@@Pikolins ബ്രോ നിങ്ങള്‍ സൂപ്പറാ തള്ളുന്നതല്ലട്ടൊ😄 എനിക്ക് ഫോറസ്റ്റ് ഫോറസ്റ്റ് വഴിയുള്ള യാത്രകൾ അനിമൽസിനെ കാണൽ ഇതൊക്കെ ഭയങ്കര ത്രില്ല് ഉള്ള കാര്യങ്ങളാണ് ഞാനിപ്പോ ഖത്തറിലാണ് ലീവിന് വരുമ്പോൾ ഇങ്ങനെയുള്ള യാത്രകളാണ് എന്റെ പരിപാടി നിങ്ങളുടെ ഒരു വീഡിയോ ഉണ്ടായിരുന്നു നെല്ലിയാമ്പതി ട്രിപ്പ് അവിടെ ജീപ്പ് ഡ്രൈവർ രാജേഷിന്റെ നമ്പർ നിങ്ങൾ കൊടുത്തിരുന്നു ഞാൻ ആളെ ബന്ധപ്പെട്ടിരുന്നു നെല്ലിയാമ്പതി ട്രിപ്പ് പോയതാണ് എങ്കിലും വെറുതെ ആളെ വിളിച്ചപ്പോൾ ചേട്ടാ ആ വീഡിയോ ഞാൻ കണ്ടിട്ടില്ല എനിക്ക് അതിന്റെ ലിങ്ക് അയച്ചു തരുമോ എന്ന് ചോദിച്ചു അങ്ങനെ ഞാൻ അയച്ചു കൊടുത്തു ഞങ്ങളിപ്പോൾ ഭയങ്കര കമ്പനിയാണ് ചേട്ടന് ഇവിടെ വരുമ്പോൾ എന്നെ വിളിക്കണം എന്ന് പറഞ്ഞിട്ടുണ്ട് എന്ത് ഹെൽപ്പ് വേണമെങ്കിലും ഞാൻ ചെയ്തു തരാം എന്ന് പറഞ്ഞു ഏതായാലും ഒരുവട്ടം കൂടെ പോയി ഒന്ന് സ്റ്റേ ചെയ്യണം എന്ന് തീരുമാനിച്ചിട്ടുണ്ട് എന്നാ പിന്നെ ജൈത്രയാത്ര തുടരട്ടെ പുറകെ ഉണ്ട് 👍🏻
കാടും മലകളുമൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെ ഈ programe കാണുമ്പോൾ ഇവിടെയൊക്കെ പോകാൻ വല്ലാതെ കൊതി തോന്നുന്നു.. Video സൂപ്പർ ആണുകേട്ടോ 🌹
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്. ഞാനും മോനും ഈ ദിവസങ്ങൾക്കിടയിൽ കുറേ vedios കണ്ടു. ഇനി ബാക്കി ഉള്ളവ വരും ദിവസങ്ങളിൽ കാണണം. എന്നെങ്കിലും നേരിട്ട് ഇതുപോലൊരു യാത്ര സാധ്യമാക്കണേ എന്നൊരു പ്രാർത്ഥന മാത്രം... ശരിക്കും മനസ് നിങ്ങൾക്കൊപ്പം ഓരോ യാത്രയിലും ഒപ്പം ചേരുന്നു.. നേരിട്ട് യാത്ര നടത്തിയ ഒരു സന്തോഷം കിട്ടുന്നു
@@Pikolins sure 😍അവൻ 3 rd standard ഇൽ ആണ്. മൃഗങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ അവന് പെട്ടന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്. ഇടക്കുള്ള നർമവും അവൻ ആസ്വദിക്കുന്നത് കാണാം 😍
ഗവിയിലേക്ക് പോകണമെന്ന് കുറെ ആയിട്ട് വിചാരിക്കുന്നു... ഈ വീഡിയോ കണ്ടപ്പോൾ എത്രയും പെട്ടെന്നു ഗവി കാണണമെന്ന് തോന്നുന്നു. അധികം ടൂറിസ്റ്റുകൾ ഇല്ലാത്തത്കൊണ്ട് തന്നെ നല്ല calm and beautiful 👌👌👌👌
അതി ഗംഭീരമായിട്ടുണ്ട് ട്ടോ . എന്നത്തേയും പോലെ നല്ല കാമറയും നല്ല വിവരണവും. സാധാരണ ഗവി വീഡിയോയിൽ മൃഗങ്ങളെ കാര്യമായി കാണാറില്ല. നിങ്ങളുടെ വീഡിയോയിൽ പ്രകൃതിയും മൃഗങ്ങളും ധാരാളമുണ്ട്. അഭിനന്ദനങ്ങൾ. വലിയ പുല്ല് വെട്ടിക്കളയുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴാണ് മനസ്സിലായത്. നന്ദി. പിന്നെ ഞാൻ നിങ്ങളുടെ ചാനൽ Subscribe ചെയ്തു.
