@@tropicaland3040 എന്റെ നിഗമനത്തിൽ ശത്രുതയാണ് ശരി. വെറുപ്പിൽ നിന്നാണല്ലോ ശത്രുത ഉണ്ടാകുന്നത്. ഭൗതികമായ എല്ലാ സുഖങ്ങളും (അതിൽ സമ്പത്ത്, ധനം, ഗൃഹം, സ്ത്രീ ...) ത്യജിച്ച് ഈശ്വര ധ്യാനത്തിൽ മുഴുകുന്ന അഥവാ തന്നെതന്നെ ഈശ്വരനിൽ പൂർണ്ണമായി സമർപ്പിക്കുന്ന വ്യക്തിയാണ് സന്യാസി.
@@radhikasunil9280 ഏതു ദൈവത്തിൽ വേണോ വിശ്വസിക്കാം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. അവസാനം മരിക്കുമ്പോൾ ക്രിസ്ത്യാനി ആണെന്നും പറഞ്ഞു കുഴിച്ചിടാൻ പള്ളിയിലോട്ട് കെട്ടി എടുത്തു അച്ചനും മെത്രാനും പണി ഉണ്ടാക്കരുത്..
ഒരാൾ തന്നെ സഹായിക്കാത്തതിന്റെ വിഷമം അറിയാവുന്ന താങ്കൾ എത്ര പേരെ സഹായിക്കുന്നുണ്ട്? പലരേയും ചവിട്ട് മെതിച്ചതായി അറിയാം. സംഗീതലോകത്തേക്കുറിച്ച് വലുതായൊന്നും അറിവില്ലാത്ത ഒരു കാലത്ത് ആ മനുഷ്യൻ സഹായിച്ചില്ല എന്നതിൽ അത്ഭുതമൊന്നുമില്ല. പക്ഷെ ഇന്ന് ഈ സoഗീത സാമ്രാട്ട് കൈ പിടിച്ചുയർത്തിയ ആരെങ്കിലുമുണ്ടോ? ഇതുവരെ അങ്ങനെ ഒരാളും പറഞ്ഞു കേട്ടിട്ടില്ല.
വളർത്തിയ സമുദായത്തെ കുറ്റം പറയാനുള്ള ഒരു അവസരവും പാഴാക്കി കളയില്ല.. അതുകൊണ്ടാണ് ബേബി ജോൺ കലയന്താനി "ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ... കുഞ്ഞു നാളിൽ പഠിച്ചതെല്ലാം മറന്നുപോയോ? " എന്ന ഗാനം ഇദ്ദേഹത്തെ കൊണ്ടു തന്നെ പാടിപ്പിച്ചത് 😭😪
അത് കൊണ്ടല്ലേ മൂകാംബികയിൽ സ്ഥിരമായി പോകുന്നത്... ദേവിയുടെ അനുഗ്രഹം അദ്ദേഹത്തിന് നന്നായിയുണ്ട്... അത് പോലെ തന്നെ ഗുരുവായൂരപ്പന്റെയും ശബരിഗിരിശന്റെയും അനുഗ്രഹം നന്നായി യുണ്ട്... വരും തലമുറ പോലും ഗാന ഗന്ധർവന്റെ സ്വരത്തിൽ ഭക്തിഗാനങ്ങൾ കേൾക്കും
@Gins George യേശു ദാസൻ പാടി തുടങ്ങിയത് തന്നെ കലാഭവൻ nte ഗാന മേള troopil ആയിരുന്നു.... കേരളത്തിൽ ആദ്യ റെക്കോർഡിങ് സ്റ്റുഡിയോ കലാഭവൻ ന്റെ ആയിരുന്നു..... Fr. ആബൈൽ ജാതി യോ മതംമോ jadiyo നോക്കിയിട്ടില്ല.... സംഗീതം ആയിരുന്നു അദേഹത്തിന്റെ മതം.....ആദ്യ കാലത്ത് കലാഭവന്റെ സഹചാരികൾ ആയിരുന്ന മഞ്ഞിലാസ്, കുഞ്ചാക്കോ പ്രൊഡ്യൂസർ ആയിട്ടുള്ള പ്രൊഡക്ഷൻ കമ്പനി യിൽ ആയിരുന്നു യേശുദാസിന്റെ മലയാള സിനിമയിലേക്ക് എൻട്രി തന്നെ....
How do you know he hasn't helped anyone? Should he personally call you up and share the details of the charity he is doing? Atleast make a sensible accusation.
പിന്നെ ! ജീസസിന് ഈവക സാധനങ്ങളെ പാട്ടുപടിപ്പിക്കലല്ലെ ! ആ പതിവാണ് ശരി ! Spirtual പാട്ട് പാടുന്നത് വേറെ കാര്യം , ജഡമോഹത്തിനായി പഠിക്കുന്നത് വേറെ കാര്യം !
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ഇദ്ദേഹം ഇൗ ഇന്റർവ്യൂവിൽ പറഞ്ഞ കുട്ടിക്കാലത്തെ കൂട്ടുകാരൻ തങ്ങളുടെ വളരെ ചെറിയ ഒരു cassette കട ഉൽഘാടനം ചെയ്യാൻ വന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്❤️👍ഒരു പാട് ഇഷ്ടം❤️
I beg ur pardon for all those who hurt you in any form dear br...negative & positive wire is needed to get Electricity br..let go...with out pain l wish best of luck to you as lord Jesus has blessed you abundantly...Lilly sr.
Great gentle man , we all love you dasyetta , only one man God's voice ,only one male voice singer, that's you dasyetta, other's gents voice means just like female sound .
ശരിയാണ് frieds സുന്ദരനും, സുമുഖനും, ഉന്നത കുല ജാതനും, സർവോപരി കോടീശ്വര പുത്രനും ആയ സംഗീത ത്തിൽ ഒരു കഴിവുമില്ലാത്ത, അഹങ്കാരം മാത്രം ഉള്ള യേശുദാസിനെ പണ്ടുള്ള music directors എല്ലാം എടുത്ത് സിംഹസനത്തിൽ ഇരുത്തി എല്ലാ പാട്ടുകളും പാടിച്ചു, കൂടാതെ കുറച്ച് പൈസ എറിഞ്ഞു, ഗാനഗന്ധർവ്വൻ എന്ന പേരും വാങ്ങി കൊടുത്തു. അതും കൂടാതെ പൈസ എറിഞ് 108ഓളം awards അതിൽ 8 നാഷണൽ അവാർഡും 3 പദ്മ അവാർഡും വാങ്ങിയിട്ടുണ്ട്. അസൂയയും, കണ്ണുകടിയും, കൃമികടിയും ഇല്ലാത്ത ചില സുഹൃത്തുക്കൾ പറയുന്നത് അയാൾക്ക് ഒരു കഴിവും ഇല്ലെന്നാണ് എങ്കിലും ഏകദേശം 80,000 ത്തോളം songs ആരെയൊക്കെയോ സ്വാധീനിച്ച് അദ്ദേഹം പാടിയിട്ടുണ്ട്. തന്റെ ഈ ചുരുങ്ങിയ കാലയളവിൽ ഇത്രയും പാട്ടുകൾ പാടി എങ്കിലും തന്റെ മകനെ പാട്ടു പഠിപ്പിച്ചതിലും, മറ്റുള്ളവരെ പാട്ടു പഠിപ്പിക്കാത്തത്തിലും, മറ്റുള്ളവരുടെ മക്കൾക്ക് വേണ്ടി മാത്രം ജീവിതം സമർപ്പിച്ച ചില നന്മ മരങ്ങൾക്ക് ദുഃഖ മുണ്ട്. അതുകൊണ്ടൊക്കെയാണ് ബാക്കി ഉള്ളവരുടെ എല്ലാം അവസരങ്ങൾ നഷ്ടപെട്ടത്. വളരെ വിഷത്തോടെ ഈ നഗ്ന സത്യങ്ങൾ അദ്ദേഹത്തിനെതിരെ കുരക്കുന്നവരെ അറിയിക്കുന്നു. നന്ദി 🙏
ഇദ്ദേഹമാണ് ശരി പറയാനുള്ളത് മുഖത്തു നോക്കി പറയും കുറ്റം പറയുന്നവർ വെറും അസൂയയും വെക്തി ഹത്യയും മാത്രം ഒരു പാട് കഷ്ടപ്പെട്ട് തന്നെയാണ് ഈ നിലയിൽ എത്തിയത് സംഗീത്തിന്നു വേണ്ടി ജീവിതം മാറ്റിവെച്ചു ശബ്ദം നില നിർത്താൻ ഇഷ്ടമുള്ള ഭക്ഷണങ്ങൾ വരെ ഉപേക്ഷിച്ചു അഹങ്കരിക്കാൻ അർഹത യുള്ള വെക്തി തന്നെയാണ് ഗാന ഗന്ധർവ്വൻ മറ്റുള്ള ഗായകർക്കു സർവകലാശാലയാണ് ഇദ്ദേഹം
ദൈവം ഉയർത്തിക്കൊണ്ട് വന്ന ശബ്ദം ഒത്തിരി ക്രിസ്തീയ ഗാനങ്ങൾ പാടി ദൈവത്തെ മഹത്വപ്പെടുത്തി ദൈവം മഹത്വം സ്വീകരിക്കുന്നതിലൂടെ അദ്ദേഹത്തെയും മഹത്വപ്പെടുത്തുന്നതിൽ ഒട്ടും മടികാണിച്ചില്ല ഒടുവിൽ അന്യദേവന്മാരെ പിഞ്ചെന്നു ഒരു കപട ഭാഷണം മനസ്സിൽ അറിയാതെ രൂപാന്തരപ്പെട്ടു "" ഏതോ ഒരു അദൃശ്യ ശക്തി പാടി നട തുറന്നു കളയും എന്നൊക്കെ ദൈവത്തെ മറന്നു സംസാരിക്കാൻ തുടങ്ങിയപ്പോൾ ദാസേട്ടന്റെ മധുര ശബ്ദം film industrie il നിന്നും മെല്ലെ മെല്ലെ മാഞ്ഞു പോയി തുടങ്ങി അപ്പോഴും മനസ്സിലാക്കിയില്ല എൻ്റെ പേര് തന്നെ അതിന്റെ യഥാർത്ഥ ഉടമസ്ഥനെ മഹത്വപ്പെടുത്താനായിരുന്നു എന്നത് ദാസേട്ടനോട് ഒരു കാര്യം പറയാനുണ്ട് ""നിങ്ങൾ ആരെയും ഉപദ്രവിക്കാൻ പോകുന്നില്ല ആരും നിങ്ങളെ ഉപദ്രവിക്കാൻ വരരുത് വന്നാൽ നിങ്ങളുടെ ഉള്ളിലെ അഗ്നി പർവ്വതം പൊട്ടി ഒഴുകി അവരെ ദഹിപ്പിക്കും എന്ന് പറഞ്ഞു"" എൻ്റെ പൊന്നു ദാസേട്ട നിങ്ങളെ ഒത്തിരി സ്നേഹിക്കുന്ന ഒരു മലയാളി ആണു ഞാൻ ക്രിസ്തീയ സഭയും അതിലെ വിശുദ്ധരും എന്തിനു സാക്ഷാൽ ദൈവവും രക്തം ചിന്തി ലോകത്തിനു രക്ഷയുടെ മാർഗ്ഗം കാണിച്ചു തന്നിട്ട് അതിനെ അധിക്ഷേപിക്കുന്ന രീതിയിൽ ((അതിലൊന്നും ഒരു ശക്തിയും ഇല്ല അതിലൊക്കെ മിഥ്യ സങ്കല്പങ്ങൾ)) ദൈവത്തെ ദൈവത്തിന്റെ ശക്തിയെ അവഗണിച്ചു ഗുരുവായൂരും ശബരിമലയിലും പോയി നട തുറക്കും എന്നൊക്കെ പറയുമ്പോൾ ഒരു കാര്യം നിങ്ങൾ ചെയ്യണം ആ പേര് മാറ്റണം യേശു എന്ന നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും മാത്രം നടക്കുന്ന ഭൂമിയിൽ അതും വഹിച്ചു അശുദ്ധമായ ആചാരങ്ങൾക്കു കീഴടങ്ങുമ്പോൾ ഞങ്ങളുടെ വിശ്വാസത്തെ വൃണപ്പെടുത്തുകയാണ് ചെയ്യുന്നത് അതുകൊണ്ട് രണ്ടു വള്ളത്തിൽ കാലുവച്ചു യാത്ര ചെയ്യാതെ നിങ്ങൾ ഒന്നുകിൽ യേശുദാസ് or ശബരി നാഥൻ or വടക്കും നാഥൻ എന്ന് പറഞ്ഞു പ്രത്യക്ഷപ്പെടുക "" ഇന്ന് ദാസേട്ടൻ ജനങ്ങളുടെ മനസ്സിൽ മാഞ്ഞു പോകുന്നു കാരണം ദൈവം മഹത്വപ്പെടുത്തുന്നില്ലെങ്കിൽ നിങ്ങളുടെ അധ്വാനം വ്യര്ഥമാണ് "" കർത്താവു വീട് പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അധ്വാനം വ്യര്ഥമാണ്. """
എടോ ഈശോദാസെ.. സത്യദൈവം.. കാൽവരിയിൽ പിച്ചിച്ചീ ചീന്തപ്പെട്ടപ്പോൾ.. ചിദറിയ... ഒരോതുള്ളിചോരയും കൊണ്ടന്നു.. എന്റെയും തന്റെയുമൊക്കെ പാപങ്ങൾ ഇന്നും കഴുകി കളയപ്പെടുന്നടും.. സ്വർഗത്തിലൊരു റി ഓപ്പൺ ഉണ്ടായടും..അതാണ് വിശുദ്ധകർബ്ബാനയിൽ എന്നും കാണുന്നത്... പിന്നെ താങ്കൾ അച്ഛന്മാരെയും വിഷപ്പിനെയുമൊക്കെയും ക്രിസ്തു വിശോസികളെയൊക്കെയും.. എങ്ങനെ കടന്നു ആക്രമിച്ചാലും.. ക്രിസ്തീയ വിശോസം തകരില്ല... കാരണം അന്തവിശോസങ്ങളല്ല ക്രിസ്തീയവിശോസം... അവസാനശോസം വലിക്കുംമ്മുൻപെങ്കിലും.. വഴിയും സത്യവും ഞാനന്ന് പറഞ്ഞവനും ഞാൻവഴിയല്ലാടെ സ്വർഗസ്ഥനായ പിടാവിന്റടുത്തു പോകാതില്ലെന്നു പറഞ്ഞവനെ അനുസരിക്കു.. അല്ലേൽ ആത്മാവിനാൽ തീർദ്രനായി നരകിച്ചുമരിക്കു.
ദൈവത്തിനു മാത്രമേ മനുഷ്യനെ രക്ഷിക്കാൻ കഴിയു.ദൈവങ്ങൾ, ദേവികൾ ഇവയ്ക്കൊന്നും മനുഷ്യനെ രക്ഷിക്കാൻ കാഴ്ജിയില്ല. അതുകൊണ്ടാണ് ബൈബിൾ ഇങ്ങനെ പറയുന്നത്. പ്രവൃത്തികൾ 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. 1 യോഹന്നാൻ 5:20 ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.
Jaada is ok to an extent.. thangal pinnaale poyittalle.. but para vekkal aalugale pattikkal ..swantham mentor ine polum patticha nanni kettavan..idhonnum athra cheruthalla
ഉന്നത നിലയിലെത്തിയ ഒട്ടു മിക്ക കലാകാരന്മാരും നാട്ടുകാരാൽ അവഹേളിക്കപ്പെട്ടവരോ പരിഗണന ലഭിക്കാത്തവരോ ആയിരുന്നിരിക്കാനാണ് സാധ്യത, ഉദാഹരണങ്ങൾ ഒട്ടനവധിയാണ്....!
സത്യദൈവമായ യേശുക്രിസ്തുവിനെ വിശ്വസിക്കുന്നവർക്ക് മാത്രമേ നിത്യജീവൻ ഉള്ളൂ ഗുരുവായൂരപ്പൻ എവിടെ കൊണ്ടു പോകും എന്ന് നമുക്ക് കാണാം ലോകം മുഴുവൻ നേടിയിട്ടും സ്വന്തം ആത്മാവിനെ എന്ത് പ്രയോജനം
@@radhikasunil9280 രണ്ടായിരം വർഷം മുമ്പ് ഒരാൾ വന്നു ഇവിടെ അദ്ദേഹം ദൈവമാണ് ദൈവം മനുഷ്യനായി ഭൂമിയിൽ വന്നു അവനിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ ഉണ്ട് വാക്സിൻ എടുക്കാത്ത വർക്കും 666 എന്ന ചിപ്പ് എടുക്കാത്തവർക്ക് 2033 നോ അതിനു മുമ്പോ ദൈവം ഒരിക്കൽ കൂടെ ഭൂമിയിൽ വന്ന സർവ്വ ദുഷ്ട പ്രവർത്തികൾ ചെയ്യുന്നവരെയും നിഗ്രഹിക്കുകയും ഈ ഭൂമിയിലെ കുറച്ചുകാലത്തെ ജീവിതത്തിനുവേണ്ടി ചിപ്പും വാക്സിനും എടുത്തവരെ ഒഴിച്ച് ബാക്കിയുള്ള കുറച്ച് മനുഷ്യരെ ആയിരം വർഷം മരണമില്ലാതെ വാഴും അന്ന് ഭൂമിയിൽ സത്യയുഗം സുവർണകാലം ആയിരിക്കും ആർക്കും ഒരു രോഗവും ഇല്ലാത്ത സമാധാനം മാത്രം ഉള്ള സന്തോഷം മാത്രം ഉള്ള ആനന്ദം മാത്രം ഉള്ള ഒരു ലോകം
ദാരിദ്രം അറിഞ്ഞ ദാസേട്ടൻ ,പല വ്യക്തികളുടെയും തൂല്കയുടെയും മ്യൂസിക്കിന്റയും കഴിവിൽ വളർന്നിട്ട് പലരെയും ചവിട്ടിതാഴ്ത്തിയതല്ലാതെ, സ്വന്തം ജേഷ്ടനെ പോലും ,സ്വന്തം മോനെ അല്ലാതെ സഹായിക്കാത്ത ജന്മമാണ്, മഹാ അഹങ്കാരി ആണ് കോടികൾ ഉണ്ടെങ്കിലും മനുഷ്യത്വം ഇല്ലാത്തതിനാൽ ഞാൻ അദ്ദേഹത്തിന്റെ പാട്ടുകൾ ആരാധിക്കുന്നു വ്യക്തിയെ അതിൽ കൂടുതൽ വെറുക്കുന്നു
ശരിയാണ് ദാസേട്ടാ. ചില പുരോഹിതർ അങ്ങനെയാണ്. ഒരിക്കൽ ഒരച്ഛൻ എന്നോട് പറഞ്ഞു. കത്തോലിക്കനായതിൽ അഭിമാനിക്കണമെന്ന്. പക്ഷേ എതിർക്കാൻ എനിക്ക് കഴിവില്ലാത്തത് കൊണ്ട് ഞാൻ മനസിൽ പറഞ്ഞു. ഞാൻ നല്ലൊരു മനുഷ്യനാവുന്നതിൽ അഭിമാനിക്കുന്ന ആളാണെന്ന്
Oh! if you can be a good man by your own strength, then you are greater than St. Paul. The burden of the Catholic Church is the huge number of immature Catholics who always accuse the priests.
Christianity യോട് വലിയ അടുപ്പം ഒന്നും ഇത് post ചെയ്ത് ആൾക്കില്ല. ( ഒരു rationalist ആണ്) എന്നാലും തൃശ്ശൂർ Christians ആണ് industry യിലേ accomplished instrumental players. For instance, Johnson, then Ousepachan, then Paulson Chalisseri - ആ നിര അങ്ങനെ നീണ്ടു പോവും. ബഹുമാനപ്പെട്ട ദാസേട്ടൻ പറഞ്ഞ മാതിരി വെറും കച്ചോടക്കാരല്ല തൃശ്ശൂക്കാർ. അച്ഛൻ തൃശൂർ Engineering College ലെ Mechanical Engg. HOD, ആ അച്ഛന്റെ മോൻ നെല്ല് കുത്തണ company നടത്തി അയാളുടെ മോൻ അതെ college ൽ നിന്ന് BTec കഴിഞ്ഞ് photostat കട നടത്താനും മടിയില്ലാത്ത ആളുകൾ ആണ് തൃശ്ശൂക്കാർ. 'Voice of Trichur' ൽ നേരം പൂവാൻ വേണ്ടി ഉപകരണം വായിക്കാൻ വന്ന accomplished players ഉണ്ടായിരുന്നു. അതിൽ college lectures വരെ പെടും. ഇനി Johnson ഒരു traditional and classical method of study നടത്തി industry ൽ വന്ന ആളല്ല, തലച്ചോറ് കൊണ്ട് dominate ചെയ്ത ആളാണ്. " അപ്പാപ്പന്റെ Stradivari ( violin) ആണ് ആ ഇരിക്കണത്" എന്ന് ചരിതാർഥ്യ ത്തോടെ പറയണ Christia നികൾ തൃശ്ശൂര് ഇപ്പളും എവിടെങ്കിലും കാണാം."Christia നിയ്ക്ക് എന്തിനാ സംഗീതം" എന്ന് അറിവില്ലായ്മ കൊണ്ട് പറഞ്ഞതാവാനും സാധ്യത ഇല്യ യയില്ല്യ.
