Nelliyampathy KSRTC Tour Package അറിയേണ്ടതെല്ലാം | KSRTC Budjet Tourism | Nelliyambathy Trip

แชร์
ฝัง
  • เผยแพร่เมื่อ 2 มิ.ย. 2023
  • Nelliyampathy KSRTC Tour Package അറിയേണ്ടതെല്ലാം - KSRTC Budjet Tourism - Nelliyambathy Trip Via Sithargund View Point, Keshavanpara view point, Pothupara Tea Estate
    KSRTC Palakkad Depo Tour Booking Number -
    7012988534, 9995090216
    More Details Adding Soon....

ความคิดเห็น • 181

  • @mohamedali-yp1sz
    @mohamedali-yp1sz ปีที่แล้ว +24

    നല്ല വിശദമായ വിവരണം. കേൾക്കുമ്പോഴേ യാത്രാ റൂട്ടുകളുടെ വ്യക്തമായ ചിത്രം കാഴ്ചക്കാരുടെ മനസ്സിലെത്തിക്കാൻ സാധിക്കു ന്നുണ്ട. അഭിനന്ദനങ്ങൾ.

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +29

    ചേട്ടാ നിങ്ങൾ ഒരു ട്രാവൽസ് തുടങ്ങിയാൽ വിജയിക്കും കാരണം ആളുകൾക്ക് വിശ്വസിച്ചു വരാമല്ലോ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പേടിയുള്ളവർ. സ്ഥലങ്ങളെല്ലാം അറിയാത്തവർ ഉണ്ട് നിങ്ങൾ വീഡിയോയിൽ പറഞ്ഞാൽമതി ഇഷ്ടം പോലെ ആളുകൾ വിളിക്കും.Super super

    • @trippymachan
      @trippymachan  ปีที่แล้ว +1

      💖

    • @masterkilling587
      @masterkilling587 9 หลายเดือนก่อน

      ❤e

    • @mansoorcm6773
      @mansoorcm6773 7 หลายเดือนก่อน

      Enthinu ee thurubil ponam

    • @alimon6159
      @alimon6159 5 หลายเดือนก่อน

      എവിടെ ബുക്കിങ്ങ് നമ്പർ bro

    • @Zaitoon-cn8qf
      @Zaitoon-cn8qf หลายเดือนก่อน

      Ys correct

  • @valsanck7066
    @valsanck7066 ปีที่แล้ว +8

    നല്ലൊരു വീഡിയോ ആയിരുന്നു മുഷിപ്പില്ലാത്ത വിവരണം. നെല്ലിയാമ്പതിയെപ്പറ്റി പറയുമ്പോൾ ഏതാണ്ട് 45 വർഷം മുൻപ് 1978-ൽ സുപ്രിയ പിക്ച്ചേഴ്സ് നിർമ്മിച്ച ഭരതൻ സംവിധാനം ചെയ്ത ക്ലാസിക് മലയാളം സിനിമ 'രതിനിർവേദം' ഷൂട്ടു ചെയ്ത സ്ഥലമാണ് 'AVT യുടെ തേയിലത്തോട്ടവും അവരുടെ ക്വാർട്ടേഴ്സ് ക ളുമൊക്കെയായിരുന്നു ലൊക്കേഷൻ' ആ സിനിമ കണ്ടിട്ടുള്ളവർക്ക് ഈ Travel വീഡിയോ ഒരു നോസ്സ്റ്റാൾജിയയായി അനുഭവപ്പെടും -

  • @reethathomas6321
    @reethathomas6321 ปีที่แล้ว +7

    നല്ല ഇൻഫർമേഷൻ. ആഗ്രഹിക്കുന്നവർക്ക് ഒക്കെ പോകാമല്ലോ. നല്ല അവതരണം❤️

  • @athiraapoosepalakkad4859
    @athiraapoosepalakkad4859 ปีที่แล้ว +2

    നല്ല വീഡിയോ, നേരിൽ കണ്ടത് പോലെ 👌👌👌

  • @bindhuks8143
    @bindhuks8143 ปีที่แล้ว +3

    കൊളളാം മോനേ...അവതരണം super 👌

  • @vtmfans3992
    @vtmfans3992 ปีที่แล้ว +1

    താങ്ക്സ് 🌷നല്ല അവതരണം 👌

  • @iamlijo9012
    @iamlijo9012 ปีที่แล้ว +1

    സൂപ്പർ ഫുൾ സപ്പോർട്ട്

  • @specialreporter
    @specialreporter ปีที่แล้ว +4

    Beautiful places

  • @ajithraj767
    @ajithraj767 ปีที่แล้ว +2

    വിവരണം 👍❤...