പതിമൂന്നു വർഷക്കാലം ജോലി ചെയ്ത ഗവീയും യാത്ര ചെയ്ത വള്ളകടവ് മുതൽ ഗവീയിലേക്കുള്ള റോഡിൻെറ അരികും മുക്കും മൂലയും എല്ലാം ഒർമയിലേക്കു കൊണ്ട് പോയി. താങ്കൾക്ക് ഒത്തിരി നന്ദി.
ന്താ പറയെ... ഒന്നും പറയാനില്ല... അത്രേന്നെ... അത്രക്കങ് ഹൃദ്യമായിരുന്നു.. നിങ്ങളോടൊപ്പമുള്ള ഈ കാഴ്ച്ചകൾ... നന്ദിയേറെയുണ്ട്... കാഴ്ചയിലേറെ പ്രചോദനമാണ് ഓരോ നിമിഷങ്ങളും.. അതിലേറെ പ്രതീക്ഷകളും.. Thank GOD.
നിങ്ങളുടെ പ്രൊഫൈലിലെ ആകെ രണ്ട് വീഡിയോ മാത്രം കണ്ടുള്ളൂ . വീഡിയോയുടെ ക്വാളിറ്റി കൊണ്ടും ഒട്ടും ലാഗ് ഇല്ലാത്ത അവതരണ മികവ് കൊണ്ടും പെട്ടെന്ന് നിങ്ങളുടെ ഒരു fan ആയി ❤️
ഏതാണ്ട് തൊണ്ണൂറ്റിയാറ് കാലത്ത് ഇവിടെയെല്ലാം മാത്രമല്ല,അരുവിയോട എന്ന കൂപ്പിൽ ഡ്രൈവർ ആയിരുന്നു ഞാൻ.. തേക്കടി തടാകത്തിന്റെ കരയിൽ.. അന്ന് കൊച്ചുപമ്പ,ഗവി ഭാഗത്ത് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു.. എല്ലാവരേയും കാണുവാൻ ആഗ്രഹിക്കുന്നു.. വള്ളക്കടവ് ഐബിയിൽ ഒരുപാട് രാത്രികൾ ഉറങ്ങിയിട്ടുണ്ട്. വണ്ടിപ്പെരിയാറിലെ വർക് ഷോപ്പ് അങ്ങനെ ഒരുപാട് ഓർമ്മകൾ..
padikkumbo schoolil ninn nature campinu poyath ivide aayirunnu....super experience aayirunnu...after many years aaa ormmakal puthukkanayi....so happy to see this video 🥰
ക്യാമറ perfection സൂപ്പർ... Presentation അതിലേറെ സൂപ്പര്‍... നമ്മൾ നേരിട്ട് ഗവിയില്‍ പോയതു പോലെ ഫീൽ ചെയ്തു.. ഞാന്‍ ഖത്തറില്‍ പ്രവാസി ആണ്... ഇനിയും ഇതുപോലുള്ള വീഡിയോകള്‍ പ്രതീക്ഷിക്കുന്നു.... A Big Thanks..
ഞാൻ ഇത് കാണുന്നത് Ladakh നിന്നാണ്... ഇവിടെ ഒക്കെ മടുത്ത്. ഇങ്ങേരെ വീഡിയോ കാണുമ്പോ കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്.. പട്ടാളം ഒക്കെ വിട്ട് നാട്ടിലോട്ട് പോവാൻ കൊതി ആവുന്നു...
NSS ഇന്റ nature ക്യാമ്പിന്റെ ഭാഗമായി jaggl കഴിഞ്ഞ month വള്ളക്കടവിൽ പോയിരുന്നു...... മാനമുട്ടി മലയിൽ naggl കയറി......... വളരെ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു അത്....... ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു..... first എക്സ്പീരിയൻസ് ആയിരുന്നു മല കയറിയത്..... മുല്ലപെരിയാർ dam മാനമുട്ടി മലയിൽ നിന്ന് kond കാണാൻ പറ്റി...... ഭയങ്കര missing ആയിരുന്നു aa യാത്ര........
