പതിവ് ജോലികൾ ബോറടിക്കാതെ മനോഹരമായി ചെയ്തു തീർക്കാം/LEHYAM/A Day In My Life Saji'sHomecafe/
ฝัง
- เผยแพร่เมื่อ 26 พ.ย. 2024
- പതിവ് ജോലികൾ ബോറടിക്കാതെ മനോഹരമായി ചെയ്തു തീർക്കാം/LEHYAM/A Day In My Life Saji'sHomecafe/
#adayinmylife
#afterdeliverycare
#ayurvedalehyam
#ayurvedamedicine
#shareerarakshalehyam
#nattumarunnu
#malayalamvlog
#familyvlog
#familytime
#lehyamcourier
#lehyampacking
#ayurvedamedicine
#Saji'sHomecafe
#malayalamyoutuber
If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE ❤️ 🥰 🧡 ♥️ 🌹 🙏
Thanks for Watching 🥰 😘 🧡 💙 💚 ♥️ 🌺 🌹 🙏🙏🙏
നല്ല മോട്ടിവേഷൻ വീടിയോ . എന്റെ ഇത്താക്ക് ഒത്തിരി സ്നേഹത്തോടെ❤❤❤
Thank youda പുന്നാരമുത്തേ. ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🌹❤️
ഇത്താ എന്തു രസമാണ് video കാണാൻ നല്ല സ്നേഹത്തോടെയുള്ള സംസാരം നല്ല മോടി വേഷൻ ഒത്തിരി സ്നേഹത്തോടെ❤❤❤❤
Thank youda പുന്നാരമുത്തേ.ഒത്തിരി സ്നേഹത്തോടെ 🥰😘♥️🧡🌹
Motivation speech super.Aarkenkilum preyojenappedum. Njan cooking anu kothiyode kanunnathu. Saji cook cheyunnathum vilambunnathum comedy adichu thakarkunnathum enikorupadu ishtamanu. Umede mon midukanayallo. Othiri santhoshamundu. Love u dear🥰
Thank youda ചക്കര മുത്തെ.ഞാൻ ഇങ്ങനെയാണ് കുടുംബ വീട്ടിലും വിവാഹം കഴിച്ചു വിട്ട വീട്ടിലും എല്ലാവരെയും ചിരിപ്പിച്ചു പണ്ടാരടക്കും 😂😂😂😂 ഭർത്താവിൻ്റെ വീട്ടിൽ നിന്നും ഞാൻ വീട്ടിൽ എത്തിയാൽ പിറ്റെ ദിവസം ഞങ്ങളുടെ അയൽവക്കത്തെ കുറെ ദൂരെയുള്ള വീട്ടുകാർ പിറ്റേന്ന് ചോദിക്കും സജി വന്നിട്ടുണ്ടോ എന്ന്.കാരണം ചിരിയും ബഹളവും എവിടെവരെ കേൾക്കാം.😂😂😂എൻ്റെ വാപ്പ പറയും അവള് വന്നാൽ പന്തളം കിടുങ്ങും എന്ന്.നമ്മൾ കലപില സംസാരിച്ചു ഓടിനടക്കും.ഉമയുടെ മോൻ മിടുക്കാനായി.ഇപ്പൊൾ ജോലിക്ക് പോകുന്നുണ്ട്. ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🌹♥️
🤣🤣🤣🥰
😘♥️🥰
Correct🙏
😘♥️🌹
