ദിലീപിന് കാവ്യയുമായി മാത്രമായിരുന്നോ രഹസ്യബന്ധം ? തുറന്നടിച്ച് ശാന്തിവിള ദിനേശ്

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2022
  • കാവ്യാമാധവൻ ഒരു പൊട്ടിക്കളി ;അമ്മ ശ്യാമളാ ഇങ്ങനെ ; ദിലീപിനെ ചേർത്ത് പിടിക്കാൻ കാരണം ; തുറന്ന് പറഞ്ഞ് ശാന്തിവിള ദിനേശ്
    THIS CONTENT IS COPYRIGHT TO GLOBAL NEWS TV MALAYALAM. ANY UNAUTHORISED REPRODUCTION,REDISTRIBUTION OR RE-UPLOAD IN ANY SOCIAL MEDIA IS STRICTLY PROHIBITED OF THIS VIDEO.
    CONTENT OWNER :-GLOBAL NEWS TV MALAYALAM
    LIKE us on Facebook:- / globalnewstvmalayalam
    Check out the latest news from Kerala, India and around the world.
    Subscribe To TH-cam:- / globalnewstvmalayalam

ความคิดเห็น • 920

  • @sreejatsreedharan2728
    @sreejatsreedharan2728 2 ปีที่แล้ว +283

    സ്വന്തം വീട്ടിലെ പെണ്ണിനെ വല്ലവനും പീഡിപ്പിക്കട്ടെ, അപ്പോൾ അറിയാം ചൂട്

    • @geethachandran464
      @geethachandran464 2 ปีที่แล้ว +2

      😂😂😂😂

    • @vinusworldvinus9944
      @vinusworldvinus9944 2 ปีที่แล้ว

      Sontha vettela chetanoo aniyanoo dilip pola avasta vannaloo seyatha kuttathinu jail kidanda vannal

    • @faihan4211
      @faihan4211 2 ปีที่แล้ว +16

      വീട്ടിൽ മോൾ ഇല്ല വാഴ ഒരു മകൻ മാത്രം 😄😄

    • @anithaskp6926
      @anithaskp6926 2 ปีที่แล้ว +2

      Yes

    • @faihan4211
      @faihan4211 2 ปีที่แล้ว +1

      @Ptr25 എന്നെ അറിയാമോ 😄😄

  • @user-hx3kl9up8i
    @user-hx3kl9up8i 2 ปีที่แล้ว +122

    കിട്ടിയ കാശിന് നന്ദി കാണിക്കേണ്ടേ ?

    • @Anju.8608
      @Anju.8608 2 ปีที่แล้ว +3

      കുറെ കാലം ക്യാഷ് കിട്ടി കാണില്ല. ഇപ്പോൾ കിട്ടി കാണും. 😂😂

  • @user-ql2xg9nr1k
    @user-ql2xg9nr1k 2 ปีที่แล้ว +87

    ഇവൻ ദിലീപിനെയും, ഇവന്റെ പൊട്ടിക്കാളി കാവ്യ മോളേയും ന്യായികരിക്കാൻ പാടുപെടുന്നത് കണ്ട് സഹതാപം തോന്നുന്നു....

  • @LuckyLucky-ch9tp
    @LuckyLucky-ch9tp 2 ปีที่แล้ว +88

    ഒരുപാടങ്ങു വെള്ളപൂശാതെ ദിനേശാ. ചക്കെന്നു പറഞ്ഞാൽ ചുക്കെന്നു കേൾക്കുന്ന പെണ്ണ്... പൊട്ടിക്കാളി... നീലേശ്വരംകാരി നിഷ്ക്കളങ്ക. ഈ നിഷ്ക്കളങ്ക എങ്ങനെയാ സേട്ടാ ബാത്‌റൂമിൽ എത്തിയത്. പാവം കാവ്യ പച്ചവെള്ളംപോലും ചവച്ചേ കുടിയ്ക്കൂ.

    • @deepas1725
      @deepas1725 2 ปีที่แล้ว +1

      🤣🤣🤣

    • @Anju.8608
      @Anju.8608 2 ปีที่แล้ว +8

      ഈ സാധനം പറയുന്നത് ആര് വിശ്വസിക്കുന്നു

    • @rishaa_n3014
      @rishaa_n3014 2 ปีที่แล้ว +3

      @@Anju.8608 അത് തന്നെ

    • @abijithaswajithpapa9581
      @abijithaswajithpapa9581 2 ปีที่แล้ว +4

      ശാ ന്തി വിളയുടെ കൂടെ കുറെ നാൾ കാവ്യാ ഉണ്ടാരുന്നു എന്ന് തോന്നും അയാളുടെ പറച്ചിൽ കേട്ടാൽ

    • @sreelakshmi.peshwar8935
      @sreelakshmi.peshwar8935 ปีที่แล้ว +1

      So what avarkoru relationship indayenu vech oru Pennine pidipikan goodalojana nadathanamnu undo.

  • @abdulkasimk
    @abdulkasimk 2 ปีที่แล้ว +104

    പേട്ടനെ വെളുപ്പിക്കാൻ ഓന്ത് വിളയുടെ തനിസ്വഭാവം പുറത്തു കാണിച്ച ഇന്റർവ്യൂ..

  • @nasiftraders8302
    @nasiftraders8302 2 ปีที่แล้ว +142

    ഏയ്‌ ഒരു കുഴപ്പവുമില്ല. കാവ്യയും അമ്മയും പഞ്ചപാവങ്ങൾ. ഇയാളെയൊക്കെ ആരാടാ ചർച്ചയ്ക്കു വിളിക്കുന്നത്. മനുഷ്യന്റെ സാമാന്യ ബുദ്ധിയ്ക് നിരക്കാത്ത കാര്യങ്ങൾ ആണ് ഇയാൾ പറയുന്നതെന്ന് ഇയാൾക്കെങ്ങിലും ബോധ്യമുണ്ടോ.

    • @sumamathew2705
      @sumamathew2705 2 ปีที่แล้ว

      👏👏👏

    • @ushashinoj
      @ushashinoj 2 ปีที่แล้ว +11

      കറക്റ്റ്... എത്ര വിദഗ്ദമായാണ് അയാളുടെ ഓഞ്ഞ ചിരി കൊണ്ട് യാഥാർഥ്യത്തിൽ നിന്നും ഒഴിഞ്ഞു മാറിയത് 😏

