Director Kamal | Yesudas | യേശുദാസ് ഔസേപ്പച്ചനോട് പിണങ്ങിയതെന്തിന്? സംവിധായകൻ കമൽ വെളിപ്പെടുത്തുന്നു

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 16

  • @Pradhu673
    @Pradhu673 ปีที่แล้ว +4

    ദാസേട്ടൻ നിരസിച്ച ഗാനങ്ങൾ മാത്രമേ മറ്റുള്ളവർക്ക് പാടാൻ ലഭിച്ചിട്ടുള്ളൂ

  • @Rajesh_KL
    @Rajesh_KL ปีที่แล้ว +21

    അതു നനായി.. പാതിരാ മഴ ഏതോ എന്ന സോങ്ങ് വേറെ ഒരാളുടെ ശബ്ദത്തിൽ ചിന്തിക്കാൻ കൂടി വയ്യ.

    • @kcvinu
      @kcvinu ปีที่แล้ว +5

      ഒരു വിഷാദഛായയുള്ള ഗാനമാണ്. അത്തരം ഗാനങ്ങൾ പാടാൻ ദാസേട്ടനെക്കഴിഞ്ഞേ മലയാളത്തിൽ ആളുള്ളൂ.

    • @pradeepm1873
      @pradeepm1873 ปีที่แล้ว +5

      ​@@kcvinu eth type ayalum yesudas kazhinje ullu. romatic song padunnath kett nokkanam

    • @kcvinu
      @kcvinu ปีที่แล้ว +6

      @@pradeepm1873 ഏതു ടൈപ്പും അദ്ദേഹം നന്നായി പാടുമെങ്കിലും എനിക്കു വ്യക്തിപരമായി അദ്ദേഹത്തിന്റെ വിഷാദഗാനങ്ങളോടാണ് ഏറെയിഷ്ടം. അതെന്റെ മാത്രം പ്രത്യേകതയായി കണ്ടാൽ മതി. ഒരുപക്ഷേ വിഷാദഗാനങ്ങൾ ഇഷ്ടപ്പെടുന്ന മറ്റാളുകളും എന്റെ അഭിപ്രായത്തോടു യോജി‌ച്ചേക്കാം. കാരണം ഒരു പ്രണയഗാനമോ ആഘോഷഗാനമോ മറ്റേതെങ്കിലും ഗായകൻ മനോഹരമായി പാടുന്നത് നമ്മൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടാകും. പക്ഷേ ഒരു വിരഹഗാനമോ വിഷാദഗാനമോ ദാസേട്ടന്റെയത്ര ഭാവതീവ്രതയോടെ ആരെങ്കിലും പാടുന്നതു ഞാൻ കേട്ടിട്ടില്ല. സമൂഹം എന്ന ചിത്രത്തിൽ ജോൺസൺ മാഷിന്റെ തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി എന്ന ഗാനവും ഉമ്മാ‌ച്ചുവിൽ കെ രാഘവൻ മാഷ് ഈണം നൽകിയ "ആറ്റിനക്കരെ" എന്ന ഗാനവും തുറക്കാത്ത വാതിൽ എന്ന ചിത്രത്തിലെ രാഘവൻ മാഷിന്റെ തന്നെ "പാർവ്വണേന്ദുവിൽ ദേഹമടക്കി" എന്ന ഗാനവും "കല്പകത്തോപ്പ് അന്യനൊരുവനു പതി‌ച്ചു നൽകി" എന്ന ഗാനവും യുദ്ധകാണ്ഡത്തിലെ ശ്യാമസുന്ദര പുഷ്പമേ എന്ന ഗാനവും എല്ലാം പാടാൻ മറ്റാരുണ്ട്.

    • @annievarghese6
      @annievarghese6 ปีที่แล้ว +2

      ​@@kcvinuസ്വപ്നങ്ങളേ വീണുറങ്ങൂ യെന്നഗാനം എത്ര ഫീലിംഗ്ആണുകേട്ടാൽ സംഗീത സംവിധായകൻ ദർശൻ രാമൻ പറഞ്ഞിട്ടുണ്ട് ദാസേട്ടൻ ആപാട്ടുപാടിയശേഷം കരഞ്ഞുകൊണ്ടാണു സ്റ്റുഡിയോ യുടെ പുറത്തേക്ക് വന്നതെന്നു ആപാട്ടുകേട്ടാലറീയാം

  • @joyubinajulio7006
    @joyubinajulio7006 ปีที่แล้ว +4

    Yeshudas ji is the God's Son.

  • @anthonyp.l7613
    @anthonyp.l7613 11 หลายเดือนก่อน +1

    Recording Engineer and recording system plays important role in boosting the quality of song. If the recording professional is not cooperative and recording equipment is not of good quality it can kill the song...Of course you can feel the difference if we hear a song of Tharangini .. In art the best always survives..

  • @swaminathan1372
    @swaminathan1372 ปีที่แล้ว +1

    🙏🙏🙏

  • @josemj9415
    @josemj9415 ปีที่แล้ว +5

    ദാസേട്ടൻ ഈ പാട്ട് പാടിയിലെങ്കിൽ ഈ പാട്ട് കുളമായേനെ

  • @johneaso7504
    @johneaso7504 2 หลายเดือนก่อน

    ഇതൊക്കെ ആർക്കറിയണം.

  • @abdulabdul9880
    @abdulabdul9880 3 หลายเดือนก่อน

    Nothing...Yesudas wants money...Nothing more....

  • @AnoopSubi
    @AnoopSubi ปีที่แล้ว +1

    Ouseppachan 😄

  • @salamkmsalamkm2784
    @salamkmsalamkm2784 ปีที่แล้ว +1

    Shankar....move.cheyu......kamal.sar....

    • @sajuantony5108
      @sajuantony5108 11 หลายเดือนก่อน +1

      Most of the Christian music directors are rejected by yesudas, he may have some reason for that. For example Jerry amaldev ousephachan, Johnson master., etc.