2007ൽ മാഡത്തിന്റെ കടയുടെ ഒരു ഭാഗം എ സി ചെയ്യാൻ വേണ്ടി വിളിച്ചപ്പോൾ ആണ് ആദ്യമായി കാണുന്നത് . കൊച്ചി നഗരം ഉറങ്ങാൻ തുടങ്ങുന്ന ഏകദേശം രാത്രി ഒൻപത് മണി കഴിയുമ്പോൾ ആണ് ഇത്തരം മീറ്റിംഗുകൾക്ക് വേണ്ടി മാഡം ഫ്രീ ആവുന്നത് . ക്യാബിനിൽ വളരെ ബ്രീഫ് ആയ മീറ്റിംഗ് , പിന്നെ മാഡം തന്നെ രാത്രി ഡ്രൈവ് ചെയ്തു തൃപ്പൂണിത്തുറയിൽ ഉള്ള ആർക്കിടെക്ട് പി കെ ആർ മേനോൻ സാറിന്റെ വീട്ടിൽ വെച്ച് ഡിസ്കഷൻ പത്തര മണിക്ക് ഫൈനലൈസഷൻ . വെറുമൊരു ജൂനിയർ എഞ്ചിനീയർ ആയ ഞാൻ ബീനാ മാഡത്തിൽ നിന്ന് ആ ഒരൊറ്റ മീറ്റിംഗ് കൊണ്ട് ഒരുപാട് കാര്യങ്ങൾ പഠിച്ചു . അത്ര വൈകിയും അവർ പ്രസരിപ്പോടെ കാര്യങ്ങൾ ചെയ്യുന്നത് അത്ഭുതത്തോടെ നോക്കി നിന്നു. Lesson’s learned 1. Dedication 2. Hard work 3. Sharp but polite behavior 4. Quick decision making skill 5. Toughest negotiation skills She bagged the lowest rate for the machine I have ever sold. Her payment too was prompt.
What an inspiring talk it is !!! ഒരു കുടുംബം കേരളത്തിന്റെ വസ്ത്രസങ്കല്പം രൂപപ്പെടുത്തിയെന്നത് എത്ര ഭംഗിയായി ശ്രീമതി ബീന കണ്ണൻ പറഞ്ഞു തരുന്നു. കഴിഞ്ഞ കാലത്തിന്റെ നന്മകളാണ് പറയുന്നതത്രയും. തന്റെ അച്ഛൻ മുത്തച്ഛന്റെ മുമ്പിൽ നിൽക്കുക മാത്രമേ ഉണ്ടായിരുന്നുവെന്നത് ഏഴു വയസ്സുകാരി ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ അന്നേ ആ മനസ്സിൽ നന്മ രൂപപ്പെട്ടുവെന്ന് ഉറപ്പാണ്. തന്റെ മുത്തച്ഛന്റെ പ്രസംഗങ്ങളിൽ പ്രചോദിതയായ ഈ കൊച്ചുമകൾ പെണ്ണായി പിറന്നതിന്റെ മധുരം അനുഭവിക്കുന്ന ആളാണ്. എന്തുകൊണ്ട് ഇതൊക്കെ ഒരു പുസ്തകമായി പുറത്തെത്തിച്ചു കൂടാ ?? ഈ സംസാരത്തിൽ ആത്മാർത്ഥതയുണ്ട്, സത്യസന്ധതയുണ്ട് , പുതുതലമുറക്ക് പഠിക്കാൻ ഒരുപിടി വസ്തുതകളുണ്ട്. ഇവയെല്ലാം കേൾക്കാൻ സാധിച്ചതിൽ സന്തോഷം
@@rasheedrzfjj7412 ഇന്നുകേരളത്തിൽ അക്ഷരം തെറ്റാതെ സർ എന്നു ബഹുമാനത്തോടെ വിളിക്കാൻ യോഗ്യതയുള്ള ഒരേയൊരു വ്യക്തി ശ്രീ സന്തോഷ് ജോർജ് കുളങ്ങര ആദ്യം വ്യക്തികളെ മനസ്സിലാക്കാൻ ശ്രമിക്കുക
ഒരുകാലത്ത് പ്രതാപത്തിൽ കഴിഞ്ഞിരുന്ന ആലപ്പുഴയുടെ പഴയകാല ചരിത്രം ഓർമ്മിക്കാൻ ഈ episodes ഉപകരിക്കും.ഇനിയും കൂടുതൽ വനിതകൾ "ചരിത്രം എന്നിലൂടെ " എന്ന program ൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആലപ്പുഴയുടെ വികസനത്തിൽ മുന്നിട്ടുനിന്ന ശ്രീ s. വീരയ്യ റെഡ്‌ഡിയാർ അവർകളെ ആദരവോടെ ഓർക്കുന്നു 🙏🏼🙏🏼🙏🏼🙏🏼. ഞങ്ങൾ ആലപ്പുഴക്കാർക് അഭിമാനമാണ് അദ്ദേഹം, താങ്കളും... ശീമാട്ടി ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടേ താങ്കളിലൂടെ 🌹🌹🌹🌹🌹🌹
ആലപ്പുഴയുടെ പഴമയും പ്രതാപവും അതൊരു കാലം. ശ്രീ കല്ലേലി രാഘവൻപിള്ള സാറിനെ പോലെയുള്ളവർക്ക് ആലപ്പുഴയുടെ ഒരു പാട് പഴയ കാല കഥകളും ചരിത്രവും പറയാനുണ്ടാവും. ആ ഓർമ്മകൾ നഷ്ടപ്പെടുത്താതെ സഫാരി സംരക്ഷിക്കണം.
