ഞാൻ ഞാൻ ഞാൻ... ഈ അഭിമുഖം കണ്ടാൽ അറിയാം ആര് ഞാൻ എന്ന് പറയുന്നു എന്ന്. തമ്പി സാർ എവിടെ നിൽക്കുന്നു ഈ കക്ഷി എവിടെ നിൽക്കുന്നു .. മരിച്ചു പോയവരെ വരെ കുറ്റവും, നുണയും പറഞ്ഞ് ഉണ്ടാക്കുന്ന കാശ് കൊണ്ടുള്ള അരി എങ്ങിനെ തൊണ്ടക്കുഴിയിൽ നിന്ന് ഇറങ്ങുന്നു എന്നാണ് മനസ്സിലാകാത്തത്.മകന് എന്തായാലും അഭിമാനിയ്ക്കാം പിതാവ് പണമുണ്ടാക്കുന്ന രീതി ഓർത്ത്... ശ്രീകുമാരൻ തമ്പി സാർ തെറി വിളിച്ചത് അങ്ങേർക്ക് വേണ്ടിയല്ലായെന്ന് മനസ്സിലായി അനേകായിരങ്ങൾക്ക് വേണ്ടിയാണ്. കുറ്റവും നുണയും പറഞ്ഞ് സമൂഹത്തെ മലീമസമാക്കുന്ന ദിനേശണ്ണൻ്റെ ഭാഷയിൽ പറഞ്ഞാൽ ഒരു കൃമിയെ തുരത്താൻ വേണ്ടി. സബ്സ്ക്രൈബ് കിട്ടുന്നതാ കലയിലെ വലിയ ഗുണം എന്ന തമ്പി സാറുമായുള്ള ദിനേശൻ്റെ കണ്ടുപിടുത്തം എന്തായാലും കൊള്ളാം..കഷ്ടം വല്ല ഹോട്ടലിലും പോയി അന്തസ്സായി പണിയെടുത്ത് മക്കൾക്ക് ചെലവിന് കൊടുത്തൂടെ
തമ്പി സാറിനെ ആദരവോടെയല്ലാതെ ഒരു വീഡിയോവിലും സംസാരിച്ചു കേട്ടിട്ടില്ല! പിന്നെ കുറെയേറെ കാര്യങ്ങൾ പറയുന്ന കൂട്ടത്തിൽ ഭാവി തലമുറയ്ക്ക് വേണ്ടി ദു:ശീലങ്ങൾ നഷ്ടം വരുത്തിവച്ച പ്രതിഭാശാലികളെ വിലയിരുത്തുന്നതിൽ പിശകു സംഭവിച്ചാൽ തന്നെ, കേൾക്കുന്നവർക്ക് അത് ഉറപ്പാണെങ്കിൽ അയാളെക്കൊണ്ട് വേറൊരു വീഡിയോയിലൂടെ അവ തിരുത്തി പറയിപ്പിക്കാൻ വേണ്ട1 വാട്സാപ്പ് ഉൾപടെ ഒന്നിലേറെ ഫോൺ നമ്പറുകൾ അദ്ദേഹം നൽകിയിട്ടുള്ളതുമല്ലേ... ഏതായാലും യേശുദാസ് ഇങ്ങേര് ഒക്കെ മേഖല വച്ചു നോക്കുമ്പോൾ സകല അഴിഞ്ഞാട്ടത്തിനും ഒട്ടനവധി അവസരമുണ്ടായിരിക്കെ അതിലൊന്നും നാളിതു വരെ ഓരാളും ഒരു ഗോസ്സിപ്പില് പോലും വരാത്തതിൽ ബഹുമാനിക്കണ്ടേ ?😮
മറ്റു പല വിശേഷണങ്ങൾക്കും ഈ മണഗുണഞ്ചൻ ദിനേശൻ യോഗ്യനാണ്. വിവരദോഷി, മറ്റുള്ളവരെ തെറി പറഞ്ഞ് കിട്ടുന്ന കാശ് കൊണ്ട് ജീവിക്കുന്നവൻ തുടങ്ങി എത്ര എത്ര വിശേഷണങ്ങൾക്ക് അർഹനാണവൻ.
ഒരു കാര്യം എഴുതാ൦ ഒരു വർഷം മുൻപ് ഒരു പൊതു പരിപാടിയ്ക്ക് ക്ഷണിക്കാൻ ഈ ത൩ിസാറിനേ ക്ഷണിക്കാൻ വീട്ടിൽ പോയിരുന്നു... ഒരു മനുഷ്യനെ ഇഞനേയു൦ അപമാനിക്കാമന്ന് അന്ന് തിരിച്ചറിഞ്ഞു. .. നീയാരടാ എന്റെ വീട്ടിൽ കയറിവരാൻ.. ഞാനരാന്നറിയാമോ.. ഇറക്കിവിടിന്നില്ല... ഞെട്ടിപ്പോയി ഒരക്ഷരം മിണ്ടിയില്ല തല കുനിച്ചു ഇറങ്ങി ഞങ്ങൾ മൂന്നുപോ൪.. ബീ൩ഞൾ ഇഞനാ... നീചൻ.. ഇയാളെ അന്ന് വറുത്തതാ...
