The Beauty of Alappuzha | Kuttanad Backwaters

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Alappuzha is one of the important tourist destination in India and mainly the backwaters are most popular. The beauty of Kuttanad is attracting more travellers from foreign countries also.
    പ്രകൃതിസൗന്ദര്യം കൊണ്ട്‌ നിറഞ്ഞ കേരളത്തിലെ ഒരു വിസ്മയം തന്നെയാണ് ആലപ്പുഴ. കാടും മലകളുമൊക്കെയാണ് ഇടുക്കിയേയും കേരളത്തിലെ മറ്റ്‌ ജില്ലകളെയും ഭംഗിയുള്ളതാക്കുന്നത്‌ എങ്കിൽ വെള്ളവും കായലും കടലുമൊക്കെയാണ് കുട്ടനാടിന്റെ ഭംഗി. ആ ഭംഗി കാണാൻ ഇന്ത്യയിൽ മറ്റൊരു സ്ഥലമില്ല എന്നത്‌ ഈ ആലപ്പുഴയുടെ ടൂറിസം സാധ്യതകൾ കൂട്ടുന്നുണ്ട്‌. കിഴക്കിന്റെ വെന്നീസ്‌ എന്നറിയപ്പെടുന്ന ഈ ആലപ്പുഴയെ പൂർണ്ണമായി ഉൾക്കൊള്ളിക്കാൻ ഈ ട്രാവൽ സ്റ്റോറിയിൽ പറ്റിയിട്ടില്ല എങ്കിലും അത്യാവശ്യം ആലപ്പുഴയെക്കുറിച്ച്‌ അറിഞ്ഞിരിക്കണ്ട കാഴ്‌ചകൾ ഇതിൽ കാണാം.
    Venice of the east
    Video recorded Date - August 31, Sept 1 - 2021
    Camera used - Fujifilm XT200, GoPro Hero 7, iPhone 12 & DJI Osmo Pocket.
    എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in instagram / pikolins.vibe
    e-mail : cholin.joy@gmail.com
    Watch the 30 seconds trailers at @PikVisuals
    / @pikvisuals
    A 4K cinematic travel video in Malayalam
    Music Credit - TH-cam Studio

ความคิดเห็น • 740

  • @midhunprakashan
    @midhunprakashan 2 ปีที่แล้ว +208

    എന്റെ ആലപ്പുഴയ്ക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ.... ♥♥💚💚🌻🌻ആലപ്പുഴക്കാരൻ🌼

    • @Pikolins
      @Pikolins  2 ปีที่แล้ว +5

      ❤️ Thank you ☺️

    • @PACHAKUTHIRAvlogs
      @PACHAKUTHIRAvlogs 2 ปีที่แล้ว

      💚❤️
      നമ്മുടെ ചാനൽ PACHAKUTHIRA VLOGS Subചെയ്യുക... 🦗🦗🦗videos കണ്ട് coments & Like ചെയ്യുക.
      🌴🌳🌲🌿🍀☘️
      നന്ദി.... സ്നേഹം
      th-cam.com/users/PACHAKUTHIRA

    • @sivsankarm6263
      @sivsankarm6263 2 ปีที่แล้ว +5

      Sherikum 😅🤩💗

    • @vp1490
      @vp1490 2 ปีที่แล้ว +7

      എന്റെയും.... 😀😀😀

    • @saranyakutty3578
      @saranyakutty3578 2 ปีที่แล้ว +4

      Entem ആലപ്പുഴ

  • @subinrajan5771
    @subinrajan5771 2 ปีที่แล้ว +69

    ആലപ്പുഴയെക്കുറിച്ച് ഒരുപാട് വ്ലോഗ് കണ്ടിട്ടുണ്ടെങ്കിലും 16 മിനിറ്റ് ഉള്ള ഈ വീഡിയോടെ ഫീൽ ഒന്ന് വേറെ തന്നെയിരുന്നു..❤️❤️
    Pwoli 😍😍

