coupon code is - SAJITHA10 You will get an additional 10% discount on all products on Chicnutrix Official website - chicnutrix.com/ Buying link for Mighty Collagen bit.ly/45e6SPI
ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി കരിപ്പോട്ടി നെയ്യ് തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് കൊളാജന്റെ കലവറയാണ് നെല്ലിക്ക പ്രകൃതിയിൽ നിന്നു തന്നെ നമുക്ക് കിട്ടുന്ന വരദാനമാണ് നെല്ലിക്ക രോഗപ്രതിരോധശേഷി കൂട്ടാനും വണ്ണം വയ്ക്കാനും മുഖസൗന്ദര്യത്തിനും യുവത്വം നിലനിർത്താനും മുടിവളർച്ചയ്ക്കും യൗവ്വനം നിലനിർത്താനും കണ്ണിന്റെ ആരോഗ്യത്തിനും വിളർച്ച ക്ഷീണമൊക്കെ മാറി നല്ല എനർജി കിട്ടാനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
മാഡം.. Link use ചെയ്തു ഓർഡർ ചെയ്യാൻ ആഗ്രഹം ഉണ്ട്..but login ചെയ്യാനുള്ള ഫോമിൽ Referal code ഫിൽ ചെയ്യാനുണ്ട്.. അത് എന്താന്ന് മനസിലായില്ല.. ഒന്ന് പറഞ്ഞു തരാമോ പ്ലീസ്
Doctor,ഞാൻ ഈ chicnutrix mighty collagen use ചെയ്യുന്നു. 4th bottle aayi ഇപ്പോൾ.but യാതൊരു Change ഇല്ല. മുടി കൊഴിച്ചിൽ വളരെ കൂടുതൽ ആണ്. Face full dull ആയി. ഇത് കുടിക്കാൻ തുടങ്ങിയപ്പോൾ ഉള്ള ആകെ ഒരു change വിശപ്പ് വളരെ കൂടുതൽ ആണ്. അതുകൊണ്ട് തടി കൂടാനും തുടങ്ങി.
Njan cholesterol nu 10 mg statin tabelet kazhikkunnundu, ippol normal anu, enikku ee drink kudikkaamo. Please reply doctor,You videos are really helpful and informative 😊
Dr. 44 age undu. 1 year aayi histerectomy kazhinju. Tabs onnum kazhikkunnilla. Ipol skin dry aakunnu. Kazhithilum face lum wrinkles undakunnu. Dr oru collagem supplement parayumo
ഡോക്ടർ, ഞാൻ ഇന്നലെ ആണ് മാഡത്തിന്റെ പൊട്ടറ്റോ നൈറ്റ് ക്രീം വീഡിയോ കണ്ടത്, ഞാൻ ഇന്ന് അത് റെഡി ആക്കി, പക്ഷെ പൊട്ടാറ്റോയുടെ സ്റ്റാർച്ച് കുറവായതു കൊണ്ട് ഞാൻ അതിന്റെ കുറച്ചു തെളിവെള്ളം കളഞ്ഞിട്ട് ബാക്കി ഉള്ളതിൽ മാഡം പറഞ്ഞ മറ്റു സാധനങ്ങൾ ചേർത്ത് റെഡി ആക്കി, പക്ഷെ അത് ഇപ്പോൾ ക്രീം രൂപത്തിൽ അല്ല, കുറച്ചു വെള്ളം കണക്കെ ആണ് കിട്ടിയത് അത് ഞാൻ നൈറ്റ് തേച്ചു പക്ഷെ പെട്ടെന്ന് മുഖത്തു അത് ഉണങ്ങി പിടിച്ചു, എന്റെ ഡ്രൈ സ്കിൻ കൂടിയാണ് അത് ഇങ്ങനെ വെച്ചു ഉറങ്ങുന്നത് കുഴപ്പം ഉണ്ടോ, ഇനി എന്റെ കയ്യിൽ അലോവേര ജെൽ ഇല്ല, പകരം flaxseed ജെൽ ചേർത്ത് ക്രീം രൂപത്തിൽ ആക്കി ഉപയോഗിക്കാൻ പറ്റുമോ മാഡം ഇതിനൊരു മറുപടി തരണേ മുഖത്തു പിഗ്മെന്റേഷൻ ഉണ്ട്
coupon code is -
SAJITHA10
You will get an additional 10% discount on all products on Chicnutrix Official website - chicnutrix.com/
Buying link for Mighty Collagen
bit.ly/45e6SPI
Good ethangana madikkum
Dr oru collagen tab paranjutharumo
Cissus Quadrangularis, Calcium carbonate vitamil K2-7 Ci Heal tablet and calcium and vitamil d3 kazhikkunnathinte koode collagen add cheyaaamo?
