സംഗീതത്തിലും പവര്‍ഗ്രൂപ്പുണ്ട് - KG Markose | Sanitha Manohar | Power groups in Malayalam Music

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ย. 2024

ความคิดเห็น • 81

  • @VinodK-xd1ei
    @VinodK-xd1ei 2 วันที่ผ่านมา +20

    ദാസാട്ടനു പകരം വെക്കാൻ ദാസാ ട്ടൻ മാത്രം ആര് എന്ത് പറഞ്ഞിട്ടും ഒരു കാര്യമില്ല❤

  • @ShaehaanG
    @ShaehaanG 3 วันที่ผ่านมา +10

    അവതാരക വളരെ genuine ആയി തോന്നിയിട്ടുണ്ട് . വളരെ സ്വാഭാവികമായ സംസാരം. ആവശ്യമില്ലാത്ത വികാരപ്രകടനങ്ങളൊന്നും തന്നെ ഇല്ല. അതുകൊണ്ടാണെന്ന് തോന്നുന്നു ഇവരുടെ മുന്നിൽ എത്തുന്ന ഗസ്റ്റും വളരെ കംഫർട്ടബിൾ ആയി ഇരിക്കുന്നത് . ഇത്തിരി ജാഡയുള്ള ജയചന്ദ്രൻ പോലും ഇവർക്കൊപ്പം pleasant ആയിട്ടാണ് കണ്ടത് .
    പ്രിയതമാ എന്ന ഗാനം മാർക്കോസ് പാടി കേട്ടതിൽ സന്തോഷം

  • @hemaaa-m3k
    @hemaaa-m3k 4 วันที่ผ่านมา +16

    മാർകോസ് പാടിയ പാട്ടുകളിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പൊൻ മേഘമോ മനോഹര ഗാനമായിരുന്നു. ഒരു അഭിമുഖത്തിലും പാടി കണ്ടിട്ടില്ല. സനിത മാർകോസിനെ ശ്രദ്ധിച്ച ആളായതുകൊണ്ടാണ് ആ പാട്ട് ചോദ്യത്തിൽ വന്നത് . യേശുദാസ് ആയില്ലെങ്കിലും അദ്ദേഹത്തിന്റെ പാട്ടിന് അതിന്റേതായ ഭംഗിയുണ്ട്

  • @anwarag4299
    @anwarag4299 วันที่ผ่านมา +2

    പൊൻ മേഘമേ എക്കാലത്തെയും ഹിറ്റ്‌ സോങ്

  • @kadhayumporulum3868
    @kadhayumporulum3868 2 วันที่ผ่านมา +1

    മാർക്കോസ് സാറിന്റെ എല്ലാ ഗാനങ്ങളും ഹൃദ്യമാണ്. "പൊന്മേഘമോ..."❤

  • @artlinewoodtempleroof1453
    @artlinewoodtempleroof1453 2 วันที่ผ่านมา +5

    പവർ ഗ്രൂപ്പ്‌ ഉള്ളത് നന്നായി ഇല്ലെങ്കിൽ ദാസേട്ടന്റെ നല്ല പാട്ടു നമുക്ക് നമുക്ക് നഷ്ടമായേനെ

  • @JawaharS-u4y
    @JawaharS-u4y 3 วันที่ผ่านมา +3

    Though v all love Das sir, my best outdoor singer in always Marcose. I never missed any opportunity to hear him any where near my premises.
    Started since @ 1979 Kollam IJHS Thangassery school ground.
    Still recollects; I requested for Sathyanayaga Mukthigayaka.... to dear Singer from audience side n he readily rendered beautifully. Thanks.
    May God bless him.

  • @annktm3716
    @annktm3716 3 วันที่ผ่านมา +12

    യേശുദാസ് എന്നു പറയുന്നത് ഒരു മഹാസമ്മേളനം പോലെയാണ് അതിൽ ഏറ്റവും പിറകിൽ നിന്ന് ജയ് വിളിക്കുന്ന ഒരാളേ പോലെയാണ് ഇന്നത്തെ പല ഗായകരും . ഇത് തന്നെയാണ് ദക്ഷീണമൂർത്തി മുതൽ നൗഷദ് വരെ പറഞ്ഞിരിക്കുന്നത് ഒന്നുമുതൽ 99 വരെ യേശുദാസ് എന്ന ഗാനഗന്ധർവ്വൻ മാത്രം 🎉

    • @vineeshvdev8522
      @vineeshvdev8522 วันที่ผ่านมา

      അതു പ്രപഞ്ച സത്യം ആണ്

  • @narayananp4487
    @narayananp4487 2 วันที่ผ่านมา +3

    എല്ലാ രംഗത്തും പുതിയ ആളുകൾ വരണം അത് അനിവാര്യമാണ്. പഴയത് മോശമായത് കൊണ്ടല്ല.
    പുതുമകൾ ഉണ്ടാവട്ടെ,❤

  • @rajeevkottayil
    @rajeevkottayil 2 วันที่ผ่านมา +2

    When Yesudas come, there were very established senior singers like AM Raja, Kamukara, PBS. Yesudas is one of the best singers India has seen. It's sheer talent, hard work and a heavenly voice. It's not 17 years of experience. Even if Markose had come to the industry along with Yesudas, they would have been in their respective places. Markose must stop blaming others. He has got his place in the industry and be happy with that.

