നല്ലത് ആര് ചെയ്താലും നല്ലത് എന്ന് പറഞ്ഞത് മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ശ്രീ നാരായണ വചനത്തെ ഓർമ്മിപ്പിച്ചു. അർഹത ഇല്ലാത്തവർക്ക് ദാനം നൽകരുതെന്ന ദാസേട്ടന്റെ കാഴ്ചപ്പാട് ശരിയാണ്.
എല്ലാം തികഞ്ഞവരാണോ നെഗറ്റീവ് കമന്റ് ഇടുന്നവർ??? ദാസേട്ടൻ നമ്മുടെ ഗായകനാണ്... അതു ഏറ്റവും നന്നായി ചെയ്യുന്നു...ഇനിയും എത്രയോ തലമുറകൾ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഹൃദയത്തിൽ ചേർത്തു വെക്കും 🌹🌹🌹 അതല്ലാതെ അവരെപ്പോലുള്ളവരുടെ personal life ചിക്കിചികഞ്ഞു കുറ്റം പറയുന്നത് നല്ലതല്ല
My dear Dasetta u true to yourself. That is why God is always with that too in your sweet heart. What is the taste of Nellikka at first. Your life is also like that. Hare Krishna. Ramachandran family from Bombay at Kalyan
ഭാസ് എന്ന ആൾ വെറും സംഗീതജ്ഞൻ മാത്രമല്ല കറയില്ലാത്ത, പറയാൻ മടിയില്ലാത്ത, ദൈവ വിശ്വാസിയും മതമേതായാലും പാട്ടു നന്നായാൽ മതി എന്ന മത നിരപേക്ഷ നായ മനുഷ്യനാൻ. തനിക്ക് സംഗീതം കൊണ്ട് ഒരു ലോകം തന്നെ കീഴടക്കാൻ കഴിയൂമെന്ന ഒരു ദുരാഗ്രഹമൊട്ടു മുണ്ടായിരുന്നില്ല, അങ്ങിനെ തലവരയ്ക്കനുസരിച്ചെത്തിപ്പെട്ടു. അതിൽ വേവലാതിയും, അദ്ദേഹത്തെ കുഡുംബ ജീവിതത്തിൽ ഇകഴ്ത്തുവാനും ശ്രമിക്കുന്നവർ ഒരു കാര്യം ഓർത്താൽ നന്ന്, അദ്ദേഹത്തിൻ്റെ യ ത്ര മനോഹര ശബ്ദത്തിൽ ഹരിവരാസനം പാടി ഫലിപ്പിക്കാൻ - !!!
എന്റെ അറിവിൽ( മാധ്യമങ്ങളിലൂടെയുള്ള അറിവ്) മലയാളത്തിൽ ഒരു ഗാനം പാടുന്നതിന് ദാസേട്ടൻ വാങ്ങുന്നത് ഏഴു ലക്ഷം രൂപയാണ്. അദ്ദേഹത്തെ വിമർശിക്കുന്നവർക്ക് : ഇതു പോലുള്ള അവസരം കിട്ടിയാൽ എന്താകും അവസ്ഥ എന്ന് സ്വയം ചിന്തിക്കുക
Dasettante vaakkukal enne oru paadam padippichu. njan jeevikkunnathu chennaikalkidayil kunjadenna poleyanu.Nanmma cheyunnavara thadasappeduthunna oru samoohathilaanu.Ennil kudikollunna daivathmavu നൻമ്മ cheyaan prerippikkumpol thinmma enne athil ninnium akattuvaan sramikkunnu. Adhavaa aarkkenkilum oru nanmma cheythennu viswasikkunnuvarodu paranjupoyaal kudumbathilullavare Koode ariyichu Ulla manasamadhanam koodi ellandakkunna avasthayilanu naaninnu jeevikkunnathu. Namme snehikkunnavaraanavar ennu namme thonnippikkum vidhathilanavarude pravarthy.ennaal avarkoru sahayam cheythukodukkumpol athu sweekarikkaan oru madiyum avarkkilla.ente kadha Kettaal njettum. Kooduthalonnum parayunnillannal. Enne chindippikkuvaan ponna vaakkukal paranjuthannathinuThanks a lot priya Dassetta.God Jesus Christ shall showers blessings from heaven for you and your family. നല്ലതേ വരൂ.