സത്യത്തിൽ ഈ ഒരു ഇന്റർവ്യൂ ആവശ്യമില്ലായിരുന്നു. തമ്പി സാറിനെ കുറ്റം പറയാൻ വേണ്ടി മാത്രം എടുത്ത അഭിമുഖം ആയിപ്പോയി. വളരെ തരം താഴ്ന്നു പോയി.നാട്ടുകാരുടെ കുറ്റവും കൊതിയും നുണയും പറയാൻ അയാൾക്ക് തന്നെ ഒരു ചാനൽ ഉണ്ടായിരുന്നു അതിൽ ആവശ്യം പോലെ അയാൾ ചെയ്യുന്നുണ്ട് അതിനു ഈ ചാനൽ കുട പിടിക്കേണ്ട ആവശ്യം ഇല്ലായിരുന്നു.
ദിനേശേട്ടൻ 👍🏻 നല്ല രീതിയിൽ സംസാരിച്ചു.. But ഈ ഇന്റർവ്യു എടുത്ത ചാനലുകാരാ ചോദ്യം മാത്രം നന്നായാൽ പോരാ എടുക്കുന്ന ക്യാമറ കൂടി നന്നാക്കാൻ നോക്കണം.. മൊബൈൽ ൽ എടുത്താൽ പോലും ഇതിലേറെ നന്നായി clarity കിട്ടും.. Nxt time ശ്രദ്ധിക്കൂ. 🙌🏻
Mr. Shanthivila Dinesh looks elited and energetic while appearing in this episode, as he looks at life with plenty of hopes and aspirations and with limited resources of income he is leading a happy life with the able support of his family. He appears to be a man with lot of optimism and this kind of a quality in him definitely will have a positive impact in his life that will bring more confidence to lead a life full of joy and happiness .
എന്തിനാണ് edehathe ഇങ്ങനെ ആളുകള്‍ കുറ്റപ്പെടുത്തുന്ന th ഇന്നു വരെ ശാന്തി വിള ദിനേശ് sir nu എതിരെ ആളുകള്‍ അയ്യേ എന്നു പറയുന്ന എന്തെങ്കിലും ഉണ്ട് എങ്കില്‍ അത് പറയൂ പിന്നെ chetta tharam കാണിച്ചാല്‍ അത് എത്ര മുഴുത്ത ആള്‍ ആണ് എങ്കിലും മിസ്റ്റര്‍ നിങ്ങള്‍ ഈ കാണിച്ചത് chetta tharam anu enn പറയും ഒന്നും വേണ്ട e തവണ അവാര്‍ഡ് kal കൊടുത്തതിന്റെ പോരായ്മ കളെ പറ്റി ശാന്തി വിള Sir പറഞ്ഞത് നൂറു ശതമാനം സത്യം ആയിരുന്നു എന്ന് ആണ് പിന്നീട് വന്ന വാര്‍ത്തകള്‍ തെളിയിച്ചു അത് പോലെ തന്നെയാണ് മാന്യമായ രീതിയില്‍ ജിവിതം നയിക്കുന്ന ഒരു ആളെയും ശാന്തി വിള Sir കുറ്റം പറയുന്നില്ല പിന്നെ എന്തിനാണ് ഈ മനുഷ്യനെ ഇങ്ങനെ കല്ല് എറിയുന്ന th
Sreekumaran Thampi is a great lyricist and a good poet. However, its true that Mr.Thampi likes criticizing everyone and he thinks all others are inferior to him. He is very egoistic...quite unfortunate
ഇവനു ശാന്തി വിള എന്നു പേരും ക്യാമറയുടെ മുന്നിലിരുന്നു വിതക്കുന്നതു മുഴുവൻ അശാന്തിയും . മലയാള സിനിമയുടെ ചരിത്രം പറയാൻ ഇവനെന്തറിയാം. മലയാള സിനിമാലോകവുമായി എത്ര നാളത്തെ പരിചയ മുണ്ടിവന് . ചെറിയവായിൽ വലിയ വർത്തമാനം പറയാതെ പറ്റുന്ന ജോലി ചെയ്തു ജീവിച്ചാൽ പോരെ .
Shree kumaran thampi's opinion changes from time to time... For example he criticizes Yesudas when he talks personally to others and eulogizes him in public... I know that..
സമൂഹം ആദരിക്കുന്ന ഒരു സീനിയർ സിറ്റിസൺ ആയ ശ്രീ കുമാരൻ തമ്പി സാർ എന്ന വ്യക്തിയെപ്പറ്റിയാണ് ഈ ശാന്തിവിള ദിനേശ് വീണ്ടും വീണ്ടും യൂട്യൂബ് വഴി അനാവശ്യമായ കാര്യങ്ങൾ പറഞ്ഞു പണം ഉണ്ടാക്കാൻ ശ്രമിക്കുന്നത്
Everyone has the right to say about anything he knows even Sreekumarn thambi can't stop it. Who is he to judge santhivila. Actually if thambi sir is a gentleman,he should not have reacted to him
ഉദിച്ചു നിൽക്കുന്ന ഗജരാജന്മാരായ കൊമ്പനാനകളുടെ മസ്തകത്തിൽ കേറിയിരുന്ന കാഷ്ടിച്ചിട്ട് ഞാൻ ആ ഗജരാജനെക്കാൾ എന്തുകൊണ്ടും കെങ്കേമൻ ആണെന്ന് ജനങ്ങളോട് കൂവി.. അതിൽ നിന്നുള്ള വരുമാനം കൊണ്ടു കഴിഞ്ഞു പോകുന്ന ഒരു കീടം മാത്രമാണ് ഈ ശാപവിള ദിനേശ്😮😢😮
ഈ പരദൃഷണം മറ്റുള്ളവർ വിശ്വസിക്കുമെന്നു വിചാരിക്കരുത്. അപവാദം പറഞ്ഞു വിശ്വസിപ്പിക്കാൻ താങ്കൾക്ക് വളരെ കഴിവുണ്ടെന്നു എല്ലാവർക്കും മനസ്സിലായി. കാശു കിട്ടിയില്ലെങ്കിൽ ആരെയും അപവാദം പറഞ്ഞു ഇല്ലാതാ ക്കും.