    • @Felixsmystiriousegg
      @Felixsmystiriousegg 2 ปีที่แล้ว +2

      Correct

    • @shanishan8845
      @shanishan8845 2 ปีที่แล้ว +2

      കറക്ട്

    • @Anju.8608
      @Anju.8608 2 ปีที่แล้ว

      ഈ തെണ്ടി. പറയുന്നത് കേട്ടാൽ തലയ്ക്കു അടിച്ചു കൊടുക്കാൻ തോന്നുന്നു

  • @sreedevimohan221
    @sreedevimohan221 2 ปีที่แล้ว +38

    ഇയാളെ ഇനി ആരും ചർച്ചക്ക് വിളിക്കരുത്

  • @vidyaprejith4730
    @vidyaprejith4730 2 ปีที่แล้ว +159

    കൃത്യമായ ഉത്തരം പറയാതെ മീരാ ജാസ്മിൻ്റെ കാര്യം എടുത്തിട്ടു തടിതപ്പി മുടുക്കൻ. കാവ്യ പാവം.. ഇതു പറയാൻ നാണമുണ്ടോ. ദിലീപ് കുടുംബകോടതിയിൽ മഞ്ജു വാര്യർക്ക് എതിരെ കൊടുത്ത മൊഴി ഭയങ്കരം. അത് വിവരാവകാശം വെച്ച് വാങ്ങാൻ. മഞ്ജു കൊടുത്ത മൊഴി തെറ്റ്. സംശയം മഞ്ജുവായിരുന്നോ ശാന്തി വിളയായിരുന്നോ ദിലീപിൻ്റെ ഭാര്യ.
    കാവ്യയെ കെട്ടിയതിനെ ന്യായീകരിക്കാൻ കാണിച്ച ആർജ്ജവം സൂപ്പർ.
    എണീറ്റു പോടോ ഓന്ത് വിള ....

    • @ushashinoj
      @ushashinoj 2 ปีที่แล้ว +8

      കറക്റ്റ്. ഇവിടെ മനസ്സിലാക്കണം ഇദ്ദേഹത്തിന്റെ ഹരിശ്ചന്ദ്രത്വം 😏😏😏

    • @shanishan8845
      @shanishan8845 2 ปีที่แล้ว +5

      കറക്റ്റ്

    • @geethachandran464
      @geethachandran464 2 ปีที่แล้ว

      😭😭😭

    • @fathimafathima5248
      @fathimafathima5248 2 ปีที่แล้ว +8

      Nanamillathavante...aasanathil all Mulachal........

    • @ayushsiju8240
      @ayushsiju8240 2 ปีที่แล้ว +17

      ദിലീപ് മഞ്ജു ഡിവോഴ്സ് വിധി പറഞ്ഞത് ഓന്ത് വിള ആണ് കേട്ടോ 😇😇😇

  • @sukanya7001
    @sukanya7001 2 ปีที่แล้ว +188

    ഒന്നു പോടൊ എണീറ്റ്. കിട്ടുന്ന പൈസക്ക് നന്ദി നക്കിതിന്നുന്ന പാഴ് ജൻമം

  • @kalarpentimes6356
    @kalarpentimes6356 2 ปีที่แล้ว +123

    ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നില്ല
    മഞ്ജു വിനെ ഇകഴ്തതുന്നൂ

  • @josephrajan5617
    @josephrajan5617 2 ปีที่แล้ว +84

    ഇയ്യാൾ കുറച്ചു സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ആളാണെന്നാണ് കരുതിയത്. പക്ഷെ വലിയൊരു ഓഫർ കിട്ടിയിട്ടുണ്ടെന്നു തോന്നുന്നു ഈ മലക്കം മറിച്ചിൽ കാണുമ്പോ.

  • @jayachithra6185
    @jayachithra6185 2 ปีที่แล้ว +253

    കാവ്യ..ചെയ്തതെല്ലാം നല്ലത് ഇതാണ്.ഇവന്റെ നിലപാട്

    • @nizaniza544
      @nizaniza544 2 ปีที่แล้ว +2

      Kaviya. Entha. Ethinum vendy cheyythe

    • @artlover838
      @artlover838 2 ปีที่แล้ว

      Alla dileep alle chettatharam kaniche.. Ellavarum kavyaye entina kooduthal kroosikkunnath..

    • @sajeenasingeraluva4789
      @sajeenasingeraluva4789 2 ปีที่แล้ว +1

      സത്യം

    • @en-ww4cw
      @en-ww4cw ปีที่แล้ว +3

      What about her first marriage with nishal? If kavya marries his son, he would say the same thing about kavya?

  • @raghavannair1276
    @raghavannair1276 2 ปีที่แล้ว +26

    മാഷേ ശാന്തിവിള മഞ്ജുവാര്യർ കൂടാതെ ദിലീപിന് നേരത്തെ ഒരു ഭാര്യ കൂടി ഉണ്ടായിരുന്നു അറിയില്ലേ കഷ്ടം

    • @pravasivibe9478
      @pravasivibe9478 2 ปีที่แล้ว

      Ath aran

    • @premyjos
      @premyjos 2 ปีที่แล้ว +1

      Manjuvum moshamallanju aa charithravum ariyille..2 perilum thettundu

    • @rauter828
      @rauter828 14 วันที่ผ่านมา

      നിങ്ങൾക്ക് ഇതെല്ലാം അറിയാമായിരുന്നങ്കിൽ അവരെ അറിയിക്കാമായിരുന്നില്ലേ? മഞ്ജു ഒരുപാട് ആളുകളോട് കൂടി നശിക്കാതെ ദിലീപ് കാത്തു .. അറിയില്ലേ സിനിമാലോകം

  • @sivaprasad5502
    @sivaprasad5502 2 ปีที่แล้ว +20

    ദിലീപിൻ്റെ കൂടെ ആയിരുന്നു
    ഉറക്കം

  • @AshaAsha-lc7bm
    @AshaAsha-lc7bm 2 ปีที่แล้ว +45

    കെട്ട കുറെ ജന്മങ്ങൾ കാശിനോടുള്ള അത്യർത്തി യാണ് ഇയാൾക്ക് ആർക്കാണ് മനസിലാവാത്തത്

  • @harikumardivakaran8599
    @harikumardivakaran8599 2 ปีที่แล้ว +125

    ഇവനെപ്പോലുള്ള തറ കേസുകളെ ചർച്ചയ്ക്ക് വിളിച്ച നിങ്ങളുടെ ചാനലും തറ

    • @jessyjacob8170
      @jessyjacob8170 2 ปีที่แล้ว +4

      Correct

    • @fathimafathima5248
      @fathimafathima5248 2 ปีที่แล้ว +2

      Sathyam....

    • @Anju.8608
      @Anju.8608 2 ปีที่แล้ว +2

      സത്യം

    • @miniamma3939
      @miniamma3939 2 ปีที่แล้ว +3

      Correct.. Negative കാര്യങ്ങൾ മാത്രം പറയുന്നവൻ.. ഇവന്റെ നാവു.... ഞാൻ ഒന്നും പറയുന്നില്ല

  • @radhakrishnann8648
    @radhakrishnann8648 2 ปีที่แล้ว +21

    എടോ ദിനേശേ താൻ ദിലീപിൻ്റെ ചെലവിലല്ലേ ജീവിക്കുന്നത്

  • @sanalkumar7673
    @sanalkumar7673 2 ปีที่แล้ว +128

    പഴയ ഭാര്യ, അതാര്... എന്ന പരിഹാസം നിറഞ്ഞ ചോദ്യം... ഇയാളുടെ channel കാണാറുണ്ടായിരുന്നു... ഇപ്പോൾ ഞാൻ unsubscribe ചെയ്തു.. ചെറ്റത്തരം സംസാരിയ്ക്കുന്നു

    • @vinodesthappan5068
      @vinodesthappan5068 2 ปีที่แล้ว +12

      ഞാനും മൊത്തം മലയാളിസമൂഹത്തിന് അപമാനമാണിയാൾ

    • @nikhilt4591
      @nikhilt4591 2 ปีที่แล้ว

      ഒരു ഉളുപ്പും ഇല്ലാത്ത മൈതെണ്ടി ആണ് ഇവൻ...

