തൃശൂർ ജില്ലയിലെ MPI ഔട്‍ലെറ്റിൽ എത്തിയപ്പോൾ 'സമ്പുഷ്ടി' ഔട്ട് ഓഫ് സ്റ്റോക്ക് ആയിട്ട് വളരെക്കാലമായി എന്ന മറുപടി ആണ് കിട്ടിയത്. MPI യുടെ മറ്റു പ്രോഡക്ടകൾ ലഭ്യമാണ്.
കളമശേരിക്കടുത്ത് കടുങ്ങല്ലൂർ പഞ്ചായത്തിൽ എടയാർ ഇൻട്രസ്റ്റിരിയൽ മേഘലയിൽ ഒരു എല്ലുപൊടി കമ്പനിയുണ്ട് എല്ലകൾ പല ഭാഗങ്ങളിൽ നിന്ന് റോഡ് മാർഗം എത്തി ചാണ് പൊടിക്കുന്നത് അതുപോലെ തന്നെ കോഴി വേസ്റ്റ് കൊണ്ടുവന്ന് പല പ്രൊഡക്റ്റ് കളും നിർമ്മിക്കുന്നതായി അറിയുന്നു അതിന്റെ ഒരു വീഡിയോ പ്രദീക്ഷിക്കുന്നു
ഈ മെഷിനറീസ് എങ്ങനെ ആണ് ക്ലീന്‍ ചെയ്യാറ്.. ക്ലീന്‍ ചെയ്തില്ലെങ്കില്‍ കുറച്ച് ദിവസം കഴിയുംബോള്‍ തന്നെ , അടിഞ്ഞു കൂടിയ അവശിഷ്ടങ്ങള്‍ ചീഞ്ഞ് മണക്കില്ലെ..?.
ഞാൻജൈവവളംവിൽക്കുന്ന ഒരുഷോപ് ഉള്ള ആളാണ്, എല്ലുപൊടിനല്ലതാണെങ്കിൽ smell ( Bad smell) ഉണ്ടാകും. പിന്നെകൈഷകർ വിലകുറഞ്ഞ product ആണ് prefer ചെയുന്നത് . 40/55 ₹ ആണ് എന്റെ shop ലെ വില .
Mainly export ആണ് ഉദ്ദേശിക്കുന്നത്.. പിന്നെ ഇവിടെ അടുത്ത് ഒക്കെ കിട്ടും.. അവർക്ക് ഔട്ട്‌ലെറ്റ് ഉണ്ട് പോയി collect ചെയ്യണം.. bulk ആയിട്ടും കിട്ടും ചില്ലറ ആയിട്ടും കിട്ടും.. local marketinekkal price kooduthal ആണ്.. കാരണം അത്രയും safty ഒക്കെ നോക്കി ആണ് ഓരോ മൃഗത്തെയും വളർത്തുന്നതും കൊല്ലുന്നതും മീറ്റ് പ്രൊസസ്സ് ചെയ്യുന്നതും.. മനുഷ്യന് കഴിക്കാൻ പറ്റുന്ന PH level ഒക്കെ ആക്കിയാണ് ഔട്ട്‌ലെറ്റ് ക്ക് എത്തുന്നത്.. so more quality more price.. local മാർക്കറ്റിൽ aa price and quality accept ചെയ്യാൻ ആൾ ഉണ്ടേൽ സാധനം available ആവും
ജനങ്ങളെപ്പറ്റിക്കാൻ പറ്റിക്കുന്ന ഒരു സ്ഥാപനം.ഞാൻ ബുക്കു ചെയ്ത് മൂന്നുമാസം കഴിഞ്ഞ്" വിളിച്ചു ചോദിച്ചപ്പോൾ മോശമായ മറുപടിയും പെരുമാറ്റവുംആണ് കിട്ടിയ ത് എല്ലുപൊടി ഇന്നുവരെയും കിട്ടിയില്ല. പണിയെടുക്കുവയ് അടക്കുക. ഉത്തരവാദം ബോധം ഉണ്ടാകണം.
കോഴി വേസ്റ്റ് ൽ നിന്ന് കൊഴുപ്പ് എടുത്ത് പട്ടികൾക്കുള്ള food ഉണ്ടാക്കും. ബാക്കി ഉള്ളതുകൊണ്ട് എല്ലുപോടിയിൽ ചേർക്കാൻ ഉപയോഗിക്കും. അപ്പോൾ എല്ലുപോടിക്കു എന്തു ഗുണം ഉണ്ടാകും?