അന്നും nagglde കൂടെ വിഷ്ണു sir, ആസിഫ് sir രാജേഷ് sir, കവിത mam ഉണ്ടായിരുന്നു......... Naggl പോയതിന്റെ തലേ ദിവസം ആയിരുന്നു Tigerine കണ്ടത്... പിറ്റേന്ന് bird വാച്ചിങ്ങും ഉണ്ടായിരുന്നു.........
ഇപ്പൊ ഇ വീഡിയോ കാണുന്നത് ഞാൻ വർക്ക് കഴിഞ്ഞു റൂംലേക്ക് പോകും വഴിയാണ്. എന്താ ഫീൽ,.. നമ്മുടെ നാട് എത്ര സുന്ദരമാലെ, ❤️❤️❤️❤️❤️❤️
അതെ... കേരളത്തിന്റെ ഭംഗി ❤️
Same here
Aanu bro😃😃
@@Pikolins ബ്രോ നിങ്ങള്‍ സൂപ്പറാ തള്ളുന്നതല്ലട്ടൊ😄 എനിക്ക് ഫോറസ്റ്റ് ഫോറസ്റ്റ് വഴിയുള്ള യാത്രകൾ അനിമൽസിനെ കാണൽ ഇതൊക്കെ ഭയങ്കര ത്രില്ല് ഉള്ള കാര്യങ്ങളാണ് ഞാനിപ്പോ ഖത്തറിലാണ് ലീവിന് വരുമ്പോൾ ഇങ്ങനെയുള്ള യാത്രകളാണ് എന്റെ പരിപാടി നിങ്ങളുടെ ഒരു വീഡിയോ ഉണ്ടായിരുന്നു നെല്ലിയാമ്പതി ട്രിപ്പ് അവിടെ ജീപ്പ് ഡ്രൈവർ രാജേഷിന്റെ നമ്പർ നിങ്ങൾ കൊടുത്തിരുന്നു ഞാൻ ആളെ ബന്ധപ്പെട്ടിരുന്നു നെല്ലിയാമ്പതി ട്രിപ്പ് പോയതാണ് എങ്കിലും വെറുതെ ആളെ വിളിച്ചപ്പോൾ ചേട്ടാ ആ വീഡിയോ ഞാൻ കണ്ടിട്ടില്ല എനിക്ക് അതിന്റെ ലിങ്ക് അയച്ചു തരുമോ എന്ന് ചോദിച്ചു അങ്ങനെ ഞാൻ അയച്ചു കൊടുത്തു ഞങ്ങളിപ്പോൾ ഭയങ്കര കമ്പനിയാണ് ചേട്ടന് ഇവിടെ വരുമ്പോൾ എന്നെ വിളിക്കണം എന്ന് പറഞ്ഞിട്ടുണ്ട് എന്ത് ഹെൽപ്പ് വേണമെങ്കിലും ഞാൻ ചെയ്തു തരാം എന്ന് പറഞ്ഞു ഏതായാലും ഒരുവട്ടം കൂടെ പോയി ഒന്ന് സ്റ്റേ ചെയ്യണം എന്ന് തീരുമാനിച്ചിട്ടുണ്ട് എന്നാ പിന്നെ ജൈത്രയാത്ര തുടരട്ടെ പുറകെ ഉണ്ട് 👍🏻
ee campil aano bro work ?