നന്നായി വ്യക്തമായ വിവരണം.....കെ.എം മാത്യുവിന്റെ എട്ടാമത്തെ മോതിരം ഓർത്തുപോകുന്നു.മനോരമ ബിസ്സിനസ്സ് കുടുംബത്തെ ആദ്യമായി അറിയുന്നത് ആ പുസ്തകത്തിലൂടെ ആയിരുന്നു. അതുവരെ സാധാരണക്കാരിയ എനിയ്ക് പറയുമ്പോൾ വെറും റബ്ബറച്ഛായന്മാരുടെ പത്രം എന്നൊക്കെയായിരുന്നു പറയുക. അത് വായിച്ചശേഷം ഒരു കാര്യം അവസാനത്തെ പേജ് വായിച്ചപ്പോളറിയാതെ പറഞ്ഞു പോയി ...ആ കുടുംബത്തിലെയൊരു കുഞ്ഞും പാഴാകില്ലയെന്ന്!!! ഇപ്പോൾ ഇത് ഇങ്ങനെ കേൾക്കാനായതിൽ സന്തോഷം.ഒരുപാട് കേട്ടറിയുമെങ്കിലും ഈ പറച്ചിലിനൊരു സുഖം.......പടർന്ന് പന്തലിയ്ക്കട്ടേ......നേരുന്നു ആയുസ്സുമാരോഗ്യവും.
An excellent episode. Madam is very simple looks. 😀😀😀😀. It is an amazing story of your ancestors which we really does not know. Thanks നിറകുടം തുളുമ്പുകയില്ല
ഇപ്പോഴും പൊന്നും വിലയുള്ള സ്ഥലത്താ ആലപ്പുഴ ശീമാട്ടി നിക്കുന്നത് പക്ഷേ മറ്റുള്ള store പോലെയല്ല ഇവിടെ ബിസിനസ്സ് കുറവാ . എന്നാലും ശീമാട്ടിയുടെ ആദ്യത്തെ ആ Showroom അവരുടെ പൂർച്ചികരുടെ ഓർമ്മയ്ക്ക് നിലനിർത്തിയിരിക്കുവാ.
എന്റെ ചെറുപ്പത്തിൽ ശീമാട്ടിയിൽ കട ഇപ്പോഴും ഓർമ്മ വരുന്നത് രണ്ട് മുറികട ആയിരുന്ന എർണ്ണാ കുളം ശീമാട്ടി ഇന്ന് ഈ നിലയിൽ ആക്കിയ ബീന മാഡ ത്തിന് ഒരു വലിയ സല്യൂട്ട് ഒരു വനിത നടത്തുന്ന എർണ്ണാ കു ള ത്തെ കട ഇന്നും ഞാൻ വസ്ത്രങ്ങൾ എടുക്കുന്നത് ശീമാട്ടിയിൽ നിന്നുമാണ്
ഏകദേശം ഇരുപത് വർഷം മുകളിൽ ഞാൻ ശീമാട്ടി എറണാകുളത്ത് ഒരു ടീ ഷർട്ട് വാങ്ങിക്കാൻ പോയി. അവിടെ ഒരു സെയിൽസ്മാൻ എനിക്ക് എത്രയോ ടീ ഷർട്ടുകൾ കാണിച്ച് തന്നു. ഞാൻ വീണ്ടും മാറ്റിക്കൊണ്ടിരുന്നു. അവസാനം എനിക്ക് തന്നെ വിഷമമായി. അയാളെ ഞാൻ വിഷമിപ്പിക്കുകയാണല്ലോ എന്ന് വിചാരിച്ച് ' , പക്ഷെ അദ്ദേഹം ഒരു ഈർഷ്യയും പ്രകടിപ്പിക്കാതെ വളരെ Pleasant ആയി ഞാൻ പറയുന്നത് കേട്ട് മാറ്റി മാറ്റി എടുത്തു തന്ന് കൊണ്ടിരുന്നു. ഒടുവിൽ ഒരു നീല ടീ ഷർട്ട് കിട്ടി '. ഒടുവിൽ അത് പാക്ക് ചെയ്യുമ്പോൾ ഞാൻ ഓർത്തു 'ഇതിനു മുമ്പ് ഒരു സെയിൽസ് സ്റ്റാഫും ഇത്ര നന്നായി എന്നോട് പെരുമാറിയിട്ടില്ല. ഞാൻ താങ്ക്സ് പറഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ സോൾ കുറച്ച് പുറകിൽ ഈ മാഡം നിൽക്കുന്നുണ്ടായിരുന്നു. Thanks . ഇപ്പോഴും ആ ടീ ഷർട്ട് കാണുമ്പോൾ ഞാൻ ആ സംഭവം ഓർക്കും. ഈ ഇടക്ക് ഒരു സെയിൽസ്മാൻ്റെ ചീത്ത പ്രവൃത്തി ന്യൂസിൽ കണ്ടപ്പോഴും ഞാൻ ആ നല്ല സെയിൽസ് മാനെ ഓർത്തു
Don't blame malayali for anything for showing something differentin comments.remember everyone can speak English in kerala.if they will they can be fluent in it also.