  • @vishnuv6225
    @vishnuv6225 2 ปีที่แล้ว +94

    ഗ്രാമങ്ങളിൽ ആണല്ലോ ഒരു ദേശത്തിന്റെ ആത്മാവ്.... ❤

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      ❤️

    • @sunithaea1
      @sunithaea1 2 ปีที่แล้ว +2

      Mahathma Gandhi,,👍

    • @silentkiller3085
      @silentkiller3085 2 ปีที่แล้ว +2

      ഗാന്ധിജിയുടെ വാക്ക് 🥰

    • @jitht6257
      @jitht6257 ปีที่แล้ว

      ണ്ട് പുള്ളേ

    • @Abhi36949
      @Abhi36949 ปีที่แล้ว

      MK Gandhi

  • @graphene4871
    @graphene4871 2 ปีที่แล้ว +17

    ഒരുപാട് നല്ല സുന്ദര ദൃശ്യങ്ങൾ പകർത്തി പങ്കുവെക്കുന്ന സഹോദരാ..താങ്കളുടെ പ്രവർത്തന മികവിന് ഒരായിരം അഭിനന്ദനങ്ങൾ
    😍😍 💓💓💓 ✌️✌️🔥🔥🔥👍👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @rukunuruku6349
    @rukunuruku6349 7 หลายเดือนก่อน +3

    ഞാൻ മലപ്പുറം ഉള്ളതാണ് ഇൻഷാ അള്ളാ 😊വരണം😍

  • @vineeth1042
    @vineeth1042 2 ปีที่แล้ว +20

    എത്ര മനോഹരം എന്റെ കേരളം...!! thank you so much for your top class cinematography...!💖🌟

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      😍 Thank you for your support

  • @nansym.p1089
    @nansym.p1089 2 ปีที่แล้ว +11

    ആലപ്പുഴയെക്കുറിച്ച് എല്ലാർക്കും ഒരുവിധം കാര്യങ്ങൾ ഒക്കെ അറിയാമെങ്കിലും തികച്ചും വ്യത്യസ്തമായി, ഓരോ കാര്യങ്ങളും പ്രത്യേകം എടുത്ത് പറഞ്ഞ ഒരു വീഡിയോ👌👍. The way you shoot each things in Alappuzha was very different ❤️ keep it up chettaaa👍😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you നാൻസീ 😁😍

  • @rajeshrajendran7926
    @rajeshrajendran7926 ปีที่แล้ว +5

    നിങ്ങളുടെ ശബ്‌ദം കേൾക്കാൻ എന്ത്‌ രസം ❤️🥰🥰✌️✌️😘😘

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you ❤️

  • @RajeshKumar-vb5fv
    @RajeshKumar-vb5fv 9 หลายเดือนก่อน +8

    இறைவனின் தேசம் கேரளா அனைத்து இடங்களும் மிக அழகு ......

  • @prasanthkaripuzha5332
    @prasanthkaripuzha5332 2 ปีที่แล้ว +31

    എന്റെ ആലപ്പുഴ ❤️❤️

  • @nansym.p1089
    @nansym.p1089 ปีที่แล้ว +5

    മൂന്നു നാലുവട്ടം കണ്ടതാണെങ്കിലും ഇപ്പൊ ഒന്ന് വീണ്ടും കാണാൻ തോന്നി 😍❤. അന്ന് കണ്ടപ്പോ ഉള്ള അതേഫീൽ. ഇന്നലെ വേറെ oru വീഡിയോ ആലപ്പുഴയുടെ കണ്ടപ്പോഴാണ് അതിൽനിന്നും എത്ര വ്യത്യസ്തമാണ് ചേട്ടന്റെ video എന്ന് മനസിലായത് 😍❤ Really Amazing 🥰💕❤️‍🔥

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you 🥰 ആലപ്പുഴക്ക്‌ ഒരു പ്രത്യേക ഭംഗിയാണ്

