മണമില്ല...മാലിന്യമില്ല...ഷാജിയുടെ ഹൈടെക് പന്നിഫാം | HIGH TECH PIG FARM WAYANAD | MODERN PIG FARM |

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2023
  • #pigfarmvideo #pork #technology #wayanad #kerala #padavumparambum #wayanadvision
    ഇറച്ചിവിപണിക്കായി പന്നിയെ വളര്‍ത്തുന്നതിനൊപ്പം ഗുണമേന്മയുള്ള പന്നിക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ചു വില്‍ക്കുന്നതും പന്നിവളര്‍ത്തലിലെ ലാഭവഴിയാണ്.ഈ ഡിമാന്‍ഡ് തിരിച്ചറിഞ്ഞാണ് ഇറച്ചിയാവശ്യത്തിനായി നാനൂറോളം പന്നികളെ വളര്‍ത്തിയിരുന്ന ഷാജി,സുഹൃത്തും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനുമായ ജോര്‍ജ് തോമസുമായി ചേര്‍ന്ന് 2018ല്‍ ഹൈടെക് സൗകര്യമുള്ള ബ്രീഡിങ് ഫാം ആരംഭിച്ചത്.തവിഞ്ഞാല്‍ പഞ്ചായത്തിലെ കിഴക്കോട്ടൂരാണ് കപ്പലുമാക്കല്‍ ഷാജിയുടെ ഈ ബ്രീഡിംഗ് ഫാം സ്ഥിതി ചെയ്യുന്നത്.
    ഷാജി കപ്പലുമാക്കല്‍
    ഫോണ്‍:9497581397

ความคิดเห็น • 29

  • @ByeByeSeeYou
    @ByeByeSeeYou ปีที่แล้ว +4

    Congratulations Mr.Shaji. ❤️

  • @aswendckrishikeshck78
    @aswendckrishikeshck78 ปีที่แล้ว +6

    വ്യത്യസ്തമായ കാഴ്ച... 🫡
    🙂ഇത്രയും വൃത്തിയായി പന്നി ഫാം ആദ്യമായിട്ടാ കാണുന്നത്

  • @kishorethomas7395
    @kishorethomas7395 ปีที่แล้ว +4

    Nice ❤ wayanad visionil oru episode polum vidathe njan kanunna pgrm❤

  • @georgejosy9975
    @georgejosy9975 ปีที่แล้ว +3

    Good 👍 Effort

  • @arundethan8367
    @arundethan8367 ปีที่แล้ว +5

    Nice program... Keep it up 👍 naration is pretty good... Kudoos to the entire team behind this 🌹

  • @JR-ud5tw
    @JR-ud5tw ปีที่แล้ว +3

    Super..........💯💯💯

  • @vincentmjmaripurathahouse9015
    @vincentmjmaripurathahouse9015 3 หลายเดือนก่อน

    ഞാൻ ഈ ഷാജിയേട്ടൻറെ ഫാമിൽ നിന്ന് ഒരു മാസം മുന്നേ 40 കുട്ടികളെ എടുത്തിരുന്നു എൻറെ ഫാം തൃശൂരാണ്, ഇത് ആദ്യമായിട്ട് എടുക്കുന്നതല്ല ഇതിനു മുന്നേയും പലപ്രാവശ്യം ഞാൻ എടുത്തിട്ടുണ്ട് പക്ഷേ ഇപ്പോൾ ബുക്കിംഗ് ആയതുകൊണ്ട് കിട്ടാൻ താമസം ഉണ്ടെന്നു മാത്രം

  • @poulosepappu5746
    @poulosepappu5746 ปีที่แล้ว +1

    Proud of you chetta

  • @esevavythiri3525
    @esevavythiri3525 ปีที่แล้ว +2

    💞💞💞

  • @gaganpal5545
    @gaganpal5545 ปีที่แล้ว +2

    ✨️

  • @devikaps5891
    @devikaps5891 ปีที่แล้ว +2

    ♥🔥

  • @Creativemedia4421
    @Creativemedia4421 ปีที่แล้ว +2

    ❤️

  • @manojmaripurath1060
    @manojmaripurath1060 หลายเดือนก่อน

    ❤❤❤❤

  • @sunilwildtrippin4687
    @sunilwildtrippin4687 หลายเดือนก่อน

    Is it necessary to feed hotel waste ? Why not pellets and other fodder ?

  • @clbiju
    @clbiju ปีที่แล้ว

    Any animal husbandry business you start in Kerala it will end up in loss unless and until you have enough resource for funding and top support for marketing the product.

  • @shylajoy147
    @shylajoy147 ปีที่แล้ว +1

    Wow Amazing. ❤️

  • @tonythomas6591
    @tonythomas6591 2 หลายเดือนก่อน

    Marketing എങ്ങനെ

  • @jastinejastine6273
    @jastinejastine6273 ปีที่แล้ว +4

    എവിടെയാണ് സ്ഥലം ഒന്ന് കാണണമായിരുന്നു

    • @Wayanadvisionchannel
      @Wayanadvisionchannel  ปีที่แล้ว +2

      തവിഞ്ഞാല്‍ പഞ്ചായത്തിലെ കിഴക്കോട്ടൂരാണ് ഈ ഫാം....ഫോണ്‍:9497581397

    • @thomaskurian9089
      @thomaskurian9089 4 หลายเดือนก่อน +1

      ഏത് ജില്ലയാണ്

    • @vincentmjmaripurathahouse9015
      @vincentmjmaripurathahouse9015 3 หลายเดือนก่อน +1

      വയനാട് ജില്ലയിലാണ്

  • @roshinpaulk876
    @roshinpaulk876 7 หลายเดือนก่อน +1

    Hotel waste kodukkathy pullu kodukku

  • @Greta-qu5xc
    @Greta-qu5xc 4 หลายเดือนก่อน +1

    Inganathe panni kodutha eth muslim um kazhikkum 😁😁 alle