കേരളത്തിന്റെ ഏറ്റവും ഉയരത്തിലുള്ള സ്റ്റേ !!! Kerala's Highest Stay at 8000 feet !!!

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 161

  • @Dane-ng1uq
    @Dane-ng1uq 7 วันที่ผ่านมา +3

    ഞങ്ങളെയും നിങ്ങളുടെ കൂടെ കൊണ്ടു പോയത് പോലെ ഉണ്ടായിരിന്നു 🥰

    • @hareespk
      @hareespk  6 วันที่ผ่านมา

      @@Dane-ng1uq thank you 🥰

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 15 วันที่ผ่านมา +2

    അടിപൊളി വീഡിയോ....ഒരു രക്ഷയും ഇല്ലാ....

    • @hareespk
      @hareespk  6 วันที่ผ่านมา

      @@ManojpkManoj-tn6hp thank you

  • @shemsheersalam1636
    @shemsheersalam1636 หลายเดือนก่อน +3

    Intro എടുത്ത background തന്നെ awesome... ❤❤.. അപ്പോൾ പിന്നെ ബാക്കി പറയേണ്ടല്ലോ.. കിടു ❤❤❤

    • @hareespk
      @hareespk  หลายเดือนก่อน

      @@shemsheersalam1636 thank you

  • @Rajeshammuzz
    @Rajeshammuzz หลายเดือนก่อน +5

    ഇത് പോലുള്ള വീഡിയോ ആണ് ഞാൻ പ്രേതീക്ഷിച്ചത് ❤️❤️❤️

    • @hareespk
      @hareespk  หลายเดือนก่อน +1

      Thank you

  • @DotGreen
    @DotGreen หลายเดือนก่อน +3

    സൂപ്പർ വീഡിയോ ❤️👌👌

    • @hareespk
      @hareespk  หลายเดือนก่อน

      @@DotGreen thank you

  • @AbdulRahman-xx8eh
    @AbdulRahman-xx8eh 2 หลายเดือนก่อน +2

    നല്ല കാഴ്ച കാണാൻ കഴിഞ്ഞു..thankyou very much...

    • @hareespk
      @hareespk  2 หลายเดือนก่อน

      Thank you

  • @trippingvibes
    @trippingvibes 2 หลายเดือนก่อน +7

    കോട നനഞ്ഞുള്ള മലകയറ്റം, ആ feel ഒന്നുവേറെതന്നെ. കിടിലൻ വീഡിയോ❤

    • @hareespk
      @hareespk  2 หลายเดือนก่อน +3

      Thank you
      നമ്മൾക്ക് അവിടെ നിന്ന് കിട്ടുന്ന അനുഭവത്തിന്‍റെ ചെറിയൊരു ശതമാനം മാത്രമേ വീഡിയോയിലൂടെ പങ്കുവെക്കാൻ കഴിയുള്ളൂ

    • @trippingvibes
      @trippingvibes 2 หลายเดือนก่อน

      @@hareespk true

  • @rethishgopalpoyellathu7870
    @rethishgopalpoyellathu7870 17 วันที่ผ่านมา +1

    Visual beauty super..😍 camera work ❤️

    • @hareespk
      @hareespk  16 วันที่ผ่านมา +1

      @@rethishgopalpoyellathu7870 thank you

  • @sreerajbaby4056
    @sreerajbaby4056 2 หลายเดือนก่อน +3

    അടിപൊളി മോനെ 👏👏❤️

    • @hareespk
      @hareespk  2 หลายเดือนก่อน

      Thank you

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw 2 หลายเดือนก่อน +2

    Wow അടിപൊളി കണ്ടിട്ട് കൊതിയാകുന്നു 😮😮❤

    • @hareespk
      @hareespk  2 หลายเดือนก่อน +1

      ഒരിക്കലെങ്കിലും പോയി കാണേണ്ട സ്ഥലം തന്നെയാണ്

    • @Shanojkousthubha-wi1jw
      @Shanojkousthubha-wi1jw 2 หลายเดือนก่อน

      @@hareespk എന്റെ വലിയ സ്വപ്നങ്ങളിൽ ഒന്നാണ് കാടും, മലയും, ട്രക്കിങ്,ക്യാമ്പ്,, എന്നിവ പോകും ഒരിക്കലെങ്കിലും പോണം!!🥰🥰