  • @mujiframes
    @mujiframes 2 ปีที่แล้ว +4

    നിങ്ങളുടെ വിവരണം കണ്ണടച്ചു കേൾക്കുബോൾ എന്റെ ഒരു ഫ്രണ്ട് സംസാരിക്കുന്നതു പോലെ തോന്നുന്നു. ഓരോ ഫ്രയിം അടിപൊളിയാണ്, ആലപ്പുഴയുടെ എല്ലാ ചേരുവകകളും ഇതിലുണ്ട്, പ്രത്യേകിച്ച് എടുത്ത് പറയാനുള്ളത് നരേഷൻ👌👌👌😍😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      വളരെ നന്ദി ബ്രോ. ❤️

  • @jojothomas44
    @jojothomas44 ปีที่แล้ว +26

    കേരളത്തിലെ ഏറ്റവും മനോഹരമായ നെൽപ്പാടങ്ങൾ ആലപ്പുഴയിലെ എടത്വ ചക്കുളത്തുകാവ് തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങൾക്കടുത്തുള്ള ഗ്രാമങ്ങളിൽ ആണ് .....🙂🙂

    • @Pikolins
      @Pikolins  ปีที่แล้ว +2

      👍🏻❤️

    • @user-mp1fk2cg8e
      @user-mp1fk2cg8e ปีที่แล้ว +1

      മങ്കൊട്ടച്ചിറ ഷാപ്പിലെ കള്ളും ഫുഡ്ഡും 😋

    • @sarammamathewmini949
      @sarammamathewmini949 ปีที่แล้ว +1

      ​@@user-mp1fk2cg8ecrct

    • @ASHARAFH-eg8dl
      @ASHARAFH-eg8dl ปีที่แล้ว +2

      Sorry bro കേരളത്തിൽ ഏറ്റവും നല്ല നെല്പാടങ്ങൾ. അത് പാലക്കാട്. അത് കഴിഞ്ഞേ ഒള്ളു

  • @sssjj57466
    @sssjj57466 2 ปีที่แล้ว +10

    വളരെ നല്ല അവതരണം ആണ് ❤️.. തുടക്കം മുതൽ കണ്ടിരുന്നു പോകും ❤️..

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @worldofnajeeb
    @worldofnajeeb 2 ปีที่แล้ว +10

    'കയർ വഴി സാധനം deliver ചെയ്യുന്ന കട ' I like that ❤️💕

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      😝😜😍

  • @vysakhvp1952
    @vysakhvp1952 ปีที่แล้ว +13

    ഓരോ പ്രവാസിയെയും കുളിരണിയിപ്പിച്ചു നാടിനെ പ്രണയിപ്പിക്കുന്ന കാഴ്ചകൾ ❤️

    • @Pikolins
      @Pikolins  ปีที่แล้ว

      ❤️ Thank you

  • @SujithNair786
    @SujithNair786 2 ปีที่แล้ว +11

    well described Alappuzha at your best. As a Alappuzhakaran i loved it

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you 🥰

  • @alphagirls978
    @alphagirls978 ปีที่แล้ว +9

    എന്റെ ആലപ്പുഴ ഇതിലും മനോഹരി ആണ്.... 🥰🥰ഒരുപാട് സ്ഥലങ്ങൾ ഇനിയും ഉണ്ട്.... 🤪എന്നാലും ഉള്ളത് കൊണ്ട് ഓണം പോലെ 🥰🥰 thank you 🙏🏻😍

    • @Pikolins
      @Pikolins  ปีที่แล้ว

      Thanks ❤️

    • @anandhuss6669
      @anandhuss6669 ปีที่แล้ว +1

      Kurach Sthalangal Onn Suggest Cheyyamo

  • @hareeshk2822
    @hareeshk2822 ปีที่แล้ว +9

    ആലപ്പുഴ,കിഴക്കിന്റെ വെനീസ് ❣️🌴✨️

  • @shamsudeenkutty8632
    @shamsudeenkutty8632 2 ปีที่แล้ว +6

    എത്ര സുന്ദരമാണി പ്രകൃതി ദൈവത്തിനെ എത്ര സ്തുദിച്ചാലാണ് മതിയാകുക?