ശാന്തിവിള ദിനേശനോട് ഒരു ഉപദേശം പറയാനുളള അവകാശം എനിക്കുള്ളത് കൊണ്ടാണ് പറയുന്നത് ഇനി ഓർമയുള്ള കാലത്തോളം അദ്ധേഹത്തിന്റെ മുന്നിൽ പോകണ്ട പിന്നെ ന്യായീകരിക്കാൻ വരാൻ പറ്റുമെന്നു തോന്നുന്നില്ല
Mr. Sreekumaran Thampi was behind the poets like Mr. O.N.V. and Mr. Usafali Kochery in writing lirics. As Mr. Thampi was fully engaged in the film field, he got more chances in writing lirics and for writing dialogues for films. He produced somany films and directed it and finally lost all what all he has saved from the film field.
തമ്പി sir അങ്ങനെ പറയണമെങ്കിൽ അദ്ദേഹത്തിന് അത്രമേൽ ഇഷ്ടം ഉള്ളവരോട് മാത്രമേ ഇത് പോലെ സംസാരിക്കുക ഉള്ളൂ. Pinn😂വളരെ ശുദ്ധനും ഷിപ്ര കോപിയും ആണ്,, അത് ഒന്നും മനസ്സിൽ വെക്കെരുത്
ശ്രീകുമാരൻ തമ്പി 💞💞💞💞💞💞
തമ്പിസാർ പ്രകോപിതനായാൽ പ്രായത്തെ സഹിക്കാം പക്ഷേ ശാന്തി വിള വിവേകശൂന്യമായാണ് എപ്പോഴും
ശ്രീകുമാരൻ തമ്പിക്ക് അഭിനന്ദനങ്ങൾ 💐💐ഇവനെ രണ്ട് കൊടുക്കാമായിരുന്നു. ചന്തി വിള ദിനേശൻ
തമ്പി അതിലും വലിയ നാറിയാണ്..
He is kundi Vala not chandi vala😂😂😂
അതിന് അയാൾ ആരാ
😂
നാറിയ പൂറിയ 😂😂😂😂
തമ്പിസാർ ആര് ശാന്തി വിള ആര്
ഞാൻ ഞാൻ ഞാൻ... ഈ അഭിമുഖം കണ്ടാൽ അറിയാം ആര് ഞാൻ എന്ന് പറയുന്നു എന്ന്. തമ്പി സാർ എവിടെ നിൽക്കുന്നു ഈ കക്ഷി എവിടെ നിൽക്കുന്നു .. മരിച്ചു പോയവരെ വരെ കുറ്റവും, നുണയും പറഞ്ഞ് ഉണ്ടാക്കുന്ന കാശ് കൊണ്ടുള്ള അരി എങ്ങിനെ തൊണ്ടക്കുഴിയിൽ നിന്ന് ഇറങ്ങുന്നു എന്നാണ് മനസ്സിലാകാത്തത്.മകന് എന്തായാലും അഭിമാനിയ്ക്കാം പിതാവ് പണമുണ്ടാക്കുന്ന രീതി ഓർത്ത്... ശ്രീകുമാരൻ തമ്പി സാർ തെറി വിളിച്ചത് അങ്ങേർക്ക് വേണ്ടിയല്ലായെന്ന് മനസ്സിലായി അനേകായിരങ്ങൾക്ക് വേണ്ടിയാണ്. കുറ്റവും നുണയും പറഞ്ഞ് സമൂഹത്തെ മലീമസമാക്കുന്ന ദിനേശണ്ണൻ്റെ ഭാഷയിൽ പറഞ്ഞാൽ ഒരു കൃമിയെ തുരത്താൻ വേണ്ടി. സബ്സ്ക്രൈബ് കിട്ടുന്നതാ കലയിലെ വലിയ ഗുണം എന്ന തമ്പി സാറുമായുള്ള ദിനേശൻ്റെ കണ്ടുപിടുത്തം എന്തായാലും കൊള്ളാം..കഷ്ടം വല്ല ഹോട്ടലിലും പോയി അന്തസ്സായി പണിയെടുത്ത് മക്കൾക്ക് ചെലവിന് കൊടുത്തൂടെ
തമ്പി സാറിനെ ആദരവോടെയല്ലാതെ ഒരു വീഡിയോവിലും സംസാരിച്ചു കേട്ടിട്ടില്ല!