  • @Shreenaath.V
    @Shreenaath.V 2 หลายเดือนก่อน +3

    You are so lucky 😍. I have been there twice and have always seen the tahr's while trekking. They never graced us with such a close presence.🐐

    • @hareespk
      @hareespk  2 หลายเดือนก่อน

      Thank you

  • @suneerabuna
    @suneerabuna 2 หลายเดือนก่อน +2

    വളരെ മനോഹരം ആയ വ്ലോഗ്

    • @hareespk
      @hareespk  2 หลายเดือนก่อน

      Thank you

  • @mrudhulmathew8231
    @mrudhulmathew8231 24 วันที่ผ่านมา

    Super bro.. happy to see ur vlog.. was nice trekking with u guys

  • @nobelkk2855
    @nobelkk2855 11 วันที่ผ่านมา +1

    Description ലെ റേറ്റ് എല്ലാം perhead ആണോ ബ്രോ? Group ആയിട്ട് വന്നാൽ difference ഉണ്ടോ?

    • @hareespk
      @hareespk  11 วันที่ผ่านมา

      @@nobelkk2855 2 പേരുടെ rate ആണ്

  • @shibugeorgegeorge4878
    @shibugeorgegeorge4878 2 หลายเดือนก่อน +2

    Bro… powli oru rakshayumilla

    • @hareespk
      @hareespk  2 หลายเดือนก่อน

      Thank you

  • @litthuk
    @litthuk 2 หลายเดือนก่อน +3

    ബേസ് ക്യാംപിൽ നിന്ന് റോഡമാൻഷൻ വരെ ഉള്ള കാട്ടിലൂടെ ഉള്ള നടപ്പാത ഉണ്ട് ആ വഴി വെള്ളച്ചാട്ടവും കണ്ട് നടക്കാനുണ്ട് അത് വേറെ തന്നെ ലെവൽ ആണ് ... ഞാൻ 2 തവണ പോയിട്ടുണ്ട് അതിലൂടെ .... പിന്നെ ഇപ്പൊ നിരോധിച്ച കൊളുക്കുമല വഴി മീശപ്പുലിമലയിലേക്ക് 1 പ്രാവശ്യവും അത് ആണ് എനിക്ക് കൂടുതൽ ഇഷ്ടമായത്

    • @hareespk
      @hareespk  2 หลายเดือนก่อน

      Wow
      Appo bhagyavan aanu
      Ippo aa route okke closed aanu

  • @abrahamkjohn-im9li
    @abrahamkjohn-im9li หลายเดือนก่อน +1

    one of the best place ever seen. after seeing this video, I have a desire to go there one day..

    • @hareespk
      @hareespk  หลายเดือนก่อน

      Thank you . Plan the trip this month or December that is the best time
      Am planning to go by nov 26

  • @mansoorrahman2845
    @mansoorrahman2845 14 วันที่ผ่านมา +1

    അടിപൊളി വീഡിയോ

    • @hareespk
      @hareespk  11 วันที่ผ่านมา

      @@mansoorrahman2845 thank you

  • @gafoormelethil
    @gafoormelethil หลายเดือนก่อน +1

    wow😍വരയാടുകൾ 👌

    • @hareespk
      @hareespk  หลายเดือนก่อน

      😍

  • @KL10N
    @KL10N 2 หลายเดือนก่อน +12

    കേദർഗന്താ ട്രക്കിങ്ങിനു പോകുമ്പോൾ റോടോടെൻഡ്രോ ജ്യൂസ് കിട്ടും. ആ പൂവ് ഒന്ന് കഴിക്കാമായിരുന്നു നിങ്ങളുടെ ക്ഷീണം പമ്പ കടക്കുമായിരുന്നു miss ആയി അതുപോലെ തന്നെ ebc ട്രക്കിങ് പോകുമ്പോളും 4 തരം കാണാൻ പറ്റും ഇതു.

    • @hareespk
      @hareespk  2 หลายเดือนก่อน +1

      പുതിയ അറിവാണ് Thank you
      Ini try cheyyam

    • @travelmemmories2482
      @travelmemmories2482 2 หลายเดือนก่อน

      അതെ. ഉത്തരാഖണ്ടിൽ നിറയെ റോടോ ടെൻട്രോൺ ഉണ്ട്...

