DURIAN FRUIT കഴിച്ച സുഹാനയുടെ REACTION 🤮🤣😂 | JALAN ALOR FOOD STREET 😍😋 KL Malaysia 🇲🇾🤩

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 609

  • @BasheerBashi
    @BasheerBashi  2 หลายเดือนก่อน +49

    BB1988 BEAUTY CREAM Order On WhatsApp ( COD Available ) - 8089680298👇
    wa.me/p/6386882754662211/918089680298
    AMAZON LINK 👇
    Beauty Cream - amzn.in/d/3vPfPMt
    SUNSCREEN | SPF 50 UVB | UVA PA+++ | 50% Off - wa.me/p/5226451670793499/918089680298
    BEARD & HAIR GROWTH SOLUTION - amzn.in/d/dtyp7dC
    Face wash 50% Off - amzn.in/d/2udNtQ6
    Worldwide Shipping Available 🌍

    • @sajnanasif1487
      @sajnanasif1487 2 หลายเดือนก่อน

      Cream thechittu skin totaly irritation aayi ippo skin dr treatment annu🥲

  • @Sijiyajaleel
    @Sijiyajaleel 2 หลายเดือนก่อน +524

    തിരിച്ചു കടിക്കാത്ത എന്തും തിന്നാൻ ധൈര്യം ഉള്ള സുഹാനക് ഇരിക്കട്ടെ ഇന്നത്ത ലൈക്‌

    • @nouhanouha9518
      @nouhanouha9518 2 หลายเดือนก่อน +1

      Ellarum kazhichallo enatt

  • @organicaloevera6119
    @organicaloevera6119 2 หลายเดือนก่อน +119

    നാട്ടിൽ നിന്ന് കഴിക്കുന്ന പാനി പൂരി മലേഷ്യയിൽ നിന്ന് കഴിച്ചപ്പോൾ മശൂറാക് ഇത്ര എക്സ്പ്രഷൻ ഇടാൻ പറ്റുമെങ്കിൽ ജീവിധത്തിൽ ആദ്യമായി ദുരിയൻ ഫ്രൂട്ട് കഴിച്ച സുഹാനക് എക്സ്പ്രഷൻ ഇട്ടാൽ എന്താ കുഴപ്പം മഷൂറ.... 😇😇😇

  • @Minsaal-k2x
    @Minsaal-k2x 2 หลายเดือนก่อน +105

    ആ ഫ്രൂട്ട് ബഷി കുഴപമില്ലെന്ന് പറഞ്ഞപ്പോ തന്നെ വിചാരിച്ചു മശൂറ same openion ആയിരിക്കും എന്ന്... അവളും ബശിയും മോനും same ആണെന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമം ആണ് എപ്പോളും.. Fake ആണ് പുള്ളി 😄😄😄

    • @rekhar1475
      @rekhar1475 18 วันที่ผ่านมา

      @@Minsaal-k2x ishtamanennu paranjit onnu thottu nakkil vachu😛

  • @user-dx2li7yt7h
    @user-dx2li7yt7h 2 หลายเดือนก่อน +81

    Duriyan Fruit ഞാനും കഴിച്ചിട്ടുണ്ട് എനിക്കൊട്ടും ഇഷ്ടമായില്ല
    ഒരു വിരൽ തൊട്ട് നാക്കിൽ വെച്ചാൽ അതിന്റെ ടേസ്റ്റ് അറിയില്ല. സുഹാനയെ എതിർക്കാൻ അല്ലാതെ വേറൊന്നും നിങ്ങൾക്ക് അറിയില്ല അവളായത് കൊണ്ട് സഹിക്കുന്നു

  • @user-in7x
    @user-in7x 2 หลายเดือนก่อน +114

    16:39 അത് ശരിയാണല്ലോ സുനു മോൾ പറഞ്ഞത് 🤣
    മഷൂറക്ക് ഫ്രൂട്ട് ഇഷ്ട്ടമായെന്ന് പറഞ്ഞിട്ട് പിന്നെ വായിൽ വെച്ച് കൊടുക്കുമ്പോൾ കഴിക്കുന്നില്ല.
    ഇഷ്ട്ടമായെങ്കിൽ പിന്നെ കൊടുക്കുമ്പോൾ കഴിച്ചാൽ എന്താ എന്ന് സുനു ചോദിച്ചത് കറക്റ്റ് ആണ്.

  • @RMC_GAMER_KERALA
    @RMC_GAMER_KERALA 2 หลายเดือนก่อน +41

    Bashiyum mashuvum കരുതുന്നത്, കളിയാക്കുന്നത് സോനു പലതും ടേസ്റ്റ് ചെയ്യുമ്പോൾ ആണ്, പുതിയതിനെ അറിയാനും എക്സ്പീരിയൻസ് ചെയ്യാനും ഉള്ള ആഗ്രഹം ബുദ്ധിയുടെ സൈൻ ആണ്, കഴിച്ചത് മാത്രം ആഗ്രഹിക്കുന്നത് അതു കുറവ് കൊണ്ടും ആണ്, ഓപ്പൺനെസ്സ് to എക്സ്പീരിയൻസ് കൂടുതൽ ആണ് സോനു ന്,

  • @Ahsnib
    @Ahsnib 2 หลายเดือนก่อน +370

    മസൂറ വീട്ടുപണിയുടെ ഇടയിൽ ഇറങ്ങിയതാണോ
    Comedy look 🫢

    • @fasilala3056
      @fasilala3056 2 หลายเดือนก่อน +4

      Masoora comedy

    • @liz_a_xx
      @liz_a_xx 2 หลายเดือนก่อน +1

      😂

    • @nisarkwt1257
      @nisarkwt1257 2 หลายเดือนก่อน

      Pine allathe

    • @saji373
      @saji373 2 หลายเดือนก่อน

      അവർ അടിച്ചുപൊളിക്കുന്നത് കണ്ട് നിങ്ങൾക്ക് അസൂയ അതിന് മരുന്നില്ല

    • @Ahsnib
      @Ahsnib 2 หลายเดือนก่อน +1

      @@saji373 ഓ പിന്നെ 2 എണ്ണം കെട്ടിയാൽ എന്തായിരിക്കും അവസ്ഥ എന്ന് ഊഹിക്കാവുന്നതെ ഉള്ളൂ.. ന്നിട്ടാണ് അസൂയ 🤣🤣എന്ത് കണ്ടാണ് അസൂയപ്പെടണ്ടത്😆

  • @shahana2990
    @shahana2990 2 หลายเดือนก่อน +97

    Inn suhana score cheyth overall looks 👍❤

  • @shahinapi3104
    @shahinapi3104 2 หลายเดือนก่อน +39

    Suhan’s expression after tasting durian was perfect-it wasn’t an overreaction; the taste is genuinely unpleasant. I’ve seen many people’s reactions to this fruit on TH-cam, and they seem to feel the same way.