സ്വന്തം നാട്ടുകാരുടെ അസഹിഷ്ണുത യ്ക്കും ആക്രമണങ്ങൾക്കും തന്റെ മധുര സംഗീതം കൊണ്ടു (മാത്രം) മറുപടി കൊടുക്കുന്ന ദാസ് സാർ. നല്ല മനസ്സുള്ള മലയാളികളുടെ പുണ്യം
ഇയാളുടെ മനസ്സ് എന്താണെന്നറിയണമെങ്കിൽ വലിയ മന:ശാസ്ത്രജ്ഞൻ ഒന്നും ആകണ്ട, സാമാന്യ ബുദ്ധി മതി. കള്ളനും സ്വാർത്ഥമതിയുമാണ്. തുടക്കം മുതലുള്ള ജീവിതക്രമം മനസ്സിലാക്കിയാൽ മതി. ഇപ്പോൾ, ഒരു പക്ഷെ, സർവ്വമത സാഹോധര്യത്തിന്റെയും ഹിന്ദു ഭക്തിയുടെയും വ്യക്താവായിരിക്കാം. നിലനില്പിന് വേണ്ടി തുടങ്ങിയതാണ് അത്. പിന്നെ , എന്തൊക്കെ പറഞ്ഞാലും അനുഗ്രഹീതനായ കലാകാരനാണ് അദ്ദേഹം.
താങ്കൾ ഏതു മനശാസ്ത്ര ആശുപത്രിയിൽ നിന്നാണ് മനശാസ്ത്രം പഠിച്ചത്. താങ്കൾക്ക് മാത്രം എങ്ങനെയാണ് ഇങ്ങനെയൊക്കെ തോന്നുന്നത് വേറെ ആർക്കും തോന്നിയില്ലല്ലോ അതിനർത്ഥം താങ്കൾ ഒരു മനശാസ്ത്രത്തിൽ പോകുന്നതാണ് നല്ലത്
സ്വർഗത്തിൽ ആരും തന്നിഷ്ട പ്രകാരം കടന്നു ചെല്ലുകയല്ലെന്നാണ് ഇസ്ലാം പറയുന്നത്.. സ്വർഗമെന്നത് വർണിച്ച് ബോദ്ധ്യപ്പെടുത്താനാവാത്ത സുഖ സൗകര്യങ്ങളുടെ മായിക പ്രപഞ്ചമാണ്.. എല്ലാറ്റിനും കഴിവുള്ളവനായ സർവ്വ ശക്തനായ ദൈവമാണ് അതിന്റെ ഉടമസ്ഥൻ.. ആ ദൈവം മനുഷ്യനോട് ചില നിബന്ധന വച്ചിട്ടുണ്ട്.. അത് പാലിക്കുന്നവന് മാത്രമാണ് സ്വർഗം.. അതിൽ അതി പ്രധാനമാണ് ആ ദൈവത്തെ മാത്രം ആരാധിക്കുക എന്നത്.. അക്കാര്യം കടുകിട തെറ്റാതെ ജീവിതത്തിലുട നീളം പാലിച്ചവനെ മാത്രമേ സ്വർഗ പ്രവേശനത്തിന് പരിഗണിക്കപ്പെടുകയുള്ളൂ.. യഥാർത്ഥ ഉടമസ്ഥനെ തള്ളിക്കളഞ്ഞവന് സ്വർഗം കിട്ടുകയില്ല എന്നു ചുരുക്കം,,
Shameless fellow...such people who has had a poor background helps others when they reach such a position..how his brother dead..you might have read the news.. this fellow never help anyone...very selfish
@Gracy Toms let me tell you from a psychological POV... no ordinary person with at the least self respect & dignity would not keep on shouting publicly about the noble things that person has been doing or done in the past... That being the case , to accuse Yesudas of not helping 'his brother ever' is as senseless as it can ever be.
