Kaithapram Damodaran Namboothiri 22 | Charithram Enniloode 2299 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 71

  • @a13317
    @a13317 ปีที่แล้ว +8

    അയാൾ കഥയെഴുതുകയാണ് എന്ന filimലെ"ഏതോനിദ്രതൻ"എന്ന് തുടങ്ങുന്ന ഗാനം എനിക്ക് ഏറെ പ്രിയപെട്ടതാണ് ഞാൻ വണ്ടിയിൽ എപ്പോഴും വെക്കുന്ന song, തിരുമേനി 🙏

  • @chellappanairpankajakshann1628
    @chellappanairpankajakshann1628 ปีที่แล้ว +14

    മലയാള സിനിമയിൽ മദ്യം കൊണ്ട് പോയ പ്രതിഭകൾ ഭരതൻ മുരളി M G സോമൻ ഗിരീഷ് പുത്തഞ്ചേരി ജോൺസൺ ഒടുവിൽ ഉണ്ണികൃഷ്ണൻ കലാഭവൻ മണി ഇനിയും എത്രയോ പേർ

    • @prajithkarumathil
      @prajithkarumathil ปีที่แล้ว +4

      ഇനി ഉള്ള ആരേം മദ്യം കൊണ്ട് പോകില്ല, പകരം mdma ആയിരിക്കും

  • @swaminathan1372
    @swaminathan1372 ปีที่แล้ว +10

    ഏതോ നിദ്രതൻ....🎶🎶🎶🎶🎶
    മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ ഉൾപ്പെടുന്ന ഗാനം...🙏🙏🙏

  • @rasheedrzfjj7412
    @rasheedrzfjj7412 ปีที่แล้ว +19

    കൈതപ്രം ദാമോദരൻ നമ്പൂതിരി എല്ലാ സത്യങ്ങളും തുറന്നു പറയുന്നുണ്ട്...👍👌💯

    • @josephantony9475
      @josephantony9475 ปีที่แล้ว +2

      ലേഡി സൂപ്പർ സ്റ്റാർ വീണ്ടും പ്ളിംഗ്

    • @lostking1606
      @lostking1606 ปีที่แล้ว +1

      @@josephantony9475 😂

    • @annievarghese6
      @annievarghese6 ปีที่แล้ว

      സിനിമാക്കാരെല്ലാം പ്ലിംഗ് ആണു എന്നിരുന്നാലും ലേഡീസ് സൂപ്പർസ്റ്റാർ സൂപ്പർസ്റ്റാർ തന്നെ

    • @naveeraj123
      @naveeraj123 ปีที่แล้ว

      @@annievarghese6 ചെറിയ പ്രായത്തിൽ പറ്റിയ അബദ്ധമായിരിക്കാം...

    • @annievarghese6
      @annievarghese6 ปีที่แล้ว

      @@naveeraj123 തിരുമേനിതന്നെകഴിഞ്ഞ എപ്പിസോഡിൽപറയുന്നുണ്ടല്ലേ കാര്യങ്ങൾ പക്ഷെ മഞ്ജു വിൻ്റെ ശത്രു ക്കൾ പറയുന്നത് ഒരുമാസം ഏതോ ലൈറ്റു ബോയുടെകൂടെ ഓടിപോയിയെന്നു

  • @aquaraga
    @aquaraga ปีที่แล้ว +12

    Awesome narration.. Have listened to all the episodes of Kaithapram Sir till now. Thrilled to listen to another one just 2 minutes after it was uploaded 🙂

  • @shibikp9008
    @shibikp9008 ปีที่แล้ว +5

    ആയിരം ആയിരം കിരണങ്ങളോടെ ആശ്ർവാദങ്ങളോടെ സൂര്യവസന്തം ദൂരെ ഒഴിഞ്ഞു തിങ്കൾ തൊഴന്നു വേണ്ടി സ്വന്തം തൊഴന്നു വേണ്ടി. ബ്യൂട്ടിഫുൾ ലിരിക്‌സ് ❤️❤️❤️

