ഈ ലോകത്തിലെ സ്നേഹം വെറും വട്ടപൂജ്യം മാത്രം|FR.MATHEW VAYALAMANNIL

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024
  • ‪@SOUKYADHAYAKAN‬
    #soukyadhayakan
    #frmathewvayalamannil
    #frmathewvayalamannilcst
    #frmathewvayalamannillatest
    ഈ ലോകത്തിലെ സ്നേഹം വെറും വട്ടപൂജ്യം മാത്രം|FR.MATHEW VAYALAMANNIL

ความคิดเห็น • 136

  • @aneymathew8842
    @aneymathew8842 หลายเดือนก่อน +28

    അച്ഛന്.. വയ്യ.. എന്ന് അറിഞ്ഞു.. അച്ഛനെ.. കാത്തു രക്ഷിക്കണമേ ആയുസും.. ആരോഗ്യം.. കൊടുക്കണമേ... 🙏🏻🙏🏻🙏🏻

    • @poojavshaji7593
      @poojavshaji7593 หลายเดือนก่อน

      Achan enth patti

    • @ShajisoumyaShajisoumya
      @ShajisoumyaShajisoumya หลายเดือนก่อน

      അയ്യോ എന്തുപറ്റി 😔

    • @sisileeaj3967
      @sisileeaj3967 หลายเดือนก่อน

      അച്ചന് എന്താ വയ്യായ്ക🤔😌

  • @hemarosegonsalvas7714
    @hemarosegonsalvas7714 หลายเดือนก่อน +19

    അച്ഛനു ആയുരാരോഗ്യ സ്വക്യം നല്കണമേ 🙏🙏🙏ഈശോയെ 🙏🙏

  • @RaniPaul-j1v
    @RaniPaul-j1v หลายเดือนก่อน +7

    മാത്യു അച്ഛനെയും ടീം അംഗങ്ങളെയും യേശുവിന്റെ നാമത്തിൽ അനുഗ്രഹിക്കേണമേ ആരോഗ്യം കൊടുക്കണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @bindhukmathew5947
    @bindhukmathew5947 หลายเดือนก่อน +16

    യേശുവെ മോന് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണെആമേൻ🙏

  • @jipsonjames6362
    @jipsonjames6362 หลายเดือนก่อน +4

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭

  • @LeslieLesliemorris
    @LeslieLesliemorris หลายเดือนก่อน +4

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @aliceabraham1187
    @aliceabraham1187 หลายเดือนก่อน

    Prayers for Joel's future and his job security

  • @Rachelmathew-vc6it
    @Rachelmathew-vc6it หลายเดือนก่อน +5

    ഈശോയെ.,ഞങ്ങളെ അനുഗ്രഹിക്കേണമേ..ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ ആയിരികേണമേ..മകന് ഒരു ജോലി ലഭിക്കുവാൻ കൃപ ആകേണമേ..ഇന്റർവ്യൂ പാസാകുവാൻ അപ്പാ അവന്റെ മേൽ കൃപ ചൊരിയേണമേ...സഹായികേണമേ..

  • @tomijoseph8064
    @tomijoseph8064 หลายเดือนก่อน +4

    എന്റെ ഈശോയെ ഞങ്ങൾ മറ്റുള്ളവരുടെ നിന്നനം 🌹✝️🙏😭അപമാനം 🌹✝️🙏😭 പരിഹാസം 🌹✝️🙏😭avahelan🌹✝️🙏😭പുച്ഛം 🌹✝️🙏😭എല്ലാം നി മാറ്റി തരണമേ 🌹✝️🙏😭

  • @LIJIFrancis-s9f
    @LIJIFrancis-s9f หลายเดือนก่อน

    എൻ്റെ യേശുവേ എൻ്റെ റോയിച്ചനെ അനുഗ്രഹി ക്കണെ ആ പത്തി ൽ നിന്നും വേദനയിൽ നിന്നും കാത്ത് കോള നെ സ്ഥിരമായി ജോലിനൽ കണ ഈശോയെ തന്ന നന്മക്കായി ഒരായിരം നന്ദി കടം മാറ്റി തരണെ ഈശോയെ❤❤ ഒരായിരം സ്തുതി❤ നന്ദി❤