കാടും മലകളുമൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെ ഈ programe കാണുമ്പോൾ ഇവിടെയൊക്കെ പോകാൻ വല്ലാതെ കൊതി തോന്നുന്നു.. Video സൂപ്പർ ആണുകേട്ടോ 🌹
Thank you Neethumol ❤️
നല്ല ചിത്രീകരണവും നല്ല വിശദീകരണവും. ബോറടിപ്പിക്കാതെയും കൂടുതൽ വളച്ചുകെട്ടാതെയും അവതരിപ്പിക്കുന്ന വളരെ ചുരുക്കം പേരിൽ ഒരാൾ . ഏറെ ഇഷ്ടപെട്ടു. 👍🎉
Thank you so much 🥰
ഞാൻ കണ്ടിട്ടുള്ള മലയാളം wildlife വ്ലോഗിങ് ചാനലുകളിൽ വെച്ച് ഏറ്റവും കിടു.. 👌👌👌❤❤❤
Thank you so much Anto Anto ❤️
@@Pikolins kidu alla athukkum mele ❤❤❤
Brointe സൗണ്ടനു ഒരു പ്രതേക ഫീൽ ആണ് 😍ഒരു രക്ഷയും ഇല്ലാത്ത വീഡിയോ അതിന്റെ കൂടെ അടിപൊളി commentaries and explanation😍
Thank you so much friend ❤️
I have worked as the contractor's engineer for Gavi dam in 1980. 🙂
പതിവുപോലെ ഗംഭീരം ❤❤❤
എന്നെയും ഒരു ദിവസം കൊണ്ട് പോകണം 😊👍🏻👍🏻
Thank you 🥰 പിന്നെന്താ പോവാലോ 😍
Dot അണ്ണോ, നിങ്ങൾ 3പേരും, പൊളിയാണ്,,, പിന്നെ എന്ത് വേണം 🔥🔥🔥
Dot green.. നിങ്ങളുടെ വ്ലോഗും പോളിയാ....💙💙💙💙👍
Dot green bro....,🥰
ഞാനും ഉണ്ടേ.
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്. ഞാനും മോനും ഈ ദിവസങ്ങൾക്കിടയിൽ കുറേ vedios കണ്ടു. ഇനി ബാക്കി ഉള്ളവ വരും ദിവസങ്ങളിൽ കാണണം. എന്നെങ്കിലും നേരിട്ട് ഇതുപോലൊരു യാത്ര സാധ്യമാക്കണേ എന്നൊരു പ്രാർത്ഥന മാത്രം... ശരിക്കും മനസ് നിങ്ങൾക്കൊപ്പം ഓരോ യാത്രയിലും ഒപ്പം ചേരുന്നു.. നേരിട്ട് യാത്ര നടത്തിയ ഒരു സന്തോഷം കിട്ടുന്നു
Thank you so much 🥰 മോനോട് അന്വേഷണം പറയണം ❤️
@@Pikolins sure 😍അവൻ 3 rd standard ഇൽ ആണ്. മൃഗങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ അവന് പെട്ടന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്. ഇടക്കുള്ള നർമവും അവൻ ആസ്വദിക്കുന്നത് കാണാം 😍
That panning shot of Sambar Deer ( 11:20 ) is simply wow ♥️
Thank you 🥰
ഇ ചേട്ടന്റെ വിഡിയോസും വോയിസും എത്രെ കണ്ടാലും കേട്ടാലും മതിയാവില്ല. വീണ്ടും വീണ്ടും കാണാൻ ഒരു curiosity തോന്നും.
Thank you so much bro ❤️
ഗവിയിലേക്ക് പോകണമെന്ന് കുറെ ആയിട്ട് വിചാരിക്കുന്നു... ഈ വീഡിയോ കണ്ടപ്പോൾ എത്രയും പെട്ടെന്നു ഗവി കാണണമെന്ന് തോന്നുന്നു. അധികം ടൂറിസ്റ്റുകൾ ഇല്ലാത്തത്കൊണ്ട് തന്നെ നല്ല calm and beautiful 👌👌👌👌
Yes, Thank you നീർമ്മാതളം. പത്തനംതിട്ടയിൽ നിന്നു ദിവസം 35 വണ്ടികൾക്കെ permission ഉള്ളു എന്നതുകൊണ്ട് ഗവി ഇപ്പോൾ സുന്ദരിയാണ്.
എല്ലാ പ്രാവശ്യത്തെ പോലെയും അടിപൊളി വീഡിയോ. പിന്നെ സാമിനെ പൊക്കി പറഞ്ഞത് ഇഷ്ടായി 😀😀
😜😁 Thank you
Rich with quality visuals and valuable pieces of knowledge...
Loved it!