    • @dragonpaily123
      @dragonpaily123 2 ปีที่แล้ว

      വെറുതെ അല്ല ഈ നാറി ഗതി പിടിക്കാതെ പോയത് ഇവന്റെ അഹങ്കാരം കൊണ്ടാണ്.. ഇവൻ വല്ല ഹിറ്റും ഉണ്ടാക്കിയിരുന്നേൽ മലയാളസിനിമയുടെ പിതാവ് ഇവനാണെന്നു പറഞ്ഞേനെ... ഇപ്പൊ മറ്റുള്ളവരെ കുറ്റം പറഞ്ഞാണ് ജീവിക്കുന്നത്... ഡയലോഗ്ന് ഒരു കുറവും ഇല്ല...

    • @winit1186
      @winit1186 2 ปีที่แล้ว

      മഞ്ജുവിന് മുൻപ് ദിലീപ് വേറൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു.....

    • @MalluAussie2023.
      @MalluAussie2023. 2 ปีที่แล้ว

      Manju warriors also olichodiyathakle with a driver?

  • @baijubijub5325
    @baijubijub5325 2 ปีที่แล้ว +20

    ചില ചോദ്യങ്ങൾക്കു ശാന്തിവിള പൊട്ടൻ കളിക്കുന്നുവല്ലോ???? അതു ശരിയല്ല... ഇയാൾ double മൈൻഡ് ആണ്,,,

  • @anildajohnson7580
    @anildajohnson7580 2 ปีที่แล้ว +31

    ഇവന്റെ മണ്ടത്തരം കേൾക്കാൻ കുറെ ചാനലുകളിൽ

  • @Snehitha143
    @Snehitha143 2 ปีที่แล้ว +103

    കേരളത്തിലെ 80 ശതമാനം സ്ത്രീകളുടെ മനസ്സിലും മുഞ്ജുവിൻ്റെ മനസ്സിലെ തീയുണ്ട്. ഈ അനീതിയെ സംഹരിച്ചിരിക്കും.

    • @pravasie
      @pravasie 2 ปีที่แล้ว

      ദിലീപിനെ കല്യാണം കഴിക്കും മുൻപേ ഈ മഞ്ചു വാര്യർക്ക് എത്ര പുരുഷന്മാരുമായി ബദ്ധം ഉണ്ടായിരുന്ന കാര്യം ആരും ഓർക്കുന്നില്ല ? ഒരുത്തൻ്റെ കൂടെ ഒളിച്ചോടി കുറച്ചു ദിവസം ഒന്നിച്ചു കഴിഞ്ഞ ശേഷം അയാളെ വിട്ടു സ്വന്തം മതാപിതാക്കളുടെ കൂടെ പോയി .

    • @stylesofindia5859
      @stylesofindia5859 2 ปีที่แล้ว +7

      കുഞ്ചു ചേച്ചിയുടെ തീ പോലും ഹ :ഹ--- ഹ

    • @jifinmuhammed9357
      @jifinmuhammed9357 2 ปีที่แล้ว +1

      @@stylesofindia5859 😂😂🤣🤣

    • @ajnaajna8044
      @ajnaajna8044 2 ปีที่แล้ว +3

      മഞ്ജു ചേച്ചീടെ വളി 💭

    • @shajithomas7406
      @shajithomas7406 2 ปีที่แล้ว +3

      മനുവിനെ പറ്റിയോ, az നടിയെ പറ്റിയോ അവരുടെ സ്വകാര്യ ജീവിതത്തെ പറ്റിയോ ആര്‍ക്കും അറിയില്ല. അതുകൊണ്ട് അന്ധമായി ആരെയും വിശ്വസിക്കരുത്

  • @mohanamohana5517
    @mohanamohana5517 2 ปีที่แล้ว +90

    സ്വന്തം മക്കൾക്ക്‌ ഇങ്ങനെ വരുമ്പോൾ മാത്രമേ വേദന തിരിച്ചറിയൂ.... ആരാന്റമ്മക്ക് പ്രാന്തുപിടിച്ചാൽ കണ്ടുനിൽക്കാൻ nalla ചേലാണ് alle... 😳

    • @ManojKumar-pi4kv
      @ManojKumar-pi4kv 2 ปีที่แล้ว +1

      സിനിമാ മേഖലയിലെ പൊള്ളുന്ന സത്യങ്ങൾ

    • @SS-pz1jf
      @SS-pz1jf ปีที่แล้ว

      Evanu makal Ella, marumakale ullu

    • @user-yg8tn5no6y
      @user-yg8tn5no6y 10 หลายเดือนก่อน

      മിണ്ടാതെ എണീറ്റ് പോടാ

  • @jayachithra6185
    @jayachithra6185 2 ปีที่แล้ว +119

    അവന്.കാവ്യയെ കുറിച്.പറയുമ്പോൾ.എന്താ ഒരു വത്സല്യം പക്ഷെ ബാക്കിയുള്ളവരെ പറയുമ്പോൾ അവരൊക്കെ മോശകാർ. മഞ്ജുവിനെ കുറിച്ചൊക്ക പറയുമ്പോൾ..അവന് പരിഹാസം

    • @jaytee6373
      @jaytee6373 2 ปีที่แล้ว +14

      ഇയാൾ ദിലീപിന് കുടപിടിക്കുന്ന ആളാണ്... 🙏

    • @sheejam1708
      @sheejam1708 2 ปีที่แล้ว +1

      0

    • @fathimahanafathimahana9812
      @fathimahanafathimahana9812 2 ปีที่แล้ว +1

      👍

    • @sandhyalalu3746
      @sandhyalalu3746 2 ปีที่แล้ว

      Kavya madhavante achane 30 year ayittu ariyamenni parayumbhol akavyaye pattiyum ariyamayirikkumallo?namukku ariyathavare dileepine patti ithrayere mattullavarkku vimarshikkamenkil ariyavunna Kavyaye patti idhehathinu valsyathode parayan avakashamille?????Dileep thettu cheythathu kandavarano adhehathe kuttakkaran anennu paranju vimarshikkunnathu?