തനിക്ക് എന്താ പ്രശ്നം നിനക്കറിയോ ദാസേട്ടൻ പൈസ കൊടുത്തിട്ടുണ്ട് എന്ന്. ചുമ്മാ ഓരോന്ന് പറയരുത് പുള്ളി പത്തു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുത്തത് താൻ എത്ര കൊടുത്തു എന്നിട്ട് ചുമ്മാ ഓരോന്ന് പറയാൻ
നിങ്ങളും ആർക്കും 5 രൂപ പോലും കൊടുക്കത്തില്ലല്ലോ. അ പാവം മാർക്കോസിനെ നിങ്ങൾ ക്രൂശിച്ചിട്ടില്ലേ. നിങ്ങളുടെ പാട്ട് നല്ലതാണ് പക്ഷെ നിങ്ങൾ എന്ന മനുഷ്യൻ കപടനാണ്. അറു പിശുക്കനും ആണ്
വെറുതെ അങ്ങ് അടിച്ചു വിടാതെ സഹോ ! ഒരു കാലത്ത് തരംഗിണി കൊണ്ട് മാത്രം ജീവിച്ച എത്രയോ പാവപ്പെട്ട കലാകാരന്മാർ ഉണ്ടായിരുന്നെന്ന് അറിയാമോ? അതുപോലെ യുദ്ധസമയത്ത് പരിപാടികൾ നടത്തി കാശുപിരിച്ചു കൊടുത്ത് മുതൽ എത്രയോ ഉണ്ട് കാര്യങ്ങൾ. എത്രയോ പാവങ്ങളെ സഹായിച്ചിട്ടുണ്ട് എത്രയോ പേർക്ക് പിറന്നാൾ വരുമ്പോൾ സൗജന്യമായി ഹൃദയ ശസ്ത്രക്രിയ ചെയ്ത കൊടുത്തിട്ടുണ്ട് . തേക്കടി ബോട്ടപകടം ഓർക്കുന്നുണ്ടോ ? ലോകം മുഴുവൻ ആ പാവം ഡ്രൈവറെ കുറ്റപ്പെടുത്തിയപ്പോൾ അയാൾക്ക് കേസ് നടത്താൻ എല്ലാ സഹായവും നൽകിയത് താങ്കളീപറയുന്ന യേശുദാസ് ആയിരുന്നു. അങ്ങനെ അറിയുന്നതും അറിയാത്തതുമായ എത്രയോ കാര്യങ്ങൾ.
ചെറുപ്പകാലത്തെ ദുരനുഭവങ്ങൾ പിൽക്കാലത്തെ ജീവിതത്തെ വല്ലാതെ സ്വാധീനിക്കും.. ഒരാൾ സൗമ്യനും അഹങ്കാരിയും ആയിതീരുന്നത് അത്തരം അനുഭവങ്ങളിൽ ജീവിച്ചത് കാരണമാണ്..
ദൈവം എല്ലാം.. കാണുന്നവൻ, എല്ലാം ക്ഷമിക്കുന്നവൻ.. എല്ലാവരെയും.. സ്നേഹിക്കുന്നവൻ.. എല്ലാ.. കഴിവുകളും ദൈവം നൽകിയത്.. എല്ലാ.. മഹത്വവും ദൈവത്തിന്.. കൊടുക്കുക.. സ്വർഗം തരുന്നത് ദൈവമാണ്.. അല്ലാതെ ബിഷപ്പ്, അച്ചന്മാർ.. പൂജാരിമാർ.. മൗലവിമാർ.. ഇവരൊന്നും അല്ല തരുന്നത്.. സ്വർഗത്തിൽ ജീവനുള്ള ദൈവം ഉണ്ട്.. എല്ലാവരെയും ശരിക്കും അറിയുന്നവൻ.. മറക്കണ്ട
This so called legend abandoned Kerala and settled in USA, for the sake of Kerala not a secure place. He earned from Malayalam songs, he was traveling from US to record the songs, he got award from Air India for most travelled man. He is a God blessed singer, but as a person he is not.
His brother who was in Abu Dhabi Tharangini, later he was committed suicide due to financial problems. His siblings are not rich as he. So his talent is a God Grace.
ദാസ്ഏട്ടാ, നിങ്ങൾ ഒരു മനുഷ്യന് ഒരു രൂപയുടെ നന്മ ചെയ്യുമോ? സ്വെന്തം സഹോദരൻ പട്ടിണി സഹിക്കാൻ വയ്യാതെ ആല്മഹത്യ ചെയ്തത് ഏതാനും മാസങ്ങൾക്കു മുൻപല്ലേ? പിന്നെ എന്തിനാ താൻ നല്ല പിള്ള ചമയുന്നത്? തുഫു
Yesudas is still holding grudges against those who did not help him. Today he has money and power. He does not help even his own needy family members and relatives.
ദാസട്ടന് ഒരു സഹോദരൻ ഉണ്ടായിരുന്നുവല്ലോ. ആ സഹാദരന്റെ ശബ്ദം വളരെ മനോഹരമായിരുന്നു. അയാൾ വളരെ കഷ്ടപ്പെട്ടു ജീവിച്ചു. ജീവിതം അവസാനിച്ചു. ആ സഹോദരൻ നെ ഉയർത്തികൊണ്ട് വരുവാൻ ദാസട്ടന് കഴിയുമായിരുന്നു. പക്ഷെ..
This gentleman used to come to Kumbalanghi St Peter’s Church to see Fr. Mathew Kothakath. Later I came to know Fr Kothakath helped him lot all possible ways. I never saw/heard any where this gentleman mention Fr. Mathew Kothakath name any where in his interviews. But he used to come and wait out side .. 30 years ago. I feel big shame .. we should not forget from where we r coming..
This man is talented but filled with arrogance and pride. A good person does not say anything against anyone even in sorrows and pain. Vairagyam is detachment from every thing not an energy to react
What he says is viz: you get empowerment from that negativity and turn that into something positive for yourself. He like most of the normal people do have bitter experiences, he too has and carries it in his memory. I prefer to learn from this rather than anything.
യേശുദാസ് കഷ്ടപ്പെട്ട് പഠിച്ചു പാട്ടുകാരൻ ആയി .അയാള് പാടുന്നത് കൊണ്ട് എത്ര പേർക്ക് ജീവിത മാർഗം ലഭിക്കുന്നു അത് നോക്കിയാൽ പോരെ.അയാളുടെ വരുമാനം വീതിച്ചു നാട്ടുകാർക്ക് കൊടുക്കണോ.ക്യാൻസർ മരുന്നുകൾക്ക് കമ്പിനി അമിത വില ഈടാക്കിയത് അയാള് ഇടപെട്ട് കുറപ്പിച്ചില്ലെ. അയ്യാൾ ആരെയും എങ്കിലും drohikunnudo. അയാളുടെ വ്യക്തി ജീവിതം അയാൾക്ക് സ്വന്തം. അതിൽ നമ്മൾ ഒളിഞ്ഞു നോക്കേണ്ടതില്ല.
The problem with Islam and Christianity is that only you go to heaven and all others are infidels. This mentality divide Abrahamic religion with Hindu religion. We promote only .00000000001% are worthy to be a resident of heaven what we call gods. And amoung them only a tiny percentage is sun dynasty and worship worthy, We dont say worship them we say they are worship worthy . We dont say worshiping will lead to heaven but we promote worship will give you mukthi from sorrow but not jeevan mukti while living to tranform to gods and goddessess . ( worship worthy)
@@jaykan8086 Irrelevant discussion yours. I know one Mr. L... Who was my neighbour in TVM who is no more. He was a legend in making string instruments and a jack in repairing all music instruments. In a personal talk he said years ago that a bill for a repair work against Tharangi.. was not paid by this millionaire singer, though the matter was reminded to him several times.
പലരും നിരുത്സാഹപ്പെടുത്തിയതിനാൽ ദാസേട്ടന് സംഗീതം പഠിക്കണമെന്നൊരു വൈരാഗ്യ ബുദ്ധി വന്നു. അതിനാൽ ഇന്ത്യയ്ക്ക് മലയാളത്തിന്റെ പുണ്യമായ ഒരു ദൈവീക ഗായകനെ ലഭിച്ചു. ദാസേട്ടന്റെ അച്ഛനോടും കോടി പ്രണാമങ്ങളോടെ.....
Yesudas sir ningal kudipaka ullil karutharuthu he manusha serva lokam nediyalum athmavu nashttamayal enthu prayoganm , sir God enthanenu padiku athu manasilayal ningal manushanakum , orupadu parayanam, but sir tharam thazharuthu, plz God bless you,
മതം ഒരു വേണ്ടാത്ത ലഹരി ആണെന്ന് ഉള്ളതിന് തെളിവാണ് ഇതിൻ്റെ comment box. അദ്ദേഹം അദ്ദേഹത്തിൻ്റെ ഒരു അനുഭവം പറഞ്ഞപ്പോൾ ഈ ക്രിസ്ത്യാനികൾ എല്ലാം കൂടി comment section നിൽ കിടന്നു കരയുന്നത് എന്തിനാണ്, എല്ലാ മതങ്ങളുടെയും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു അല്ലോ അത് പോരെ. കാഷ്ഠം തന്നേ sorry കഷ്ടം തന്നേ.
Dear brother, you can come to living God Jesus Christ, who can give you Heaven. Jesus can give you Peace, love & joy if you believe in Him. God bless you sir.
ആരാണ് സുഹൃത്തേ ഈ നല്ലവൻ നമ്മളിലെല്ലാവരിലും നന്മയും തിന്മയും ഉണ്ട് .താങ്കൾ തീരെ തിന്മ ഇല്ലാത്ത ആളാണെങ്കിൽ നിങ്ങൾക്ക് അദ്ദേഹത്തേ പറയാൻ ആർത ഉണ്ടാവും. ഇല്ലെങ്കിൽ അർഹത ഇല്ല
ഇയാൾ. പുരോഹിതരുടെ കാര്യം എൻതിനാ പറയുന്നത് സപനനതയുടെ നടുവിൽ. സൊൻതഠ സഹോദരനെ തിരിഞ്ഞു നോക്കാത്ത മനുഷ്യൻ. ആ സഹോദരൻ ജീവികാൻ. നിവൃത്തി ഇല്ല ാതെ ആത്മഹത്യ ചെയ്തതായും എല്ലാവർക്കും അറിയാഠ
Who told you that acting is easy and singing difficult. Cannot compare any jobs like it is easy or difficult.. Every job has it's own difficulties and needs it's own dedication and hardwork to be succeed in that field.
ദാസ്സേ അന്നത്തെക്കാലത്ത് 5 രൂപാക്ക് അതിന്റേതായ മൂല്യമുണ്ട്. ഒരു പൈസക്കു പോലും സാധനങ്ങൾ കിട്ടുന്ന കാലം. താങ്കളുടെ ജീവിതത്തിൽ സാമ്പത്തീക ഞെരുക്കം അനുഭവിച്ച് ആത്മഹത്യ ചെയ്ത സ്വന്തം സഹോദരൻ ഉൾപ്പടെ ആരെയെല്ലാം സഹായിച്ചു. ആത്മ പരിശോധന നടത്തുക.
അച്ചായന്‍ മാരുടെthil പിടിക്കാൻ താങ്കള്‍ക്ക് sughamundo. ഇവന്‍ pattu കാരനാണ് but what is he doing for others. Ivanu എല്ലാം അങ്ങോട്ട് വേണം നാട്ടുകാരുടെ. Palli കാര്‍ ഒന്നും ചെയ്തില്ല. ഇവന്‍ padithudangiyathu പള്ളികളില്‍ anu
മലയാളത്തിൽ വൈരാഗ്യത്തിനനർത്ഥം ശത്രുത; സംസ്കൃതത്തിൽ സന്യാസം! രണ്ടും വ്യത്യാസമുണ്ട്!