ചുമ്മ ഏളക്കല്ലെ ? ഒരു പാട്ടിന് 2ഉം 3ഉം ലക്ഷം വാങ്ങുന്ന കാലത്തും വണ്ടീടെ എണ്ണപൈസ എന്ന് പറഞ്ഞ് 300 രൂപ പോലും വാങ്ങുന്ന മാന്യനാണിവൻ എന്ന് ആരോ പറയുന്നത് കേട്ടു
നേരെ നിവർന്ന് നിൽക്കാനും അദ്ധ്യാനിക്കാനും ഭക്ഷണം ഒരാൾക്ക് ഒന്നോ രണ്ടോ നേരം മതിയാകും. പത്താൾ ക്കുള്ള ഭക്ഷണം കഴിച്ച് കുടവയർ വീർപ്പിച്ചു (പലരും മദ്യപാനികളും അമിതമായ പുകവലിക്കാരും ചീട്ടുകളിക്കാരും സെക്സിൽ മുഴുകുന്നവരും കണക്കില്ലാതെ ഒരു അദ്ധ്വാനമില്ലാത്ത പല ജോലികൾക്കും ഖജനാവിൽ നിന്നുള്ള ശമ്പളവും പെൻഷനും പറ്റുന്നവരും ലോട്ടറി ശീലക്കാരും പലിശക്കാരും പലിശക്കെടുക്കുന്നവരും സ്ത്രീധനം വാങ്ങുനവരും ഒക്കെ ഒക്കെയായ ഭൂരിപക്ഷം) മേൽപറഞ്ഞതൊന്നുമില്ലാത്ത എക്കാലത്തുമുള്ള ലോകരെ പാട്ടുകളിലൂടെ ഹൃദയ സുഖമനുഭവിച്ച ഇദ്ദേഹത്തെ ..... , വേണ്ടതിലും വേണ്ടാത്തതിലും ഊഹങ്ങൾ മെനഞ്ഞുണ്ടാക്കി കുറ്റം ആരോപിച്ചും പുഛിച്ചും സംസാരിക്കുന്നതും...
@@thomasphilip666 i can understand the sentiment behind negative criticism. But violent and vicious attack against users i regarded as cyber bullying. I have reported you to Google as well I can file a complaint against you to the Indian cyber police. പണി പാളും. അപ്പൊ അറിയാം ദുരന്തം ആരെന്നു.
ഒരു ദിവസം ഒരു നേരം എങ്കിലും ഈ സ്വരമാധുരി കേൾക്കുന്നത് തന്നെ ഒരു ആശ്വാസം ആണ് 🌹പകരക്കാരൻ ഇല്ലാത്ത ഗായകൻ ♥️♥️ദാസേട്ടൻ the ലിവിങ് ലേജൻഡ് 🙏
കഷ്ട്ടതകളും വിഷമങ്ങളും അനുഭവിച്ചു വളർന്നു വന്നവരിൽ നിന്നേ എന്നും നിലനിൽക്കുന്ന സൃഷ്ട്ടികൾ ഉണ്ടായിട്ടുള്ളൂ 💜
❤️✨
മൂന്ന് സ്വര സ്ഥാനങ്ങളും അയഗ്ന ലളിതം പാടി ഫലിപ്പിക്കുന്ന സാക്ഷാൽ ഗാനഗന്ധർവ്വൻ ❤ ദാസേട്ടൻ 🔥
ദൈവം ഇത്രയും കനിഞ്ഞു അനുഗ്രഹിച്ച വേറൊരാൾ ഈ ഭൂമുഖത്തു ഉണ്ടാവില്ല, അദ്ദേഹത്തിന്റെ മാതാ പിതാക്കളുടെ പുണ്യ പ്രവർത്തികളായിരിക്കാം
നല്ലത് ആര് ചെയ്താലും നല്ലത് എന്ന് പറഞ്ഞത് മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ശ്രീ നാരായണ വചനത്തെ ഓർമ്മിപ്പിച്ചു. അർഹത ഇല്ലാത്തവർക്ക് ദാനം നൽകരുതെന്ന ദാസേട്ടന്റെ കാഴ്ചപ്പാട് ശരിയാണ്.
