'തുമ്പപ്പൂ പെയ്യണ പൂനിലാവേ..'; ഇന്നച്ചൻ ഇനി ചിരിയോർമ്മ | Innocent | Malayalam Actor | Interview

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • മലയാളികളുടെ പ്രിയ ഇന്നച്ചന്, മാതൃഭൂമി ന്യൂസിൻ്റെ പ്രണാമം (2019ലെ ക്രിസ്മസ് കാലത്ത് മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ നിന്ന്)
    Veteran Malayalam actor Innocent passes away
    #Innocent #PassedAway #MalayalamActor #Cancer
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 95

  • @minisundaran1740
    @minisundaran1740 ปีที่แล้ว +13

    അമ്മയുടെ വാക്കുകൾ ഇന്നേസെന്റിന് എത്ര വിഷമം ഉണ്ടാക്കി യിട്ടുണ്ടാവും അവഗണിച്ച മോൻ തന്നെ മറ്റു മക്കളെക്കാൾ എത്രയോ ഉന്നതിയിലും പ്രെസസ്തിയിലും എത്തി സഹോദരങ്ങൾ പോലും ഇന്നേസെന്റിന്റെ പേരിലല്ലേഅറിയപ്പെട്ടത് അതാണ് ദൈവം അച്ഛനമ്മ മാരൊക്കെ അത് കാണേണ്ടതായിരുന്നു പ്രണാമം 🙏

  • @marykuttykuriakose6810
    @marykuttykuriakose6810 ปีที่แล้ว +2

    ഇന്നൊസെന്റ് എന്ന കലാകാരൻ എത്ര എളിമയുള്ള ഒരു വ്യക്തിയായിരുന്നു!അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @projectworks8454
    @projectworks8454 ปีที่แล้ว +7

    യൂട്യൂബ് പോലുള്ള മാധ്യമങ്ങൾ കടന്നു വന്നത് കൊണ്ട് വരും തലമുറക്കും ഈ കഥകൾ കേൾക്കുവാനും ഇദ്ദേഹത്തെ സ്നേഹികുവാനും കഴിയും...❤ Rip legend ❤

    • @jeromvava
      @jeromvava ปีที่แล้ว

      അടുത്ത തലമുറ ഇത് വേണമോ

  • @swaminathan1372
    @swaminathan1372 ปีที่แล้ว +13

    ജീവിതത്തിൻ്റെ കയ്പ്പും, മധുരവും അറിഞ്ഞ മനുഷ്യൻ...🙏🙏🙏

  • @siddikkottikulam144
    @siddikkottikulam144 ปีที่แล้ว +10

    ഇന്നസെന്റ് ചേട്ടന് ആദരാജ്ഞലികൾ 🌹🌹🌹

  • @dominicd9266
    @dominicd9266 ปีที่แล้ว +6

    ചാർളി ചാപ്ലിൻ ഒക്കെ പോലെ... ഒരുപാട് കണ്ണീർ കണ്ടവരാണ് ഒരുപാട് ചിരിപ്പിച്ചിട്ടുള്ളത്... നായനാർ, ഇന്നസന്റ് ഒക്കെ സമം ♥️♥️♥️

  • @santharamachandran2427
    @santharamachandran2427 ปีที่แล้ว +2

    Innocent enna perinu Arhan. Ethra open ayittanu thankal pazhaya karyangal parayunnathu.Chilappozhokke Karanju Poyi ketto. Sir, you lived and helped others as a Good human being. Made people laugh with your jokes. ‘Laughter is the best medicine.’ People will miss you.Innachan -suits you. I have heard good things about, Alice too…

  • @suseelammanm1654
    @suseelammanm1654 ปีที่แล้ว +6

    My eyes are watering😢He is innocent.A salute to his respected pithasree.

