എന്ത് രസമാണ് താങ്കളുടെ ഓരോ vlogട ഉം... ഒട്ടുംSkip ചെയ്യാതെ കാണാൻ കഴിയുന്ന മനോഹര കാഴ്ച..... ഇപ്പോൾ തന്നെ വണ്ടിയും എടുത്ത് പോകണമെന്ന് തോന്നിപ്പിക്കുന്ന മാസ്മരികത:..... ഇതിന് വേണ്ടിയുള്ള ഹാർഡ് വർക്ക് ......നമിച്ചൂട്ടോ....
Sorry I am too late. കാണാൻ ഏറെയൊന്നും ഈ വീഡിയോയിൽ ഇല്ലെങ്കിലും മികവാർന്ന ദൃശ്യാനുഭവം കൊണ്ടും സ്വതസിദ്ധമായ വിവരണം കൊണ്ടും ഈ പാർട്ട് ഉം വളരെ നന്നായിട്ടുണ്ട്. Thanks bro. Wish You All the Best.
Video…valare nannayittundu…oru sundara Chithram pole manoharamayi chila sthalangal 😍pinne പലായനം ennu parayuka 👍 ok ..kure divassam koodi kanunnu video 😊kanam ini
Excellent video ❤️❤️ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി ☺️🥰 ഞാൻ എപ്പോളും ആഗ്രഹിക്കാറുണ്ട്, ഒരു നദി തുടക്കം മുതൽ അവസാനം വരെ കാണാൻ.. Geographical features അടിപൊളി ആയിട്ട് പറഞ്ഞു തന്നു 🤩🤩😍 സ്കൂളിന്ന് ടൂർ പോകുമ്പോ, ചേട്ടനെ പോലൊരു sir നെ കിട്ടിയിരുന്നേൽ പൊളിച്ചേനെ 😌 അന്യായ വീഡിയോ 🤗♥️♥️
Bro Apprecieated Your Efforts, You Missed Some Places 1 ) Dubare 2) Harangi Dam 3) Venugopalaswamy Temple(Someone mention in comment) 4) Adi Ranga Temple Srirangapatna 5) Nimishamba Temple Srirangapatna 6) Madya Ranga Temple Shivanasamudra 7) Talakadu. Love from Mysore
Nice video bro👌, but you have missed out a must visit place just behind the Brindavan garden. The "Venugopalaswamy Temple" situated on the backwaters of KRS dam. The temple is an ancient Hoysala period temple, constructed in 12th century AD. When the KRS dam was constructed, the Kannambadi village go submerged under water, and along with it, the temple too. Whenever the water in the dam dried up, the temple would be visible and hordes of tourists would go across to see the temple. After more than 70 years of the temple being submerged under water, the temple was dismantled and meticulously restored at the edge of the backwaters. This majestic temple is situated in a most scenic location, overlooking the KRS dam backwaters.
You missed that elephant camp.. അടിപൊളി ആണ്.. it's an island. പുഴ അവിടെ നല്ല സുന്ദരം ആണ്.. you missed it. Oru 10km deviation undu from madikeri Mysore road
Also thalakaveri kannur borderil aanu.. that too in north. Waynad area അല്ല. പണ്ട് ചെറുപുഴ , ഉദയഗിരി ഒക്കെ വഴി അങ്ങോട്ട് പോകാൻ വഴികൾ ഉണ്ടായിരുന്നു. ഇപ്പൊ കാട്ട് വഴി ആണ് . നാട്ടുകാർക്ക് മാത്രം അറിയാം. പണ്ട് കശുവണ്ടി ചരയം കള്ളക്കടത്ത് നടക്കുമായിരുന്നു
@@dr.nikhilkurian Thanks for the update. Actually, ഞാൻ elephant camp ഇൽ പോയിരുന്നു. കൂട്ടിലുള്ളതും കെട്ടിയിട്ടതുമായ മൃഗങ്ങളെ നമ്മുടെ ചാനലിൽ കാണിക്കില്ല എന്നുള്ളതുകാരണം വീഡിയോ എടുത്തില്ലാന്ന് മാത്രം.
