Unnirajan IPS - 45 | Charithram Enniloode 2529 | Unnirajan IPS | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 147

  • @sajildevadas6837
    @sajildevadas6837 10 หลายเดือนก่อน +120

    ഈ പറഞ്ഞതെല്ലാം ശരിയാണ് ഈ സംഭവം നടന്നത് ഞങ്ങളുടെ നാട്ടിലാണ്. അന്ന് ഉണ്ണിരാജ സർ ഒരു hero ആയിരുന്നു. നല്ല അന്വേഷണ മായിരുന്നു. Sir Big Salute

    • @revanth3508
      @revanth3508 10 หลายเดือนก่อน +4

      The statement of the person who passed away should have been recorded before the magistrate. It’s sad that a man who committed the murders of a woman who loved him and his own child escaped justice . There is no doubt he will face justice in the court of God . May her soul find peace

    • @sajildevadas6837
      @sajildevadas6837 10 หลายเดือนก่อน

      @@revanth3508 Very correct

    • @sajildevadas6837
      @sajildevadas6837 10 หลายเดือนก่อน +6

      That Divakaran is now bus conductor in a Limited stop bus.

    • @jexi195
      @jexi195 9 หลายเดือนก่อน +1

      Avan aaa paripadi thudurunnundakum..
      Nalla paniyalle 😂😂

    • @darksoulcreapy
      @darksoulcreapy 7 หลายเดือนก่อน

      Naattukar...😂

  • @BinuKaringanadan
    @BinuKaringanadan 10 หลายเดือนก่อน +66

    താങ്കൾ ശരിക്കും മഹാനായ genuine ആയ ഒരു ഉദ്യോഗസ്ഥൻ ആണ് എന്ന് താങ്കളുടെ ആദ്യ എപ്പിസോഡ് കൊണ്ടുതന്നെ മനസ്സിലായിരുന്നു എങ്കിലും. ഇന്ന് അത് പൂർണ്ണമായും ബോധ്യമായി. റിട്ടയർ ആയ ചില ഉദ്യോഗസ്ഥർ കേരളത്തിലെ മുഴുവൻ കേസും അന്വേഷിച്ച് തെളിയിച്ചത് താനാണ് എന്ന് തള്ളുന്ന കാലമാണ്. താങ്കൾ അതിൽ വ്യത്യസ്തനാണ്. താങ്കളെപ്പോലെ മിടുക്കന്മാർ അന്വേഷിച്ച കേസുകളുടെ ഡീറ്റെയിൽസ് വിറ്റാണ് ചിലരുടെ ജീവിതം.
    ജോർജ് തട്ടിൽ എന്ന ഇൻഷുറൻസ് ഉദ്യോഗസ്ഥനെ പറ്റി പറയാനുള്ള മനസ്സും അദ്ദേഹമാണ് ഈ കേസിന്റെ ഫുൾ ക്രെഡിറ്റ് എന്നും പറയാൻ കാണിച്ച മഹത്വം ഒരു ഉദ്യോഗസ്ഥനും ചെയ്യും എന്നു തോന്നുന്നില്ല.
    Salute

  • @sajiminoushad9626
    @sajiminoushad9626 10 หลายเดือนก่อน +34

    ഒരു കാര്യം ഞാൻ പറയാം കൈകൂലി വാങ്ങിയിട്ടുള്ള ഒരാൾക്ക് ഇങ്ങനെ വന്നു ചാനലിൽ സംസാരിക്കാൻ കഴിയില്ല ❤️❤️❤️🙏

  • @Arayan-n1c
    @Arayan-n1c 7 หลายเดือนก่อน +10

    ഞരങ്ങാതെ
    മൂളാതെ
    ബ ബ്ബ ബ്ബ അടിക്കാതെ
    ജാഡ കാട്ടാതെ
    വളരെ തന്മയത്തോടെയുള്ള
    അവതരണം. വിശ്വസനീയ൦.