  • @babuthomaskk6067
    @babuthomaskk6067 ปีที่แล้ว +18

    മലയാള സിനിമാ സംഗീതം
    മറ്റൊരു തലത്തിലേക്ക് മാറ്റിയ
    യേശുദാസ് ഒരു അത്ഭുതമാണ് എന്ന് ലോകത്തിന് കാണിച്ചുതന്നു രവീന്ദ്രൻ മാസ്റ്റർ

  • @courses145
    @courses145 ปีที่แล้ว +1

    അങ്ങയുടെ നിരവധിഗാനങ്ങളുടെ വരികൾ പത്തിരുപത് വർഷങ്ങൾക്കു മുമ്പ് പ്രേമലേഖനങ്ങളായി പറന്നു നടന്നിരുന്നു. ഞാൻ കാണാനിടയായ ഒന്നിൽ അതി മനോഹരമായി എന്തിനു വേറൊരു സൂര്യോദയം എന്ന ഗാനം എഴുതിയിരുന്നു.!

  • @sureshchadayamangalam8533
    @sureshchadayamangalam8533 ปีที่แล้ว +1

    ഏതോ നിദ്രതൻ ഗാനത്തിന് യേശുദാസിനു മികച്ച ഗായകനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു. ശ്രീ കൈതപ്രം അങ്ങേക്ക് എല്ലാവിധ ആയുരാരോഗ്യവും ഈശ്വരൻ തരട്ടെ എന്ന്‌ ആശംസിക്കുന്നു. ഇനിയും മനോഹരമായ ഗാനങ്ങൾ ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 หลายเดือนก่อน

      ഇയാളുടെ ഗാനങ്ങൾ വഷള ൻ ഗാനങ്ങൾ.

  • @shrutimohan8908
    @shrutimohan8908 ปีที่แล้ว

    Ormacheppu ..Unnmadham song nostalgia...❤️..Lalettan and Dileepettan combo
    Ayal kadhaezthukyaaa sherikim ravindran mashde style different style maane song ♥️ kaithapram mashinte lyrics sherikim Magical ❤️♥️🙏 really blessed to b 90 kid ❤️♥️ oro lyrics by heart n touching
    Harikrishnans madhu muttom sir writer

  • @naveeraj123
    @naveeraj123 ปีที่แล้ว +19

    അതുല്യ പ്രതിഭ... കളങ്കമറ്റ, സത്യസന്ധനായ മനുഷ്യൻ 🙏🙏🙏

    • @Sandy-qs5og
      @Sandy-qs5og ปีที่แล้ว

      Exactly

    • @a13317
      @a13317 ปีที่แล้ว +2

      സത്യം

    • @annievarghese6
      @annievarghese6 ปีที่แล้ว

      തിരുമേനി നമസ്കാരം

    • @naveeraj123
      @naveeraj123 ปีที่แล้ว

      സഫാരിയിലെ Around the world in 30 minutes കാണുന്നവരുണ്ടോ?

  • @avinashvlogs2138
    @avinashvlogs2138 ปีที่แล้ว

    raveendran master..kaithapuram sir...ella songs um marakkan pattatha songs aanu..

  • @tggopakumartg6573
    @tggopakumartg6573 ปีที่แล้ว +3

    രവീന്ദ്രൻ എത്ര വലിയ പ്രതിഭയായിരുന്നു. മദ്യം കൂടിയില്ലായിരുന്നു എങ്കിൽ നമുക്ക് ഒരുപാട് മധുരഗാനങ്ങൾ കൂടി കിട്ടുമായിരുന്നു

  • @minisreenivas3841
    @minisreenivas3841 ปีที่แล้ว +5

    പ്രധാന കഥാപാത്രം ... ശോഭന യാണ്.
    Sreevidya യുടെ ചെറുപ്പം Praveena ( അനിയത്തികുട്ടി )

  • @pjthomas4780
    @pjthomas4780 ปีที่แล้ว +1

    മദ്യപാനം മൂലം ഒരു വലിയ കലാകാരന് വലിയ നിലയിൽ എത്താതെ പോയി ആയുസ്സ് ഇല്ലാതെപോയി അക്കാര്യം ഓർക്കും മലയാളിക്ക് ഉണ്ടായ നഷ്ടത്തെക്കുറിച്ച് ഓർക്കുമ്പോൾ വലിയ ദുഃഖമാണ്

  • @ajishnair1971
    @ajishnair1971 ปีที่แล้ว +5

    സിനിമക്കുള്ളിലെ കുതികാൽ വെട്ട് ഇങ്ങനെ തുറന്നു പറയുന്ന തിരുമേനിയുടെ ചങ്കൂറ്റം അപാരം.. കാരണം അദ്ദേഹം ഇന്നും സിനിമയ്ക്കുള്ളിൽ തന്നെയാണ്..