  • @tomijoseph8064
    @tomijoseph8064 หลายเดือนก่อน +2

    എന്റെ ഈശോയെ അച്ഛനെ നിന്റെ തീരു രക്തം കൊണ്ട് കഴുകി സുഹപ്പെടുത്തിയതിനു നന്ദി 🌹✝️🙏

  • @ranikeztu12678jmphlos
    @ranikeztu12678jmphlos หลายเดือนก่อน

    യേശുവേ അനുഗ്രഹിക്കേണമേ, സംരക്ഷിക്കേണമേ. ആമേൻ

  • @JayaDevasia
    @JayaDevasia หลายเดือนก่อน

    യേശുവേ എന്റെ മക്കളെ കാത്തുകൊള്ളേണമേ

  • @MiniGeorge-jh8ri
    @MiniGeorge-jh8ri หลายเดือนก่อน +1

    യേശുവേ സ്വർഗ്ഗ സൗഭാഗ്യം ലക്ഷ്യം വെച്ച് ആൻമീയതയിൽ ജീവിക്കാൻ എല്ലാവരേയും സഹായിക്കണമേ രക്ഷിക്കണമേ!🙏🙏🙏💗💗

  • @SreeKala-n4h
    @SreeKala-n4h หลายเดือนก่อน +3

    കർത്താവേ എൻ്റെ മകൾക്ക് ഒരു കുഞ്ഞിനെ കൊടുത്ത്
    അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏

  • @tomijoseph8064
    @tomijoseph8064 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ ഇന്നത്തെ പ്രാർത്ഥന കേൾക്കണമേ 🌹✝️🙏

  • @reetasunny9604
    @reetasunny9604 หลายเดือนก่อน +1

    യേശുവേ എൻറെ മകൻ നല്ലൊരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @Pubg-uc6cx
    @Pubg-uc6cx หลายเดือนก่อน

    Nazrayanaya ente yeshuve mathew achane anugrahikkaname helthy akkanameAmen🙏🙏🙏

  • @AkshaAkshasgallery
    @AkshaAkshasgallery หลายเดือนก่อน +27

    ഒരു ഹിന്ദുവായി ജനിച്ച എന്റെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ ജീസസ് ആണ് എന്നേ മുന്നോട്ടു വഴി നടത്തിതു...ഇന്ന് ഞാൻ തീർത്തും ഒരു ക്രിസ്തു വിശ്വാസിയാണ്... എന്നും രാവിലെ എണീറ്റാൽ അച്ഛന്റെ പ്രാർത്ഥന കേട്ടതിനു ശേഷമാണു അന്നത്തെ ദിവസത്തെ ജോലികളിലേക്ക് കടക്കുക... അതെന്നെ ബലപ്പെടുത്തുന്നു.. പറ്റുന്നത്രെയും ഫോണിലൂടെ അച്ഛന്റെ പ്രാർത്ഥന ഞാൻ കേൾക്കും... മറ്റുള്ളോർക്കു അയച്ചു കൊടുക്കും.. അച്ഛനെ ആയുസ്സും ആരോഗ്യവും കൊടുത്തു ധാരാളമായി ഈശോ അനുഗ്രഹിക്കട്ടെ 🙏🏻

    • @soumyasoumyan916
      @soumyasoumyan916 หลายเดือนก่อน +3

      രണ്ടു മാസം മുന്നേ യേശു അപ്പൻ എന്റെ കൂടെ ഉള്ളതിനാൽ ആണ് എനിക്കും അച്ഛന്റെ ഈ വചനം കാട്ടി തന്നത് ഞാനും ഒരു ഹിന്ദു ആണ് പക്ഷേ യേശുവിൽ വിശ്വാസി ആണ് 🙏ഞാനും ഇപ്പോൾ രാവിലെ ജോലി ചെയ്യുമ്പോൾ അച്ഛന്റെ വചനം ആണ് കേൾക്കുന്നത് കുഞ്ഞിനേയും ഭർത്താവിനെയും കേൾപ്പിക്കാൻ ശ്രമിക്കും. അത്രയ്ക്ക് പ്രശ്നം എന്റെ ജീവിതത്തിൽ ഉണ്ട് മനുഷ്യന് അത് പറഞ്ഞാൽ മനസിലാവില്ല അച്ഛന് ആയുസും ആരോഗ്യവും കൊടുക്കണേ യേശു അപ്പാ 🙏🙏🙏എന്റെ ഭർത്താവിനോട് ഞാൻ ചോദിച്ചു എന്റെ ആഗ്രഹം സാധിച്ചാൽ അച്ഛന്റെ ധ്യാന കേന്ദ്രത്തിൽ തിരുവനന്തപുരത്തു നിന്നു വയനാട് വരെ കൊണ്ട് പോകുമോ എന്ന് ചേട്ടൻ പറഞ്ഞു പിന്നെന്ത് നടന്നാൽ എവിടെ ആണേലും കൊണ്ട് പോകാമെന്നു 🙏🥰യേശു അപ്പൊ സാധിച്ചു തരണേ 🙏🙏🙏