  • @srijila0002
    @srijila0002 2 ปีที่แล้ว +8

    Vibe...vibe, full vibe ആണ് 💖💖🤗🤗പ്രതീക്ഷിക്കാതെ ഒരു കിടുക്കാച്ചി വീഡിയോകണ്ടപ്പോൾ Happeeeee💖💖❤️❤️👍🏻

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you

    • @PACHAKUTHIRAvlogs
      @PACHAKUTHIRAvlogs 2 ปีที่แล้ว

      💚❤️
      നമ്മുടെ ചാനൽ PACHAKUTHIRA VLOGS Subചെയ്യുക... 🦗🦗🦗videos കണ്ട് coments & Like ചെയ്യുക.
      🌴🌳🌲🌿🍀☘️
      നന്ദി.... സ്നേഹം
      th-cam.com/users/PACHAKUTHIRA

  • @beenaaugustin8679
    @beenaaugustin8679 ปีที่แล้ว +1

    Adipoli naitur btful ethalem kanichu thannathinu thanks God bl u 🙏

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you Beena 😍

  • @RajithaFromOdisha
    @RajithaFromOdisha 2 ปีที่แล้ว +3

    Nice 👍👍 beautiful place ✨ Amazing video 😍😍 fully watched....

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 🥰

  • @viral_works_
    @viral_works_ 2 ปีที่แล้ว +3

    എന്റെ പൊന്നു ബ്രോ നിങ്ങടെ വീഡിയോ ഒക്കെ മാരക ക്വാളിറ്റി ആണല്ലോ... വേറെ ലെവൽ.. 🙏🥰💯💯🔥🔥🔥🔥🔥

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️ അത്‌ കേട്ടാ മതി

  • @krishnamanoj1990
    @krishnamanoj1990 2 ปีที่แล้ว +21

    It's pure bliss ❤️❤️ god's own country for a reason ❤️

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @sameerusman8918
    @sameerusman8918 2 ปีที่แล้ว +8

    Dear brother.. U did it beautifully ...like we were at their.... Sincere thanks.., May Allah bless U..,

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ☺️

  • @SoloSanchariOfficial
    @SoloSanchariOfficial 2 ปีที่แล้ว +3

    പണ്ട് ഒരു തവണ ഈ വീഡിയോ കണ്ടതാ..ഇന്ന് ഇപ്പൊ കുട്ടനാട് പോണേന് മുന്നേ ഒന്നൂടി കണ്ടു. എന്താ ഫീൽ..😍👌

  • @vijithkp2540
    @vijithkp2540 2 ปีที่แล้ว +3

    മലയാളത്തിലെ ബെസ്റ്റ് ട്രാവൽ വ്ലോഗർ കാണാൻ വൈകി പോയി ഇനിയും ഒരുപാട് മുൻപോട്ട് പോകാൻ കഴിയട്ടെ ആശംസകൾ 🎉🎉🎉🤝🤝

    • @Pikolins
      @Pikolins  2 ปีที่แล้ว

      വളരെ നന്ദി സുഹൃത്തേ ❤️

  • @jaseem6140
    @jaseem6140 ปีที่แล้ว +1

    ബ്രോ പൊളി 🥰🥰🥰നമ്മൾ പ്രവാസി കൾ ഇത് കാണുബോൾ വല്ലാത്ത ഒരു fel❤

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 🥰

  • @maryjoseph5485
    @maryjoseph5485 2 ปีที่แล้ว +2

    Beautiful view. Thank you for sharing.