ശരിക്ക് അറിഞ്ഞിട്ടാണോ നിങ്ങൾ ഇങ്ങനെ ഒരാളെ കുറ്റം പറയുന്നത്. കേട്ടുകേൾവി വച്ചു പറയരുത് l
@j v
ഒരാളെ ലക്ഷങ്ങൾ ഇഷ്ടപ്പെടുമ്പോൾ ആയിരം പേർ വെറുത്താലും ഒരു വിഷയമേ അല്ല !
@j v
ദതു തന്നെ! അങ്ങോട്ടും പറയുന്നു!
നിർത്തി, ഇത്രയും നേരം തെറി പറയാതെ സംസാരിച്ചതിന് നന്ദി സഹോദരാ...
ഇനി ഈ വിഷയത്തിലിലില്ല!
@k nk കണക്കായിപ്പോയി. നീ പോയി കേസു കൊട്. നിന്നെയൊക്കെ മൃഗത്തിന്റെ പേരു വിളിച്ചാൽ മൃഗം നാണിക്കും
@k nk അതിന് നീ നൂറു ജന്മം ക്ക, ഞ്ഞ, ജജ്ജ വരച്ചാലും നടക്കില്ലെടോ.... ഏതു മഹാനെ നോക്കിയും ഏതു തെരുവുനായയ്ക്കും എത്ര വേണേലും കുരയ്ക്കാം.
ബഹുമാനപ്പെട്ട ദാസേട്ടാ! അങ്ങ് ജീവിക്കുന്ന ഈ നൂറ്റാണ്ടിൽ തുടരുന്ന ഞങ്ങൾ' തികച്ചും ഭാഗ്യമുള്ളവരാണ്.
എല്ലാം തികഞ്ഞവരാണോ നെഗറ്റീവ് കമന്റ് ഇടുന്നവർ??? ദാസേട്ടൻ നമ്മുടെ ഗായകനാണ്... അതു ഏറ്റവും നന്നായി ചെയ്യുന്നു...ഇനിയും എത്രയോ തലമുറകൾ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഹൃദയത്തിൽ ചേർത്തു വെക്കും 🌹🌹🌹
അതല്ലാതെ അവരെപ്പോലുള്ളവരുടെ personal life ചിക്കിചികഞ്ഞു കുറ്റം പറയുന്നത് നല്ലതല്ല
Rightly said. Singers like Dasettan takes birth in a land once or twice a century 🌹💗🌹
Jealous?
Ok. You are your own judge!
@j v മലത്തിലെ ക്രിമി... അതാണ് നീ...
@k nk
ഏത് റഹ്മാൻ ???
ഏത് കമലഹാസൻ ???
ദാസേട്ടന്റെ മുട്ടൊപ്പം വരില്ല ഈ ഊളകൾ..
കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിലൂടെ കയറി വന്ന അനേക ആയിരങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ദാസേട്ടന് പകരം ദാസേട്ടൻ മാത്രം. നവ ഗായകരുടെ റോൾ മോഡൽ ആണ് ദാസേട്ടൻ
ദാസേട്ടൻ പറഞ്ഞത് സത്യം. ആനാവിൽ വരേണ്ടത് ഈശ്വരെന്റെ വാക്കുകൾ
Yes it's verey correct
No substitute for Das sir. Pray for long and healthy life for him.
Legendary, best singer ever walked into planet.
Super Dasetta, നല്ലതേ വരൂ.....
God is great. Dasetta god is with you always. 🙏🙏🙏❤️❤️❤️💐💐💐
യേശുദാസിന്റെ സംസാരവും സംഗീതം പോലെ !