ഒരു വർഷം മുന്നേ എടുത്ത video ആണിത്. നിലവിലെ എല്ലുപൊടിയുടെ റീറ്റൈൽ വില കിലോ 100 രൂപ ആണ്.
50 kg kku ethrayanu rate
തൃശൂർ ജില്ലയിലെ MPI ഔട്‍ലെറ്റിൽ എത്തിയപ്പോൾ 'സമ്പുഷ്ടി' ഔട്ട് ഓഫ് സ്റ്റോക്ക് ആയിട്ട് വളരെക്കാലമായി എന്ന മറുപടി ആണ് കിട്ടിയത്. MPI യുടെ മറ്റു പ്രോഡക്ടകൾ ലഭ്യമാണ്.
കളമശേരിക്കടുത്ത് കടുങ്ങല്ലൂർ പഞ്ചായത്തിൽ എടയാർ ഇൻട്രസ്റ്റിരിയൽ മേഘലയിൽ ഒരു എല്ലുപൊടി കമ്പനിയുണ്ട് എല്ലകൾ പല ഭാഗങ്ങളിൽ നിന്ന് റോഡ് മാർഗം എത്തി ചാണ് പൊടിക്കുന്നത് അതുപോലെ തന്നെ കോഴി വേസ്റ്റ് കൊണ്ടുവന്ന് പല പ്രൊഡക്റ്റ് കളും നിർമ്മിക്കുന്നതായി അറിയുന്നു അതിന്റെ ഒരു വീഡിയോ പ്രദീക്ഷിക്കുന്നു
വളരെ നല്ല വിവരണം 😊🎊ആശംസകൾ പ്രിയ സുഹൃത്തേ 🤩
ഈ എല്ലുപൊടി എവിടെ ലെഫിക്കും എന്ന് കൃത്യമായി അറിയിച്ചാൽ നന്നായിരുന്നു സ്ഥലം ചെങ്ങന്നൂർ
th-cam.com/video/zqSffUQn0no/w-d-xo.html
ലഭിക്കും എന്നാണ്
@@Proud-q1d എന്തോന്നെടെ
വളം കടയിൽ കിട്ടും
മിക്കവാറും എല്ലാ വളം വിൽക്കുന്ന കടകളിലും ലഭിക്കാറുണ്ട്
Why mixing for sand in bornpowder?
Ellu podi ethu krishikkanu pradanamayum upayogikkunnathu ?
പച്ചക്കറിക്കും വാഴ നടുമ്പോൾ അടിവാലമായി കവുങ്ങിനു റോസ് ചെടിക്കു എല്ലാം ഉപയോഗിക്കാം
എന്റെ സ്വന്തം നാട് ❤❤
Net പേയ്‌മെന്റ് ചെയ്താൽ കുറിയർ ആയി അയക്കുമോ?
നമ്മടെ നാട്❤
ഈ ഫാറ്റ് കോൺടെന്റ് എവിടെ, എങ്ങനെ ഉപയോഗിക്കുന്നു എന്ന് പറഞ്ഞില്ല. ഈ ഫാറ്റ് ചിലപ്പോൾ വിളക്കെണ്ണ ആയിട്ടും ഉപയോഗിക്കാൻ പറ്റുമായിരുന്നു.
Best 😮😮
ഇതിൽ നിന്നും എടുക്കുന്ന fat എന്താ ചെയുന്നത്?
Tallow used for lubricants, bio-diesel, candle etc.
Chilappol manusharude undayirikumo
ഇല്ല എന്ന് ഉറപ്പൊന്നും പറയാൻ പറ്റില്ല
വയനാട്ടിൽ ഉണ്ടെന്നു കേൾക്കുന്നു.
Where do we get the dry foods
എല്ലു പൊടിയിൽ മരപൊടി മിക്സ് ചെയ്യുന്നുണ്ടോ എന്ന് സംശയമുണ്ട്
മണ്ണും മിക്സ് ചെയ്യും
ആറ്റുമണൽ നല്ല രീതിയിൽ ചേർക്കുന്നുണ്ട്. നാട്ടിലുള്ള ചെറിയ വളംഡിപ്പോകളിൽ ഇപ്പോൾ നാല്പതു രൂപയാണ് എല്ലുപൊടിയുടെവില.