Yes
വൈരാഗ്യം എന്ന വാക്ക്തന്നെ സംസ്കൃതമാണല്ലൊ.വൈരാഗ്യം എന്ന വാക്കിന് രാഗമില്ലായ്മ എന്നാണത്ഥം. രാഗമില്ലെങ്കിൽ ദ്വേഷ്യവുമില്ല. അതായത് സമനിലയുള്ള അവസ്ഥ
@@ambikadevi532 രാഗമില്ലാത്ത ജീവിതമാണ് സന്യാസം!
വൈരാഗ്യത്തിന് മലയാളത്തിൽ വെറുപ് എന്നാണർത്ഥം. വിഷയസുഖങ്ങളെ വെറുക്കന്നവരാണ് സന്യാസിമാർ
@@tropicaland3040 എന്റെ നിഗമനത്തിൽ ശത്രുതയാണ് ശരി. വെറുപ്പിൽ നിന്നാണല്ലോ ശത്രുത ഉണ്ടാകുന്നത്.
ഭൗതികമായ എല്ലാ സുഖങ്ങളും (അതിൽ സമ്പത്ത്, ധനം, ഗൃഹം, സ്ത്രീ ...) ത്യജിച്ച് ഈശ്വര ധ്യാനത്തിൽ മുഴുകുന്ന അഥവാ തന്നെതന്നെ ഈശ്വരനിൽ പൂർണ്ണമായി സമർപ്പിക്കുന്ന വ്യക്തിയാണ് സന്യാസി.
അനുഭവങ്ങൾ ആണെല്ലോ ഗുരു... ആരു എന്തു പറഞ്ഞാലും....നല്ല ഗായകൻ ആണ് .. ദൈവത്തിന്റെ സ്വന്തം സ്വരം കൊടുത്തത് അദ്ദേഹത്തിന് ആണ്...😘
Cu CCC
Eppolummattullavrudamunnelaalakukaumhelppuchodechalaattevdunnavr
Geevikkunna Sathya daivathe arinjillengil pinne enthellam nediyalum enthu falam!!!
Lokam muzhuvan Nediyalum sathiya diva the maran nal Enlh/ugunam
@@marryjoseph3115 ഗുണം കൊടുത്ത ദൈവത്തേ മറക്കാതെ യിരുന്നാൽ മതി...
സ്വന്തം പൂർവ്വികരുടെ ദൈവത്തേ മറന്നില്ലല്ലോ.''
Yesudas, don't forget Jesus...
വെറും ദാസൻ ആയി മാറി..
Ungrateful man to our Lord and Saviour
അദ്ദേഹത്തിന് വിശ്വാസം ഉള്ള ദൈവത്തിനേ അദ്ദേഹം വിശ്വസിക്കുന്നു...🙏🙏🙏
@@radhikasunil9280 ഏതു ദൈവത്തിൽ വേണോ വിശ്വസിക്കാം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. അവസാനം മരിക്കുമ്പോൾ ക്രിസ്ത്യാനി ആണെന്നും പറഞ്ഞു കുഴിച്ചിടാൻ പള്ളിയിലോട്ട് കെട്ടി എടുത്തു അച്ചനും മെത്രാനും പണി ഉണ്ടാക്കരുത്..
@@Abc-qk1xt കുഴിച്ചിട്ട് പുഴുത്ത് നാറാൻ എന്തായാലും ഇദ്ദേഹം തയ്യാറാവുമെന്ന് തോന്നുന്നില്ലാ.'' ...
ഒരാൾ തന്നെ സഹായിക്കാത്തതിന്റെ വിഷമം അറിയാവുന്ന താങ്കൾ എത്ര പേരെ സഹായിക്കുന്നുണ്ട്? പലരേയും ചവിട്ട് മെതിച്ചതായി അറിയാം. സംഗീതലോകത്തേക്കുറിച്ച് വലുതായൊന്നും അറിവില്ലാത്ത ഒരു കാലത്ത് ആ മനുഷ്യൻ സഹായിച്ചില്ല എന്നതിൽ അത്ഭുതമൊന്നുമില്ല. പക്ഷെ ഇന്ന് ഈ സoഗീത സാമ്രാട്ട് കൈ പിടിച്ചുയർത്തിയ ആരെങ്കിലുമുണ്ടോ? ഇതുവരെ അങ്ങനെ ഒരാളും പറഞ്ഞു കേട്ടിട്ടില്ല.
വല്ലവരും വേണ്ടേ kaipidikkan
Hi
👍
Avanavante vedana valuthanu.nsmmil ninnu mattullavark undaya vedanakl arum chindikkarilla
Ate satyam
വളർത്തിയ സമുദായത്തെ കുറ്റം പറയാനുള്ള ഒരു അവസരവും പാഴാക്കി കളയില്ല.. അതുകൊണ്ടാണ് ബേബി ജോൺ കലയന്താനി "ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ... കുഞ്ഞു നാളിൽ പഠിച്ചതെല്ലാം മറന്നുപോയോ? " എന്ന ഗാനം ഇദ്ദേഹത്തെ കൊണ്ടു തന്നെ പാടിപ്പിച്ചത് 😭😪
👌
Enthinan egane vargeyatha parayunath...ett keralam ann up ala
Yesuvinte padam vach vageyath parayunuu kashtaamm...
👍
Correct💯✅💯✅
ദൈവം തന്ന കഴിവാണ് അല്ലാതെ പിതാവല്ല അത് മറക്കരുത്
Guiding force is parents.
Mata Pita Guru devam
@@beenapp1009 exactly 🙏👍🤗
അത് കൊണ്ടല്ലേ മൂകാംബികയിൽ സ്ഥിരമായി പോകുന്നത്... ദേവിയുടെ അനുഗ്രഹം അദ്ദേഹത്തിന് നന്നായിയുണ്ട്... അത് പോലെ തന്നെ ഗുരുവായൂരപ്പന്റെയും ശബരിഗിരിശന്റെയും അനുഗ്രഹം നന്നായി യുണ്ട്... വരും തലമുറ പോലും ഗാന ഗന്ധർവന്റെ സ്വരത്തിൽ ഭക്തിഗാനങ്ങൾ കേൾക്കും
@@radhikasunil9280 sanki sukano...
@@ItsMe-ns3in o...kerala congress kara
വളർത്തി വലുതാക്കിയ fr. ആബൈൽ അച്ചനെ മറന്നെങ്കിലും ബിഷപ്പിനെ മറന്നില്ലല്ലോ.... അത് മതി....
@Gins George fr Abel ഒരു "കലാഭവനിൽ" മാത്രം ഒതുങ്ങിനിന്ന ഒരാളല്ല, ബ്രോ!! ജാതിമതഭേദമെന്യേ അനേകരെ നേർവഴികാട്ടിയ ഒരു പ്രതിഭാസം തന്നെയായിരുന്നു അദ്ദേഹം.
Ivideyum kuthano Mathew Achaya. Ningalkko Ningalude kudumbathino aarkkum oru nastavum undakathavare kuthalle
@Gins George L
അനിയന് ഒരു 500 എങ്കിലും കൊടുക്കാമായിരുന്നു.
@Gins George യേശു ദാസൻ പാടി തുടങ്ങിയത് തന്നെ കലാഭവൻ nte ഗാന മേള troopil ആയിരുന്നു.... കേരളത്തിൽ ആദ്യ റെക്കോർഡിങ് സ്റ്റുഡിയോ കലാഭവൻ ന്റെ ആയിരുന്നു..... Fr. ആബൈൽ ജാതി യോ മതംമോ jadiyo നോക്കിയിട്ടില്ല.... സംഗീതം ആയിരുന്നു അദേഹത്തിന്റെ മതം.....ആദ്യ കാലത്ത് കലാഭവന്റെ സഹചാരികൾ ആയിരുന്ന മഞ്ഞിലാസ്, കുഞ്ചാക്കോ പ്രൊഡ്യൂസർ ആയിട്ടുള്ള പ്രൊഡക്ഷൻ കമ്പനി യിൽ ആയിരുന്നു യേശുദാസിന്റെ മലയാള സിനിമയിലേക്ക് എൻട്രി തന്നെ....
താങ്കൾ എത്ര ഉന്നതനാ യാലും ശരി ഏതെന്ന് ഇത് വരെ മനസിലാകാത്ത അഹംഭാവം
യേശുദാസ് പൈസ വന്നപ്പോൾ, പാവപ്പെട്ടവരെ സഹായിച്ചോ!👍
Yes. Athu ninakkariyathathu Ninte mistake. Ente aduth maradil 2 kuttikalude surgery ku 15 Laksham kodutthathu Yesudas that too in 2006
Iyalde oru anju Rupa katha.. fake aanee kaashudasum bharyayum
ഇയാള് വെറും ഉടായിപ്പാണ്
How do you know he hasn't helped anyone? Should he personally call you up and share the details of the charity he is doing? Atleast make a sensible accusation.
മൂപ്പർക്കു അതിന്റെ പണിയാണോ ഏട്ടാ 😂😂
ഏതോ ഒരു ശക്തി താങ്കളുടെ പിന്നിൽ ഉണ്ടായിരുന്നു, അതാണ് ജീസസ് ക്രൈസ്റ്റ്..... എന്ന് ഞാൻ വിസ്സൊശ്ശിക്കുന്നു.....
പിന്നെ ! ജീസസിന് ഈവക സാധനങ്ങളെ പാട്ടുപടിപ്പിക്കലല്ലെ ! ആ പതിവാണ് ശരി ! Spirtual പാട്ട് പാടുന്നത് വേറെ കാര്യം , ജഡമോഹത്തിനായി പഠിക്കുന്നത് വേറെ കാര്യം !
Lucifer ,not Jesus
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ഇദ്ദേഹം ഇൗ ഇന്റർവ്യൂവിൽ പറഞ്ഞ കുട്ടിക്കാലത്തെ കൂട്ടുകാരൻ തങ്ങളുടെ വളരെ ചെറിയ ഒരു cassette കട ഉൽഘാടനം ചെയ്യാൻ വന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്❤️👍ഒരു പാട് ഇഷ്ടം❤️
♥️
I beg ur pardon for all those who hurt you in any form dear br...negative & positive wire is needed to get Electricity br..let go...with out pain l wish best of luck to you as lord Jesus has blessed you abundantly...Lilly sr.
സ്വന്തം സഹോദരനെ സ്നേഹിക്കാതെ ദൈവത്തെ സ്നേഹിക്കാൻ സാധ്യമല്ല: യേശു ക്രിസ്തു
patiri maarkku cashinoodanu sneham
സ്വദേശ ദൈവം മുള്ള സോൾ വിദേശ ദൈവം എന്തിന്?
@@radhikasunil9280 he...kanchavilanooo
@@Globalfusionfood അത് തന്നെ യാണ് എനിക്കും ചോദിക്കാനുള്ളത്....
@@radhikasunil9280 indian daivam....american daivam...kollaam....thats why hinduism hiding under athiesm
Great gentle man , we all love you dasyetta , only one man God's voice ,only one male voice singer, that's you dasyetta, other's gents voice means just like female sound .
