കണ്ടപ്പോൾ തന്നെ വളരെ ഇഷ്ടപ്പെട്ടു. വളരെ സന്തോഷം തോന്നിയ കുറച്ചു നിമിഷങ്ങൾ | Breakfast | Salu Kitchen

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 373

  • @salukitchen
    @salukitchen  2 หลายเดือนก่อน +22

    Link of Agaro Blender with Chopper : amzn.to/4hazvDF

    • @HaseebaPattozhathil
      @HaseebaPattozhathil 2 หลายเดือนก่อน +2

      @@salukitchen nool putt ന്റെ തീരിക്കുന്നതാണ് ചോദിച്ചത് 🥰❓

    • @HaseebaPattozhathil
      @HaseebaPattozhathil 2 หลายเดือนก่อน

      @@salukitchen നൂൽ പുട്ട് ന്റെ തിരിക്കുന്നതാ ചോദിച്ചത്.. Link

  • @preethidileep668
    @preethidileep668 2 หลายเดือนก่อน +8

    എന്റെ കൈയ്യിൽ ഇതു പോലെ ഉള്ള സേവ നാഴി ആണ് 👌ആണ് കുറച്ചു വർഷം ആയി മേടിച്ചിട്ട് ഇതാണ് എനിക്ക് ഇഷ്ടം ആയത് 😍

    • @Suhara815
      @Suhara815 หลายเดือนก่อน

      ഞാൻഇങ്ങനെ ആണ് ഉണ്ടാകാർ 😍

  • @rajichandran6196
    @rajichandran6196 2 หลายเดือนก่อน +48

    ഞാനും മാവ് ഒരുമിച്ച് അരച്ച് വെക്കും മാവുണ്ടെങ്കിൽ ഒരു സമാധാനമാണ്. ആദ്യം ഇഡലി ഉണ്ടാക്കും പിന്നെ ഒരോ box ലാക്കി വെക്കും അത് കൊണ്ടുപുളിക്കില്ല. പിന്നെ എപ്പോൾ വേണമെങ്കിലും ഇഡ ലിയോ ദോശയോ ഉണ്ടാ ക്കാമല്ലൊ ചിലപ്പോൾ കൂടുതൽ മാവരച്ചാൽ മോൾക്ക് കൊടുത്തു വിടും പെരക്കുട്ടികൾ ഇഡലിയും സാമ്പാറും ഇഷ്ടമുള്ളവരാണ് പിന്നെ ഞാൻ നൂൽപുട്ടിന് ഇഷ്ടൂ കടലക്കറി ഗ്രീൻപിസ്ക്കറി ഉണ്ടാക്കും കുറച്ചെ ഉണ്ടാക്കുകയുള്ളു ഇതൊന്നും എനിക്കിഷ്ടമല്ല നാളികേരപാൽ, അല്ലെങ്കിൽ നാളികേരവുപഞ്ചസാരയും ഞാൻ എൻ്റെ ചെറിയ പ്രായത്തിൽ തൊട്ട് ഇങ്ങനയാ തൊച്ചുമോളെ പുറത്ത് കൊണ്ടു പോകണം എന്നാലെ അവർക്കിപ്പോഴെ എല്ലാം മനസിലാക്കാൻ കഴിയു നിങ്ങൾ ഒരോ ജോലി ചെയ്യുമ്പോൾ ഞാൻ വിചാരി ക്കും എല്ലാ വിമ്മമാരടെ യും കാര്യങ്ങൾ ഇങ്ങനെയൊക്കെ തന്നെ. മോൾ അവിടെ ചിക്കൻ ഇഷ്ടുമട്ടനിഷ്ടുവെല്ലാം ഉണ്ടാക്കും കുട്ടികളെ ചെറുതിലെ എല്ലാ കഴിപ്പിച്ച് ശീലിക്കും ഞാൻ പറയുഎല്ലാം കഴിച്ച് പഠിച്ചാൽ എവിടെ പോയാലും പ്രശ്നമില്ലല്ലോ എന്നെ അമ്മുമ്മയെ പൊലെ ആകരുതെന്ന് എല്ലാവരും സുഖമായിരിക്കുന്നല്ലെ സന്തോഷം ഞാൻ ബോറടിപ്പിക്കുന്നു. ഇനിയും പുതിയ വിഭവവുമായി കാണാം പാചകം മാത്രമല്ല നിങ്ങൾ പറയുന്ന പല കാര്യങ്ങളും നമുക്കും ഉപകാരമാണല്ലോ hod bless 🙏👍👍👍❤️🔥