പിന്നെ കുറെയേറെ കാര്യങ്ങൾ പറയുന്ന കൂട്ടത്തിൽ ഭാവി തലമുറയ്ക്ക് വേണ്ടി ദു:ശീലങ്ങൾ നഷ്ടം വരുത്തിവച്ച പ്രതിഭാശാലികളെ വിലയിരുത്തുന്നതിൽ പിശകു സംഭവിച്ചാൽ തന്നെ, കേൾക്കുന്നവർക്ക് അത് ഉറപ്പാണെങ്കിൽ അയാളെക്കൊണ്ട് വേറൊരു വീഡിയോയിലൂടെ അവ തിരുത്തി പറയിപ്പിക്കാൻ വേണ്ട1 വാട്സാപ്പ് ഉൾപടെ ഒന്നിലേറെ ഫോൺ നമ്പറുകൾ അദ്ദേഹം നൽകിയിട്ടുള്ളതുമല്ലേ...
ഏതായാലും യേശുദാസ് ഇങ്ങേര് ഒക്കെ മേഖല വച്ചു നോക്കുമ്പോൾ സകല അഴിഞ്ഞാട്ടത്തിനും ഒട്ടനവധി അവസരമുണ്ടായിരിക്കെ അതിലൊന്നും നാളിതു വരെ ഓരാളും ഒരു ഗോസ്സിപ്പില് പോലും വരാത്തതിൽ ബഹുമാനിക്കണ്ടേ ?😮
മറ്റു പല വിശേഷണങ്ങൾക്കും ഈ മണഗുണഞ്ചൻ ദിനേശൻ യോഗ്യനാണ്. വിവരദോഷി, മറ്റുള്ളവരെ തെറി പറഞ്ഞ് കിട്ടുന്ന കാശ് കൊണ്ട് ജീവിക്കുന്നവൻ തുടങ്ങി എത്ര എത്ര വിശേഷണങ്ങൾക്ക് അർഹനാണവൻ.
ഓന്ത് വിള 😆🤣
മലയാളിയുടെ തനി പ്രതിരൂപം ആണ് ദിനേശ്. മറ്റുള്ളവരെ കുറിച്ച് അവരുടെ വ്യക്തിപരമായ കാര്യങ്ങളും അവരാതങ്ങളും മാത്രം പറഞ്ഞു നടക്കുക..
ഈ ശാന്തിവിള ദിനേശൻ , അങ്ങേര് ജനിക്കുന്നതിന് മുൻപേ സംഭവിച്ച കാര്യങ്ങൾ നേരിൽ കണ്ടത് പോലെ പറയും
അതാണങ്ങേര്
സുമേഷ് ഈ ശാന്തി വളിയെ ഒഴിവാക്കാമായിരുന്നു
Sreekumaran Thambi❤❤❤
മറ്റുളളവർക്ക് പ്രതികരിക്കാൻ കഴിവില്ലാത്തത് പക്ഷേ ശ്രീ കുമാരൻ തമ്പി സാർ പ്രതികരിച്ചു❤❤❤❤
Sreekumaran Thampi Sir ❤❤❤
ദിലീപ് ഒരു നല്ല നടൻ തന്നെ. ആ പദവിയിൽ എത്താൻ അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടു, അത് കാത്തുസൂക്ഷിക്കാനുള്ള വിവേകം ഇല്ലാതെ പോയി.
Dileep ഒരു നികൃഷ്ട ജീവി, പരമ നാറി, ഇപ്പോൾ വിവര ദോഷിയും 🥱
ക്യാമറ കറങ്ങികൊണ്ടിരിക്കുകയാണ്. ഇത്രയും നല്ല ക്യാമറ വർക്ക് ഇതിനു മുൻപ് കണ്ടിട്ടില്ല. ചാൾസ് ശോഭരാജിന് മാത്രമേ ഇതു പറ്റുകയുള്ളു
😂
ക്യാമറ കൂടെ ചാടട്ടെ😁
മൊബൈൽ ആണ് പാവങ്ങൾ interview എടുക്കണ ആളും ശാന്തി യുടെ യും സ്റ്റാന്‍ഡാര്‍ഡ് നോക്കിയാല്‍ അത് ധാരാളം😅😅😅😅😅
മണ്ട ചീയലിനൊപ്പം ചുറ്റുമുള്ള തെങ്ങിൻ്റെ ഓല ചീയലും കൂടി എടുക്കുന്നതാണ്😂 .
Latest effect vancomycin effect
മരുമകനെ പറഞ്ഞകാര്യം പുറത്തായി.. ഇനി അവർ തമ്മിൽ പിണങ്ങും എന്താ ഇങ്ങനെ ശാന്തിവിള സർ... 🙏
അയ്യടാ..... വലിയ സത്യസന്ധൻ... ഇത് ശാന്തിവിള ഉണ്ടാക്കിയ അഭിമുഖം.
ശാന്തിവിളയ്ക്ക് യൂട്യൂബ് തന്നെ ശരണം
സുമേഷ് തിരഞ്ഞെടുത്തിട്ടുള്ള വിഷയങ്ങൾ കൊള്ളാം പക്ഷേ ഇത് ഒഴിവാക്കാമായിരുന്നു.