    • @Pikolins
      @Pikolins  2 ปีที่แล้ว

      ❤️ Loves

  • @arjunba1212
    @arjunba1212 2 ปีที่แล้ว +3

    Aa talk addictive anu. Super views um 😍😍❤️

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you 🤣

  • @LindaVargheseVlogs
    @LindaVargheseVlogs 2 ปีที่แล้ว +4

    നമ്മുടെ ആലപ്പുഴ ഇത്രയും സുന്ദരിയായിരുന്നോ💖💕😍👌

    • @Pikolins
      @Pikolins  2 ปีที่แล้ว +2

      😍 പിന്നേ.. ആലപ്പുഴ കിടിലൻ സ്ഥലമല്ലെ

  • @mythilimythu2335
    @mythilimythu2335 2 ปีที่แล้ว +2

    My fav place.... Ippam kanan onnude kothiyavunnu😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️😍

  • @Noufalvlogs
    @Noufalvlogs 2 ปีที่แล้ว +3

    ഓരോ വീഡിയോയും കാണാൻ പ്രേരിപ്പിക്കുന്നത് അതിന്റെ thumbnail ആണ് thumbnail പോലെയാണ് വീഡിയോയും 👍🏻👍🏻👍🏻spr bro

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you brother ❤️

  • @dmelano467
    @dmelano467 2 ปีที่แล้ว +2

    Information filled vlog. Very good.

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @ravipr682
    @ravipr682 ปีที่แล้ว +1

    Best photography and super discription

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you Ravi 😍

  • @sajnasankar7688
    @sajnasankar7688 3 หลายเดือนก่อน +1

    Beautiful frames...❤...super presentation

    • @Pikolins
      @Pikolins  3 หลายเดือนก่อน

      Thank you ❤️

  • @JPT177
    @JPT177 2 ปีที่แล้ว +4

    Amazing video clarity...👏👏 You have a bright future in cinematography

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @rajujohn8892
    @rajujohn8892 2 ปีที่แล้ว +4

    Great visuals. Good voice and description. Thanks bro. Wish you all the best ❤️❤️❤️

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much 🥰

  • @Ckscreen363
    @Ckscreen363 4 หลายเดือนก่อน +2

    I watch the video upto last sec ...wow nice voice and clear video I like the place ❤

    • @Pikolins
      @Pikolins  4 หลายเดือนก่อน +1

      Thank you so much friend ❤️

    • @Ckscreen363
      @Ckscreen363 4 หลายเดือนก่อน +1

      @@Pikolins 4k video + voice + Malayalam + alapuzha = 💯👌👌👌

  • @vishnuanand2255
    @vishnuanand2255 2 ปีที่แล้ว +3

    ചേട്ടൻറെ സംസാരശൈലി സൂപ്പർ ആണ് ട്ടോ

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you 😍

  • @mohamedgoldstein5565
    @mohamedgoldstein5565 10 หลายเดือนก่อน +1

    What a beautiful side trip on the small boat!

  • @binduajit3106
    @binduajit3106 ปีที่แล้ว +2

    Beautiful . Very well taken and explained. Keep it up. This video does justice to Kerala being called God's own country.

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much 🥰

  • @wms-1-
    @wms-1- ปีที่แล้ว +1

    Hi bro.. ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്. ഒരു രക്ഷയുമില്ല👌മനോഹരം.view ഒരു രക്ഷയുമില്ല. ഒപ്പം വിവരണവും👌ഞാൻ വീഡിയോസ് കണ്ടുതുടങ്ങിയതേയുള്ളു. All the best👍

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 🥰

  • @antonylouis7043
    @antonylouis7043 2 ปีที่แล้ว +3

    I like Alapuzha, thanks...

  • @akhilvinod4741
    @akhilvinod4741 2 ปีที่แล้ว +2

    High range nu നേരെ backwaters lot..... 😍😍😍😍😍 Kollalloo

    • @Pikolins
      @Pikolins  2 ปีที่แล้ว

      😁👍🏻🥰

  • @Sujinps
    @Sujinps หลายเดือนก่อน +1

    Nice work man.. enik ingneya vendath. Nthayalum alapuzha onnu poyi varam

    • @Pikolins
      @Pikolins  หลายเดือนก่อน

      Thank you ❤️

  • @jayakrishnanhr6698
    @jayakrishnanhr6698 2 ปีที่แล้ว +1

    What a visual treat it was.. Our alleppy.. Nice video presentation@

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @himarajkannan8927
    @himarajkannan8927 2 ปีที่แล้ว +4

    Alappuzha ennal kaayal, house boat maatram Alla kayarum aanenn paranja valare churukkam video kalil onnanu itu...❤️ From Alappuzha...

