ശാസ്ത്രീയ പന്നിവളർത്തൽ | Part - 5 | മാനേജ്മെന്റ് | Karshakasree | Pig Farming | Modern Farm

แชร์
ฝัง
  • เผยแพร่เมื่อ 5 มิ.ย. 2024
  • #karshakasree #farming #pigfarmvideo
    മൃഗസംരക്ഷണ മേഖലയിലെ ഏതു വിഭാഗത്തിന്റെയും ഉൽപാദനക്ഷമത അടിസ്ഥാനപരമായി ജനിതക ഗുണം, തീറ്റ, പാർപ്പിടം, മാനേജ്മെന്റ് എന്നിങ്ങനെ നാലു കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുക. ഉൽപാദനക്ഷമതയുടെ 40-50 ശതമാനം മാനേജ്മെന്റ് ആശ്രയിച്ചാണിരിക്കുക. അതുകൊണ്ടുതന്നെ മികച്ച ഇനം ഉണ്ടായിട്ടോ നല്ല തീറ്റ നൽകിയതുകൊണ്ടോ നല്ല പാർപ്പിടം ഒരുക്കിയതുകൊണ്ടോ ഉൽപാദനക്ഷമത ഉയരില്ല.
    ഇണ ചേർക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, മദി തിരിച്ചറിയുന്നത് എങ്ങനെ, ഇണ ചേർക്കേണ്ട രീതി, കുട്ടികളുടെ പരിചരണം, കുട്ടികൾക്ക് അയൺ കുത്തിവയ്പ്പ്, കാസ്ട്രേഷൻ, ക്ലിപ്പിങ്, ഡോക്കിങ് എന്നിവ എപ്പോൾ വേണം തുടങ്ങിയ കാര്യങ്ങളൊക്കെയാണ് മാനേജ്മെന്റ് പ്രാക്ടീസുകളിൽ ഉൾപ്പെടുക. ഫാമിന്റെ ലാഭകരമായ നടത്തിപ്പിന് ആവശ്യമായ കാര്യങ്ങൾ വിശദമായി കേൾക്കാം. ഡോ. സി.പി.ഗോപകുമാർ സംസാരിക്കുന്നു.

ความคิดเห็น • 2

  • @user-pf6ns1wn3j
    @user-pf6ns1wn3j หลายเดือนก่อน +2

    👍🏻👍🏻, തുടർച്ചയായി എല്ലാ എപ്പിസോഡ് കാണുന്നു. നല്ല വിവരണം.
    ട്രെയിനിങ് പ്രോഗ്രാം ഡീറ്റെയിൽസ് കിട്ടിയിരുന്നെങ്കിൽ ഉപകാരം ആയിരുന്നു. Plz

  • @appledoha9304
    @appledoha9304 หลายเดือนก่อน +3

    ചെയ്യാൻ ആഗ്രഹം ഉണ്ട് ഏതെങ്കിലും പന്നി fam പോയി കണ്ടു അവിടെ നിന്ന് കാര്യങ്ങൾ കണ്ടു ചെയ്തു പഠിക്കാൻ ആഗ്രഹം ഉണ്ട് 👍