  • @hafsathk790
    @hafsathk790 2 หลายเดือนก่อน +389

    Mashoorane കണ്ടിട്ട് ചിരി വരുന്നു. ഓവർ മോഡൽ ആക്കിയതാവും 😅

    • @Ammusskannan
      @Ammusskannan 2 หลายเดือนก่อน +20

      Pullikkari bhyngra modern nd stylish aaaanenn paranga nadaknne

    • @shamnakalachal7795
      @shamnakalachal7795 2 หลายเดือนก่อน

      @@Ammusskannanee kolamo

  • @ThahanaSiddi
    @ThahanaSiddi 2 หลายเดือนก่อน +1303

    Mashuraye kaanumbol trafficil nikkumbol balloons vilkanakke varunna naadodikale pole und😂

    • @neenuharikumar9883
      @neenuharikumar9883 2 หลายเดือนก่อน +5

      😂😂

    • @riyasharon6261
      @riyasharon6261 2 หลายเดือนก่อน +8

      😂😂😂😂

    • @aaamisworld2856
      @aaamisworld2856 2 หลายเดือนก่อน +30

      നാളെ നിങ്ങള aarelum ഇങ്ങനെ കളി aakand ഇരിക്കാൻ പടച്ചോനോട് ദുആ ചെയ്‌തോ njanum ചിലത് okka കമെന്റ് itu പറഞ്ഞിട്ടുണ്ട് munb വിഡിയോയിൽ but😢ഇങ്ങനൊന്നും arem കളി ആകരുത് നാളെ adh നമ്മുടെ aduth തിരുച്ചു വരും ee കളി akal

    • @riyasharon6261
      @riyasharon6261 2 หลายเดือนก่อน +23

      @ kolam kandit alle angane paranjeee 🫠🫠🫠🫠

    • @ameenaanwar9885
      @ameenaanwar9885 2 หลายเดือนก่อน +6

      Enthina ingane okke parayunnath

  • @Shidh860
    @Shidh860 2 หลายเดือนก่อน +50

    നിങ്ങളെ ഫാമിലിയിൽ കാണാൻ ലുക്ക്‌ സുഹാന യാണ് ♥️

  • @animashyju7396
    @animashyju7396 2 หลายเดือนก่อน +279

    Pashuvine kanan ശെരിക്കും traffic signalil balloon vilikkan നില്‍ക്കുന്ന bengaliye poleyund. 😂😂

    • @Nishapriya-x4y
      @Nishapriya-x4y 2 หลายเดือนก่อน +5

      Correct

    • @sitharashahanas7842
      @sitharashahanas7842 2 หลายเดือนก่อน +3

      Sathyam😂

    • @nisarkwt1257
      @nisarkwt1257 2 หลายเดือนก่อน +3

      Sathiyam100👍👍👍

    • @jinsasin2127
      @jinsasin2127 2 หลายเดือนก่อน +2

      Satyam itentha ingnee

    • @jinsasin2127
      @jinsasin2127 2 หลายเดือนก่อน +2

      Kammal enth ingne,

  • @Sree_sree-t4y
    @Sree_sree-t4y 2 หลายเดือนก่อน +174

    നിങ്ങൾക്ക് ഇഷ്ടപെടിലന്നു അറിയാം sorry for the comment but suhana ഒരുപാട് neglect ചെയ്യുന്ന പോലെ തോന്നുന്നു ഇഷ് ട്ടപെടില്ലാന്നു അറിയാം..സുഹനയുടെ character നിങൾക്ക് ഇഷ്ടപെടുന്നിലയിരിക്കാം but എന്നായാലും അവരാണ് basheerekka first സ്നേഹിച്ച എവിടെയൊക്കെയോ അവര ഒരു neglect ചെയ്യുന്ന പോലെ നിങ്ങളുടെ ഇടക്ക് അവർ ഒരു കോമഡി ആയിരിക്കാം but ആരെയും പുച്ഛിച്ചു തള്ളരുത്.. ഇഷ്ടപെടില്ലാന്നു അറിയാം

    • @renithomas-po8kj
      @renithomas-po8kj 2 หลายเดือนก่อน

      ഇങ്ങിനെ പറഞ്ഞാല് first വരുന്നത് സുഹാന തന്നെ ആരിക്കും , എൻ്റെ കാര്യം ഞാൻ നോക്കിക്കോളാം എന്നും പറഞ്ഞു

  • @Kilukilu123
    @Kilukilu123 2 หลายเดือนก่อน +36

    Durian fruit correct description paranjath sonu aanu. I hav tried durian icecream enikum sonu paranja same taste aanu feel cheythe , ah taste vaayinn pokaan time edukkum. Allathe mashura ichiri eduthitt taste cheythal exact taste enthann manasilavilla

  • @Helooyoutube221
    @Helooyoutube221 2 หลายเดือนก่อน +67

    Pashuraa ipo sherikk moyandh ayikkunuu.. Athyam oke sobhavam sheri alenkil kanan kurach kozhpom undayinills.. Ipoo athum illaaa😂😂😂😂 oru moyandhann

  • @rekhar1475
    @rekhar1475 2 หลายเดือนก่อน +167

    Oralk ishtavunnath mattoralk ishtavananennilla, durian not ok for every body, bashi ok ayond mashu always ok😅

  • @hibaaslam8992
    @hibaaslam8992 2 หลายเดือนก่อน +103

    Fud try aakan varumbo mashune roomlu iruthnnathayirkm nallath… onnamath mashu onnm try aakoola pinne kochnem kond chumma nadann tired aan paranj try aakunnavare koode explore cheyyan pataathavum