Dasetta🙏🙏🙏🙏
My dear Dasetta u true to yourself. That is why God is always with that too in your sweet heart. What is the taste of Nellikka at first. Your life is also like that. Hare Krishna. Ramachandran family from Bombay at Kalyan
Well said by Dasetten, over the years he learned a lot
ഭാസ് എന്ന ആൾ വെറും സംഗീതജ്ഞൻ മാത്രമല്ല കറയില്ലാത്ത, പറയാൻ മടിയില്ലാത്ത, ദൈവ വിശ്വാസിയും മതമേതായാലും പാട്ടു നന്നായാൽ മതി എന്ന മത നിരപേക്ഷ നായ മനുഷ്യനാൻ. തനിക്ക് സംഗീതം കൊണ്ട് ഒരു ലോകം തന്നെ കീഴടക്കാൻ കഴിയൂമെന്ന ഒരു ദുരാഗ്രഹമൊട്ടു മുണ്ടായിരുന്നില്ല, അങ്ങിനെ തലവരയ്ക്കനുസരിച്ചെത്തിപ്പെട്ടു. അതിൽ വേവലാതിയും, അദ്ദേഹത്തെ കുഡുംബ ജീവിതത്തിൽ ഇകഴ്ത്തുവാനും ശ്രമിക്കുന്നവർ ഒരു കാര്യം ഓർത്താൽ നന്ന്, അദ്ദേഹത്തിൻ്റെ യ ത്ര മനോഹര ശബ്ദത്തിൽ ഹരിവരാസനം പാടി ഫലിപ്പിക്കാൻ - !!!
ഭാസ് അല്ല ദാസ്
അപ്പോൾ എന്തിനാണ്.. ഇദ്ദേഖം ഇടുഗാനമേളയ്ക് പോയാലും ഇടയ്കന്യകേപാടുനട്.. ഹരിവരാസനമയിക്കൂടെ.. താങ്കൾ പറഞ്ഞടനുസരിച്ചു.. പറഞ്ഞുപോയടാ.. യേശുദാസിനറിയാം ഇടറാ ടിരികണേൽ ഇടയകന്യാകെപാടണമെന്ന്..
ഇതിന്റിടയിലും.. vyasanem.. mukhamadinem... christhuvinem... വലിച്ചിടല്ലേ...
എന്റെ അറിവിൽ( മാധ്യമങ്ങളിലൂടെയുള്ള അറിവ്) മലയാളത്തിൽ ഒരു ഗാനം പാടുന്നതിന് ദാസേട്ടൻ വാങ്ങുന്നത് ഏഴു ലക്ഷം രൂപയാണ്. അദ്ദേഹത്തെ വിമർശിക്കുന്നവർക്ക് : ഇതു പോലുള്ള അവസരം കിട്ടിയാൽ എന്താകും അവസ്ഥ എന്ന് സ്വയം ചിന്തിക്കുക
അറിവ് തെറ്റാണ്.. ഗാനമേളകൾക്ക് അത്രത്തോളം കിട്ടിയേക്കാം.. പാട്ടിന് അതിൽ ഒരുപാട് താഴെയാണ് പ്രതിഫലം
എന്തൊക്കെ ആയാലും നമ്മൾ കേരളീയർകു ദാസേട്ടനെ കിട്ടിയത് മഹാ ഭാഗ്യം
Eni ente dhassettane kurichu avashyamillatha kaaryam paranghaal adimedikkum
3:59 a very valid point
ദാസേട്ടൻ ❤️
Dasettante vaakkukal enne oru paadam padippichu. njan jeevikkunnathu chennaikalkidayil kunjadenna poleyanu.Nanmma cheyunnavara thadasappeduthunna oru samoohathilaanu.Ennil kudikollunna daivathmavu നൻമ്മ cheyaan prerippikkumpol thinmma enne athil ninnium akattuvaan sramikkunnu. Adhavaa aarkkenkilum oru nanmma cheythennu viswasikkunnuvarodu paranjupoyaal kudumbathilullavare Koode ariyichu Ulla manasamadhanam koodi ellandakkunna avasthayilanu naaninnu jeevikkunnathu. Namme snehikkunnavaraanavar ennu namme thonnippikkum vidhathilanavarude pravarthy.ennaal avarkoru sahayam cheythukodukkumpol athu sweekarikkaan oru madiyum avarkkilla.ente kadha Kettaal njettum. Kooduthalonnum parayunnillannal. Enne chindippikkuvaan ponna vaakkukal paranjuthannathinuThanks a lot priya Dassetta.God Jesus Christ shall showers blessings from heaven for you and your family. നല്ലതേ വരൂ.
