Nalla nilavaramulla chodyangal.. Nalla presentation. Valare bold ayittu karyangal parayunnu and opposite erikkunna ale patti nalla dharanayodu koodiyulla chodyangal... Anchorude perayillenkilum ..all the best.. and really like your way of presentation and questions. Keep it up.
Anchor 👌 Mythreyan 👌 കാലത്തിന്റെ ആവശ്യമാണ് നിങ്ങൾ 👍 50 yrs മുന്നോട്ടു നോക്കുന്ന മനുഷ്യൻ... പിന്നെ... വിവരം വേണം... ഇയ്യാൾ പറയുന്നതുന്നത്... മനസ്സിലാക്കാൻ
നിങ്ങളെ തെറി വിളിക്കാൻ എന്തിനാണിത്ര ധൈര്യം നിങ്ങൾ നിങ്ങളുടെ വഴിക്ക് പോകുന്നു. പക്ഷെ വസ്തുതക്ക് നിരക്കാത്തത് പറഞ്ഞാൽ അത് തെറ്റിദ്ധുരിക്കാതിരിക്കാൻ തിരുത്ത് ആവശ്യമായി വരുമ്പോൾ നിങ്ങളെ തിരുത്താൻ ശ്രമിക്കുന്നത് ഒരു ബുദ്ധിമാനിയുടെ ഹൃദയത്തിൻ്റെ വെമ്പലാണെന്ന് മനസ്സിലാക്കിയാൽ മതി
ഇത് മൈത്രന്റെ തൊഴിലിന്റെ ഭാഗമായിട്ട് പണം സമ്പാദിക്കാൻ പറയുന്ന കാര്യായിട്ട് കണ്ടാ മതി. പാട്ടുകാരനാണെ യേശുദാസ്ന്ന് നമ്മൾ നോക്കാറുള്ളൂ..... സച്ചിൻ ടെണ്ടുൽക്കർ നല്ല ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് നോക്കാറുള്ളൂ.....മോഹൻലാൽ എന്ന് പറഞ്ഞാൽ നല്ല അഭിനയക്കാരനെ എന്ന് നോക്കാനുള്ള......എല്ലാവരുടെയും എല്ലാം തപ്പി കൊണ്ടിരുന്ന മെത്രാനെ പോലെ എല്ലാവരെയും കുറ്റം പറഞ്ഞു ജീവിക്കാൻ എല്ലാവർക്കും പറ്റുമോ......
വിമർശ്ശനം എങ്ങനെ കുറ്റമാകും. മനുഷ്യർ ആരാധിക്കുന്ന മോഹൻലാലിന് മാന്യമായ സ്വഭാവഗുണം വേണം. അല്ലാതെ വരുമ്പോൾ വിമർശനം സ്വാഭാവികം സുകുമാർ അഴീക്കോട് വെറുതേ പറഞ്ഞതല്ലല്ലോ മോഹൻലാലിനെ കുറിച്ച്.
എല്ലാ അറിവും തികഞ്ഞ ഈ മൈ... ത്രേട്ടൻ ഇല്ലായിരുന്നെങ്കിൽ... ഹോ... കേരളത്തിൽ എല്ലാവരും എന്ത് ചെയ്തേനെ.... അജ്ഞതയുടെ കൂമ്പാരത്തിൽപ്പെട്ട് രാജഭരണത്തിലേക്ക് തിരിച്ചുപോയേനെ... 🙏🙏🙏🙏 ഇദ്ദേഹം ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ പുണ്യം... മഹാപുണ്യം...❤❤❤😍😍 " ബൽകി യെ 'പുരുഷ് ' ഹീ നഹീൻ... മഹാപുരുഷ് ! മഹാപുരുഷ് ! " പ്രധാനമന്ത്രിയെ തെറിവിളിച്ചാൽ പോലും ഇദ്ദേഹത്തെ പോലൊരു മഹദ് വ്യക്തിത്വത്തെ ചീത്ത വിളിക്കാൻ ഇന്ത്യയിൽ ആർക്കും ധൈര്യം കാണില്ല.. പറഞ്ഞത് ശരിയാണ്.... രാജാവല്ല... തനി ചക്രവർത്തി!!!❤❤❤❤
പാട്ട് മാത്രം പാടിയാൽ....ഇദേഹം ഗിന്നസ് റെക്കോഡ് ഇട്ടേനെ..... ആ ഒരു ഭാഗ്യം നമ്മുടെ ദാസേട്ടന് കിട്ടി .. ശബ്ദം ഏറ്റവും കൂടുതൽ റെക്കോഡ് ചെയ്യപ്പെട്ട വക്തി നമ്മുടെ ദാസേട്ടൻ തന്നെ ..
ഉത്തമന്മാരായവർക്ക് സമ്പത്തുണ്ടായാൽ അത് പാവപ്പെട്ടവന്റെ വിശപ്പിന് ഉപകരിക്കും.. എന്ന് മഹാകവി കാളിദാസൻ. "ആപന്നാർത്തി പ്രശമന ഫലാ:സമ്പദോ ഹ്യുത്തമാനാം..(മേഘസന്ദേശം.. കാളിദാസൻ) അതുപോലെയാണ് ഉത്തമന്മാരായവർക്ക് അറിവുണ്ടായാൽ മറ്റ് അറിവില്ലാത്തവർക്ക്.. അറിവ് പകരും.അത്ര തന്നെ! മുറി വൈദ്യൻ രോഗിയേ കൊല്ലും.. എന്ന് നമ്മുടെ അപ്പനപ്പൂപ്പന്മാർ പറയുന്നതും ശരിയല്ലേ 🤩thanX guyZzz 👍.
മലയാളിയുടെ സംസ്കാരം ഒന്നു പറയാമോ?? ... ഏതെങ്കിലും ഒരുത്തനെ പാമ്പ് കടിച്ചാൽ... ഇന്ന് മറ്റവനെ കണി കണ്ടകൊണ്ടാണ് കടിച്ചതെന്നും.... പൂച്ച വട്ടം ചാടിയാൽ കഷ്ടകാലമാണെന്നും... മനുഷ്യരെ താഴ്ന്ന ജാതി ആണെന്ന് പറഞ്ഞു മാറ്റി നിർത്തുന്നതും..... പ്രായത്തിനു മുത്തവൻ ആരാ ണെങ്കിലും അവന്റെ കാല് പിടിച്ചു നാക്കി കൊടുക്കണമെന്നും... ഇതിനെ ഒന്നും എതിർക്കാതെ പ്രതികരണ ശേഷി ഇല്ലാത്ത കഴുതകളെ വാർത്തെടുക്കുന്നത് പ്രോസാഹിപ്പിക്കലായിരുന്നു .. മലയാളിയുടെ സംസ്‍കാരം 😂😂😂😂😂..... ബ്രിട്ടീഷ് കാര് വന്നിട്ട അടിമ കച്ചോടം നിർത്തലാക്കിയതും ... പാവപ്പെട്ടൻ തുണയുടുക്കാനും തുടങ്ങിയത്..... എന്തൊരു അഭിമാനം മലയാളിയുടെ സംസ്കാരം 😂😂😂😂😂
എടോ പൊട്ടാ... പാക്കിസ്ഥാൻ ഉണ്ടായ കാലത്ത് ജനിച്ചിട്ടില്ല 😅. പിന്നെ ഇസ്രായേൽ മാത്രമല്ല.., ലോകത്ത് ഏതെല്ലാം മതരാഷ്ട്രം ഉണ്ടോ അതെല്ലാം ജനാധിപത്യ വിരുദ്ധമാണ്....
