuladeyum episode cheyyan shramiknatto
Thank you dear harris...thudarnnum oppam undavanam.subscribe cheythum like cheythum share cheythum namukku nalla aduppam ullavarkku ee channel suggest cheytum support undavanam.
@@Sree4Elephantsoffical theerchayayitttum🥰
Ponnan chettate interview cheyyumo
Ancherykavvu pooram 🙂🔥
Kalakki team sree 4 🐘 😘😘
നന്ദി...സന്തോഷം അതുൽ ...
തുടർന്നും ഒപ്പം ഉണ്ടാവണം.
ഓരോ വീഡിയോ കാണാൻ വരുമ്പോൾ സബ്സ്ക്രൈബ്ർസ് ന്റെ എണ്ണം മുന്നെത്തെക്കാൾ കൂടുതൽ ആയി കാണുന്നത് എന്തോ ഒരു സന്തോഷം ആണ്
ശ്രീകുമാറേട്ടാ ഇദ്ദേഹത്തെ എവിടെ ചെന്നാൽ കാണാൻ പറ്റും???
tholoor...near trichur..