Dr hair colur vedio cheyyoo.
Ithil enganeya purchase cheiya. Vere ethu sitile aanu kituga
Okay Doctor Thankyouuuu GoodVedio
ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി കരിപ്പോട്ടി നെയ്യ് തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് കൊളാജന്റെ കലവറയാണ് നെല്ലിക്ക പ്രകൃതിയിൽ നിന്നു തന്നെ നമുക്ക് കിട്ടുന്ന വരദാനമാണ് നെല്ലിക്ക രോഗപ്രതിരോധശേഷി കൂട്ടാനും വണ്ണം വയ്ക്കാനും മുഖസൗന്ദര്യത്തിനും യുവത്വം നിലനിർത്താനും മുടിവളർച്ചയ്ക്കും യൗവ്വനം നിലനിർത്താനും കണ്ണിന്റെ ആരോഗ്യത്തിനും വിളർച്ച ക്ഷീണമൊക്കെ മാറി നല്ല എനർജി കിട്ടാനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
Dr eth use chaythittundo .ethine side effect undo
Thank you mam❤
Thank you dr ❤️❤️
Dr ethu kazhicjal blood pressure koodumo
കൊള്ളാം വളരെ നല്ല വീഡിയോ 👍🏼
Sadharanakarku manasilakanayi malayalam kuduthal use cheyo madam
Anganeyanallo samsarikkunnathu, enkilum sradhikkam😊
Ithu
Bettaranu👍👍👍
Rate ethra
Mam gluthione um collegen poweder oru day yil kudikkamo
Astaxanthin and bilberry extract tablets. Use cheyyavo
U r jenuine
Nice ♥️
Nice 👍👍❤❤
Hai dr
Njan oziva collgen bulder kazhikkunnud kuzhappam undo.
Feeding mothers nu patumo
Dr. ഇത് എത്രനാൾ കഴിക്കണം. ഒരുപാട് നാൾ കഴിക്കാൻ പാടില്ല എന്നു പറഞ്ഞില്ലേ... അതാണു ചോദിച്ചത്.,1വർഷത്തിൽ 1 മാസം അങ്ങനെ കഴിക്കാമോ
Dr. Ee supplement എത് type ആണ്?
Varshathil oruthavana upayogikkamo
❤❤
Good video Dr.
👍😍❤
Thank you 🙂
👍🏻👍🏻
Rathri fudd kazhichu shesham kudichal mathiyo maam?
Skin ടൈറ്റാവുമോ?
മാഡം.. Link use ചെയ്തു ഓർഡർ ചെയ്യാൻ ആഗ്രഹം ഉണ്ട്..but login ചെയ്യാനുള്ള ഫോമിൽ Referal code ഫിൽ ചെയ്യാനുണ്ട്.. അത് എന്താന്ന് മനസിലായില്ല.. ഒന്ന് പറഞ്ഞു തരാമോ പ്ലീസ്
Very usefull
..Nice
🙏
തൈറോയ്ഡ് ഉള്ളവർ കഴിക്കാമോ ഡോക്ടർ. പ്ലീസ് റിപ്ലൈ.