@@jitheshkr"മുഴു ജ്ഞാനം" അല്ല...., പൂർണ്ണ ജ്ഞാനം!!! എല്ലാ കാര്യങ്ങളെക്കുറിച്ചും ആർക്കും പൂർണ്ണ ജ്ഞാനം ഉണ്ടാവില്ല. പക്ഷേ ഒരു വിഷയത്തെ പറ്റി ഞെളിഞ്ഞിരുന്ന് അഭിപ്രായം പറയണമെങ്കിൽ അതിനെപറ്റി പൂർണ്ണ ജ്ഞാനം ഉണ്ടായിരിക്കണം.
എല്ലാവർക്കും എല്ലാ കാര്യത്തിലും അറിവ് ഉണ്ടാവണമെന്നില്ല. ഒരു ഡോകടർക്ക് ചികിത്സിക്കാൻ കഴിയും പക്ഷെ പഠിപ്പിക്കാൻ കഴിയില്ല. ഒരുഅദ്ധ്യാപകന് പഠിപ്പിക്കാൻ കഴിയും പക്ഷെ ചികിത്സിക്കാൻ കഴിയില്ല അതുപോലെ😀
എല്ലാവരെയും ഉപദേശിക്കാൻ വളരെ എളുപ്പമാണ് ഇദ്ദേഹം പറയുന്ന കാര്യങ്ങളിൽ ദൈവത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ശരിയായിരിക്കാം പക്ഷെ പറയുന്ന രാഷ്ട്രീയമൊക്കെ പരമാബദ്ധമാണ്
Yesudas sir is a scholar in music . Ask him about the art and science of Music and you will get the right answers. Those who are asking him useless questions deserve useless answers.
കുതിച്ചുകൊണ്ടിരുന്ന ഇന്ത്യയെ ...നോട്ടുനിരോധനം തളർത്തിയത്രെ .... ആ നിരോധനത്തിന് പിന്നിലുള്ള കാരണം ...അറിയണ്ടത്രേ .....??? എന്നാൽ പുതിയ AIR-INDIA വിമാനം വന്നാൽ മാത്രമേ യാത്ര ചെയ്യുകയുളളൂ എന്ന് കൂട്ടായി തീരുമാനമെടുത്തിട്ടു ..... അവസാനം നാലഞ്ചുപേരെ ഒഴികെ ബാക്കി എല്ലാവരെയും വിവിധ വിമാനങ്ങളിൽ പറഞ്ഞയച്ചപ്പോൾ..... എന്തുകൊണ്ട് പഴയ തീരുമാനം മാറ്റിയതിനെ....... അവശേഷിച്ചവർ അംഗീകരിച്ചിരുന്നില്ല ......എന്നത് തിരിച്ചറിയാൻ ശ്രമിക്കാത്തയാളിന് .... ......നോട്ടുനിരോധനത്തിനു പിന്നിലെ കാരണവും എങ്ങനെ അംഗീകരിക്കാനാകും ?????? പിന്നെ.... സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കുന്നത് പഠനത്തിനല്ലാതെ....... പ്രണയത്തിനാണോ ......? ????? അതിലും........ പ്രണയമെന്ന വ്യാജേന കുട്ടികളിലെ ചാപല്യങ്ങളെ ന്യായീകരിക്കുന്ന ആങ്കറും താങ്കളും ........(അ)നാഥാലയങ്ങളെ വർദ്ധിപ്പിക്കുന്നതിനാണോ ശ്രമിക്കുന്നത് .....അതോ അതിന്റെ നടത്തിപ്പുകാരായി ദിവാസ്വപ്നം കാണുകയാണോ.....???? എന്തായാലും ..... ഈനാംപേച്ചിക്ക് ....മരപട്ടിക്കൂട്ട് എന്നപോലെ .....രണ്ടുപേർക്കും ഏതു പേരും യോജിക്കുമല്ലോ ......!!!!!!!!!!!!!
ഇസ്രായേലിനെ തോണ്ടാൻ പോകണ്ട. അതാണ് എല്ലാവർക്കും നല്ലത്. അവരുടെ മൈന്റ് സെറ്റ് അങ്ങനെയാണ്. എല്ലാവർക്കും ജീവിക്കണം അവർക്കും. അവരെ അവരുടെ സ്വാതന്ത്ര്യത്തിന് വിടുക.
ഈ മൈതാണ്ടി ഒരു പ്രതികരണവും അർഹിക്കുന്നില്ല.. യേശുദാസ് ഒരു പാട്ടുകാരനാണ്. അദ്ദേഹം ഒരു പണ്ഡിതൻ ആണെന്നോ ഒരുപാട് വിവരമുള്ള ആളാണെന്നോ ഒരിക്കലും അവകാശപ്പെട്ടതായി കേട്ടിട്ടില്ല.. അദ്ദേഹത്തെ പണ്ഡിതനായി ജനങ്ങൾ കണക്കാക്കുന്നുമില്ല.. മൈതാണ്ടിക്കു ഒരു പാട്ട് യേശുദാസിനെ പോലെ പാടാമോ? പറ്റില്ല ല്ലേ..
ആദ്യം മലയാളം എഴുതുവാൻ പഠിക്കെടാ Cooled വെ'ണ്ണകളേ. പിന്നെ സംസാരിക്കുവാനും 👌ദാസേട്ടന്റെ ഉച്ചാരണ ശുദ്ധിയും കൃത്യ നിഷ്ടയും ശബ്ദസൗ കുമാര്യം കാത്തു സൂക്ഷി ക്കുവാനുള്ള ശരീര'ശാരീര സംരക്ഷണവുമാണ് മറ്റുള്ള ഗായകരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും ആരാധകരെ തൃപ്തിപ്പെടുത്തുന്നതും 👌കൂടാതെ അദ്ദേഹത്തിന്റെ ആത്മവിശ്വാസം, സമൂഹത്തോടുള്ള പോസിറ്റീവ് ചിന്താഗതികളുമാണ് ആരോഗ്യ സംരക്ഷണത്തിനും നിദാനം. ആരേയും ജഡ്ജചെയ്ത് ആളുചമയാൻ മത്സരിക്കുന്ന ബുദ്ധിജീവികളുടെ ലോകം.. അതിനെ പിന്തുടരുന്ന new Gen ആണ് ഇന്ന് നമ്മുടെ ശാപം 👏
മഹാ ഫണ്ടിതൻ... ഫയങ്കര ബുദ്ദിയാ... 🤭 എല്ലാവരേയും തെറിവിളിക്കാനും കുറ്റം പറയാനും മാത്രമറിയാവുന്ന അപൂർവ്വ ജീവി. യുട്യൂബിലെ വരുമാനമായിരിക്കും ജീവിത മാർഗ്ഗം... ഇതുപോലൊരു ദുരന്തത്തിനേ വേറെങ്ങും കണ്ടതായി ഓർക്കുന്നില്ല.