ശരിയാണ് frieds സുന്ദരനും, സുമുഖനും, ഉന്നത കുല ജാതനും, സർവോപരി കോടീശ്വര പുത്രനും ആയ സംഗീത ത്തിൽ ഒരു കഴിവുമില്ലാത്ത, അഹങ്കാരം മാത്രം ഉള്ള യേശുദാസിനെ പണ്ടുള്ള music directors എല്ലാം എടുത്ത് സിംഹസനത്തിൽ ഇരുത്തി എല്ലാ പാട്ടുകളും പാടിച്ചു, കൂടാതെ കുറച്ച് പൈസ എറിഞ്ഞു, ഗാനഗന്ധർവ്വൻ എന്ന പേരും വാങ്ങി കൊടുത്തു. അതും കൂടാതെ പൈസ എറിഞ് 108ഓളം awards അതിൽ 8 നാഷണൽ അവാർഡും 3 പദ്മ അവാർഡും വാങ്ങിയിട്ടുണ്ട്. അസൂയയും, കണ്ണുകടിയും, കൃമികടിയും ഇല്ലാത്ത ചില സുഹൃത്തുക്കൾ പറയുന്നത് അയാൾക്ക് ഒരു കഴിവും ഇല്ലെന്നാണ് എങ്കിലും ഏകദേശം 80,000 ത്തോളം songs ആരെയൊക്കെയോ സ്വാധീനിച്ച് അദ്ദേഹം പാടിയിട്ടുണ്ട്. തന്റെ ഈ ചുരുങ്ങിയ കാലയളവിൽ ഇത്രയും പാട്ടുകൾ പാടി എങ്കിലും തന്റെ മകനെ പാട്ടു പഠിപ്പിച്ചതിലും, മറ്റുള്ളവരെ പാട്ടു പഠിപ്പിക്കാത്തത്തിലും, മറ്റുള്ളവരുടെ മക്കൾക്ക് വേണ്ടി മാത്രം ജീവിതം സമർപ്പിച്ച ചില നന്മ മരങ്ങൾക്ക് ദുഃഖ മുണ്ട്. അതുകൊണ്ടൊക്കെയാണ് ബാക്കി ഉള്ളവരുടെ എല്ലാം അവസരങ്ങൾ നഷ്ടപെട്ടത്. വളരെ വിഷത്തോടെ ഈ നഗ്ന സത്യങ്ങൾ അദ്ദേഹത്തിനെതിരെ കുരക്കുന്നവരെ അറിയിക്കുന്നു. നന്ദി 🙏
എന്തൊരു തത്വചിന്തപരമായ സംസാരം. എത്ര പേരെ കരയിച്ചിട്ടുണ്ട് എന്ന് സ്വയം ഇനിയും ബോധ്യമായിട്ടില്ല
Correct
ആരെയാണുകരയിപ്പിചതു ഒരാളുടെപേരുപറയുക.ഗോസിപ്പുകൾകേട്ടിട്ടുവിലയിരുത്തുക.ബാക്കിഗായകരെല്ലാംവാരികോരിദാനം ചെയ്യുന്നവരാണു.
@@annievarghese6 ഗായകൻ മാർ കോസിനെ
Okke show alle ..fake
ഇദ്ദേഹമാണ് ശരി പറയാനുള്ളത് മുഖത്തു നോക്കി പറയും കുറ്റം പറയുന്നവർ വെറും അസൂയയും വെക്തി ഹത്യയും മാത്രം ഒരു പാട് കഷ്ടപ്പെട്ട് തന്നെയാണ് ഈ നിലയിൽ എത്തിയത് സംഗീത്തിന്നു വേണ്ടി ജീവിതം മാറ്റിവെച്ചു ശബ്ദം നില നിർത്താൻ ഇഷ്ടമുള്ള ഭക്ഷണങ്ങൾ വരെ ഉപേക്ഷിച്ചു അഹങ്കരിക്കാൻ അർഹത യുള്ള വെക്തി തന്നെയാണ് ഗാന ഗന്ധർവ്വൻ മറ്റുള്ള ഗായകർക്കു സർവകലാശാലയാണ് ഇദ്ദേഹം
Satyam...
Sheeramullorakidin chuvattilummm...yesudasinte cash👍👍🙏🙏🙏
A legend who has given the malayalees lot of enjoyment and inspiration 🙏🙏
🙏✋🤝
The beginning of the world like that..good apples and bad apples everywhere.
Do not judge others, according, think yourself...
സ്വന്തം സഹോദരനെ തിരിഞ്ഞു നോക്കാത്തവൻ, കപട ഹൃദയം ഉള്ളവൻ
നീ എല്ലാവരെയും തിരിഞ്ഞു നോക്കുന്നുണ്ടോ
ആ സഹോദരന്റെ ഭാര്യയോട് അതേ പറ്റി അന്വേഷിക്കുന്നത് നന്നായിരിക്കും
ദൈവം ഉയർത്തിക്കൊണ്ട് വന്ന ശബ്ദം ഒത്തിരി ക്രിസ്തീയ ഗാനങ്ങൾ പാടി ദൈവത്തെ മഹത്വപ്പെടുത്തി ദൈവം മഹത്വം സ്വീകരിക്കുന്നതിലൂടെ അദ്ദേഹത്തെയും മഹത്വപ്പെടുത്തുന്നതിൽ ഒട്ടും മടികാണിച്ചില്ല ഒടുവിൽ അന്യദേവന്മാരെ പിഞ്ചെന്നു ഒരു കപട ഭാഷണം മനസ്സിൽ അറിയാതെ രൂപാന്തരപ്പെട്ടു "" ഏതോ ഒരു അദൃശ്യ ശക്തി പാടി നട തുറന്നു കളയും എന്നൊക്കെ ദൈവത്തെ മറന്നു സംസാരിക്കാൻ തുടങ്ങിയപ്പോൾ ദാസേട്ടന്റെ മധുര ശബ്ദം film industrie il നിന്നും മെല്ലെ മെല്ലെ മാഞ്ഞു പോയി തുടങ്ങി അപ്പോഴും മനസ്സിലാക്കിയില്ല എൻ്റെ പേര് തന്നെ അതിന്റെ യഥാർത്ഥ ഉടമസ്ഥനെ മഹത്വപ്പെടുത്താനായിരുന്നു എന്നത് ദാസേട്ടനോട് ഒരു കാര്യം പറയാനുണ്ട് ""നിങ്ങൾ ആരെയും ഉപദ്രവിക്കാൻ പോകുന്നില്ല ആരും നിങ്ങളെ ഉപദ്രവിക്കാൻ വരരുത് വന്നാൽ നിങ്ങളുടെ ഉള്ളിലെ അഗ്നി പർവ്വതം പൊട്ടി ഒഴുകി അവരെ ദഹിപ്പിക്കും എന്ന് പറഞ്ഞു"" എൻ്റെ പൊന്നു ദാസേട്ട നിങ്ങളെ ഒത്തിരി സ്നേഹിക്കുന്ന ഒരു മലയാളി ആണു ഞാൻ ക്രിസ്തീയ സഭയും അതിലെ വിശുദ്ധരും എന്തിനു സാക്ഷാൽ ദൈവവും രക്തം ചിന്തി ലോകത്തിനു രക്ഷയുടെ മാർഗ്ഗം കാണിച്ചു തന്നിട്ട് അതിനെ അധിക്ഷേപിക്കുന്ന രീതിയിൽ ((അതിലൊന്നും ഒരു ശക്തിയും ഇല്ല അതിലൊക്കെ മിഥ്യ സങ്കല്പങ്ങൾ)) ദൈവത്തെ ദൈവത്തിന്റെ ശക്തിയെ അവഗണിച്ചു ഗുരുവായൂരും ശബരിമലയിലും പോയി നട തുറക്കും എന്നൊക്കെ പറയുമ്പോൾ ഒരു കാര്യം നിങ്ങൾ ചെയ്യണം ആ പേര് മാറ്റണം യേശു എന്ന നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും മാത്രം നടക്കുന്ന ഭൂമിയിൽ അതും വഹിച്ചു അശുദ്ധമായ ആചാരങ്ങൾക്കു കീഴടങ്ങുമ്പോൾ ഞങ്ങളുടെ വിശ്വാസത്തെ വൃണപ്പെടുത്തുകയാണ് ചെയ്യുന്നത് അതുകൊണ്ട് രണ്ടു വള്ളത്തിൽ കാലുവച്ചു യാത്ര ചെയ്യാതെ നിങ്ങൾ ഒന്നുകിൽ യേശുദാസ് or ശബരി നാഥൻ or വടക്കും നാഥൻ എന്ന് പറഞ്ഞു പ്രത്യക്ഷപ്പെടുക "" ഇന്ന് ദാസേട്ടൻ ജനങ്ങളുടെ മനസ്സിൽ മാഞ്ഞു പോകുന്നു കാരണം ദൈവം മഹത്വപ്പെടുത്തുന്നില്ലെങ്കിൽ നിങ്ങളുടെ അധ്വാനം വ്യര്ഥമാണ് "" കർത്താവു വീട് പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അധ്വാനം വ്യര്ഥമാണ്. """
എടോ ഈശോദാസെ.. സത്യദൈവം.. കാൽവരിയിൽ പിച്ചിച്ചീ ചീന്തപ്പെട്ടപ്പോൾ.. ചിദറിയ... ഒരോതുള്ളിചോരയും കൊണ്ടന്നു.. എന്റെയും തന്റെയുമൊക്കെ പാപങ്ങൾ ഇന്നും കഴുകി കളയപ്പെടുന്നടും.. സ്വർഗത്തിലൊരു റി ഓപ്പൺ ഉണ്ടായടും..അതാണ് വിശുദ്ധകർബ്ബാനയിൽ എന്നും കാണുന്നത്... പിന്നെ താങ്കൾ അച്ഛന്മാരെയും വിഷപ്പിനെയുമൊക്കെയും ക്രിസ്തു വിശോസികളെയൊക്കെയും.. എങ്ങനെ കടന്നു ആക്രമിച്ചാലും.. ക്രിസ്തീയ വിശോസം തകരില്ല... കാരണം അന്തവിശോസങ്ങളല്ല ക്രിസ്തീയവിശോസം... അവസാനശോസം വലിക്കുംമ്മുൻപെങ്കിലും.. വഴിയും സത്യവും ഞാനന്ന് പറഞ്ഞവനും ഞാൻവഴിയല്ലാടെ സ്വർഗസ്ഥനായ പിടാവിന്റടുത്തു പോകാതില്ലെന്നു പറഞ്ഞവനെ അനുസരിക്കു.. അല്ലേൽ ആത്മാവിനാൽ തീർദ്രനായി നരകിച്ചുമരിക്കു.
Sathyam....🥰🥰🥰
അച്ചായൻ കുരുക്കൾ pottunnlo😂
ദാസ് നു ദൈവം നൽകിയത് ആണ് കഴിവ്. അത് മറ്റുള്ളവർക്ക് നന്മയ്ക്കു വേണ്ടി ഉപയോഗിക്കു.
അദ്ദേഹം കഷ്ടപ്പെട്ട് നേടിയെടുത്തത്...അതിൽ എന്ത് ദൈവം....
