Mam, this episode was absolutely amazing... During the British rule, the colour of Kerala police khaaki was often disliked... I realised that now. Also mam the sacrifices you have made for the department truly deserves God's grace & blessings. Thank you again
ചേച്ചിയുടെ വീഡിയോ എല്ലാം വളരെ സത്യസന്ധം മായവ ആണ് അതുകൊണ്ട് ഒരിക്കൽ കേട്ടാൽ അതു കാണാപാഠം ആണ് ഒരിക്കലും മറക്കുകയില്ല ചേച്ചി സംസാരിക്കുമ്പോൾ ഒരു കുരുവി ചിലക്കുന്ന ശബ്ദം അത് നല്ല orginality background തരുന്നുണ്ട് നന്ദി
Madam.we love u so much. I remember one occasion when Ummamchandi sir hiosted the flag on August 15 i was in charge of DC .madam came near me and appreciated me. U r the role model
Proud of u mam,telling the good and bad characters of officers.It is very hard for some to follow good path.As u hav said,police force is for the society.But some are doing their work honestly.If every officers think this,no politics and politicians can't do anything which affect our society badly.Waiting for ur videos❤❤
വസ്ത്രത്തിന്റെ നിറം മാറിയത് കൊണ്ട് മാത്രം പോലീസിനോടുള്ള അകൽച്ച മാറുമെന്ന് തോന്നുന്നില്ല, അഴിമതിയും പക്ഷേപാതപരമായ നിലപാടുകളും പോലീസിന്റെ സൽപ്പേരിന് കോട്ടം വരുത്തിയിട്ടുണ്ട്.. എന്നും ജനങ്ങൾ ഭയക്കുന്നത് കാക്കിയെ അല്ല മറിച്ച് നിയമ സംവിധാനത്തെയാണ്..ഇക്കാലത്ത് മൊബൈൽ ക്യാമറകളും സോഷ്യൽ മീഡിയകളും പോലീസിന്റെ പ്രവർത്തനങ്ങളിൽ ഏറെ നല്ല മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്..
Good morning ma'am, completely subscribing to your views, this extreme rude behavior of police is the main reason why people have general distrust on the entire force.
പോലീസ് യൂണിഫോം കളർ മാറ്റേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് ഞാനും ഉറച്ചു വിശ്വസിക്കുന്നു.. white uniform, വളരെ നല്ലതായിരിക്കും.. സസ്നേഹം Sub Maj and Hony Captain Rajabhooshanan KA.
Maam I've been a great fan of your works and follower, so i know because of your sincere work and efforts you have been degraded and went through a lot of mental harrasments. If the entire department had all officials just like you, without any doubt our state crime rate will be very less. Hat's off to all your hard work ma'am. Love you, May God bless you with good health and happiness 😊❤. How should I contact you ma'am, the website what you have mentioned is not valid, please guide me.
❤❤ ഹായ് മേഡം... ആശംസകൾ❤ എനിയ്ക്കു പനിയും മറ്റും ആയിരുന്നു. അതിനാൽ തന്നെ ഇത്തവണ വീഡിയോ കാണാൻ വൈകി.❤ എന്നാൽ എൻ്റെ അതേ അവസ്ഥയായിരുന്നോ മാഡത്തിനും? 😮 കാരണം മേഡത്തിൻ്റെ ശബ്ദം അടഞ്ഞ പോലെയും ജലദോഷം ഉള്ള പോലെയും തോന്നി 😢 ആൻ മരിയയുടെ അപ്പച്ചൻ -തൃശൂർ.❤❤❤
യൂണിഫോമിൽ നിന്ന് കാക്കി നിറം മാറ്റേണ്ടതില്ല... മനസ്സിലെ കറുത്ത നിറം മാറ്റിയാൽ മതി...! മൃദുവായ ഭാവത്തോടെ ദൃഢമായി കർമ്മം ചെയ്യുമ്പോഴും കരുണ ഉണ്ടാവണം മനസ്സിൽ...! നീലയിൽ നിന്നൊക്കെ പല രാജ്യങ്ങളും കാക്കിയിലേക്ക് വന്നിട്ടുമുണ്ട്...! ജോസ്
ജനങ്ങൾക്ക് പോലീസിനോടുള്ള മനോഭാവം മാറാൻ പോലീസ് അധികാര മനോഭാവം മാറ്റി സാധാരണക്കാരോട് സൌമ്യമായി സ്നേഹത്തോടെ പെരുമാറണം' ഡോക്ടർമാരെ പോലെ ദൈവികമായ ഒരു ജോലിയെ അധികാര ദുർവിനിയോഗത്തിലൂടെ ക്രിമിനൽസിൻ്റെ (രാഷ്ട്രീയക്കാരുടെയും ) കൂടെ ചേരുന്ന പോലീസുകാരനറിയുന്നില്ല. താനെത്ര മോശം impact ആണ് സമൂഹത്തിലുണ്ടാക്കുന്നതെന്ന ' മർദ്ദിതൻ്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന മാലാഖയാണ് പോലീസ് .അങ്ങിനെയാവണം പോലീസ്.