പൊന്നൂസേ ❤️❤️❤️ എന്റെ ആന്റിയുടെ ഓരോ വാക്കും വീടിന്റെ അടുക്കളയിൽ മാത്രമായി ഒതുങ്ങി കൂടുന്ന വീട്ടമ്മമാർക് വളരെയധികം പ്രചോദനം നൽകുന്നതാണ്.. ശരിക്കും ആർക്കും റോൾമോഡൽ ആക്കാൻ പറ്റുന്ന ഒരാൾ ❤വീഡിയോ സൂപ്പർ പാചകവും വാചകവും നർമസല്ലാപവും ഒക്കെ ആയി അടിപൊളി. പിന്നെ ഉമചേച്ചി, രാജൻചേട്ടൻ, അച്ചായൻ ഇവരൊക്കെ ഇപ്പോ ഫേമസ് ആണ് 😆.. ഉമചേച്ചിടെ മോൻ സുഖമായല്ലോ അതും സന്തോഷം 😍
Thank youda ചങ്കെ.ഒരുപാടു സന്തോഷം ഉണ്ട്.ഉമ വന്നു.രാവിലെ അലമാര ഒതുക്കൽ മഹാമഹം, മുകളിൽ വെറുതെ കമഴ്തിവെച്ചു പൊടി പിടിപ്പിച്ച പാത്രക്കൂട്ടങ്ങൾ എല്ലാം കഴുകിപ്പെറൂക്കൽ ഒക്കെ നടക്കുന്നു രാജൻ, വേറൊരു സഹായി ഇവരുടെ ജോലികൾ ഒക്കെ നടക്കുന്നു.ഞാൻ ഇന്നലെ മുതൽ തുടങ്ങിയ എൻ്റെ ഡ്രസ്സുകൾ തരാം തിരിക്കൽ അടുക്കൽ ഇന്നും തീർന്നിട്ടില്ല.ഇന്നലെ രാവിലെ നിന്നിട്ട് രാത്രി ആയിട്ടും തീർന്നിട്ടില്ല😂😂😂
ഇന്ന് വീണ്ടും ബാക്കി കൂടി ചെയ്യാൻ ഗോദായിലേക്ക് ഇറങ്ങുന്നു .ഒത്തിരി സ്നേഹത്തോടെ 🥰😘🌹❤️
@sajishomecafe9049 😍😍😍😍
ഉമ്മ ചേച്ചിന്റെ ചിരി. ഇഷ്ട്ടം
Thank you dear 😘🥰🌹❤️
Lehyam vangan nthanu chyendath? January l aanu ente date.
7034508850 ഈ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക.ഇനി ജനുവരിയിൽ മാത്രേ ഉള്ളൂ.ഇന്ന് ലാസ്റ്റ് ബാച്ച് courier ചെയ്തു താത്കാലികമായി നിർത്തുകയാണ്.ജനുവരിയിൽ വീണ്ടും ആരംഭിക്കും.അപ്പോഴേക്കും ബുക്ക് ചെയ്തു ഇടുക.എങ്കിൽ മാത്രമേ കിട്ടുകയുള്ളൂ.ok 😘🥰🌹♥️
താത്താക് എവിടെ നിന്നും ആണ് ഈ പച്ച മീൻ കിട്ടുന്നത് കൊള്ളാം
ഞങ്ങൾക്ക് പച്ചമീൻ കൊണ്ടുത്തരാൻ ആളുണ്ട്.വർഷങ്ങളായി ഞങ്ങൾക്ക് മീൻ തരുന്ന ആളുകൾ അത് കായൽ മീൻ, കടൽ മീൻ, ആറ്റ് മീൻ, ഞണ്ട്, കൊഞ്ച്, കക്കാ ഇറച്ചി ഇതെല്ലാം കൊണ്ടുത്തരാൻ പ്രത്യേകം പ്രത്യേകം ആളുണ്ടെടാ. പെടക്കുന്ന കരിമീനും കൊഞ്ചും, ഞണ്ടും കൊണ്ടുവരുന്ന ഒരാള് ഉണ്ടായിരുന്നു.5 വർഷമായി ഞങ്ങളെ കബളിപ്പിച്ച് എന്ന് മനസ്സിലായി കയ്യോടെ പിടിച്ചതിന് ശേഷം ഇപ്പൊൾ വരില്ല.കാരണം ഒരു കൊട്ട നിറയെ കൊണ്ടുവന്നാൽ ഒരു വില പറഞ്ഞു ഞങൾ ഇങ്ങു എടുക്കും. അതിൻ്റെ കൂടെ അയാളുടെ വീട്ടിലെ പ്രയാസം അറിയുന്നത് കൊണ്ട് 250 ,300 ഒക്കെ സപ്പറേറ്റ് കൊടുക്കും.