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @athulthrishivaperoor
    @athulthrishivaperoor ปีที่แล้ว +1

    Video documentary travel story vlog nice aayind bro nammude naad ithra bangi aaayi chithreekarichath ithuvare kandittillaa polichu kidukki thimirthu ❤️🙌🤝👍🙏

    • @Pikolins
      @Pikolins  ปีที่แล้ว

      Loves ❤️ Thank you bro

  • @rafimohammed1849
    @rafimohammed1849 3 หลายเดือนก่อน +1

    ബാഗ്രൗണ്ട് മ്യൂസികും💕 കുട്ടനാടൻ കാഴ്ചയും ❤️പൊളി 🔥

    • @Pikolins
      @Pikolins  3 หลายเดือนก่อน

      Thank you 🥰

  • @chithramaracreations9707
    @chithramaracreations9707 2 ปีที่แล้ว +4

    മനോഹരമായൊരു വിഷ്വൽ ട്രീറ്റ് ❤️

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      വളരെ നന്ദി സുഹൃത്തേ 😍

  • @resingeorge4780
    @resingeorge4780 2 ปีที่แล้ว +4

    2:20... പുലിമുട്ട് AKA Breakwater. അതാണ് bro aa structure ൻ്റെ name😊... It obstructs the strong waves from the sea.🌸

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank You ☺️

  • @Hamdan_a
    @Hamdan_a ปีที่แล้ว +1

    Thanks Bro. From Alappuzha ❤

  • @lizziejohny8730
    @lizziejohny8730 2 หลายเดือนก่อน +1

    Wow brother your new subscriber.great vlog bro🎉🎉

    • @Pikolins
      @Pikolins  2 หลายเดือนก่อน

      Thank you so much ❤️

  • @Masterpieces608
    @Masterpieces608 6 หลายเดือนก่อน +1

    watching this from abroad 😢missing my alleppey

    • @Pikolins
      @Pikolins  6 หลายเดือนก่อน

      ❤️

  • @sumeshvasu7524
    @sumeshvasu7524 ปีที่แล้ว +1

    ആത്മസംതൃപ്തിയും ഉൽകണ്ഡകളും അതും ഈ യാത്രാവീഡിയോയിലെ പ്രത്യേകതകളാണ് ❤️👍

    • @Pikolins
      @Pikolins  ปีที่แล้ว

      😁😍 Thank you

  • @samykhalaf6724
    @samykhalaf6724 2 ปีที่แล้ว +3

    BRO you are blessed.....your video visuals & presentations are outstanding......

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much 😍🥰

  • @shabnaaa
    @shabnaaa ปีที่แล้ว +2

    Beautifully captured.....

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you ❤️

  • @santhilallal8029
    @santhilallal8029 2 ปีที่แล้ว +3

    Super clarity 💐 👌

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @cseonlineclassesmalayalam
    @cseonlineclassesmalayalam ปีที่แล้ว +3

    beautiful👍👍

  • @josephdevasia6573
    @josephdevasia6573 ปีที่แล้ว +1

    ആലപ്പുഴക്കാരൻ 👍

  • @thirumalaisamykrishnasamy1598
    @thirumalaisamykrishnasamy1598 5 หลายเดือนก่อน +1

    Fine Fine Photography & Fine Location Super Coverage KERALA is God's Own Counry There is No Places To Compete To Our Kerala (That is in India )

    • @Pikolins
      @Pikolins  4 หลายเดือนก่อน

      Thank you 🥰

  • @sarathremasan2867
    @sarathremasan2867 2 ปีที่แล้ว +1

    Kollamedoo .....nigle ... egne... chutti nadann nammale.... kothippikuvalle. .....anyway nxt vedo varatee. ...am.......waiting......................................