    • @Ahsnib
      @Ahsnib 2 หลายเดือนก่อน +2

      Sathyamm koyanghy side ayalum vendila suhanaye ottak vidardh ennan avalk

    • @Dishlaabiz-C
      @Dishlaabiz-C 2 หลายเดือนก่อน +1

      Avale aadhyam kond oyivakknam

  • @nushaibalatheef5836
    @nushaibalatheef5836 2 หลายเดือนก่อน +211

    സുഹാന വിചാരിച്ചതിലും മേലെ സുഹാനയെ പോലെ സുഹാന മാത്രം 🌹🌹♥️

    • @seemasayu1736
      @seemasayu1736 2 หลายเดือนก่อน

      🤣🤣🤣

    • @divyachandran7676
      @divyachandran7676 2 หลายเดือนก่อน

      ​@@seemasayu1736Ne ellathinum support ayit undalo

  • @ayshaaysha4209
    @ayshaaysha4209 2 หลายเดือนก่อน +49

    ദുനൈനക്ക് സ്വന്തം ഉമ്മാനെ വേണ്ട മച്ചുമ്മിനെ മതി 😂വളർത്ത് ദോഷം

    • @saji373
      @saji373 2 หลายเดือนก่อน +3

      നെഗറ്റീവ് കമന്റിടുന്ന നിങ്ങളെയൊക്കെ കാര്യം വലിയ കഷ്ടം എന്നാണ് നിങ്ങൾ നന്നാവുന്നത്

  • @jyothlekshmi7620
    @jyothlekshmi7620 2 หลายเดือนก่อน +193

    ഇന്നത്തെ വിഡിയോ സൂപ്പർ ആണ് കേട്ടോ. സുഹാനയുടെ ടോപ് സൂപ്പർ അത് നന്നായി ചേരുന്നുണ്ട് തിരിച്ചു കടിക്കാത്ത എന്തും കഴിച്ചു നോക്കണം എന്നുള്ള ആഗ്രഹം നല്ലത് ആണ്.

  • @NadeeraBanu-u5k
    @NadeeraBanu-u5k 2 หลายเดือนก่อน +123

    ശരിക്കും ആ ഫ്രൂട്ട്നു worst taste ആണെന്ന് കഴിച്ച ആൾകാരൊക്കെ പറഞ്ഞു കണ്ടിട്ടുണ്ട് ഇന്ന് സോനു പറഞ്ഞപ്പോളേക്കും അങ്ങനൊന്നും ഇല്ലാന്ന് അങ്ങ് പറഞ്ഞു സോനുന്റെ ഭർത്താവും second wifeum😬😬 സോനു എവിടെയും അങ്ങ് ഉയരുന്നത് എന്താലും ഇഷ്ടല്ല അവൾക്😬😬 ഇനിപ്പോ ബഷീർ സോനുനെ ഒന്നധികം സപ്പോർട്ട് ചെയ്താലോ പിന്നെ നോക്കണ്ട അവളെ കാര്യം

    • @nouhanouha9518
      @nouhanouha9518 2 หลายเดือนก่อน +9

      Fake mashura 😂 abinayikkanavar ennum aninayichu thanne jeevikkum

    • @Orukadhaparayaam
      @Orukadhaparayaam 2 หลายเดือนก่อน

      hooo bayankaram tanne 😮..enthokke ahhn chindich kuttunath 😹

    • @renithomas-po8kj
      @renithomas-po8kj 2 หลายเดือนก่อน

      സുഹാന നേ സപ്പോർട്ട് ചെയ്തു പറഞ്ഞാലും അതിനെ കുറ്റം പറഞ്ഞു കൊണ്ട് first വീഡിയോ ല് വരുന്നത് സുഹാന തന്നെ ആയിരിക്കും

  • @mubashirmubashir4498
    @mubashirmubashir4498 2 หลายเดือนก่อน +53

    പണ്ട് സുഹാന zaigam ചെറുതായപ്പോ tripp പോകുമ്പോ കുഞ്ഞിനെ എടുത്ത് നടക്കുമ്പോ പാവം തോന്നുമായിരുന്നു അപ്പൊ പശു വിലസി നടക്കുമായിരുന്നു ഈ വീഡിയോ കണ്ടപ്പോ തൃപ്തി ആയി

  • @jis2428
    @jis2428 2 หลายเดือนก่อน +45

    സുഹാന പറഞ്ഞത് വളരെ കറക്റ്റ.. ഞാൻ ഈ ഫ്രൂട്ട് കഴിച്ചിട്ടുണ്ട്.. ആദ്യം ഞാൻ മഷു തൊട്ട് നോക്കിയ പൊലെ വെറുതെ ഒന്ന് ടെസ്റ്റ് ചെയ്ത്.. അപ്പോൾ കുഴപ്പം ഇല്ലന്ന് തോന്നി കുറച്ചു അധികം കഴിച്ചു അപ്പോൾ എന്റെ കിളി പോയി.. അതിന്റെ കറക്റ്റ് ടെസ്റ്റ് കിട്ടാൻ കുറച്ചു ടൈം എടുക്കും.. എന്തോ ഒരു വല്ലാത്ത ടെസ്റ്റ.. മഷു ബഷീർ പറയുന്നത് കേട്ട് agree ചെയ്തു സോനുനെ കളിയാക്കാൻ

  • @VinGrr
    @VinGrr 2 หลายเดือนก่อน +148

    സോനു സൂപ്പർ ആയി ദുരിയൻ ഡെസ്ക്രൈബ് ചെയ്തു . അതൊക്കെ തന്നെ ആണ് ഒരു വലിയ പീസ് കഴിക്കുമ്പോൾ . മശൂറാ ഒരു വിരൽ കൊണ്ട് എടുത്തു ഇച്ചിരി കഴിച്ചിട്ട് , why u gave so much of expression എന്ന് സോനുനോട് ചോദിക്കുന്നത് ഈ ഐറ്റത്തിന്റെ കാര്യത്തിൽ അത്ര ശരിയല്ല സോനു ക്ലിപ്പിൽ ഒട്ടാതെ ഇരിക്കാൻ ഉള്ളിലേക്ക് എടുത്താണ് കഴിച്ചത് . Taste buds location ഒന്നു picture google നോക്കിയാൽ അറിയാം ഓരോ taste sense ചെയ്യുന്ന taste buds നാവിൽ ഓരോ ഭാഗത്താണ് .. കുറച്ചു വലിയ ഒരു piece എടുത്തു chew ചെയ്തു കഴിച്ചു നോക്കണം .അപ്പോഴാണ് ഇത് എല്ലാവർക്കും പറ്റില്ലെന്ന് മനസ്സിലാകുക.