  • @mujeebrahman425
    @mujeebrahman425 10 หลายเดือนก่อน +9

    Sir, അവതരണം superb... Thrill crime story.. 👍🏻🔥

  • @alappuzha9
    @alappuzha9 10 หลายเดือนก่อน +14

    സർ, അടിപൊളി.. ഇനിയും തുടരുക.. സർ ന്ടെ സീരീസ് സെഞ്ച്വറി അടിക്കണം 🙏

  • @dipinsivadas7114
    @dipinsivadas7114 10 หลายเดือนก่อน +10

    Sir..I like ur presentation... ❤

  • @shyamalatk2114
    @shyamalatk2114 10 หลายเดือนก่อน +12

    ദിവസവും ഉണ്ണി സാറിന്റെ കഥ കൾ കേട്ടു കേട്ട് അദ്ദേഹം വീട്ടിലെ ഒരു അംഗത്തെ പോലെയായി

  • @jeenajoseprakash2244
    @jeenajoseprakash2244 10 หลายเดือนก่อน +6

    Biju Bhaskar is our neighbour. Salute to you both....!

  • @shafijamohmd6670
    @shafijamohmd6670 10 หลายเดือนก่อน +11

    പാവം കുട്ടി എത്ര വിശ്വസിച്ചു 😢😢അയാളെ, എന്നിട്ടും അത് തെളിഞ്ഞില്ല എന്ന് അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം അയാൾക്കുള്ള ശിക്ഷ ദൈവം കൊടുക്കട്ടെ അപ്പോൾ DNA ടെസ്റ്റിൽ ആ കുട്ടിയാണ് മരിച്ചത് എന്ന് തെളിയിക്കാൻ പറ്റിയില്ലേ 🤔🤔

    • @Boss-pc9gg
      @Boss-pc9gg 9 หลายเดือนก่อน +4

      Dna from mother father match ആയാൽ മതി പക്ഷെ അസ്ഥിമാത്രം വച് identity finalize ചെയ്യാൻ പറ്റുമോന്നു അറിയില്ല technical side . കോടതിക്ക് ചില സമയത്തു ഇത്തരം കൃമി കടി ഉള്ളതാ

  • @hulkysuroor9481
    @hulkysuroor9481 10 หลายเดือนก่อน +3

    Really, you great sir 🎉

  • @noufalp7154
    @noufalp7154 9 หลายเดือนก่อน +1

    സർ,. ഒരോ വീക്ഷണം 👌👌👌വളരെ സൂക്ഷ്മ മായ ചിന്ത 🔥🔥🔥q🔥

  • @sreedevip4022
    @sreedevip4022 8 หลายเดือนก่อน +1

    Great Episode

  • @kunhahammedkuttycp3561
    @kunhahammedkuttycp3561 10 หลายเดือนก่อน +10

    സാറിനെ കണ്ടാൽ ഗാന്ധി സിനിമയിൽ ഗാന്ധിയായി അഭിനയിച്ച ബെൻ കിങ്സിലിയെ പോലെയുണ്ട് .😊

    • @kunhahammedkuttycp3561
      @kunhahammedkuttycp3561 10 หลายเดือนก่อน

      🙏

    • @jayasree4228
      @jayasree4228 10 หลายเดือนก่อน

      എനിയ്ക്കും തോന്നി😅

    • @sajijp7067
      @sajijp7067 7 หลายเดือนก่อน

      പൊളിച്ചു

  • @darksoulcreapy
    @darksoulcreapy 7 หลายเดือนก่อน +1

    ❤ u guys are awesome 👍

  • @muralicv-wt2hf
    @muralicv-wt2hf 10 หลายเดือนก่อน +3

    (Comment direct to Safari TV)
    Safari TV യുടെ 10 വർഷം തികയുമ്പോൾ Safari TV logo യിൽ അന്നത്തെ ദിവസം 10 വർഷം തികഞ്ഞതിൻ്റെ Theme graphics കാട്ടിയിരുന്നെങ്കിൽ നന്നായിരുന്നേനെ.. പക്ഷെ അത് കാട്ടിയില്ല.. ഒന്ന് കാട്ടാമായിരിന്നു.. ഈ കാര്യത്തിൽ intrest കാട്ടാമായിരിന്നു