പണ്ട് നാട്ടിൽ ഒരു പുഴു ഉണ്ടായിരുന്നു. എല്ലാവരെയും എന്നോട് യുദ്ധത്തിന് വാടാ വാടാ എന്ന് വെല്ലുവിളിച്ചുകൊണ്ടിരുന്ന ഒരു പുഴു. പക്ഷേ ആരും ആ വെല്ലുവിളി ഏറ്റെടുത്തിട്ടില്ല.. അതിന്റെ അർത്ഥം പുഴുവിനെ പേടിയായിട്ടാണ് എന്നല്ല സുഹൃത്തേ. ഇയാളെ ഫോൺ ചെയ്യാൻ ധൈര്യമില്ലാഞ്ഞിട്ടല്ല ഫോൺ ചെയ്യാത്തത്. വെറുതെ സമയം വ്യർത്ഥമാക്കാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടാണ്.
ദാസേട്ടനെ പറയുമ്പോൾ ഇവന് എന്ത് വിവരം ഉണ്ടെന്ന് പരിശോധിക്ക്, അയാൾക്ക് സംഗീതത്തിൽ വിവരം ഉണ്ട് അതുപോരെ? ഇവൻ പറയുന്നത് കേട്ടാൽ പേപ്പട്ടിക്ക് ബുദ്ധി വന്നപോലെ ആണ് എന്ത് വന്നിട്ടും ഒരു കാര്യവുമില്ല എപ്പോൾ വേണമെങ്കിൽ ആരെയും കടിക്കാം എന്ന് വിചാരിച്ചുകൊൾക
സംഗീതത്തിലെ വിവരത്തെ മൈത്രേയൻ ചോദ്യം ചെയ്തോ.. നല്ല പാട്ടുകാരൻ ആണെന്ന് തന്നെയല്ലേ പറഞ്ഞത്.. ഹിറ്റ്‌ലർ നല്ല സംഘാ ടകൻ ആയിരുന്നു.. വീരപ്പൻ നല്ല കൊള്ളക്കാരൻ ആയിരുന്നു.. അതുകൊണ്ട് അവർ വിവരക്കേട് പറയില്ലേ ചെയ്യില്ലേ...😮
എടോ വിമർശകാ, ഞങ്ങൾക്ക് യേശുദാസിന്റെ ആ ദൈവീകം ശബ്ദ സൗകുമാര്യം മാത്രം മതി.... അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിന്റെ വിശദീകരണം ആവശ്യമില്ല.... ഇയാളൊരു മമ്മൂഞ്ഞ്....
എന്തു പറഞ്ഞാലും ഇദ്ദേഹത്തെ സമ്മതിക്കണം. ഇത്രയും അറിവ് ഉള്ളവർ അപൂർവ്വം ആണ്.
Olaka
Thank you somuch Noorjahan
Super questions
Simple Answers
Thank you Mithreyan
മൈത്രയിനെ..interweu.ചെയ്യാൻ.നല്ല.കഴിവ്.വേണം.അതുള്ള.കുട്ടിയാണ്.അവതാരിക..❤❤സമ്മതിച്ചു .
ഈ ആന തടിച്ചിയോ
രിക അല്ല രക
@@mithunm.j6555അത് അവളുടെ കുറ്റമല്ല
ചില ബോഡി അങ്ങിനെ ആവുന്നതാണ്...ഇത്തരം ബോഡി ഷെയിം പറയുന്നത് നിയമപ്രകാരംകുറ്റകരമായ തെറ്റാണെന്ന് അറിയുമോ?
@@kunhappam2565 ....
@@kunhappam2565👌
നമ്മുടെ അധ്യാപകർ... അവർക്ക് അക്ഷരഭ്യാസം അല്ലെ ഉള്ളത്... വിവരം അല്ലല്ലോ...🔥🔥🔥
❤
വളരെ ശെരിയാണ്. കേവലം അക്ഷരത്തെ പരിചയപ്പെട്ടത് കൊണ്ട് വിവരവും,തിരിച്ചറിവും ഒരാളിൽ വരണമെന്നില്ല.
സെലിബിറിറ്റിമാരെപ്പറ്റി പറഞ്ഞത് വളരെ ശരിയാണ്
മൈത്രേയനെ ഇന്റർവ്യു ചെയ്യാൻ ഏറ്റവും യോജിച്ച പെൺകുട്ടികളിൽ ഒരാൾ തന്നെയാണ് ഈ കുട്ടി എന്ന് ഞാൻ പറയും. 👍🌹
ഒരു പടുവിഡ്ഡിയെ ഇൻ്റർവ്യൂ ചെയ്യാൻ ആർക്കും കഴിയും.!
വളരെ നല്ല രീതിയിൽ ഉള്ള അവതരണം
മൈത്രേയൻ
അറിവിന്റെ ഉറവിടം👍👍🙏🙏
ഉലക്കേട മൂട്
😂😂😂
@@sudhacpsudha Arivundu but pullikarante ashayathinu apurathullathu ignore cheyyunna aalanu...
@sudhacpsudha കരയിപ്പിയ്ക്കാതെ ചെങ്ങായീ 😢
Nalla nilavaramulla chodyangal.. Nalla presentation. Valare bold ayittu karyangal parayunnu and opposite erikkunna ale patti nalla dharanayodu koodiyulla chodyangal... Anchorude perayillenkilum ..all the best.. and really like your way of presentation and questions. Keep it up.
എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ആങ്കർ ആണ് എത്ര ബോൾഡ്വായിട്ടാണ് ആ കുട്ടി സംസാരിക്കുന്നതു
Slim beauty 😂
@@sunilkumarn9652 Tholikanath nthinada
ആ കൊച്ചിന്റെയും വിവരം പോകും😂
@@sunilkumarn9652എന്തൊരു തോൽവി ആണെടോ താൻ... ഏതു കാലത്താണ് ജീവിക്കുന്നത്
@@haridaspavaratty6962 നിന്റെ കാലത്തു
The one and only Mitreyan ❤
ഒരു 100 വർഷം കഴിഞ്ഞാൽ മനസ്സിലാക്കാൻ പറ്റും ഈ മനുഷ്യൻ പറയുന്നത് ഇയാളെ തെറി പറയുന്നവർ.