Good Morning Ma’am, You mentioned that the police is so particular on using Khaki that they painted police stations accordingly. In that case, how come we have the crime branch, EOW, ACB and ATS operating in civilian attire?
Madam 🙏 You are right. Our forces are also part of cross section of our society. The overall morality of our society has deteriorated . Politicians are also part of our society. Now most of the common people have turned to politicians. That's the problem with the system. Mam, because of your moral commitment to our society, you speak the truth. But I can say 99% of the officers won't speak out the truth because of the apprehension. Every body wants to be in the good books of politicians from senior officers to the bottom level in all public offices. You know while in service they will be privileged and after retirement most of them are getting ornamental posts.Also, It's very tough to swim against the tide. A person in a police uniform is a fear to the public even today as you said ,because of their extensive executive powers which can be misused at any point of time. Our criminal justice system is set by politicians in such a way that it can be easily misused against the opponents with the police force . The same kind of administrative system in British India is following even now. I have heard the revenge of a very very popular police officer (IPS)against a doctor , only on some ego problems, where the doctor was helpless too. Only thing was he was asked to do some undue favour for the officer. The doctor had to flee to another state. Maybe because of your brought up, you are fighting for the most cherished values of democracy. At least a few are there to appreciate it. In my opinion,people like you are actually a great relief to such a section. I don't know to what extent it will create an impact on our politically motivated society. Mam, some of the police personal are working hard as Janamitri police even in between.They are behaving decently, maybe better than staff of any other department. But some are slaves of politicians, and capable of hijacking the whole system. Mam , a movement should be started against the misuse of power. We hope people like you can lead it. If so we will be with you, through' a few' in number. You can lead awareness campaigns, I think..
Madam, if newspapers could have interpreted your speech as having a dig at the then DGP (State Police Chief) while the late Shri. Oommen Chandy was the chief minister, you must have spoken at a police association's meeting some time when you were heading the Ernakulam (Central) range as DIG.
@@sreelekhaipsDuring the then chief ministerial tenure of the late Oommen Chandy, all the state police chiefs were not of controversial track record except one, who had earlier proved himself to be very loyal to a then major opposition political party which the news media might have taken advantage of for distorting your version.
Madm പറഞ്ഞത് വളരെ കറക്ട് ആയ കാര്യമാണ്.. 'ഒരു പട്ടാളക്കാരനും കുടുംബവുമായിട്ടു കൂടി പോലീസിൽ നിന്നും വളരെ മോശം അനുഭവം ഞങ്ങൾക്കുണ്ടായി. കണ്ണൂർ ജില്ലയിലെ പ്രമുഖ പാർട്ടിയുടെ നേതാക്കൾ ഞങ്ങളെ കുടുക്കി പോലീസിനു മുമ്പിലെത്തിച്ചു വല്ലാതെ അവഹേളിച്ചു. പാർട്ടി ഫണ്ടിലേക്ക് പൈസ കൊടുക്കാത്തതിനെ ചോദ്യം ചെയ്തു. നിൻ്റെ പട്ടാള അഹങ്കാരം അതിർത്തിയിൽ മതിയെന്ന് എൻ്റെ ഭർത്താവിനെ ഭീഷണിപ്പെടുത്തി. പട്ടാള സർവീസ് 33 വർഷത്തിലെത്തിയിട്ടും ഇന്നും കാശ്മീർ അതിർത്തിയിൽ കാവൽ നിൽക്കുന്ന ആ മനുഷ്യൻ ഇതുവരെ പട്ടാളത്തിലോ നാട്ടിലോ ഒരു പെറ്റി കേസിൽ പോലും പെടാത്തയാളാണ്..എന്നിട്ടും രാഷ്ട്രീയ സമ്മർദ്ദം മൂലം ഞങ്ങളുടെ മക്കളടക്കം അപമാനിക്കപ്പെട്ടു...തീരെ നിന്ദ്യമായ വാക്കുകൾ കേട്ടിട്ടു പോലും ഒരക്ഷരം പ്രതികരിക്കാനുള്ള ധൈര്യം ഞങ്ങൾക്കുണ്ടായില്ല.. അതുവരെ മക്കൾ പോലീസ് കാക്കി ഇട്ടുകാണണമെന്ന എൻ്റെ ആഗ്രഹം ഞാനവിടെ ഉപേക്ഷിച്ചു..... നാട് വിട്ട് പുറത്തു പോയി ജീവിക്കാനാണ് ഞാനിപ്പോ അവരോട് പറയാറ്.... നമ്മുടെ നിയമവ്യവസ്ഥിതി നോക്കുകുത്തിയാവുന്നു. അധികാരം എന്നത് പാവങ്ങളുടെ മേൽ കുതിരകയറാനുള്ള ആയുധമായി മാറിയിരിക്കുന്നു. മാഡം ഇത്രയും സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച ധൈര്യത്തിനിരിക്കട്ടെ ഇന്നത്തെ Salute🙏🥰🥰🥰🥰🥰🥰 ദൈവം അനുവദിച്ചാൽ എന്നെങ്കിലും നേരിൽ കാണാം.....❤❤❤
Well said... But it's not possible unless people have self-respect.. They themselves considered scared & idiots... Even in schools teachers train children to be scared.. 🤦♂️🤦♂️🤦♂️ suh pity country..!!!