    • @Riyas-safari2018
      @Riyas-safari2018 10 หลายเดือนก่อน

      സഫാരി ടീവി അല്ലെ മാഷേ അതൊന്നും പ്രതീക്ഷിക്കേണ്ട... കോൺടെന്റ് ആണ് മെയിൻ

  • @santhoshkunchan7030
    @santhoshkunchan7030 6 หลายเดือนก่อน +1

    Big salute ❤

  • @padmakumarcr2739
    @padmakumarcr2739 10 หลายเดือนก่อน +16

    അപ്പോൾ നിങ്ങൾ പോലീസുകാർ സ്ഥിരം ചെയ്യുന്നത് പോലെ ആദ്യം തമിഴ് നാട്ടിൽ നിന്നും വിളിച്ച കോളിന്റെ CDR പരിശോധിയ്ക്കാതിരുന്നത് എന്തു കൊണ്ടാണ്? മരിച്ച കുട്ടിയുടെ സഹോദരിയുടെ DNA കൂടി പരിശോധിച്ചാൽ മരിച്ചത് രോഷ്നി തന്നെയാണെന്ന് ഉറപ്പിക്കരുതോ? അല്ല ചോദിച്ചെന്നെ ഉളളൂ

    • @shajikumaran1766
      @shajikumaran1766 10 หลายเดือนก่อน +1

      മനസ്സിലാവുന്നില്ല ഈ കേസെങ്ങിനെ വിട്ട്‌ പോയെന്ന്.

    • @qmsarge
      @qmsarge 10 หลายเดือนก่อน

      റോഷ്നി ആണ് മരിച്ചത് എന്നതിന് തെളിവുണ്ട്. ദിവാകരൻ ആണ് കൊന്നത് എന്നത് കോടതിക്ക് ബോധ്യം ആവുന്ന തരത്തിൽ തെളിയിക്കാൻ സാധിച്ചില്ല.

    • @revanth3508
      @revanth3508 10 หลายเดือนก่อน +1

      That’s very true . Dna from her sister could have been matched with that of the body . Also the evidence from the witness could have been recorded before a magistrate .

    • @shafijamohmd6670
      @shafijamohmd6670 10 หลายเดือนก่อน

      ഞാനും ചിന്തിച്ചു ഇതൊക്കെ

  • @5076578182
    @5076578182 10 หลายเดือนก่อน +6

    ഈ കേസിൽ എന്തോ ചില ദുരൂഹതകൾ ഉണ്ട് ഇത്ര പോലും തെളിവില്ലാത്ത പല കേസുകളും ശിക്ഷിക്കപ്പെട്ടതായി താങ്കളുടെ വിവരണത്തിൽ തന്നെ ഉണ്ട്. ഇവൻ എവിടുന്ന് ഫോൺ വിളിച്ചു എന്നതിനെക്കുറിച്ചും പറഞ്ഞില്ല. അമ്പലക്കമ്മിറ്റി ശരിക്കും ഇടപെട്ടു എന്നാണ് തോന്നുന്നത്

  • @GobanKumar-tt5zq
    @GobanKumar-tt5zq 10 หลายเดือนก่อน +4

    ഉണ്ണി സാർ എറണാകുളം ജില്ലക്കാരൻ ആയിരുന്നിട്ടും ഞങ്ങൾ എറണാകുളം ജില്ലക്കാർക്ക് അങ്ങയുടെ മികച്ച സേവനം വളരെ കുറച്ചു മാത്രമേ കിട്ടിയുള്ളൂ എന്നൊരു ദുഃഖമുണ്ട്

    • @sajildevadas6837
      @sajildevadas6837 10 หลายเดือนก่อน +1

      ഒരു REC യിൽ പഠിക്കുന്ന research പെൺകുട്ടിയുടെ കൊലപാതകം സർ ആണ് അന്വേഷിച്ചത് എന്ന് തോന്നുന്നു. അത് ആലുവ പുഴയിലാണ് ഉണ്ടായതു.അതിന്റെ എപ്പിസോഡ് കഴിഞ്ഞോ എന്നറിയില്ല. ഉണ്ടെങ്കിൽ കേട്ടുനോക്കൂ ആ episode no പറഞ്ഞാൽ ഉപകാരമായിരുന്നു

    • @qmsarge
      @qmsarge 10 หลายเดือนก่อน

      ​@@sajildevadas6837 - അത് വന്നിട്ടില്ല. പറയും എന്ന് കരുതുന്നു. ഉണ്ണിരാജ സർ അന്ന് ആലുവ ഡി. വൈ. എസ്. പി അല്ലെങ്കിൽ എറണാകുളം റൂറൽ എസ്. പി ആയിരുന്നു എന്നാണ് ഓർമ്മ.