അങ്ങനെയുള്ള ആൾ പതിവായി 5 kg ചെമ്മീൻ എന്ന് പറഞ്ഞു കൊണ്ട് തന്നു പൈസയും വാങ്ങി പോകും.ഒരുദിവസം ഒരു സംശയം തോന്നി ഞങ്ങളൊന്നു തൂക്കി നോക്കി.3.250.ഞങ്ങൾക്ക് ഭയങ്കര സങ്കടവും ദേഷ്യവും ആയി.അയാൽ അടുത്തപ്രാവശ്യം വന്നപ്പോൾ ഈ രീതിയിൽ 5 വർഷം എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചു.അയാൽ സോറി പറഞ്ഞു .പിന്നെ അയാളെ ഇവിടെ കയറ്റില്ല.വേറെ ആൾ കൊണ്ടുത്തരും..😂😂😂
Ithu enganeya oder cgheuka
7034508850 ഈ നമ്പറിലേക്ക് വിളിക്കുക😘🥰🌹♥️
God bless you ഇത്താ ❤❤❤
Thank youda മുത്തെ 🥰😘🧡🌹♥️
❤️🥰🌹
Hai minikkutty😘🥰🌹❤️♥️❣️
ഒരു അമ്മ മക്കൾക്ക് പറഞ്ഞു കോടുക്കുന്നതുപോലെ എന്ത് രസമാണ് കേൾക്കാൻ ഒത്തിരി നന്ദി ചേച്ചീ ❤❤❤
Thank youdaa ചക്കരെ.നിങ്ങളൊക്കെ എൻ്റെ സ്വന്തം അല്ലേ.എൻ്റെ ഹൃദയത്തോട് ചേർത്തു വെക്കുന്ന പ്രിയപ്പെട്ടവർ.❤️😘🧡♥️
👍🏻
ഉ മ ചേച്ചി യെയും മോനെയും കണ്ടു സതോഷം ആയി 💚💚💚💚
Thank you dear 😘🧡♥️🌹
Marunnu book cheyano itha
Book ചെയ്താൽ മാത്രമേ കിട്ടൂ.വീഡിയോയുടെ താഴെ എൻറെ phone number pin ചെയ്തിട്ടുണ്ട്.❤️😘🥰🌹♥️
Endhannu vila
Thatha Prasava raksha lehyam undo ink april aan date
നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ കിട്ടുകയുള്ളൂ. വീഡിയോയുടെ താഴെ പിൻ ചെയ്തിരിക്കുന്ന കമൻറ് നോക്കുക.അതിൽ എൻ്റെ wats app number കൊടുത്തിട്ടുണ്ട്.😘🌹♥️❤️
@@sajishomecafe9049 thanks 😍😍
Cheachii super
Thank you dear 😘🥰💓♥️
ഉമയുടെ മോൻ വണ്ടി ഓടിച്ചു തുടങ്ങിയോ, പാവം, പടച്ചവൻ കാത്തു കൊള്ളട്ടെ,
ഇപ്പൊൾ അവനാണ് എന്നും ഉമയേ കൊണ്ടുവരുന്നതും കൊണ്ട് പോകുന്നതും.അവൻ ജോലിക്കും പോയി തുടങ്ങി.അവളുടെ കണ്ണീരും പ്രാർത്ഥനയും മോനെ പരിചരിക്കലും അതുപോലെ ആയിരുന്നു.🥰😘🌹💚
ഒരു ബോട്ടിൽ എന്താണ് വില
Itha... number kittiyilla.. Kure nokki..enikk peattuleham venamayirunnu..pls replay.,
Hai dear.വീഡിയോയുടെ താഴെ പിൻ ചെയ്തിരിക്കുന്ന കമൻറ് നോക്കുക.അതിൽ എൻ്റെ ഫോൺ നമ്പർ ഉണ്ട്.