Good Morning Sree lekha Mam This is Geo here now days serious allegations raising agains higher officials of police .But Mam actions and follow -up actions are taking very rarely most of the cases ignoring and harsh up Mam as an civil services aspirant kerala police is the best police force in India there is no doubt it Sateesh Bino Sir is an people friendly District Rural Police Chief Of Ekm Dr Sateesh Bino IPS Sateesh Sir's behaviour is still Polite and people friendly approach and his actions is always stringent without any kind of compermise at any level by the grace of god as an differently abled civil servants most of the IAS And IPS Officers giving special consideration and special caring for me And That all officers are trying their level best to well maintain 5 values of civil services compassion and objectivity and empathy and impartial and dedication But Sreelekha Mam as you well said about the rude behaviour of few officers especially about about some IPS Sincerely and Sincerely iam telling your boldness and frankness is really appreciable but we were all expected and taught you will become 1st Women State Police Chief Of Kerala (DGP) Most of honest and responsible and people friendly and compassionate civil servant told very positive opinion about while the time they are coming occassionally at my house house.But Mam i didn't fortune to see yet Mam really 've wish to see you once really i've the wish to see you Sreelekha Kindly please seriously and sincerely dont refuse and reject my humble and sincere 🥰❤🙏
MAM ONE DOUBT DO THE TRAFFIC POLICE HAVE THE RIGHT TO TAKE THE VEHICLE KEY FROM OUR VEHICLE WITHOUT OUR CONCENT ESP DURING SMALL TRAFFIC RULE VIOLATIONS LIKE CROSSING THE ZEBRA LINE BY SMALL DISTANCE....TRAFFIC SIGNAL IS CHANGED WHILE WE STARTED TO CROSS THE ROAD, CROSSING ONE WAY WITHOUT AWARE OF IT ETC
മാഡം ഒരാൾ പോലീസിൽചേർന്നൽ അയാൾ നിയമ പുസ്തകം വായിച്ചു പഠിക്കുമോ അല്ലെങ്കിൽ മേൽ ഉദ്ധ്യോഗസ്തൻ പറയുന്നതനുസരി ക്കുകയാണോ ചെയ്യുന്നത്? അറിയാൻ വേണ്ടി ചോദിക്കുകയാണ് ചെറുപ്പത്തിലേ ഉള്ള സംശയമാണ്
മാഡം പൊലീസിൽ ചേരാൻ താൽപ്പര്യം ഉള്ളവരെ പോലീസ് സേനകളിൽ തെരെഞ്ഞെടുക്കണം. പ്രധാനമായും അവരുടെ സ്വഭാവമാണ് പരിശോധിക്കേണ്ടത്. അത് ചെയ്യുന്നില്ല. അതുപോലെ പോലീസുകാരുടെ ക്ഷേമം നല്ലതുപോലെ നോക്കാൻ സംവിധാനം ഉണ്ടാക്കണം. പോലീസിനെ ഇഷ്ടപ്പെടുന്ന എന്നെപ്പോലെയുള്ളവർക്ക് ഇതൊക്കെ വലിയ വിഷമമുണ്ടാക്കുന്നു. വിദേശരാജ്യങ്ങളിലെ പോലീസ് സേനകളെ പോലെ എന്നാണാവോ നമ്മുടെ പോലീസ് മാറുന്നത്? രാഷ്ട്രീയ ചായ്‌വ് മാറ്റാതെ അത് നടക്കുമെന്ന് തോന്നുന്നില്ല. ഇക്കാര്യത്തിൽ സുപ്രീം കോടതിക്ക് മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ.
Good 👍👍👍
Very Inspired person. Well said.
എത്രയോ സത്യം, പോലീസ് ഇന്നും ജനങ്ങളോട് അടുത്തിട്ടില്ല. മാഡത്തിന് ഒരു ബിഗ് സല്യൂട്ട്' കൂപ്പുകൈ.