കേരളത്തിൽ ലഭ്യമാവുന്ന മിക്ക ജൈവ വളങ്ങളും കൂടിയ അളവിൽ മായം കലർന്നതാണ്
എല്ലു പൊടിയിൽ മണൽ ചേർക്കും. തൂക്കം കിട്ടാനായിരിക്കും!!
Natile Shopil pack chythu varunavayil ellu podi koravanu mannum mara podium anu koduthal
Aa oil entha cheyune
Super presentation 👏👏👏
Thank u🥰
ഈ മെഷിനറീസ് എങ്ങനെ ആണ് ക്ലീന്‍ ചെയ്യാറ്.. ക്ലീന്‍ ചെയ്തില്ലെങ്കില്‍ കുറച്ച് ദിവസം കഴിയുംബോള്‍ തന്നെ , അടിഞ്ഞു കൂടിയ അവശിഷ്ടങ്ങള്‍ ചീഞ്ഞ് മണക്കില്ലെ..?.
Satyam
Ella.gillailum.ira.kugha
Biscuit undakanum upayogikum
Tallow used for lubricants, bio-diesel, candle etc.
ഞാൻജൈവവളംവിൽക്കുന്ന ഒരുഷോപ് ഉള്ള ആളാണ്, എല്ലുപൊടിനല്ലതാണെങ്കിൽ smell ( Bad smell) ഉണ്ടാകും.
പിന്നെകൈഷകർ വിലകുറഞ്ഞ product ആണ് prefer ചെയുന്നത് .
40/55 ₹ ആണ് എന്റെ shop ലെ വില .
ഈ എല്ല് പൊടിക്ക് അത്ര മോശം സ്മെൽ ഇല്ല 😊
Mpi ടെ 1 kg എല്ലുപൊടി വാങ്ങി ഉപയോഗിച്ച് നോക്കിട്ട് പറയൂ..... ഏതാ നല്ലത് ഏതാ ചീത്ത എന്ന്....
Sariyanu ellu podi kku bhayankara smell aannu
Sarkar samrambham alle swabhavikamayi rate kooduthal ayirikum....... albhutham onnum ella
@@krishnasankar654112:43
Kozhikode evide kittum
Only in MPI Koothattukulam
സാധനം കിട്ടാൻ ഇല്ല. ഡയറക്ട് delears നെ കോൺടാക്ട് ചെയ്തിട്ട് ഇല്ലെന്ന്? പിന്നെ ഇത് എവടെ നിന്ന് വാങ്ങും??
Only in MPI Koothattukulam
എല്ലാം രാഷ്ട്രീയ നേതാക്കൾ കൊണ്ടുപോയി കാണും
oil enthu cheyyum ? 🤔
അതു വച്ച് സോപ്പ് ഒക്കെ ഉണ്ടാക്കും. Tallow soap എന്ന് സെർച്ച് ചെയ്താൽ കാണാം
ഇത്തരം plants എല്ലാ ജില്ലകളിലും സ്ഥാപിക്കണം.
Product delivery indu
Aa maatiya fat ningal endh cheyyumm??
Tallow used for lubricants, bio-diesel, candle etc.
ഒരാളെ കൊന്നു ഇങ്ങനെ ഇട്ടു പൊടിയാക്കിയാൽ ആരറിയാൻ... പൊടി വളം എന്നേ പറയു....
അങ്ങനെ ഇല്ല കഥകൾ കമ്പനിea കുറിച്ച് പറയുന്നുണ്ട്.... Man missing case vannal മാത്രം
പാലസ് ത്തി നിൽ പോയാൽ ഇഷ്ടം പോലെ എല്ല് കിട്ടം പറ പെടിയെന്നും ചേറക്കട്ട
ഇതിൻ്റെ ഫാറ്റ് കൊണ്ട് എന്ത് ഉപയോഗമാണ് ?
സോപ്പ്, വിളക്കെണ്ണ ഒക്കെ ഉണ്ടാക്കാൻ ഉപയോഗിക്കും 😊
കോഴിക്കോട്ജില്ലയിൽകിട്ടുമോ
Only in MPI Koothattukulam
ഈ എല്ല്പൊടിയുടെ ബ്രാൻഡ് നെയിം എന്താണ്
MPI Koothattukulam
ahh oil avaru enth cheyyum..?🙄
Tallow used for lubricants, bio-diesel, candle etc.