    • @SpongebobYesTeenTitansNo
      @SpongebobYesTeenTitansNo 2 หลายเดือนก่อน +19

      Ath kazhikan pullikari sammadikanum illa athikam kazhch noknn sonu paranjattum sammayikanilla😝

    • @PscLover-gz1vc
      @PscLover-gz1vc 2 หลายเดือนก่อน +17

      Correct..Sonu വെറുതെ expression കൊടുത്തതാണ് എന്ന വിധത്തിൽ പറയുന്നു..ബഷീറും മഷുറയും

    • @meenar4784
      @meenar4784 2 หลายเดือนก่อน +13

      😂😂😂 kazhichavarkk ariyam arude expression aanu real ennu

    • @fathiShamnad
      @fathiShamnad 2 หลายเดือนก่อน +10

      Nkil pinne mashura worst allel kurachude kazikanje nthanu?

    • @sameemaazar
      @sameemaazar 2 หลายเดือนก่อน +4

      Worst allann paranjhitt randamath kazhikkanjhe entha

  • @BinsyvnBiju
    @BinsyvnBiju 2 หลายเดือนก่อน +84

    Please mashu Sonu ne avoid cheyyaruthe . Sonu num important kodukkanam . Sonu karanam alle mashu ne eee life kittiyathe

    • @munna8402
      @munna8402 2 หลายเดือนก่อน +10

      Mashurak eppol nalla kunitt ulla pole Sonu ne avoid akkund nallonam

    • @ansizayan7987
      @ansizayan7987 2 หลายเดือนก่อน

      Kutti undayathoode swabvm maari

  • @Arshanaarshu-e3j
    @Arshanaarshu-e3j 2 หลายเดือนก่อน +12

    ബഷീയുടെ സെക്കന്റ്‌ വൈഫ്‌ കൊറച്ചു ഓവർ ആണ് 😂

  • @niyaniya29786
    @niyaniya29786 2 หลายเดือนก่อน +105

    16:23 Bashi kk കുഴപ്പമില്ലാത്തോണ്ട് mashura kkum ഓക്കേ ആൺ🙄🙄
    എന്തു സാധനം ആണ് ഈ mashura😬
    കുറെ അങ്ങോട്ട് വായിൽ വെച്ചിട്ട് പറ mashura
    Just bashi ഓക്കേ പറഞ്ഞതി കൊണ്ട് ഓക്കേ പറയാൻ വേണ്ടി മാത്രം തിന്നേക്കുന്നു🙄
    നിന്നെ ഞങ്ങള്ക് അറിയാം മോളെ
    അവളുടെ ഒരു ആക്ടിങ്
    Bashi കൊള്ളൂല്ല എന്ന് പറഞ്ഞിരുന്നെങ്കിൽ അവളും അതുതന്നെ പറയത്തൊള്ളൂ , എപ്പഴും ഞാൻ നോട്ട് ചെയ്യുന്ന കാര്യം ആണ് adhu
    എങ്ങനെ സഹിക്കുന്നു suhanatha ഇതിനെ ഒക്കെ

    • @PriyaK-tp4ds
      @PriyaK-tp4ds 2 หลายเดือนก่อน +11

      Bhasheer ne kooduthal snehikkunnath mashurayanennu kaanikkann ulla over acting aan athokke...

    • @seemasayu1736
      @seemasayu1736 2 หลายเดือนก่อน +2

      ​@@PriyaK-tp4dsഅല്ലെങ്കിലും സത്യം അത് തന്നെയാണ്

    • @nouhanouha9518
      @nouhanouha9518 2 หลายเดือนก่อน +4

      AvAl basheerne swatheenikkan ella sneham avalkenne kittan enthu venaghilum cheyyum 😂

  • @Rafya-i5y
    @Rafya-i5y 2 หลายเดือนก่อน +82

    48:32 mashunde kolam kaanumbo 😮😂😢

    • @Safnanava-ts9gp
      @Safnanava-ts9gp 2 หลายเดือนก่อน

      Nna kanathiruniode

    • @Shidh860
      @Shidh860 2 หลายเดือนก่อน

      😃😃

  • @Pink_stone
    @Pink_stone 2 หลายเดือนก่อน +4

    അവരെല്ല്ലാം അവരുടെ ലൈഫിൽ comfort ആണ് 😌😌കാണുന്ന ആൾക്കാർക്കാണ് പ്രശ്നം. ..അവർ ക്ക് ഇഷ്ട്ടപ്പെട്ട രീതിയിൽ അവർ ജീവിക്കുന്നു. ..അത് ഇഷ്ട്ടമല്ലെങ്കിൽ അവർക്ക് എന്ത് ചെയ്യണമെന്നും അവർക്കറിയാം സ്വന്തം കാര്യത്തിൽ ഇല്ലാത്ത ബേജാർ ആണ് മറ്റുള്ളവരുടെ കാര്യത്തിൽ 😂😂😂എന്താണ് ല്ലേ 😂😂

  • @nouhanouha9518
    @nouhanouha9518 2 หลายเดือนก่อน +27

    Njanum kazhichund sonu paranjath sheriyaan sherikkum athin muttade taste und mashura bashine support cheyyan nikken 😂 njan kazhichu thupi ath even boombang paranja chettan polum thuppi kalanja fruit aanu 😂

  • @mariyammakunju9146
    @mariyammakunju9146 2 หลายเดือนก่อน +182

    😂😂😂😂😂 machooraaa epo nallaa bangali look 😂😂😂.... Ernakulam signal il ok ballon oke sale chaiyan nilkunna ladies illee avare pole unduu😂😂😂

  • @Jas94822
    @Jas94822 2 หลายเดือนก่อน +32

    Durian suhana nannayi kazhichdh kond aan real taste Endhan manasilaayadh , but mashu oru knjuuu kashnam edutha karanam real feel ariullla