ആദ്യം കണ്ട വീഡിയോ ഏതാണ് എന്ന് ഓർമയില്ല പക്ഷെ അതിനു ശേഷം ഒരു വീഡിയോ പോലും കാണാതെ വിട്ടിട്ടില്ല. അവതരണം ശബ്ദം ഒന്നും പറയാൻ ഇല്ല ❤❤ഒക്ടോബർ ഇൽ നാട്ടിൽ വരുമ്പോൾ കാണാൻ ഒരു ഫോട്ടോ എടുക്കാനും അനുവാദം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു... ഒക്ടോബർ മുതൽ ജനുവരി വരെ പോകാൻ പറ്റിയ സ്ഥലങ്ങൾ പറഞ്ഞു തരണേ 😁
മഴക്കാലത്തു ഒരിക്കൽ കൂടി പോയി ഈ രണ്ടു വെള്ളച്ചാട്ടത്തിന്റെയും പൂർണ്ണമായ ഭംഗി ഞങ്ങൾക്ക് കാണിച്ചു തരണേ...... Pikolines ❤🥰
തീർച്ചയായും. മഴക്കാലത്ത് ആ ഏരിയ ഒരു യാത്ര പ്ലാൻ ചെയ്തിട്ടുണ്ട്. 👍🏻
@@Pikolins Thank you bro.... കമന്റ് നു റിപ്ലൈ തരുന്നത് തന്നെ ഞങ്ങൾക്ക് ഭയങ്കര സന്തോഷം ആണ്.... 🥰❤👍
th-cam.com/video/XIaWtBn7M28/w-d-xo.html
താമസിച്ചു പോയി കാണാൻ ഇരിക്കട്ടെ കുതിര പവൻ 🥰പൊളി വീഡിയോ ആണ്
കാവേരി നദിയെ കീറി മുറിച്ചു കാണിച്ചു തന്നു ✌️.. Great job Colin bro 👍
Thank you Sanu 😍🥰
Bro താങ്കളുടെ Visuals & Narration 🤩👌🏻
Thank you 🥰
കണ്ണിനും കാതിനും കുളിർമ്മയേകുന്നു താങ്കളുടെ വീഡിയോസ് especially voice ❤👌
Thank you so much Sumesh ❤️😍
KRS & vrindhavan ❤ സ്കൂൾ കാലത്തെ ടൂർ ഓർമ്മകൾ 🥰
Editing അന്യായം അളിയാ.. 😘 പൊളിച്ചു 😍
Thank you Sebin 🥰
My favourite travel vlogger 😊
Thank you Athira ❤️
Wait cheyyarnnu ❤❤
😁😍
Nice video 😍
chasing the flow 👌🏻👌🏻
Thank you Bibin ❤️
എന്ത് രസമാണ് താങ്കളുടെ ഓരോ vlogട ഉം... ഒട്ടുംSkip ചെയ്യാതെ കാണാൻ കഴിയുന്ന മനോഹര കാഴ്ച..... ഇപ്പോൾ തന്നെ വണ്ടിയും എടുത്ത് പോകണമെന്ന് തോന്നിപ്പിക്കുന്ന മാസ്മരികത:..... ഇതിന് വേണ്ടിയുള്ള ഹാർഡ് വർക്ക് ......നമിച്ചൂട്ടോ....
Thank you so much Remya ❤️
Awesome video, good job , informative n beautiful
Thank you Labinash 😍
A good learning experience 👌about Kaveri
Thank you 🥰
Good effort & Nice explanation 👏👏👍👍👍
Thanks Libin ❤️
Orupad Kanann kothicha oru vedio . Thank you bro for this amazing vedio 😍😍
Loves. Thank you Ashly 😍
ചെറുതായി തുടങ്ങി വലുതായി മാറിയ കാവേരി... സൂപ്പർ.. മീൻ കാണുമ്പോഴേ കൊതി 😂കാടിനെ വിട്ടു വേറെ ലെവൽ വീഡിയോ.. 👏🏻👏🏻നന്നായിട്ടുണ്ട്
Thank you ❤️
നല്ല ഫീൽ വീഡിയോ കാണുമ്പോ ❤️
Thanks
Thank you Shuhaib 🥰
Many TH-camrs filmed the Scot land of India (Coorg) but you brush them all..... Owsam presentation and video quality
Thank you so much 🥰
Bro good presentation like very much..