അങ്കമാലിയിൽ ഈ എല്ലുപൊടി വിൽക്കുന്ന കട ഉണ്ടോ
Only in MPI Koothattukulam
50 kg Bag ഒന്നിന് എത്രയാ വില
എല്ലാ ജില്ലയിലും ലഭ്യമാണോ
👌👌👌👌👌👌
Only in MPI Koothattukulam
കണ്ടൂരിൽ എവിടെ കിട്ടും
Only in MPI Koothattukulam
You deliver the items. Kozhencherry
Call MPI Koothattukulam
ഫാറ്റ് എങനെ ആണ് സംസ്കരിക്കുന്നതു ?
Oil ആക്കി നമുക്ക് തന്നെ തരും
Tallow soap
Good 👍 message thank you
സൂപ്പർ 👍
അന്വേഷണത്തിനുള്ള നമ്പർ കൊടുക്കാമായിരുന്നു ബ്രോ 🤔
Only in MPI Koothattukulam
വെളുത്തപാറ പ്പൊടി വ്യാപകമായി ചേർത്തിട്ടാണ് എല്ലുപൊടി മാർക്കററു ചെയ്യപ്പെടു ന്നത്. ഉദ്ദേശിച്ച ഗുണ൦ കിട്ടണ മെങ്കിൽ കൂടുതൽ അളവ് ഉപയോഗിക്കണ്ടിവരു൦
Ithil vere onnum cherkkunnilla
പറക്കും തളിക സിനിമയിൽ ഹരിശ്രീ അശോകൻ ചോദിക്കുന്നുണ്ട് "കല്യാണത്തിനല്ലേ പോകുന്നത് അല്ലാതെ എല്ലു പൊടിക്കൊന്നുമല്ലല്ലോ
ദയവായി കമ്പിനിയുടെ ഫോൺ നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു ഹോം ഡെലിവറി സംവിധാനവുമുണ്ടോ? എന്തായാലും മറുപടി പ്രതീക്ഷിക്കുന്നു
എല്ലാ ജില്ലയിലും ലഭിക്കുമോ
Only in MPI Koothattukulam
Nalla oru ulppannaman
Outlet . Anywhere?
Only in MPI Koothattukulam
Appol Sand cherkkunnathu epolanu?😂
ഇവിടെ meat എന്തേലും കൊണ്ട് പൊയി കൊടുത്താൽ അവൻ പെടും ക്യാഷ് ഇവർ തരൂള
ആ ഉരുക്കിയ fat എന്തിനാ use ചെയ്യുക
Soap
ബയോ ഡീസൽ
ഇതുപോലെ ഉള്ള pvt കമ്പനി കൾ ക്ക് ലൈസൻസ് കൊടുത്തു ഇല്ല meat പ്രോഡക്ടസ് ആൾ ഓവർ കേരള സപ്ലൈ ചെയാൻ കഴിയില്ലെ??????
Mainly export ആണ് ഉദ്ദേശിക്കുന്നത്.. പിന്നെ ഇവിടെ അടുത്ത് ഒക്കെ കിട്ടും.. അവർക്ക് ഔട്ട്‌ലെറ്റ് ഉണ്ട് പോയി collect ചെയ്യണം.. bulk ആയിട്ടും കിട്ടും ചില്ലറ ആയിട്ടും കിട്ടും.. local marketinekkal price kooduthal ആണ്.. കാരണം അത്രയും safty ഒക്കെ നോക്കി ആണ് ഓരോ മൃഗത്തെയും വളർത്തുന്നതും കൊല്ലുന്നതും മീറ്റ് പ്രൊസസ്സ് ചെയ്യുന്നതും.. മനുഷ്യന് കഴിക്കാൻ പറ്റുന്ന PH level ഒക്കെ ആക്കിയാണ് ഔട്ട്‌ലെറ്റ് ക്ക് എത്തുന്നത്.. so more quality more price.. local മാർക്കറ്റിൽ aa price and quality accept ചെയ്യാൻ ആൾ ഉണ്ടേൽ സാധനം available ആവും
MPI തന്നെ നഷ്ടത്തിലല്ലേ?
ഇതു പ്രൈവറ്റ് ആണെന്നാരു പറഞ്ഞു?