    • @Den.Tito0018
      @Den.Tito0018 7 หลายเดือนก่อน +1

      നിനക്കൊക്കെ കിട്ടേണ്ട ഇടി അന്യ ജില്ലക്കാർ വാങ്ങിച്ചു എന്നു കരുതി സമാധാനിക്കു..!!😆😆😆

  • @jayathomas2737
    @jayathomas2737 10 หลายเดือนก่อน

    Thanks 👍

  • @vineethkrishnan.u8544
    @vineethkrishnan.u8544 10 หลายเดือนก่อน +2

    Salute sir ❤❤❤❤

  • @siyad_s553
    @siyad_s553 8 หลายเดือนก่อน +1

    ഈ കേസ്, ജോർജ് ജോസഫ് സാറിന്റെ ചരിത്രം എന്നിലൂടെ എപ്പിസോഡിൽ കേട്ടിട്ടുണ്ട് 👍

  • @althafalthaf4046
    @althafalthaf4046 10 หลายเดือนก่อน +2

    Unnisir♥️💙💛♥️💙💛♥️💙💛

  • @Ratheeshrohit764
    @Ratheeshrohit764 5 หลายเดือนก่อน +2

    അവരെ വിളിച്ച നമ്പർ എടുത്താൽ പോരെ ആദ്യമേ അവനെ പിടിക്കാൻ പറ്റില്ലായിരുന്നോ...

  • @thomasmathew3025
    @thomasmathew3025 10 หลายเดือนก่อน +4

    അവനു കാമം മാത്രമേ ഉണ്ടായിരുന്നുള്ളു. ഓട്ടോ കാരെ പോലീസ് ഇപ്പോൾ വേദ്ദവിതത്തിൽ നോട്ട് ചെയ്യുന്നില്ല. Eveining പല ഓട്ടോ കാരും മദ്യപിചാണ് വാഡി ഓടിക്കുന്നത്. അതുപോലെ പെണ്ണ് കുറെ പേര് യൂണിഫോം പോലും ഇടാതെ അവർക്കു തോന്നുന്നു റേറ്റ് vaggum. Meter ചാർജ് ഇല്ല

  • @amalaneesh6004
    @amalaneesh6004 10 หลายเดือนก่อน +2

    Poliii

  • @vineethkrishnan.u8544
    @vineethkrishnan.u8544 10 หลายเดือนก่อน +1

    UNNIRAJAN sir's fans assemble here ❤❤❤

  • @samkunju
    @samkunju 10 หลายเดือนก่อน +1

    There is no perfect crime it says and due to lack of enough evidence the culprit escaped..... Thank you Sir 👏🏻🙏🏻

  • @keralanaturelover196
    @keralanaturelover196 10 หลายเดือนก่อน

    Today great episide😮😮

  • @tressajohntressajohn
    @tressajohntressajohn 10 หลายเดือนก่อน +3

    ❤❤

  • @visakns1
    @visakns1 9 หลายเดือนก่อน

    Woww, ethe vare ketathile mikacha anveshanam ayrunu ethe, 👏👏

  • @vineethkrishnan.u8544
    @vineethkrishnan.u8544 10 หลายเดือนก่อน +1

    മാതൃകാ ഉദ്യോഗസ്ഥൻ...🙏🙏🙏salute sir 🙏🙏

  • @Xi93071
    @Xi93071 10 หลายเดือนก่อน +1

    Still there is no justice for the victim. What about phone records? Post mortem reports ? Why is the system biased towards the culprit than to the victim.!! Hope it changes for better

  • @althafalthaf4046
    @althafalthaf4046 10 หลายเดือนก่อน +6

    ഓട്ടോറിക്ഷപേട്ടയെന്ന വാക്ക് ആദ്യമായിട്ടാണ് കേൾക്കുന്നത് 😇

    • @Ignoto1392
      @Ignoto1392 10 หลายเดือนก่อน +5

      It’s an old word, our old people says taxi petta too. Now a days no one use it.