ഭൂമിയിൽ ഓരോ മനുഷ്യൻ ന്റെയും ജീവിതം ദൈവത്തിന്റെ ഗിഫ്റ്റ് ആണ് നല്ല രീതിയിൽ ജീവിച്ചു തീർക്കുന്നതു ദൈവത്തിന്റെ അനു ഗ്രഹം ഓരോ സ്ത്രീയും ജനിക്കുമ്പോൾ ഒരു സത്യം കൂടെയുണ്ട് I respect you madam
യാത്ര ചെയ്യുന്നത് സാധാരണ കടത്തു വെള്ളത്തിൽ അല്ല അത്തരം വള്ളങ്ങൾ കെട്ടുവള്ളം എന്നാണ് പറയാറുള്ളത് വളവര വള്ളo എന്നും പറയാറുണ്ട്. മാഡം പറഞ്ഞ എല്ലാ തിയേറ്ററുകളും സിനിമ കണ്ടിട്ടുള്ള ആലപ്പുഴക്കാരനായ ഞാൻ.🙏🏼🌾🌾💐
ഒരു സ്ത്രീക്ക് എങ്ങിനെ തന്റെ മുന്നിലുള്ള വൈതരണികൾ തരണം ചെയ്യാമെന്നും എങ്ങിനെ bold &beautiful ആയി ഇന്ത്യൻ സംസ്കാരത്തെയും സാമൂഹിക മൂല്യങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ട് ഈ സമൂഹത്തിൽ ജീവിക്കാം എന്നും സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ച വ്യക്തി.🙏
Seethas theatre is still in Alappuzha...same name... Subbammal theatre is not the town hall...it's still there in palace road Factual errors... Please avoid such things madam... Thank you
Njan Beenauda kuda BCM college l padichu degree class l annu nalla vinam ulla kutty ayirunnu nalla bangiulla long skirt um long blouseum darichu vannirunna sundarikutty
ഒരുപാട് കാലങ്ങൾക്ക് ശേഷം ഒരു സ്ത്രീയുടെ ചരിത്രം എന്നിലൂടെ 😍👌👍
ശീമാട്ടിയുടെ ചരിത്രം കേൾക്കാൻ ചരിത്രം എന്നിലൂടെ യെന്ന പരിപാടി കാണുന്നു കേൾക്കുന്നു
After Dhayabhai
@@jithinmohanedavana yes
എന്താ സ്ത്രീകൾക്ക് പറ്റില്ലേ. താനിപ്പഴും ആ പഴയ മാടമ്പി കാലത്താണോ
2007ൽ മാഡത്തിന്റെ കടയുടെ ഒരു ഭാഗം എ സി ചെയ്യാൻ വേണ്ടി വിളിച്ചപ്പോൾ ആണ് ആദ്യമായി കാണുന്നത് . കൊച്ചി നഗരം ഉറങ്ങാൻ തുടങ്ങുന്ന ഏകദേശം രാത്രി ഒൻപത് മണി കഴിയുമ്പോൾ ആണ് ഇത്തരം മീറ്റിംഗുകൾക്ക് വേണ്ടി മാഡം ഫ്രീ ആവുന്നത് . ക്യാബിനിൽ വളരെ ബ്രീഫ് ആയ മീറ്റിംഗ് , പിന്നെ മാഡം തന്നെ രാത്രി ഡ്രൈവ് ചെയ്തു തൃപ്പൂണിത്തുറയിൽ ഉള്ള ആർക്കിടെക്ട് പി കെ ആർ മേനോൻ സാറിന്റെ വീട്ടിൽ വെച്ച് ഡിസ്കഷൻ പത്തര മണിക്ക് ഫൈനലൈസഷൻ .