  • @Venugopal-ms9le
    @Venugopal-ms9le วันที่ผ่านมา +2

    എനിക്ക് ഏറെ ഇഷ്ടം ദാസേട്ടൻ്റെ പാട്ടുകൾ മാത്രം.. ദാസേട്ടൻ അദ്ദേഹത്തിൻ്റെ പാട്ട് മാത്രമേ മറ്റുള്ള പ്രോഗ്രാമിൽ പാടിയിട്ടുള്ളൂ. മറ്റുള്ള പാട്ടുകാർ ദാസേട്ടൻ്റെ പാട്ട് പാടി മാത്രമേ പേര് എടുത്തിട്ടുള്ളൂ.. മാർക്കോസിന് പറ്റിയത് സ്ഥിരം ക്രിസ്ത്യൻ ഭക്തിഗാനം മാത്രം പാടി ഏക പക്ഷീയം ആയിപ്പോയി. സാധാരണ ക്രിസ്ത്യാനികൾക്ക് പാട്ടു കേൾക്കുക എന്നത് അരോചകം ആണ്.ദാസേട്ടൻ ഹിന്ദു ഭക്തിഗാനം പാടി അവരുടെ മനസിൽ കയറി പറ്റി.....വീനസ്

  • @santhoshmathew6995
    @santhoshmathew6995 วันที่ผ่านมา

    Thank you❤️

  • @MohanPulari-ds5uf
    @MohanPulari-ds5uf 2 วันที่ผ่านมา +13

    പവർ ഗ്രൂപ്പിന്റെ ലീഡർ ദാസേട്ടൻ ആണ് എന്ന് പറയാനാണ് ഭാവം ആര് പാടിയാലും യേശുദാസിനെ പോലെ ഇരിക്കണം എന്നും പറഞ്ഞ് പാടിയതിന്റെ പരിണിത ഫലമാണ് മാർക്കോസ് അവനവന്റെ തൊഴിൽ അവനവനു അറിയുന്നരീതിയിൽ നന്നായി ചെയ്യാൻ പഠിക്കണം അല്ലാതെ വേറെ ഒരാളെ പോലെ ചെയ്യാൻ ശ്രെമിക്കുമ്പോൾ ആണ് പരാജയം സംഭവിക്കുന്നത്. എനിക്ക് മാർക്കോസിന്റെ പാട്ടുകളിൽ പലതും ഇഷ്ട്ടമാണ് പക്ഷെ ദാസട്ടന് പകരം എന്നും ദാസേട്ടൻ മാത്രം അത് ഈശ്വര നിശ്ചയമാണ്

  • @artlinewoodtempleroof1453
    @artlinewoodtempleroof1453 วันที่ผ่านมา +3

    സംഗീതത്തിൽ പവർ ഗ്രൂപ്പ്‌ ഉണ്ടായത് മലയാളിയുടെ ഭാഗ്യം ഇല്ലെങ്കിൽ മുറി മൂക്കൻ മാരുടെ പാട്ടും കേട്ടു മരിക്കേണ്ടി വരുമായിരുന്നു

  • @PadmakumarM-e4b
    @PadmakumarM-e4b 2 วันที่ผ่านมา +4

    1980 വരെ മലയാള സിനിമയിൽ പാട്ടുപാടാൻ am രാജ, കമുകറ കഴിഞ്ഞ് യേശുദാസ്, ജയചന്ദ്രൻ ബ്രഹ്മനന്ദൻ ജോളിഎബ്രഹാം തുടങ്ങി കുറച്ചുപേരെ ഉണ്ടായിരുന്നുള്ളു... എന്നാൽ 1980കഴിഞ്ഞു നല്ലകുറെ ഗായകർവന്നു സതീഷ് ബാബു , മാർക്കോസ്, ഉണ്ണിമേനോൻ, വേണുഗോപാൽ, എം ജി ശ്രീകുമാർ , ബിജുനാരായണൻ, മധു ബാലകൃഷ്ണൻ തുടങ്ങിയവർ അപ്പോഴും യേശുദാസ്സിനോളം സൗണ്ട് ക്വാളിറ്റി ഇവർക്കാർക്കും ഇല്ലാരുന്നു പിന്നെ സിനിമയിൽ പാട്ടും കുറഞ്ഞുതുടങ്ങി അതിനാൽ പലഗായകരും മായുകയും ചെയ്തു .

  • @harissh001
    @harissh001 4 วันที่ผ่านมา +6

    പുള്ളിയുടെ സംസാരം പണ്ടുമുതലേ അങ്ങനെയാണ്. അനുകരിക്കുകയല്ല...