    • @z123-r8g
      @z123-r8g 2 หลายเดือนก่อน +3

      Maavu pulichu poville

  • @shanuP-t4d
    @shanuP-t4d 2 หลายเดือนก่อน +4

    Idiyappathin thengapaalum cherupazhaavum sugarum mix cheyth kazhichaal superaa❤from malappuram

  • @lubnakk3362
    @lubnakk3362 2 หลายเดือนก่อน +2

    Etha Nentrapayam nallathanu kuttikalkku.. naden anu nallathu
    Pinne sooji ghothambu,navara okke nallathanu

  • @rajithapraveenkumar4016
    @rajithapraveenkumar4016 2 หลายเดือนก่อน +16

    നേന്ത്രക്കായയാണോ കുറുക്ക് ഉണ്ടാക്കാൻ എടുക്കുക ഞങ്ങൾ കുന്നൻ വാഴയാണ് ഉപയോഗിക്കുക❤

  • @ramlakali6560
    @ramlakali6560 2 หลายเดือนก่อน +9

    Eppoyum എല്ലാം കാണും. ഞാൻ എൻ്റെ മോനോട് പറയും ഇങ്ങനെ ഉള്ളതാണ് നാം കാണേണ്ടത്. എനിക്ക് ദിവസവും സലൂൻ്റെത് കാണും മനസ്സിന് ഭയങ്കര സന്തോഷം anu.. മരുമകളും വവയും മക്കളും എല്ലാം happy എൻ്റെ വീട്ടിൽ ഉള്ള ആരോ പോലെ ❤ ചെടി കാണുമ്പോൾ അതിലും സന്തോഷം.. ഞാൻ രാവിലെ ഉണർന്നാൽ ഇതാണ് കാണുന്നത്.. അതാണ് എൻ്റെ സന്തോഷം.. എനിക്ക് നേരിൽ കാണാൻ kothiyavunnu. alhamdulillah alhamdulillah ❤❤eppoyum പ്രാർത്ഥിക്കും ❤

    • @salukitchen
      @salukitchen  2 หลายเดือนก่อน +1

      Assalamualaikum.othiri santhosham. Naatil yevideyaanu.Inshaallah nammukku kaanamallow. Oru divasam ingottu vannolu namukku kaanaam🥰🥰🥰

    • @unknown-gk2ne
      @unknown-gk2ne 2 หลายเดือนก่อน

      Itha ente Mon tvm agriculture college admission kitti itha

  • @venimenon4116
    @venimenon4116 2 หลายเดือนก่อน +1

    🙏.Sanamol Morning Garden yathra Adipoli pappa and Amma 😍😀💖All super chechiiii. 💕👍

  • @MomsWorld.Anitha
    @MomsWorld.Anitha 2 หลายเดือนก่อน +1

    ഇത്ത ചിക്കൻ കറിയും ഇന്നത്തെ വിഭവം എല്ലാം സൂപ്പർ ❤❤❤❤😋😋😋

  • @kamarudheenrisana5040
    @kamarudheenrisana5040 2 หลายเดือนก่อน +1

    Idiyappam chicken curry um ishttam 😋😋😋sana mol❤❤❤

  • @minirachel5654
    @minirachel5654 2 หลายเดือนก่อน

    Your idli recipe is very good. It works in cold countries also. Thx for that recipe.