Doctor,ഞാൻ ഈ chicnutrix mighty collagen use ചെയ്യുന്നു. 4th bottle aayi ഇപ്പോൾ.but യാതൊരു Change ഇല്ല. മുടി കൊഴിച്ചിൽ വളരെ കൂടുതൽ ആണ്.
Face full dull ആയി.
ഇത് കുടിക്കാൻ തുടങ്ങിയപ്പോൾ ഉള്ള ആകെ ഒരു change വിശപ്പ് വളരെ കൂടുതൽ ആണ്. അതുകൊണ്ട് തടി കൂടാനും തുടങ്ങി.
Collagen tablet kazhikkunnath kuzhappamundo..Its mentioned 2 tablet half n hour before meal in an empty stomach..kindly reply
Njan cholesterol nu 10 mg statin tabelet kazhikkunnundu, ippol normal anu, enikku ee drink kudikkaamo. Please reply doctor,You videos are really helpful and informative 😊
Chic ന്യൂട്രിക്സിന്റെ എല്ലാ collagen supplementsum നല്ലതാണോ ❓️
Thyroid ullavarkku kazhikkamo ??? Enikku harir fall undu ??
Ith daily use cheyyamo tho gap ittu kazhikano ???
Side efect,undakumo,sugar,thyroyide ullavarke kazhikkamo
Venda
Ethre month use cheyanam
Madam njan glutathione morning kazhikunnundu. One month aayi appol colagen ethinte oppam daily kudikamo pls reply
Thyroid ullavark.use akamo
Are you sure its a good to use because it's mentioned paid promotion thats why asking. hope you will give a genuine review
Side effect
Dr. 44 age undu. 1 year aayi histerectomy kazhinju. Tabs onnum kazhikkunnilla. Ipol skin dry aakunnu. Kazhithilum face lum wrinkles undakunnu. Dr oru collagem supplement parayumo
Multivitamins kazikkunnund athinte koode collagen tablets upayugikamo
Onnichu venda
Sharjayil kittumo
👍വളരെ നല്ലത് 🙏🏻
നോക്കിയിരിക്കുവാരുന്നു
ഇത് എവിടെ കിട്ടും
ഹായ് mam, എനിക്ക് തൈറോയ്ഡ് ഉണ്ട്. 25mg ആണ് കഴിക്കുന്നത്.. എനിക്ക് യൂസ് ചെയ്യാൻ പറ്റുമോ....???
44 വയസ്സായ സ്ത്രീകൾ കഴിച്ചു തുടങ്ങിയാൽ skin hair മാറ്റം വരുമോ
50 kazhinjavarkk kazhikkamo dr pls rply
മാക്സിമം എത്ര rate ഇതിന്റെ
👍🏻😊
Sugar ullavarkku upayogikkamo?
No
It hi Eavede kittumani
ഈ കോളാജൻ പൌഡർ വേറെ എവിടെ കിട്ടും ഇത് എത്ര പ്രായമുള്ളവർക്കും കഴിക്കാമോ എനിക്ക് രക്ത കുറവുണ്ട് pls reply
Enikk parayam 42 aan
ഇത് കഴിക്കുമ്പോൾ വെള്ളം സല്ലാണം കുടിക്കേണ്ടി വരുമോ
സ്കിൻ colour vekumo?