Exactly 💯
നല്ല അവതരണം.
ഇതൊക്കെ ജനങ്ങൾക്ക് അറിയാം. പക്ഷേ ഇതിന്റെ പിറകിന് പോയാൽ കുടുംബസമാധാനം പോകും Big salute Maam 🙏
🥲🥲
Indirectly നമ്മുടെ മുഖ്യനിട്ട് പണികൊടുത്തതുകൊണ്ട് അഭിനന്ദനങ്ങൾ ❤
അയ്യോ...!
Allusive in respect of our chief minister's specially chosen state police chiefs also, especially the first two. Very good, indeed!
@@sreelekhaips 😂
ഉള്ള കാര്ര്ങ്ങൾ തുറന്നു പറഞ്ഞു മാഡം സന്തോഷം 🙏🏼🙏🏼🙏🏼
നഗ്ന സത്യം സമൂഹത്തോട് പറയാനുള്ള ആർജവം മാഡം കാണിച്ചു 🙏🙏🙏❤️❤️
Well said 💯
Mam, this episode was absolutely amazing... During the British rule, the colour of Kerala police khaaki was often disliked... I realised that now. Also mam the sacrifices you have made for the department truly deserves God's grace & blessings.
Thank you again
Thanks dear!
Well said 🙏
❤❤❤SPECIAL THANKS FOR THE NICE SHARING CHECHI !!!!!❤️❤️❤️
Welcome dear Girija..😊
@@sreelekhaips
❤️❤️❤️❤️❤️❤️
Salute mam, true fact that common people still fear police......let's hope and pray for new positive changes for mutual respect and concern.....
ചേച്ചിയുടെ വീഡിയോ എല്ലാം വളരെ സത്യസന്ധം മായവ ആണ് അതുകൊണ്ട് ഒരിക്കൽ കേട്ടാൽ അതു കാണാപാഠം ആണ് ഒരിക്കലും മറക്കുകയില്ല ചേച്ചി സംസാരിക്കുമ്പോൾ ഒരു കുരുവി ചിലക്കുന്ന ശബ്ദം അത് നല്ല orginality background തരുന്നുണ്ട് നന്ദി
🙏🏻🥰🙏🏻 നന്ദി
Excellent 🎉🎉🎉
Thanks a lot 😊
Salute ❤
🎉🎉🎉
Madam.we love u so much. I remember one occasion when Ummamchandi sir hiosted the flag on August 15 i was in charge of DC .madam came near me and appreciated me. U r the role model
Oh wow!😍🥰😍 Thanks dear!
Thanks madom
Proud of u mam,telling the good and bad characters of officers.It is very hard for some to follow good path.As u hav said,police force is for the society.But some are doing their work honestly.If every officers think this,no politics and politicians can't do anything which affect our society badly.Waiting for ur videos❤❤
മാഡം കാക്കിയല്ല പ്രശ്നം. ചില പോലീസുകാരുടെ മനോഭാവമാണ് മാറേണ്ടത്. ചില പോലീസുകാരുടെ സ്വഭാവമാണ് പ്രശ്നം.
👍🏻😢
Attitudinal sea change in the police force is the need of the hour.
Let there be change in the uniform's colour secondarily.
Super vedio. ❤❤❤
👍👍👍
വസ്ത്രത്തിന്റെ നിറം മാറിയത് കൊണ്ട് മാത്രം പോലീസിനോടുള്ള അകൽച്ച മാറുമെന്ന് തോന്നുന്നില്ല, അഴിമതിയും പക്ഷേപാതപരമായ നിലപാടുകളും പോലീസിന്റെ സൽപ്പേരിന് കോട്ടം വരുത്തിയിട്ടുണ്ട്.. എന്നും ജനങ്ങൾ ഭയക്കുന്നത് കാക്കിയെ അല്ല മറിച്ച് നിയമ സംവിധാനത്തെയാണ്..ഇക്കാലത്ത് മൊബൈൽ ക്യാമറകളും സോഷ്യൽ മീഡിയകളും പോലീസിന്റെ പ്രവർത്തനങ്ങളിൽ ഏറെ നല്ല മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്..
Mam beautiful aayitund inn ayusum arogyavm tharatte orupad ishtan orupad ☺️☺️
Thanks... ദൈവം നിങ്ങളെയും അനുഗ്രഹിക്കട്ടെ!🙏🏻
Ok good. Srileka❤
Good morning madam 🌞🌅 how are you video super 💖 God bless you all
Thank you mam
Keep watching
Mam love you from Kozhikode
Thanks a lot.. Love you too!😍
Good morning ma'am, completely subscribing to your views, this extreme rude behavior of police is the main reason why people have general distrust on the entire force.