  • @hangover1040
    @hangover1040 ปีที่แล้ว +7

    Sir
    "കൈക്കുടന്ന നിലാവ്" സിനിമയെപ്പറ്റി പറയുമോ??
    സംഗീതം: കൈതപ്രം
    രചന: ഗിരീഷ് പുത്തഞ്ചേരി

  • @aslahahammed2906
    @aslahahammed2906 ปีที่แล้ว +2

    Crystal clear hearted. K.d.n

  • @jossyantony68
    @jossyantony68 ปีที่แล้ว

    കൈതപ്രം 🙏🙏🙏

  • @Krishnakumar.82
    @Krishnakumar.82 ปีที่แล้ว

    ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍......
    രാഗം മോഹനം

  • @jojivarghese3494
    @jojivarghese3494 ปีที่แล้ว

    Thanks for the video

  • @sajithkumar4570
    @sajithkumar4570 ปีที่แล้ว +1

    Nice

  • @nikhilbabu3730
    @nikhilbabu3730 ปีที่แล้ว +2

    Saraswati puthran

  • @georgejoseph9076
    @georgejoseph9076 ปีที่แล้ว

    ഈ പ്രോഗ്രാമിൽ ഫാസിൽ സാറിനെ കൊണ്ടു വരൂ

  • @sebinsebastian9622
    @sebinsebastian9622 ปีที่แล้ว +1

    ❤️❤️❤️

  • @aryakrishna6539
    @aryakrishna6539 ปีที่แล้ว

    Ee vala pottum peeliyum kittuvaan ...... Evite ? Kaithapravum aa song maranno ?

  • @germedgercip423
    @germedgercip423 ปีที่แล้ว +2

    ഒരു 100 എപ്പിസോഡ് എങ്കിലും കൊണ്ട് പോകനേ.. കട്ട വെയ്റ്റിംഗ്

  • @sain296
    @sain296 ปีที่แล้ว +1

  • @ashmeerbabuashmeer2312
    @ashmeerbabuashmeer2312 ปีที่แล้ว

    നമസ്കാരം

  • @vipinns6273
    @vipinns6273 ปีที่แล้ว +1

    😍👌👏👍♥️

  • @najmalmanjaly824
    @najmalmanjaly824 ปีที่แล้ว

    🧡🧡🧡

  • @vijeshtvijesh390
    @vijeshtvijesh390 ปีที่แล้ว

    👍👍👍❤❤

  • @canreviewanything3641
    @canreviewanything3641 ปีที่แล้ว +1

    എന്തിനെന്‍ മൗലിയില്‍ പൊന്‍‌മയില്‍പ്പീ‍ലികള്‍
    ചാര്‍ത്തുവാന്‍ വന്നു നീ മുഗ്ദ്ധവാസന്തമേ...

  • @adarshasokansindhya
    @adarshasokansindhya ปีที่แล้ว +1

    😍

  • @naveen2055
    @naveen2055 ปีที่แล้ว

    🙏🙏🙏

  • @torajaneesh
    @torajaneesh ปีที่แล้ว +2

    തട്ടകത്തിനെ കുറിച്ച് പറഞ്ഞില്ല

  • @Rajeshvallikkunnu
    @Rajeshvallikkunnu ปีที่แล้ว

    Tirumani..a..padarabindagalil.namikunu.

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 หลายเดือนก่อน

    മലയാളം അറിഞ്ഞു കൂടാത്ത , അർത്ഥമില്ലാത്ത വരികൾകൊണ്ട് മലയാളത്തെ നശിപ്പിച്ച കൈതപ്രത്തിനെ അഭിമുഖത്തിന് വിളിച്ചത് തെറ്റ്.