7034508850 ഇതാണ് എൻ്റെ wats app number ❤️🌹🥰😘
Thanks
❤❤❤😊
😘🥰🌹
ഇത് എന്ത് ലേഹ്യം ആണ്
ശരീര രക്ഷാ ലേഹ്യം.വീഡിയോയുടെ താഴെ പിൻ ചെയ്തിരിക്കുന്ന കമൻറ് നോക്കുക 😘🥰🌹♥️
😅❤❤❤❤❤❤❤
🥰♥️🧡💙
Hai ithaaaaa❤😊
Hai ചക്കരെ 🥰😘♥️🧡❤️
❤
🥰♥️🧡
Super
Thank you dear 😘🥰💙🧡
Hai itha❤❤
Hai ചക്കരെ ❤️😘♥️❤️
ഇത്താ എനിക്കും വേണം പ്രസവരക്ഷ ലേഹ്യം. എന്റെ delivery കഴിഞ്ഞു ഇന്ന് 21 day ആണു. So plzzzz
വീഡിയോയുടെ താഴെ പിൻ ചെയ്തിരിക്കുന്ന കമൻറ് നോക്കുക.അതിൽ എൻ്റെ wats app number കൊടുത്തിട്ടുണ്ട്.♥️🥰😘🧡❤️🌹
❤❤❤
😘🥰🌹♥️
Oru bottil athrya. Vghuvan aghaneyanu
Njghal. Meen. Vattikuka. Annan. Paryuk
ഇവിടെ പറ്റിക്കുക എന്ന് ആണ് പറയുന്നത് 😂😂😂🥰♥️🧡💙
ഞാനും വാങ്ങി ലേഹ്യം. കഴിച്ച് തുടങ്ങി റിസൾട്ട് പറയാ എങ്ങനെ ഉണ്ടെന്ന്🥰
Thank you dear 🥰😘🌹
ആത്മവിശ്വാസം തരുന്ന വാക്കുകൾ❤❤❤❤
Thank you Reethu🥰♥️🌹❤️
Rukku ഒക്കെ എവിടെ
സൗദിയിൽ ആണ്.ഞങൾ നാട്ടിൽ ഉണ്ട്.ശാലു ഇന്നലെ കുവൈറ്റിൽ നിന്നും സൗദിക്ക് വന്നിട്ടുണ്ട്.അവർ എല്ലാവരും കൂടി ഒരുമിച്ചു അടുത്തമാസം നാട്ടിൽ എത്തും.insha Allah 😘🥰♥️🌹
ഇത്ത നാട്ടിൽ anoo
അതേടാ.ഞങൾ ഒരുമാസം നാട്ടിൽ നിൽക്കാൻ വന്നതാണ്.പക്ഷെ ഒരു online business ഉള്ളത് കൊണ്ട് തിരിച്ചു പോകാൻ സാധിച്ചില്ല. അവർ പല പ്രാവശ്യം ടിക്കറ്റ് എടുക്കാൻ പോയിട്ട് ഞാൻ സമ്മതിച്ചില്ല.അതുകൊണ്ടാണ് അവരെല്ലാം കൂടി ഇങ്ങോട്ട് വരുന്നത്.insha Allah March ആകുമ്പോൾ എൻ്റെ തിരക്കുകൾ ഒന്ന് ഒതുക്കി ഞങൾ തിരിച്ചു സൗദിക്ക് പോകും.😘🥰♥️🌹
Chumak. Endangilum. Marunnu. Undo
th-cam.com/video/2O0Xr1F0dCw/w-d-xo.html
☝️ഇതൊന്നു കാണുക.😘🥰♥️🌹
യൂറിക് ആസിഡ് കുറക്കാൻ ഉള്ള വല്ല മരുന്നും ഉണ്ടോ ഇത്ത ❤
ഒരുപാടു പഴുക്കാത്ത പൈനാപ്പിൾ ധാരാളം കഴിക്കുക യൂറിക് ആസിഡ് കുറയും.അതുപോലെ പച്ച പപ്പായ തൊലി കളയാതെ കട്ട് ചെയ്തു വെള്ളം തിളപ്പിച്ച് കുടിക്കുക.കുറവ് കിട്ടും.😘🥰💚❤️
❤️
ഞങ്ങളെ മലപ്പുറത്തു. വറ്റിക്കുക എന്നാണ് പറയൽ ❤
ഇവിടെയും മീൻ വറ്റിക്കുക, പറ്റിക്കുക എന്നൊക്കെയാണ് പറയുന്നത് 😂😘🥰🧡♥️
Enthu lehyam aanu ithu?