Thank you so much Moncy Mathew 😍
ഗവി സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഭംഗിയായി കാണുന്നത് Pikolines വൈബ്സ് ലാണ്.... വല്ലാത്തൊരു സൗന്ദര്യം ഗവിക്ക്. ❤🥰
സിനിമയിൽ കാണിച്ചത് orginal ഗവി അല്ല
Thank you so much bro 🥰
അതി ഗംഭീരമായിട്ടുണ്ട് ട്ടോ . എന്നത്തേയും പോലെ നല്ല കാമറയും നല്ല വിവരണവും. സാധാരണ ഗവി വീഡിയോയിൽ മൃഗങ്ങളെ കാര്യമായി കാണാറില്ല. നിങ്ങളുടെ വീഡിയോയിൽ പ്രകൃതിയും മൃഗങ്ങളും ധാരാളമുണ്ട്. അഭിനന്ദനങ്ങൾ. വലിയ പുല്ല് വെട്ടിക്കളയുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴാണ് മനസ്സിലായത്. നന്ദി. പിന്നെ ഞാൻ നിങ്ങളുടെ ചാനൽ Subscribe ചെയ്തു.
Thank you 🥰
Epoo new10 vlogile gaviyathrayil thangale kandayirunnu apoo thanne vedio um Vannu.big fan of both.ethupolulla yathrakal eniyum pretheeshikunnu 👍
Thank you 😍 ഇതുപോലെ ഇനീം ഉണ്ടാവും
video adipoli ayittundu bro njn wait chrythu maduthayirunnu
Ha ha. Thank you 🥰
പതിമൂന്നു വർഷക്കാലം ജോലി ചെയ്ത ഗവീയും യാത്ര ചെയ്ത വള്ളകടവ് മുതൽ ഗവീയിലേക്കുള്ള റോഡിൻെറ അരികും മുക്കും മൂലയും എല്ലാം ഒർമയിലേക്കു കൊണ്ട് പോയി. താങ്കൾക്ക് ഒത്തിരി നന്ദി.
ഭാഗ്യവാൻ
Oh.! കൊള്ളാലോ ബ്രോ.. 👍🏻
ഫോറെസ്റ് ഡിപ്പാർട്മെന്റ് ആയിരുന്നോ
ന്താ പറയെ... ഒന്നും പറയാനില്ല... അത്രേന്നെ... അത്രക്കങ് ഹൃദ്യമായിരുന്നു.. നിങ്ങളോടൊപ്പമുള്ള ഈ കാഴ്ച്ചകൾ... നന്ദിയേറെയുണ്ട്... കാഴ്ചയിലേറെ പ്രചോദനമാണ് ഓരോ നിമിഷങ്ങളും.. അതിലേറെ പ്രതീക്ഷകളും.. Thank GOD.
Thank you so much Sameer bro 🥰
ഞാൻ ഒരു വിദേശിയാണ്, ഇത് കാണുമ്പോൾ എനിക്ക് വല്ലാത്ത ഒരു fill ane 😍
Thank you 🥰
Bro number theroo natil vanna vilikan ane kuyappam onnum illakil mathi tto 😌😌
Bro ഞാൻ ഇവിടെ നവംബർ മാസത്തിൽ ഈ പ്രോഗ്രാമിന് പോയിരുന്നു വിഷ്ണു ഏട്ടൻ തന്നെയാണ് നമ്മുടെയും ഗൈഡ് ആള് പൊളി ആണ് 😍
Broyode voice poli anu
Thank you Naseema. അതെ, വിഷ്ണു പൊളിയാണ് ❤️
New 10 നെ കുറിച്ച് പറഞ്ഞത് നന്നായി ഇഷ്ടപ്പെട്ടു 😀😀👏👏🌹👌👌
😍🤣
നിങ്ങളുടെ വിഡിയോയും നിങ്ങളും പോളിയാണ്...... സൂപ്പർ
Thank you Somasundaram 🥰
നിങ്ങളുടെ വീഡിയോകാൾ അടിപൊളി നിങ്ങളുടെ അവതരണം ആണ് 💓
Thank you so much Yasir 😍
Powlichallo bro. Kidilan visuals 🥰. Good detailing🥰🥰. Aareyo parijayappeduthiyapol pandathe rajakanmare vilikkunnapole thonni. Valiyakoyi thamburan ennukoode cherkamayirunnu😂😂😁
😂🤣🤣
നിങ്ങളുടെ ശബ്ദം,വിവരണം ഒരു രക്ഷയുമില്ല.super bro🥰🥰🥰❤❤❤👌👌🤗👍
Thank you 🥰
പതിവ് പൊലെ വീണ്ടും ഒരു കലക്കന്‍ story.powli
Keep going 🥰😘
Thank you friend 😍
ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ നോട്ടിഫിക്കേഷൻ കണ്ടു. ആദ്യം 1 ലൈക്. അടിപൊളി വീഡിയോ keep travel🎉🎉🎉🎉🏍️🏍️🏞️🏞️
Thank you so much Vijith bro 😍
Evarude video vere lavel anh oru rakshayum illa 🍃👍👍👍
Thank you 🥰
നമ്മൾ പോയിരുന്നു നവംബറിൽ അടിപൊളി 👍🏻ട്രിപ്പ്
Aaha 😍👍🏻
പൊളി❤️❤️❤️
ആ gaur ന്റെ കൂട്ടം ഓടുന്ന visuals..❤️❤️❤️
Thank you Mithraa ❤️😍
Super bro...enthoru bhanghyaa gavii❤️
Thank you Vaibhav 🥰
Epozhatheyum pole nalloru video.. Valare manoharamaya kazhachakal.. Gavi ethra bangiyanalle..😊😊 karyam avar pedich oduvanengilum aa kootayottam kaanan nalla resamund..🥰🥰
അതെ.. ആ ഓട്ടമാണ് ഇന്നത്തെ വീഡിയോയിലെ എനിക്കിഷ്ടപ്പെട്ട ഭാഗം
എല്ലാ വീഡിയോസ് ഒന്നിനൊന്നു മെച്ചം 👍keep going.