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much bro ❤️

  • @mohammedmusthafa6377
    @mohammedmusthafa6377 2 ปีที่แล้ว +2

    ക്യാമറ പിടുത്തം സൂപ്പർ 🥰🥰 like it

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @n.m.saseendran7270
    @n.m.saseendran7270 2 ปีที่แล้ว +1

    Beautiful video. All the best brother

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 😍

  • @thelittlefarmerindelhi5901
    @thelittlefarmerindelhi5901 2 ปีที่แล้ว +5

    My own Alappuzha🙏🙏❤❤

  • @abduthidil494
    @abduthidil494 2 ปีที่แล้ว +2

    nalla video nalla voice nalla avadaranam poli machane

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @aniljoseph8901
    @aniljoseph8901 2 ปีที่แล้ว +4

    എന്റെ ALAPPUZHA ഇവിടെ എല്ലാം ഞാൻ പോയതാണ്. ഇപ്പോളും ഓരോ PLACE കണ്ടുകൊണ്ടിരിക്കുന്നു.

    • @Pikolins
      @Pikolins  2 ปีที่แล้ว

      ❤️

    • @preetha3782
      @preetha3782 ปีที่แล้ว

      Ith alapuzhayil evide aanenn parayumo

    • @aniljoseph8901
      @aniljoseph8901 ปีที่แล้ว

      @@preetha3782 hello. ഈ വീഡിയോ അവർ 3 ദിവസം കൊണ്ട്. Shoot ചെയ്തു എന്ന് പറയുന്നു. അത് കൊണ്ട്. പല footage ആണ്. Correct എനിക്ക് പറയാൻ സാധിക്കില്ല. അറിയാവുന്ന സ്ഥലം പറയാം. കൈനകരി, kavalam, അർത്തുങ്കൽ church ( beech), marrarikulam beech, alapuzha beech, Punnamada വള്ളം കളി finishing point, house boat etc

    • @preetha3782
      @preetha3782 ปีที่แล้ว

      @@aniljoseph8901 thank you

    • @aniljoseph8901
      @aniljoseph8901 ปีที่แล้ว

      @@preetha3782 no mention

  • @shanifershanu
    @shanifershanu ปีที่แล้ว +4

    My alappuzha💚

  • @asishkumar27
    @asishkumar27 2 ปีที่แล้ว +2

    Theerchayayittum ishtapettu 😍😎👌

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @arunvishnu2001
    @arunvishnu2001 2 ปีที่แล้ว +1

    Nice bro.. Nalla visuals, Nalla സംസാരം

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @santhilallal8029
    @santhilallal8029 2 ปีที่แล้ว +1

    Jikkudu stailAn camera 👍💐👌 cangrag 👌

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @r.prasadp2944
    @r.prasadp2944 2 ปีที่แล้ว +1

    Good..,skip ചെയ്യാതെ കണ്ടു ; ഒരു documentary കണ്ട പോലെ

    • @Pikolins
      @Pikolins  2 ปีที่แล้ว

      🥰 Thank you

  • @mashhoodmanu
    @mashhoodmanu 2 ปีที่แล้ว +1

    Nalla avatharanam, ee sthalathe nannayi vivarichu thannu.adipoli

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much 🥰

  • @srajudheensraju1055
    @srajudheensraju1055 2 ปีที่แล้ว +2

    താങ്ങളുടെ അവതരണം, വരി നൈസ് 👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      വളരെ നന്ദി ബ്രോ ❤️

  • @muhdfarhan7358
    @muhdfarhan7358 2 ปีที่แล้ว +3

    Ningalude visuals adipoliaanu 🔥🔥

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @user-vr5nd8gj9q
    @user-vr5nd8gj9q ปีที่แล้ว +2

    Ente alappuzha powliyane ❤️❤️❤️❤️❤️❤️

  • @manu-pc5mx
    @manu-pc5mx 2 ปีที่แล้ว +3

    കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല അനിയാ അടിപൊളി

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @socialmediaonlineofficial
    @socialmediaonlineofficial 2 ปีที่แล้ว +1

    Oh poli Vibe
    Kidu

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @rashidkololamb
    @rashidkololamb ปีที่แล้ว +1

    വ്യത്യസ്ഥതയാണ് ബ്രോയുടെ മുഖമുദ്ര.. 👍🏻👍🏻😍

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you bro 🥰

  • @9447388969
    @9447388969 2 ปีที่แล้ว +1

    Bro ningale video super.. ore vibe kazhchakal.. so full videos kandu konde irikkunnu..