  • @SakeenaptSakki
    @SakeenaptSakki 2 หลายเดือนก่อน +3

    ഇടിയപ്പത്തിന്റെ കൂടെ ന്റെ husin greenpees പട്ടാണിയാണിഷ്ടം
    ❤❤

  • @neesanazar8080
    @neesanazar8080 2 หลายเดือนก่อน +5

    Qurhanparayem kond positti energi undakkum

  • @farhaanplatheef447
    @farhaanplatheef447 2 หลายเดือนก่อน

    Njan 7 varsham munpu kandutudangiya channel aanu salu kitchen.youtube atra popular allatha samayathu vannata itha atukondutanne orupadu experience undu ithaku.recipes dairyamayi try cheyyam.itha ❤

  • @habeebasalim
    @habeebasalim 2 หลายเดือนก่อน +1

    Super chicken fry yum aanu.sameera chicken curry yum.super tastil.undake.ttun du.sameera sameera yudea curry kal kanan thannea nalla bhangi.aanu.njan velichennail.aanu.undaku.nna.thu.ediappom.chicken curry fry super aanu.ennum.dua undu.sameera yudea families nu.vendi otthi rri.snehom.families nodu god bless.you.

  • @BusharaBushara-u3u
    @BusharaBushara-u3u 2 หลายเดือนก่อน +4

    Carrot beetroot upperi vekkan agaroyude chopperil ittal nallapole aville itha

  • @leela57
    @leela57 2 หลายเดือนก่อน +2

    Enikkum chedi kanal,athu nanakkal okke estham . Athinte oro,muttukal vannal athu ennu virium,virinjo ennokke adyam nokkum.
    Ediyamm appam yummy 😂

  • @binthyousafali6888
    @binthyousafali6888 2 หลายเดือนก่อน +5

    Njn idali flour undaki vekum,athakumbo vellathil edaan marannalum podi kalaki vecha mathi

    • @sumayyaanas7572
      @sumayyaanas7572 หลายเดือนก่อน

      Athu എങ്ങനെയാണ്

  • @jabseenasalam5282
    @jabseenasalam5282 2 หลายเดือนก่อน +2

    Itha enikkum morning muttathokke nadakkunnath ishta but dubail ayath kond pattilla natil varumbo adyam kurach naram tea kudich purath irikkum

  • @AthiraVineeth-m1z
    @AthiraVineeth-m1z 2 หลายเดือนก่อน

    ഞാനും സെയിം രാവിലെ purathottirangi ചെടികളെ oke നോക്കി love birdsinem nokumbo happy😊

  • @fahmidaup5291
    @fahmidaup5291 2 หลายเดือนก่อน +1

    Shemitha.... എനിക്ക് ഇടിയപ്പവും മീൻ മുളകിട്ടതും .... അടിപൊളി 😊

  • @sulaikhasharafudeen6965
    @sulaikhasharafudeen6965 2 หลายเดือนก่อน +2

    ഉലുവ ഇല്ലാതെ ചിക്കൻ വെച്ചു നോക്കൂ രുചി കൂടും ❤

  • @sma8889
    @sma8889 2 หลายเดือนก่อน +8

    Glooril vachu karakkuna idiyappam achundu athanu nammalu use cheyyunne

  • @alicejoseph5243
    @alicejoseph5243 2 หลายเดือนก่อน +11

    എനിക്ക് കറിയെകാൽ ഇഷ്ടം തേങ്ങയും പഞ്ചസാരയും തിരുമിയത് നല്ലപോലെ അടിയിൽ ഇട്ടു ഇടിയപ്പം പുഴുങ്ങി എടുകുന്നതാ ഇഷ്ടം

  • @sainabam7876
    @sainabam7876 2 หลายเดือนก่อน +4

    Cheriya kuttik kuttiya godamb muttarinte koode kudirthnpaleduth kodukum. Arachitt. Kalkandi cherth kuruki kodukum