പോലീസ് യൂണിഫോം കളർ മാറ്റേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് ഞാനും ഉറച്ചു വിശ്വസിക്കുന്നു.. white uniform, വളരെ നല്ലതായിരിക്കും..
സസ്നേഹം Sub Maj and Hony Captain Rajabhooshanan KA.
Black ആയിക്കൂടെ നല്ല രസമായിരിക്കും
The Indian Air Force (IAF) did change the colour of its personnel's uniform from the colonial khaki to blue in the year 1990.
🌹🌹🌹🌹🌹👍
Good morning madam
Good morning Madam 🙏
Good morning
🙏❤️
GOOD MORNING CHECHI❤MY COUSINE MOL PASSED AWAY LAST NIGHT, 27 YEARS OLD🙏NOW I AM AT BANGALORE & WILL WATCH THE VIDEO LATER 🙏🙏🙏
Ayyo... May she be with God, may God give strength to her parents & others in the family to bear with the sad loss
@@sreelekhaips
🙏🙏🙏🙏🙏🙏🙏
👍
Maam I've been a great fan of your works and follower, so i know because of your sincere work and efforts you have been degraded and went through a lot of mental harrasments.
If the entire department had all officials just like you, without any doubt our state crime rate will be very less.
Hat's off to all your hard work ma'am.
Love you, May God bless you with good health and happiness 😊❤.
How should I contact you ma'am, the website what you have mentioned is not valid, please guide me.
Thanks a lot for your nicd comments ... That website needed regular payment & updation, do it has become defunct.
Pl email, rsreelekhaips@gmail.com
@@sreelekhaips Thanks ma'am, I'll definitely contact you tomorrow 😊.
❤❤ ഹായ് മേഡം... ആശംസകൾ❤ എനിയ്ക്കു പനിയും മറ്റും ആയിരുന്നു. അതിനാൽ തന്നെ ഇത്തവണ വീഡിയോ കാണാൻ വൈകി.❤ എന്നാൽ എൻ്റെ അതേ അവസ്ഥയായിരുന്നോ മാഡത്തിനും? 😮 കാരണം മേഡത്തിൻ്റെ ശബ്ദം അടഞ്ഞ പോലെയും ജലദോഷം ഉള്ള പോലെയും തോന്നി 😢 ആൻ മരിയയുടെ അപ്പച്ചൻ -തൃശൂർ.❤❤❤
എനിക്ക് അസുഖമൊന്നും ഇല്ല, ഷാബൂ... ഇപ്പോൾ പനി കുറവുണ്ടോ? Get well soon!
@@sreelekhaips❤❤❤
യൂണിഫോമിൽ നിന്ന് കാക്കി നിറം മാറ്റേണ്ടതില്ല...
മനസ്സിലെ കറുത്ത നിറം മാറ്റിയാൽ മതി...!
മൃദുവായ ഭാവത്തോടെ ദൃഢമായി കർമ്മം ചെയ്യുമ്പോഴും കരുണ ഉണ്ടാവണം മനസ്സിൽ...!
നീലയിൽ നിന്നൊക്കെ പല രാജ്യങ്ങളും കാക്കിയിലേക്ക് വന്നിട്ടുമുണ്ട്...!
ജോസ്
💙💙
❤
❤❤❤
Nalla വീഡിയോ ❤😊......ആ baakhil ഇരിക്കുന്ന sundaran എന്താ അമ്മ പറയുന്നത് എന്ന് edakii edaki നോക്കുന്നുണ്ട്.😂❤
😅😅
ആ സുന്ദരനെ എനിക്കും ഇഷ്ടമായി❤️🥰
Good morning ma'am
Good morning
🎉, Ma'm ,lack of holidays, extreme workload,fatigue all these may also affect them .
Yes, true... But that shouldn't be an excuse for rudeness
Good morning
Morning
🫡 Salute from Tamilnadu mam im studying college mam for me you are very inspirational💥
Thanks Gokul 😃
ജനങ്ങൾക്ക് പോലീസിനോടുള്ള മനോഭാവം മാറാൻ പോലീസ് അധികാര മനോഭാവം മാറ്റി സാധാരണക്കാരോട് സൌമ്യമായി സ്നേഹത്തോടെ പെരുമാറണം' ഡോക്ടർമാരെ പോലെ ദൈവികമായ ഒരു ജോലിയെ അധികാര ദുർവിനിയോഗത്തിലൂടെ ക്രിമിനൽസിൻ്റെ (രാഷ്ട്രീയക്കാരുടെയും ) കൂടെ ചേരുന്ന പോലീസുകാരനറിയുന്നില്ല. താനെത്ര മോശം impact ആണ് സമൂഹത്തിലുണ്ടാക്കുന്നതെന്ന ' മർദ്ദിതൻ്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന മാലാഖയാണ് പോലീസ് .അങ്ങിനെയാവണം പോലീസ്.