  • @abrahamsamuel8933
    @abrahamsamuel8933 3 วันที่ผ่านมา +4

    ഡോക്ടർ ആയിരുന്നു എങ്കിൽ ഇന്ന് താങ്കളെ ആരും അറിയുക ഇല്ലായിരുന്നു ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ ഒതുങ്ങിയേനെ മലയാളിസിന്റെ ഭാഗ്യം

  • @josephk.p4272
    @josephk.p4272 3 วันที่ผ่านมา +4

    ഏതാണ്ട് 1990വരെ ഒരു സിനിമാഗാനം ശ്രദ്ധിക്കപ്പെടണമെങ്കിൽ റേഡിയോയിൽ വരണം. ഉപഹാരത്തിലെ പൊൻമേഘമോ ഒരു നല്ല പ്രേമഗാനമായിരുന്നു.... ആ ചിത്രത്തിന്റെ നിർമാതാക്കളായെ പ്രകാശ് മൂവിടോൺ, പ്രത്യേക താൽപ്പര്യമെടുത്തു ആ ചിത്രത്തിലെ രണ്ടു ഗാനമടങ്ങിയ LP റെക്കോഡ് ആകാശവാണിക്കു കൊടുത്തതാണ്... അന്ന് സമകാലികരായ രണ്ട്‌ ഗായകർക്ക് അവിടെ സ്വാധീനം ഉണ്ടായിരുന്നു,എന്തുകൊണ്ടോ ആ രണ്ടുഗാനങ്ങളും, 39വർഷം കഴിഞ്ഞിട്ടും, ഇതുവരെ പ്ര ക്ഷേപണം ചെയ്തിട്ടില്ല.....

  • @sacredbell2007
    @sacredbell2007 3 วันที่ผ่านมา +10

    ഫോർട്ടുകൊച്ചിയിൽ ജനിച്ചു വളർന്നു ലോകം മുഴുവൻ പന്തലിച്ച ദാസേട്ടന്റെ അതെ വേഷവും രൂപവും ഭാഷയും...കൊല്ലത്തുകാരന്റെ യാതൊരു പ്രത്യേകതയും ഇല്ല...ഭാഷ പോലും കൊല്ലം ശൈലി അല്ല...
    മുൻപെങ്ങോ മാർക്കോസ് ചേട്ടൻ തന്നെ പറഞ്ഞതോർക്കുന്നു, '' നല്ല ഗുണങ്ങൾ അനുകരിക്കുന്നതിൽ, എന്താണ് തെറ്റ് ?...യേശുദാസിനെ പോലെ ഒരു നക്ഷത്രത്തിനെ അനുകരിക്കുന്നതിൽ ഒരു തെറ്റും ഇല്ല.
    അതുകൊണ്ടാണല്ലോ ജനങ്ങൾ ഇത്രയും കാലം മാർക്കോസ് ചേട്ടനെ ഗാനമേള വേദികൾ നൽകി പ്രോത്സാഹിപ്പിച്ചതും വളർത്തിയതും. കേരളത്തിലെ പാവപ്പെട്ടവന്റെ യേശുദാസ് ആണ് മാർക്കോസ് ചേട്ടൻ.

    • @jayanchengara
      @jayanchengara 2 วันที่ผ่านมา

      ക്രിസ്തീയ ഗാനരംഗത്ത് വെല്ലാൻ വേറൊരു ശബ്ദമില്ല

  • @maaya-hl7ny
    @maaya-hl7ny 4 วันที่ผ่านมา +9

    പൂമാനമേ മാർക്കോസ് ആണ് പാടിയതെന്ന് എത്രയോ കഴിഞ്ഞാണ് മനസ്സിലായത് .ഇസ്രായേലിന് എന്ന പാട്ട് മാത്രം മതി മാർക്കോസ് ഓര്മിക്കപ്പെടാൻ . വെള്ള വസ്ത്രം യേശുദാസിന്റെ കുത്തകയൊന്നും അല്ലല്ലോ 😀ഭക്തർ വരും തെറി വിളിയുമായി

    • @vineeshvdev8522
      @vineeshvdev8522 วันที่ผ่านมา

      അതു മാത്രം തന്നെ ഉള്ളൂ

    • @barathank9636
      @barathank9636 13 ชั่วโมงที่ผ่านมา

      Vella vasthram dharichathine yesudas enthengilum paranjo? Maaye?

  • @subhaudayan7949
    @subhaudayan7949 4 วันที่ผ่านมา +6

    Ippol sarikkum Dasettante samsaravum swaravum, shailiyum aayi

    • @LOKACHITHRA
      @LOKACHITHRA 4 วันที่ผ่านมา

      ഇയാൾക്ക് വട്ടാണ്

  • @prasannankadalimattom9880
    @prasannankadalimattom9880 วันที่ผ่านมา +2

    ദാസിനെ പോലെ ആകണം എല്ലാവനും, നടപ്പില്ല ഒരിക്കലും, സ്വന്തം പാട്ട് കേൾക്കു അപ്പോൾ അറിയാം.

  • @rajagopalp8321
    @rajagopalp8321 3 วันที่ผ่านมา +6

    യേശുദാസിനേയും മാർക്കോസിനെയും താരതമ്യം ചെയ്യാൻ പോലും പറ്റില്ല

  • @PsBaby-c3s
    @PsBaby-c3s 2 วันที่ผ่านมา +3

    പവർഗ്രൂപ്പ്. എംജി.