  • @payyoliyans
    @payyoliyans ปีที่แล้ว +2

    നല്ല അവതരണം 😍

  • @surean-ar
    @surean-ar 8 หลายเดือนก่อน +1

    Very useful information. Thankyou bro

  • @ismailpsps430
    @ismailpsps430 ปีที่แล้ว +5

    വീഡിയോ കൊള്ളാം
    600 രൂപ യാത്രച്ചെലവാകുമല്ലേ

  • @tomylouis1111
    @tomylouis1111 ปีที่แล้ว +4

    ചേട്ടന്റെ അവതരണം ഒക്കെ കൊള്ളാം പക്ഷെ സ്ഥലങ്ങളുടെ പേര് കറക്റ്റ് അല്ല. നമ്മൾ മലയുടെ മുകളിൽ ആദ്യം ചെന്നെത്തുന്നസ്ഥലത്തിനു കൈകാട്ടി എന്നുപറയും, അതുപോലെ "പോത്തൻ പാറ " എന്നല്ല പോത്തു പാറ, നൂറടി, കരടി, കാരപ്പാറ, ലില്ലി, പുലയമ്പാറ, കൈലാസം എസ്റ്റേറ്റ് etc.....

    • @trippymachan
      @trippymachan  ปีที่แล้ว

      ബസ്സിലെ ടൂർ കോഡിനേറ്റർ പറഞ്ഞു തന്ന അറിവാണ്... 🙏

  • @jamespp4946
    @jamespp4946 ปีที่แล้ว

    വിവരണം നന്നായിട്ടുണ്ട്

  • @ambasheer8896
    @ambasheer8896 9 หลายเดือนก่อน +3

    very nice presentation.

    • @trippymachan
      @trippymachan  9 หลายเดือนก่อน

      Thanks ❤️😊

  • @zainabaharis7902
    @zainabaharis7902 6 หลายเดือนก่อน +1

    Nice presentation ☺️..no boraddii..🥰

    • @trippymachan
      @trippymachan  6 หลายเดือนก่อน

      Thanks 🤗❤️

  • @bharathmachinetoolsbmt5241
    @bharathmachinetoolsbmt5241 หลายเดือนก่อน +1

    Good speech 👍

  • @valsanellarikunnelnellarik5604
    @valsanellarikunnelnellarik5604 7 หลายเดือนก่อน +1

    അടിപൊളി

  • @tnarayanannair9522
    @tnarayanannair9522 8 หลายเดือนก่อน +1

    Good explation

  • @karnatisaikumarreddy5154
    @karnatisaikumarreddy5154 11 หลายเดือนก่อน

    Location or route name after 16.20 seconds...bro... please...... pothumpara tea estate also includes on the way to nelliyampathy or any other route bro....

  • @lispotjobs
    @lispotjobs 8 หลายเดือนก่อน +1

    Superb bro❤

  • @Vbbbb350
    @Vbbbb350 หลายเดือนก่อน +1

    Super 👍🏼

  • @kalyanielankom5853
    @kalyanielankom5853 ปีที่แล้ว +2

    Good vedio

  • @sjsj1319
    @sjsj1319 8 หลายเดือนก่อน +1

    പോത്തിൻ back 👍🏼

  • @PACHAKUTHIRAvlogs
    @PACHAKUTHIRAvlogs ปีที่แล้ว +3

    ❤ Super

  • @sumathisuresh7707
    @sumathisuresh7707 ปีที่แล้ว

    സൂപ്പർ

  • @vipinpaul6254
    @vipinpaul6254 ปีที่แล้ว +5

    വെയിറ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ

  • @Rajesh-jb5ir
    @Rajesh-jb5ir 7 หลายเดือนก่อน +1

    Thiruvananthapuram nadumangad aruvikkara

  • @BasheerpkBasheerpk-ul9qu
    @BasheerpkBasheerpk-ul9qu 11 หลายเดือนก่อน +1

    Super 👍

  • @karnatisaikumarreddy5154
    @karnatisaikumarreddy5154 11 หลายเดือนก่อน

    Super video bro... Wt is the last stop of this bus bro... Please reply me... Bike riding safe ah bro... Any animal threats??? Reply bro... I Dont know your launguage...... please.....