Have a nice day.
You too
Cpo list il kayariyatu kondu, police il entha nadakunne ennu ariyaan ee vedios okke kanunna njan😊
👍🏻👍🏻
Good Morning Ma’am, You mentioned that the police is so particular on using Khaki that they painted police stations accordingly. In that case, how come we have the crime branch, EOW, ACB and ATS operating in civilian attire?
Law & order is the main police. All other branches are accessories
Madam 🙏
You are right. Our forces are also part of cross section of our society. The overall morality of our society has deteriorated . Politicians are also part of our society.
Now most of the common people have turned to politicians. That's the problem with the system.
Mam, because of your moral commitment to our society, you speak the truth. But I can say 99% of the officers won't speak out the truth because of the apprehension. Every body wants to be in the good books of politicians from senior officers to the bottom level in all public offices. You know while in service they will be privileged and after retirement most of them are getting ornamental posts.Also, It's very tough to swim against the tide.
A person in a police uniform is a fear to the public even today as you said ,because of their extensive executive powers which can be misused at any point of time. Our criminal justice system is set by politicians in such a way that it can be easily misused against the opponents with the police force . The same kind of administrative system in British India is following even now.
I have heard the revenge of a very very popular police officer (IPS)against a doctor , only on some ego problems, where the doctor was helpless too. Only thing was he was asked to do some undue favour for the officer. The doctor had to flee to another state.
Maybe because of your brought up, you are fighting for the most cherished values of democracy. At least a few are there to appreciate it. In my opinion,people like you are actually a great relief to such a section. I don't know to what extent it will create an impact on our politically motivated society.
Mam, some of the police personal are working hard as Janamitri police even in between.They are behaving decently, maybe better than staff of any other department. But some are slaves of politicians, and capable of hijacking the whole system.
Mam , a movement should be started against the misuse of power. We hope people like you can lead it. If so we will be with you, through' a few' in number. You can lead awareness campaigns, I think..
Thanks for your comments
Madam, if newspapers could have interpreted your speech as having a dig at the then DGP (State Police Chief) while the late Shri. Oommen Chandy was the chief minister, you must have spoken at a police association's meeting some time when you were heading the Ernakulam (Central) range as DIG.
No, Surej. This was a much later experience. I was ADGP
@@sreelekhaipsDuring the then chief ministerial tenure of the late Oommen Chandy, all the state police chiefs were not of controversial track record except one, who had earlier proved himself to be very loyal to a then major opposition political party which the news media might have taken advantage of for distorting your version.
പോലീസ് രാഷ്ട്രീയാടി സ്ഥാനത്തിൽ സംഘടിച്ച തല്ലേ മാഡം,
എല്ലാ പ്രശ്നങ്ങൾക്കും കാരണം.
ആണ് ആണ്!
Yes, quite right.