  • @gsmohanmohan7391
    @gsmohanmohan7391 ปีที่แล้ว

    മനുഷ്യൻ ഒരു ജാതിയെന്ന് ഇനിയും ബോദ്ധ്യം വരാത്തവർ ലോകത്തുണ്ട്. തമ്മിലകറ്റാൻ മനുഷ്യരാൽ കണ്ടുപിടിക്കുന്ന ഓരോ അബദ്ധസങ്കൽപ്പങ്ങൾ.
    വീണ്ടും അവയെല്ലാം നമുക്കിടയിൽ കൊണ്ടുവരാൻ ചില കുബുദ്ധികൾ ഇപ്പോഴും ബോധപൂർവം ശ്രമിക്കുന്നൂവെന്നതാണ് ഏറെ ദുഃഖകരം. അവരും പുരോഗമനവാദികൾ എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നു !
    ജീവിതം പൂർണതയിലെത്തിയിട്ട് അരങ്ങൊഴിഞ്ഞ മഹാനടന് പ്രണാമം.
    🙏🙏🙏🙏

  • @minisundaran1740
    @minisundaran1740 ปีที่แล้ว +1

    ഇന്നേസെന്റ് സർ സംഗീതം കൂടി പേടിക്കേണ്ടതായിരുന്നു എത്ര നന്നായിട്ടാണ് പാടുന്നത് നല്ല സൗണ്ടും ഈ പ്രായത്തിലും

  • @sreeni80
    @sreeni80 ปีที่แล้ว +2

    Fantastic Interview thanks for both.

  • @purushothamanpakkat8715
    @purushothamanpakkat8715 ปีที่แล้ว +4

    Heartfelt Condolences 🌹🙏🌹

  • @dannyinnocent9123
    @dannyinnocent9123 ปีที่แล้ว +7

    Rest in peace dear chetta

  • @travellovers1234
    @travellovers1234 ปีที่แล้ว +1

    ശരിയാണ് ഇറ്റാലിയൻസിനു ഇംഗ്ലീഷ് അറിയില്ല.. ഇറ്റാലിയിൽ 14yrs ജീവിച്ചു ജോലി ചെയ്തു italian നല്ലപോലെ പഠിക്കാൻ സാധിച്ചു എനിക്ക്.

  • @imagicworkshop5929
    @imagicworkshop5929 ปีที่แล้ว +5

    ആദരാഞ്ജലികൾ 🙏🏼🌹

  • @rakeshchelambanc9633
    @rakeshchelambanc9633 ปีที่แล้ว +4

    ആദരാഞ്ജലികൾ നേരുന്നു

  • @mathewkj1379
    @mathewkj1379 ปีที่แล้ว +1

    Innocent, the man of innocence. He is Great. 🌹🌹🌹🙏

  • @vcanafi
    @vcanafi ปีที่แล้ว +6

    Rest in peace 🙏

  • @raginil3671
    @raginil3671 ปีที่แล้ว

    എത്ര വലിയ മനുഷ്യൻ

  • @anilprasadpv2336
    @anilprasadpv2336 ปีที่แล้ว +4

    RIP🙏🙏🙏🌹🌹🌹

  • @Sakshi-wj5go
    @Sakshi-wj5go ปีที่แล้ว +1

    One of the best interview

  • @Finix_S
    @Finix_S ปีที่แล้ว +6

    An extraordinary personality expired

  • @sreedhrannambiar8384
    @sreedhrannambiar8384 ปีที่แล้ว

    Innocent is still alive in the hearts of every keralite Sruthi from dubai hailing from kannur at thillenkeri

  • @sitharanair1234
    @sitharanair1234 ปีที่แล้ว +14

    Rip Innocent Sir..We miss you😢😢😢😢

    • @shajiremesh
      @shajiremesh ปีที่แล้ว

      Innocent Sir we miss you 😢😢😢

  • @jobyputhur6069
    @jobyputhur6069 ปีที่แล้ว +2

    Condolences 🌹

  • @sreeni80
    @sreeni80 ปีที่แล้ว +2

    My heart felt condolences 🙏

  • @anitamui1453
    @anitamui1453 10 หลายเดือนก่อน

    Mannar Mathayi Speaking..❤❤❤ Rest in eternal peace Sir 😢❤

  • @TheAakill
    @TheAakill ปีที่แล้ว +4

    R I P

  • @shilpachippu7113
    @shilpachippu7113 ปีที่แล้ว +3

    RIP SIR 🌹🌹

  • @prathapvijay3190
    @prathapvijay3190 ปีที่แล้ว +2

    Kannu Nirachu.. Chiri Raajaavu😍😍🌹

  • @radhikamr2075
    @radhikamr2075 ปีที่แล้ว +2

    ആദരാഞ്ജലികൾ.