Thank you so much ❤️
Nice keveri Devi and Karnataka 🎉
Really appreciate your effort for showing the best visuals along with informative details. Your presentation also best in Malayalam. Keep going.
Thank you so much Rajeev for the motivating comment❤️
Your voice with amazing visuals😍😍
Thank you 🥰
Favorite travel youtuber❤️💙
Thank you bro 🥰
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോറെസ്റ്റ് വ്ലോഗ് ചാനൽ പിക്കൊളിൻസ് പൊളിയാ ട്ടാ 👍👍👍
Thank you Unais 😍❤️
അടിപൊളി 😍👍🏻🤩
Thank you bro 🥰
സൂപ്പർ വീഡിയോ നല്ല മനോഹര കാഴ്ചകളും🥰🥰
പ്രത്യേകിച്ച് ആ വെള്ളച്ചാട്ടം ഒരു രക്ഷയില്ല നല്ല ഭംഗിയുണ്ട്😍❤
Thank you Aneesh ❤️
informative and beautiful
Thank you ❤️
അതി മനോഹരം സൂപ്പർ വീഡിയോ 🌹🌹
Thank you Shaji 😍
Charithram ariyathe enthu Sancharam...
Go Ahead...❣❣❣
അതെയതെ 😁
ഇത് വരെ കാണാത്ത കാവേരി നദി മുഴുവൻ കണ്ടു തീർത്ത ഫീൽ 🥰♥️🙏
Thank you Appu ❤️
Super places. Thank you.
Welcome ❤️
Ennalum a chakka chola 🥲...
Amazing video ❤
അതെ 😁
good and informative... thank u..
Thank you Sameer 🥰
വീഡിയോ സൂപ്പർ .കർണാടകയിലെ കൂടുതൽ സ്ഥലങ്ങളുടെ വീഡിയോ പ്രതീക്ഷിക്കുന്നു .
Thank you. കൂടുതൽ വീഡിയോസ് ഉണ്ടാവും.
Ningalude video kanumbooo Koode yathra cheyitha oru feelllaaaaaaa😊
Thanks bro ❤️
Sorry I am too late. കാണാൻ ഏറെയൊന്നും ഈ വീഡിയോയിൽ ഇല്ലെങ്കിലും മികവാർന്ന ദൃശ്യാനുഭവം കൊണ്ടും സ്വതസിദ്ധമായ വിവരണം
കൊണ്ടും ഈ പാർട്ട് ഉം വളരെ
നന്നായിട്ടുണ്ട്. Thanks bro. Wish You All the Best.
Thank you so much 🥰
Ushar ushar 👌
Thank you Vipin 😍
Video…valare nannayittundu…oru sundara Chithram pole manoharamayi chila sthalangal 😍pinne പലായനം ennu parayuka 👍 ok ..kure divassam koodi kanunnu video 😊kanam ini
Thank you 🥰 ഇനിയും കാണണം
One and only ❤️pikolins💯
😁😍 Thank you Rinshad
ഞാൻ സ്ഥിരം നിങ്ങളുടെ വീഡിയോസ് കണ്ട് കണ്ട് എന്റെ അമ്മ നിങ്ങളുടെ സൗണ്ടിന്റെ fan ആയി ❤❤❤❤
Thanks for wonderful sites❤️❤️
Thank you Shamil 🥰
Good presentation
Thank you suhail 😍
Your presentation 👍
Thank you Shameem 🥰
വന്നു.. കണ്ടു് കീഴടങ്ങി❤❤ മനോഹരം
😍 Thank you
Your Vedios always no 1❤
Thank you so much Arshad 🥰
Excellent video ❤️❤️ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി ☺️🥰
ഞാൻ എപ്പോളും ആഗ്രഹിക്കാറുണ്ട്, ഒരു നദി തുടക്കം മുതൽ അവസാനം വരെ കാണാൻ.. Geographical features അടിപൊളി ആയിട്ട് പറഞ്ഞു തന്നു 🤩🤩😍
സ്കൂളിന്ന് ടൂർ പോകുമ്പോ, ചേട്ടനെ പോലൊരു sir നെ കിട്ടിയിരുന്നേൽ പൊളിച്ചേനെ 😌
അന്യായ വീഡിയോ 🤗♥️♥️
Thank you so much Srijila ❤️
Kaveri poliya❤
Athe
Awesome Brooo
Thank you Sreehari 😍
Bro, ee sambhavam enganeya cheyyunne? Timeline 2:00
Pls explain
It’s a screen record of google map. 3d option is available in gmap.