    • @trippymachan
      @trippymachan  11 หลายเดือนก่อน +1

      Pothundi Dam, 95% safe , 5% chance for animal sighting

  • @jincykrajan5259
    @jincykrajan5259 ปีที่แล้ว +1

    Super

  • @sujikumar792
    @sujikumar792 ปีที่แล้ว +2

    nice 👍👍

  • @x4fwn
    @x4fwn ปีที่แล้ว +6

    Perfect presentation 🤍

  • @karnatisaikumarreddy5154
    @karnatisaikumarreddy5154 11 หลายเดือนก่อน +1

    Wt is the exact date u went bro...

  • @luezpaul634
    @luezpaul634 ปีที่แล้ว +6

    ഇതുപോലെ budget tourisum trip ത്രിശൂർ ഡിപ്പോയിൽ നിന്നുണ്ടോ? തൃശ്ശൂർ no. തരാമോ?

    • @ayishakayoom7698
      @ayishakayoom7698 ปีที่แล้ว

      ഉണ്ടെങ്കിൽ പറയു
      ഉപകാരമായിരുക്കും

  • @yourfriend-yn2pl
    @yourfriend-yn2pl ปีที่แล้ว +1

    New member 😊😊

  • @amanulla-em3gv
    @amanulla-em3gv 8 หลายเดือนก่อน +1

    കാണുവാൻ വേണ്ടി സാധിക്കും എന്നല്ല, കാണാൻ കഴിയും, കാണാൻ കഴിയും എന്നുപറയുക

    • @trippymachan
      @trippymachan  8 หลายเดือนก่อน

      അടുത്ത വീഡിയോയില്‍ ശ്രദ്ധിക്കാം 😊❤️

  • @gnanisivaramier1945
    @gnanisivaramier1945 ปีที่แล้ว +2

    Water falls will attract all people. If possible

  • @karnatisaikumarreddy5154
    @karnatisaikumarreddy5154 11 หลายเดือนก่อน +2

    Hi bro....when did you shoot this video... We r planning to go there.... Wt is the location name after 16.10 seconds???? We r going with bike's any problem?? Is there any entry fee to enter into pothupara tea estate???? Only busses allowed ah??? Wt about poabs tea estate. Where that one located????
    Valparai or palakkad??? Suggest me one good place for one day. Suggest us bro... little confusing....i don't know your launguage.... please reply me and solve my questions....

    • @trippymachan
      @trippymachan  11 หลายเดือนก่อน +1

      Palakkad, all vehicles allowed. Locatin name after 16 mint pothupara tea estate, no entry fee

    • @karnatisaikumarreddy5154
      @karnatisaikumarreddy5154 11 หลายเดือนก่อน

      @@trippymachan last question bro... I can't found village's name like padagiri and lily village....how can I find that ??? Where is that villages located and which route will take into that villages.... please suggest me bro....

    • @karnatisaikumarreddy5154
      @karnatisaikumarreddy5154 11 หลายเดือนก่อน +1

      @@trippymachansooo your bus turn left to pothupara tea estate not on the way to karappara road am i right??? I don't know Malayalam bro... that's why I am asking you... Happy friendship for you bro .. have a great day.....

    • @karnatisaikumarreddy5154
      @karnatisaikumarreddy5154 11 หลายเดือนก่อน

      Reply bro..not like

  • @user-lj2cb2mf6i
    @user-lj2cb2mf6i 3 หลายเดือนก่อน +1

    Super 8

  • @ajitht7768
    @ajitht7768 ปีที่แล้ว +2

    😍😍😍

  • @aliyammakunju3882
    @aliyammakunju3882 ปีที่แล้ว +3

    HAPPY WELCOME TIM OF 04 07 P M 03 07 2023

  • @jessyignatious5095
    @jessyignatious5095 11 หลายเดือนก่อน +1

    👌

    • @trippymachan
      @trippymachan  11 หลายเดือนก่อน

      ❤️☺️

  • @karnatisaikumarreddy5154
    @karnatisaikumarreddy5154 11 หลายเดือนก่อน +1

    This one pothumpara or pothumbara??? Last question bro... I can't found in Google... Correct spelling of that tea estate name please...or that one located in which village??? Please bro....last one