    • @hareespk
      @hareespk  หลายเดือนก่อน +2

      @@KL10N November 26 nu pokunnundu appo kazhichu nokkam

    • @vinayakancg4739
      @vinayakancg4739 14 วันที่ผ่านมา +1

      അത് പറിക്കാൻ പാടില്ല

  • @Monoos-ml4ri
    @Monoos-ml4ri 2 หลายเดือนก่อน +2

    adipoli bro ❤❤❤❤

    • @hareespk
      @hareespk  2 หลายเดือนก่อน

      Thank you

  • @swamiprasadpv
    @swamiprasadpv หลายเดือนก่อน +1

    നല്ല കിടിലൻ visuals ❤

    • @hareespk
      @hareespk  หลายเดือนก่อน

      @@swamiprasadpv thank u swamiyetta

  • @cricketupdateinworld8071
    @cricketupdateinworld8071 2 หลายเดือนก่อน +2

    Powli ❤

    • @hareespk
      @hareespk  2 หลายเดือนก่อน

      Thank you

  • @wildwheelsindia6339
    @wildwheelsindia6339 2 หลายเดือนก่อน +2

    Very informative experience.............

    • @hareespk
      @hareespk  2 หลายเดือนก่อน

      Thank you

  • @SANDEEPKUMAR-vx3jx
    @SANDEEPKUMAR-vx3jx หลายเดือนก่อน +1

    ❤❤Very useful video❤❤

    • @hareespk
      @hareespk  หลายเดือนก่อน

      😍😍😍

  • @discoveryofnature189
    @discoveryofnature189 หลายเดือนก่อน +1

    You have taken out all my tempor... such an amazing video and location... .... need proper details...

    • @hareespk
      @hareespk  หลายเดือนก่อน

      munnar.kfdcecotourism.com

  • @sushasukumaransameera5824
    @sushasukumaransameera5824 2 หลายเดือนก่อน +2

    Kidilan view❤

    • @hareespk
      @hareespk  2 หลายเดือนก่อน

      Thanks

  • @EmmiBagsIndia
    @EmmiBagsIndia หลายเดือนก่อน +3

    Nice video

    • @hareespk
      @hareespk  หลายเดือนก่อน

      @@EmmiBagsIndia thank u

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 2 หลายเดือนก่อน +2

    Can we take our 4×4 till rodomansion? Or do we have to park and walk or take taxi jeeps?

    • @hareespk
      @hareespk  2 หลายเดือนก่อน

      As per the information from jeep driver we can take our own 4x4 vehicles to Rhodo mansion .
      Will give u exact information tomorrow

  • @rajeeshraj3651
    @rajeeshraj3651 2 หลายเดือนก่อน +2

    Nice video ❤

    • @hareespk
      @hareespk  2 หลายเดือนก่อน

      Thank you

  • @musicwinder_yt
    @musicwinder_yt 2 หลายเดือนก่อน +2

    Nice video 😊 beautiful place and trek 👌

    • @hareespk
      @hareespk  2 หลายเดือนก่อน +1

      Thanks 🙏

  • @HINDENBURG007
    @HINDENBURG007 หลายเดือนก่อน +1

    Video hasam brother 🎉

    • @hareespk
      @hareespk  หลายเดือนก่อน

      @@HINDENBURG007 thank you

  • @vasanthakumar9244
    @vasanthakumar9244 2 หลายเดือนก่อน +2

    Super ❤❤❤❤

    • @hareespk
      @hareespk  2 หลายเดือนก่อน

      Thank you 🥰

  • @messi3619
    @messi3619 2 หลายเดือนก่อน +2

    Camara etha use cheyyunne

    • @hareespk
      @hareespk  2 หลายเดือนก่อน

      Sony 7 m 4

  • @Shell_travel_stories
    @Shell_travel_stories หลายเดือนก่อน +1

    its amazing journey... really inspired to travel to the place... when is the best time to visit the place...