  • @irenemathew2649
    @irenemathew2649 2 หลายเดือนก่อน +24

    Sunu is trying to understand her mother

  • @naseemanesi8809
    @naseemanesi8809 2 หลายเดือนก่อน +45

    Pashuramte vijaram ool velya model anenna onupodi

  • @LADYBOSS2806
    @LADYBOSS2806 2 หลายเดือนก่อน +85

    Basheer suhana illandu poyenki content illandu kashttapettene.. Mashuraover jada kaanicch onnm try chyyattmila.. Suhanaollatukondu okke try chytu koracch content ondaki kodukkun

    • @ismailma8903
      @ismailma8903 2 หลายเดือนก่อน +1

      Mashoorayan nalle samsavum nalla candent criyetarum

  • @sunithanr
    @sunithanr 2 หลายเดือนก่อน +36

    ഇന്ന് എല്ലാവരും നന്നായിട്ടുണ്ട് സോനു ഡ്രസ്സ്‌ സൂപ്പർ ❤️❤️❤️❤️👌🏼 ബഷീർ നല്ല സുന്ദരൻ ആയിട്ടുണ്ട് ❤️❤️❤️🥰🥰

  • @Sajidasaji-br6er
    @Sajidasaji-br6er 2 หลายเดือนก่อน +6

    Pinney..avideyulla onnuninumillatha expression paanipoorikk😂😂😂..😊

  • @ArshuAk-rt2mx
    @ArshuAk-rt2mx 2 หลายเดือนก่อน +52

    First സ്ക്രീനിലുള്ള മഷൂറയുടെ ഫോട്ടോ കണ്ടപ്പോൾ തള്ള look....

  • @NaasilaNazeer
    @NaasilaNazeer 20 วันที่ผ่านมา +1

    we can feel mashuras behaviour mashura changed the love towards sunu and zaighu

  • @divyamidhun6598
    @divyamidhun6598 2 หลายเดือนก่อน +6

    Sonu thadikurakkanam appol face nalla bhanggi akum old vedioesil sonuvinnay kanannan super anu atha paranja ❤l

  • @rameenakr2152
    @rameenakr2152 2 หลายเดือนก่อน +14

    Sonutha ath kure kazhich aadhyam thanne athan ath taste ilann thonniyath..mashu oru viral ittatt taste aakiyal enghne crct taste ariyum..ath eett pidikkn bashiyum..kollam😊ennat avlod crct abipryam parayanum..vdo kndal ariyaa sonutha eduthath ethratholam undenn..mashu trickil sununee kootupidikkunnuu
    😂

  • @jasnap8787
    @jasnap8787 2 หลายเดือนก่อน +22

    Sonu ninte ishtamanu innalum parayanu lipstick colour onnu Matti idumo onnu light colour ittunoku nalla bangi undakum

  • @NihalSumayya-bo8qt
    @NihalSumayya-bo8qt 2 หลายเดือนก่อน +70

    സുഹാന തടി കുറയണം നല്ല ഭഠഗി വരും frist സുന്ദരി ആണ്

    • @sruthysinu943
      @sruthysinu943 2 หลายเดือนก่อน +2

      Avr healthy anel ndha kuzhpm..melinjavar healthy ano... Kurachkudi bangi akum ennan udeshchenki ok❤️

  • @tobee7427
    @tobee7427 2 หลายเดือนก่อน +26

    Mashura suhanak venda parnjitum vaayil vech koduth sonu ath kazhch ..sonu vaayil vech thara paranjit .no no ottak edth kazhchola ...😂😂😂😂

  • @Kathija_16
    @Kathija_16 2 หลายเดือนก่อน +42

    Suhana nde opinion suhana parnju Adh Endhe awark accept akan madi..
    Kore perude abhiprayam idh anne durian ne patti..totally with suahana in this case

  • @rifusdailyvlogzz..4205
    @rifusdailyvlogzz..4205 2 หลายเดือนก่อน +6

    Enthoke anelum basheer nalloru achanum husbandum an.. Ayal makkalkum wife inum ishtamullath okk vangijodukunund.. Ellam try cheyyan paranj avark support ayt koode nilkunund..❤

  • @Dishlaabiz-C
    @Dishlaabiz-C 2 หลายเดือนก่อน +8

    Suhana nee ottak vlog edukkanam ivarde koode ninna suhana Suhana allathe avunnu.suhanayude vlogil yathartha suhanaye active aaya suhanaye kanan patti

  • @muhammedismail3820
    @muhammedismail3820 2 หลายเดือนก่อน +11

    Suhana sudari ayittund❤

  • @Malluchinesecouple
    @Malluchinesecouple 2 หลายเดือนก่อน +97

    to be honest..മഷുറയ്ക്ക് ആ കളർ തട്ടം ചേരുന്നില്ല അതുപോലെ പിൻ ചെയ്തിട്ടാണോ എന്ന അറിയില്ല..എന്തോ ഒരു missmatch

    • @sameeha7923
      @sameeha7923 2 หลายเดือนก่อน +1

      Enikkum thonni😊

    • @abdulbayis3290
      @abdulbayis3290 2 หลายเดือนก่อน +3

      Orupad kolam kettumbol angane okke thonnum.normal ayitt dress cheythal nalla look undakum.sunuvum ithepolathe koprayangal thudangiyittund.enth nalla kutti ayirunnu

  • @simplymeeeiii4002
    @simplymeeeiii4002 2 หลายเดือนก่อน +14

    എനിക്ക് എന്തോ സുഹാനയേ ഇഷ്ട്ടപെടുന്നവരെ തൃപ്‌തി പെടുത്താൻ വല്ലാതങ് ട്രൈ ചെയ്യുന്ന പോലെ ആണ് തോന്നിയത് 🙌🏼

  • @ar_ya6097
    @ar_ya6097 2 หลายเดือนก่อน +24

    From their vdo it's evident that aaru enth order cheyth bakki vannalum waste aakathe erekkan basheer athu suhanaye kond theettikkum

  • @harshaaswin6070
    @harshaaswin6070 2 หลายเดือนก่อน +291

    8:18 suhanak bhayagara feel pole aayi mashura kay maattan parajappoo. aval valathaoru sadhanam qnu pashura