  • @deepaalackal8876
    @deepaalackal8876 2 หลายเดือนก่อน +1

    Chechy cast iron link please. ❤

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Pothys il poyathaa

  • @daliyadhaliya4722
    @daliyadhaliya4722 2 หลายเดือนก่อน

    Enikk purchasing aan ishtam
    ...same sevanaazhi aan enikkum ishtam
    Idli maavu aanenkil oru divasam dosayum undaakkan

  • @sakeenagafoor200
    @sakeenagafoor200 2 หลายเดือนก่อน +7

    തേങ്ങാ പാൽ നല്ല രുചി

  • @dhanyar8388
    @dhanyar8388 2 หลายเดือนก่อน +4

    കണ്ണൻ കായ ആണ് ഞാൻ കുട്ടികൾക്ക് കൊടുത്തിരുന്നത്..വയറിന് വളരെ നല്ലത് . സനമോൾക്ക് കായ പൊടി ഉണ്ടാക്കാൻ പോണത് കണ്ടപ്പൊ അത് ഓർമ്മ വന്നു.

    • @preethidileep668
      @preethidileep668 2 หลายเดือนก่อน

      ഞാനും ഓർത്തു ഏത്ത കായ കൊടുക്കുന്ന തു ആദ്യം കാണുന്നു

  • @hasnanoushad1189
    @hasnanoushad1189 2 หลายเดือนก่อน +3

    ഫാബി പറിച്ച വെള്ള പൂവ് ഏതാണ് പേര് പറയുമോ🥰👍🏻

    • @aneesaanoop4530
      @aneesaanoop4530 2 หลายเดือนก่อน

      Pichi ennu parayum tvm

    • @shahanamansur1827
      @shahanamansur1827 2 หลายเดือนก่อน

      പിച്ചി പൂവ് എറണാകുളം, തൃശൂർ

  • @habeebasalim
    @habeebasalim 2 หลายเดือนก่อน +1

    Ragi.super.healthy.food aanu.

  • @jyothishmathichithra8136
    @jyothishmathichithra8136 2 หลายเดือนก่อน +5

    Prasanth nagaril evide ayit varum road side ano ethra roopaya details venam

  • @subaidach5449
    @subaidach5449 2 หลายเดือนก่อน +3

    Njanum kathi vachane edukkunnath

  • @alanajaxcreationz
    @alanajaxcreationz 2 หลายเดือนก่อน +3

    sana molkku podiyari kanji vechukoduthal nallathanu my sisters son 9 months afternoon kanji kodukkum athil carrot, beetroot ,cherupayar parippu ,palak ,pumking agane oro veges marimari ettu kanji cook cheythu kodukkum

  • @smnhsn1549
    @smnhsn1549 2 หลายเดือนก่อน +1

    മരുമകളുടെ സന്തോഷത്തിൽ, സന്തോഷം കണ്ടെത്തുന്ന നിങ്ങളുടെ സന്തോഷത്തേക്കാൾ വലിയൊരു സന്തോഷം വേറെയില്ല.

  • @leenamathew6960
    @leenamathew6960 2 หลายเดือนก่อน

    Iam also the same as you I too prefer mostly idily batter than other items and i too have savanazhi for idiappam. Appam sometimes only I make, pottu i take with chatakum back or thavi. I like all your recipies and easy way of presentation. ❤