എല്ലാം അറിഞ്ഞു പക്ഷെ സത്യ ദൈവത്തെ തിരിച്ചറിയാതെ പോയി
സത്യത്തെ ദൈവത്തേ യല്ലേ അദ്ദേഹം പൂജിക്കുന്നത്... അദ്ദേഹത്തിന് യെല്ലാം നൽകിയത് സത്യ ദൈവമായ അയ്യപ്പനും ഗുരുവായൂർയപ്പനും മൂകാംബിക ദേവിയും മാണ് ...
@@radhikasunil9280 rendu vargeeya komarangalkkum kuru potti 🤣🤣🤣
ഒരു നാൾ ശരിക്കും അറിയും
@@radhikasunil9280 He faced lot of problems in Hindu religion
He is a devotee of Krishna. So he did find the 'right' God. Be at peace.
ദൈവത്തിനു മാത്രമേ മനുഷ്യനെ രക്ഷിക്കാൻ കഴിയു.ദൈവങ്ങൾ, ദേവികൾ ഇവയ്ക്കൊന്നും മനുഷ്യനെ രക്ഷിക്കാൻ കാഴ്ജിയില്ല.
അതുകൊണ്ടാണ് ബൈബിൾ ഇങ്ങനെ പറയുന്നത്.
പ്രവൃത്തികൾ 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
1 യോഹന്നാൻ 5:20 ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.
ഗാനഗന്ധർവ്വൻ ❤
ഇത്രയും ജാടയുള്ള ഒരു ഗായകനെ ഞാൻ കണ്ടിട്ടില്ല
Jaada is ok to an extent.. thangal pinnaale poyittalle.. but para vekkal aalugale pattikkal ..swantham mentor ine polum patticha nanni kettavan..idhonnum athra cheruthalla
കാശിനു വേണ്ടി മാത്രം ജീവിക്കുന്ന വിശപ്പ് നെ പറ്റി പറഞ്ഞത് ഇഷ്ടായില്ല അല്ലെ
Ethra gayakare ariyam
Ithupole...
Athe..
ഉന്നത നിലയിലെത്തിയ ഒട്ടു മിക്ക കലാകാരന്മാരും നാട്ടുകാരാൽ അവഹേളിക്കപ്പെട്ടവരോ പരിഗണന ലഭിക്കാത്തവരോ ആയിരുന്നിരിക്കാനാണ് സാധ്യത, ഉദാഹരണങ്ങൾ ഒട്ടനവധിയാണ്....!
സത്യദൈവമായ യേശുക്രിസ്തുവിനെ വിശ്വസിക്കുന്നവർക്ക് മാത്രമേ നിത്യജീവൻ ഉള്ളൂ ഗുരുവായൂരപ്പൻ എവിടെ കൊണ്ടു പോകും എന്ന് നമുക്ക് കാണാം ലോകം മുഴുവൻ നേടിയിട്ടും സ്വന്തം ആത്മാവിനെ എന്ത് പ്രയോജനം
യെസ് ! ഇയാൾ പാട്ട് പാടി കാശുണ്ടാക്കുന്നു ! അതും ദൈവ വഴിയുമായെന്തുകാര്യം !
ഗുരുവായൂർപ്പൻ നന്നായി അദ്ദേഹത്തേ തുണക്കുന്നുണ്ട്.. പൂർവ്വികരുടെ ദൈവമാണ് യാഥാർത്ഥത്തിൽ നമ്മുടെ ദൈവം.''
നിത്യ ജീവൻ ആർക്കയെങ്കിലും ഉണ്ടോ ..... ഹിന്ദുവിന് പുനർജന്മമുണ്ട് ... ഇദ്ദേഹം മരണ ശേഷം ഭഗവൽ പാദങ്ങളിൽ ചെന്ന് ചേരും...
@@radhikasunil9280 എന്നിട്ടെന്താ അദ്ദേഹത്തെ സകലരും വെറുത്തു മറുപടി ഇടുന്നത് ഒരു നല്ല വാക്ക് ഇവിടെനിന്നും കേൾക്കാൻ ഇല്ലല്ലോ
@@radhikasunil9280 രണ്ടായിരം വർഷം മുമ്പ് ഒരാൾ വന്നു ഇവിടെ അദ്ദേഹം ദൈവമാണ് ദൈവം മനുഷ്യനായി ഭൂമിയിൽ വന്നു അവനിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ ഉണ്ട് വാക്സിൻ എടുക്കാത്ത വർക്കും 666 എന്ന ചിപ്പ് എടുക്കാത്തവർക്ക് 2033 നോ അതിനു മുമ്പോ ദൈവം ഒരിക്കൽ കൂടെ ഭൂമിയിൽ വന്ന സർവ്വ ദുഷ്ട പ്രവർത്തികൾ ചെയ്യുന്നവരെയും നിഗ്രഹിക്കുകയും ഈ ഭൂമിയിലെ കുറച്ചുകാലത്തെ ജീവിതത്തിനുവേണ്ടി ചിപ്പും വാക്സിനും എടുത്തവരെ ഒഴിച്ച് ബാക്കിയുള്ള കുറച്ച് മനുഷ്യരെ ആയിരം വർഷം മരണമില്ലാതെ വാഴും അന്ന് ഭൂമിയിൽ സത്യയുഗം സുവർണകാലം ആയിരിക്കും ആർക്കും ഒരു രോഗവും ഇല്ലാത്ത സമാധാനം മാത്രം ഉള്ള സന്തോഷം മാത്രം ഉള്ള ആനന്ദം മാത്രം ഉള്ള ഒരു ലോകം
ദാരിദ്രം അറിഞ്ഞ ദാസേട്ടൻ ,പല വ്യക്തികളുടെയും തൂല്കയുടെയും മ്യൂസിക്കിന്റയും കഴിവിൽ വളർന്നിട്ട് പലരെയും ചവിട്ടിതാഴ്ത്തിയതല്ലാതെ, സ്വന്തം ജേഷ്ടനെ പോലും ,സ്വന്തം മോനെ അല്ലാതെ സഹായിക്കാത്ത ജന്മമാണ്, മഹാ അഹങ്കാരി ആണ് കോടികൾ ഉണ്ടെങ്കിലും മനുഷ്യത്വം ഇല്ലാത്തതിനാൽ ഞാൻ അദ്ദേഹത്തിന്റെ പാട്ടുകൾ ആരാധിക്കുന്നു വ്യക്തിയെ അതിൽ കൂടുതൽ വെറുക്കുന്നു
വെറും തെറ്റിദ്ധാരണ ആണ്
@@autumn5226 ennal sheriyaayi dharippikku with facts
@@tinklingcrystals6489 ഒരുപാട് help ചെയ്തിട്ടുണ്ട്. അറിയാൻ ശ്രമിച്ചാൽ അറിയാൻ പറ്റും. Hostile ആയി മാത്രം ചിന്തിച്ചാൽ നല്ലതൊന്നും കാണില്ല
യേശുദാസ്..... ദൈവമേ..... 🙏
കഷ്ടപ്പാട് ഒക്കെ പറയും... But ഇപ്പോൾ cash മാത്രം മതി അദ്ദേഹത്തിന്
കാശ് ഉണ്ടയെങ്കിലേ ജീവിക്കാൻ പറ്റുയെന്ന് അദ്ദേഹത്തേ ജീവിതം പഠിപ്പിച്ചു...
@@radhikasunil9280 ✋🤝🙏
വാക്കിൽ ഉണ്ട് പ്രവർത്തിയിൽ ഇല്ല അതാണ് ദാസ്..... എന്ന യേശുദാസ്
ശരിയാണ് ദാസേട്ടാ. ചില പുരോഹിതർ അങ്ങനെയാണ്. ഒരിക്കൽ ഒരച്ഛൻ എന്നോട് പറഞ്ഞു. കത്തോലിക്കനായതിൽ അഭിമാനിക്കണമെന്ന്. പക്ഷേ എതിർക്കാൻ എനിക്ക് കഴിവില്ലാത്തത് കൊണ്ട് ഞാൻ മനസിൽ പറഞ്ഞു. ഞാൻ നല്ലൊരു മനുഷ്യനാവുന്നതിൽ അഭിമാനിക്കുന്ന ആളാണെന്ന്
Oh! if you can be a good man by your own strength, then you are greater than St. Paul. The burden of the Catholic Church is the huge number of immature Catholics who always accuse the priests.
You are right 100%
It seems that TKPuzha is ashamed of being a Katholik
Your caract
🙏👍
Swandam samudayathil ninno bandhukkal il ninno nammude uyarchayil asooya niranja vaakkukal kelkuka swabavikam..uyrthanam enn daivam vijarichavar uyaruka thanne cheyyum
Christianity യോട് വലിയ അടുപ്പം ഒന്നും ഇത് post ചെയ്ത് ആൾക്കില്ല. ( ഒരു rationalist ആണ്) എന്നാലും തൃശ്ശൂർ Christians ആണ് industry യിലേ accomplished instrumental players. For instance, Johnson, then Ousepachan, then Paulson Chalisseri - ആ നിര അങ്ങനെ നീണ്ടു പോവും. ബഹുമാനപ്പെട്ട ദാസേട്ടൻ പറഞ്ഞ മാതിരി വെറും കച്ചോടക്കാരല്ല തൃശ്ശൂക്കാർ. അച്ഛൻ തൃശൂർ Engineering College ലെ Mechanical Engg. HOD, ആ അച്ഛന്റെ മോൻ നെല്ല് കുത്തണ company നടത്തി അയാളുടെ മോൻ അതെ college ൽ നിന്ന് BTec കഴിഞ്ഞ് photostat കട നടത്താനും മടിയില്ലാത്ത ആളുകൾ ആണ് തൃശ്ശൂക്കാർ. 'Voice of Trichur' ൽ നേരം പൂവാൻ വേണ്ടി ഉപകരണം വായിക്കാൻ വന്ന accomplished players ഉണ്ടായിരുന്നു. അതിൽ college lectures വരെ പെടും. ഇനി Johnson ഒരു traditional and classical method of study നടത്തി industry ൽ വന്ന ആളല്ല, തലച്ചോറ് കൊണ്ട് dominate ചെയ്ത ആളാണ്. " അപ്പാപ്പന്റെ Stradivari ( violin) ആണ് ആ ഇരിക്കണത്" എന്ന് ചരിതാർഥ്യ ത്തോടെ പറയണ Christia നികൾ തൃശ്ശൂര് ഇപ്പളും എവിടെങ്കിലും കാണാം."Christia നിയ്ക്ക് എന്തിനാ സംഗീതം" എന്ന് അറിവില്ലായ്മ കൊണ്ട് പറഞ്ഞതാവാനും സാധ്യത ഇല്യ യയില്ല്യ.
Pottan and kaji vizhuppu
Paul started music study with RS.1 ...but why you have asked Rd.5 from Bishop ...
ആൾ പരമ കഞ്ചൂസ് ആണ് എന്ന് കേൾക്കുന്നു/ വയലാറിൻ്റെ കുടുംബത്തെ വരെ സഹായിക്കാൻ ആൾ ഒന്നും നൽകിയില്ല എന്ന് കേട്ടു
വയലാർ ഉണ്ടാക്കിയ ക്യാഷ് ഒക്കെ എവിടെ പോയി.. അദ്ദേഹത്തിന്റെ മകനും ക്യാഷ് ഉണ്ടാക്കുന്നു..