    • @shafijamohmd6670
      @shafijamohmd6670 10 หลายเดือนก่อน +6

      തൃശ്ശൂർ ജില്ലയിൽ അങ്ങനെ പറയും

  • @sameermelethil2211
    @sameermelethil2211 10 หลายเดือนก่อน +2

    ഉണ്ണി സാർ ❤

  • @udaythazhoor
    @udaythazhoor 10 หลายเดือนก่อน +1

    ഹായ്

  • @ravikumarnair3164
    @ravikumarnair3164 10 หลายเดือนก่อน

    Namaskar unni sir

  • @nationalist_47
    @nationalist_47 10 หลายเดือนก่อน

    സംസ്ഥാന പോലീസ് സേനയിൽ നിന്ന് IPS confer ചെയ്യുമ്പോൾ ശ്രീ. ഉണ്ണിരാജൻ സാറിനെ പോലെ ഉള്ള ഉദ്യോഗസ്ഥർക്ക് മാത്രം നൽകണം.

  • @vineethkrishnan.u8544
    @vineethkrishnan.u8544 10 หลายเดือนก่อน

    Kidilol kidilam❤❤❤

  • @MuhammedNoufal-p9v
    @MuhammedNoufal-p9v 10 หลายเดือนก่อน +1

    Hai

  • @thomasmathew3025
    @thomasmathew3025 10 หลายเดือนก่อน +1

    വിളിച number നോക്കിയാൽ അറിയാമരുന്നല്ലോ

  • @deepamanoj1215
    @deepamanoj1215 10 หลายเดือนก่อน

    ❤️❤️❤️

  • @manubhaskarmanubhaskar8342
    @manubhaskarmanubhaskar8342 10 หลายเดือนก่อน

    A dhrohi epozhum undo sir

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 10 หลายเดือนก่อน +14

    സാറിന്റെ പോലെ തന്നെ ബിജു ഭാസ്ക്കറും സൂപ്പർ ഉദ്യോഗസ്ഥനായിരുന്നു

    • @shareefshari3796
      @shareefshari3796 10 หลายเดือนก่อน +1

      തീർച്ചയായും ❤

    • @rajeswarig3181
      @rajeswarig3181 8 หลายเดือนก่อน +1

      നന്ദി നമസ്കാരം

    • @mohanakrishnan646
      @mohanakrishnan646 3 หลายเดือนก่อน +1

      Nalla choodan aan. Edhelum cherya thettin thanne nalla adi kittum 🤭🤭

    • @shajiukshajikunhiraman7572
      @shajiukshajikunhiraman7572 3 หลายเดือนก่อน

      @@mohanakrishnan646 😁

  • @nadeerkutty5939
    @nadeerkutty5939 10 หลายเดือนก่อน +3

    എന്തുകൊണ്ട് ഫോണും DNA യും തുടങ്ങിയ ശാസ്ത്രിയ മാർഗങ്ങൾ സ്വീകരിച്ചില്ല ഞാനൊരു പൊട്ടനായതുകൊണ്ട് ചോദിച്ചതാണേ ക്ഷമിക്കണേ

  • @saji515
    @saji515 8 หลายเดือนก่อน

    2004-2005 എന്താ ഇത്ര ക്രൈം

  • @jeenas8115
    @jeenas8115 10 หลายเดือนก่อน

    👏👏❤️

  • @bibindear
    @bibindear 8 หลายเดือนก่อน

    26:20 Sir sorry add my point of view that the case is about two homicide. Still we are bound to law that we are not able to prove things with truth

  • @rajeswarig3181
    @rajeswarig3181 6 หลายเดือนก่อน

    🙏🥰

  • @thusharaharilal4807
    @thusharaharilal4807 10 หลายเดือนก่อน +1

    👍🏻

  • @amelraghavan
    @amelraghavan 10 หลายเดือนก่อน +1

    How cruel are these people…

  • @nazeenak8574
    @nazeenak8574 10 หลายเดือนก่อน

    👍🤩

  • @shajimon-q3u
    @shajimon-q3u 10 หลายเดือนก่อน +4

    അന്വേഷിച്ച പോലീസ്കർ ക്യാഷ് വാങ്ങിച്ചു അയാളെ ഊരി കൊടുത്തു അതാണ് സത്യം.. അല്ലെങ്കിൽ dna ടെസ്റ്റ്‌ നടത്തിയാൽ മരിച്ചത് ആ കൂട്ടി ആണെന്ന് തെളിയില്ലേ