    • @neethuj4775
      @neethuj4775 2 หลายเดือนก่อน +5

      Channel video edukku alley zoom cheyan vendiya

    • @harshaaswin6070
      @harshaaswin6070 2 หลายเดือนก่อน

      ​@@neethuj4775zoom cheyan enthina sonunde kay mattunath

    • @Safnanava-ts9gp
      @Safnanava-ts9gp 2 หลายเดือนก่อน +1

      Avalk athre quantity vendan aavum udeshiche

    • @sunainakallikkal1629
      @sunainakallikkal1629 2 หลายเดือนก่อน +1

      Sonu nu feel ayipoyelloo

  • @michymiss2835
    @michymiss2835 2 หลายเดือนก่อน +8

    Suhana looks very beautiful 😍

  • @salmamuthu9070
    @salmamuthu9070 2 หลายเดือนก่อน +29

    Mashurante face agedayi thonnunnu
    Suhana young aayitirikunnu

  • @MumthasashrafShamna
    @MumthasashrafShamna 2 หลายเดือนก่อน +46

    Sunu shal itta style rasamilla

  • @lechu8736
    @lechu8736 2 หลายเดือนก่อน +8

    Durian fruit high കാലോറി ആണ് health benefits ഒരുപാട് ഉണ്ട് കുട്ടികൾ ഉണ്ടാകാൻ വേണ്ടി കഴിക്കാറുണ്ട്

  • @Ghsisihsiejeuejjekoeijjeuieie
    @Ghsisihsiejeuejjekoeijjeuieie 2 หลายเดือนก่อน +87

    Bashi enth parayunnu foodinta teste endhaa ayalum mashu ath copi adich parayum

    • @Nadhir000
      @Nadhir000 2 หลายเดือนก่อน

      Sathyam njanum sradhichittund

  • @FarsiSenorita
    @FarsiSenorita 2 หลายเดือนก่อน +16

    Mashu nannayit ee illa sonu bashii adipoli combo mashu Mogam ndha oru mathirii irikinn 😅

  • @Herdiaries-p3i
    @Herdiaries-p3i 2 หลายเดือนก่อน +49

    Ivrkk ishtallatha food ellam enthina sonuthade kaiyyil koduthekkunne 🫤paavam kazhinja vdo ilum 2 coffee kaiyyil pidich photo edukkunnu mascot nte koode .. bakki ellardem kai free ayirunnittum

  • @arvinrinson2413
    @arvinrinson2413 2 หลายเดือนก่อน +80

    Sunu mashu kanikkuna allaaaam athe copy adi😂

  • @Sabeena-s7j
    @Sabeena-s7j 2 หลายเดือนก่อน +13

    Suhana❤zaigham❤

  • @FarhanaVp-q9b
    @FarhanaVp-q9b 2 หลายเดือนก่อน +12

    18:51 bashikk sonu paraynna kelkkan polum thalparyam illa

    • @zene123
      @zene123 2 หลายเดือนก่อน +1

      athe pucham

  • @sunishasuni5631
    @sunishasuni5631 2 หลายเดือนก่อน +9

    16:37 കുറച്ച് എടുത്ത് വായിൽ vechit opinion പറയാൻ പറ്റോ ടേസ്റ്റ് അറിയിണേൽ അത് crct ആയി കഴിക്കണം അല്ലതെ അഭിപ്രായ പറയരുത് ഇഷ്ടം അയെങ്കി kazhichudayirinia beiby kollam പറഞ്ഞപ്പോൾ nyz ആയി കൂടെ നിന്നതാ സുഹാനയ്ക് പിന്നെ പണ്ടേ self respect ഇല്ലാലോ അവർ ഇത്രെയും kaliyakiyitum ഇളിച്ചു nikunu സ്വന്തം അഭിപ്രായം പറയാൻ നീ ഇങ്ങനെ നോക്കി nikano

  • @Julie-w2b
    @Julie-w2b 2 หลายเดือนก่อน +13

    Thumbnail mashu inte look😅😅

  • @RaseenaShaji-v3p
    @RaseenaShaji-v3p 2 หลายเดือนก่อน +77

    Mashu entha kitchen pani kazinj nere shopping aanallo thattam😂😂😂

  • @Harineela-0
    @Harineela-0 11 วันที่ผ่านมา

    Positive aya family bhagyam chaytha family athinte eswaryam avarkunde othoruma olla family 🎉

  • @RMC_GAMER_KERALA
    @RMC_GAMER_KERALA 2 หลายเดือนก่อน +20

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങൾ മുസ്ലിം പെൺകുട്ടികൾക്ക് കൊടുക്കുന്ന msg എന്തെന്നാൽ ഒരു ഭർത്താവിനും രണ്ട് പേരെ ഒരു പോലെ സ്നേഹിക്കാൻ പറ്റില്ല മനസ് കൊണ്ടും ശരിരേം കൊണ്ടും, സമർഥ്യം കുറഞ്ഞവൾക്ക് അടിമ ജീവിതവും, സമർഥ്യം കൂടിയവൾ ആകും പ്രിയപ്പെട്ടത്

    • @DhanyaKutty-ub8yk
      @DhanyaKutty-ub8yk 2 หลายเดือนก่อน +1

      Njammante alu venel 10 kettum 😂

  • @mumthasvp2808
    @mumthasvp2808 2 หลายเดือนก่อน +9

    Bashi adipoli vlogsukal ellavareyum oru padishtam ❤❤❤

  • @ayisha2725
    @ayisha2725 2 หลายเดือนก่อน +16

    Fruit taste chaithapol zaigu correct answer paranyu pilla manasil kalla milla....

  • @Shamas224
    @Shamas224 2 หลายเดือนก่อน +9

    Innale notification vanno idakkide nokki kandilla.. Adolipoli🥰 Ellarem outfit superb🫰❤️ 14:37 sonutha expression 😅😅

  • @sunithanr
    @sunithanr 2 หลายเดือนก่อน +26

    ബഷീർ ഫാമിലിയോട് നല്ല പോലെ attachment ഉണ്ട് സോനുവിനെ കുറച്ചുകൂടി സ്നേഹിക്കു പ്ലീസ് എനിക്ക് ബഷീറിനെ കാണുമ്പോൾ ഔരുപാട് sundharanayi തോന്നിയിട്ടുണ്ട് 🥰🥰🥰 മഷൂറയെ പെടിച്ചു പറയാത്തതാണ് 😀👍🏼

  • @ThameemMon-n4j
    @ThameemMon-n4j 2 หลายเดือนก่อน +104

    Mashura annachiye poleyund

    • @kadeejathshamna
      @kadeejathshamna 2 หลายเดือนก่อน

      😂😂😂😂😂😂😂😂😂

  • @Sohaworld-m5z
    @Sohaworld-m5z 2 หลายเดือนก่อน +157

    Bashi endina sonunodu dwesha pola samsarikne paavam ale Sonu..mashunodu nalle lovely aiti samsarikum

    • @navyajoseph4745
      @navyajoseph4745 2 หลายเดือนก่อน +12

      അത് അങ്ങനെ തന്നെയാ

    • @ayshaasya7826
      @ayshaasya7826 2 หลายเดือนก่อน +22

      Chilappo ullilullath purath vannu pokunnathaanu

    • @calicut_to_california
      @calicut_to_california 2 หลายเดือนก่อน +14

      It’s not love it’s about respect. Avanu suhanayodu respect illa.