വീഡിയോയുടെ താഴെ പിൻ ചെയ്തിരിക്കുന്ന കമൻറ് നോക്കുക 😘🥰🌹♥️
ഇത്താ വീഡിയോ കാണാനും കമൻ്റ് ഇടാനും ഒന്നും പറ്റിയില്ല' എൻ്റെ അമ്മുമ്മ മരിച്ചു പോയി. മരണത്തിന് പോകലും വീട്ടുകാര്യങ്ങളുമൊക്കെയായി തിരക്കിലായിരുന്നു ഇപ്പോഴാണ് ഫ്രീ ആയത്. മനുഷ്യനെ ഇങ്ങനെ കൊതുപ്പിക്കാമോ? ഉമ ചേച്ചിയുടെ കാര്യം ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാലും രണ്ടു പേരെയും കണ്ടല്ലോ സന്തോഷമായി മോന് ഇപ്പോൾ കുഴപ്പമൊന്നും ഇല്ലല്ലോ? ഞങ്ങളും മീൻ പീര പറ്റിക്കുന്നു എന്നാണ് പറയുന്നത്. പഴയ വീഡിയോസിലെ കുക്കർ ചിക്കൻ മന്തി ഉണ്ടാക്കണമെന്ന് വിചാരിച്ചിരിക്കുകയാണ്. തിരക്കാണോ? ഇതുവരെയും വീഡിയോ വന്നില്ലല്ലോ? പിന്നെ എന്തൊക്കയുണ്ട് വിശേഷങ്ങൾ, സുഖവല്ലേ?
മോളെ എനിക്കും ഇന്ന് ഒരു മരണത്തിന് പോകണമായിരുന്നു.ഒരു പാല് കാച്ചും ഉണ്ടായിരുന്നു.ഈ തിരക്കിനിടയിൽ രണ്ടിനും പോയി.😂😂😂ഒത്തിരി Subscribers വന്നു കണ്ടു.ഭയങ്കര സന്തോഷം.ഉമയുടെ മോൻ ഇപ്പൊൾ ജോലിക്ക് പോയിത്തുടങ്ങി.തിരക്കോട് തിരക്ക്. അതാണു ഇന്ന് വീഡിയോ ഇടാത്തത്.നാളത്തെ വീഡിയോ എഡിറ്റിംഗ് ആണ്.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🧡🌹♥️
Oru divasam njan sajithaye Kanan varunnundu
Ente പൊന്നോ എപ്പോഴും സ്വാഗതം.ഇങ്ങോട്ട് പോരെ ചക്കരെ.നമുക്ക് പൊളിക്കാം.പറഞ്ഞിട്ടേ വരാവൂ.കാരണം നിൽക്കുന്ന നിൽപ്പിൽ യാത്രകൾ പോകുന്ന ആൾക്കാർ ആണ് ഞങൾ ♥️🥰😘🧡
എല്ലാം സൂപ്പർ, കണ്ടു കൊതി വന്നു 💖💖💖💖
Thank youda മുത്തെ 😘🥰♥️🌹❤️
ഈ ലേഹ്യം വാങ്ങാൻ നമ്പർ തരുമോ
7034508850 ഇതാണ് എൻ്റെ wats app number 🧡😘🥰
C
Lehyam വാങ്ങാനുള്ള നമ്പർ തരുമോ
7034508850 ഇതാണ് എൻ്റെ wats app number ♥️🌹🥰
Oru bottil venamayirunnu
വീഡിയോയുടെ താഴെ പിൻ ചെയ്തിരിക്കുന്ന കമൻറ് നോക്കുക.അതിൽ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട് ❤️🌹🥰
14വയസുള്ള പെൺകുട്ടിക്ക് കൊടുക്കാൻ പറ്റുമോ. എങ്ങനെ ബുക്ക് ചെയ്യും
തീർച്ചയായും കൊടുക്കാം.നമ്മുടെ വീട്ടിലെ കൊച്ചു കുഞ്ഞുങ്ങൾ മുതൽ വയസ്സ് ചെന്നവർ വരെ ആണെന്നോ പെണ്ണെന്നോ വിത്യാസമില്ലാതെ എല്ലാവർക്കും കഴിക്കാവുന്നതാണ്.