    • @hareespk
      @hareespk  หลายเดือนก่อน

      Best time is november december when the weather is pleasant

  • @ASARD2024
    @ASARD2024 2 หลายเดือนก่อน +2

    അടിപൊളി വ്യൂ 🥳

    • @hareespk
      @hareespk  2 หลายเดือนก่อน

      Thank you

  • @AbdulAseez-qm5si
    @AbdulAseez-qm5si 18 วันที่ผ่านมา

    Nice vidieo ❤

  • @jitheshkaruvadakkath4107
    @jitheshkaruvadakkath4107 2 หลายเดือนก่อน +2

    Adipoli videos

    • @hareespk
      @hareespk  2 หลายเดือนก่อน

      Thank you

  • @PramoshPams-nc7iy
    @PramoshPams-nc7iy 2 หลายเดือนก่อน +3

    Kidilam sthalam

    • @hareespk
      @hareespk  2 หลายเดือนก่อน

      Athe

  • @ekfahad
    @ekfahad 18 วันที่ผ่านมา

    എവിde?

  • @Travel_with_anoop_trivandrum
    @Travel_with_anoop_trivandrum 2 หลายเดือนก่อน +2

    Superb 🎉

    • @hareespk
      @hareespk  2 หลายเดือนก่อน

      Thank you

  • @Rameesa-g8d
    @Rameesa-g8d 2 หลายเดือนก่อน +3

    Daa monaa happy alla ❤

  • @KGF-ge2tn
    @KGF-ge2tn หลายเดือนก่อน +1

    Super 😇

    • @hareespk
      @hareespk  หลายเดือนก่อน

      Thank you

  • @carltoncharly6593
    @carltoncharly6593 2 หลายเดือนก่อน +2

    Which date did you go bro?

    • @hareespk
      @hareespk  2 หลายเดือนก่อน

      Last monday 14 october

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 2 หลายเดือนก่อน +2

    ❤❤❤❤❤Wow

    • @hareespk
      @hareespk  2 หลายเดือนก่อน

      🥰

  • @mansoorrahman2845
    @mansoorrahman2845 14 วันที่ผ่านมา

    ഇങ്ങോട്ടേക്കു ജീപ്പിൽ പോകാൻ പറ്റുമോ?

  • @nazimailliyas6259
    @nazimailliyas6259 24 วันที่ผ่านมา

    Booking eganayane

  • @18shahul
    @18shahul 2 หลายเดือนก่อน +1

    Neelgiri Pipit Nilgiri Thar iniyenthu venam Happy aayille 🥰

    • @hareespk
      @hareespk  2 หลายเดือนก่อน +1

      Thanks for the information
      Nilgiri pipit anennu ariyillarunnu

  • @muralic3425
    @muralic3425 23 วันที่ผ่านมา

    ഇതിന് മൊത്തം ചിലവ് എത്ര വരും

  • @asifsalim6010
    @asifsalim6010 หลายเดือนก่อน +1

    Batchlers nu Ok aano ee spot???

    • @hareespk
      @hareespk  หลายเดือนก่อน

      Yes aanu

  • @JourneysofSanu
    @JourneysofSanu 2 หลายเดือนก่อน +4

    കിടിലൻ ട്രിപ്പ് ! എനിക്കും പോണം മീശ പുലി മല

    • @hareespk
      @hareespk  2 หลายเดือนก่อน +1

      November december aanu season
      Poyekkam

    • @JourneysofSanu
      @JourneysofSanu 2 หลายเดือนก่อน

      @@hareespk ✌

    • @sushasukumaransameera5824
      @sushasukumaransameera5824 2 หลายเดือนก่อน

      Njanum😃😃​@@hareespk

    • @jeep2173
      @jeep2173 หลายเดือนก่อน +1

      അവിടെ മീശയില്ലാത്തവർ പോകാൻ പാടില്ല😝

  • @nisabkvc2520
    @nisabkvc2520 2 หลายเดือนก่อน +2

    Kaatti aaanu kaaattu pothu alla..!!! Aaa pulli thanne parayunnundu pashu pole aaanu ennu...!!! Pinne engane athu pothu aakum..!!!

    • @hareespk
      @hareespk  2 หลายเดือนก่อน

      Wild Gaur

  • @sulfisulfi5022
    @sulfisulfi5022 16 วันที่ผ่านมา

    Super

  • @KL10N
    @KL10N 2 หลายเดือนก่อน +2

    ഗുഡ് വീഡിയോ

    • @hareespk
      @hareespk  2 หลายเดือนก่อน

      Thank you

    • @basheerkung-fu8787
      @basheerkung-fu8787 2 หลายเดือนก่อน

      എന്ത് ഗുഡ് വീഡിയോ???
      സമയവും നെറ്റും പാഴാക്കാൻ. നിലവാരം....