അടുകൊണ്ടാണോ തങ്ങളും ഇത്ര നക്കി പിശുകൻ ആയിപോയടു
. അഞ്ചു രൂപ മനസറിഞ്ഞു താങ്കൾ ആർകെങ്കിലും കൊടുത്തുട്ടുണ്ടോ? ഇല്ല....
HEI EVIDE KODUKKAN
Swantam Dasettan.
തനിക്ക് എന്താ പ്രശ്നം നിനക്കറിയോ ദാസേട്ടൻ പൈസ കൊടുത്തിട്ടുണ്ട് എന്ന്. ചുമ്മാ ഓരോന്ന് പറയരുത് പുള്ളി പത്തു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുത്തത് താൻ എത്ര കൊടുത്തു എന്നിട്ട് ചുമ്മാ ഓരോന്ന് പറയാൻ
Elam eyalod parayanoo
അവൻ എവിടെയാണ് നൽകിയിട്ടുള്ളത്
നിങ്ങളും ആർക്കും 5 രൂപ പോലും കൊടുക്കത്തില്ലല്ലോ. അ പാവം മാർക്കോസിനെ നിങ്ങൾ ക്രൂശിച്ചിട്ടില്ലേ.
നിങ്ങളുടെ പാട്ട് നല്ലതാണ് പക്ഷെ നിങ്ങൾ എന്ന മനുഷ്യൻ കപടനാണ്. അറു പിശുക്കനും ആണ്
Shaan letheef... പറഞ്ഞത് എത്രയോ സത്യം... പക്ഷെ മനുഷ്യന്റെ സർവ അഹങ്കാരത്തിനു അഹന്തക്കും അറുതി വരുവാനുള്ള സമയം അതിവിദൂരം അല്ല
ശരിക്കരിയത antnina varuthae പറയുന്നത്.
വെറുതെ അങ്ങ് അടിച്ചു വിടാതെ സഹോ !
ഒരു കാലത്ത് തരംഗിണി കൊണ്ട് മാത്രം ജീവിച്ച എത്രയോ പാവപ്പെട്ട കലാകാരന്മാർ ഉണ്ടായിരുന്നെന്ന് അറിയാമോ?
അതുപോലെ യുദ്ധസമയത്ത് പരിപാടികൾ നടത്തി കാശുപിരിച്ചു കൊടുത്ത് മുതൽ എത്രയോ ഉണ്ട് കാര്യങ്ങൾ. എത്രയോ പാവങ്ങളെ സഹായിച്ചിട്ടുണ്ട് എത്രയോ പേർക്ക് പിറന്നാൾ വരുമ്പോൾ സൗജന്യമായി ഹൃദയ ശസ്ത്രക്രിയ ചെയ്ത കൊടുത്തിട്ടുണ്ട് . തേക്കടി ബോട്ടപകടം ഓർക്കുന്നുണ്ടോ ? ലോകം മുഴുവൻ ആ പാവം ഡ്രൈവറെ കുറ്റപ്പെടുത്തിയപ്പോൾ അയാൾക്ക് കേസ് നടത്താൻ എല്ലാ സഹായവും നൽകിയത് താങ്കളീപറയുന്ന യേശുദാസ് ആയിരുന്നു.
അങ്ങനെ അറിയുന്നതും അറിയാത്തതുമായ എത്രയോ കാര്യങ്ങൾ.
ചെറുപ്പകാലത്തെ ദുരനുഭവങ്ങൾ പിൽക്കാലത്തെ ജീവിതത്തെ വല്ലാതെ സ്വാധീനിക്കും.. ഒരാൾ സൗമ്യനും അഹങ്കാരിയും ആയിതീരുന്നത് അത്തരം അനുഭവങ്ങളിൽ ജീവിച്ചത് കാരണമാണ്..
Correct
Such a great man! Sadly people with a limited outlook and vision have always misunderstood him.
Truly, 100%
അഹങ്കാരിയായ മനുഷ്യൻ സ്വന്തം നില മറന്നവൻ
101 % VERY VERY CORRECT
Voice kollam, thats it
Uvvo??
പിന്നാമ്പുറ കഥകൾ അറിയാത്തവർ ലൈക്
ദൈവം എല്ലാം.. കാണുന്നവൻ, എല്ലാം ക്ഷമിക്കുന്നവൻ.. എല്ലാവരെയും.. സ്നേഹിക്കുന്നവൻ.. എല്ലാ.. കഴിവുകളും ദൈവം നൽകിയത്.. എല്ലാ.. മഹത്വവും ദൈവത്തിന്.. കൊടുക്കുക.. സ്വർഗം തരുന്നത് ദൈവമാണ്.. അല്ലാതെ ബിഷപ്പ്, അച്ചന്മാർ.. പൂജാരിമാർ.. മൗലവിമാർ.. ഇവരൊന്നും അല്ല തരുന്നത്.. സ്വർഗത്തിൽ ജീവനുള്ള ദൈവം ഉണ്ട്.. എല്ലാവരെയും ശരിക്കും അറിയുന്നവൻ.. മറക്കണ്ട
Legend❤
ആവശ്യത്തിന് ജാഡയും.... വൈരാഗ്യവും .., ഒതുക്കാനും അറിയാവുന്ന യേശുദാസ്....
Good singer . If he struggled this much then he should be more kind. 🤔
This so called legend abandoned Kerala and settled in USA, for the sake of Kerala not a secure place. He earned from Malayalam songs, he was traveling from US to record the songs, he got award from Air India for most travelled man. He is a God blessed singer, but as a person he is not.
His brother who was in Abu Dhabi Tharangini, later he was committed suicide due to financial problems. His siblings are not rich as he. So his talent is a God Grace.
Singer Lathika's brother told an incident related to you and Devarajan master, is it true Dasetta?.
പാടാനല്ലാതെ വായ തുറക്കരുതേ പ്ലീസ്....
😂😂😂🤣🤣🤣
അടിപൊളി മണികണ്ഠൻ, very true
janma nadu mannupoya....vidwaan
Manikhandan sathyameparayu... etavum uchidamaya aashayam
VAI OPEN AAKIYAL DURGANTHAM VARUM
How did you use your weath? Did you help the poor?
ദാസ്ഏട്ടാ, നിങ്ങൾ ഒരു മനുഷ്യന് ഒരു രൂപയുടെ നന്മ ചെയ്യുമോ? സ്വെന്തം സഹോദരൻ പട്ടിണി സഹിക്കാൻ വയ്യാതെ ആല്മഹത്യ ചെയ്തത് ഏതാനും മാസങ്ങൾക്കു മുൻപല്ലേ? പിന്നെ എന്തിനാ താൻ നല്ല പിള്ള ചമയുന്നത്? തുഫു
Yesudas is still holding grudges against those who did not help him. Today he has money and power. He does not help even his own needy family members and relatives.
സഗീതം അനുഗ്രഹമാണ്...അത് ദാസേട്ടന് വേണ്ടുവോളം ഉണ്ട്...പരിശ്രമവും കഷ്ടപ്പാടുകളും അതിനുള്ളതായിരുന്നു...
ദാസട്ടന് ഒരു സഹോദരൻ ഉണ്ടായിരുന്നുവല്ലോ. ആ സഹാദരന്റെ ശബ്ദം വളരെ മനോഹരമായിരുന്നു. അയാൾ വളരെ കഷ്ടപ്പെട്ടു ജീവിച്ചു. ജീവിതം അവസാനിച്ചു. ആ സഹോദരൻ നെ ഉയർത്തികൊണ്ട് വരുവാൻ ദാസട്ടന് കഴിയുമായിരുന്നു. പക്ഷെ..
Edaham varum 🚀...yasu...udas
Perhaps it may be
Why did not help his brother
Sabdam mathramalla sangeetham
ഇയാള് പാട്ടിൽ പുലിയാണ് .അതെ പോലെ തന്നെ ഡയലോഗ് അടിക്കുന്നതിലും പുലിയാണ് ..ഒരു ആത്മാർത്ഥത ഇല്ലാതെ philosophy പറയുന്ന വലിയമനുഷ്യൻ .
Achayammrde kuru pottu
He is only sincere to money
ദാസാ എല്ലാത്തിനും ഒരു സമയം ഉണ്ട്.
ചെയ്തു പോയത് ഒരിക്കലും മറക്കേണ്ട കുറെ പേരുടെ ശാപം ഉണ്ടല്ലേ
ദാസേട്ടനെ കുറ്റം പറയുന്നത് എന്തിനാണ് ഈ പറയുന്നവർ മറ്റുള്ളവരെ സഹായിക്കാർ ഉണ്ടോ
This gentleman used to come to Kumbalanghi St Peter’s Church to see Fr. Mathew Kothakath. Later I came to know Fr Kothakath helped him lot all possible ways. I never saw/heard any where this gentleman mention Fr. Mathew Kothakath name any where in his interviews. But he used to come and wait out side .. 30 years ago. I feel big shame .. we should not forget from where we r coming..
He is not worthy to discuss adt him. So selfish family
Achayanmardr kuru potti olikate
@@bobby9330 ... kuru pottiya ninakkenthada fake id
@@Ethan-yp5yr thanik per vayikanum ariyathileee.....kastan
Chila bandhangale kurich naadu moththam paranju nadakkaan Das Sir nu thaalparyam illa!!! Appo kooduthal ashamed6aavanda aliya 😁
This man is talented but filled with arrogance and pride. A good person does not say anything against anyone even in sorrows and pain. Vairagyam is detachment from every thing not an energy to react
What he says is viz: you get empowerment from that negativity and turn that into something positive for yourself. He like most of the normal people do have bitter experiences, he too has and carries it in his memory. I prefer to learn from this rather than anything.
അവസരവാദത്തിന്റെ മനുഷ്യാവതാരം
101 % CORRECT
You are right........
Eeeryyyyy... Daaasettttan paavalle?!🤭🤭🤭
യേശുദാസ് കഷ്ടപ്പെട്ട് പഠിച്ചു പാട്ടുകാരൻ ആയി .അയാള് പാടുന്നത് കൊണ്ട് എത്ര പേർക്ക് ജീവിത മാർഗം ലഭിക്കുന്നു അത് നോക്കിയാൽ പോരെ.അയാളുടെ വരുമാനം വീതിച്ചു നാട്ടുകാർക്ക് കൊടുക്കണോ.ക്യാൻസർ മരുന്നുകൾക്ക് കമ്പിനി അമിത വില ഈടാക്കിയത് അയാള് ഇടപെട്ട് കുറപ്പിച്ചില്ലെ. അയ്യാൾ ആരെയും എങ്കിലും drohikunnudo. അയാളുടെ വ്യക്തി ജീവിതം അയാൾക്ക് സ്വന്തം. അതിൽ നമ്മൾ ഒളിഞ്ഞു നോക്കേണ്ടതില്ല.
Correct
Yesudas initiated cochlear implant surgery for deaf and dumb children in Kerala.
കറക്ട്
@@josephdias3482 athonnum aarum parayilla, bro. Kuttam parayan bhayankara midukka ellarkum
Kashum prashasthiyum ullavanodu malayalukalkulla asooya.. Athre ulloo
"Classile no1 padippist examn full mark vangichathukondan njan examn thotteth" ennuparayunna pole chila gayakar parayrond yesudas ollathkond njnglk avasaram kittyla , ,allenkil yesudas njangale othukki...