Unda
Unddakal
Bycicle mythran
ഇയാളും, ഇയാളെ ചീത്ത പറയുന്നവരും100 വർഷം വരെ ജീവിച്ചിരിക്കുവോ ആവോ!😂😂😂
👍👏👏👏
പലതും വികലമായ ചിന്തകളാണ്
ഇതാണ് ഏറ്റവും വികലമായ ചിന്ത
ഞാനാണ് എല്ലാം എന്ന ചിന്ത വിനാശ കാരണമാകും... 🙏
My train sir....ഒരു ബിഗ് സല്യൂട്ട്...🙏🙏 നല്ല ഇൻ്റർവ്യൂ... അ മടത്തിനും ഒരുപാട് താങ്ക്സ്...❤❤❤
Nalla അച്ചര പുടത....😅
My train too... 😂
Such a candid interview! Hats off to the channel!
എന്ത് കാര്യത്തിനാണോ....!!?
വെരി ഗുഡ് ഇന്റർവ്യൂ 👍
മൈത്രേയൻ നിങ്ങൾക്ക് ഞാൻ കട്ട സപ്പോർട്ട്.. 👍🙏
Where is the position of our Das Sir and and this mythreyan.
😀kashtam
*കൃത്യമായ നിരീക്ഷണം❤*
🇮🇳എഡോ കുറെ മാന്യമായി പറയുക 🇮🇳
🇮🇳ഭാരത് ഗന്ധർവ്വൻ 🇮🇳
ഞാൻ ഇയാളുടെ ഒരുപാട് വീഡിയോ കണ്ടു.... കുറേ കാര്യങ്ങൾ ശരിയാണ്.... പക്ഷേ അതിൽ കൂടുതൽ തെറ്റും
Good interview..👍👍ithanu anchoring 👍💞
Anchor 👌
Mythreyan 👌 കാലത്തിന്റെ ആവശ്യമാണ് നിങ്ങൾ 👍
50 yrs മുന്നോട്ടു നോക്കുന്ന മനുഷ്യൻ...
പിന്നെ... വിവരം വേണം... ഇയ്യാൾ പറയുന്നതുന്നത്... മനസ്സിലാക്കാൻ
Mostly what maitreyan said was right especially about the politicals well said mr maitreyan very good 👍
Good interview, thanks a lot Maithreyan & Noorjahan 🙏
Good interview ❤❤❤
വിവരമില്ലെന്നല്ല ഒട്ടും ഇല്ല.
നിന്റെ കാര്യം ആണോ
നിങ്ങളെ തെറി വിളിക്കാൻ എന്തിനാണിത്ര ധൈര്യം നിങ്ങൾ നിങ്ങളുടെ വഴിക്ക് പോകുന്നു. പക്ഷെ വസ്തുതക്ക് നിരക്കാത്തത് പറഞ്ഞാൽ അത് തെറ്റിദ്ധുരിക്കാതിരിക്കാൻ തിരുത്ത് ആവശ്യമായി വരുമ്പോൾ നിങ്ങളെ തിരുത്താൻ ശ്രമിക്കുന്നത് ഒരു ബുദ്ധിമാനിയുടെ ഹൃദയത്തിൻ്റെ വെമ്പലാണെന്ന് മനസ്സിലാക്കിയാൽ മതി
Excellent interview.
How India needs an intellectual like Maitreyan !!! Great mind , great reformer!!! Thank you presenter!
ലോകത്തിലെ സർവജ്ഞാനിയായ ഉത്തമനായ ഏകവ്യക്തി പക്ഷേ അഹംഭാവം തീരെയില്ല
Sarcasm 😂😂😂
ശ്ശോ ഇത്രയും വിവരമുള്ള ഇദ്ദേഹത്തെ പ്രധാനമന്ത്രി ആക്കാതിരുന്നത് ഇന്ത്യൻ ജനതയുടെ വിവരക്കേട് എന്ന് വേണം കരുതാൻ 😄😄
Very true Mr. Maithreyen 🙏 You said it
holy crap... self styled intelligent fellow... as if he is the right candidate for pm of india... the anchor is the only relief..
Exactly!🙏
അത് തന്നെയാണ് മുത്രേയ നീയും ചെയ്യുന്നത് മറ്റുള്ളവരെ കിഴ്പെടുത്തി നിന്റെ അറിവില്ലാഴ്മ അടിച്ചേല്പിക്കുന്നു
അതെ തലയ്ക്ക് വെളിവില്ലാത്ത ഇയാളെയൊക്കെ പിടിച്ച് ഇൻ്റെർവ്വ ചെയ്യുന്ന ചാനലുകളെ വേണം പറയാൻ
കുടുംബം പിരിച്ചു വിട്ട് മാതൃകയായ വ്യക്തിത്വം..
അനുയായികളും അതു ചെയ്യട്ടെ..
ആ കൂട്ടത്തിൽ മോദിയും ഭാര്യ വേണ്ട സഹൊദരങ്ങൾ വേണ്ട അംബാനിയും അദാനിയും മതി😂😂
പിണറായി ഭയങ്കര transperent ആണെന്നാണ് ഇയാളുടെ പക്ഷം
നന്ദിയുളള ജീവി വർഗ്ഗം അങ്ങിനാ😂ണ്
transparent spelling wrong😏
ഇത് മൈത്രന്റെ തൊഴിലിന്റെ ഭാഗമായിട്ട് പണം സമ്പാദിക്കാൻ പറയുന്ന കാര്യായിട്ട് കണ്ടാ മതി. പാട്ടുകാരനാണെ യേശുദാസ്ന്ന് നമ്മൾ നോക്കാറുള്ളൂ..... സച്ചിൻ ടെണ്ടുൽക്കർ നല്ല ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് നോക്കാറുള്ളൂ.....മോഹൻലാൽ എന്ന് പറഞ്ഞാൽ നല്ല അഭിനയക്കാരനെ എന്ന് നോക്കാനുള്ള......എല്ലാവരുടെയും എല്ലാം തപ്പി കൊണ്ടിരുന്ന മെത്രാനെ പോലെ എല്ലാവരെയും കുറ്റം പറഞ്ഞു ജീവിക്കാൻ എല്ലാവർക്കും പറ്റുമോ......
യേശുദാസ് യേശു അല്ല സാദാ മനുഷൃനാണ് …തെറ്റുചെയ്യാത്ത മൈത്രേയൻ കല്ലെറിയട്ടേ
👍❤️🙏
@@Hiux4bcstrue...
വിമർശ്ശനം എങ്ങനെ കുറ്റമാകും.
മനുഷ്യർ ആരാധിക്കുന്ന മോഹൻലാലിന് മാന്യമായ സ്വഭാവഗുണം വേണം. അല്ലാതെ വരുമ്പോൾ വിമർശനം സ്വാഭാവികം
സുകുമാർ അഴീക്കോട് വെറുതേ പറഞ്ഞതല്ലല്ലോ മോഹൻലാലിനെ കുറിച്ച്.