    • @salukitchen
      @salukitchen  2 หลายเดือนก่อน

      🙏🥰🥰🥰

  • @HaseebaPattozhathil
    @HaseebaPattozhathil 2 หลายเดือนก่อน +2

    ആ നൂൽപുട്ട് അച്ചി എവിടുന്നാ vaagiche.. Link ഉണ്ടോ

  • @binducs
    @binducs 2 หลายเดือนก่อน

    എനിക്ക് എഗ്ഗ് കറി ഇഷ്ടം❤❤❤❤❤😂😂😂😂😂

  • @anjanajayachandran6819
    @anjanajayachandran6819 2 หลายเดือนก่อน +1

    നമ്മളും ഇഡ്ഡലി ദോശ ആണ്. ഈ. പറയുമ്പോലെ അപ്പം ഇഷ്ടമാണ്

  • @bhanukk2023
    @bhanukk2023 2 หลายเดือนก่อน +2

    Chicken fry ചെയ്ത ചീന ചട്ടി ഏതു aanu

  • @sheejashihab9072
    @sheejashihab9072 2 หลายเดือนก่อน

    ചിക്കൻ കാണുമ്പോൾ അറിയാം അടിപൊളി ആണെന്ന് 👍🏻👌🏻😍

  • @sabeenaebrahim7418
    @sabeenaebrahim7418 2 หลายเดือนก่อน +10

    ഇടിയപ്പവും തേങ്ങാപാലും പഞ്ചസാരയുമാണ് കൂടുതൽ ഇഷ്ട്ടം. ഞാനും ഇതുപോലാണ് ദോശക്കും ഇഡ്ഢലിക്കും ആട്ടുന്നത് ❤❤❤❤❤❤❤

  • @binthyousafali6888
    @binthyousafali6888 2 หลายเดือนก่อน +1

    Ragi cool aannu…cough maarilla…kunnan kaya or njavara rice kodukkam

  • @spicedup4726
    @spicedup4726 2 หลายเดือนก่อน

    Nice video and sameera your friends house is beautiful

  • @NasariMusthafa
    @NasariMusthafa 2 หลายเดือนก่อน +1

    Mashaallah. 👍♥️❤️

  • @sameerafarook6742
    @sameerafarook6742 2 หลายเดือนก่อน +3

    അസ്സലാമു അലൈക്കും, ഞങ്ങളെ ഇവിടെ കുട്ടികൾക്ക് കുന്നംവാഴ ആണ് ഉണക്കിപ്പൊടിച്ചു കൊടുക്കാറ്

    • @Suhara815
      @Suhara815 หลายเดือนก่อน

      എന്റെ നാട്ടിലും 🥰😍

  • @SumayyaShafi-i6f
    @SumayyaShafi-i6f 2 หลายเดือนก่อน

    Njanum putt neekkunnath same

  • @nasilanizamudeen4545
    @nasilanizamudeen4545 2 หลายเดือนก่อน +3

    Veedinte rate ethra... Ethra cent unde... Details plz

  • @graceesther5109
    @graceesther5109 2 หลายเดือนก่อน +1

    13.32 after moist is dried... you can keep in oven and take, if less sunlight. It should be dried well this raw banana to give kids.
    Also don't give raggi to baby when it's rainy season and all. Even when baby has cold fever etc. Raggi is cold food, tend to get babies sick fast with chest congestion.

  • @SakeenaptSakki
    @SakeenaptSakki 2 หลายเดือนก่อน +2

    ഇടിയപ്പം ഉണ്ടാകാൻഇഡ്ഡലികുക്കറിൽ ഇറക്കിവെക്കുന്ന സ്റ്റാൻഡും തെറ്റുകളും ഉണ്ടല്ലോ അതിലാണ് ഞാൻ ഉണ്ടാകുക ❤❤

  • @HaseenaManaf-h2r
    @HaseenaManaf-h2r 2 หลายเดือนก่อน +2

    കുക്കിംഗും ഗാർഡനിങ്ങും ഇഷ്ടമാണ്

  • @sasikalad.i8292
    @sasikalad.i8292 2 หลายเดือนก่อน +1

    ഈ ചീനച്ചട്ടി എവിടെ കിട്ടും?

  • @habeebasalim
    @habeebasalim 2 หลายเดือนก่อน

    Hi dears families sughom aano.ella videos .um.super.aanu.sana baby.iku.ellam mariyo sameera pechipoo parichu.roomil table lil kondu poi veikanom.room il.ellam.nalla.fresh.manom kettum.njan e seva nazhil aanu.ediappom undaku.nna thu.edi appa vum.mutta roast um chicken curry yum.nalla thanu.