    • @trippymachan
      @trippymachan  11 หลายเดือนก่อน +1

      Pothupara tea estate located near keshavanpara view point nelliyambathi

    • @karnatisaikumarreddy5154
      @karnatisaikumarreddy5154 11 หลายเดือนก่อน

      @@trippymachan tq bro...wevr planning... that's why bro... Nelliyampathy palakkad worth visit ah bro for one day...or can i go with Valparai??? Suggest me

  • @basilachayath9787
    @basilachayath9787 ปีที่แล้ว +1

    👍👍👍

  • @WILDEXPLORINGWHEELS
    @WILDEXPLORINGWHEELS 3 หลายเดือนก่อน +1

    😍❣💯

  • @thomasjacob6952
    @thomasjacob6952 ปีที่แล้ว +5

    എന്ത് കൊണ്ട് KSRTC എറണാകുളത്ത് നിന്നും കോട്ടയത്ത് നിന്നും ഒക്കെ നല്ല സീറ്റുകൾ ഉള്ള പുതിയ ബസ്സുകൾ ഇടാത്തത് എന്ന് മനസ്സിൽ ആകുന്നില്ല,പക്ഷേ നല്ല പരസ്യം നൽകണം

    • @pinungandi
      @pinungandi 9 หลายเดือนก่อน +1

      അപ്പൊ ksrtc ലാഭത്തിൽ ആകും അത് നേതാക്കൾക് ഇഷ്ടമല്ല അതെന്നെ കാരണം

  • @user-oq6rn6jh5d
    @user-oq6rn6jh5d ปีที่แล้ว +1

    ❤❤❤❤

  • @joyanthikadan1633
    @joyanthikadan1633 ปีที่แล้ว

    👍

  • @soorajsooraj7928
    @soorajsooraj7928 ปีที่แล้ว +1

    🧡

  • @user-rv1if2zd4d
    @user-rv1if2zd4d 6 หลายเดือนก่อน +1

    🎉

  • @KrishnaPrasad-pc7uz
    @KrishnaPrasad-pc7uz 6 หลายเดือนก่อน +1

    ❤❤❤

  • @lijajoju9093
    @lijajoju9093 8 หลายเดือนก่อน +1

    Orange vagan pattille

  • @Biju_Gopalan
    @Biju_Gopalan ปีที่แล้ว +1

    ✌💯💞

  • @viveks2438
    @viveks2438 6 หลายเดือนก่อน +1

    Best time to visit neliyampathy??? Athpole March poya kaaryam indaavo

    • @trippymachan
      @trippymachan  6 หลายเดือนก่อน

      Any time പോകാം. ഓരോ seasonum ഓരോ ഭംഗി ആണ്. വേനല്‍ക്കാലത്ത് വേണേല്‍ ഒഴിവാക്കാം

    • @viveks2438
      @viveks2438 6 หลายเดือนก่อน

      @@trippymachan Apo March April oke ozhivaakavum nallath

    • @trippymachan
      @trippymachan  6 หลายเดือนก่อน

      @@viveks2438 ആ ടൈമിലും ഒരുപാട് ആളുകള്‍ വരും

  • @vishnupriyapriya9347
    @vishnupriyapriya9347 8 หลายเดือนก่อน +1

    Hi chetta ethil ulla number allathe vere undo . Vilichittu arum attend cheyyunnilla
    Online book cheyyan pattumo

    • @trippymachan
      @trippymachan  8 หลายเดือนก่อน

      7012988534, 9995090216😊
      ഈ number'l contact ചെയ്യൂ

  • @aliyammakunju3882
    @aliyammakunju3882 ปีที่แล้ว +2

    03 07 2023 TIM OF 04 12 PM

  • @muhammedrafi4427
    @muhammedrafi4427 ปีที่แล้ว +2

    ഇവിടെ പോകാൻ നല്ല സമയം (മാസം )ഏതാണ്

    • @trippymachan
      @trippymachan  ปีที่แล้ว +1

      മഴ ഇല്ലാത്ത സമയം

  • @sreelekshmisujith1003
    @sreelekshmisujith1003 11 หลายเดือนก่อน +2

    Maximum ethra alukal venam trip pokan

    • @swarajs1331
      @swarajs1331 9 หลายเดือนก่อน

      Very important question .pls reply bro?