Thank you Anfas 😍
Gavi,, manoharithayude maruvaaku,, ente matoru favourite destination..happy that u explored gavi too
Thank you Prasanth 🥰
കണ്ടിട്ട് തന്നെ കൊതി ആവുന്നു,,,
അപ്പോൾ അവിടെ പോയ നിങ്ങളുടെ ഫീൽ എന്താവും 🥰🥰
Awesome bro,,,,,
Pinne അവതരണത്തെ കുറിച്ച് പ്രേതെകിച്ചു പറയേണ്ടതില്ലല്ലോ 🥰🥰
Thank you so much friend ❤️
You are the best in malayalam travel video creators. You deserve more. You will achieve it.
Thank you so much Athul 🙂
നിങ്ങളുടെ പ്രൊഫൈലിലെ ആകെ രണ്ട് വീഡിയോ മാത്രം കണ്ടുള്ളൂ . വീഡിയോയുടെ ക്വാളിറ്റി കൊണ്ടും ഒട്ടും ലാഗ് ഇല്ലാത്ത അവതരണ മികവ് കൊണ്ടും പെട്ടെന്ന് നിങ്ങളുടെ ഒരു fan ആയി ❤️
Thank you so much Muneer bro 🥰 Loves
Ningade adtha vidio veran nan waitingilan.... iniyum ithpole kadilude ulla yathrakale petti vidio cheynm......
Sure bro. തീർച്ചയായും ഉണ്ടാവും
ഞാൻ ഇവിടെ പോയിട്ടുണ്ട് ... അടിപൊളി vibe ആണ് .. ട്രാക്കിങ് ഇഷ്ട്ടപെടുതുന്നവർ must ആയി പോണം ...
Thank you bro for showing the beauty of vallakadavu and Hat's off to the forest department to securing the biodiversity ❣️
Yes, Thank you 🥰
🥰
പ്രകൃതി ❤❤❤superb bro👍🤩
Thank you friend 🥰
Machane poli🥰🔥👍🏼
Thank you 🥰
Superb bro.... mind relax aairuchu.... rombo thanx bro...
Thank you bro 🥰
വെയ്റ്റിംഗ് ആയിരുന്നു സഹോ....
🥰🥰🥰
Thank you 🥰
അടി പൊളി❤️ video ഒരു രക്ഷയും ഇല്ല
ന്യൂട്ടൺ ബ്രോ
Dot green bro
Shabari bro
നിങ്ങളുടെ vido കഴിഞാൽ പിന്നെ നമ്മളെ വല്ലാതെ മോഹിപ്പിക്കുന്ന teams
Thank you 🥰
വാക്കുകൾ കൊണ്ട് പറഞ്ഞു അറിക്കാൻ പറ്റുന്നത്തിലും മനോഹരം ❤❤❤
Thank you so much 🥰
ഏതാണ്ട് തൊണ്ണൂറ്റിയാറ് കാലത്ത് ഇവിടെയെല്ലാം മാത്രമല്ല,അരുവിയോട എന്ന കൂപ്പിൽ ഡ്രൈവർ ആയിരുന്നു ഞാൻ.. തേക്കടി തടാകത്തിന്റെ കരയിൽ.. അന്ന് കൊച്ചുപമ്പ,ഗവി ഭാഗത്ത് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു.. എല്ലാവരേയും കാണുവാൻ ആഗ്രഹിക്കുന്നു.. വള്ളക്കടവ് ഐബിയിൽ ഒരുപാട് രാത്രികൾ ഉറങ്ങിയിട്ടുണ്ട്. വണ്ടിപ്പെരിയാറിലെ വർക് ഷോപ്പ് അങ്ങനെ ഒരുപാട് ഓർമ്മകൾ..