  • @Ashikkacherooth
    @Ashikkacherooth 2 หลายเดือนก่อน +6

    ഇടിയപ്പത്തിന് മാവ് വാട്ടിയത് കുഴക്കണ്ടേ ഇത്താ?
    ഇത്ത ചൂടോടെ അച്ചിലേക്കിട്ടതാണല്ലോ കണ്ടത്?

    • @jaseenajesi255
      @jaseenajesi255 2 หลายเดือนก่อน +1

      Njanum vijarichu

  • @binducs
    @binducs 2 หลายเดือนก่อน

    കായ ടെ കൂടെ തെച്ചി പൂവുചേർക്കില്ലേ മുത്തങ്ങ ചേർക്കണം നല്ലതാണ്❤❤❤❤❤😂😂😂😂😂😂

  • @libina687
    @libina687 2 หลายเดือนก่อน

    Ithakk etra veedund ithaa🧡

  • @aneezaliyakath4993
    @aneezaliyakath4993 2 หลายเดือนก่อน +1

    Ithevideya sthalam? Rate engane

  • @ShahidhaSali
    @ShahidhaSali 2 หลายเดือนก่อน +5

    Sameera itha enne onnu help cheyyumo pls

  • @udayasree1427
    @udayasree1427 2 หลายเดือนก่อน

    വെജിവേവിച്ച് ഫ്രൂട്ട്സ് ജ്യൂസ് ഒക്കെ മോൾക് കൊടുക്കു curd കൊടുക്കണം resisting power കിട്ടും പനി വരില്ല

  • @FasnaVp-m9h
    @FasnaVp-m9h 2 หลายเดือนก่อน +1

    ediyAppathinte maven pathirikk kuzhakkunnath pole kuzhakkanda

  • @Subeena123
    @Subeena123 2 หลายเดือนก่อน

    അരച്ച് വച്ചതിനു ശേഷം ഉപ്പു ചേർത്ത് കൈ കൊണ്ട് നന്നായി ഇളക്കി വെക്കും ഞാൻ, നല്ല സോഫ്റ്റ്‌ ആയികിട്ടും ഇഡ്ഡലി, ദോശ 👍🏻

  • @febajenson-5559
    @febajenson-5559 2 หลายเดือนก่อน +1

    ഹായ് ചേച്ചി ഞാനും മാവ് ഒരുമിച്ച് അരച്ചു വയ്ക്കും ഇഡലിക്കും ദോശയ്ക്കും പിന്നെ ഇടിയപ്പത്തിന്റെ കൂടെ ചിക്കൻ ആണ് എനിക്കിഷ്ടം

  • @Dr.La_vender
    @Dr.La_vender 2 หลายเดือนก่อน

    Happy to see your video notification❤

  • @SunithaAnil-f9m
    @SunithaAnil-f9m 2 หลายเดือนก่อน +1

    Itha veedinte rate onnu parayamo

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 2 หลายเดือนก่อน

    എനിക്ക് രാവിലെ ചെടികൾ നോക്കി നിൽക്കാൻ ആണ് ഇഷ്ടം ഇപ്പോൾ ഇഷ്ട്ടം പോലെ പൂമ്പാറ്റകൾ ഉണ്ട് . കൂടെ 4ഉം 6ഉം മാസം ആയ രണ്ട് പേരക്കുട്ടികളും 🥰🥰 രണ്ട് ആണ്മക്കളെ കുട്ടികൾ ആണ്

  • @AshufaBinu
    @AshufaBinu 2 หลายเดือนก่อน +1

    Enikh idiyappam chicken curry anu ishttam

  • @ShameemaIsmail-qe1jo
    @ShameemaIsmail-qe1jo 2 หลายเดือนก่อน +1

    ഞാനും എല്ലാം ഉപ്പ് ഇട്ടിട്ടാണ് arrakal

  • @Shabazmon
    @Shabazmon 2 หลายเดือนก่อน +1

    സൂപ്പർ 👍🏻

  • @Aziza-s1h
    @Aziza-s1h 2 หลายเดือนก่อน +2

    Assalamualaikum.What u said about dosa dough is same here.