  • @SwaminathanKH
    @SwaminathanKH 3 วันที่ผ่านมา +4

    സ്വന്തമായി ഒരു ശൈലി ഉള്ള ആൾ തന്നെയാണ് മാർക്കോസ് ചേട്ടൻ.., എന്നിട്ടും പറയുന്നു അദ്ദേഹം യേശുദാസിനെ അനുകരിക്കുന്നു എന്ന് എന്ത് ചെയ്യാനാ.

    • @vineeshvdev8522
      @vineeshvdev8522 วันที่ผ่านมา

      അതു വേറെ ആരും പറയില്ല. അയാള് തന്നെ പറഞ്ഞ് നടന്നത് ആണ്. ചെവിക്ക് നല്ല സുഖമുള്ള ഒരു മനുഷ്യനും...മാർകൂസിൻ്റെ കാള കരയുന്നത് പോലെ ഉള്ള ശ്ബ്ദം യേശുദാസിൻ്റെ ശബ്ദം പോലെ ആണെന്ന് പറയില്ല

  • @josephk.p4272
    @josephk.p4272 3 วันที่ผ่านมา +4

    യേശുദാസിനു കിട്ടിയശബ്‍ദവും, ഛായയും, അദ്ദേഹത്തിന്റെ അപ്പനും, അമ്മയിൽനിന്നുമുള്ളതാണ്., അക്ഷര സ്ഫുടതയും ഭാഷാശുദ്ധിയും മറ്റും അപ്പന്റെ നിഷ്കർഷയാണ്... സംഗീതം കഷ്ടപ്പെട്ടു പഠിച്ചു ശ്രുതി, താളം, ഭാവം, അണുയിട മാറാതെ, സ്വയത്തമാക്കി സാധാരണ നമ്മൾകഴിക്കുന്ന നല്ലനല്ല ഭക്ഷണങൾ ഒക്കെ ഒഴിവാക്കി, വളരേ ഭക്തിയോടെ സംഗീതത്തെ സേവിച്ച മഹാനാണ് യേശുദാസ്..... ഇതൊക്കെയാണ് മാതൃകയാക്കേണ്ടിയിരുന്നത്
    തന്റെ ശബ്‍ദം ഏറ്റവും ഭംഗിയായി അവതരിപ്പിക്കാനാണ് ശ്രദ്ധിക്കേണ്ടിയിരുന്നത്... 1997ഓടെ യേശുദാസ് ഗാനമേളകളിൽ ഒഴപ്പാൻ തുടങ്ങി... അതുകണ്ടു ഇദ്ദേഹവും ശ്രുതിയോ, താളമോ ഇല്ലാതെ പാടാൻതുടങ്ങി...
    പിന്നെ, വാക്കുകൾ സോഫ്റ്റായി
    പാടേണ്ടയിടത്തു അങ്ങിനെ പാടണം അതായത്, ഒരുമുല്ലപ്പൂ
    എങ്ങിനെയാണ് പറിക്കുക, കപ്പപറിക്കുന്നപോലെയല്ല... അതുപോലെതന്നെയാണ്
    വാക്കുകൾ ഉച്ചരിക്കുക...ചെയ്യാവുന്നത്, സ്വന്തo ശബ്‍ദം തിരിച്ചറിഞ്ഞു നന്നാക്കുക, ഒരുപിഴവും വരാതെ നന്നായി പാടുക..... 1987മുതൽ 2010വരെ പവർ ഗ്രൂപ്പ് ഉള്ള ഒരുഗായകൻ എവിടെ വിലസിയിരുന്നു പണവും, മറ്റ് പ്രലോഭനങ്ങളും നൽകി നിറഞ്ഞുനിന്ന ഒരാൾ... പല സംഗീത സംഗീത സംവിധയകരും അതിൽ കുടുങ്ങിയിരുന്നു.... റെക്കോർഡിങ് വികലമാക്കുന്ന കളികളും നടന്നിരുന്നു.....

    • @Vipinzindhu
      @Vipinzindhu 2 วันที่ผ่านมา +1

      മാർക്കോസ് താളം, ശ്രുതി തെറ്റിച്ച് പടിയ പാട്ട് ഒന്ന് രണ്ടെണ്ണം പറയ്.. കേട്ട് നോക്കാൻ അണ്.

    • @vineeshvdev8522
      @vineeshvdev8522 วันที่ผ่านมา

      ​@@Vipinzindhuഉള്ളത് അല്ലെ തെറ്റിക്കാൻ കഴിയൂ

  • @latheeshlathy7383
    @latheeshlathy7383 วันที่ผ่านมา

    സതീഷ്ബാബു വിന്റെ ഒരു ഇന്റർവ്യൂ ചെയ്യാമോ?...