    • @SantaSant-z3k
      @SantaSant-z3k 7 หลายเดือนก่อน

      നിന്റെ സ്വഭാവം 😀😀

  • @bestfriend396
    @bestfriend396 7 หลายเดือนก่อน

    റോഷിണി ഫോൺ ഉപയോഗിച്ചിട്ടില്ലേ?

  • @sLmn174
    @sLmn174 10 หลายเดือนก่อน +3

    സാറേ ക്ലൈമാക്സിൽ ഇട്ടേച്ചു പോകരുത് കഥ പൂർത്തീകരിക്കണം അടിപൊളിയാണ് ഒരു രക്ഷയുമില്ല സല്യൂട്ട് സാർ

    • @ajlanahamed7229
      @ajlanahamed7229 10 หลายเดือนก่อน +3

      അതിനു പുള്ളി അല്ല വീഡിയോ edit ചെയുന്നത്

    • @sLmn174
      @sLmn174 10 หลายเดือนก่อน

      @@ajlanahamed7229 അറിയാം ചങ്ങായി സഫാരി പാനൽ അഡ്മിന്മാർ ആണ് ചെയ്യുന്നതെന്നും അറിയാം സാർ ഇത് വായിക്കുമ്പോൾ സാറിന് ഹാപ്പി ആകാൻ വേണ്ടി എഴുതുന്നതാണ്

  • @praveenw511
    @praveenw511 6 หลายเดือนก่อน +1

    NINGALUDE KANNUKAL KODUNKATTUKAL THAANDIYA KAPPITHANE POLEYAAN..............BIG SALUTES

  • @ashrafvalavil7085
    @ashrafvalavil7085 8 หลายเดือนก่อน

    👍👌🙋

  • @channelkiki8317
    @channelkiki8317 10 หลายเดือนก่อน

    Best kodathi

  • @jaisonjoseph3130
    @jaisonjoseph3130 10 หลายเดือนก่อน +2

    ട good.

  • @jeenajoseprakash2244
    @jeenajoseprakash2244 10 หลายเดือนก่อน

    അയാൾ പറഞ്ഞ കാര്യങ്ങൾ റെക്കോർഡ് ചെയ്തില്ലേ?

  • @arunvpillai1982
    @arunvpillai1982 10 หลายเดือนก่อน +1

    അമ്മയെ വിളിച്ചെന്നു പറയുന്ന നമ്പർ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയിരുന്നോ സർ അതോ അയാൾ വേറെ ഏതെങ്കിലും പബ്ലിക് ബൂത്തിൽ നിന്നാണോ വിളിച്ചത്

  • @seenacherian5697
    @seenacherian5697 10 หลายเดือนก่อน +1

    രണ്ട് കൊലപാതകങ്ങൾ!!തെളിയിക്കാൻ പറ്റാതെ തള്ളി പോവുക കഷ്ടം തന്നെ

  • @localvillage7194
    @localvillage7194 6 หลายเดือนก่อน

    ഞങളുടെ നാട്ടിൽ നടന്ന റോഷിണി കൊലപാതകം..

  • @mkskn9575
    @mkskn9575 10 หลายเดือนก่อน +1

    Might not be his first murder

  • @jihte1835
    @jihte1835 10 หลายเดือนก่อน

    കോടതി വെറുതെ വിട്ട ആൾ കുറ്റക്കാരനാണെന്നു പറയാമോ, എത്ര ഉറപ്പുണ്ടെങ്കിലും?