Daseatta,,,,,, love u
Such a divine ❤
Legend
Best actor
സ്വന്തം നാട്ടുകാരുടെ അസഹിഷ്ണുത യ്ക്കും ആക്രമണങ്ങൾക്കും തന്റെ മധുര സംഗീതം കൊണ്ടു (മാത്രം) മറുപടി കൊടുക്കുന്ന ദാസ് സാർ. നല്ല മനസ്സുള്ള മലയാളികളുടെ പുണ്യം
Dassetan❣️
ദാസേട്ടൻ ❤അവസാനം പറഞ്ഞത് ബ്രിട്ടാസിനിട്ടെരു കൊട്ടാണല്ലോ😅
Nallathu cheythalum athu parayan madikkunnavaranu namukku chuttilum Dasettan paranchatu valare shariyanu.
Avasanathe dialogue super
🌸
ദാസേട്ടൻ ഇതിൽ ഏറ്റവും ഒടുവിൽ പറഞ്ഞത് മാത്രം ബ്രിട്ടാസിന് ഇഷ്ടപ്പെട്ടുകാണില്ല...!!!
Longer Stronger fairlie Place Someplace Else Further ...
സഹോദരൻ അത് ചെയ്തത് ആയാളുടെ വിദി
🙏🙏🙏🙏🙏🙏
ആ കഷ്ടപ്പാടുകൾ ഓർത്താണ് അദ്ദേഹം റോയൽറ്റി ചോദിച്ചത്....
100% sathyamaann....oralneyum viswosikam patille???
ഇയാളുടെ മനസ്സ് എന്താണെന്നറിയണമെങ്കിൽ വലിയ മന:ശാസ്ത്രജ്ഞൻ ഒന്നും ആകണ്ട, സാമാന്യ ബുദ്ധി മതി. കള്ളനും സ്വാർത്ഥമതിയുമാണ്. തുടക്കം മുതലുള്ള ജീവിതക്രമം മനസ്സിലാക്കിയാൽ മതി. ഇപ്പോൾ, ഒരു പക്ഷെ, സർവ്വമത സാഹോധര്യത്തിന്റെയും ഹിന്ദു ഭക്തിയുടെയും വ്യക്താവായിരിക്കാം. നിലനില്പിന് വേണ്ടി തുടങ്ങിയതാണ് അത്.
പിന്നെ , എന്തൊക്കെ പറഞ്ഞാലും അനുഗ്രഹീതനായ കലാകാരനാണ് അദ്ദേഹം.
ലോകത്തിലെ ഏറ്റവും നീതി നിഷേധത്തിൻ്റെ ആൾക്കാരെ ഭരണത്തിലേറ്റുന്ന ഏറ്റവും വൃത്തികെട്ട ജന്മങ്ങൾ ഉള്ള ഊ ലോകത്ത് എന്തോന്ന് നന്മ ?
താങ്കൾ ഏതു മനശാസ്ത്ര ആശുപത്രിയിൽ നിന്നാണ് മനശാസ്ത്രം പഠിച്ചത്. താങ്കൾക്ക് മാത്രം എങ്ങനെയാണ് ഇങ്ങനെയൊക്കെ തോന്നുന്നത് വേറെ ആർക്കും തോന്നിയില്ലല്ലോ അതിനർത്ഥം താങ്കൾ ഒരു മനശാസ്ത്രത്തിൽ പോകുന്നതാണ് നല്ലത്
Nee oru manashatrajane kanikkk
Echitharam aanu iyaalde main
Vary kory mattullavarku kodukkanonnum arekkondum sadikkilla. . Pinne palarum pavam pole ninnu para paniyunnavaranu. Ath dasettanenalla enikkum orupad anubavamund.... sahayikkunnath nallathanu. Pakshe nammalude kuzhy nammal thanne kuzhikkaruth. Alukal nammalekkalum koorma Budhy ullavaranu pani kittum.