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 2 วันที่ผ่านมา +3

    ആഴി തിരമാലകൾ അഴകിന്റെ മാലകൾ ഈ പാട്ട് യേശുദാസ് പാടിയത് ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത് അത് പോലെ കന്നി പൂമാനവും

    • @vineeshvdev8522
      @vineeshvdev8522 วันที่ผ่านมา +1

      സാരമില്ല നല്ല ഒരു ENT specialist നെ കാണുന്നത് വളരെ നല്ല കാര്യം ആയിരിക്കും

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 3 วันที่ผ่านมา +2

    Mesmerizing

  • @zakkariav9045
    @zakkariav9045 4 วันที่ผ่านมา +1

    👍👍💐💐

  • @mohmedmansooor488
    @mohmedmansooor488 2 วันที่ผ่านมา +2

    പല പാരകൾക്കും ഇരയായ മഹാൻ

  • @vineeshvdev8522
    @vineeshvdev8522 วันที่ผ่านมา

    അവതാരക ചെവി നല്ല ഒരു ഡോക്ടറെ കാണിക്കുന്നത് വളരെ നല്ലതാണ്...തള്ളൽ ഏത്ര മാസമായി പ്രാക്ടീസ് ചെയ്യുന്നു

  • @artlinewoodtempleroof1453
    @artlinewoodtempleroof1453 วันที่ผ่านมา +5

    Markkos പടുന്നുണ്ട് പക്ഷെ ദാസ്സേട്ടന്റ 7അയലത്തെത്തൂല

  • @johnutube5651
    @johnutube5651 2 วันที่ผ่านมา +3

    തമിഴിൽ എന്തെ പോയില്ല? കിട്ടി കാണില്ല.

  • @Sabeer147
    @Sabeer147 3 วันที่ผ่านมา

  • @kpmanoharan1549
    @kpmanoharan1549 3 วันที่ผ่านมา +2

    ഇൻട്രോ കൊണ്ടുതന്നെ 'ഒരു വിഡിയോ തീർക്കമായിരുന്നു

  • @naresh287
    @naresh287 2 วันที่ผ่านมา +1

    Maybe dassettan will sing like markose, but markose cannot sing like dassettan

  • @rajuvarghese7725
    @rajuvarghese7725 18 ชั่วโมงที่ผ่านมา

    Donot imitate someone and make yr image.Markose lost chances due to his rival jealous to Dassettan. No music director prefered him which is unfortunate. Dassettan not in India. But Markose avilable.

  • @behappyandsafeandsecure
    @behappyandsafeandsecure วันที่ผ่านมา

    recording experence,,, nil others

  • @abe523
    @abe523 4 วันที่ผ่านมา +16

    കന്നിപ്പൂ മാനത്തിനും പൂമാനമേ എന്ന പാട്ടിനും ഒക്കെ താങ്കൾ പാടിയതിൻറെ പ്രശ്നം കേൾക്കുമ്പോൾ അനുഭവപ്പെടുന്നുണ്ട്, അത് സ്വയം അംഗീകരിച്ചേ മതിയാകൂ. ഈ അവതാരക അതുപോലെ മറ്റ് സ്തുതി പാടകർ ഒക്കെ വെറുതെ താങ്കളെ എരിവ് കേറ്റുന്നത് ആണ്.
    താങ്കളുടെ പാട്ട് കേട്ട് ദാസേട്ടൻ ആണോ പാടുന്നത് എന്ന് തെറ്റിദ്ധരിച്ചിട്ടുള്ളത് അധികം ശ്രദ്ധിക്കാതെ വെറുതെ കേട്ട് പോകുന്ന ആൾക്കാർ മാത്രമാണ്.

    • @johnutube5651
      @johnutube5651 2 วันที่ผ่านมา +3

      കന്നിപ്പൂമാനം ചിത്രാഞ്ജലിയിൽ റെക്കാർഡിങ്ങിൽ കൊളമാക്കിയതാണ്. പിന്നെ ഇതിൽ പറയുന്ന പോലെ തന്നെ ഒരു സ്റ്റാൻഡേർഡിന്റെ അളവുകോൽ നമ്മുടെ മനസ്സിൽ ഉള്ളത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. പൂമാനമേ അന്നും ഇന്നും ഹിറ്റ് തന്നെ.

    • @vineeshvdev8522
      @vineeshvdev8522 วันที่ผ่านมา

      ഇയാളുടെ പാട്ട് കേട്ടിട്ട്. .... ദാസേട്ടൻ പാടിയത് എന്നു.. തൊന്നി പോവുകയോ....😂😂😂😂😂

    • @vineeshvdev8522
      @vineeshvdev8522 วันที่ผ่านมา

      ​@@johnutube5651ഹിറ്റ് ആണ് ചിത്ര പാടിയത്.... ഇയാളുടേത് ഒരു വകയ്ക്കു കൊള്ളില്ല

  • @HealthyCritic2000
    @HealthyCritic2000 3 วันที่ผ่านมา +1

    എത്ര ഓണപ്പാട്ടിറങ്ങി? പണ്ടാണെങ്കിലോ? പവർ ഗ്രൂപ്പ് അത്രക്കെ ഉള്ളൂ. രാഷ്ട്രീയം വരെ തകർന്നടിയും.