7034508850 ഇതാണ് എൻ്റെ wats app number.🧡🥰❤️♥️
ഇത്താ പ്രസവരക്ഷ ലേഹ്യം order ചെയ്യാനുള്ള nmbr തരുമോ plzz
Pin ചെയ്തിരിക്കുന്ന First കമൻ്റ് നോക്കൂ.അതിൽ ഉണ്ട് നമ്പർ🥰😘❤️🌹♥️
Umachor thinnille
അമ്മക്കും മോനും ഉച്ചക്കും, രാത്രിയും കഴിക്കാനായി വേണ്ടത് എല്ലാം കൊണ്ടുപോകും.അവർ വീട്ടിൽ ചെന്നിട്ട് ഒന്നിച്ചിരുന്ന് കഴിക്കും. മോൻ പണിക്ക് പോകുന്ന ദിവസം മാത്രേ ഉമ ഇവിടെ ഇരുന്ന് കഴിക്കൂ. അപ്പോഴും അവർക്ക് രണ്ടു പേർക്കും രാത്രിയിലേയ്ക്ക് ഉള്ള ഫുഡ് ഞാൻ കൊടുത്തു വിടും.ഉമയുടെ പട്ടിക്ക് വരെ പ്രത്യേകം കൊടുത്തു വിടും.😂💓🥰😘
ഉമയമ്മയുടെ മോനെ കണ്ടപ്പോൾ എന്തോ കണ്ണ് നിറഞ്ഞ് പോയി
എൻ്റെ മോന് സംഭവിച്ചാൽ എൻ്റെ മനോനില എന്തായിരിക്കും😢
ഞാനും എന്തെങ്കിലും വിഷമം മറ്റൊരാൾ പറഞാൽ പെട്ടന്ന് അത് നമുക്ക് ആണെങ്കിൽ ഉണ്ടാകുന്ന ഒരു വേദന തോന്നും.ഒരാളുടെ കണ്ണ് ഒന്ന് നിറഞ്ഞാൽ എൻ്റെ കണ്ണുകൾ ഞാൻ അറിയാതെ നിറഞ്ഞൊഴുകും, നെഞ്ചിൽ ഒരു വല്ലാത്ത വിങ്ങലും ഉണ്ടാവും. അന്യ ദുഃഖത്തിൽ കരുണ വേണം എന്ന് കുഞ്ഞുനാൾ മുതൽ പഠിച്ചത് കൊണ്ട് ആകാം നമ്മളൊക്കെ ഇങ്ങനെ.ഒത്തിരി സ്നേഹത്തോടെ 🥰😘🧡🌹
Ithu evideyaanu? Contact Number?
Alappuzha Haripad ആണ്.
7034508850 ഇതാണ് എൻ്റെ wats app number 🥰❤️🌹♥️
Thanks. Perenthaanu?
Saji🥰🌹♥️
Sajiyaano lehyam undaaki vilkunnathu? Oru itha aayirunnallo paranhathu?
Lehyam vangikan msgayakanda number theramo
7034508850 ഇതാണ് എൻ്റെ wats app നമ്പർ
Order number
7034508850. 🥰♥️🌹
Super
Thank you dear 😘🥰♥️🌹
❤️❤️❤️
😘🥰♥️🧡
Super
Thank you dear 🥰😘🧡