എല്ലാപേരെയും തെറി പറയുന്ന ശാന്തിവിള താൻ മാത്രം കേമനെന്ന് ഉള്ള രീതി
തമ്പി sir ന്റെ കാല് കഴുകി കുടിക്കുവാനുള്ള യോഗ്യത ഉണ്ടോ ചന്തിവിള
D.N.A ചാനലിനോടുള്ള ഇഷ്ടം ഇതോടെ തീർന്നു 😢
ശ്രീകുമാരൻതമ്പിയുടെ മുൻകോപം പ്രസിദ്ധമാണ്
അദ്ദേഹം നല്ല വ്യക്തി ആണ് ഈ ശാന്തിവിള ദിനേശ് അദ്ദേഹത്തെ മാർക്കറ്റ് ചെയ്ത് ജീവിക്കുന്നു
ക്യാമറാമാൻ അടി പൊളി...
ജയന്റെ കാലത്തെ സിനിമയിലെ ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്യുംപോലെയുണ്ട്.....
🤣🤣🤣🤣🤣🤣😄😃😀...❗
തമ്പി ❤❤❤❤❤❤
ശ്രീ ശാന്തി വിള യുടെ ഒരു അഭിമുഖം തന്നത് സതോഷമായി മാർക്കൊപ്പോളോ ക് നന്ദി ❤
😄😄😄
ക്യാമറമാനെ അവിടെ ആരെങ്കിലും പിടിച്ചിരുത്ത്😊 തല കറങ്ങുന്നുണ്ടാവും 😅
ദിനേശ് എല്ലാം തികഞ്ഞ ആളാണോ..... എന്തിനാ എല്ലാവരുടെയും കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കുന്നത്.....
ശ്രീകുമാരൻ തമ്പി സാർ 😍😍😍😍😍😍😍😍
ശാന്തിവിള ദിനേശിന്റെ വീഡിയോസ് 75% ഉം ഇഷ്ടമാണ്.
എന്നാൽ ജയന്റെ മകന് എതിരായ് പറഞ്ഞത് കൂടുതൽ അദ്ദേഹത്തോട് അവജ്ഞയുണ്ടാകാനിയായി.
Super interview....
ഇയാളെ ഒഴിവാക്കാമായിരുന്നു... യാതൊരു കഴിവും ഇല്ല, എല്ലാവരേയും കുറ്റം പറയുകയും ചെയും.. തരാതരം പൊലെ നിലപാട് മാറ്റുന്ന ഓന്ത് വിള ദിനേശ്...
ശാന്തിവിള ദിനേശിനെ കുറിച്ച് അത്ര മതിപ്പില്ല.
Thambi. Sirgood
ശാന്തി വിലയുടെ ഒരു പടം മതി... ഹോ 🔥🔥🔥🔥
ഒരു കാര്യം എഴുതാ൦ ഒരു വർഷം മുൻപ് ഒരു പൊതു പരിപാടിയ്ക്ക് ക്ഷണിക്കാൻ ഈ ത൩ിസാറിനേ ക്ഷണിക്കാൻ വീട്ടിൽ പോയിരുന്നു... ഒരു മനുഷ്യനെ ഇഞനേയു൦ അപമാനിക്കാമന്ന് അന്ന് തിരിച്ചറിഞ്ഞു. .. നീയാരടാ എന്റെ വീട്ടിൽ കയറിവരാൻ.. ഞാനരാന്നറിയാമോ.. ഇറക്കിവിടിന്നില്ല... ഞെട്ടിപ്പോയി ഒരക്ഷരം മിണ്ടിയില്ല തല കുനിച്ചു ഇറങ്ങി ഞങ്ങൾ മൂന്നുപോ൪.. ബീ൩ഞൾ ഇഞനാ... നീചൻ.. ഇയാളെ അന്ന് വറുത്തതാ...
സത്യത്തിൽ ഈ ഒരു ഇന്റർവ്യൂ ആവശ്യമില്ലായിരുന്നു. തമ്പി സാറിനെ കുറ്റം പറയാൻ വേണ്ടി മാത്രം എടുത്ത അഭിമുഖം ആയിപ്പോയി. വളരെ തരം താഴ്ന്നു പോയി.നാട്ടുകാരുടെ കുറ്റവും കൊതിയും നുണയും പറയാൻ അയാൾക്ക് തന്നെ ഒരു ചാനൽ ഉണ്ടായിരുന്നു അതിൽ ആവശ്യം പോലെ അയാൾ ചെയ്യുന്നുണ്ട് അതിനു ഈ ചാനൽ കുട പിടിക്കേണ്ട ആവശ്യം ഇല്ലായിരുന്നു.
എന്തുപറ്റി ദിനേശാ ഷുഗർആണോ? ആയുരാരോഗ്യ സൗഖ്യം നേരുന്നു.
എന്റെ പൊന്നു ക്യാമറ മാനേ താൻ ഒരിടത് അടങ് സ്ക്രീൻ ലേക്ക് നോക്കുബോൾ തല കറങ്ങുന്നു
പുള്ളി 4 പെഗ് അടിച്ചിട്ടുണ്ട്.. അതാണ് 😆🤣
ഗണേഷ് കുമാർ, ക്രൈം നന്ദകുമാർ, ദിലീപ് തുടങ്ങിയ യോഗ്യൻമാരുടെ ആത്മമിത്രമായ ഈ മഹാന് തമ്പിയെ അങ്ങനെ പിടിച്ചോളണമെന്നില്ല.