  • @FUN_MEDIA5
    @FUN_MEDIA5 2 วันที่ผ่านมา

    Sangeethamaarudaayumkuthakayallaa.paadaankasheyvullavarsangeethanganmaaraanu.paattupaadaankasheyvullavarkkuavasaramkodukkanam

  • @farookali2812
    @farookali2812 3 วันที่ผ่านมา +1

    പക്ഷേ ലതാ മങ്കേഷ്കർ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു ഹിന്ദി സിനിമാ സംഗീത രംഗത്ത് അവർ അത്തരം പ്രവർത്തനങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്ന്. അവർക്ക് തിരക്കുള്ള സമയങ്ങളിൽ സംഗീത സംവിധായകന്മാർ രണ്ടു മാസം വരെ അവരേയും പ്രതീക്ഷിച്ച് മറ്റെല്ലാം നിർത്തി വച്ചിട്ടുണ്ടെന്ന്.

    • @vineeshvdev8522
      @vineeshvdev8522 วันที่ผ่านมา

      As. നായിൻ്റെ മോള് സ്വന്തം സഹോദരിയെ....അടിച്ചമർത്തി വന്നതാണ്..

    • @farookali2812
      @farookali2812 วันที่ผ่านมา

      !!!???🤔🤔🤔 താങ്കൾ ലതാജിയെയാണോ ഉദ്ദേശിച്ചത് (അവർ അത്തരം പ്രവർത്തനങ്ങളിലൊന്നും ഏർപ്പെടാത്ത നല്ല ഒരു സ്ത്രീ രത്നമായിരുന്നു (ആരോടും യാതൊരു വിധ ദ്രോഹവും ചെയ്യാത്ത, ആരേ കുറിച്ചും തെറ്റായി ചിന്തിക്കാത്ത, എല്ലാവരുടേയും നന്മ മാത്രം ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു)@@vineeshvdev8522