    • @stylesofindia5859
      @stylesofindia5859 2 ปีที่แล้ว +2

      കുഞ്ചു ചേച്ചി സിന്ദാബാദ്

  • @bindhur2333
    @bindhur2333 2 ปีที่แล้ว +152

    ഇന്റർവ്യൂ ചെയ്യുന്ന പെൺകുട്ടി യെ വല്ലാതെ അപമാനിച്ചു സംസാരിക്കുന്നു mr ദിനേശൻ... പെൺകുട്ടി യുടെ ക്ഷമ സമ്മതിച്ചു.. ഞാൻ ആരുന്നേൽ ഒറ്റ ആട്ടു കൊടുത്തു എഴുന്നേറ്റു പോയേനെ

    • @bindhur2333
      @bindhur2333 2 ปีที่แล้ว +12

      മനസിലാകാത്ത പോലെ അവതാരിക യെ പൊട്ടി കളിപ്പിക്കാൻ നോക്കുന്നു..

    • @ajithaks5931
      @ajithaks5931 2 ปีที่แล้ว +1

      😂😂😂

    • @user-zm6qz8jm3b
      @user-zm6qz8jm3b ปีที่แล้ว

      Ingerkku matrame ellam ariyavu - athu matrame seriyayittu ullu - enna natyam aanu.

    • @philipcherry4876
      @philipcherry4876 ปีที่แล้ว +1

      He is paid for these support as he has no business n income now!!!!

  • @sudhasreekumar5592
    @sudhasreekumar5592 2 ปีที่แล้ว +28

    കൊതുക് പോലെ ഇരുന്ന അണ്ണൻ ഇപ്പോൾ തടിച്ചു കൊഴുത്തു ഇരിക്കുന്നല്ലോ,, ദിലീപിന്റെ പണം കോടികൾ കുറെ കിട്ടി കാണും അല്ലെ അണ്ണാ 🤔🤔🤔

  • @Sureshkumar-dn7rk
    @Sureshkumar-dn7rk 2 ปีที่แล้ว +26

    ഇവൻ dileepinde ശമ്പളക്കാരനാണ്

  • @vidyaprejith4730
    @vidyaprejith4730 2 ปีที่แล้ว +33

    എടോ മകനെ അച്ഛൻ കുത്തിക്കൊന്നാൽ ആദ്യം പോലീസ് കൊണ്ടുപോയി തിരിച്ചും മറച്ചും സാഹചര്യങ്ങളും കണക്കിലെടുത്ത് ചോദ്യം ചെയ്യുമ്പോൾ എല്ലാം മണി മണിയായി പറയും. ആ സമയത്ത് വക്കീലിൻ്റ സഹായം കിട്ടില്ല. കോടതിയിലെത്തുമ്പോൾ കാര്യങ്ങൾ മാറി മറയുന്നതാടോ ഓന്ത് വിള..

  • @rajinediyath2795
    @rajinediyath2795 2 ปีที่แล้ว +22

    ശ്രീ ശാന്തിവി ള. പൊട്ടനെ പോലെ അഭിനയിക്കുന്നു....ഇയാൾ ഈനാട്ടിൽ അല്ലേ ജീവിക്കുന്നത്....താങ്കൾക്ക് ഒന്നും അറിയില്ലെങ്കിൽ എന്തിനാണ് ചർച്ചകൾക്ക് വന്ന് ഇരിക്കുന്നത്.... നിഷ്കളങ്ക യായ കാവ്യയേ വേണമെങ്കിൽ സഹോദരിയായി ഏറ്റെടുത്ത് കൊള്ളൂ......സല്പേരും പിന്നെ മറ്റു പല പ്രയോജനങ്ങളും ഉണ്ടാകും.

  • @pushparani3395
    @pushparani3395 2 ปีที่แล้ว +10

    പാവം കാവ്യ, പൊട്ടി യായതു കൊണ്ടാണ് മറ്റൊരു പെണ്ണിന്റെ ഭർത്താവിനെ ചാക്കിട്ട് പിടിച്ചത്. വിദ്യാഭാസവും മില്ല പാവം

    • @en-ww4cw
      @en-ww4cw ปีที่แล้ว

      She likes to stay in the bathroom

  • @mridulam568
    @mridulam568 2 ปีที่แล้ว +13

    ഇതു എന്തൊരു മനുഷ്യൻ ആണ് ഇയ്യാൾ

  • @zachariahgeorge3536
    @zachariahgeorge3536 2 ปีที่แล้ว +46

    Paranaari...chetta dinesh

    • @nishaf6519
      @nishaf6519 2 ปีที่แล้ว

      Eda dinesha ninte samsaram keta ninte cheppa adichu pottikan arkum thonnumalloda naanamketavane.avante oru chindu

  • @anithaashok5570
    @anithaashok5570 2 ปีที่แล้ว +14

    ഓഹ് മാധവട്ടനോട് ചോദിക്കാം ആർക്കു വേണ്ടി 🤣🤣🤣🤣

  • @amalalen4070
    @amalalen4070 2 ปีที่แล้ว +53

    പഴയ ഭാര്യ എന്ന് പറഞ്ഞപ്പോൾ അതാരാ എന്ന് കോണവിള ദിനേശ് അപ്പോൾ ഇയാൾക്കറിയാം പഴയ ഭാര്യമായിട്ട് മജ്ഞു മാത്രമല്ല വേറെയുമുണ്ടെന്ന് അതാണ് സംശയം😠😠😠😠😠😠

    • @rishaa_n3014
      @rishaa_n3014 2 ปีที่แล้ว

      🤣🤣🤣

    • @kuttyammabiju586
      @kuttyammabiju586 2 ปีที่แล้ว +3

      @Film Bufff Manjuvinu ,avanu anghine orru wife undaayirrunnu ennu arriyillayirrunnu. I am Manju's age. When Manju got married we never have heard about it . Have u ever heard that Dileep had such a wife before he got arrested ???

    • @kuttyammabiju586
      @kuttyammabiju586 2 ปีที่แล้ว +1

      @Film Bufff This isn't the answer for my question. I asked u , if ever u knew that Dileep had a first wife , before he married Manju . I never knew until police had an investigation while Dileep was in Jail. Kunju kallan Dileep , Manjuvil ninnu ilichu vachyrrunnu enghil , Manju enghine thettukaarry aakum ?

    • @kuttyammabiju586
      @kuttyammabiju586 2 ปีที่แล้ว +2

      @Film Bufff I didn't ask u any stupid question. U were narrating an old incident which Manju never knew. I didn't give u any orders . in the above message I asked a genuine question only.

    • @kuttyammabiju586
      @kuttyammabiju586 2 ปีที่แล้ว +1

      @Film Bufff Did u see her staying with the assistant director ? Give a proof .....I will believe. Manjapatthrathil ezhuthunnath venda. Pinne ividuthe preshnavum athalla. Kovalathy kayyittuvaarrykkondyrrunnathanu preshnam. We respect Manju for what she is today . We hate Kootharra for what she is today. She spoiled Dileep's reputation. Erruma did wrong to Nishal. What did he do ? U blame Manju but what wrong did that decent man do ? He leads a good family life with his educated wife in America. Leave Manju. What a painful life he had to go through just because of this " Koothychy " ? Ival orru kaalathum ghunam pidykkilla ennu orru audio clipil Nishalinte Amma parrayunnund. Ippol endhaayi ? Dileep was " jenapriya nayakan " while Manju was his wife. Now when Kootharra came to his life " pennu pidyan nayakan "......this is the name he has got. Leave all about Manju. Nishalinte Kuwaitile veettil irrunnu Ivalkk Dileepum aayi endhayirrunnu Pani ennu , Nishalinte Amma samssarrikkunnath und , Rahul Ishwar aayi. Any newly wedded wife will be loyal to her husband . But Kootharra ? Sammadhikkanam. Kashttam

  • @riyarifan7307
    @riyarifan7307 ปีที่แล้ว +21

    അവതാരിക മിടുക്കി 👍👍👍

  • @mammedmpk744
    @mammedmpk744 2 ปีที่แล้ว +21

    പട്ടിയേ ആടാക്കുന്നോ ദിനേശാ ?