വെറുമൊരു ജൂനിയർ എഞ്ചിനീയർ ആയ ഞാൻ ബീനാ മാഡത്തിൽ നിന്ന് ആ ഒരൊറ്റ മീറ്റിംഗ് കൊണ്ട് ഒരുപാട് കാര്യങ്ങൾ പഠിച്ചു . അത്ര വൈകിയും അവർ പ്രസരിപ്പോടെ കാര്യങ്ങൾ ചെയ്യുന്നത് അത്ഭുതത്തോടെ നോക്കി നിന്നു.
Lesson’s learned
1. Dedication
2. Hard work
3. Sharp but polite behavior
4. Quick decision making skill
5. Toughest negotiation skills
She bagged the lowest rate for the machine I have ever sold. Her payment too was prompt.
So are you an HVAC engineer?
B
What an inspiring talk it is !!!
ഒരു കുടുംബം കേരളത്തിന്റെ വസ്ത്രസങ്കല്പം രൂപപ്പെടുത്തിയെന്നത് എത്ര ഭംഗിയായി ശ്രീമതി ബീന കണ്ണൻ പറഞ്ഞു തരുന്നു. കഴിഞ്ഞ കാലത്തിന്റെ നന്മകളാണ് പറയുന്നതത്രയും. തന്റെ അച്ഛൻ മുത്തച്ഛന്റെ മുമ്പിൽ നിൽക്കുക മാത്രമേ ഉണ്ടായിരുന്നുവെന്നത് ഏഴു വയസ്സുകാരി ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ അന്നേ ആ മനസ്സിൽ നന്മ രൂപപ്പെട്ടുവെന്ന് ഉറപ്പാണ്. തന്റെ മുത്തച്ഛന്റെ പ്രസംഗങ്ങളിൽ പ്രചോദിതയായ ഈ കൊച്ചുമകൾ പെണ്ണായി പിറന്നതിന്റെ മധുരം അനുഭവിക്കുന്ന ആളാണ്. എന്തുകൊണ്ട് ഇതൊക്കെ ഒരു പുസ്തകമായി പുറത്തെത്തിച്ചു കൂടാ ?? ഈ സംസാരത്തിൽ ആത്മാർത്ഥതയുണ്ട്, സത്യസന്ധതയുണ്ട് , പുതുതലമുറക്ക് പഠിക്കാൻ ഒരുപിടി വസ്തുതകളുണ്ട്.
ഇവയെല്ലാം കേൾക്കാൻ സാധിച്ചതിൽ സന്തോഷം
"സന്തോഷ് സാർ" എന്ന് ബീന മാഡം അഭിസംബോധന ചെയ്തത് എന്നെ അത്ഭുതപെടുത്തി..... എന്തൊരു വിനയത്തോടെ ആണ് മാഡത്തിന്റെ സംസാരം 🥰🥰
ദൈവമൊന്നുമല്ലല്ലോ...?
ഒന്ന് പോഡേയ്...🥵
കഷ്ടം താനൊക്കെ ഏതു നൂറ്റാണ്ടിലഡോ 😂
@@rasheedrzfjj7412 അനക്ക് ഞ്ഞമ്മൻ്റെ ആൾകാരോട് മാത്രമല്ലേ കുറുള്ളൂ
ജിഹാദിയെ സർ എന്ന് വിളിച്ചെങ്കിൽ സന്തോഷമായേനെ 😄
@@rasheedrzfjj7412 ഇന്നുകേരളത്തിൽ അക്ഷരം തെറ്റാതെ സർ എന്നു ബഹുമാനത്തോടെ വിളിക്കാൻ യോഗ്യതയുള്ള ഒരേയൊരു വ്യക്തി ശ്രീ സന്തോഷ് ജോർജ് കുളങ്ങര ആദ്യം വ്യക്തികളെ മനസ്സിലാക്കാൻ ശ്രമിക്കുക
ആലപ്പുഴയുടെ ചരിത്രത്തിൽ മാറ്റി നിർത്താൻ പറ്റാത്ത വ്യക്തി 🥰🙏🏻ശ്രീ വീരയ്യ റഢ്യർ
കേരളത്തിലെ തന്റെടമുള്ള സ്ത്രീകളിൽ മികച്ച ഒരാൾ. ബീന കണ്ണൻ 👌
സൂപ്പർ.. ഇനിയും ഇത്തരം സ്ത്രീകൾ വരട്ടെ.. ശോഭന.. ചിത്ര ചേച്ചി.. PT ഉഷ.. ഷൈനി വിൽസൺ. ലിസി... ശൈലജ ടീച്ചർ.. അങ്ങനെ എത്രയോ പേരുകൾ
@Abhiram B പിർട്ടി സമ്മതിച്ചു കൊടുക്കുമോ
നിലബൂർ ആയിഷ
ടെസ്സി തോമസ്
Who is this lissy and Sobhana ?