  • @RAJUS-zn6wm
    @RAJUS-zn6wm วันที่ผ่านมา

    പവർഗ്രൂപ്പല്ല, ചലച്ചിത്ര രംഗത്ത് മൊണോപ്പൊളി ഉണ്ടായിരുന്നവർ, അക്കാലത്ത് വളർന്നുവന്ന ഗായകരെ ആരെയും പ്രോത്സാഹിപ്പിച്ചില്ല എന്നതാണ് വസ്തുത. ചലച്ചിത്ര രംഗത്തുനിന്നും വ്യത്യസ്തമായി, അനേകം ആൽബങ്ങൾക്കുവേണ്ടി പാടിയ ശ്രീ. മാർക്കോസ്, എത്രപേരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്? പിന്നെ, ദാസേട്ടന്റെ സ്വഭാവത്തേക്കുറിച്ച് എല്ലാവർക്കുമറിയാം. പറയുന്നതൊന്നും, പ്രവർത്തിക്കുന്നത് മറ്റൊന്നും!! ആകാശവാണിയിൽ തനിക്കുണ്ടായ അവഗണന മറ്റാർക്കും ഉണ്ടാകാതിരിക്കാനാണ് സമർത്ഥരായ വിദ്യാർത്ഥികളെ വാർത്തെടുക്കാൻ തരംഗനിസരി സ്‌കൂൾ ഓഫ് മ്യൂസിക്ക് തുറക്കുന്നതെന്ന് ഉദ്ഘാടനവേളയിൽ അദ്ദേഹം പറഞ്ഞു. എന്നാൽ, അവിടെ പഠിച്ച്, മികച്ച സ്‌ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളുമായി തരംഗിണിയിൽ എത്തിയ എന്റെ സുഹൃത്തിനോട് അദ്ദേഹം പറഞ്ഞത്, "ഓരോ അരിമണിയിലും, അത് അനുഭവിക്കേണ്ട ആളുടെ പേര് എഴുതിവെച്ചിട്ടുണ്ട്. ജഗദീശ്വരൻ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അത് അവർക്ക് ലഭിക്കും." മറ്റെവിടെയെങ്കിലും ശ്രമിക്കുക... എന്നായിരുന്നു. കലയെ ഉപജീവനമാർഗ്ഗമാക്കി, എത്രയോ തലമുറകൾക്കുള്ള ധനം അദ്ദേഹം സമ്പാദിച്ചിട്ടുണ്ടെങ്കിലും, ഈ രംഗത്തുള്ള എത്ര കലാകാരന്മാരെ അദ്ദേഹം സഹായിച്ചിട്ടുണ്ട് ? അദ്ദേഹത്തിന്റെ ഒരു ഡസനിലേറെ ഗാനമേളകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. അവിടെ, ദാസേട്ടന്റെ ഒരു ഫോട്ടോ എടുക്കാനായി വരുന്ന പ്രസ്സ് ഫോട്ടോഗ്രാഫറെ സ്റ്റേജിൽ നിന്നും അപമാനിച്ച് ഇറക്കിവിടുന്ന ദൃശ്യങ്ങൾ എത്രയോ തവണ ഗാനമേളകളിൽ ഞാനും, ഒരുപക്ഷേ നിങ്ങളും കണ്ടിരിക്കുന്നു. എന്നാൽ, ഒരുവശത്തുകൂടി തൊഴിലിന്റെ മാഹാത്മ്യം അദ്ദേഹം പറയുകയും ചെയ്യൂന്നു!! അതുപോലെതന്നെയാണ് എൺപതുകളിൽ, താൻ പാടണമെങ്കിൽ, കാസറ്റ് റൈറ്റ്സ് തരംഗിണിക്ക് കൊടുക്കണമെന്ന് അദ്ദേഹം നിലപാടെടുത്തതും.. ആ സമയത്ത്, 90 ശതമാനം പാട്ടുകളും അദ്ദേഹമായിരുന്നല്ലോ പാടിയിരുന്നത്. കോടിക്കണക്കിന് തുക മുടക്കി സ്റ്റുഡിയോ ഇട്ടവർ വെറുതേയിരിക്കട്ടെ!! തന്റെ ബാല്യ-കൗമാര കാലഘട്ടങ്ങളിലെ ദാരിദ്ര്യത്തേക്കുറിച്ചും, സാമ്പത്തികമായ കഷ്ടപ്പാടുകളേക്കുറിച്ചുമൊക്കെ അദ്ദേഹം വാതോരാതെ സംസാരിക്കുന്നുണ്ടെങ്കിലും, അദ്ദേഹം കേരളത്തിൽ വരുമ്പോൾ താമസിക്കുന്നതോ, ഇവിടത്തെ ഏറ്റവും മുന്തിയ ടാജ് ഹോട്ടലിൽ, അല്ലെങ്കിൽ ഗോകുലം പാർക്ക് ഹോട്ടലിലും!! 80 കളുടെ മദ്ധ്യത്തിൽ, ഇനിമുതലുള്ള സംസ്ഥാന അവാർഡ്, തനിക്കുപകരം, വളർന്നു വരുന്ന ഗായക പ്രതിഭകൾക്ക് നൽകുവാൻ അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാവരും ആ അഭിപ്രായത്തെ വാനോളം പുകഴ്ത്തിയെങ്കിലും, തുടർന്ന്, അടുത്ത വർഷത്തെ സംസ്ഥാന അവാർഡ് വാങ്ങിയ അദ്ദേഹം, പിന്നീടൊരിക്കലും അതേക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. കുറച്ചുകാലങ്ങൾക്കു മുൻപ്, അവാർഡ് സ്വീകരിക്കുന്ന ചടങ്ങിന് സംബന്ധിക്കാൻ പോയപ്പോൾ, തന്നോടൊപ്പം ഒരു ഫോട്ടോ എടുത്ത ആളിന്റെ ക്യാമറ പിടിച്ചുവാങ്ങി, ഫോട്ടോകൾ ഡിലീറ്റ് ചെയ്തത്, പലരും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടിരിക്കുമല്ലോ. മലയാളത്തിന്റെ തനിമയും, സൗന്ദര്യവുമെന്ന് ഇടയ്ക്കിടെ പറയുന്ന ഇദ്ദേഹത്തിന്, 1984 മുതൽ അമേരിക്കയിൽ ഫ്‌ളാറ്റ് ഉണ്ട്, വർഷങ്ങളായി, അവിടത്തെ സിറ്റിസൺഷിപ്പുമുണ്ട്.1999 October ൽ ശ്രീമതി "ലതാ മങ്കേഷ്‌കർ ", പാടുന്നത് നിർത്തണമെന്ന് ദാസ് സാർ പറഞ്ഞത് വിവാദമായതോടെ, 1999 October 3 ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടത്തിയ വിശദീകരണത്തിൽ , താൻ, "ലതാമങ്കേഷ്കർ" , സംഗീതം നിർത്തണമെന്നല്ല , ചലച്ചിത്രങ്ങൾക്കു വേണ്ടി (Films) പാടുന്നത് നിർത്തണമെന്നാണ് പറഞ്ഞത് എന്നു തിരുത്തി. ഈ പ്രായത്തിലും അദ്ദേഹം ചലച്ചിത്രങ്ങളിൽ പാടുന്നില്ലേ? അതുപോലെ, അദ്ദേഹത്തിന്റെ അനവസരത്തിലുള്ള ചില പ്രസ്താവനകളും, പെരുമാറ്റവും, താൻ പറയുന്നതൊന്നും, പ്രവർത്തിക്കുന്നത് മറ്റൊന്നുമാണെന്ന് തെളിയിക്കുന്നു! വസ്ത്രധാരണം, ഒരു വ്യക്തിയുടെ അവകാശമാണെന്നിരിക്കെ, സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനേയും, മോഡേൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിനേയും അദ്ദേഹം, നിശിതമായാണ് വിമർശിച്ചത്. അതുപോലെ, "സൂര്യ"യുടെ സംഗീത പരിപാടിയിൽ അദ്ദേഹം പങ്കെടുക്കാനെത്തിയപ്പോൾ, പരിപാടി അല്പം താമസിച്ചതിൽ , അദ്ദേഹത്തിന്റെ രോഷപ്രകടനം എല്ലാവരും കണ്ടതാണല്ലോ. തനിക്കു മുൻപുള്ള ഗായകർ, തന്നെ പ്രോത്സാഹിപ്പിച്ചിട്ടില്ല, അതിനാൽ, വളർന്നുവരുന്ന ഗായകർ, സ്വയം ഉയർന്നുവരട്ടെ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇവിടെ, പവർ ഗ്രൂപ്പിന്റെയൊന്നും പ്രശ്നമല്ല, അക്കാലത്ത് പാടിത്തുടിച്ചുനിന്ന ഗായകർക്ക്, വളർന്നുവരുന്ന ഗായകരെയൊന്നും പ്രോത്സാഹിപ്പിക്കുവാൻ താല്പര്യമില്ലായിരുന്നു എന്നതാണ് യാഥാർത്ഥ്യം.