  • @lijajoju9093
    @lijajoju9093 8 หลายเดือนก่อน +1

    Sunday orange farm kanan patto

  • @bhaskaranc.k4514
    @bhaskaranc.k4514 ปีที่แล้ว +1

    Kozhikkodeninnumpurappettukoodenannayirunnu

    • @trippymachan
      @trippymachan  ปีที่แล้ว

      👍

    • @sajidpoyilil4187
      @sajidpoyilil4187 8 หลายเดือนก่อน

      Kozhikodeninnunelliyambathitripundellanjayarumeemasamundonnuariyilla

  • @rajrajubhai8001
    @rajrajubhai8001 2 หลายเดือนก่อน +1

    മലപ്പുറത്തുമുണ്ട് ഒരു നൂറടി പാലം

  • @lizasworld2241
    @lizasworld2241 ปีที่แล้ว +2

    ബസിൽ സ്പീക്കർ പാട്ട് ഒക്കെ ഉണ്ടോ

    • @trippymachan
      @trippymachan  ปีที่แล้ว +1

      അതേ ഒള്ളൂ

  • @BrutallyHonest-db1kj
    @BrutallyHonest-db1kj ปีที่แล้ว +1

    bro ee numberilot vilichit edukunillla... msgum cheydu.. no response... vere additional number indenki onn ayako pls

    • @trippymachan
      @trippymachan  ปีที่แล้ว +1

      Actually അതാണ് Booking number. Ayal ചിലപ്പോൾ ഇന്ന് ലീവാകും...
      9544120544 ഈ നമ്പര്‍ ഒന്ന് വിളിച്ചു നോക്കൂ...

    • @BrutallyHonest-db1kj
      @BrutallyHonest-db1kj ปีที่แล้ว +1

      @@trippymachan Thankyou

  • @lizasworld2241
    @lizasworld2241 10 หลายเดือนก่อน +1

    Time etra muthal etra vare

    • @trippymachan
      @trippymachan  10 หลายเดือนก่อน

      Video യില്‍ പറയുന്നുണ്ട്

  • @user-rg3ll2xx7e
    @user-rg3ll2xx7e 10 หลายเดือนก่อน +1

    Side seat kittumo

    • @trippymachan
      @trippymachan  10 หลายเดือนก่อน

      അത് ബുക്ക് ചെയ്യുമ്പോള്‍ ചോദിച്ചു വാങ്ങുക 😊

  • @moorthyp.n1502
    @moorthyp.n1502 6 หลายเดือนก่อน +1

    Mic ഉണ്ടല്ലോ.... പാട്ട് പാടാൻ പറ്റുമോ

  • @user-om3vx8bb3b
    @user-om3vx8bb3b 10 หลายเดือนก่อน +1

    Booking എടുക്കുന്നില്ലല്ലോ

    • @trippymachan
      @trippymachan  10 หลายเดือนก่อน

      അടുത്ത മാസം മുതല്‍ ആരംഭിക്കും എന്നാണ് പറയുന്നത്. എന്തോ പ്രശ്‌നങ്ങള്‍ ഉണ്ട് അതാണ്

    • @alimon6159
      @alimon6159 5 หลายเดือนก่อน

      എവിടെ നമ്പർ

  • @thomasaacheril7751
    @thomasaacheril7751 10 หลายเดือนก่อน +1

    From Quilon KSRTC any package and any contact number please. ....?

    • @trippymachan
      @trippymachan  10 หลายเดือนก่อน

      No idea, contact ur nearest depo

  • @lijajoju9093
    @lijajoju9093 8 หลายเดือนก่อน +1

    Thrissuril ninu pokunille

    • @trippymachan
      @trippymachan  8 หลายเดือนก่อน +1

      ചാലക്കുടി

  • @sumayyanp3199
    @sumayyanp3199 3 หลายเดือนก่อน +1

    Ith ipo undo

    • @trippymachan
      @trippymachan  3 หลายเดือนก่อน

      Und

    • @sumayyanp3199
      @sumayyanp3199 3 หลายเดือนก่อน

      Kannur ninn undo ethraya​@@trippymachan

  • @user-oq9yc3qg8l
    @user-oq9yc3qg8l ปีที่แล้ว +1

    മോനെ കൊങ്ങാട്ടി അല്ല കൈകാട്ടി 7:35

  • @pranavk7805
    @pranavk7805 5 หลายเดือนก่อน +1

    Booking number ayakkumo

    • @trippymachan
      @trippymachan  5 หลายเดือนก่อน

      Description box'il ഉണ്ട്

  • @haneefa-re8or
    @haneefa-re8or ปีที่แล้ว +1

    ഡാമിന്റെ മുകളിലേക്ക് 120ചവിട്ടു പടികൾ കയറണം. അതും കുത്തനെ.