ലിസിക്കും ശോഭനയ്ക്കും okke എന്ത് inspiring ചരിത്രമാണ് ഇങ്ങനെ പറയാൻ ഉള്ളത്🙄
ഒരുകാലത്ത് പ്രതാപത്തിൽ കഴിഞ്ഞിരുന്ന ആലപ്പുഴയുടെ പഴയകാല ചരിത്രം ഓർമ്മിക്കാൻ ഈ episodes ഉപകരിക്കും.ഇനിയും കൂടുതൽ വനിതകൾ "ചരിത്രം എന്നിലൂടെ " എന്ന program ൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആലപ്പുഴയുടെ വികസനത്തിൽ മുന്നിട്ടുനിന്ന ശ്രീ s. വീരയ്യ റെഡ്‌ഡിയാർ അവർകളെ ആദരവോടെ ഓർക്കുന്നു 🙏🏼🙏🏼🙏🏼🙏🏼. ഞങ്ങൾ ആലപ്പുഴക്കാർക് അഭിമാനമാണ് അദ്ദേഹം, താങ്കളും... ശീമാട്ടി ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടേ താങ്കളിലൂടെ 🌹🌹🌹🌹🌹🌹
കോട്ടയത്തെ ശീമാട്ടി നിർത്താൻ പോകുവാ എന്ന് കേട്ടു
It's an awesome idea to bring this personality to this program
Finally... A lady who marked her role in history...
ലേബർ ഇന്ത്യ ചെയർമാൻ ശ്രീ ജോർജ് കുളങ്ങരയുടെയും ബാല്യം മുതലുള്ള കാര്യങ്ങൾ ചരിത്രം മുന്നിലൂടെ എന്ന പരിപാടിയിൽ കേൾക്കാൻ ആഗ്രഹമുണ്ട്
പത്തുനൂറു തവണ പറഞ്ഞിട്ടുണ്ട്. ഇനി തനിക്ക് വേണമെങ്കിൽ.. അദ്ദേഹത്തോട് ചോദിക്ക് 😬😬
@@Indianciti253 😂😂
@@Indianciti253 ജോർജിന്റെ ചെറുപ്പകാല കഥ താനെവിടെയാ കേട്ടത്? SGK യുടെ അപ്പൻറെ കാലമാണ് വിഷയം.
@@HasnaAbubekar എന്നാ തന്റെ അപ്പന്റെ കാലം മുതൽ തുടങ്ങട്ടെ.
Loved listening to her! What a grace at this age…More power to you, ma’am!
Hard work , Honesty and Dedication ❤❤❤
ഇവരുടെ ലൈഫ് ഹിസ്റ്ററി , പല സ്ത്രീകൾക്കും പ്രചോദനം അണ് 😎👍 മാഗസിനിൽ മുൻപ് ഇവരുടെ ലൈഫ് സ്റ്റോറി വന്നിട്ടുണ്ട്,.. അഭിനന്ദനം അർഹിക്കുന്ന വെക്തി 👍.
ഏതൊരു സ്ത്രീക്കും(വ്യക്തിക്കും )റോൾ മോഡൽ the lady super star beena kannan
ബീന ചേച്ചി our pride ♥️♥️♥️
ആലപ്പുഴയുടെ പഴമയും പ്രതാപവും അതൊരു കാലം. ശ്രീ കല്ലേലി രാഘവൻപിള്ള സാറിനെ പോലെയുള്ളവർക്ക് ആലപ്പുഴയുടെ ഒരു പാട് പഴയ കാല കഥകളും ചരിത്രവും പറയാനുണ്ടാവും. ആ ഓർമ്മകൾ നഷ്ടപ്പെടുത്താതെ സഫാരി സംരക്ഷിക്കണം.
കേട്ടിരുന്നു പോകും നല്ല അവതരണം 🙏🙏🙏
നന്നായി വ്യക്തമായ വിവരണം.....കെ.എം മാത്യുവിന്റെ എട്ടാമത്തെ മോതിരം ഓർത്തുപോകുന്നു.മനോരമ
ബിസ്സിനസ്സ് കുടുംബത്തെ ആദ്യമായി അറിയുന്നത് ആ പുസ്തകത്തിലൂടെ ആയിരുന്നു.
അതുവരെ സാധാരണക്കാരിയ എനിയ്ക് പറയുമ്പോൾ വെറും റബ്ബറച്ഛായന്മാരുടെ
പത്രം എന്നൊക്കെയായിരുന്നു പറയുക.