  • @Shehzaziya2124-q4n
    @Shehzaziya2124-q4n 2 หลายเดือนก่อน +45

    BB cream use akunille arum ellavarudem face oru mathiri ayirikunnu . Kure artificial makeup kuthiketty ellavarudem bhangiyokke poyi

    • @navyajoseph4745
      @navyajoseph4745 2 หลายเดือนก่อน +7

      ഈ oru കാര്യം ഇന്നലത്തെ വിഡിയോയിൽ ഞാൻ പറഞ്ഞിരുന്നു സ്വന്തം prodact ഉപയോയികാതെ മറ്റുള്ള prodact ഉപയോഗികുന്നു അപ്പോൾ തന്നെ മനസിലാകൂ.

    • @rushaidarushaida611
      @rushaidarushaida611 2 หลายเดือนก่อน

      Sathym mashura oke endo ayin

  • @Fathima-n3g
    @Fathima-n3g 2 หลายเดือนก่อน +10

    Aa mashraye kanikkathe ningal family ye kanikku .ningale mathram kanananu njangal vedio kanunnath.ningal father mother sunu saigu mathram aayirunnenkil entha manoharamayirunnu .kann kittathirikkanano pashune koode kondu nadamkunnath

  • @nsp683
    @nsp683 2 หลายเดือนก่อน +18

    Annachi mashura
    Theetta pandaram suhana

  • @sravansajan8966
    @sravansajan8966 หลายเดือนก่อน

    u guys are soo lucky.. wat a variety of dishes u got to taste..ur tummy lucky

  • @sumasugunansumasugun8232
    @sumasugunansumasugun8232 2 หลายเดือนก่อน +9

    Expression queen sonu ❤nice love you

  • @muhammedbmattil2733
    @muhammedbmattil2733 หลายเดือนก่อน

    സോനു. നിനക്ക്. Sosal. മീഡിയ യിൽ. വന്നത്. കൊണ്ട്. ഒരു പാട്. നല്ല. കൂട്ടുകാരെ. കിട്ടി യില്ലേ. ഇന്ന്. സുഹന. ക്ക്. ബിഗ്. സല്ലുട്ട് 👍🏻👍🏻👍🏻👍🏻✨✨✨✨🍒🍒🍒🍒

  • @anuappuyh5261
    @anuappuyh5261 2 หลายเดือนก่อน +19

    suhana nannayt adjust cheyyunnund nnu njngalk arayam. purath vallya veeravatham parayelum bashi mashu nte munnil itt insult cheyyumbho nallonam vaeshamam aavunnundum araya. but enik ningalod sangadam illa sahathabe ollu oru interview lu ningalu thanne vannu paranjund ningalk prashnalla parayunna njngalk aanu prashnam nnu. bashi kurachu manners keep cheyyum eppoyum orale mathram chavitti thathan nokarud.
    mashunod prathekichonnulla kakkanum araya nikkanum araya so you rakshapedum😊

  • @fathimathsabreena1853
    @fathimathsabreena1853 2 หลายเดือนก่อน +37

    Suhana zaigu🥰🥰🥰🥰🥰🥰🥰

  • @sabycm2037
    @sabycm2037 2 หลายเดือนก่อน +21

    Expression queen sonu ❤❤…nice 👍

  • @NihalSumayya-bo8qt
    @NihalSumayya-bo8qt 2 หลายเดือนก่อน +25

    സുഹാന തടി കുറയണം നല്ല ഭഠഗി വരും

  • @SafeeraNp-x5q
    @SafeeraNp-x5q 2 หลายเดือนก่อน +40

    Suhana dress super.❤.kayyilulla bangles maatty watch oo braslet oo use cheita more pritty

  • @soudhamusthafa4168
    @soudhamusthafa4168 2 หลายเดือนก่อน +10

    മശൂറാ പത്തിരി ചുടുന്ന സ്ഥലത്തു നിന്ന് ഓടി വന്നതാണോ 😂😂😂😂😂😂😂😂😂

  • @MuhammedMammu-j3n
    @MuhammedMammu-j3n 2 หลายเดือนก่อน +3

    മശൂറാ എന്താണ് പാർക്കിലൊക്കെ വിൽക്കാൻ നിക്കുന്ന ആളെ പോലെ 😅

  • @athorujinnanbhahankunjikka7490
    @athorujinnanbhahankunjikka7490 2 หลายเดือนก่อน +6

    സുഹാന ഇല്ലാത്ത യാത്രയിലെ ബ്ലോഗ് കാണാൻ ഒട്ടും ഇഷ്ടമല്ല എനിക്ക് എനിക്ക് സന്തോഷത്തോടെയുള്ള ബ്ലോഗ് കാണാനാണ്