Chicken pox pidichu kidakkubozhanu first time e channel kanunne.. now I am addicted ..adipoliyatto ...
Thank you so much Sruthi 😍🥰
Bro Apprecieated Your Efforts, You Missed Some Places 1 ) Dubare 2) Harangi Dam 3) Venugopalaswamy Temple(Someone mention in comment) 4) Adi Ranga Temple Srirangapatna 5) Nimishamba Temple Srirangapatna 6) Madya Ranga Temple Shivanasamudra 7) Talakadu. Love from Mysore
Thank you for the comment bro.. Ive missed so many places in this trip.
Poli video bro 🎉❤
Thank you Lijo 😍
Nisargadhama il njn poittond
It was beautiful ✨
😁👍🏻
Super vloog ♥️♥️♥️👌 👌👌
Thanks Ashwin 😍
Nice video bro👌, but you have missed out a must visit place just behind the Brindavan garden.
The "Venugopalaswamy Temple" situated on the backwaters of KRS dam. The temple is an ancient Hoysala period temple, constructed in 12th century AD. When the KRS dam was constructed, the Kannambadi village go submerged under water, and along with it, the temple too. Whenever the water in the dam dried up, the temple would be visible and hordes of tourists would go across to see the temple. After more than 70 years of the temple being submerged under water, the temple was dismantled and meticulously restored at the edge of the backwaters. This majestic temple is situated in a most scenic location, overlooking the KRS dam backwaters.
Thank you so much 😍 I was not aware about the temple.
Awsome❤
Thank you ☺️
അടിപൊളി ❤❤❤
Thanks bro 😍
Unni ettan first ❤❤
😁
Nalla video
Thank you 🥰
Golden tempilil photsum videographeum aloodd annalloo?? 🤔
Videography not allowed എന്ന് അവിടെ എഴുതി വെച്ചിട്ടുണ്ടായിരുന്നു.
കൊള്ളാം. മാനെ
Thanks ☺️
Super 🤗
Thank you Arya 🥰
Go ahead bro....❤❤
😍
Awesome video
Phone il ultrawideil switch cheyyumbol korach quality drop feel cheyyunnund
ആണോ... low light ഇൽ ഉള്ള കുറച്ച് GoPro visuals ഒഴികെ വേറെ quality issues ഒന്നുമില്ലല്ലോ.
Superb 👌👌😍❤️
Thank you Manikandan 🥰
15:25 enna settup place aa waste ittu alambu aakki vachekunne nammade naadu ennale nannavunnathu
anyway video adipoli especially morning ride videos
ശരിയാണ്
Broyude videos kanumbo vere oru feelaa🥹🔥💕
Thank you bro 🥰
👌👌👍
നന്നായിട്ടുണ്ട് 🥰
Thank you 😍
Pinne Happy vishu ttaaa
Happy Vishu ⚡️❤️
Nidargathama enna place le aa mulakkadum ermadavum pinnekaveriyiilekk iragichellunna step ellam kanditt bambu Forest ntte athee pole
👍🏻😍
Superb
Thank you 😍
Suprb ❤❤❤
Thank you Jobin 😍
ഇതുപോലെ കൂടുതൽ വീഡിയോ ഇട്.. നദികളെ കുറിച്ച്
ചെയ്യാം
You missed that elephant camp.. അടിപൊളി ആണ്.. it's an island. പുഴ അവിടെ നല്ല സുന്ദരം ആണ്.. you missed it. Oru 10km deviation undu from madikeri Mysore road
Also thalakaveri kannur borderil aanu.. that too in north. Waynad area അല്ല. പണ്ട് ചെറുപുഴ , ഉദയഗിരി ഒക്കെ വഴി അങ്ങോട്ട് പോകാൻ വഴികൾ ഉണ്ടായിരുന്നു. ഇപ്പൊ കാട്ട് വഴി ആണ് . നാട്ടുകാർക്ക് മാത്രം അറിയാം. പണ്ട് കശുവണ്ടി ചരയം കള്ളക്കടത്ത് നടക്കുമായിരുന്നു
@@dr.nikhilkurian Thanks for the update. Actually, ഞാൻ elephant camp ഇൽ പോയിരുന്നു. കൂട്ടിലുള്ളതും കെട്ടിയിട്ടതുമായ മൃഗങ്ങളെ നമ്മുടെ ചാനലിൽ കാണിക്കില്ല എന്നുള്ളതുകാരണം വീഡിയോ എടുത്തില്ലാന്ന് മാത്രം.