അത് വായിച്ചശേഷം ഒരു കാര്യം അവസാനത്തെ പേജ് വായിച്ചപ്പോളറിയാതെ
പറഞ്ഞു പോയി ...ആ കുടുംബത്തിലെയൊരു കുഞ്ഞും പാഴാകില്ലയെന്ന്!!!
ഇപ്പോൾ ഇത് ഇങ്ങനെ കേൾക്കാനായതിൽ സന്തോഷം.ഒരുപാട് കേട്ടറിയുമെങ്കിലും
ഈ പറച്ചിലിനൊരു സുഖം.......പടർന്ന് പന്തലിയ്ക്കട്ടേ......നേരുന്നു ആയുസ്സുമാരോഗ്യവും.
മനോരമയുടെ ചരിത്രം കേൾക്കാൻ നല്ല രസമാണ്. ഭയങ്കര ദീർഘ വീക്ഷണം ഉള്ള ആളുകളായിരുന്നു അന്നേ അവർ
An excellent episode. Madam is very simple looks. 😀😀😀😀. It is an amazing story of your ancestors which we really does not know. Thanks
നിറകുടം തുളുമ്പുകയില്ല
Madam ..please renovate the Seemati in Alappuzha ..it’s so embarrassing to see a prestigious store at this level
Strong lady. Kandal ippazhum eppazhum cheruppam thanne. 👍🏻
What a pleasant surprise..
We were school mates, very much senior to me, remember her as an elegant girl, tall and beautiful.
Seematti is a brand that is an integral part of the History of Kerala.
ഇപ്പോഴും പൊന്നും വിലയുള്ള സ്ഥലത്താ ആലപ്പുഴ ശീമാട്ടി നിക്കുന്നത് പക്ഷേ മറ്റുള്ള store പോലെയല്ല ഇവിടെ ബിസിനസ്സ് കുറവാ . എന്നാലും ശീമാട്ടിയുടെ ആദ്യത്തെ ആ Showroom അവരുടെ പൂർച്ചികരുടെ ഓർമ്മയ്ക്ക് നിലനിർത്തിയിരിക്കുവാ.
എന്റെ ചെറുപ്പത്തിൽ ശീമാട്ടിയിൽ കട ഇപ്പോഴും ഓർമ്മ വരുന്നത് രണ്ട് മുറികട ആയിരുന്ന എർണ്ണാ കുളം ശീമാട്ടി ഇന്ന് ഈ നിലയിൽ ആക്കിയ ബീന മാഡ ത്തിന് ഒരു വലിയ സല്യൂട്ട് ഒരു വനിത നടത്തുന്ന എർണ്ണാ കു ള ത്തെ കട ഇന്നും ഞാൻ വസ്ത്രങ്ങൾ എടുക്കുന്നത് ശീമാട്ടിയിൽ നിന്നുമാണ്
Glad to hear her story .
ഏകദേശം ഇരുപത് വർഷം മുകളിൽ ഞാൻ ശീമാട്ടി എറണാകുളത്ത് ഒരു ടീ ഷർട്ട് വാങ്ങിക്കാൻ പോയി. അവിടെ ഒരു സെയിൽസ്മാൻ എനിക്ക് എത്രയോ ടീ ഷർട്ടുകൾ കാണിച്ച് തന്നു. ഞാൻ വീണ്ടും മാറ്റിക്കൊണ്ടിരുന്നു. അവസാനം എനിക്ക് തന്നെ വിഷമമായി. അയാളെ ഞാൻ വിഷമിപ്പിക്കുകയാണല്ലോ എന്ന് വിചാരിച്ച് ' , പക്ഷെ അദ്ദേഹം ഒരു ഈർഷ്യയും പ്രകടിപ്പിക്കാതെ വളരെ Pleasant ആയി ഞാൻ പറയുന്നത് കേട്ട് മാറ്റി മാറ്റി എടുത്തു തന്ന് കൊണ്ടിരുന്നു. ഒടുവിൽ ഒരു നീല ടീ ഷർട്ട് കിട്ടി '. ഒടുവിൽ അത് പാക്ക് ചെയ്യുമ്പോൾ ഞാൻ ഓർത്തു 'ഇതിനു മുമ്പ് ഒരു സെയിൽസ് സ്റ്റാഫും ഇത്ര നന്നായി എന്നോട് പെരുമാറിയിട്ടില്ല. ഞാൻ താങ്ക്സ് പറഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ സോൾ കുറച്ച് പുറകിൽ ഈ മാഡം നിൽക്കുന്നുണ്ടായിരുന്നു. Thanks . ഇപ്പോഴും ആ ടീ ഷർട്ട് കാണുമ്പോൾ ഞാൻ ആ സംഭവം ഓർക്കും. ഈ ഇടക്ക് ഒരു സെയിൽസ്മാൻ്റെ ചീത്ത പ്രവൃത്തി ന്യൂസിൽ കണ്ടപ്പോഴും ഞാൻ ആ നല്ല സെയിൽസ് മാനെ ഓർത്തു
പിനെ ഇപ്പോഴും ആ നീല ടീ ഷർട്ട് നല്ല കണ്ടീഷനിൽ ആണ് . Thanks
@@kik722 sheematti ലെ dress എല്ലാതും long lasting ആണ്. Even the colour does not change.