  • @SunojKurian
    @SunojKurian 2 หลายเดือนก่อน +3

    മനംകുളിർക്കുന്ന കാഴ്ചകൾ.

    • @hareespk
      @hareespk  2 หลายเดือนก่อน

      Thanks chetta

  • @ShamsheerA-w7x
    @ShamsheerA-w7x 2 หลายเดือนก่อน +2

    Price package

    • @hareespk
      @hareespk  2 หลายเดือนก่อน

      Please check the description
      Week end and weekdays rates are different

  • @VN-ux2ep
    @VN-ux2ep 2 หลายเดือนก่อน +1

    Actually nadannu kayaran pattunna top point ithalla, anamudi peak thanne aanu. locals ayittu oru slow and lasting relationship undakkiyal avar kondupokum 😉

    • @hareespk
      @hareespk  2 หลายเดือนก่อน +1

      Legally allowed trekking is this

  • @jibinjoy8930
    @jibinjoy8930 2 หลายเดือนก่อน +2

    ❤❤❤❤

    • @hareespk
      @hareespk  2 หลายเดือนก่อน

      🥰

  • @amalsSree98
    @amalsSree98 2 หลายเดือนก่อน +2

    Ful pakage rate ethra

    • @hareespk
      @hareespk  2 หลายเดือนก่อน

      Please check the description
      Week days and week end maattam undu

  • @eshaqmohamed9928
    @eshaqmohamed9928 หลายเดือนก่อน +1

    ivide atta undo?

    • @hareespk
      @hareespk  หลายเดือนก่อน

      Atta elledathum kannum

  • @KuljeetSingh-z8z
    @KuljeetSingh-z8z 2 หลายเดือนก่อน +2

    😊

    • @hareespk
      @hareespk  2 หลายเดือนก่อน

      🥰

  • @justinmathew3159
    @justinmathew3159 หลายเดือนก่อน +1

    ചെന്നായ എന്നുപറയുന്നത് wolf ആണ്. കാട്ടുപട്ടി എന്ന് പറയുന്നത് wild dog ആണ്. രണ്ടും രണ്ട് വ്യത്യസ്ത മൃഗങ്ങൾ ആണ്.

    • @hareespk
      @hareespk  หลายเดือนก่อน

      @@justinmathew3159 ഔദ്യോഗികമായി ചെന്നായ എന്ന് wild dogs ന് പേരുണ്ട് വനം വകുപ്പിന്റെ ഒരു പോസ്റ്റർ ഉണ്ട് പെരിയാറിലും പറമ്പിക്കുളത്തും കണ്ടിട്ടുണ്ട്
      Rufford foundation and Wildlife conservation network ( WCN ) ഒന്നിച്ച് പബ്ലിഷ് ചെയ്തത്

  • @F-22RAPTORr
    @F-22RAPTORr หลายเดือนก่อน +1

    Kaatu pati enonilla Ath namuk manasilakan nammal aayit ittatha.. chennaya aanu indian dhol.. allathe chennaya ennal wolf alla. Wolf orikalum keralathil illarnu

    • @hareespk
      @hareespk  หลายเดือนก่อน

      Yes its dhole

  • @kshivadas8319
    @kshivadas8319 2 หลายเดือนก่อน +2

    Very...good..കുടിക്കാൻ..തണുപ്പിൽ..ചായ..മാത്രമേ... കിട്ടൂ..🥴

    • @hareespk
      @hareespk  2 หลายเดือนก่อน

      അത്രേ ഉള്ളു 😜

  • @ekfahad
    @ekfahad 18 วันที่ผ่านมา

    ഇപ്പൊ വെള്ള

  • @omegaenterprises5997
    @omegaenterprises5997 2 หลายเดือนก่อน +3

    ഈ ഹോം സ്റ്റേക്ക് അനുവാദം കേരളം അല്ലാതെ തമിഴ് നാടും കർണാടകയും കൊടുക്കില്ല അവർ വനത്തെ സ്നേഹിക്കുന്നു നമ്മൾ വനത്തെ നശിപ്പിക്കുന്നു വർധിക്കുന്ന ജനപ്പെരുപ്പം ആണ് കേരളത്തിന്റെ നാശം അതിനു thada ഇടാൻ ഇനിയും താമസിക്കരുത്