Odi odi nadannu ella sundhara kazhachagalum camerayi aakku oppam adhu kandu aswadhichu njangalum koodam❤❤❤ ishtam
Ha ha, Thank you. നല്ല നല്ല കാഴ്‌ചകൾ ഇനീം കാണിക്കാം
ആദ്യം കണ്ട വീഡിയോ ഏതാണ് എന്ന് ഓർമയില്ല പക്ഷെ അതിനു ശേഷം ഒരു വീഡിയോ പോലും കാണാതെ വിട്ടിട്ടില്ല. അവതരണം ശബ്ദം ഒന്നും പറയാൻ ഇല്ല ❤❤ഒക്ടോബർ ഇൽ നാട്ടിൽ വരുമ്പോൾ കാണാൻ ഒരു ഫോട്ടോ എടുക്കാനും അനുവാദം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു... ഒക്ടോബർ മുതൽ ജനുവരി വരെ പോകാൻ പറ്റിയ സ്ഥലങ്ങൾ പറഞ്ഞു തരണേ 😁
Thank you so much ❤️ പറ്റിയാൽ ഒരിക്കൽ കാണാം. 👍🏻
Supper
Thank you Anu 😍
Waiting for the video
😍
Etra days ayii waiting ayrinnu ennu ariyamoo broo❤
Ha ha😍 അടുത്തത് ഉടനെ ചെയ്യാം
19'th Like 🥰❤
😁😍
Super ❤❤
Thank you ☺️
chettaaa keralathil thannn oru budget frienly bike trip cheyyyaavo😢
ചെയ്യാം ബ്രോ
Aww 💚
Adipoli
Thank you ☺️
എന്റെ opinion ആണ് .brok short videos upload ചെയ്തുടെ ഇതിന്റെ okey that way ഒരുപാടു reach കിട്ടാൻ നല്ല chance ഉണ്ട് ❤
എല്ലാത്തിന്റേയും ഷോട്ട് വീഡിയോകൾ instayilum @Pikvisuals ലും ഇടുന്നുണ്ട്.
S bro..he deserves more views...
👌👌👌👌❤️
8:52 njn poya time il photos videos okke edutharunn
First
❤️❤️❤️❤️❤️❤️❤️
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
Social studies class room feel huhh adipol thakarthu ❤❤❤
Ha ha. Thank you ❤️
pinne a waterfall series il ividem pokane velllom ullappo
പോകാൻ പ്ലാനുണ്ട്
@@Pikolins 👏
💞💞💞
🥰🥰🥰
❤❤❤❤❤❤
✌️✌️❤️❤️✌️
😍🥰🥰🤩🤩🤩🤩🤩🤩🤩🤩🤩
വയനാട്ടിനെ കാട്ടിൽ അടുത്ത് കാസറഗോഡ് ഞാൻ കാസറഗോഡ് പാണത്തൂർ 20കിലോമീറ്റർ ദൂരം 👍
ആണോ.. Thanks 👍🏻
Love Momos 😋
😁😋
ഈ south indian trip full total expense എത്രയായിഒന്ന് പറയുമോ plz 😊
ഏകദേശം 45 രൂപയായി ബ്രോ.
@@Pikolins tnx brow😍