എല്ലാവരെയും കുറ്റം പറഞ്ഞു നടക്കുന്ന മൈത്രേയ വല്ലപ്പോഴും നീ നിന്നിലേക്ക് ഒന്നു തിരിഞ്ഞുനോക്കു. അപ്പോൾ തീരാവുന്നപ്രശ്നം നിനക്കുള്ളൂ 🤭😊
നിങ്ങൾ പറയുന്നത് ശരിയാണെന്ന് നിങ്ങൾക്ക് തോന്നാം നിങ്ങളെക്കാൾ അറിവുള്ളവർ പറയുന്നതും ഞങ്ങൾ കേൾക്കുന്നുണ്ട്
😂
ആരാ അത്, ആ അറിവുള്ളവർ ആരാണ് എന്ന് അറിഞ്ഞിരുന്നു എങ്കിൽ ആ അറിവ് കൂടി കിട്ടുമായിരുന്നു
എന്നിട്ടും നിങ്ങൾ ഇതുപോലുള്ള കമന്റ് ഇടുന്നത് എന്താണ്..😮
😄@@sabcd123
@@sabcd123മോഹൻ ഭഗവത്
എല്ലാ അറിവും തികഞ്ഞ ഈ മൈ... ത്രേട്ടൻ ഇല്ലായിരുന്നെങ്കിൽ... ഹോ... കേരളത്തിൽ എല്ലാവരും എന്ത് ചെയ്തേനെ....
അജ്ഞതയുടെ കൂമ്പാരത്തിൽപ്പെട്ട് രാജഭരണത്തിലേക്ക് തിരിച്ചുപോയേനെ...
🙏🙏🙏🙏
ഇദ്ദേഹം ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ പുണ്യം...
മഹാപുണ്യം...❤❤❤😍😍
" ബൽകി യെ 'പുരുഷ് ' ഹീ നഹീൻ...
മഹാപുരുഷ് ! മഹാപുരുഷ് ! "
പ്രധാനമന്ത്രിയെ തെറിവിളിച്ചാൽ പോലും ഇദ്ദേഹത്തെ പോലൊരു മഹദ് വ്യക്തിത്വത്തെ ചീത്ത വിളിക്കാൻ ഇന്ത്യയിൽ ആർക്കും ധൈര്യം കാണില്ല.. പറഞ്ഞത് ശരിയാണ്....
രാജാവല്ല... തനി ചക്രവർത്തി!!!❤❤❤❤
എന്റെ പഹയാ 😄😄😄
എന്തൊരസഹിഷ്ണുത..ഒരു സംഘിമൃഗത്തെപ്പോലെ😊
@@binugopi2764thoppiyum thaadiyum vechu sahishnutha ulla binu 😂
@@dumbtubenis തൊപ്പിയും താടിയുമൊക്കെ മനുഷ്യർക്ക് സാധാരണം☺️
സംഘിമൃഗങ്ങൾ അങ്ങനെയാവില്ല🤣
@@dumbtubenis No mustache 😅😅also
You are fullyfully fully fully right. 👌
മൈത്രേയൻ നല്ലൊരു ശാസ്ത്ര വിശ്വാസിയാണ്. പക്ഷേ പാട്ടുപാടാനറിയില്ല. 😢
paattalla......ariyaam
പാട്ട് മാത്രം പാടിയാൽ....ഇദേഹം ഗിന്നസ് റെക്കോഡ് ഇട്ടേനെ..... ആ ഒരു ഭാഗ്യം നമ്മുടെ ദാസേട്ടന് കിട്ടി .. ശബ്ദം ഏറ്റവും കൂടുതൽ റെക്കോഡ് ചെയ്യപ്പെട്ട വക്തി നമ്മുടെ ദാസേട്ടൻ തന്നെ ..
Sasthra viswasiyo 😂😂.
പക്ഷെ പാട്ടുകാരെ കുറ്റം പറയാനറിയാം... 🥴
പാട്ടുപാടാൻ അറിയാവുന്നവന് വിവരം ഉണ്ടാകാൻ പാടില്ല എന്നില്ലല്ലോ
You said it mr. Mytreyan. Appreciate you.
ഇൻ്റർവ്യൂ ചെയ്യുന്ന വ്യക്തി വളരേ പക്വതയോടെ ചോദ്യങ്ങൾ ചോദിക്കുന്നു അതിനാൽ മൈത്രേയനും നന്നായി ഉചിത മായ മറുപടിയും കൊടുക്കാൻ കഴി യുന്നു
I agree with you.Congratulations
മികച്ച ചോദ്യം : ❤ ഉത്തരം എന്നത്തേയും പോലെ......എല്ലാവർക്കും ഉപകാരം ആവും ഇദ്ദേഹത്തിൻ്റെ ചിന്ദകൾ.
ഉത്തമന്മാരായവർക്ക് സമ്പത്തുണ്ടായാൽ അത് പാവപ്പെട്ടവന്റെ വിശപ്പിന് ഉപകരിക്കും.. എന്ന് മഹാകവി കാളിദാസൻ. "ആപന്നാർത്തി പ്രശമന ഫലാ:സമ്പദോ ഹ്യുത്തമാനാം..(മേഘസന്ദേശം.. കാളിദാസൻ) അതുപോലെയാണ് ഉത്തമന്മാരായവർക്ക് അറിവുണ്ടായാൽ മറ്റ് അറിവില്ലാത്തവർക്ക്.. അറിവ് പകരും.അത്ര തന്നെ! മുറി വൈദ്യൻ രോഗിയേ കൊല്ലും.. എന്ന് നമ്മുടെ അപ്പനപ്പൂപ്പന്മാർ പറയുന്നതും ശരിയല്ലേ 🤩thanX guyZzz 👍.
😂😂😂👌🏻
Superb personality. Brave❤️❤️
മൈ... ൻ പറയുന്നത് സപ്പോർട്ട് ചെയ്യാൻ ആളുകൾ ഉള്ളിടത്താണ് മലയാളിയുടെ സംസ്കാരം വിലയിരുത്തേണ്ടത്!
മലയാളിയുടെ സംസ്കാരം ഒന്നു പറയാമോ?? ... ഏതെങ്കിലും ഒരുത്തനെ പാമ്പ് കടിച്ചാൽ... ഇന്ന് മറ്റവനെ കണി കണ്ടകൊണ്ടാണ് കടിച്ചതെന്നും.... പൂച്ച വട്ടം ചാടിയാൽ കഷ്ടകാലമാണെന്നും... മനുഷ്യരെ താഴ്ന്ന ജാതി ആണെന്ന് പറഞ്ഞു മാറ്റി നിർത്തുന്നതും..... പ്രായത്തിനു മുത്തവൻ ആരാ ണെങ്കിലും അവന്റെ കാല് പിടിച്ചു നാക്കി കൊടുക്കണമെന്നും... ഇതിനെ ഒന്നും എതിർക്കാതെ പ്രതികരണ ശേഷി ഇല്ലാത്ത കഴുതകളെ വാർത്തെടുക്കുന്നത് പ്രോസാഹിപ്പിക്കലായിരുന്നു .. മലയാളിയുടെ സംസ്‍കാരം 😂😂😂😂😂..... ബ്രിട്ടീഷ് കാര് വന്നിട്ട അടിമ കച്ചോടം നിർത്തലാക്കിയതും ... പാവപ്പെട്ടൻ തുണയുടുക്കാനും തുടങ്ങിയത്..... എന്തൊരു അഭിമാനം മലയാളിയുടെ സംസ്കാരം 😂😂😂😂😂
Yes
Ok what is the meaning of the sayp can you please tell the meaning
Pakistan ഉണ്ടായപ്പോൾ secularists എന്ത് കൊണ്ട് മത രാജ്യത്തെ എതിർത്തില്ല?
