ഏതുതരം സംഗീതമായാലും ശ്രുതിബോധം, താള ബോധം , ലയം , മൂന്നു സ്ഥായികളിലും അനായാസം പാടാനുള്ള കഴിവ്, ഇതൊക്കെയാണു വേണ്ടത്, ചിട്ടപ്പടിയുള്ള പ്രാക്ടീസ് അതിനെ പോളിഷ് ചെയ്യുക മാത്രമേ ചെയ്യൂ, ഈ പറഞ്ഞ ഗുണങ്ങളുള്ള ഏക ഗായകനാണു പ്രപഞ്ചഗായകനായ ദേവനാദമുള്ള ജയേട്ടന്. ജയേട്ടന്‍ ചെമ്പൈയെ സന്ദര്‍ശിച്ചപ്പോള്‍ ജയേട്ടനെ കെട്ടിപ്പിടിച്ച് പൊന്നാടയണിയിച്ച് എന്നേക്കാള്‍ മികച്ച സംഗീതജ്ഞണിദ്ദേഹം എന്നാണു ചെമ്പൈ പറഞ്ഞത് - അതു കൊണ്ടൂ തന്നെ ജയേട്ടനെ ചെമ്പൈ ശിഷ്യനായി സ്വീകരിച്ചില്ല
@@hussainaslam6046 എവിടുന്നുകിട്ടി ഈ അറിവ് ഭയങ്കരം തന്നെ സവർണ്ണർക്കുള്ള അസൂയ ദാസേട്ടനോടു ജിഹാദികൾക്കും ഉണ്ടു ദക്ഷിണാമൂർത്തിസ്യാമി പറഞ്ഞിട്ടുണ്ട് തൊണ്ണൂറുസ്ഥാനം വരെ യേശുദാസിനാണുള്ളതു തനിക്കു എന്തു സ്ഥായിയറിയാം ജയചന്ദ്രൻ പോലും പറയാത്തകാര്യം ഇദ്ദേഹം കണ്ടുപിടിച്ചു ശ്രീ കുമാരൻതബി യേശുവും ഞാനും 56 സംഗീത വർഷം യെന്ന ഒരുപ്രോഗ്രാം യൂട്യൂബിൽ ഉണ്ടു കണ്ടു നോക്കു
ചെമ്പൈ ഒരുപാട് ശിഷ്യന്മാരെ രക്ഷപ്പെടുത്തിയിട്ടുള്ള കാര്യം പറഞ്ഞു..... ദാസേട്ടൻ കുറച്ച് ശിഷ്യന്മാരെ ഉണ്ടാക്കി എടുക്കാത്തത്... ഒരു സ്കൂൾ തുടങ്ങാതെ അമേരിക്കയിൽ പോയി കിടക്കുന്നത്
Dasettan❤️❤️
ദാസേട്ട നമസ്കാരംദാസേട്ടനും സ്യാമിയും കൂടിയുള്ള കച്ചേരികൾ മിക്കവാറുംകാണാറുണ്ടു സ്യാമി ദാസേട്ടനെ ബലെഭേഷെന്നുപറഞ്ഞുപ്രോത്സാഹിപ്പിക്കുന്നതുകാണാം
ഏതുതരം സംഗീതമായാലും ശ്രുതിബോധം, താള ബോധം , ലയം , മൂന്നു സ്ഥായികളിലും അനായാസം പാടാനുള്ള കഴിവ്, ഇതൊക്കെയാണു വേണ്ടത്, ചിട്ടപ്പടിയുള്ള പ്രാക്ടീസ് അതിനെ പോളിഷ് ചെയ്യുക മാത്രമേ ചെയ്യൂ, ഈ പറഞ്ഞ ഗുണങ്ങളുള്ള ഏക ഗായകനാണു പ്രപഞ്ചഗായകനായ ദേവനാദമുള്ള ജയേട്ടന്. ജയേട്ടന്‍ ചെമ്പൈയെ സന്ദര്‍ശിച്ചപ്പോള്‍ ജയേട്ടനെ കെട്ടിപ്പിടിച്ച് പൊന്നാടയണിയിച്ച് എന്നേക്കാള്‍ മികച്ച സംഗീതജ്ഞണിദ്ദേഹം എന്നാണു ചെമ്പൈ പറഞ്ഞത് - അതു കൊണ്ടൂ തന്നെ ജയേട്ടനെ ചെമ്പൈ ശിഷ്യനായി സ്വീകരിച്ചില്ല