  • @thomasv2175
    @thomasv2175 2 ปีที่แล้ว +15

    വെറും ഡാഷ് ആണ് ഇയാൾ,,,,, ഫ്ലോപ്പ് തോൽവി മനുഷ്യൻ......

  • @minisasi6716
    @minisasi6716 2 ปีที่แล้ว +97

    ഇയാള് ഇപ്പോ മാനത്ത് നിന്നു വന്നത് ആന്നോ ഒന്നും അറിയാത്ത പോലെ അഭിനയിക്കൂ ആണ്

  • @sheejamahesh6433
    @sheejamahesh6433 2 ปีที่แล้ว +13

    ഇയാൾ മറ്റൊരു ഇന്റർവ്യൂvil പറയുന്നകേട്ടു അതായതു വിജയ് ബാബുവിന്റെ കേസിൽ പറഞ്ഞു സിനിമ നടി കൾക്കൊക്കെ ഭാര്യയും കുട്ടികളും ഉള്ളവരെ മാത്രമേ kittathollonnu. കാവ്യ യുടെ കാര്യത്തിൽ അത് തെറ്റല്ല

    • @rosemaggie4745
      @rosemaggie4745 2 ปีที่แล้ว +1

      True.. he has multiple fathers..

  • @ssvlogs763
    @ssvlogs763 2 ปีที่แล้ว +71

    ശാന്തിവിള എല്ലാം ഒളിച്ചിരുന്നു കണ്ടു.

    • @shajankc2299
      @shajankc2299 2 ปีที่แล้ว

      Adachitta muriyil nadanna karyam charcha vendennu parayunnathu kandu ennano...... ..

    • @rocki6693
      @rocki6693 2 ปีที่แล้ว +1

      നീയും ഒളിച്ചിരുന്ന് കണ്ടോ

  • @vishnumohan6984
    @vishnumohan6984 2 ปีที่แล้ว +39

    *ദിലീപ് നു രണ്ടു മക്കൾ ഉണ്ട്...അമ്മയെ പെങ്ങളെ ഒക്കെ അയാൾ നന്നായി നോക്കുന്നു അത് കൊണ്ട് ദിലീപ് തെറ്റ് ചെയ്യില്ല ദിലീപ് നിരപരാധി ആണ് എന്ന് അണ്ണൻ ഉറപ്പിക്കുന്നു വല്ലാത്ത ന്യായീകരണം തന്നെ....കാവ്യാ എന്ത് പാവം ആണ് കഷ്ട്ടം തന്നെ ഈ ശാന്തിവിള ദിനേശ് വല്ലാത്ത ന്യായീകരണ തൊഴിലാളി തന്നെയാണ്...ഈ കാര്യത്തിൽ മാത്രം നിങ്ങളോട് അല്പം പോലും യോജിക്കാൻ കഴിയില്ല*

    • @ancythankachen3417
      @ancythankachen3417 2 ปีที่แล้ว +2

      ദിലീപിനുവേണ്ടി വക്കാലത്തു എടുത്തിരിക്കുന്ന ആളല്ലേഇതൊക്കെ pradeeshichaamathimattipparayilla🥰

  • @muraliadhil475
    @muraliadhil475 2 ปีที่แล้ว +134

    ദിലീപ് എന്ന പരനാറിയെ ഇങ്ങനെ ന്യായി കരിക്കാതെ എന്റെ പൊന്നു ചാറെ 😭😭

    • @dragonpaily123
      @dragonpaily123 2 ปีที่แล้ว

      ഇവനും ദിലീപും മാത്രമേ ലോകത്തു മാന്യൻമാർ ഉള്ളൂ ബാക്കി എല്ലാവരും ഊളകൾ... അവനും അവന്റെ ഒരു 118 മണിക്കൂറും... കൊണോത്തിലെ ബംഗ്ലാവിൽ ഔതയും...കുറച്ചൊക്കെ മാന്യത ആവാം.. ദിനേശാ.. എന്തെങ്കിലും വിടുവായത്തം പറയരുത്.. എന്നാൽ നീ ദിലീപിന് വേണ്ടി അമ്പലം പണിയു... എന്നിട്ട് പൾസറെ പൂജാരി ആക്കു... വിടുവായൻ.. ഊള

    • @leelamathew59
      @leelamathew59 ปีที่แล้ว +2

      Absolutely true he is such evil thoughtful person 😈👿😈😈.

  • @shamonshamon2683
    @shamonshamon2683 2 ปีที่แล้ว +39

    ഇവനൊക്കെ സിനിമ പിടിച്ചാൽ സഹോദരന്മാരെ..... നിങ്ങൾ കൂവി തോല്പ്പിക്കണം കിട്ടോ

  • @manikunnithanmaniunnithan6871
    @manikunnithanmaniunnithan6871 2 ปีที่แล้ว +130

    ഇപ്പോഴും നിങ്ങൾക്ക് ദിലീപിനെപ്പറ്റി പറയാൻ നല്ല ഉഷാർ. അല്പമെങ്കിലും ഉളുപ്പു വേണം മിസ്റ്റർ.

    • @betsyphilip4898
      @betsyphilip4898 ปีที่แล้ว

      Thinnunna chorinu nanni kaanikkunna naayudae janmam

  • @rubypaul7402
    @rubypaul7402 2 ปีที่แล้ว +16

    അപ്പൊ ഒന്നും ഇല്ല എന്നാണോ താൻ പറയുന്നത് താൻ പോടോ സത്യം എല്ലാര്ക്കും അറിയാം

  • @valsalakumaripn3943
    @valsalakumaripn3943 2 ปีที่แล้ว +41

    ഇന്നിപ്പോൾ മഞ്ജുവിന്റെ ഉയർച്ച കണ്ട് കണ്ണു തള്ളി ദിലീപ്

  • @abijithaswajithpapa9581
    @abijithaswajithpapa9581 2 ปีที่แล้ว +10

    കാവ്യ ദിലീപ്നെ കെ ട്ടുന്നതിനു മുൻപ് ഇവന്റെ കൂടെ ആരുന്നോ. കാവ്യയെ സപ്പോർട്ട് ചെയുന്നത് കേട്ടാൽ അങ്ങനെ തോന്നും.. ഈ പട്ടിയെ ആരാ ഇന്റർവ്യൂ നു വിളിച്ചത്

    • @bincymathewalex376
      @bincymathewalex376 2 ปีที่แล้ว +1

      Ayirikkum.....pullikarithi Kure perdude kude poyittund.....