Satyam...enit athoke visvasikan kore mandanmarum😂
@@music4life449 crct
@@music4life449 kannaadi noki alle?!
തനിക്ക് അഞ്ചു പൈസ തരാൻ പാടില്ല എന്നതാണ് ശരി .തൻ്റെ സ്വഭാവം അത് തന്നെയാണ് .
ദാസ്.... (യേശു എന്ന് ചേർത്ത് വിളിക്കുവാൻ ഉള്ള യോഗ്യത ഞാൻ താങ്കളിൽ കാണുന്നില്ല ) അനേകരെ കണ്ണീരു കുടിപ്പിച്ചിട്ടുണ്ട്ട് അല്ലെ ?
SURE 100% AGREE
Vargeyavathii eragi poda
Ninee kunne enn vilikan nala yogyatha und
@@bobby9330 athu kalaki muthe
മാർക്കോസിനെ കൂടി കൂടെ ഇരുത്തി ഇന്റർവ്യൂ നടത്തമോ
Aranu markose?
വൈരാഗ്യം എന്നാൽ മലയാളത്തിൽ ശത്രുതയും സംസ്കൃതത്തിൽ വിരാഗിയുടെ അവസ്ഥയുമാണ്. അതായത് ഒന്നിനോടും അധികം അനുരാഗം അഥവാ ഇഷ്ടം തോന്നാത്ത അവസ്ഥ. നിർമമത.
ദാസേട്ടനെ ഇഷ്ട്ടപെടുന്ന കോടികൾ ഉണ്ട്. പിന്നെ ചില കൂതറകളുടെ വാക്കുകൾക്ക് ചെവി കൊടുക്കേണ്ട.
Yes
Chila Sathyangal parayumbol ishtapedatha kootharakalum undu..
Well said! ❤️🙏🏼.
Kanda asooyolikale aaru mind cheyunnu 😏
That's wrong. Kootharakalanu kodi ullathu
ഏതു പ്രോഗ്രാം വന്നാലും മതത്തിന്റെ പാട്ട് വെച്ചു തുടങ്ങും...5പൈസ ഒരു മനുഷ്യന് കൊടുക്കാത്ത മനുഷ്യൻ ഇരുന്ന് ഫിലോസഭി parayunnu👎👎
ippol ethra pere sahayikkunnundu?
പാട്ടിന്റെ പാലാഴിയിലും വേദന. വേദനയില്ലാത്തവൻ ജീവനില്ലാത്തവനാണ്. എന്തങ്കിലും വേദന യില്ലാത്തവൻ മനുഷ്യനല്ല. വേദനമനുഷ്യനാ കാനുള്ള ഒരു അനുഗ്രഹമാണ്.വേദന.
Yashudas big fan
Respect this Legend, please don't spread hate
The problem with Islam and Christianity is that only you go to heaven and all others are infidels. This mentality divide Abrahamic religion with Hindu religion. We promote only .00000000001% are worthy to be a resident of heaven what we call gods. And amoung them only a tiny percentage is sun dynasty and worship worthy, We dont say worship them we say they are worship worthy . We dont say worshiping will lead to heaven but we promote worship will give you mukthi from sorrow but not jeevan mukti while living to tranform to gods and goddessess . ( worship worthy)
Hes money hungry
Hate him but notvhis son
@@jaykan8086 Irrelevant discussion yours. I know one Mr. L... Who was my neighbour in TVM who is no more. He was a legend in making string instruments and a jack in repairing all music instruments. In a personal talk he said years ago that a bill for a repair work against Tharangi.. was not paid by this millionaire singer, though the matter was reminded to him several times.
Ithu kelkkunna Paul and family 😏🤗
ഒരു ബിഷപ്പ് അങ്ങനെ സഹായിച്ചില്ലങ്കിലും മൂന്ന് ബിഷപ്പുമാരെ കൂട്ടിയാണ് വിവാഹ മാമാങ്കം നടത്തിയത്.
ഹഹഹ
You are beloved son Almighty God Jesus Christ
ശരണം അയ്യപ്പാ ....
പലരും നിരുത്സാഹപ്പെടുത്തിയതിനാൽ ദാസേട്ടന് സംഗീതം പഠിക്കണമെന്നൊരു വൈരാഗ്യ ബുദ്ധി വന്നു. അതിനാൽ ഇന്ത്യയ്ക്ക് മലയാളത്തിന്റെ പുണ്യമായ ഒരു ദൈവീക ഗായകനെ ലഭിച്ചു. ദാസേട്ടന്റെ അച്ഛനോടും കോടി പ്രണാമങ്ങളോടെ.....
Guruvayoor appane kanan pattatha oru dukham mathrame ullu
Yesudas sir ningal kudipaka ullil karutharuthu he manusha serva lokam nediyalum athmavu nashttamayal enthu prayoganm , sir God enthanenu padiku athu manasilayal ningal manushanakum , orupadu parayanam, but sir tharam thazharuthu, plz God bless you,
മതം ഒരു വേണ്ടാത്ത ലഹരി ആണെന്ന് ഉള്ളതിന് തെളിവാണ് ഇതിൻ്റെ comment box.
അദ്ദേഹം അദ്ദേഹത്തിൻ്റെ ഒരു അനുഭവം പറഞ്ഞപ്പോൾ ഈ ക്രിസ്ത്യാനികൾ എല്ലാം കൂടി comment section നിൽ കിടന്നു കരയുന്നത് എന്തിനാണ്, എല്ലാ മതങ്ങളുടെയും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു അല്ലോ അത് പോരെ.
കാഷ്ഠം തന്നേ sorry കഷ്ടം തന്നേ.
Ettavum drohikalanu.keralathile christianikal.
വൈരാഗ്യം = Non atttachment
i.e., opposite of രാഗം
Dear brother, you can come to living God Jesus Christ, who can give you Heaven. Jesus can give you Peace, love & joy if you believe in Him. God bless you sir.
Why brother committed suicide?
താൻ ജീവിച്ച ഫോർട്ടു കൊച്ചിയിൽ ഉള്ളവർ ഇപ്പോഴും ഉണ്ട് മറക്കണ്ട😂
Goodday,
Great words ...
Facts far away from truth...inlife...!!!
കേട്ടാൽ ഭക്തി താനെ വരും.
ശബ്ദം നന്ന്. പക്ഷെ നല്ല മനുഷ്യൻ എന്ന് പറയാൻ ആകില്ല. സമ്പത്ത് അദേഹത്തിന്റെ കണ്ണുകൾ ക്ക് അന്ധത നൽകി എന്നാണ് ഞാൻ വിചാരിക്കുക
ആരാണ് സുഹൃത്തേ ഈ നല്ലവൻ നമ്മളിലെല്ലാവരിലും നന്മയും തിന്മയും ഉണ്ട് .താങ്കൾ തീരെ തിന്മ ഇല്ലാത്ത ആളാണെങ്കിൽ നിങ്ങൾക്ക് അദ്ദേഹത്തേ പറയാൻ ആർത ഉണ്ടാവും. ഇല്ലെങ്കിൽ അർഹത ഇല്ല
👌👌👏
എന്തിനാണ് പുരോഹിതൻ മാരെ പിടിക്കുന്നത്, ജീവൻ ഉള്ള എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ട്
Iyal sontham sahodharne help cheyutho?
@@jossyninan10 yes. Makkale padippikkuka vare cheythu......
ഇയാൾ. പുരോഹിതരുടെ കാര്യം എൻതിനാ പറയുന്നത് സപനനതയുടെ നടുവിൽ. സൊൻതഠ സഹോദരനെ തിരിഞ്ഞു നോക്കാത്ത മനുഷ്യൻ. ആ സഹോദരൻ ജീവികാൻ. നിവൃത്തി ഇല്ല ാതെ ആത്മഹത്യ ചെയ്തതായും എല്ലാവർക്കും അറിയാഠ
@@firegarden183 is true ?
Is this interview really done on Sept, 2020?
എന്തൊക്കെയായാലും ഒരു പയ്യൻ ഇദ്ദേഹത്തിനൊപ്പംസെൽഫി എടുത്തപ്പോൾ അത് തട്ടിപ്പറിച്ചുകളഞ്ഞത് ശരിയായില്ല.
എന്നിട്ട് താൻ തൻ്റെ അനിയനോട് ചെയ്തതോ ????
മരുന്നു വാങ്ങാൻ പോലും ഗതിയില്ലാതെ നരകിച്ചു മരിച്ചു അയാൾ.
Acting so easy but singing too much difficult.But actors getting too much money but singers getting little money.
Who told you that acting is easy and singing difficult. Cannot compare any jobs like it is easy or difficult.. Every job has it's own difficulties and needs it's own dedication and hardwork to be succeed in that field.
ഈ പറഞ്ഞത് അത്മാമാർത്ഥത നിറഞ്ഞതാണോ..... സ്വയം ചിന്തിക്കൂ..
സ്വന്തം അദ്ധ്വാനത്തിൽ ജീവിത വിജയം വരിച്ച വരുടെ ദോഷങ്ങൾ എണ്ണാൻ ഒരു പാട് പേർ ഉണ്ടാവും. ഈ വ്യാഖ്യാനികൾ സ്വയം . ഒന്ന് ചിന്തിച്ചു നോക്കൂ:
പക്ഷേ അനുജനെനോക്കിയില്ല,ആത്മഹതൃ
ദാസ്സേ അന്നത്തെക്കാലത്ത് 5 രൂപാക്ക് അതിന്റേതായ മൂല്യമുണ്ട്. ഒരു പൈസക്കു പോലും സാധനങ്ങൾ കിട്ടുന്ന കാലം.
താങ്കളുടെ ജീവിതത്തിൽ സാമ്പത്തീക ഞെരുക്കം അനുഭവിച്ച് ആത്മഹത്യ ചെയ്ത സ്വന്തം സഹോദരൻ ഉൾപ്പടെ ആരെയെല്ലാം സഹായിച്ചു. ആത്മ പരിശോധന നടത്തുക.
Achayamarkk dasettam parajath istapetitilaa...kuru potunath kanann enthu rasam...😂😂😂
അച്ചായന്‍ മാരുടെthil പിടിക്കാൻ താങ്കള്‍ക്ക് sughamundo. ഇവന്‍ pattu കാരനാണ് but what is he doing for others. Ivanu എല്ലാം അങ്ങോട്ട് വേണം നാട്ടുകാരുടെ. Palli കാര്‍ ഒന്നും ചെയ്തില്ല. ഇവന്‍ padithudangiyathu പള്ളികളില്‍ anu
@@jossyninan10
കാര്യം, സത്യം പറയുമ്പോൾ രക്തം തിളക്കണതെന്തിനു, സുഹൃത്തേ?
എല്ലാ മതത്തിലെയും ചില പുരോഹിതരെ പറഞ്ഞതിന്...
@@jossyninan10 അദ്ദേഹം സ്വന്തം കഴിവുകൊണ്ട് ഉയർന്ന ആളാണ്..അല്ലാതെ താൻ പറയുന്ന പള്ളിക്കാരും പട്ടക്കാരും ഉണ്ടാക്കികൊടുത്തതല്ല ഇതൊന്നും .
Hello Das, why you are not talking about your brother who suicide....