    • @hareespk
      @hareespk  2 หลายเดือนก่อน

      Ithu home stay alla chetta
      Forest inte property aanu
      Keralathil ella forestilum ithu pole stay programmes undu
      Athu oru main source of income aanu
      Tamilnadu and karnataka foestilum trekking and stay proggrammes undu athu koode kanakkiledukkanam

    • @pkgirishkumar
      @pkgirishkumar หลายเดือนก่อน

      Responsible tourism promote cheyyam. Athu nallathanu, for experience and revenue.

  • @sid9224
    @sid9224 2 หลายเดือนก่อน +2

    🤌♥️

    • @hareespk
      @hareespk  2 หลายเดือนก่อน

      🥰

  • @tonyrebeiro
    @tonyrebeiro หลายเดือนก่อน +1

    So much of Organic Mutton! 😅😂

    • @hareespk
      @hareespk  หลายเดือนก่อน

      Hahahaha
      Ee mutton dangerous aanu
      പിന്നെ ജയിലിലെ മട്ടൻ കഴിക്കേണ്ടി വരും 😜

    • @tonyrebeiro
      @tonyrebeiro หลายเดือนก่อน

      @hareespk പക്ഷേ, മന്ത്രിമാർക്കും എംപിമാർക്കും പ്രശ്നമില്ല. ജയിലിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. യഥാർത്ഥത്തിൽ അത് അവരുടെ അവകാശമാണ്. 😅😂🤣

  • @basheerkung-fu8787
    @basheerkung-fu8787 2 หลายเดือนก่อน +1

    അടുത്ത വീഡിയോയും ഇതേ അവസ്ഥയിൽ ആണെങ്കിൽ unsubscribe ചെയ്ത് Don't recommend ചെയ്ത് ദൂരെക്കളയും. താങ്കൾ തന്നെ ഈ വീഡിയോ കണ്ട് വിലയിരുത്തൂ. അല്പം ഉളുപ്പ്...

    • @hareespk
      @hareespk  2 หลายเดือนก่อน +2

      ഇപ്പളെ ചെയ്തോളു

    • @JourneysofSanu
      @JourneysofSanu 2 หลายเดือนก่อน +1

      എന്താണ് ഈ വീഡിയോയ്ക്ക് കുഴപ്പം ?

    • @hareespk
      @hareespk  2 หลายเดือนก่อน

      അതിപ്പൊ ഓരോരുത്തരുടെയും അഭിപ്രായം അല്ലെ

    • @xaviergeorge5429
      @xaviergeorge5429 2 หลายเดือนก่อน +1

      Don't mind such comments

  • @Eaps-i2p
    @Eaps-i2p หลายเดือนก่อน +1

    Could you please tell me the name in English?

    • @hareespk
      @hareespk  หลายเดือนก่อน

      Can you please say specifically which name

  • @aruncfrederickarun4774
    @aruncfrederickarun4774 2 หลายเดือนก่อน +2

    ❤❤👍

    • @hareespk
      @hareespk  2 หลายเดือนก่อน

      🥰

  • @abdullakk9169
    @abdullakk9169 2 หลายเดือนก่อน +2

    • @hareespk
      @hareespk  2 หลายเดือนก่อน

      🥰

  • @ajayrajan7132
    @ajayrajan7132 2 หลายเดือนก่อน +2

    ❤❤

    • @hareespk
      @hareespk  2 หลายเดือนก่อน

      🥰

  • @beerankoya1053
    @beerankoya1053 หลายเดือนก่อน +1

    👍❤️

    • @hareespk
      @hareespk  หลายเดือนก่อน

      @@beerankoya1053 🥰

  • @maheshm-ic9it
    @maheshm-ic9it 2 หลายเดือนก่อน +2

    ❤❤

    • @hareespk
      @hareespk  2 หลายเดือนก่อน

      🥰

  • @antonyjoseph07993
    @antonyjoseph07993 22 วันที่ผ่านมา +1

    ❤❤❤

  • @aslamchakkungal
    @aslamchakkungal 8 วันที่ผ่านมา

    ❤❤