    • @sivadasansuba6914
      @sivadasansuba6914 8 หลายเดือนก่อน

      അയാൾ ചെറ്റ ആണ്

    • @sivadasansuba6914
      @sivadasansuba6914 8 หลายเดือนก่อน

      ശാന്തി വിള ചെറ്റ

  • @sangeethavijay8525
    @sangeethavijay8525 2 ปีที่แล้ว +20

    ഉളുപ്പില്ലായ്മ ക്ക് എന്ത് കിട്ടി ദിനേശാ
    തനിക്കുമുണ്ടാവില്ലേ വീട്ടിലൊരു പെൺ...
    118 മണിക്കൂറിനു എത്ര കിട്ടിയാലും
    ആ പണം ദഹിക്കോ??

  • @kalarpentimes6356
    @kalarpentimes6356 2 ปีที่แล้ว +150

    നിഷ്പക്ഷത ഉള്ള ചാനൽ 👍
    ചോദ്യം ചോദിക്കേണ്ടത് ചോദിക്കേണ്ട പോലെ ചോദിക്കുന്ന മാധ്യമ പ്രവർത്തക 👏👏👏അഭിനന്ദനങ്ങൾ ഗ്ലോബൽ ന്യുസ് ചാനലിനും ഇതിലെ ചോദ്യ കർത്തവിനും❤️👍
    അഭിമുഖങ്ങൾ എല്ലാം നന്നകുന്നൂ👍

  • @shanishan8845
    @shanishan8845 2 ปีที่แล้ว +13

    ആ രാ ഇ യാളെ ഈ ചാനലിൽ വിളിച്ചത്

  • @shajikumar262
    @shajikumar262 2 ปีที่แล้ว +6

    ഇതിൽ യോജിക്കാൻ പറ്റുന്നില്ല വേറെ ഒരു റിലേഷൻ ഉണ്ടാകുമ്പോൾ സ്വന്ത ഭാര്യ അധികപറ്റാകും സന്ത്യം പറയുമ്പോൾ അത് ഞാൻ അറിഞ്ഞില്ല എന്ന് ഒഴിഞ്ഞു മാറരുത്

  • @jishnuskrishnan1152
    @jishnuskrishnan1152 2 ปีที่แล้ว +10

    "അറിയാൻ പാടില്ലത്ത കാര്യം പറഞ്ഞു നടന്നതാണ് ഇദെഹത്തിൻ്റെ തെറ്റ്.😐😐😐😐

  • @chanduclouds3294
    @chanduclouds3294 8 หลายเดือนก่อน +7

    മറ്റുള്ളവനെ കുറ്റം പറഞ്ഞും പരദൂഷണം പറഞ്ഞു നടക്ക ഗൊച്ചു ഗള്ളൻ..

  • @reenamr1361
    @reenamr1361 2 ปีที่แล้ว +9

    He s a spoke person of Kavya n dileep … …

  • @thajudeenmohammadhussain3074
    @thajudeenmohammadhussain3074 2 ปีที่แล้ว +4

    കാവ്യാമാധവന്റെ അമ്മയുടെ മൊഴിയെപ്പറ്റി പറയുമ്പോൾ ഇദ്ദേഹം പൊട്ടൻ കളിക്കുകയാണ്. ആധികാരികമായി സിനിമ മേഖലയിലെ മുഴുവൻ കാര്യങ്ങളും അയാൾ വാതോരാതെ ചർദ്ദിക്കാറുണ്ടല്ലോ?.

    • @rosemaggie4745
      @rosemaggie4745 2 ปีที่แล้ว

      For questions that he dont want to reply, he act as if he didn't hear or know about it !!

  • @nicewin
    @nicewin 2 ปีที่แล้ว +5

    കാവ്യ * പൊട്ടി * 🤪🤪🤪 ക്യാമറക്കു പുറകിൽ *പൊട്ടി *എന്നാണോ ഉദേശിച്ചത്? അതോ ഉള്ളതെല്ലാം മറ്റുള്ളവർക്കുവേണ്ടി *പൊട്ടി * ച്ചതാണോ?? 😜😜😜😜 എന്റെ കോവാല 🤪

  • @mdnew6117
    @mdnew6117 2 ปีที่แล้ว +121

    ആട്ടിൻ തോലിട്ട ചെന്നായ ശാന്തി വിള ദിനേശ്

    • @ushashinoj
      @ushashinoj 2 ปีที่แล้ว +4

      Correct

    • @Anju.8608
      @Anju.8608 2 ปีที่แล้ว +7

      വൃത്തി കെട്ട ജീവി തന്നെ ഓന്ത്

    • @shynit5241
      @shynit5241 ปีที่แล้ว

      അത് തന്നെ 😬😬ചെ റ്റ

    • @minimurali4191
      @minimurali4191 ปีที่แล้ว

      ​@@ushashinoj p

  • @manjuaswathy
    @manjuaswathy 2 ปีที่แล้ว +4

    വളരെ മോശം. അമ്മയെയും സഹോദരനെയും പെങ്ങളെയും ഒരുമിച്ചു കൂട്ടു കുടുംബമായി ജീവിക്കുന്ന ഒരാള് ഇങ്ങനെ ചെയ്യില്ല എന്ന് എങ്ങനെ പറയാൻ പറ്റും. കെട്ടിയ പെണ്ണിനെ അടിമയായി കാണുന്നതാണോ ഒരു ഭർത്താവ് ചെയേണ്ടത്. ഇതിലും എത്രയോ ബേധമാണ് ദിലീപിന്റെ സഹോദരൻ.എന്തു ചെറ്റത്തരം കാണിച്ചാലും അതിനെ ഒകെ വെള്ളപൂശുന്നത് ഇങ്ങനെ ഉള്ളവരാണ്

  • @shajipk80
    @shajipk80 2 ปีที่แล้ว +18

    ഇയാൽ നന്നായി അഭിനയിക്കുന്നു. കൂടുതലും ചോദ്യക്കർത്താവിനെ ശത്രുതപരമായി കണ്ടു കൊണ്ട് പെരുമാറുന്നു. ഇയാളെ എന്തിനാണ് interview ചെയ്യുന്നത്. ആരെയക്കെയോ പേടിപ്പിക്കുന്നു. ദേഷ്യം ഉള്ളിൽ നിറഞ്ഞാണ് സംസ്സാരിക്കുന്നു. PR Work.