  • @sreedevimani498
    @sreedevimani498 ปีที่แล้ว

    സുഭാഷ് ചന്ദ്രൻ ഒരു ബുക്കിൽ എഴുതിയിട്ടുണ് ശ്യാമപ്രസാദ് ഒരേകടൽ എന്ന സിനിമ തിരക്കഥ കൊണ്ട് K. R മീര. സുഭാഷ് ചന്ദ്രൻ എന്നവരെ പറ്റിച്ച കഥ. അതു വായിച്ചവർ ക് അറിയാം. ശ്യാമപ്രസാദ് വലിയ ഒരു F ആണെന്ന്

  • @shinevalladansebastian7847
    @shinevalladansebastian7847 ปีที่แล้ว +2

    ഹരി ഹരൻ MT ടീമിന്റെ ചിത്രം, ജോൺസണും, യൂസഫലിയും എത്തുന്നു.. ജോൺസൺ മദ്യത്തിൽ മുഴുകുന്നു.. പാട്ടുകൾ കൈതപ്രം ചെയ്യുന്നു.. ശ്യാമ പ്രസാദിന്റെ ചിത്രം പാട്ടുകൾ ചെയ്യാൻ രവീന്ദ്രൻ എത്തുന്നു, അദ്ദേഹം മദ്യത്തിൽ മുഴുകുന്നു പാട്ടുകൾ കൈതപ്രം ചെയ്യുന്നു... 🤔🤔🤔🤔

    • @bineeshpalissery
      @bineeshpalissery ปีที่แล้ว

      😇

    • @VENUGPL1
      @VENUGPL1 ปีที่แล้ว +2

      മദ്യം എത്തിച്ച് അവരെ മുഴുക്കിയത് കൈതപ്രം എന്നാണോ

    • @annievarghese6
      @annievarghese6 ปีที่แล้ว +1

      ഇതുപോലെ തന്നെയാണു ഭരതനും ട്രെയിനിൽ വെച്ചു മദ്യ പിച്ചു യേശുദാസിനെ അസഭ്യംവിളിച്ചതു കുറ്റം മദ്യ പിക്കാത്ത യേശുദാസിനും മലയാളസിനിമയിൽ മദ്യ പിക്കാത്തവർ വിരളമാണു

    • @annievarghese6
      @annievarghese6 ปีที่แล้ว

      പൊന്നാബൽ പുഴയിറബിൽ നമ്മൾ സൂപ്പർ പാട്ടു രണ്ടുപേർകുവേണ്ടിയും ദാസേട്ടൻ പാടിയതു

    • @bineeshpalissery
      @bineeshpalissery ปีที่แล้ว +1

      @@annievarghese6 മദ്യപാനം നശിപ്പിച്ച ഒരുപാട് കലാകാരന്മാർ ഉണ്ട് സിനിമാമേഖലയിൽ

  • @woodencarvingarun307
    @woodencarvingarun307 ปีที่แล้ว +1

    വെറുത്തു ....വെറുപ്പിച്ചു .

    • @rejigopuran3928
      @rejigopuran3928 ปีที่แล้ว

      നിനക്ക് wood രാകി ഇരിക്കാൻ മാത്രമേ അറിയുള്ളു... കലാകാരൻ ആണെന്നാ വിചാരം... ഒരു മാതിരി ബാർബർ മാരെ പോലെ... സാഹിത്യകാരന്മാരെ വിമർശിക്കാൻ നീ ആയിട്ടില്ല. ഒന്ന് പോടെ...

    • @abhivisakh
      @abhivisakh ปีที่แล้ว +1

      Aaru nthinu

  • @smithakrishnan1882
    @smithakrishnan1882 ปีที่แล้ว

    ഗിരീഷ് ജോൺസൺ മദ്യപാനം മൂലം മലയാളിക്ക്‌ നഷ്ടം ആയ അതുല്യ പ്രതിഭകൾ

  • @thusharaharilal4807
    @thusharaharilal4807 ปีที่แล้ว

  • @Tramptraveller
    @Tramptraveller ปีที่แล้ว

    ❤❤❤❤❤

  • @arunmohan2470
    @arunmohan2470 ปีที่แล้ว

    ❤❤❤❤