    • @vineeshvdev8522
      @vineeshvdev8522 วันที่ผ่านมา

      നിങ്ങള്ക്ക് ഈ പറഞ്ഞ മഹാ ഗായകരെ. പാടിച്ചു കൂടായിരുന്നോ

    • @vineeshvdev8522
      @vineeshvdev8522 วันที่ผ่านมา

      എടോ...പാറപ്പുറത്ത് ചെരട്ട ഉറക്കുന്നത് പോലുള്ള ഒച്ചയും കൊണ്ട് പാടാൻ നടക്കുന്ന കുറ പാട്ടുകാർ

    • @JosekGeorge-k6l
      @JosekGeorge-k6l 11 ชั่วโมงที่ผ่านมา

      Cake ullappol. Enthina. Resk. Yesudas. Ullappol. Mattarudem. Pattuvenda.

  • @Kumusn8
    @Kumusn8 4 วันที่ผ่านมา +10

    സംസാരത്തിൽ പോലും അനുകരണം ഫീൽ ചെയ്യുന്നു

  • @Dilip-tb7ms
    @Dilip-tb7ms วันที่ผ่านมา +1

    മാർക്കോസ് നന്നായി പാടും. ഒരു സംശയവുമില്ല. പക്ഷേ അതിലും വളരെ വളരെ വളരെ ......... വളരെ നന്നായി യേശുദാസ് പാടുന്നു.... മാർക്കോസിന്റെ ഭാഷാശൈലിക്കുപോലും യേശുദാസിന്റെ സ്വാധീനം. അത് തെറ്റുമല്ല.... അത് അംഗീകരിക്കാൻ കഴിയുമ്പോൾ അദ്ദേഹത്തിന്റെ നിരാശ മാറും. മാർക്കോസിന്റെ ഇടം ആരും കൊണ്ടുപോകാതെ അവിടെ തന്നെ കാണും. ... ഉറപ്പ്.

  • @johnanthraper7854
    @johnanthraper7854 2 วันที่ผ่านมา

    Ippol oru paattu ...athinu oru shabdam ..ath aarude aayaalum mathi ennayi....paranjath sheriyaanu ..athukond innu oru nalla gaanam polum aaswadikkan kazhiyunnilla ...maathramalla 1 day cricket pole vismrithiyilekk poyikazhiyum ..kaaranam nalla srishtiyum illa ..srishtikk jeevan kodukkaan kazhiyunna orotta paattukaaranum illa ..verum chavar ennu parayaam ..oru varshaathil orennam polum illa ..athra adhappathichu

  • @Kottayam14
    @Kottayam14 2 วันที่ผ่านมา +1

    ദാസേട്ടനല്ലേ പൊന്ന്…..

  • @jayannil2890
    @jayannil2890 3 วันที่ผ่านมา

    Tharathamyam ozhuvaki paadan shramikkanam. Yesudas yesudas mathram.

  • @artlinewoodtempleroof1453
    @artlinewoodtempleroof1453 2 วันที่ผ่านมา +2

    ഇപ്പോ നിങ്ങൾ ഇതിൽ പാടുന്നതും വളരെ മോശമാണ് ദാസേട്ടന്റെ 7അയലത്തെത്തുല്ല

  • @ranjithr1419
    @ranjithr1419 3 วันที่ผ่านมา +2

    Very average and overrated singer with a funny voice

    • @johnutube5651
      @johnutube5651 2 วันที่ผ่านมา +2

      ശരി, മനസമൈനേ എന്നതിന്റെ ഹമ്മിങ് താൻ ഒന്നെടുത്തേ

  • @sajeshpulikodan9611
    @sajeshpulikodan9611 8 ชั่วโมงที่ผ่านมา

    പുതിയ തലമുറയിലെ പാട്ടുകാരെ പഴയ തലമുറ പാട്ടുകാരോളം മാനിക്കുന്നില്ല എന്ന് പറയുന്നത് ശരിയാണോ..
    കെ എസ് ചിത്രയെ, ശ്രെയാ ഘോഷലിനെയൊക്കെ അർഹിക്കുന്ന രീതിയിൽ തന്നെ മാനിക്കുന്നില്ലേ