    • @geethagv3780
      @geethagv3780 2 ปีที่แล้ว

      കളളൻമാർ ഉത്തരം മുട്ടു മ്പോൾ അറിയില്ല എന്ന് പറയാറുണ്ട്

    • @geethagv3780
      @geethagv3780 2 ปีที่แล้ว +1

      ദിലീപിനെ ഇത്രയും നല്ലവനെന്ന് ചിത്രീകരിക്കുന്ന നിങ്ങൾ ദിലീപിനേക്കാൾ വലിയ വുല്ലനാണ്

    • @geethagv3780
      @geethagv3780 2 ปีที่แล้ว +1

      തെളിവെടുത്തപ്പോൾ കാ
      വ്യ ഒന്നും അറിയില്ല ഓർമ്മയില്ല എന്നു പറഞ്ഞു
      ഒടുവിൽ ദിലീപിന്റെ ശബ്ദവും അറിയില്ല എന്നു പറഞ്ഞു
      അവർ പൊട്ടി ക്കാളി തന്നെ
      നാളെ മഹാലക്ഷ്മി യേയു൦ ഇവൾ അറിയില്ല എന്നു പറയു൦

  • @shruthij8586
    @shruthij8586 10 หลายเดือนก่อน +12

    He is kavyas fathers friend and he will always support her family

  • @geetha221
    @geetha221 2 ปีที่แล้ว +6

    Court must say..not this lady

  • @ayashaayasha7399
    @ayashaayasha7399 2 ปีที่แล้ว +5

    Chattanta answer very correct.

  • @solomonthomas7444
    @solomonthomas7444 2 ปีที่แล้ว +5

    ദിനേശേൻ : മാധവട്ടോ കൊച്ചു പണി പറ്റിച്ചോ....
    മാധവട്ടൻ : അത് പിന്നെ ഒരു ചെറിയ പണി... 😏

  • @kiranraj55555
    @kiranraj55555 2 ปีที่แล้ว +2

    👍👍👍👍

  • @vinodesthappan5068
    @vinodesthappan5068 2 ปีที่แล้ว +18

    ബംഗ്ലാവിൽ ഔതായേ കുറിച് ഒരക്ഷരം മിണ്ടരുത് കാവ്യാ പൊട്ടിക്കളിയല്ല അങ്ങനെ അഭിനയിക്കുന്നു നീ പൊട്ടനാവും ശാന്തി

  • @marykuttyabraham4833
    @marykuttyabraham4833 2 ปีที่แล้ว +17

    അടുത്തതിന് ദിലീപ് പോകുവല്ലേ.. മൂന്നാം കെട്ട് 🤣🤣🤣

    • @rishaa_n3014
      @rishaa_n3014 2 ปีที่แล้ว

      ചിരിപ്പിക്കല്ലേ

    • @sajeevvenjaramood3244
      @sajeevvenjaramood3244 ปีที่แล้ว

      മൂന്നല്ല. നാല്

  • @riyamol541
    @riyamol541 2 ปีที่แล้ว +236

    മഞ്ജുവിനെ ആർക്കും തോൽപിക്കാൻ കഴിയില്ല. കാരണം അവൾ ആത്മഭിമാനം ഉള്ള സ്ത്രീ ആണ്.

  • @greygunsharma7324
    @greygunsharma7324 2 ปีที่แล้ว +20

    Brandivilla knows everything ..he's god

    • @gayathriv6108
      @gayathriv6108 ปีที่แล้ว

      No he is not the Lord is pallishery

    • @user-zm6qz8jm3b
      @user-zm6qz8jm3b ปีที่แล้ว

      Satyam. Ingerude thalayil aalthamasam ille aavo!!!

  • @riyamol541
    @riyamol541 2 ปีที่แล้ว +33

    മഞ്ജു ഒരു തെറ്റും ചെയ്തിട്ടില്ല

    • @geethachandran464
      @geethachandran464 2 ปีที่แล้ว +1

      😭😭😭

    • @zuharaabdulraoof7769
      @zuharaabdulraoof7769 2 ปีที่แล้ว +3

      ആ മഞ്ചൂവൃണ് ദിലീപിഉൻറ്റെ ജീവിതം തകര്‍ത്തത് തീർച്ച 💯

    • @ANOOPKUMAR-xl8me
      @ANOOPKUMAR-xl8me 2 ปีที่แล้ว +1

      Adh thangalkariyamo??

    • @jayamong5669
      @jayamong5669 ปีที่แล้ว

      @@zuharaabdulraoof7769 സത്യം

  • @shameershameerkm4348
    @shameershameerkm4348 2 ปีที่แล้ว +7

    Arrest gopalakrishnan and kaviya send at Central Jail

  • @karthikgamerff6014
    @karthikgamerff6014 ปีที่แล้ว +4

    ഇവന്റെ വർത്തമാനം കേട്ട കുടുംബവും കുട്ടികളും കൂട്ടുകുടുംബവും ഉള്ളവർ പീഡിപ്പിക്കത്തില്ല എന്നതാണ് അവരുടെ കൂട്ടുകുടുംബം കണ്ടപ്പോൾ ഇവനു കൊതി തോന്നി പോലും കുടുംബവും കുട്ടികളും അമ്മയും അച്ഛനും ഒന്നുമില്ല ഇവിടെ പീഡനങ്ങൾ നടത്തുന്നത്

  • @juwelbabyuk8806
    @juwelbabyuk8806 ปีที่แล้ว

    🙏

  • @SadiqMAbbas
    @SadiqMAbbas ปีที่แล้ว +3

    പൈങ്കിളി ഞാൻ കേൾക്കാറില്ല... ഞാൻ പൈങ്കിളി പറയാറേ ഉളളൂ.... 😂🤣😂

  • @FilmiTalk24Seven
    @FilmiTalk24Seven 2 ปีที่แล้ว +22

    കാവ്യാ മാധവൻ പൊട്ടി ആണ് പോലും...🤣🤣🤣🤣🤣🤣

    • @thankusirthomas46
      @thankusirthomas46 2 ปีที่แล้ว

      Athe potti aayakondanallo. Vallonte kettiyonaya dilip ne thattiyeduthathu 😡😡😡😡

  • @libin1137
    @libin1137 2 ปีที่แล้ว +1

    Good

  • @khadijathekkil8006
    @khadijathekkil8006 2 ปีที่แล้ว +6

    Why to take the interview of this stupid guy?? The whole world knows about the relationship between Kavya and Dileep.

  • @SK-yd8gk
    @SK-yd8gk 2 ปีที่แล้ว +12

    Why he laughed when talked about Manju

  • @sajigeorge3411
    @sajigeorge3411 2 ปีที่แล้ว +6

    ശരിയാണ് ഒന്നും അറിയില്ല

  • @Jothi329
    @Jothi329 2 ปีที่แล้ว +1

    Super sir 👏

  • @rajsham1915
    @rajsham1915 2 ปีที่แล้ว +1

    Well said shanthivila sir.. 👍👍👍👍

  • @joicealexand1061
    @joicealexand1061 2 ปีที่แล้ว +3

    No Shame man!

  • @HarishHarish-qg7cc
    @HarishHarish-qg7cc 2 ปีที่แล้ว +3

    He is a one way , He is not an innecent, Ada mangatholi Dinesa , He will punish cour of god

  • @chirayanmathew5661
    @chirayanmathew5661 2 ปีที่แล้ว +2

    When you are doing new films ?
    Any earnings nowadays ?
    Hope you're not in poverty.