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @aravindsnair408
    @aravindsnair408 2 ปีที่แล้ว +1

    Nice video bro Nice video shots 🥂👍🏻

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @JasminNooruniza
    @JasminNooruniza 2 ปีที่แล้ว +6

    Beautiful visuals… ❤️

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

    • @lissyvj7974
      @lissyvj7974 2 ปีที่แล้ว +1

      Supper

  • @SamSam-qt6po
    @SamSam-qt6po ปีที่แล้ว +1

    I never see something like this ! Pure nature , i wish they keep it more clean and tidy ... Its awesome . I didn't know this existed

    • @Pikolins
      @Pikolins  ปีที่แล้ว

      Glad you liked it

  • @rejitr19
    @rejitr19 2 ปีที่แล้ว +6

    ന്റെ നാട് ❣️💚💞

    • @Rohini-hw6lc
      @Rohini-hw6lc 2 ปีที่แล้ว

      എവിടെയാ വീട്

    • @rejitr19
      @rejitr19 2 ปีที่แล้ว

      @@Rohini-hw6lc ടൗണിൽ ആണ്

  • @manikandansnair2448
    @manikandansnair2448 2 ปีที่แล้ว +1

    Kandelum vechu best channel ♥️

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 🥰

  • @ajayakumar4079
    @ajayakumar4079 ปีที่แล้ว +2

    എന്റെ ആലപ്പുഴ എത്ര മനോഹരം ❤

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 🥰

  • @saileshpattambi3636
    @saileshpattambi3636 2 ปีที่แล้ว +1

    Your vlogging is very beautifull. Vishual are very beautifull.

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @jobyjob475
    @jobyjob475 2 ปีที่แล้ว +3

    🥰🥰🥰🥰🥰my home town 😍kuttanad😍🥰

  • @spk5403
    @spk5403 2 ปีที่แล้ว +1

    Photography super super super......

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @shamjishamji2425
    @shamjishamji2425 2 ปีที่แล้ว +1

    Ooo... Poli.... Engana bai ningal ithokke ingane avatharippikan padiche..... 🥰❤️🥰🥰❤️

  • @nithin1007
    @nithin1007 ปีที่แล้ว +1

    നല്ല വീഡിയോ
    നല്ല അവതരണം
    നല്ല ശബ്ദം

    • @Pikolins
      @Pikolins  ปีที่แล้ว

      നല്ല കമന്റ്‌ 😉🫢

  • @maulaviabdurahman6438
    @maulaviabdurahman6438 ปีที่แล้ว

    നല്ല അവതരണം ബ്രോ... ആസിഫ് അലിയുടെ ശബ്ദം

  • @neliebanatasa5938
    @neliebanatasa5938 ปีที่แล้ว +3

    Wat a beautiful beach🤩

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 😍

  • @ChinnusWonderWorld
    @ChinnusWonderWorld 2 ปีที่แล้ว +1

    NICE BRO , SOOPER VIEW AND PRESENTATION 😍😍😍😍😍

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you ☺️

  • @user-mc5zv5yk8w
    @user-mc5zv5yk8w 2 ปีที่แล้ว +1

    Wonderful work bro...Keep going

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 😍

  • @shabeermohammed2676
    @shabeermohammed2676 2 ปีที่แล้ว +1

    കിടിലൻ അവതരണം 👌👌👌👌
    കിടിലൻ വിഡിയോ ♥️

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @Kerala_Vlogger
    @Kerala_Vlogger ปีที่แล้ว +1

    Edit chayunnath phone il anno pc yil anno 🙂 reply please

  • @lifejourney...2757
    @lifejourney...2757 ปีที่แล้ว +1

    Very intsting to watch ur videos... Ur voice is so super... 👌😍

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much bro ❤️