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว

    പച്ച മനുഷൃൻ.ഏറെ പഠിച്ചിരുന്നെങ്കിൽ എന്തായേനെ അവസ്ഥ.മഹാദരം

  • @TheGOVINDARAJ
    @TheGOVINDARAJ ปีที่แล้ว +3

    ആദരാഞ്ജലികൾ സഖാവേ ❤

  • @praveenarao2582
    @praveenarao2582 ปีที่แล้ว +2

    Great Personality,RIP

  • @rosh07858
    @rosh07858 ปีที่แล้ว +9

    RIP legend🥺

  • @anjulatha6973
    @anjulatha6973 ปีที่แล้ว +3

    കേട്ടിരുന്നു പോയി ❤കണ്ണീർ പൂക്കൾ 🌹🌹🌹🙏🏽

  • @hemanthanrr8229
    @hemanthanrr8229 ปีที่แล้ว +1

    ആത്മാർത്ഥമായ സംസാരം കണ്ടുപഠിക്കേണ്ട ജീവിതത്തിന്റെ പാഠങ്ങൾ

  • @padminiammap8295
    @padminiammap8295 ปีที่แล้ว +1

    Very very great

  • @NewburyOntario
    @NewburyOntario ปีที่แล้ว +5

    Why you left us so soon. May his soul rest in peace 😢😢😢

  • @seethak6109
    @seethak6109 ปีที่แล้ว +6

    സഗാവേ പ്രണാമം 🌹🌹🌹🌹🙏🙏🙏🙏

    • @dominicd9266
      @dominicd9266 ปีที่แล้ว +1

      ഉടമസ്ഥാവകാശം എടുക്കാൻ എത്തി 🤮

    • @mathewkj1379
      @mathewkj1379 ปีที่แล้ว +1

      സഖാവ് വിളിച്ച് നാറ്റിക്കണോ?
      അദ്ദേഹം നല്ല മനുഷ്യനാ.

  • @maryvarghese4906
    @maryvarghese4906 ปีที่แล้ว +1

    Rest in peace

  • @jeenasoji2046
    @jeenasoji2046 ปีที่แล้ว +2

    Rip 🙏🙏🙏🙏

  • @bavintm6806
    @bavintm6806 ปีที่แล้ว +4

    😪🙏

  • @williamn9852
    @williamn9852 ปีที่แล้ว

    My heartfelt condolences

  • @krishnakumarms994
    @krishnakumarms994 ปีที่แล้ว

    ദൈവം കൂടെ ഉണ്ടാരുന്നു 🙏🙏🙏

  • @ksanil26
    @ksanil26 ปีที่แล้ว

    Appan karanja kadha paranjappol Innachanoppam njanum vishamichu.
    Pranamam Innachanu.😢

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว

    I was very lucky to meet this man about 25 years ago. I think it was in Orlando, Fl. or in New Jesrsey( World Malayalee Meeting). We were staying in the same hotel. We were waiting for the elevator. Elevator came and opened the door, two very famous actors were in the elevator. I know one is Innocent and the other one is Madthu ( Chemmeen). When we entered the elevator innocent asked Madthu " evaru Valla Kallanmaru Vallathum Anno". Are they any thief?

  • @gcc3028
    @gcc3028 ปีที่แล้ว +1

    She is getting emotional

  • @alanjohn5093
    @alanjohn5093 ปีที่แล้ว +2

    😢

  • @claraclchirayeth5901
    @claraclchirayeth5901 ปีที่แล้ว

    Great.artist

  • @sundernational
    @sundernational ปีที่แล้ว +2

    അമരനാണ്.