  • @wilsonmj7015
    @wilsonmj7015 ปีที่แล้ว +3

    എൻ്റെ ദിനേശ, മലക്കം മറിയണം ..പക്ഷെ ഇങ്ങനെ മറിയരുത്. ദിലീപിൻ്റെ അദ്യ ഭാര്യയെ താങ്കൾ അറിയേ ഇല്ലല്ലേ,,,😂😂😂😂

  • @iSchooltfs
    @iSchooltfs 2 ปีที่แล้ว +4

    ദിലീപിനെ കുരുക്കുക, അത്രേ ഉള്ളൂ ഈ കേസ്

  • @meera.smeera.s5740
    @meera.smeera.s5740 2 ปีที่แล้ว +7

    Santhivilakku onnum ariyathepole??😥😥😥 ayyo avarangu sathiyam parayum??

  • @umasaraswathy6890
    @umasaraswathy6890 2 ปีที่แล้ว +3

    പറയുന്നത് സ്വയം ആസ്വദിക്കുകയാണ് കിഴവൻ. പഴയ ഭാര്യ അതാര്. എന്നിട്ട് ഒരു കൊണഞ്ഞ ചിരിയും.

  • @santoshpillai8689
    @santoshpillai8689 2 ปีที่แล้ว +2

    Dinesh cheta...🥰😍♥️💯💯🔥💥

  • @thankamaniramakrishnan2348
    @thankamaniramakrishnan2348 2 ปีที่แล้ว +23

    അങ്ങനെ ആർക്കും എന്തും എഴുതി കൊടുക്കാം. അവൻ പോക്കായതു കൊണ്ടാണ് അവൻ മുൻ കൂട്ടീ ഇങ്ങനെ ഒക്കെ എഴുതി കൊടുത്തത്. ഇയാൾ വെറുതെ ഓരോന്നു വിളിച്ചു പറയുകയാണ്. ഇതോടുകൂടി ഇയാളെ വെറുത്തു. സ്ത്രീകളെ മുഴുവനും അടച്ചു കുറ്റപ്പെടുത്തുന്ന ഒരാൾ.ഇയാൾക്കിതെന്തിന്റെ കേടാണ്. ഇയാൾക്കെന്ത് ആവേശം പ്രതിയെ രക്ഷപ്പെടുത്താൻ എത്ര കിട്ടി. ഇതോടുകൂടെ ഇയാൾ രക്ഷപെട്ടു. കിട്ടിയിട്ടില്ലങ്കിൽ ഇനി കിട്ടും
    ഘോരം ഘോരം പ്രസംഗിക്ക്.

    • @ushashinoj
      @ushashinoj 2 ปีที่แล้ว +1

      അതെ... വേട്ടക്കാരനൊപ്പം 😏

    • @geethachandran464
      @geethachandran464 2 ปีที่แล้ว

      😂😂😂😂

    • @Anju.8608
      @Anju.8608 2 ปีที่แล้ว

      ശരിക്കും ഓന്ത് തന്നെ

  • @issacdorisrafi4157
    @issacdorisrafi4157 2 ปีที่แล้ว +6

    അതിജീവിതയുടെ അച്ഛൻ still photographaralla... Associate സിനിമട്ടോഗ്രാഫറാണ്

  • @ameershemi3111
    @ameershemi3111 ปีที่แล้ว +1

    Reporter kollam, poli question ⁉️

  • @manissery1956
    @manissery1956 ปีที่แล้ว +2

    ഇദ്ദേഹം പറയുന്നത് നേരാണ് എന്ന് തോന്നാറുണ്ട്. ദിലീപിനെ പരിചയം ഉണ്ടായിരുന്നില്ല എന്നു പറയുമ്പോഴും അദ്ദേഹത്തെ ന്യായീകരിക്കാൻ എന്തിന് ഇത്ര വീര്യം എന്ന് സംശയം തോന്നും. കുറ്റം ചെയ്തോ ഇല്ലയോ എന്ന് ഇനിയും തീരുമാനം ആയില്ല പക്ഷെ ഡിനേഷ്ജിയ്ക്ക് ഉറപ്പാണ് ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്ന്. അതിന്റെ പൊരുൾ മനസ്സിലാകുന്നില്ല. ദിലീപിനെ ഇഷ്ടപ്പെടുന്ന ആൾ ആയിട്ടു പോലും എനിയ്ക്ക് ഉറപ്പിച്ചു പറയാൻ പറ്റില്ല അദ്ദേഹം നിരപരാധി ആണോ എന്ന്

  • @user-uo2vl2er6r
    @user-uo2vl2er6r 2 ปีที่แล้ว +6

    അരിയെത്ര പയർ അഞ്ഞാഴി 😜

  • @jaibharathjaibharath3521
    @jaibharathjaibharath3521 2 ปีที่แล้ว +3

    10:05 th minute ------ Ayyooda paavam.
    Don't think that public are fools.

    • @adhumon55
      @adhumon55 2 ปีที่แล้ว

      I dont think its foolishness of him

  • @santoshpillai8689
    @santoshpillai8689 2 ปีที่แล้ว +2

    😍💯💯💯❤️

  • @nodramazone
    @nodramazone ปีที่แล้ว +2

    Banglavil Outha- Oscar nominated film🤣

  • @ajumannarkkad123
    @ajumannarkkad123 2 ปีที่แล้ว +12

    Mone Dinesha 😂👎

  • @bindus4221
    @bindus4221 2 ปีที่แล้ว +38

    After Harish Chandra Dinesh is the most honest person in the whole of universe.😆

    • @ramlabasheer178
      @ramlabasheer178 2 ปีที่แล้ว +1

      You yourself would slowly admit Mr. Dinesh is more 100% betterthan that kottarakkara and balachander. Try listen your inner voice...

    • @RegiNC
      @RegiNC 2 ปีที่แล้ว +1

      ഹരീഷ് ചന്ദ്രൻ അല്ലടോ, ഹരിച്ചന്ദ്രൻ 😄😄😄😄😄

    • @yadhukrishnan4325
      @yadhukrishnan4325 2 ปีที่แล้ว

      🤣🤣

    • @bindus4221
      @bindus4221 2 ปีที่แล้ว

      @@ramlabasheer178 my inner voice is very clear sir Dinesh is so clearly a paid member of Dileep. Please listen to your inner voice

    • @ramlabasheer178
      @ramlabasheer178 2 ปีที่แล้ว

      @@bindus4221 Then its something wrong.. Everything is yellow on jaundiced eye..

  • @muhammadkuttytk1462
    @muhammadkuttytk1462 2 ปีที่แล้ว +24

    അവൻ ഓന്ത്‌ വിള ദിനേശനാണ്. അവനെ അവഗണിക്കുക

  • @anjalipradip8546
    @anjalipradip8546 2 ปีที่แล้ว +2

    Ask him to shut up and ask him to go to Kavya madhavan and collect his incentive!!!

  • @lathajosephgrace
    @lathajosephgrace 2 ปีที่แล้ว +18

    This man is the only one great truthful man in this world.