Police retirees too organised on political basis with their association split into two.
Madm പറഞ്ഞത് വളരെ കറക്ട് ആയ കാര്യമാണ്.. 'ഒരു പട്ടാളക്കാരനും കുടുംബവുമായിട്ടു കൂടി പോലീസിൽ നിന്നും വളരെ മോശം അനുഭവം ഞങ്ങൾക്കുണ്ടായി. കണ്ണൂർ ജില്ലയിലെ പ്രമുഖ പാർട്ടിയുടെ നേതാക്കൾ ഞങ്ങളെ കുടുക്കി പോലീസിനു മുമ്പിലെത്തിച്ചു വല്ലാതെ അവഹേളിച്ചു. പാർട്ടി ഫണ്ടിലേക്ക് പൈസ കൊടുക്കാത്തതിനെ ചോദ്യം ചെയ്തു. നിൻ്റെ പട്ടാള അഹങ്കാരം അതിർത്തിയിൽ മതിയെന്ന് എൻ്റെ ഭർത്താവിനെ ഭീഷണിപ്പെടുത്തി. പട്ടാള സർവീസ് 33 വർഷത്തിലെത്തിയിട്ടും ഇന്നും കാശ്മീർ അതിർത്തിയിൽ കാവൽ നിൽക്കുന്ന ആ മനുഷ്യൻ ഇതുവരെ പട്ടാളത്തിലോ നാട്ടിലോ ഒരു പെറ്റി കേസിൽ പോലും പെടാത്തയാളാണ്..എന്നിട്ടും രാഷ്ട്രീയ സമ്മർദ്ദം മൂലം ഞങ്ങളുടെ മക്കളടക്കം അപമാനിക്കപ്പെട്ടു...തീരെ നിന്ദ്യമായ വാക്കുകൾ കേട്ടിട്ടു പോലും ഒരക്ഷരം പ്രതികരിക്കാനുള്ള ധൈര്യം ഞങ്ങൾക്കുണ്ടായില്ല.. അതുവരെ മക്കൾ പോലീസ് കാക്കി ഇട്ടുകാണണമെന്ന എൻ്റെ ആഗ്രഹം ഞാനവിടെ ഉപേക്ഷിച്ചു..... നാട് വിട്ട് പുറത്തു പോയി ജീവിക്കാനാണ് ഞാനിപ്പോ അവരോട് പറയാറ്.... നമ്മുടെ നിയമവ്യവസ്ഥിതി നോക്കുകുത്തിയാവുന്നു. അധികാരം എന്നത് പാവങ്ങളുടെ മേൽ കുതിരകയറാനുള്ള ആയുധമായി മാറിയിരിക്കുന്നു. മാഡം ഇത്രയും സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച ധൈര്യത്തിനിരിക്കട്ടെ ഇന്നത്തെ Salute🙏🥰🥰🥰🥰🥰🥰 ദൈവം അനുവദിച്ചാൽ എന്നെങ്കിലും നേരിൽ കാണാം.....❤❤❤
കഷ്ടമാണ്... എങ്കിലും അതൊക്കെ അവഗണിച്ചു സന്തോഷമായി ഇരിക്കൂ... ഇതൊക്കെ മാറുമെന്ന പ്രതീക്ഷ എനിക്കുണ്ട്
@@sreelekhaips🙏🥰🥰🥰
Mam bird sound... Background
🥲🥲
ഓഡിയോ ക്വാളിറ്റി തീരെ കുറവാണ്. ഒരു പതർച്ചയുണ്ട്. എന്നാലും സ്ഥിരം കാണും.
🙏🏻
പുറത്തുനിന്നുള്ള ഒച്ചകളാണ് കാരണം!!
Well said... But it's not possible unless people have self-respect.. They themselves considered scared & idiots... Even in schools teachers train children to be scared.. 🤦♂️🤦♂️🤦♂️ suh pity country..!!!
Very true!
Madam what is your opinion about Deepthi IPS
Who is that? I don’t know her…
mam hema reportine patti parayamo
നോക്കട്ടെ....
Good Morning Sree lekha Mam This is Geo here now days serious allegations raising agains higher officials of police .But Mam actions and follow -up actions are taking very rarely most of the cases ignoring and harsh up Mam as an civil services aspirant kerala police is the best police force in India there is no doubt it Sateesh Bino Sir is an people friendly District Rural Police Chief Of Ekm Dr Sateesh Bino IPS Sateesh Sir's behaviour is still Polite and people friendly approach and his actions is always stringent without any kind of compermise at any level by the grace of god as an differently abled civil servants most of the IAS And IPS Officers giving special consideration and special caring for me And That all officers are trying their level best to well maintain 5 values of civil services compassion and objectivity and empathy and impartial and dedication But Sreelekha Mam as you well said about the rude behaviour of few officers especially about about some IPS Sincerely and Sincerely iam telling your boldness and frankness is really appreciable but we were all expected and taught you will become 1st Women State Police Chief Of Kerala (DGP) Most of honest and responsible and people friendly and compassionate civil servant told very positive opinion about while the time they are coming occassionally at my house house.But Mam i didn't fortune to see yet Mam really 've wish to see you once really i've the wish to see you Sreelekha Kindly please seriously and sincerely dont refuse and reject my humble and sincere 🥰❤🙏
😢😢