ദിനേശേട്ടൻ 👍🏻 നല്ല രീതിയിൽ സംസാരിച്ചു.. But ഈ ഇന്റർവ്യു എടുത്ത ചാനലുകാരാ ചോദ്യം മാത്രം നന്നായാൽ പോരാ എടുക്കുന്ന ക്യാമറ കൂടി നന്നാക്കാൻ നോക്കണം.. മൊബൈൽ ൽ എടുത്താൽ പോലും ഇതിലേറെ നന്നായി clarity കിട്ടും.. Nxt time ശ്രദ്ധിക്കൂ. 🙌🏻
Mr. Shanthivila Dinesh looks elited and energetic while appearing in this episode, as he looks at life with plenty of hopes and aspirations and with limited resources of income he is leading a happy life with the able support of his family. He appears to be a man with lot of optimism and this kind of a quality in him definitely will have a positive impact in his life that will bring more confidence to lead a life full of joy and happiness .
തമ്പിസാറിനെക്കാൾ വലിയ അൽപ്പനാണ് ദിനേശ് കാര്യം ഇയ്യാൾ 100000 തവണയെങ്കിലും ഞാൻ ഞാൻ എന്ന് പറയുന്നത് കേൾക്കാം.
ദിലീപിന്റെ ഒരു കാര്യം ഒഴിച്ച് ശാന്തിവിള ഓക്കേ ആണ് ദിലീപിന്റെ വിധി വരുമ്പോൾ തിരുത്തിപറയാനുള്ള മനസ്സ് വിള കാണിക്കണം
ആശാന്തിവിള ദിനേശൻ 🙏
അശാന്തി വളിയൻ ദിനെച്ചൻ
Nhan shanthi viila sirinte subscriber anu. Adheham valare sincere anu. Adhehathinu ente vineeths namaskaeam
എന്തിനാണ് edehathe ഇങ്ങനെ ആളുകള്‍ കുറ്റപ്പെടുത്തുന്ന th ഇന്നു വരെ ശാന്തി വിള ദിനേശ് sir nu എതിരെ ആളുകള്‍ അയ്യേ എന്നു പറയുന്ന എന്തെങ്കിലും ഉണ്ട് എങ്കില്‍ അത് പറയൂ പിന്നെ chetta tharam കാണിച്ചാല്‍ അത് എത്ര മുഴുത്ത ആള്‍ ആണ് എങ്കിലും മിസ്റ്റര്‍ നിങ്ങള്‍ ഈ കാണിച്ചത് chetta tharam anu enn പറയും ഒന്നും വേണ്ട e തവണ അവാര്‍ഡ് kal കൊടുത്തതിന്റെ പോരായ്മ കളെ പറ്റി ശാന്തി വിള Sir പറഞ്ഞത് നൂറു ശതമാനം സത്യം ആയിരുന്നു എന്ന് ആണ് പിന്നീട് വന്ന വാര്‍ത്തകള്‍ തെളിയിച്ചു അത് പോലെ തന്നെയാണ് മാന്യമായ രീതിയില്‍ ജിവിതം നയിക്കുന്ന ഒരു ആളെയും ശാന്തി വിള Sir കുറ്റം പറയുന്നില്ല പിന്നെ എന്തിനാണ് ഈ മനുഷ്യനെ ഇങ്ങനെ കല്ല് എറിയുന്ന th
Santhivila സാറാ.. തന്നെ ഏത് പള്ളികൂടത്തിലാടോ ഈ കിഴങ്ങൻ പഠിപ്പിച്ചത്
സുമേഷ് ഈപരദൂഷണം പറയുന്ന.വിടുവായനെ കിട്ടിയള്ളോ
ആരെയും ഒരു ഭയം ഇല്ലാത്ത സിനിമ പ്രവർത്തനം... ആശംസകൾ.. ദിനേശ് sir
തമ്പി സാർ ഒരു മുൻ ഗോപി ആണ്, ആളെ ശുദ്ധൻ ആണ്.
Sreekumaran Thampi is a great lyricist and a good poet. However, its true that Mr.Thampi likes criticizing everyone and he thinks all others are inferior to him. He is very egoistic...quite unfortunate
ഗോപി യൊ?
മുൻകോപി. Edit please.
Sreekumaran Thambi Sir🙏🙏🙏🥰🥰🥰🥰❤❤❤
ലോകത്തെ സകല കാര്യവും അറിയാവുന്ന വൻ
ദിനേശിനെ
ആരു
എന്തെല്ലാം പറഞ്ഞാലും എല്ലാവർക്കും ദിനേശ് ആകാൻ കഴിയില്ല.
വളരെ ശരിയാണ്
ഇവനു ശാന്തി വിള എന്നു പേരും ക്യാമറയുടെ മുന്നിലിരുന്നു വിതക്കുന്നതു മുഴുവൻ അശാന്തിയും . മലയാള സിനിമയുടെ ചരിത്രം പറയാൻ ഇവനെന്തറിയാം. മലയാള സിനിമാലോകവുമായി എത്ര നാളത്തെ പരിചയ മുണ്ടിവന് . ചെറിയവായിൽ വലിയ വർത്തമാനം പറയാതെ പറ്റുന്ന ജോലി ചെയ്തു ജീവിച്ചാൽ പോരെ .