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Walaikumassalam

  • @MujeebAliyarkutty
    @MujeebAliyarkutty 2 หลายเดือนก่อน

    Ethaye orupad ishtamaanu kaananamennu agraham und ethade samsaram9ke kelkumbol ente ummaya ormavarum ente umma marichu poy

  • @hibashidha3260
    @hibashidha3260 2 หลายเดือนก่อน

    Njnm nagne ann mavvu undakunnath

  • @SOUJIPT
    @SOUJIPT 2 หลายเดือนก่อน +1

    Hi ithaa nanum ithupoleya ittili undakaar

  • @finufinu-rh4jq
    @finufinu-rh4jq 2 หลายเดือนก่อน +2

    Njanum kathi konda dkka itha

  • @askarshazil2180
    @askarshazil2180 2 หลายเดือนก่อน +1

    തുണി വിരിച് ഓരോന്നായി ittal ittal two dsyasil uragi kittum kore divasam veyilath ittal oru veyil manam verum nhan ante makkalkum kaya podchad kodkkar

  • @KamaKamarunnisa
    @KamaKamarunnisa 2 หลายเดือนก่อน +2

    കുന്നംപൂവൻ പയംആണ് കുട്ടികൾക്ക് nallatu

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 2 หลายเดือนก่อน

    നിങ്ങളെ കുക്കിംഗ് കാണാൻ നല്ല രസാണ് 😍🥰🥰😍😍🥰🥰😍😍😍😍😍😍😍😍

  • @RubySam-l8c
    @RubySam-l8c 2 หลายเดือนก่อน +8

    Sami. Ragi cold ആണ്. അതുകൊണ്ടാണ് കുഞ്ഞിന് cold മാറാത്തത്. Ragi യുടെ കൂടെ വേറെ എന്തേലും കൂടെ add ചെയ്തു കൊടുക്ക്. മഴയും തണുപ്പും ഒക്കെ alle

  • @Shehanathajudeen
    @Shehanathajudeen 2 หลายเดือนก่อน +3

    idlikkum appathi num arachu vakkum ente sevanazhi ithu poleyan

  • @psptb9099
    @psptb9099 2 หลายเดือนก่อน +1

    സമീ 'ഞാനും ഇഡ്ഡലി തട്ട് കത്തികൊണ്ട് എടുക്കും പുട്ട് കുത്താനും കത്തി തന്നെ
    സമി മുമ്പ് ഒരിക്കൽ അരി കുതിർത്താൻ 4കപ്പിന് 1കപ്പ് ഉഴുന്ന് ആണ് എടുത്തത് ഇതില് 3 കപ്പിന് 1കപ്പ് ആണ് കണ്ടത് രണ്ടായാലും ശരിയാവും ഇല്ലേ

    • @salukitchen
      @salukitchen  2 หลายเดือนก่อน

      Ithu idly rice aanu njhan yeduthathu. Mattathu pachari yalle. Idly rice nu nalla thick aanu

  • @Sista-sqaud9539
    @Sista-sqaud9539 2 หลายเดือนก่อน +5

    നൂൽപുട്ട് with മുട്ട കറി 🥰

  • @sameenasameena1441
    @sameenasameena1441 2 หลายเดือนก่อน +1

    എന്റെ. അടുത്ത. ഇതേ. തനെ. ത്. താ ടോം. ഓഡെ

  • @muhammeddilshad8067
    @muhammeddilshad8067 2 หลายเดือนก่อน

    Iththaa onion biriyanik cut cheyyunna pole chop cheyyunna oru choper ille iththantedthu athu mixer vaghumbol mathrno kitua

  • @sreenishasreekumar9247
    @sreenishasreekumar9247 2 หลายเดือนก่อน

    Details of the house pls plus the rate if u can

  • @ushavijayakumar6962
    @ushavijayakumar6962 2 หลายเดือนก่อน

    Ari uzhunnu arachu vachal iddaliyo dosayo undakamallo. So njan kurachu adhikam arachu vaikum. Ediyappathinu thenga pal panchasara aanu enikishtam.