Sheriyann Police kar jenangale angeekarich avark vila koduth kond venom joli chiyyan😐"Sir","Madam" ithokke avar thirich vilikkatte,Ee Adhikarom ollore munnil kuninj nikkenda yathoru Avashyomilla avarokk jengangale sevikkn vendi joli cheyyunnavara ath nammal manasilakkiye pattu😐Mattangal theerchayayum indavano🙂👍
Pinna Maam Kolkatta Doctor Case😢Maam Arinj kanullo veendum oru "Nirbhaya" indayirikkunnu😓Indian Niyamom mosham aayath kondalle veendum veendum ingane Nirbhaya mar indayikkondirikkunne🤔ithinu oru aruthi varuthande,Maam oru Video il parayuka indayi Nirbhaya enna peril Sthree Surekshakkay Maam ulpetta Team kure nirdheshangal vachu athu report aay meludyogastharkk nalki enn atharam Sthree sureksha nadapadikal evide🤔Maam alle paranje nte orma sheriyanengil🤔poth idath irangunna sthreekalkkay oru "Alarm Button" vekkunna karyam avarkk nthengilum oru mosho avastha indayal polisare eluppathil ariyikkunnathinayi ulla samvidhano agane kore sthreepaksha nadapadikal paranjukondulla aa report onnum nadappayille😒Athokke evde🤔Athu verum file aay churungippoyo😪Nthu kond veendum veendum sthreekalkk ithanne sambhavikkunnu😓Niyamom karasanom aaki ith thadayan alle sremikkande😒
Maam nte ayiprayathil aa Doctor nu nadanna polathe karyangal thadayanulla marganirdheshangal vivarikkamo athepole Nirbhaya report ne pathi visdhamayum pinna Sthree sureksha niyamangale pathiyum okke cherth kond Maam nte oru Video pretheekshikkunnu😪Ee karyathil Maam nte Ayiprayom ariyan thalparyand😪
MAM ONE DOUBT
DO THE TRAFFIC POLICE HAVE THE RIGHT TO TAKE THE VEHICLE KEY FROM OUR VEHICLE WITHOUT OUR CONCENT ESP DURING SMALL TRAFFIC RULE VIOLATIONS LIKE CROSSING THE ZEBRA LINE BY SMALL DISTANCE....TRAFFIC SIGNAL IS CHANGED WHILE WE STARTED TO CROSS THE ROAD, CROSSING ONE WAY WITHOUT AWARE OF IT ETC
No, they can't
@@sreelekhaips THANK YOU MAM
മാഡം ഒരാൾ പോലീസിൽചേർന്നൽ അയാൾ നിയമ പുസ്തകം വായിച്ചു പഠിക്കുമോ അല്ലെങ്കിൽ മേൽ ഉദ്ധ്യോഗസ്തൻ പറയുന്നതനുസരി ക്കുകയാണോ ചെയ്യുന്നത്? അറിയാൻ വേണ്ടി ചോദിക്കുകയാണ് ചെറുപ്പത്തിലേ ഉള്ള സംശയമാണ്
രണ്ടും!
ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിക്കാൻ Quotation കൊടുത്ത കഥകൂടി പറയൂ മാഡം
നിങ്ങൾക്ക് ആൾ മാറിപ്പോയി.. ഒന്നൂടെ മനസ്സിലാക്കി ചോദ്യങ്ങൾ ചോദിക്കൂ...
@@sreelekhaipsYes, people are often seen tending to take the one for the other!
Not related to the topic but കല്യാണം കഴിഞ്ഞോ?
Your age must have mellowed you.
Probably, you and most young officers could not keep their equanimity. Just a thought only🙏
പുറകിൽ ഒരാള് വന്ന് കാര്യം അയിട്ടു ntho വീഷിക്കുന്നുണ്ട് 😂. CCTV surveillance on
😂😂😂
മാഡം പൊലീസിൽ ചേരാൻ താൽപ്പര്യം ഉള്ളവരെ പോലീസ് സേനകളിൽ തെരെഞ്ഞെടുക്കണം. പ്രധാനമായും അവരുടെ സ്വഭാവമാണ് പരിശോധിക്കേണ്ടത്. അത് ചെയ്യുന്നില്ല. അതുപോലെ പോലീസുകാരുടെ ക്ഷേമം നല്ലതുപോലെ നോക്കാൻ സംവിധാനം ഉണ്ടാക്കണം. പോലീസിനെ ഇഷ്ടപ്പെടുന്ന എന്നെപ്പോലെയുള്ളവർക്ക് ഇതൊക്കെ വലിയ വിഷമമുണ്ടാക്കുന്നു. വിദേശരാജ്യങ്ങളിലെ പോലീസ് സേനകളെ പോലെ എന്നാണാവോ നമ്മുടെ പോലീസ് മാറുന്നത്? രാഷ്ട്രീയ ചായ്‌വ് മാറ്റാതെ അത് നടക്കുമെന്ന് തോന്നുന്നില്ല. ഇക്കാര്യത്തിൽ സുപ്രീം കോടതിക്ക് മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ.
എത്ര നല്ലവരും, ആദർശധീരരും വരെ കാക്കി ഇട്ടാൽ സ്വഭാവം മാറുന്നത് കണ്ടിട്ടുണ്ട്..
@@sreelekhaips അത് വ്യവസ്ഥിതിയും രാഷ്ട്രീയ പ്രേരണയും കൊണ്ടാണ് മാഡം. പിന്നെ ക്രിമിനൽ മൈന്റുള്ളവർക്ക് അധികാരവും കാക്കിയും കിട്ടുമ്പോൾ പ്രശ്നം വഷളാകും.
Ningal endh sundhariyan sherikum beautiful enik 26 years ollu but ningale orupad ishtan manasil vekan Alle pattulu 😊😊
❤❤
Good morning