Ithonnum chodhikaruthu.. nammade jaango pedum.
എടോ പൊട്ടാ... പാക്കിസ്ഥാൻ ഉണ്ടായ കാലത്ത് ജനിച്ചിട്ടില്ല 😅. പിന്നെ ഇസ്രായേൽ മാത്രമല്ല.., ലോകത്ത് ഏതെല്ലാം മതരാഷ്ട്രം ഉണ്ടോ അതെല്ലാം ജനാധിപത്യ വിരുദ്ധമാണ്....
ആരുപറഞ്ഞു എതിർത്തില്ലന്ന്
You says you are not afraid of anything
Do you have the guts to speak the same way against our CM and his govt’s actions sitting in Kerala?
മകൾക്ക് ദിശാബോധം നൽകിയ നല്ല അച്ഛൻ….
ബിരിയാണി കഴിച്ചോ😂
@@RAVI-i4f ദിശ കാണാൻ ഇനി ആരും ബാക്കിയില്ല..അത്ര നല്ല ബോധമായിരുന്നു
അവതാരക നല്ല മിടുക്കി....
അൽപ്പജ്ഞാനം അജ്ഞാനത്തെക്കാൾ ആപത്ത്.
ജ്ഞാനി
അതെ ഇതുപോലെ
ആർക്കാണ് മുഴു ജ്ഞാനം.
@@jitheshkr"മുഴു ജ്ഞാനം" അല്ല...., പൂർണ്ണ ജ്ഞാനം!!!
എല്ലാ കാര്യങ്ങളെക്കുറിച്ചും ആർക്കും പൂർണ്ണ ജ്ഞാനം ഉണ്ടാവില്ല. പക്ഷേ ഒരു വിഷയത്തെ പറ്റി ഞെളിഞ്ഞിരുന്ന് അഭിപ്രായം പറയണമെങ്കിൽ അതിനെപറ്റി പൂർണ്ണ ജ്ഞാനം ഉണ്ടായിരിക്കണം.
മോഡിയല്ലേ
മൈത്രയാൻ ❤❤❤❤
താങ്കൾ പറഞ്ഞല്ലോ പേടി ആയതുകൊണ്ടാണ് വിളിക്കാത്തത് എന്ന് 😄😄താങ്കൾ പറയുന്ന ആക്ഷേപങ്ങൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ല അവർ എന്നത് കൊണ്ടായിക്കൂടെ 😄😄😄
ള്ള ഫലിമി അല്ലെ അങ്ങനെ തോന്നും 😆😆😆
മൈത്രേയൻ ❤❤❤❤❤
മൈത്രേയ്ൻ എത്ര വിദഗ്ദ്ധമായിട്ടാണ്... ഇ ലോകത്തെ മാറ്റയെഴുതികൊണ്ടിരിക്കുന്നത്..... 👍
A simple man and sincere answers!
എല്ലാവർക്കും എല്ലാ കാര്യത്തിലും അറിവ് ഉണ്ടാവണമെന്നില്ല. ഒരു ഡോകടർക്ക് ചികിത്സിക്കാൻ കഴിയും പക്ഷെ പഠിപ്പിക്കാൻ കഴിയില്ല. ഒരുഅദ്ധ്യാപകന് പഠിപ്പിക്കാൻ കഴിയും പക്ഷെ ചികിത്സിക്കാൻ കഴിയില്ല അതുപോലെ😀
എല്ലാവരെയും ഉപദേശിക്കാൻ വളരെ എളുപ്പമാണ് ഇദ്ദേഹം പറയുന്ന കാര്യങ്ങളിൽ ദൈവത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ശരിയായിരിക്കാം പക്ഷെ പറയുന്ന രാഷ്ട്രീയമൊക്കെ പരമാബദ്ധമാണ്
അഭിനന്ദനങ്ങൾ sir 🙋♀️🙏🙏
Mythrayan. Sir. Parayunnath. 100%. Correct. Karyamanu. 👍
Yesudas sir is a scholar in music . Ask him about the art and science of Music and you will get the right answers. Those who are asking him useless questions deserve useless answers.
Why you not make his opinion about kerala goverments ministry and transparency
Why you not reveal your opinion about kerala ministry and democracy and transparancy
രണ്ടുപേർക്കും 🌹🌹🌹🌹👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿
കുതിച്ചുകൊണ്ടിരുന്ന ഇന്ത്യയെ ...നോട്ടുനിരോധനം തളർത്തിയത്രെ ....
ആ നിരോധനത്തിന് പിന്നിലുള്ള കാരണം ...അറിയണ്ടത്രേ .....???
എന്നാൽ പുതിയ AIR-INDIA വിമാനം വന്നാൽ മാത്രമേ യാത്ര ചെയ്യുകയുളളൂ എന്ന് കൂട്ടായി തീരുമാനമെടുത്തിട്ടു .....
അവസാനം നാലഞ്ചുപേരെ ഒഴികെ ബാക്കി എല്ലാവരെയും വിവിധ വിമാനങ്ങളിൽ പറഞ്ഞയച്ചപ്പോൾ.....
എന്തുകൊണ്ട് പഴയ തീരുമാനം മാറ്റിയതിനെ.......
അവശേഷിച്ചവർ അംഗീകരിച്ചിരുന്നില്ല ......എന്നത് തിരിച്ചറിയാൻ ശ്രമിക്കാത്തയാളിന് ....
......നോട്ടുനിരോധനത്തിനു പിന്നിലെ കാരണവും എങ്ങനെ അംഗീകരിക്കാനാകും ??????
പിന്നെ.... സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കുന്നത് പഠനത്തിനല്ലാതെ....... പ്രണയത്തിനാണോ ......? ?????
അതിലും........ പ്രണയമെന്ന വ്യാജേന കുട്ടികളിലെ ചാപല്യങ്ങളെ ന്യായീകരിക്കുന്ന ആങ്കറും താങ്കളും ........(അ)നാഥാലയങ്ങളെ വർദ്ധിപ്പിക്കുന്നതിനാണോ ശ്രമിക്കുന്നത് .....അതോ അതിന്റെ നടത്തിപ്പുകാരായി ദിവാസ്വപ്നം കാണുകയാണോ.....????
എന്തായാലും ..... ഈനാംപേച്ചിക്ക് ....മരപട്ടിക്കൂട്ട് എന്നപോലെ .....രണ്ടുപേർക്കും ഏതു പേരും യോജിക്കുമല്ലോ ......!!!!!!!!!!!!!