മനസ്സ് നിറഞ്ഞു ഉണ്ണിയേ.. 🙌🙌
Thank you Arjun ❤️
padikkumbo schoolil ninn nature campinu poyath ivide aayirunnu....super experience aayirunnu...after many years aaa ormmakal puthukkanayi....so happy to see this video 🥰
Thank you 😍
Njnum poyirunnu... +2 padikumboo🥰
മുത്തേ കിടു... 💚
❤️😍
Chettante Voice😘😘
❤️
The way your talking makes the video simply awesome. Waiting for the next one🤩
Thank you so much ❤️ Glad you like it
ബ്യൂട്ടിഫുൾ വീഡിയോ 🌹
Thank you Dipin Prakash 😍
Ningalude cameraaku oru prethyeeka feelingaan🔥❤️
Ha ha Thank you 🥰
എന്നത്തേയും പോലെ തന്നെ മനോഹരം 👌🏽visuals and narration 👌🏽🥰
Thank you Abhilash 🥰
Adipowlii ayittunde ❤️
Thank you 🥰
Super stalam ആണ് bro
ഗവി ട്രാവൽ സ്റ്റോറി ആഗ്രഹിച്ചിരുന്നു. പതിവുപോലെ കിടിലനായിട്ടുണ്ട്. ❤️❤️👍🏻👍🏻. പുതിയ വീഡിയോയിക്കായി കട്ട വെയ്റ്റിംഗ്😍
Thank you so much 🥰
Nice presentation..Nice video
Thank you 🥰
ചായ കുടിച്ചി എന്ന് പറയുമ്പോൾ ഒരു ഫീൽ 🥰
You are getting great in handling the camera to follow a moving object....Keep on..
Thank you so much Anantha Krishnan ❤️
Awesome supper vedeo , 👍👍🌲🌳🌴
Thank you! Cheers!
Katta waiting ayirunnu❤❤❤❤
Thank you 😍
ക്യാമറ perfection സൂപ്പർ...
Presentation അതിലേറെ സൂപ്പര്‍...
നമ്മൾ നേരിട്ട് ഗവിയില്‍ പോയതു പോലെ ഫീൽ ചെയ്തു..
ഞാന്‍ ഖത്തറില്‍ പ്രവാസി ആണ്...
ഇനിയും ഇതുപോലുള്ള വീഡിയോകള്‍ പ്രതീക്ഷിക്കുന്നു....
A Big Thanks..
Thank you so much Ashraf 😍 Glad you like my videos.
ഒന്നും പറയാനില്ല.. വേറെ ലെവൽ.. Good job
Thank you ❤️
Bro amazing content and quality keep it up
ഈ വീഡിയോ പ്രതീക്ഷിച്ചിരുന്നു, new10 vlogsil ഒരു സൂചന കിട്ടീരുന്നു 😁
😍
Excellent camera work 🎉
Thank you Sreejith ❤️
Very nicely explained and detailed presentation with stunning visuals. Loved watching it.
Glad you liked it. Thank you
നല്ല മനോഹര കാഴ്ചകൾ😍❤️
Thank you ❤️
ഞാൻ ഇത് കാണുന്നത് Ladakh നിന്നാണ്... ഇവിടെ ഒക്കെ മടുത്ത്. ഇങ്ങേരെ വീഡിയോ കാണുമ്പോ കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്.. പട്ടാളം ഒക്കെ വിട്ട് നാട്ടിലോട്ട് പോവാൻ കൊതി ആവുന്നു...
Thank you so much Srijin Unni ❤️
You work so hard, everything you wish for comes true.