  • @venugopalankv3394
    @venugopalankv3394 10 หลายเดือนก่อน

    🙏🌹🙏

  • @aebymathew
    @aebymathew 7 หลายเดือนก่อน

    Auto ക്കാരൻ പറ നാടി യുടെ കൂടെ പൊറുത്താലേ.....
    4-5 -- ല പുള്ളേരെ പെറ്റുകൂട്ടാൻ പറ്റു ❗❗❗🙏🏻❗

  • @anandankumaran8100
    @anandankumaran8100 6 หลายเดือนก่อน

    ❤Biggest salute 🫡 sir

  • @sreejalali4200
    @sreejalali4200 10 หลายเดือนก่อน

    Waitinggg

  • @hrishikeshnair4051
    @hrishikeshnair4051 10 หลายเดือนก่อน +1

    DNA Test നടത്തിയിട്ട് അത് തെളിവായി എടുത്തില്ലേ?

  • @sumeshbright2070
    @sumeshbright2070 10 หลายเดือนก่อน

    Super

  • @abhilash4372
    @abhilash4372 6 หลายเดือนก่อน

    കോമഡി : ആ പെൺകുട്ടി സ്വയം കഴുത്തിൽ ഷാൾ മുറുക്കി സ്വയം കല്ലിൽ കെട്ടി സ്വന്തം വയറു കീറി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു എന്ന് പറയുന്നതിൽ ഒരു ലോജിക് ഉണ്ട്. നിങ്ങൾ പറയുന്നത് കേട്ടാലേ അറിയാം കെട്ടിച്ചമച്ചതാണെന്ന്.

  • @truth7350
    @truth7350 10 หลายเดือนก่อน +1

    ഭാര്യ ഉള്ളവന്റെ പുറത്തു കേറിയാൽ ഇങ്ങനെ ഇരിക്കും

    • @revanth3508
      @revanth3508 10 หลายเดือนก่อน

      Athu bharya ullavan alle chinthikendathu ? Chilappol ayal bachelor anennu paranju kanum

  • @sumeshbright2070
    @sumeshbright2070 10 หลายเดือนก่อน +3

    കോണ്ടം ഉപയോഗിക്കേണ്ടേ ദിവാകരാ

  • @baijuthomas8981
    @baijuthomas8981 10 หลายเดือนก่อน

    Please translate all USB to other languages. You will get good business

  • @parvathysree1499
    @parvathysree1499 10 หลายเดือนก่อน +1

    Sec 😄

  • @nabithanarayananvadassery6335
    @nabithanarayananvadassery6335 9 หลายเดือนก่อน

    😮😮😮

  • @foryouforyou1926
    @foryouforyou1926 10 หลายเดือนก่อน

    ദുഷ്ടൻ,പിശാച്‌ ആ പവാത്തതിനെ കൊന്നു തിന്നു അവനെ തൂകി കൊല്ലനമായിരുന്നു😢

  • @Jasy_Ynwa
    @Jasy_Ynwa 10 หลายเดือนก่อน

    CDR എടുത്താൽ നമ്പർ കിട്ടൂലെ..??
    അതിന്റെ ID or IMEI വെച്ച് ആൾ ആരാണെന്ന് മനസ്സിലാക്കികൂടെ..???
    മാതാവ് ജീവനോടെയുള്ളപ്പോൾ DNA കിട്ടൂലെ..??

    • @manumadhav3523
      @manumadhav3523 10 หลายเดือนก่อน +2

      2005 il imei ഒന്നും ഇല്ലാത്ത phone കുറെ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ചൈനീസ് phones 2009 ന് ശേഷം ആണെന്ന് തോന്നുന്നു imei ഇല്ലാത്ത phone നിരോധിച്ചത്

    • @uniqueurl
      @uniqueurl 6 วันที่ผ่านมา

      ​@@manumadhav35232005 ല് ചൈനീസ് ഒന്നും ഇല്ല. Nokia, ericsson, motorola, Siemens ഇത്രേം ആണ് ഉള്ളത്. ആൾ gsm phones. No ID card required for activation of sim