1965 ൽ 4ാം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ട ഒരു കലണ്ടർ വാചകം ഇന്നും ഓർക്കുന്നു. ഹലോ ബനിയൻ ശീമാട്ടി
Great Personality ❤
Love to hear 🙏
Great.. Understanding person. That's enough!
I admire this Lady - Beena Kannan. ❤️
Beena Kannan's family history is very nice to hear. Hard work works that is the lesson.
Inspiring lady and successful business woman ❤
good to hear. she is superb lady
Hai Beena Iam very happy to see and listen my classmate in this channel charithram anniludae
What an inspiring lady she is.
Wish you all the success
Very interesting story and the history of Seemati❤🙏🙏
എന്നും ഞാൻ എന്റെ ജീവിതത്തിൽ ആരാധനയോടെ പൂജിച്ചു നടക്കുന്ന ഒരു വ്യക്തി. ബീനമാഡം. ഓരോ വാക്കും കേൾക്കാൻ കൊതിയാണ് എനിക്ക്.
"സീതാസ്" തിയേറ്റർ ഇപ്പോഴും, ആ പേരിൽ തന്നെ ആലപ്പുഴയിൽ പ്രവർത്തിക്കുന്നുണ്ട് ❤️
Hi
😊
👍
Krishna's എന്നായിരുന്നു പഴയ പേര്
@@vinodvarghese2399 "സീമാസ് " തുണിക്കടയുടെ കാര്യമല്ല, "സീതാസ്" തീയേറ്ററിന്റെ കാര്യമാണ് പറഞ്ഞത് 😊
അത്ഭുതകരമായ തുടക്കത്തിൽ നിന്ന് ആശ്ചര്യം നിറഞ്ഞ വളർച്ച
Right now Mrs .Beena kannan is ambassador of Silk
Safari ക്ക് അഭിനന്ദനങ്ങൾ
Truly inspiring 👌 Hats off to you Mam 🙏 Keep going 👍
Powerful Lady 🙌🫡
Beena Chechii kattta waiting ayirunu 💖
🤷♂️
ആദരാഞ്ജലികൾ, ശ്രീ തിരു:വെങ്കിടം 🌷🌹💐🙏
ലേഡി മമ്മൂട്ടി ❤️❤️❤️
Wait cheythirunna വ്യക്തി.. 💗
Extraordinary talent lady
Very interesting talk
ചരിത്രം എന്നിലൂടെയുടെ മുൻ എപ്പിസോഡ്കൾ മാഡം ഒന്നു refer ചെയ്താൽ നന്നാകും. All the very best 🙏
Most awaited 😀😀😀😀
കോട്ടയം കാര് പൊളിയ 🔥🔥 അല്ലേ സന്തോഷ് sir
Self introduction പറയാൻ പറഞ്ഞാൽ 10 പ്രാവശ്യം തെറ്റിക്കുന്നവന്മാർ ആണ് ഇവരുടെ സംസാരം ശരി അല്ലെന്നു പറയുന്നത് 😂
Athe 😂
Don't blame malayali for anything for showing something differentin comments.remember everyone can speak English in kerala.if they will they can be fluent in it also.
ഭൂമിയിൽ ഓരോ മനുഷ്യൻ ന്റെയും ജീവിതം ദൈവത്തിന്റെ ഗിഫ്റ്റ് ആണ് നല്ല രീതിയിൽ ജീവിച്ചു തീർക്കുന്നതു ദൈവത്തിന്റെ അനു ഗ്രഹം ഓരോ സ്ത്രീയും ജനിക്കുമ്പോൾ ഒരു സത്യം കൂടെയുണ്ട് I respect you madam
ഒരു പാടു ഓർമകൾ ഉണ്ടായിരിക്കുo ഓരോ Celebrity ക്കു പറയാൻ. ഈ കഥ പറച്ചിലുകൾ നാളെ യുടെ റഹറൻസ് ആകും
exactly
Power full lady, salute for u madam. Always Respect you, you are the warrior. 🔥🔥🔥🔥🔥🔥👏👏🔥🔥🎉🎉🎉🎉
Mam ഇങ്ങനെ പറയുമ്പോ കാണുന്ന ആളുകൾക്ക് എന്ത് inspiration ആണ് ❤️🙏🏼 എല്ലാരും 1 ന്നു തുടങ്ങുന്ന ലൈഫ് അല്ലേ
ശീമാട്ടി ബീന കണ്ണനെക്കെ കേരളത്തിന്റെ ബ്രാന്റ് ആണ് പ്രതീകം ആണ്
കൊല്ലം ജില്ലയിലെ ചാത്തന്നൂർ അടുത്ത് ശീമാട്ടി ജംഗ്ഷൻ എന്നൊരു സ്ഥലം ഉണ്ട്. പണ്ട് ശീമാട്ടി യുടെ ഒരു പരസ്യ ബോർഡ് ഉണ്ടായിരുന്നു
ശീമാട്ടി യുടെ ചരിത്രം ആലപ്പുഴയുടെ ചരിത്രം കൂടിയാണ്. സീതാസ് തീയേറ്റർ പണ്ട് ശ്രീകൃഷ്ണാ ആയിരുന്നു. പഴയ കാല ആലപ്പുഴയെ ഇപ്പോൾ മനസ്സിൽ കാണാം.