  • @hibahashim4919
    @hibahashim4919 2 หลายเดือนก่อน +2

    Njan ravile kitchenil ethiyaal ishttapetta paatt vekkum.

  • @Raseena-v3w
    @Raseena-v3w 2 หลายเดือนก่อน

    Mashallah super ❤

  • @naslasabahudeen4648
    @naslasabahudeen4648 2 หลายเดือนก่อน +1

    Assalamu alaikum ittha❤️

  • @sreedevijalaja7245
    @sreedevijalaja7245 2 หลายเดือนก่อน +1

    Hai ma'am
    I like cooking

  • @jibypramod4317
    @jibypramod4317 2 หลายเดือนก่อน +4

    Ethade same sevanazhiye pole thanne aanu enteyum.adipoli aanu.nalla easy aanu.

  • @naflathsiddique6781
    @naflathsiddique6781 2 หลายเดือนก่อน

    Itha chicken biriyani onnum kooodi idamo❤

  • @alishafaizal9236
    @alishafaizal9236 2 หลายเดือนก่อน +2

    ആന്റി ചെയ്യുന്നത് പോലെ ആണ് എന്റെ ummayum ചെയ്യുന്നത്.... കയ്യിൽ കിട്ടുന്നത് എടുത്ത് ഇടിയപ്പം എടുക്കും... ആന്റിടെ videos enik ഇഷ്ട്ടാണ്...

  • @jimshatvm-vk6xd
    @jimshatvm-vk6xd 2 หลายเดือนก่อน +1

    കുഞ്ഞിനെ ചെടിടെ അടുത്തേക്ക് ചേർത്ത് നിർത്താരുത് plzzz.. ഈഴ ജന്തുകളും pinne പ്രാണികളും ചെവിയിലും മറ്റും കേറാതെ കടിക്കാതെ sookshiknum... ഒന്നും തോന്നരുത് പറയുന്നത് കൊണ്ട്.. എനിക്ക് ഒരു കുഞ്ഞു ഉണ്ട് ഈ 10month

  • @babysurya4179
    @babysurya4179 2 หลายเดือนก่อน

    Baby Suriya Palakkad Itha ente kailum ethupolulla sevanazhi aane 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @SameeraShereef-j5i
    @SameeraShereef-j5i 2 หลายเดือนก่อน +2

    Njan thakkali kurache idarollu

  • @AziAnas0324
    @AziAnas0324 2 หลายเดือนก่อน +1

    Assalamu alikum .. ithaa thaledivadam pichi mott parich vekanam.virinj varumbol nalla manam ahnu.. virinja poov parich vekunnathinekal manam ingane cheythal undakum.try cheyth noku ithaa. With love Asina anas from tvm

  • @haseenashajahan2816
    @haseenashajahan2816 2 หลายเดือนก่อน

    Ethakkaya wash cheyyumbo half teaspoon turmeric powder use cheyth wash cheythal pettenn clean aakum

  • @RamlaRamla-y5q
    @RamlaRamla-y5q 2 หลายเดือนก่อน

    ഞാൻ ഏറ്റവും കൂടുതൽ വീഡിയോ മാത്രം കണ്ട് കിടക്കും അതാ സന്തോഷം ഇത്ത

    • @salukitchen
      @salukitchen  2 หลายเดือนก่อน

      🥰🥰🥰

  • @BusharaBushara-u3u
    @BusharaBushara-u3u 2 หลายเดือนก่อน

    Agaroyude chopper vsngan evide kittuka thatha

  • @drmuthubi531
    @drmuthubi531 2 หลายเดือนก่อน +1

    What is the cost of this house?

  • @GafoorAbdulgafoor-dd8xj
    @GafoorAbdulgafoor-dd8xj 2 หลายเดือนก่อน

    തള്ളച്ചവള്ളത്തിൽ pooti👏ഇടലാണ് nalath👏