  • @darishmadhavan1034
    @darishmadhavan1034 8 หลายเดือนก่อน

    ദിവരകരനെ അടിച്ചു തവിടു പൊടി ആക്കണം 🙏

  • @bijupaul3895
    @bijupaul3895 6 หลายเดือนก่อน

    DNA test നടത്താത്ത പോലീസുകാർ😂

  • @Girish.1526
    @Girish.1526 10 หลายเดือนก่อน +1

    🙄

  • @jishnusathya8465
    @jishnusathya8465 10 หลายเดือนก่อน

    Valappad gynecologist Dr:Mini thampy aano? 🙄

  • @thomasantoneymusic
    @thomasantoneymusic 10 หลายเดือนก่อน

    Nan vaigunna alann ammaudaam maghaludaum d n a nokanamairunnu

  • @sreejithmtsreejithmt2461
    @sreejithmtsreejithmt2461 4 หลายเดือนก่อน +1

    sir kides dna

  • @athirasrineesh5733
    @athirasrineesh5733 10 หลายเดือนก่อน

    വാടാനപ്പള്ളിക്കാരി....🎉

  • @muralicv-wt2hf
    @muralicv-wt2hf 10 หลายเดือนก่อน

    (Comment direct to Safari TV)
    പരസ്യം ഒക്കെ അതികം വെഴുകാതെ Safari TV യിൽ തുടങ്ങണം എന്നാണ് എനിക്ക് പറയാനുള്ളത്.. നേർത്തെ തുടങ്ങണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ 2024 February ക്ക് ഉള്ളിൽ തന്നെ..
    ഞാൻ ഇതിനു മുമ്പ് Comment ൽ പറഞ്ഞിരിന്നല്ലോ.. മനുഷ്യൻ ശ്വാസം വിടുന്നതൊഴിച്ച് എല്ലാം പരസ്യങ്ങൾ ആണെന്ന്..
    Brand ഉകൾ പറഞ്ഞാൽ comment പോവും എന്നുള്ളതുകൊണ്ട് പറയുന്നില്ല.. എത്ര brand ഉകൾ ഉണ്ട് പല products ൻ്റെ ആയിട്ട്..
    പരസ്യം വെഴുകാതെ തന്നെ Safari TV യിൽ തുടങ്ങണം എന്നാണ് എൻ്റെ ഭക്ഷം.

  • @shyamchandran1606
    @shyamchandran1606 9 หลายเดือนก่อน

    അവളുടെ കുഴി അവള് തോണ്ടി..

  • @emperor..837
    @emperor..837 10 หลายเดือนก่อน +1

    DNA ടെസ്റ്റ്‌ നടത്തിക്കൂടെ.. അമ്മയെയും കുഞ്ഞിനെയും കൊന്നവൻ ഇന്ന് പുറത്തു വിലസുന്നു 😏

    • @dragon-vk9od
      @dragon-vk9od 10 หลายเดือนก่อน

      കോടതി ശിക്ഷിച്ചില്ലേ?

    • @jexi195
      @jexi195 9 หลายเดือนก่อน +1

      Avan innu bus conductor aanu

    • @petrel443
      @petrel443 8 หลายเดือนก่อน

      ​@@jexi195yethu busil

  • @shihabtbasheer3464
    @shihabtbasheer3464 10 หลายเดือนก่อน +1

    1

  • @arunjith1741
    @arunjith1741 10 หลายเดือนก่อน +2

    1 st

  • @lijomonjoseph
    @lijomonjoseph 10 หลายเดือนก่อน +1

    2nf

  • @lintodevasia
    @lintodevasia 10 หลายเดือนก่อน +1

    ഇതുപോലെ ഒരു ദിവസം ബൈജു പൗലോസ് വന്നിരിക്കും

    • @manojr7995
      @manojr7995 10 หลายเดือนก่อน

      അന്ന് കോവാലെനെ വലിച്ചു കീറിയിരിക്കും

  • @laljeevan6102
    @laljeevan6102 3 หลายเดือนก่อน

    ❤❤

  • @madhuck3785
    @madhuck3785 10 หลายเดือนก่อน

    👍

  • @polsanjoseph2611
    @polsanjoseph2611 10 หลายเดือนก่อน +2

  • @adarshasokansindhya
    @adarshasokansindhya 10 หลายเดือนก่อน +3

  • @Tramptraveller
    @Tramptraveller 10 หลายเดือนก่อน

    ❤❤❤

  • @Mskrubspqutr
    @Mskrubspqutr 8 หลายเดือนก่อน

    ❤❤❤