മഹാപ്രതിഭ
Ellarkkum kuttam parayaane ariyu....adheham anubhavich arinj padich vanna oraalaanu...atleast cheetha vilikkathirikkuka
Ee lokam chirichu chadikkunnavarudethanu ...dasettan orupad anubavichittundavum. Dasettan ganagandarvan alla engil onnorthu nokkoo oralum mughath polum nokkilla. Ningal kashtapettu parisramichu undakkiyeduthau. Athinu Ningalk areyum pedikkenda... kuttam parayan Kure alkkar.. Poy pani nokkan parayanam... ellavareyum thripthy peduthy jeevikkan pattilla.. mahavishnu ravile vathilil mutty ninak ennu kazhiyanulla panam etha ennu paranju varilla... dasetten kashtapettu padichu athinte gunavum dasettanu kitty.
Nalla gaayak aanu ishtamaanu orupaadu but oru roopa aarkkum kodukkilla😏
Lengend ....but not a good human
Extremely right . You said it
aaranu pinne ellam thikanja punyaalan aayi ullthu?
@@mohanlal-tw5lp selfee eduthalo
വല്ലപ്പോഴും അത് ഓര്‍ക്കുന്നത് നല്ലത്
Avasaanam paranjathu sathyam
സ്വർഗത്തിൽ ആരും തന്നിഷ്ട പ്രകാരം കടന്നു ചെല്ലുകയല്ലെന്നാണ് ഇസ്ലാം പറയുന്നത്..
സ്വർഗമെന്നത് വർണിച്ച് ബോദ്ധ്യപ്പെടുത്താനാവാത്ത സുഖ സൗകര്യങ്ങളുടെ മായിക പ്രപഞ്ചമാണ്.. എല്ലാറ്റിനും കഴിവുള്ളവനായ സർവ്വ ശക്തനായ ദൈവമാണ് അതിന്റെ ഉടമസ്ഥൻ..
ആ ദൈവം മനുഷ്യനോട് ചില നിബന്ധന വച്ചിട്ടുണ്ട്..
അത് പാലിക്കുന്നവന് മാത്രമാണ് സ്വർഗം..
അതിൽ അതി പ്രധാനമാണ് ആ ദൈവത്തെ മാത്രം ആരാധിക്കുക എന്നത്..
അക്കാര്യം കടുകിട തെറ്റാതെ ജീവിതത്തിലുട നീളം പാലിച്ചവനെ മാത്രമേ സ്വർഗ പ്രവേശനത്തിന് പരിഗണിക്കപ്പെടുകയുള്ളൂ..
യഥാർത്ഥ ഉടമസ്ഥനെ തള്ളിക്കളഞ്ഞവന് സ്വർഗം കിട്ടുകയില്ല എന്നു ചുരുക്കം,,
Not a gppd person
Shameless fellow...such people who has had a poor background helps others when they reach such a position..how his brother dead..you might have read the news.. this fellow never help anyone...very selfish
@@joji-a-mathew6938
കറക്റ്റ്!
His brother died of mental issue and never because of financial problem....even brother family is fully sponsored by das sir
@Gracy Toms
let me tell you from a psychological POV... no ordinary person with at the least self respect & dignity would not keep on shouting publicly about the noble things that person has been doing or done in the past... That being the case , to accuse Yesudas of not helping 'his brother ever' is as senseless as it can ever be.
ഇതൊക്കെ കുറേ കെട്ടതാ. ഇപ്പോളത്തെ കൈയ്യിലിരിപ്പ് എല്ലാവർക്കും അറിവുണ്ട്. അതുകൊണ്ട് അധികം ഇലക്കല്ലെ.