Ellupodi bad smell aanllo, atalle nmmlkk shopil ninn kittunth
അങ്ങിനെ bad സ്മെൽ ഇല്ല 😊
ഇപ്പോഴത്തെ സാഹചര്യത്തൽ ഈ യന്ത്രങ്ങൾ കാണുമ്പോൾ പേടിയാവുന്നു ഒരു മനുഷ്യനെ പിടിച്ചിട്ടാൽ പൊടി പോലും കാണില്ല കണ്ടുപിടിക്കാൻ ദൈവമേ രക്ഷിക്കണെ
Super
Thank u🥰
ജനങ്ങളെപ്പറ്റിക്കാൻ പറ്റിക്കുന്ന ഒരു സ്ഥാപനം.ഞാൻ ബുക്കു ചെയ്ത് മൂന്നുമാസം കഴിഞ്ഞ്" വിളിച്ചു ചോദിച്ചപ്പോൾ മോശമായ മറുപടിയും പെരുമാറ്റവുംആണ് കിട്ടിയ ത് എല്ലുപൊടി ഇന്നുവരെയും കിട്ടിയില്ല. പണിയെടുക്കുവയ് അടക്കുക. ഉത്തരവാദം ബോധം ഉണ്ടാകണം.
കോഴി വേസ്റ്റ് ൽ നിന്ന് കൊഴുപ്പ് എടുത്ത് പട്ടികൾക്കുള്ള food ഉണ്ടാക്കും. ബാക്കി ഉള്ളതുകൊണ്ട് എല്ലുപോടിയിൽ ചേർക്കാൻ ഉപയോഗിക്കും. അപ്പോൾ എല്ലുപോടിക്കു എന്തു ഗുണം ഉണ്ടാകും?
കൊഴുപ്പ് മാത്രം അല്ലല്ലോ വളം.. nitrogen phosprus calcium ഇതൊക്കെ ധാരാളം ഉണ്ട്.. ഇതൊക്കെ അല്ലേ സസ്യങ്ങൾക്ക് ആവശ്യം
എല്ലല്ലേ അതിന്റെ ഗുണം കാണുമല്ലോ.
@@Toms.George എല്ലായിട്ട് കോഴിയുടെ കാൽ മാത്രമേ ഉള്ളു. കോഴി വേസ്റ്റ് collect ചെയുമ്പോഴും, പ്രോസസ്സ് ചെയ്യുമ്പോഴും ഒത്തിരി chemichels ചേർക്കുന്നത് മണ്ണിനു നല്ലതല്ല.
NPK is Nitrogen, Potassium, Kalium (Phosphorus). എല്ലു പൊടിയിൽ നൈട്രജനും ഫോസ്ഫറസും ഉണ്ടാകും.
@@arunjkzഏതു സ്കൂളിലാ പഠിച്ചത്?
ഇതെവിടെകിട്ടും
പേടി വരുന്നു pedi
giving meat products to animals who are vegetarian invites trouble to meat eating humans
കൂത്തട്ടുകുളത്തിന് അടുത്താണോ എടയാർ ചേട്ടാ 🤦♂️🤦♂️🤦♂️🤦♂️
കൂത്താട്ടുകുളത്തു നിന്ന് 6കിലോമീറ്റർ ദൂരത്തിൽ ആണ്
ബീഫ് ക ഴി കാ ൻ പാ ടി ല്ല 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😂😂😂😄
മാഷേ പശു ഇറച്ചി കഴിക്കരുതെന്നെ ഉള്ളു അതമ്മയാണ് മറ്റുള്ളതൊന്നും വിരോധം ഇല്ല
@@muneercholakkal5034 നിങ്ങളുടെ അമ്മ പശുവാണോ
👌👏👏
🥰🥰
കശാപ്പ്ചയ്യുന്നമൃഗംപന്നിയാണോ അതോമാതാവോ
Panni aanu nee vangenda
❤❤
വെറുതെ ജനങ്ങളെ വിഢിയാക്കാൻ. എല്ലുപൊടി stock ഇല്ലാ kg 100 റുപ്പീസ്. മാർക്കറ്റിൽ വിലകുറവിൽ നല്ല bone meal കിട്ടാനുണ്ട്
Evan verutay chilakum eviday kitum ne parayilla evana panam kitiyal matey
E പ്രോസസ്സ് വേസ്റ്റ്, ഇത് യൂസ് ചെയ്യരുത്
This is the best method used all over the world.
thall
പേടിയാവുന്നു
പേടിക്കണ്ട പിടിച്ചോണ്ട് പോകും
Plase number
MPI Koothattukulam
അങ്കാമലിയിൽ ഈ എല്ലുപൊടി വിൽക്കുന്ന കട ഉണ്ടോ
Only in MPI Koothattukulam
Supper