  • @sathyavathykg
    @sathyavathykg ปีที่แล้ว

    RIP SIR 😭😭😭

  • @ma19491
    @ma19491 ปีที่แล้ว +1

    R I P Innocent Sir....Charlie Chaplin of Malayalam Cinema..😢😢

  • @DeepaV-b2n
    @DeepaV-b2n ปีที่แล้ว

    2023 agastil kanunna njan

  • @sobhakrishnan9834
    @sobhakrishnan9834 ปีที่แล้ว

    🙏🙏

  • @JE-rv3qv
    @JE-rv3qv ปีที่แล้ว +1

  • @azamaharin2819
    @azamaharin2819 ปีที่แล้ว +1

    Etreyum manoharamaay katha parayumenn epozhaanu ariyunnath. Kettirunnu poy. Nalla paattum. Thaankalk maranamilla. ❤

  • @lijumathew5107
    @lijumathew5107 ปีที่แล้ว +5

    ഇന്നസെന്റ് പള്ളിയിൽ അടക്ക് കഴിഞ്ഞു ഈ പാട്ട് കേൾക്കുന്ന ഞാൻ

    • @lijumathew5107
      @lijumathew5107 ปีที่แล้ว

      തുമ്പപ്പൂ പെയ്യുന്ന പൂനിലാവേ

    • @arathygopal
      @arathygopal ปีที่แล้ว

      ​@@lijumathew5107 yhumbappo.peyysna ponilave

  • @jainammageorge8099
    @jainammageorge8099 ปีที่แล้ว

    🌹🌹🌹🌹👏

  • @muneerkk6095
    @muneerkk6095 ปีที่แล้ว

    ❤❤❤❤

  • @amalmajeed8
    @amalmajeed8 ปีที่แล้ว +3

    Eni kittunniyum ella malayala cinemayil😢

  • @fasilmonfasilmon6176
    @fasilmonfasilmon6176 ปีที่แล้ว

    Rip,,

  • @jeromvava
    @jeromvava ปีที่แล้ว

    വലിയ സംഭവം തന്നെ
    എല്ലാം കൂടി നൽകി

  • @atconice3338
    @atconice3338 ปีที่แล้ว

    Mammogram machine alla
    Vendathu….alkare wellnessileku konduvaranam ..Athanu Vendathu

  • @kunhilekshmikrishna787
    @kunhilekshmikrishna787 ปีที่แล้ว

    പേര് അനഽർത്ഥമാക്കിയ വൃക്തി

  • @shineymoljoseph
    @shineymoljoseph ปีที่แล้ว

    Vachanam

  • @sathyanathanmenon7778
    @sathyanathanmenon7778 ปีที่แล้ว

    Annu padia pattu
    " Tonikutta" enna pattano? 😂

  • @leenaprakash5648
    @leenaprakash5648 ปีที่แล้ว +1

    Ormakkalilennum mayathe

  • @kkjoseph2279
    @kkjoseph2279 ปีที่แล้ว

    😂😢❤

  • @musthafak6071
    @musthafak6071 ปีที่แล้ว

    😂😂

  • @unniplakkaparambil8661
    @unniplakkaparambil8661 หลายเดือนก่อน

    🙏🌹 പ്രണാമം🙏

  • @jacobpalaty2806
    @jacobpalaty2806 ปีที่แล้ว +1

    കമ്മുണിസറ്റ് വേഷം

    • @mathewkj1379
      @mathewkj1379 ปีที่แล้ว +1

      കമ്മ്യൂണിസ്റ്റ്‌ പറഞ്ഞ് മോശം ആക്കല്ലേ.

  • @shajubh2093
    @shajubh2093 ปีที่แล้ว +2

    ആദരാഞ്ജലികൾ 🙏🏻🙏🏻🌹

  • @jaybien1
    @jaybien1 ปีที่แล้ว

    ആദരാഞ്ജലികൾ നേരുന്നു

  • @dileepchandran4323
    @dileepchandran4323 ปีที่แล้ว +1

    🙏😢😢😢

  • @sobhakrishnan9834
    @sobhakrishnan9834 ปีที่แล้ว

    🙏🙏🌹🌹🙏🙏

  • @tinu9236
    @tinu9236 ปีที่แล้ว

    🙏🙏

  • @AduppumVeppum
    @AduppumVeppum ปีที่แล้ว

    🙏🙏🙏

  • @rosilymanuel-lb7hm
    @rosilymanuel-lb7hm ปีที่แล้ว

    🙏🙏🙏🌹🌹

  • @varghesemichael6813
    @varghesemichael6813 ปีที่แล้ว

    🙏🙏🙏🙏