God bless you and family..
A great and strong lady🔥🔥🔥
Down-to-earth lady
യാത്ര ചെയ്യുന്നത് സാധാരണ കടത്തു വെള്ളത്തിൽ അല്ല അത്തരം വള്ളങ്ങൾ കെട്ടുവള്ളം എന്നാണ് പറയാറുള്ളത് വളവര വള്ളo എന്നും പറയാറുണ്ട്. മാഡം പറഞ്ഞ എല്ലാ തിയേറ്ററുകളും സിനിമ കണ്ടിട്ടുള്ള ആലപ്പുഴക്കാരനായ ഞാൻ.🙏🏼🌾🌾💐
My Dream model ❤️❤️🙏🙏🙏ഞങ്ങൾ കൊച്ചിക്കാരുടെ സ്വകാര്യ അഹങ്കാരം 🙏❤️
ഞങ്ങളുടെ സ്വന്തം ബിനാ ക്കണ്ണൻ❤😊 അലപ്പുഴ❤
Thank u mam thank u so much 😊
മാഡത്തിന്റെ വീട് ഇപ്പോഴും ആലപ്പുഴയിൽ ടൌൺ ഹാളിന് opposite ഉണ്ട്
Salute madam ❤
63 വയസ്സ്.. അത്ഭുതം..😊
Very informative news
ഒരു സ്ത്രീക്ക് എങ്ങിനെ തന്റെ മുന്നിലുള്ള
വൈതരണികൾ തരണം ചെയ്യാമെന്നും എങ്ങിനെ bold &beautiful ആയി ഇന്ത്യൻ സംസ്കാരത്തെയും സാമൂഹിക മൂല്യങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ട് ഈ സമൂഹത്തിൽ ജീവിക്കാം എന്നും സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ച വ്യക്തി.🙏
Wow amazing guest speaker
Seemattiye ariyan kazhinjathil santhosham 💕💕💕
Inspiration 💫
🙏👍
Waiting for next episodes 🙏
Seethas theatre is still in Alappuzha...same name...
Subbammal theatre is not the town hall...it's still there in palace road
Factual errors...
Please avoid such things madam...
Thank you
Super video
Welcome...
Njan Beenauda kuda BCM college l padichu degree class l annu nalla vinam ulla kutty ayirunnu nalla bangiulla long skirt um long blouseum darichu vannirunna sundarikutty
Inspiration
Thanks sgk
Proud of you ❤️
മനോഹരമായ അവതരണ രീതി. ആരെയും മുഷിപ്പിക്കില്ല
Great achievements by a nonkeralite. Your family deserves all respects. Hats off 👏
Nice
Very interesting mam
You are nothing less than a man and a very Loving lady
Charithram parayendath ingane thanneyan....swantham nettam mathram parayunnath kelkmbo madupp thonnum....madom paranju thudangiyapo...njanum pazhaya aa kalathilek poyi....valare albuthathodum ...aadaravodum koodi mathrame..thankalude pravarthi noki kanan kazhinjittullu...athu mathramalla...swanthamayum ithrayum updated ayi thankale thanne present cheyyunna reethiyum amazing anu....oru thavana mathram neril kananulla bhagyam undayitund......annathe pink sariyum manassil ninnu poyittilla....ithu pole ennum prachodippich kondeyirikuka
മാഡത്തിന്റെ വാക്കുകൾക്ക് കാതോർത്തു കാത്തിരിക്കുന്നു 🙏
Seematty യിലെ tamilians ന്റെ customer service എടുത്തു പറയേണ്ടതാണ്. So വർഷങ്ങളായി അവിടെ പോവുന്നു.
Greatest lady responsibility for you....
Proud to be an Alappian.....🙏
Happyness
Your great lady in the wotld
ഭയങ്കര പ്ലാസ്റ്റിക് ആയി feel ചെയ്യുന്ന, കഥ ഓർത്തു ഓർത്തു പറയുന്നത്
Super
1st♥️