ഇറച്ചിക്കോഴി സംസ്കരണം | ബിഎംഡബ്ല്യുവിൽനിന്നൊരു മാത്തുക്കുട്ടി- Part 1 | Broiler Chicken Processing

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2022
  • #karshakasree #manoramaonline #poultryfarming
    പാലായുടെ മണ്ണില്‍ കാര്‍ഷിക ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ യുവ സംരംഭകനാണ് തെങ്ങുംതോട്ടത്തില്‍ മാത്തുക്കുട്ടി ടോം. ബിസിനസ് മാനേജ്‌മെന്റ് പഠനത്തിനുശേഷം ജാഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവറിലും അവിടെനിന്ന് ബിഎംഡബ്ല്യുവിലും ജോലി ചെയ്തശേഷമായിരുന്നു മാത്തുക്കുട്ടിയുടെ കൃഷിയിലേക്കുള്ള മാറ്റം. റബറും തെങ്ങും നെല്ലും പശുക്കളുമെല്ലാം ഉണ്ടായിരുന്ന കാര്‍ഷിക പാരമ്പര്യമുള്ള കുടുംബമായതുകൊണ്ടുതന്നെ തന്റെ കുടുംബത്തിന്റെ പാരമ്പര്യം വേരറ്റുപോകാന്‍ മാത്തുക്കുട്ടിക്ക് താല്‍പര്യമുണ്ടായിരുന്നില്ല.
    Video Credits;
    DOP: Justine Jose
    Edit: Dony Johny
    Producer: Ibin Kandavanam
    Production Consultant: Vinod SS
    Head, Content Production: Santhosh George Jacob
    Follow Karshakasree here:
    https: www.karshakasree.com/
    / karshakasreemag
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
    ‪@manoramanews‬ ‪@MazhavilManorama‬

ความคิดเห็น • 12

  • @Karshakasree
    @Karshakasree  2 ปีที่แล้ว

    കര്‍ഷകന്‍ കേവലം ഉല്‍പാദകന്‍ മാത്രമാകരുതെന്നു പഠിച്ചു: കൃഷി നേട്ടമാക്കിയതിനു പല വഴികൾ...
    Read more at: www.manoramaonline.com/karshakasree/features/2022/07/06/success-story-of-a-young-farmer-from-pala-part-1.html

    • @ratheeshpanicker5442
      @ratheeshpanicker5442 2 ปีที่แล้ว

      Why don't you provide the contact details for the farmer...??

    • @Karshakasree
      @Karshakasree  2 ปีที่แล้ว

      @@ratheeshpanicker5442 ലേഖനത്തിൽ ഉൾപ്പെടുത്താൻ വിട്ടുപോയതാണ്. ചൂണ്ടിക്കാണിച്ചതിനു നന്ദി. നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഡിയോയിലും നമ്പറുണ്ട്

  • @sabujipanicker5663
    @sabujipanicker5663 ปีที่แล้ว +1

    ബീഫും കൂടി ഉൾപ്പെടുത്തി വിപുലീകരിക്കണം!!!!!!!

  • @naturauae3997
    @naturauae3997 ปีที่แล้ว

    Good job bro.god bless you

  • @user-sl1tb2eh3b
    @user-sl1tb2eh3b 2 ปีที่แล้ว

    🌹👏🏻👏🏻👍🏻

  • @therescharly5899
    @therescharly5899 2 ปีที่แล้ว

    🥰🤩

  • @ratheeshpanicker5442
    @ratheeshpanicker5442 2 ปีที่แล้ว

    Good Work !!

  • @shinepj001
    @shinepj001 2 ปีที่แล้ว

    🌹🌹👍👍🙏🙏

  • @user-bm9ux5og8h
    @user-bm9ux5og8h 2 ปีที่แล้ว +1

    നിങ്ങടെ ചിന്താഗതി ഇന്നത്തെ അച്ചായന്മാർക്ക് ഉണ്ടായിരുന്നെങ്കിൽ ഇവർ കാനഡയും യുകെയും ഒക്കെ തെണ്ടി നടക്കിലായിരുന്നു

  • @rajithvp4387
    @rajithvp4387 3 หลายเดือนก่อน

    Sgk യുടെ നാട്ടിൽ❤❤