Etthanu iyyal direct cheytha filim .please give the names
ശാന്തിവിള അല്ല അശാന്തിവിള..😊
അന്നത്തെ ആ നിൽപ് കണ്ടാൽ അറിയാം... പഞ്ചപുച്ഛമടക്കി നില്കുന്നു..
എന്നിട്ട് ഇപ്പോൾ വാചകമടിക്കുന്നു....
ശാന്തിവിള വലിയ ആളൊന്നുമല്ല പക്ഷെ ഇക്കാര്യത്തിൽ അയാളാണ് ശരി. തമ്പി നല്ല എഴുത്തുകാരനും സിനിമക്കാരനും ഒക്കെ ആണ് പക്ഷെ "ഞാൻ" അസഹനീയം
ശ്രീകുമാരൻ തമ്പി വെറും നാറിയാണ് ..പുള്ളിയുടെ പല കഥകളും ഉണ്ട്..😂😂
Dinesh sir you are correct..
Sreekumaran Thampi is an egotist and a self flatterer.
Though I am not a fan of Dinesh what he said about him was absolutely true.
ദിനേശൻ ചേട്ടൻ സൂപ്പർ,സത്യസന്ധമായി പറയുന്നു ,അതാണ്
Thampi sir ❤❤❤
Shree kumaran thampi's opinion changes from time to time... For example he criticizes Yesudas when he talks personally to others and eulogizes him in public... I know that..
ബ്രാണ്ടിവിള ദിനേശാ..
Good video chat that's all😊
പരദൂഷണം ദിനേശൻ...
എഷണിപണിക്ക് പിഎച്ച്ഡി കിട്ടുമെങ്കിൽ ആദ്യം ഓടിച്ചെന്നു വാങ്ങേണ്ടത് ശാന്തിവില്ലാൻ ദിനേശ് മാത്രം.
ശാന്തിവിള 🤗🤗🤗🙏
ദിനേശ്സാർ പറഞ്ഞത് 100 % സത്യമാണ്
Correct, krimi anannu allaaa😂😂😂
Thambi sir👍👍👍
പരദൂഷണം ദിനേശാ
ഭാര്യ അല്ലാതെ വേറെ ഷെയർ ചെയ്യാൻ എനിക്ക് ആളില്ല എന്ന് പറഞ്ഞിടത്തു നിന്നു തുടങ്ങി എനിക്ക് നിങ്ങളോടുള്ള ഭഹുമാനം mr ദിനേശ്
(Baiju kottarakkara x Santhivila )
Thanoor Abdhulla vs Dr. Padmasree Sarojkumar
ശാന്തിവിള പലസ്തീനിലേക്, ഞെട്ടിവിറച്ചു ഹമാസ്സ്
ക്യാമറമാൻ ഷാജി കൈലാസ് ന്റെ ആണോ.. തല വേദന എടുക്കുന്നു...
ക്യാമറ എടുത്തു ചുഴറ്റുന്ന ഷാജി കൈലാസ്
സമൂഹം ആദരിക്കുന്ന ഒരു സീനിയർ സിറ്റിസൺ ആയ ശ്രീ കുമാരൻ തമ്പി സാർ എന്ന വ്യക്തിയെപ്പറ്റിയാണ് ഈ ശാന്തിവിള ദിനേശ് വീണ്ടും വീണ്ടും യൂട്യൂബ് വഴി അനാവശ്യമായ കാര്യങ്ങൾ പറഞ്ഞു പണം ഉണ്ടാക്കാൻ ശ്രമിക്കുന്നത്
പരദൂഷണം ദിനേശ്
utuBE ഉള്ളതു കൊണ്ട് കഞ്ഞിക്കുടി നടക്കുന്നു
ഒരു തൊഴിലുമില്ലാതെ ശാന്തി വളിയൻ
ഇദ്ദേഹം.. വലിയ സംവിധായകൻ..😂😂😂💪🌹🌹😄🤣🥰😍👩❤️💋👩
Everyone has the right to say about anything he knows even Sreekumarn thambi can't stop it. Who is he to judge santhivila. Actually if thambi sir is a gentleman,he should not have reacted to him
ഉദിച്ചു നിൽക്കുന്ന ഗജരാജന്മാരായ കൊമ്പനാനകളുടെ മസ്തകത്തിൽ കേറിയിരുന്ന കാഷ്ടിച്ചിട്ട് ഞാൻ ആ ഗജരാജനെക്കാൾ എന്തുകൊണ്ടും കെങ്കേമൻ ആണെന്ന് ജനങ്ങളോട് കൂവി.. അതിൽ നിന്നുള്ള വരുമാനം കൊണ്ടു കഴിഞ്ഞു പോകുന്ന ഒരു കീടം മാത്രമാണ് ഈ ശാപവിള ദിനേശ്😮😢😮
സത്യത്തിൽ സുമേഷേ, സുമേഷ് ചോദിക്കുമെന്നു വിചാരിച്ചതല്ല😂😂😂 1:20
അങ്ങനെശ്രീ തമ്പി ചെയ്തുവെങ്കിൽ തെറ്റാണു... ആരുടെ മുന്നിലും ചെയ്യാൻ പാടില്ല... അതേപോലെ... ഏത് ചാനലിൽ നിന്നും ചെയ്യാൻ പാടില്ല... Both are same...