  • @abukoppam4962
    @abukoppam4962 2 หลายเดือนก่อน +1

    നബ്ബർ കിട്ടിയില്ല

    • @trippymachan
      @trippymachan  2 หลายเดือนก่อน

      ഏത് നമ്പർ

  • @FRL971
    @FRL971 ปีที่แล้ว +1

    പലപ്പോഴും ആനക്കൂട്ടം ഇറങ്ങാറുണ്ട്

    • @trippymachan
      @trippymachan  ปีที่แล้ว

      😄 എന്നാ ഒന്നൂടെ പോയേക്കാം

  • @nahasabbas130
    @nahasabbas130 ปีที่แล้ว +1

    കോങ്ങാട്ടി അല്ലാ കൈകാട്ടി

  • @user-yg3wp8dq7p
    @user-yg3wp8dq7p 8 หลายเดือนก่อน +1

    കോങ്ങാട്ടി എന്നൊരു സ്ഥലം ഇല്ല കൈക്കാട്ടി ആണ്

  • @rafeeqhirafeeq5300
    @rafeeqhirafeeq5300 5 หลายเดือนก่อน +1

    എന്റെ കൂടെ 3 പേർക്ക് free ആയി പോരാം

    • @trippymachan
      @trippymachan  5 หลายเดือนก่อน

      🤔

    • @noushadk6823
      @noushadk6823 2 หลายเดือนก่อน +2

      Enna pokunnathu? 😅

  • @Faisal-zi5cc
    @Faisal-zi5cc ปีที่แล้ว +1

    ബുക്കിങ് No

    • @trippymachan
      @trippymachan  ปีที่แล้ว

      Description ൽ ഉണ്ട്

  • @najeebnajeeb2705
    @najeebnajeeb2705 10 หลายเดือนก่อน +2

    സുഹൃത്തുക്കളെ ആരും പേടിക്കേണ്ട, ഗവണ്മെന്റ് ഓറഞ്ച് ഫാo ആയതുകൊണ്ടു മൂന്നു ഓറഞ്ച് മരത്തിൽ കൂടുതൽ കാണുന്നതല്ല.

    • @trippymachan
      @trippymachan  10 หลายเดือนก่อน

      ഓറഞ്ച് തോട്ടം ഇവിടെ വേറെയും ഉണ്ട്. നമുക്ക് പ്രവേശനം ഉള്ളിടത്ത് ഇതേ ഒള്ളൂ

  • @druabasheer
    @druabasheer 4 หลายเดือนก่อน +1

    ഇങ്ങളെ ഡിസ്ക്രിപ്ഷൻ ഫാളരെ നന്നായി , നിങ്ങളൊക്കെ ഫാഗ്യവാന്മാർ , എനിക്കും ഫാര്യക്കും കൂടി ഫാഗ്യം ഉണ്ടെന്കി ഒന്ന് ഫോകണം , ഫൈസ നാലോളം ഫാണം, ഫാര്യ ഇല്ലാതെ ഫാറ്റില്ല

  • @abdulnaseernadakkal4325
    @abdulnaseernadakkal4325 3 หลายเดือนก่อน +1

    പശ്ചിമ ഘട്ടിലെ ഏതാണ്ടെല്ലാ സ്ഥലങ്ങളും ഒരു പോലെയാണ്

  • @padmababu790
    @padmababu790 ปีที่แล้ว +1

    സീതാർകുണ്ട് പോണം നെങ്കിൽ പോബോസൻ ഗ്രൂപ്പ് എൻട്രി ഫീസ് parking ഫീസ് ഇനിട്ടോ ഒരു ഫെസിലിറ്റി ഇല്ല
    സര്ക്കാര് ഇത് എട്ട് എടുത്തു നടത്തണം ടൂറിസം പദ്ധതി

    • @trippymachan
      @trippymachan  ปีที่แล้ว

      അവിടെ സൗകര്യങ്ങള്‍ ഉണ്ടല്ലോ

  • @justinsiju8071
    @justinsiju8071 ปีที่แล้ว