ഈ ഡ്രിങ്ക് ഒരു പ്രാവശ്യം യൂസ് ചെയ്താൽ മതിയോ 43 age ആണ് collagen കുറവ് ആണെനിക്
Ellavarkum kudikamo ❤
ഡോക്ടർ, ഞാൻ ഇന്നലെ ആണ് മാഡത്തിന്റെ പൊട്ടറ്റോ നൈറ്റ് ക്രീം വീഡിയോ കണ്ടത്, ഞാൻ ഇന്ന് അത് റെഡി ആക്കി, പക്ഷെ പൊട്ടാറ്റോയുടെ സ്റ്റാർച്ച് കുറവായതു കൊണ്ട് ഞാൻ അതിന്റെ കുറച്ചു തെളിവെള്ളം കളഞ്ഞിട്ട് ബാക്കി ഉള്ളതിൽ മാഡം പറഞ്ഞ മറ്റു സാധനങ്ങൾ ചേർത്ത് റെഡി ആക്കി, പക്ഷെ അത് ഇപ്പോൾ ക്രീം രൂപത്തിൽ അല്ല, കുറച്ചു വെള്ളം കണക്കെ ആണ് കിട്ടിയത് അത് ഞാൻ നൈറ്റ് തേച്ചു പക്ഷെ പെട്ടെന്ന് മുഖത്തു അത് ഉണങ്ങി പിടിച്ചു, എന്റെ ഡ്രൈ സ്കിൻ കൂടിയാണ് അത് ഇങ്ങനെ വെച്ചു ഉറങ്ങുന്നത് കുഴപ്പം ഉണ്ടോ, ഇനി എന്റെ കയ്യിൽ അലോവേര ജെൽ ഇല്ല, പകരം flaxseed ജെൽ ചേർത്ത് ക്രീം രൂപത്തിൽ ആക്കി ഉപയോഗിക്കാൻ പറ്റുമോ മാഡം ഇതിനൊരു മറുപടി തരണേ മുഖത്തു പിഗ്മെന്റേഷൻ ഉണ്ട്
ഓൺലൈൻ അല്ലാതെ എവിടെ കിട്ടും എന്ന് പറയാമോ mam 🙏🏻plz
Video valare nannayirunnu sis saji doctore❤❤❤🥰🥰🥰☺👌👍
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Thank you🙏😊😊
Dr eniku fatyliver undairunnu ippo kuranju mukathum,kazhuthilum karupu vannu marunnilla enthu cheyanam
ഞാൻ വെജിറ്റേറിയൻ ആണ്. പ്ലാന്റ് based collagen ടാബ്ലറ്റ് undo
Hi Dr
Njan breakfast nu oats( soaked20 minutes before breakfast)+overnight soaked almonds, cashew, walnut, sesame, ground nut+robasta banana. Smoothy aanu kudikkunne,daily aayal problem undo.
Oats ingane cheyyunnathu kondu kuzhappam undo?
Oats daily cook cheyyathe kazhikenda
ഡിയർ ഡോക്ടർ, ഒരു ഡൌട്ട് ഉണ്ട്. കഴിഞ്ഞ വീഡിയോ യിൽ rose mary സ്പ്രൈ ചെയ്യുന്നത് പറഞ്ഞില്ലേ, അത് ആഴ്ചയിൽ ഒന്ന് മതിയോ അതോ ഓൾട്ടർനാഷൻ ആണോ? പ്ലീസ് റിപ്ലൈ
Daily cheyyam
Dr വാട്സാപ്പ് no. ഒന്നു tharumo🙏
Feeding mothernu patuvo
Venda
Fatty ലിവർ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ
അഫോഡബിൾ ആണോന് അറിയാന
Video kandillarnno? Vila parayunnundallo😊
Thyroid ullavark kazhikkamo
50 വയസ് കഴിഞ്ഞവർക്ക് പറ്റുമോ
Like, comment എല്ലാം ചെയ്യുന്നുണ്ട്. But ഇപ്പോഴും കേൾക്കുമ്പോൾ ബോർ ആയിട്ടാ തോന്നുന്നേ
ശെരി ആണ്
Ini sradhikkam😊
Maam eth paid promotion alle... genuine review onn paraymo
Paid anelum use cheythu ok anenkile cheyyu, dont worry, njan use cheyyunund
Kottacal. Shopel. Kettumo
Illa description il und link
Personal msg 😊
Yes
Fatty liver ollavark kazhikamo.
Bp ഉള്ളവർക്ക് use ചെയ്യാമോ
Side effects onnum illenkilum, venda, because medicinal use alla
❤
🥰😊
❤❤❤
❤❤❤
❤❤❤❤