J
ആർക്കും പത്തു പൈസ കൊടുക്കില്ല എന്ന് മനസിലായി... നന്മ ഇല്ലാത്ത മഹാ പ്രെതിബ.. 😂😂😂...
58 alla 62
He is coming out with blablabla.
ബഹു യേശുദാസ് കപടതയുള്ള ആളാണ്,.
ചുമ്മ ഏളക്കല്ലെ ? ഒരു പാട്ടിന് 2ഉം 3ഉം ലക്ഷം വാങ്ങുന്ന കാലത്തും വണ്ടീടെ എണ്ണപൈസ എന്ന് പറഞ്ഞ് 300 രൂപ പോലും വാങ്ങുന്ന മാന്യനാണിവൻ എന്ന് ആരോ പറയുന്നത് കേട്ടു
സംഗീതം സർക്കാർ ജോലി അല്ല, നാളെ ആരും വിളിച്ചില്ലെങ്കിൽ ആര് ചിലവിനു കൊടുക്കും
Myranannu ee myran
Santhivala vala vala enn parayunath visvasikuna mandanmark sthotram🎊🎊
@@sasipk5171 😂😂😂
Shativala parayunath visvasikan matram mandanmar undodaaa....nee pottan anoooo
achan oru vithukala 8 mackal
ആ കണ്ണടയുടെ വില അയാൾക്ക് കൊടുത്താൽ പോരെ ഒരു പക്ഷെ അദേഹത്തിന് അത്യാവശ്യം കൊണ്ടാവും ? എന്ത
C
music manghatoli
നേരെ നിവർന്ന് നിൽക്കാനും അദ്ധ്യാനിക്കാനും ഭക്ഷണം ഒരാൾക്ക് ഒന്നോ രണ്ടോ നേരം മതിയാകും.
പത്താൾ ക്കുള്ള ഭക്ഷണം കഴിച്ച് കുടവയർ വീർപ്പിച്ചു (പലരും മദ്യപാനികളും അമിതമായ പുകവലിക്കാരും ചീട്ടുകളിക്കാരും സെക്സിൽ മുഴുകുന്നവരും കണക്കില്ലാതെ ഒരു അദ്ധ്വാനമില്ലാത്ത പല ജോലികൾക്കും ഖജനാവിൽ നിന്നുള്ള ശമ്പളവും പെൻഷനും പറ്റുന്നവരും ലോട്ടറി ശീലക്കാരും പലിശക്കാരും പലിശക്കെടുക്കുന്നവരും സ്ത്രീധനം വാങ്ങുനവരും ഒക്കെ ഒക്കെയായ ഭൂരിപക്ഷം) മേൽപറഞ്ഞതൊന്നുമില്ലാത്ത എക്കാലത്തുമുള്ള ലോകരെ പാട്ടുകളിലൂടെ ഹൃദയ സുഖമനുഭവിച്ച ഇദ്ദേഹത്തെ ..... , വേണ്ടതിലും വേണ്ടാത്തതിലും ഊഹങ്ങൾ മെനഞ്ഞുണ്ടാക്കി കുറ്റം ആരോപിച്ചും പുഛിച്ചും സംസാരിക്കുന്നതും...
കഷ്ടം
@Nasar Sulaiman
anganeyokke thonnum... illenkile athishayamullu...
Haraam
Legend but nanniyillatha manushan anu.
Athenthan
Verum vimarshanam...
Legends imbibe positivity. This guy only speaks negativity in every interview of his. പാട് പാടാൻ അല്ലാതെ ഇയാൾ വാ തുറന്നാൽ തനി തറയാണ്.
Thante naattukarodu chodichal ariyam thaan ethra mathram thara anennu.enthu duranthamanado thaan.Dasettane kutam paranju alakan nilkathe angu marichu kalanjeku pls
@@thomasphilip666 i can understand the sentiment behind negative criticism. But violent and vicious attack against users i regarded as cyber bullying. I have reported you to Google as well I can file a complaint against you to the Indian cyber police. പണി പാളും. അപ്പൊ അറിയാം ദുരന്തം ആരെന്നു.
In which God ,K J Yesudas believe?