Thank you so much Prabhath ❤️
Interesting video 😘😘 good 😍😍😍😍
Thank you 🥰
കാത്തിരിക്കുക ആയിരുന്നു
❤️
All videos kandu polli
Thank you Pranav 😍
Your narration is equally satisfying as your visuals
Thank you so much 😍
Waiting ayirunnu❤ roomil ethitt kanditt abhiprayam vidam
മതി 😍
Couples, friends ആയിട്ട് ഒക്കെ പോകണം vere level aanu bro🔥🥰😘
അതെ 😍
നിങ്ങളുടെ വീഡിയോ ക് ആയി ഇപ്പോൾ എപ്പോഴും കാത്തിരിക്കുന്നു ബ്രോ അത് പോലെ new 10 വ്ലോഗ്
Thank you so much Shujah 🥰
Welcome to Pathanamthitta ❤
🥰
വന്നു വന്നു വന്നു 🥰🥰🥰🥰♥️👍♥️👍
😁😍
11.15 മുതൽ 11.29 വരെ അടിപൊളി സീൻ 🥰
Thank you so much 😍
As always superb bro.
Thank you ☺️
Superb video bro👍👍👍
Thank you so much 😍
അടുത്തത് Avalanche, Emerald, Ooty
ബ്രോ ഇപ്പൊ നല്ല മഞ്ഞുള്ള ടൈം അല്ലെ മഞ്ഞിൽപൊതിഞ്ഞു നിൽക്കുന്ന കാടിന്റെ വീഡിയോ ചെയ്യാമോ
അതൊന്ന് ശ്രമിക്കാം ബ്രോ
സൗദിയിൽ ഡ്രൈവ് ചെയ്യുമ്പോൾ കാണാൻ പറ്റിയ വീഡിയോ
ആഹാ വന്നല്ലോ 👍
വന്നൂ..! First ❤️
NSS ഇന്റ nature ക്യാമ്പിന്റെ ഭാഗമായി jaggl കഴിഞ്ഞ month വള്ളക്കടവിൽ പോയിരുന്നു...... മാനമുട്ടി മലയിൽ naggl കയറി......... വളരെ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു അത്....... ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു..... first എക്സ്പീരിയൻസ് ആയിരുന്നു മല കയറിയത്..... മുല്ലപെരിയാർ dam മാനമുട്ടി മലയിൽ നിന്ന് kond കാണാൻ പറ്റി...... ഭയങ്കര missing ആയിരുന്നു aa യാത്ര........
അന്നും nagglde കൂടെ വിഷ്ണു sir, ആസിഫ് sir രാജേഷ് sir, കവിത mam ഉണ്ടായിരുന്നു......... Naggl പോയതിന്റെ തലേ ദിവസം ആയിരുന്നു Tigerine കണ്ടത്... പിറ്റേന്ന് bird വാച്ചിങ്ങും ഉണ്ടായിരുന്നു.........
ആഹാ, നല്ല experience ആണല്ലോ 😍👍🏻
@@muneeram806 🥰🔥
@@k___d45-R 🥰
@@muneeram806 🥰
യാദൃശ്ചികമായിട്ട് ഒരു വിഡീയോ കണ്ടത് ആണ്. ഇപ്പൊ subscribe ചെയ്ത് മുഴുവൻ വിഡീയോസും കണ്ട് കൊണ്ടിരിക്കുന്നു. ADDICTED.
Thank you so much. Glad you like my content ❤️
A perfect one keep going bro👍
Thank you 🥰
Presentation 🔥
Thank you ❤️
Superb 👍👍😍 super vishuals♥️
Thank you 😍
Serengeti യും മസൈ മാര യും സ്വിറ്റ്സർലൻഡ് ഉം എല്ലാം നമുക്കുണ്ട് ♥️.
അതെ ❤️
Serengeti Tanzania ❤️
ആദ്യമായിട്ടാണ് ചാനൽ കാണുന്നത് 💗
ആണോ, എങ്കിൽ ഇതിനു മുൻപ് ഇട്ട ഒരു വീഡിയോ എങ്കിലും കണ്ടു നോക്കണേ. - Bamboo Rafting
@@Pikolins തീർച്ചയായും
Adipoli avatharanam❤️ nalla voice 🦋
Thank you so much Shahim 🥰
My favorite 😻 channel
Thank you Sreelal ❤️
നല്ല അവതരണം.... ♥️♥️♥️♥️
Thank you
🤗🥰🥰🥰🥰 vere level machaane 👏👏👏
Thank you Shuhad ❤️