വയറു മുഴുവൻ നുണ വരുമാനം കൊണ്ട് നിറഞ്ഞുഇപ്പ കണക്കിന് കിട്ടി
ഭാര്യയുടെ പ്രാർത്ഥന കേട്ടു😂12:40
ഇതേത് സംവിധായകന്‍ 😊
ഇയാളെപ്പോലുള്ള ഒരാളെയൊക്കെ ഇന്റർവ്യൂ ചെയ്യാൻ നിൽക്കരുത്. ഇയാളുടെ സ്വഭാവം വച്ച് തമ്പിസാറിനെക്കുറിച്ച് എന്തെങ്കിലും മര്യാദകേട് പറഞ്ഞു കാണും.
ഈ പരദൃഷണം മറ്റുള്ളവർ വിശ്വസിക്കുമെന്നു വിചാരിക്കരുത്. അപവാദം പറഞ്ഞു വിശ്വസിപ്പിക്കാൻ താങ്കൾക്ക് വളരെ കഴിവുണ്ടെന്നു എല്ലാവർക്കും മനസ്സിലായി. കാശു കിട്ടിയില്ലെങ്കിൽ ആരെയും അപവാദം പറഞ്ഞു ഇല്ലാതാ ക്കും.
ഈയാൾ സിനിമാക്കാരുടെ കുറ്റങ്ങളും കുറവുകളും പൊക്കിപ്പിടിച്ചു ആഘോഷോക്കുന്ന ആളാണല്ലോ.തമ്പി പൊട്ടിത്തെറിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.
ശാന്തിവിള ദിനേശനോട് ഒരു ഉപദേശം പറയാനുളള അവകാശം എനിക്കുള്ളത് കൊണ്ടാണ് പറയുന്നത് ഇനി ഓർമയുള്ള കാലത്തോളം അദ്ധേഹത്തിന്റെ മുന്നിൽ പോകണ്ട പിന്നെ ന്യായീകരിക്കാൻ വരാൻ പറ്റുമെന്നു തോന്നുന്നില്ല
തമ്പിയാരാടാ മോൻ . തനി തറ. ഭ്രാന്തായിപ്പോയതറിയില്ലെ. മൗനം വിദ്വാന് ഭൂഷണം എന്നാണ് ദിനേശ്. സാരമില്ല പോട്ടെ
Thampi sirnodu oru bahumanam thonnunnu❤
Mr. Sreekumaran Thampi was behind the poets like Mr. O.N.V. and Mr. Usafali Kochery in writing lirics. As Mr. Thampi was fully engaged in the film field, he got more chances in writing lirics and for writing dialogues for films. He produced somany films and directed it and finally lost all what all he has saved from the film field.
ഗുരുത്വം ഇല്ലാത്തവൻ ആണിവൻ അതാണല്ലോ എടുത്ത പടം എല്ലാം പൊട്ടിയത് എന്നിട്ട് ഗതിയില്ലാതെ മറ്റുള്ളവരുടെ പോഷ്ക്കു പറഞ്ഞു നടക്കുന്നു എഭ്യൻ
Camera man ഊഞ്ഞാലിൽ ഇരുന്നാണ് ഇത് എടുത്തത്... എന്തൊരു വെറൈറ്റി 😂😂😂
Sreekumaaren Thampi sir nod eattumutti anthareeshem kooduthal vashalaakaathu sooshichathil thaankal abhinandikunnu..Ennaal eniyumadhehathe kaanukayillennum sathru aayi kanakkakkunnu ennumulla theerumaanem apakawum pinvalikeadathum aanu.adhered mahaanaaya kavi aanu, kaviyude shiprakopavum , kaarunyavum angu orkedathaayirunnu.
തമ്പി sir അങ്ങനെ പറയണമെങ്കിൽ അദ്ദേഹത്തിന് അത്രമേൽ ഇഷ്ടം ഉള്ളവരോട് മാത്രമേ ഇത് പോലെ സംസാരിക്കുക ഉള്ളൂ. Pinn😂വളരെ ശുദ്ധനും ഷിപ്ര കോപിയും ആണ്,, അത് ഒന്നും മനസ്സിൽ വെക്കെരുത്
Oscar nomination kittiya movie director.... Edutha movies ellam hit ...🎉🎉
Very good conversations… but stunned to hear about Thambi Sir’s attitude… really disgusting 😕
Shrikumaran Thampi oru ahankaari aanh...oru selfie edukkan sameepicha payyaney aatti odicha para naari😢
തമ്പി സാർ കേരളത്തിന്റെ അഭിമാനം.❤️ ഈ പൊട്ടൻ ദിനേശൻ ആരാ സിനിമയിൽ എന്താ ബന്ധം
എൻറ്റെ പൊന്നുചേട്ടാ ആ ക്യാമറമാൻ സൂപ്പർ വിട്ടു കളയരുത് ഈ പഹയനെ
Santhivila dinesh ❤❤
വിടുവായൻ ദിനേശ്.
സത്യം പറയുന്നവർ അങ്ങനെ ആണ്
@@lekshmir.s1300you rightfully bro
@@lekshmir.s1300 എങ്ങനെ ആണ് ?
@@chandrasekharan9760 അങ്ങനെ
@@lekshmir.s1300 ☺️
Well done thampeee. ഈ എച്ചിക്ക് നല്ല തല്ല് കൂടെ കൊടുക്കാമായിരുന്നു.