  • @shabnatk5427
    @shabnatk5427 2 หลายเดือนก่อน +83

    സുനു വിടെ ഹിജാബ് സ്റ്റൈൽ കൊള്ളില്ല

  • @rekhaangel1305
    @rekhaangel1305 2 หลายเดือนก่อน +42

    നമ്മൾ ഒരു ചാനൽ കാണുമ്പോൾ നമുക്ക് അവരേ അവരുടെ രീതികൾ ഇഷ്ടം ഉണ്ടെങ്കിൽ കാണുക അല്ലേൽ അവോയ്ഡ് ചെയ്യാലോ ഇതിപ്പോൾ കുറച്ചായി ഇവര് ഇടുന്നത് എല്ലാം കാണുകയും ചെയ്യും പിന്നെ കുറ്റം കാണാൻ വേണ്ടി കണ്ടു പിടിച്ചു കുറ്റം പറയുകയും ചെയ്യും എന്തിനാണ് അങ്ങനെ നമ്മളിൽ ഒരു കുറ്റവും ഇല്ലാത്തവരായി ആരേലും ഉണ്ടോ.. ഈ ലോകത്തു.. എനിക്കറിയില്ല കുറച്ചായി പറയണം എന്നു ഓർത്തു ഇപ്പോൾ കുട്ടികളെ പോലും വേണ്ടാത്തത് പറയുന്നു.. മതി avaro 5:47 അതിലെ ഒരു മെമ്പർ പോലും പരസ്പരം കുറ്റപെടുത്തുന്നില്ല... അവര് ഹാപ്പി ആയിട്ട് ജീവിക്കുന്നു അവർക്കു അതിനു പറ്റുന്നു എല്ലരും ഒരു പോലെ അല്ലല്ലോ... അവർക്കു പരസ്പരം സ്നേഹിച്ചു മുന്നോട്ടു പോകാൻ പറ്റുന്നത് വലിയ കാര്യം ആണു.. സുഹാന എങ്ങനെ ജീവിക്കണം എന്നത് അവരുടെ ഇഷ്ടമല്ലേ അല്ലേൽ ഒരിക്കളേലേലും അവൾ ആരോടെങ്കിലും പറയണം എനിക്ക് ബുദ്ധിമുട്ട് ഉണ്ടെന്നു എങ്കിൽ വന്നു ചീത്ത പറയുന്നതിൽ കാര്യമുണ്ട്.. പിന്നെ ഒരു വീടാകുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ചു തന്നെ അല്ലേ എല്ലാരും മുന്നോട്ടു പോകുന്നെ അതു വേലക്കാരി ആയിട്ടല്ല ഉത്തരവാദിത്തവവും സ്നേഹവും ഉള്ളതു കൊണ്ടാണ്... പിന്നെ വളരെ മോശം കമന്റ്‌ എഴുതുന്നവരെ ബ്ലോക്ക്‌ ചെയ്യുവാണേൽ നന്നായിരുന്നു... നമ്മുടെ കുഞ്ഞുങ്ങളുടെ മനസ് വേദനിക്കാൻ നമ്മൾ ആഗ്രഹിക്കുമോ ഇല്ലല്ലോ സുനു ചെറിയ കുട്ടിയാണ് അതിൻപോലും വെറുതെ വിടുന്നില്ല അവൾ രണ്ടു പേരെയും സ്നേഹിക്കുന്നു വെറുതെ കുഞ്ഞുങ്ങളുടെ മനസ് കലക്കല്ലേ നെഗറ്റീവ് പറയാൻ മാത്രം വരുന്നവരെ ഒഴിവാക്കു എന്നിട്ട് നിങ്ങൾ പണ്ടത്തെ പോലെ ഹാപ്പിയായി വ്ലോഗ് ചെയ്യു അതു കാണാൻ ആണു രസം... നമ്മൾ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ അല്ല പറ്റുമെങ്കിൽ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതല്ലേ നല്ലത്.... ഇതു മറ്റുള്ളവരെ എങ്ങനെ വേദനിപ്പിക്കാൻ നോക്കുന്നു... അവര് എത്ര ഹാപ്പിയാണേലും മോശം കമന്റ്‌ അവരേ വേദനിപ്പിക്കും അവർ അവരുടെ ജീവിതത്തിൽ ഹാപ്പി ആണ്.. പിന്നെ മറ്റുള്ളവർക്ക് എന്ത് കാര്യം സുനുവിന്റെ കാര്യം നോക്കാൻ അപ്പനും രണ്ടു അമ്മമാരും ഉണ്ട്‌... അതിൽ ഒരാൾ നോക്കിയില്ലേ ഈ നെഗറ്റീവ് പറയുന്നതിൽ കാര്യം ഉണ്ട്‌...

    • @Rinsha_10r
      @Rinsha_10r 2 หลายเดือนก่อน +4

      അത് ഓരോരുത്തരുടെ ഇഷ്ടമല്ലേ.. അവരുടെ phone അവരുടെ MB

    • @rayanvlogs230
      @rayanvlogs230 2 หลายเดือนก่อน +1

      Orpruthavarkke oro Karem manasilakunnu avar parayunnu

  • @SpongebobYesTeenTitansNo
    @SpongebobYesTeenTitansNo 2 หลายเดือนก่อน +2

    Lateaayi vanthalum. Latest aayi varuvo sonutha dress.. Innala dress mariyillenn chodich chodich inn adipoli dress❤️ personaly sunu hijab inikishtayi👍 Mashunu ee style cherunnilla. Love u all❤️

  • @cutestfamily-et3lt
    @cutestfamily-et3lt 8 วันที่ผ่านมา

    പശൂറാന്റെ മൂക്ക് ചപ്പാത്തി പോലെ സോനു വേറെ ലെവൽ

  • @alizaezlin2648
    @alizaezlin2648 2 หลายเดือนก่อน +23

    2:29 Sonu mashurane noknth kando. Avlod chodiknth ishtamillatha pole😂. Mashursa face

  • @krislee4986
    @krislee4986 2 หลายเดือนก่อน +1

    In KL you can see the best different diversity of everything, the people, the food, a very interesting peaceful city to explore.

  • @shafnarinsha2592
    @shafnarinsha2592 2 หลายเดือนก่อน

    Ennum idhupole snehathodeyum santhoshathodeyum kazhiysn rabhu anugrahikkatte...oru negativeesum mind cheyyanda..❤❤love u bb fam

  • @FaseelaFasi-wz6hg
    @FaseelaFasi-wz6hg 2 หลายเดือนก่อน +4

    Suhantha so beautiful ❤❤

  • @Oua-World
    @Oua-World 2 หลายเดือนก่อน +1

    Suhantha❤❤❤❤

  • @mubashiramubashira7760
    @mubashiramubashira7760 2 หลายเดือนก่อน +2

    Sonutha dress poli❤❤❤

  • @Easyandtastybyz
    @Easyandtastybyz 2 หลายเดือนก่อน +8

    Zaigu & ebru is so cute❤