അച്ചാ ദിൻ ആന
വാലാ ഹെ 😂
Great survey
Genius ❤
Very great thinking
ഇസ്രായേലിനെ തോണ്ടാൻ പോകണ്ട. അതാണ് എല്ലാവർക്കും നല്ലത്. അവരുടെ മൈന്റ് സെറ്റ് അങ്ങനെയാണ്. എല്ലാവർക്കും ജീവിക്കണം അവർക്കും. അവരെ അവരുടെ സ്വാതന്ത്ര്യത്തിന് വിടുക.
The anchor is really wonderful and real clear in what she is asking.
MAITREYAN SIR
YOU ARE GREAT...
CONGRATULATIONS..
THANK YOU VERY MUCH...
❤️🌹🙏
ഇവനെ പോലെയുള്ള വിവരം കെട്ടവൻമാരെ ചർച്ചയ്ക്ക് വിളിക്കരുത്
ഈ മൈതാണ്ടി ഒരു പ്രതികരണവും അർഹിക്കുന്നില്ല.. യേശുദാസ് ഒരു പാട്ടുകാരനാണ്. അദ്ദേഹം ഒരു പണ്ഡിതൻ ആണെന്നോ ഒരുപാട് വിവരമുള്ള ആളാണെന്നോ ഒരിക്കലും അവകാശപ്പെട്ടതായി കേട്ടിട്ടില്ല.. അദ്ദേഹത്തെ പണ്ഡിതനായി ജനങ്ങൾ കണക്കാക്കുന്നുമില്ല.. മൈതാണ്ടിക്കു ഒരു പാട്ട് യേശുദാസിനെ പോലെ പാടാമോ?
പറ്റില്ല ല്ലേ..
യേശുദാസിനെപ്പോലെ വിവരക്കേടുമാത്രം പറയുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല
@@dileepwilfredVivarakkedu parayunnilla.Swantham arivu anusarichu samsarikkunnu
പാട്ടു പടിയില്ലെങ്കിലും യേശു ദാസ് വിവരം കെട്ടവനാണെന്നുള്ള.. തിരിച്ചറിവ് ഇയാൾക്കുണ്ട്... അത് ഗാന ഗന്ദർവവനില്ല
ആദ്യം മലയാളം എഴുതുവാൻ പഠിക്കെടാ Cooled വെ'ണ്ണകളേ. പിന്നെ സംസാരിക്കുവാനും 👌ദാസേട്ടന്റെ ഉച്ചാരണ ശുദ്ധിയും കൃത്യ നിഷ്ടയും ശബ്ദസൗ കുമാര്യം കാത്തു സൂക്ഷി ക്കുവാനുള്ള ശരീര'ശാരീര സംരക്ഷണവുമാണ് മറ്റുള്ള ഗായകരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും ആരാധകരെ തൃപ്തിപ്പെടുത്തുന്നതും 👌കൂടാതെ അദ്ദേഹത്തിന്റെ ആത്മവിശ്വാസം, സമൂഹത്തോടുള്ള പോസിറ്റീവ് ചിന്താഗതികളുമാണ് ആരോഗ്യ സംരക്ഷണത്തിനും നിദാനം. ആരേയും ജഡ്ജചെയ്ത് ആളുചമയാൻ മത്സരിക്കുന്ന ബുദ്ധിജീവികളുടെ ലോകം.. അതിനെ പിന്തുടരുന്ന new Gen ആണ് ഇന്ന് നമ്മുടെ ശാപം 👏
യേശുദാസിനേ പോല വേണ്ട ഒന്നു വെറുതെ പാടാൻ പറ്റുമോ
മെത്രാൻ സൂപ്പർ ❤❤❤
ഇവിടെ ഇയാളുടെ മകൾ പോലും അച്ഛനെ അച്ഛാ എന്നല്ല വിളിക്കുന്നത്.അപ്പോൾ മറ്റുള്ളവർ ചീത്ത വിളിച്ചിട്ട് കാര്യമുണ്ടോ
നോട്ട് നിരോദിച്ചപ്പൊൾ ഞാൻ അതിൻ്റെ ദുരിതം അനുഭവിച്ചു എൻ്റെ മകളുടെ കല്യാണം മുടങ്ങി😢
Wow.. അറിവിന്റെ ഭണ്ഡാരം. 🤔 note the point. തല നിറച്ചു ബുദ്ധിയാണ്.. മരത്തലയൻ. 🤗
Kashttam
മഹാ ഫണ്ടിതൻ... ഫയങ്കര ബുദ്ദിയാ... 🤭
എല്ലാവരേയും തെറിവിളിക്കാനും കുറ്റം പറയാനും മാത്രമറിയാവുന്ന അപൂർവ്വ ജീവി. യുട്യൂബിലെ വരുമാനമായിരിക്കും ജീവിത മാർഗ്ഗം...
ഇതുപോലൊരു ദുരന്തത്തിനേ വേറെങ്ങും കണ്ടതായി ഓർക്കുന്നില്ല.
അതിന് മതം പുഴുങ്ങി 4 നേരം തിന്നുന്ന തനിക്ക് മനസ്സിലാകില്ല. മനുഷ്യൻ ആകണം
മൈത്രേയന് യുട്യൂബ് ചാനൽ ഒനും ഇല്ലല്ലോ വരുമാനം ഉണ്ടാക്കാൻ.
പക്ഷേ ഞമ്മള മതക്കാർക്ക് മലപ്പുറം വേണം അത് ഞമ്മള് മിണ്ടൂല
സത്യം..,
@@kunjusmon5618thanik oke brain undoo
Cute..... Anchor..... 💞
ഇദ്ദേഹത്തിന്റെ വാർത്തമാനത്തേക്കാൾ യേശുദാസിന്റെ സംഗീതമാണ് സന്തോഷം തരുന്നത് 👍
Grate....❤
ആശംസകൾ 👍🏻
വളരെ ശരിയാണ്
പണ്ട് നാട്ടിൽ ഒരു പുഴു ഉണ്ടായിരുന്നു. എല്ലാവരെയും എന്നോട് യുദ്ധത്തിന് വാടാ വാടാ എന്ന് വെല്ലുവിളിച്ചുകൊണ്ടിരുന്ന ഒരു പുഴു. പക്ഷേ ആരും ആ വെല്ലുവിളി ഏറ്റെടുത്തിട്ടില്ല.. അതിന്റെ അർത്ഥം പുഴുവിനെ പേടിയായിട്ടാണ് എന്നല്ല സുഹൃത്തേ. ഇയാളെ ഫോൺ ചെയ്യാൻ ധൈര്യമില്ലാഞ്ഞിട്ടല്ല ഫോൺ ചെയ്യാത്തത്. വെറുതെ സമയം വ്യർത്ഥമാക്കാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടാണ്.