ആര് ജയചന്ദ്രൻ പ്രപഞ്ച ഗായകൻ അങ്ങനെയും ഒരു വിശേഷണമോ 😂😂 ദാസേട്ടൻ അല്ലാതെ വേറെ ആരും ഇല്ല
@@hussainaslam6046 എവിടുന്നുകിട്ടി ഈ അറിവ് ഭയങ്കരം തന്നെ സവർണ്ണർക്കുള്ള അസൂയ ദാസേട്ടനോടു ജിഹാദികൾക്കും ഉണ്ടു ദക്ഷിണാമൂർത്തിസ്യാമി പറഞ്ഞിട്ടുണ്ട് തൊണ്ണൂറുസ്ഥാനം വരെ യേശുദാസിനാണുള്ളതു തനിക്കു എന്തു സ്ഥായിയറിയാം ജയചന്ദ്രൻ പോലും പറയാത്തകാര്യം ഇദ്ദേഹം കണ്ടുപിടിച്ചു ശ്രീ കുമാരൻതബി യേശുവും ഞാനും 56 സംഗീത വർഷം യെന്ന ഒരുപ്രോഗ്രാം യൂട്യൂബിൽ ഉണ്ടു കണ്ടു നോക്കു
@@anjanagnair6151 ഹായ് അഞ്ജന സുഖമാണോ
ചെബൈ സ്യാമി ബോംബെ ഷൺമുഖാനന്ദഹാളിൽ ദാസേട്ടനും സ്യാമി യുംകൂടിയുള്ള കച്ചേരിക്കുശേഷം സ്യാമി ക്കു ശ്രംഗേരി ശാരാദമഠത്തിൽ നിന്നു ലഭിച്ച പൊന്നാട ദാസേട്ടനെ അണിയിച്ചു സംഗീതരാജാ യെന്നപേരുനൽകി ജയചന്ദ്രനു ഇങ്ങനെയൊരു പൊനാടനൽകിയകാര്യം ആരുമറിഞ്ഞില്ല പുതുമന ഗോവിന്ദൻ പോലുമറിഞ്ഞില്ല ജയചന്ദ്രൻ നല്ലഭാവഗായകനാണു പൊട്ടകിണറ്റിലെ തവളകൾ യേശുദാസിനെ അപമാനിക്കുന്നതുപോലെ ഞങ്ങളാരും ജയചന്ദ്രനെ അപമാനിക്കില്ല ചിട്ടപ്പടിപ്രാക്ടീസ്ജയചന്ദ്രൻതന്നെ പറഞ്ഞിട്ടുണ്ടു അദേഹം പ്രാക്ടീസ് ചെയ്യാറില്ലെന്നു എല്ലാവർക്കമറിയാം ആര് ആരാണെന്നു
Great 🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤❤Dasetan❤❤❤❤
Unforgettable moments
❤❤❤❤❤❤
🌹❤👌👍🙏
❤
❤❤❤
👌👌🙏🙏🙏
ചെമ്പൈ ഒരുപാട് ശിഷ്യന്മാരെ രക്ഷപ്പെടുത്തിയിട്ടുള്ള കാര്യം പറഞ്ഞു..... ദാസേട്ടൻ കുറച്ച് ശിഷ്യന്മാരെ ഉണ്ടാക്കി എടുക്കാത്തത്... ഒരു സ്കൂൾ തുടങ്ങാതെ അമേരിക്കയിൽ പോയി കിടക്കുന്നത്
ഗുരുവായൂർ അപ്പന്റെ അടുത്ത് ഇരുന്നാലേ പാടിയത്
❤❤❤❤❤dasettan❤❤❤❤❤❤
ഗുരുത്വം
Chembai ❤❤❤❤