🤭🤭
Valare sheryanu e thendi swayam endo oru sambhavam anennu avanu thonnunnu
പക്ഷേ ഒരു പുഴുവിന്റെയും ഇന്റർവ്യൂ ഇതുവരെ കണ്ടിട്ടില്ലല്ലോ.. ഒരു പുഴുവിന്റെയും വാക്കുകൾ കേൾക്കാൻ പതിനായിരിക്കണക്കിന് മനുഷ്യർ തയ്യാറാക്കുന്നില്ല..😮
👌
Congratulations 👏
മൈ മൈ വേട്ടവളിയാ ..... നീ.... എന്തു തേങ്ങായാടാ ചിലക്കുന്നത്
എന്തു പറ്റി
ഹഹഹ
ദാസേട്ടനെ പറയുമ്പോൾ ഇവന് എന്ത് വിവരം ഉണ്ടെന്ന് പരിശോധിക്ക്, അയാൾക്ക് സംഗീതത്തിൽ വിവരം ഉണ്ട് അതുപോരെ? ഇവൻ പറയുന്നത് കേട്ടാൽ പേപ്പട്ടിക്ക് ബുദ്ധി വന്നപോലെ ആണ് എന്ത് വന്നിട്ടും ഒരു കാര്യവുമില്ല എപ്പോൾ വേണമെങ്കിൽ ആരെയും കടിക്കാം എന്ന് വിചാരിച്ചുകൊൾക
സംഗീതത്തിലെ വിവരത്തെ മൈത്രേയൻ ചോദ്യം ചെയ്തോ.. നല്ല പാട്ടുകാരൻ ആണെന്ന് തന്നെയല്ലേ പറഞ്ഞത്.. ഹിറ്റ്‌ലർ നല്ല സംഘാ ടകൻ ആയിരുന്നു.. വീരപ്പൻ നല്ല കൊള്ളക്കാരൻ ആയിരുന്നു.. അതുകൊണ്ട് അവർ വിവരക്കേട് പറയില്ലേ ചെയ്യില്ലേ...😮
ശ്ശോ...എല്ലാ തേങ്ങയുമറിയുന്ന സംഘി എത്തി😂
Very good👍🙏
മൈത്രേയനെ സമകാലിക മലയാളിക്ക് മനസ്സിലാകില്ല.....
70 കളി ലെയും,80 കളിലെയും ചെറുപ്പക്കാർക്ക് മനസ്സിലാകും.....❤
തന്ത വൈബ് ഒഴിവാക്കൂ, നിങ്ങൾ ഒക്കെ ഔട്ട് ഡേറ്റഡ് ആവാതിരിക്കണമെങ്കിൽ പുതിയ തലമുറ ഒരുപാട് മുന്നിലാണെന്ന് മനസ്സിലാക്കണം
അന്ന് അയാള്‍ക്ക് എത്ര വയസ്സ് ഉണ്ട് എന്താണ് ചെയ്തിരുന്നത്
@sinanaboobakkar4709 😂😂😂👌🏻
@@ashokgopinathannairgopinat1451 😁
മൈത്രേയന്റെ കാര്യത്തിലും അറിയപ്പെടുന്നു എന്നുള്ളത് കൊണ്ട് അത്ര വിവരം ഉണ്ടാകണമെന്നില്ല
എടോ വിമർശകാ, ഞങ്ങൾക്ക് യേശുദാസിന്റെ ആ ദൈവീകം ശബ്ദ സൗകുമാര്യം മാത്രം മതി.... അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിന്റെ വിശദീകരണം ആവശ്യമില്ല.... ഇയാളൊരു മമ്മൂഞ്ഞ്....
യേശുദാസ് യേശു അല്ല സാദാ മനുഷൃനാണ് …തെറ്റുചെയ്യാത്ത മൈത്രേയൻ കല്ലെറിയട്ടേ
മൈത്രേയൻ “നല്ല” അച്ഛനാണ്…. 😊
@@Hiux4bcs നീ എന്ത് കുണ്ണയാട പറയുന്നത്
ശബ്ദം വേണ്ടെന്ന് ആര് പറഞ്ഞു !?😊
എന്നു പറയാൻ നീ ആര്
❤️നിനക്കുണ്ടോ വിവരം
ബൈജു നിനക്കുണ്ടോ വിവരം
യേശുദാസ് മൈത്രേയൻ അല്ല, മൈത്രേയൻ യേശുദാസും അല്ല. രണ്ട് പേർക്കും വിവരവും വിവരക്കേടും ആകാം.🤔😱🤗
പലസ്തീൻ ന്റെ കാര്യത്തിൽ മൈത്രെയൻ പറഞ്ഞത് തെറ്റി പോയി....അങ്കറിന്റെ ഐഡന്ടിറ്റി യും പ്രശ്നം ആണ്..
Palestinte കാര്യത്തിൽ മൈത്രേയൻ പറഞ്ഞത് തെറ്റിട്ടില്ല.. അഗറിന്റെ ഐഡന്റിറ്റിയും കുഴപ്പ മില്ല..നിന്റെ തലകത്തു വർഗിയ സോഫ്റ്റ്‌വെയർ ആണ് പ്രശ്നം
Ninak thalprym ulath parayanamayorikum
നീ എല്ലാവരുടെയും ഐഡന്റിറ്റി തിരക്ക് .
മൈത്രേയന് അതിന്റെ ആവശ്യമില്ല
@@kharabhai മൈത്രേയനെ ദൈവം ആക്കിയോ 😆
സത്യം പറഞ്ഞപ്പോൾ ആർക്കാണ് പൊള്ളിയത് അവർക്കാണ് തെറ്റിയത്
Avarthikuna... questions....please ask different topics ....upgrade it more
Maithtryan sir. ❤️❤️❤️
പിണറായിയെ പ്രധാനമന്ത്രി ആക്കിയാൽ പ്രശ്നം പരിഹരിക്കാൻ പറ്റും.
അത് അടുത്ത അപ്പി തോട്ടിൽ ഇറങ്ങും😂
You mean Pradhana Mandan 🤔
അയാളുടെ പ്രശ്നം പരിഹരിക്കാൻ പറ്റും.😂
@@johnjoseph1573ഏയ് കൃസംഘി,അത് നിൻെറ കാര്യത്തിൽ മാത്രം😂😂
@@ratheesan_vannathikanam9926എന്ന്, കൊങ്ങി-സംഘി മൊയ്ലാളി മാമാമാധ്യമ- മാപ്ര ഫാനായ സേട്ടൻ😂
Maithreyan കേരളത്തിൽ ഇപ്പോൾ സെലിബ്രിറ്റി ആണ്, സ്വന്തം നിലപാട് ശക്തമായ ഭാഷയിൽ പറയാൻ ധൈര്യം 👍👍
ഫ ചെറ്റേ യേശുദാസിന്റെ ബുദ്ധി
അളക്കാൻ നീ ആരാടാ ?
@@hiiiiiiii891pattinte kaaryathil areyum othukkam pattilla.nammal kelkkunnathallae mattu gayakarude quality.sreekumar enna tholvi Mohanlalinte shabdam kondu mathram rakshappettu.ayal oru padu kuttikale chathichu kondirikkunnu.
ഈ നൂറ്റാണ്ടിലെ പരിഷ്കാർത്താവ് ആണെല്ലോ യേശുദാസ്
യേശുദാസൊളി
@@babubabar-nn2dw 😂
@@babubabar-nn2dw അതെ തായോളി .