    • @SureshSureshT-kd7gs
      @SureshSureshT-kd7gs หลายเดือนก่อน

      ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @bijuthomas5366
      @bijuthomas5366 หลายเดือนก่อน

      ദൈവം അനുഗ്രഹിക്കട്ടെ താങ്കളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തണമേ❤❤❤

    • @AkshaAkshasgallery
      @AkshaAkshasgallery หลายเดือนก่อน

      @@bijuthomas5366 തീർച്ചയായും അങ്ങേക്കും കുടുംബത്തിനും വേണ്ടി ഞങ്ങളും ഈശോയോട് പ്രാർത്ഥിച്ചിരിക്കും.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻

    • @soumyasoumyan916
      @soumyasoumyan916 หลายเดือนก่อน

      @@bijuthomas5366 ആമേൻ 🙏

  • @aliceabraham1187
    @aliceabraham1187 หลายเดือนก่อน

    Prayers for chettan to get rid from his debts

  • @diyabiju9377
    @diyabiju9377 หลายเดือนก่อน +1

    യേശുവേ പഠന വിജയവും ജോലിയും കൊടുത്ത് അനുഗ്രഹിക്കേണമേ

  • @Sarakutty-Carolsong
    @Sarakutty-Carolsong หลายเดือนก่อน

    കർത്താവേ ഈശോയെ ഓരോ ദിവസവും ഞങ്ങൾക്ക് അനുയോജ്യമായ വചനങ്ങൾ വിളമ്പി തരുവാൻ അച്ഛനെ പരിശുദ്ധാത്മാവിന്റെ നിറവു കൊടുക്കണം എന്റെ ഈശോയെ ഇനിയും അങ്ങയിലേക്ക് അനേകം മക്കൾക്ക് വചനങ്ങൾ പകർന്നു കൊടുക്കുവാൻ അച്ഛനെ അനുഗ്രഹിക്കണമേ അച്ഛനായി ആരോഗ്യസൗഖ്യം നൽകി കൊടുക്കണമേ ഈശോയെ അച്ഛന് സുഖമില്ല എന്നൊക്കെ അറിഞ്ഞിരുന്നു അച്ഛന് പൂർണ്ണ സൗഖ്യവും ആരോഗ്യവും കൊടുക്കണമേ അച്ഛനുവേണ്ടി പ്രാർത്ഥിക്കാറുണ്ട് ദൈവമേ അച്ഛൻ ഒന്നും വരുത്തരുതേ🙏🙏🙏🙏🙏🙏

  • @SushamaSivan
    @SushamaSivan หลายเดือนก่อน +2

    ഈശോയെ അങ്ങയുടെ വചനം ത്തിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു എന്നെ കടങ്ങളിൽനിന്ന് രക്ഷിച്ചു ഒരൽപ്പം സമാധാനവും സന്തോഷവും തരണമേ എന്ന് യാചിക്കുന്നു പ്രാർത്ഥിക്കുന്നു ആമേൻ ഹല്ലേലുയ്യ ആരാധന മഹത്യം സ്തുതി 🙏🙏🙏🙏😭😭😭

  • @reetasunny9604
    @reetasunny9604 หลายเดือนก่อน +1

    യേശുവേ അന്യനാട്ടിൽ പോകാൻ എൻറെ മകൻ പൈസ കൊടുത്തിരിക്കുന്ന എല്ലാ കുരുക്ക് അഴിച്ചുമാറ്റി അവന് പോകാൻ അനുഗ്രഹിക്കണമേ

  • @remapillai9076
    @remapillai9076 หลายเดือนก่อน

    Amen daivame sthudhi sthotram appa purna balavum sukhavum kodutu achanthe balahenatakal maattane appa amen amen 🙏🙏

  • @lathasundaran555
    @lathasundaran555 หลายเดือนก่อน

    എന്റെ തബുരാന് നന്ദി ഹല്ലേലുയ ഹല്ലേലുയ ❤️❤️❤️🌹🌹🙏🙏🙏💐

  • @aliceabraham1187
    @aliceabraham1187 หลายเดือนก่อน

    Prayers for Allan's marriage and his promotion 🙏

  • @aliceabraham1187
    @aliceabraham1187 หลายเดือนก่อน

    Prayers for Megha to get settled with the new job

  • @Pubg-uc6cx
    @Pubg-uc6cx หลายเดือนก่อน +1

    Nazrayanaya ente yeshuve ente ella niyogangaleyum angu sweekaichu athinmel nilanilkunna ella bandhanagaleyum thadadangaleyum angu poornamayum eduthumatti eniku angu sadhichuthannu eneyinnu anugrahikaname Amen Hallelujah Amen🙏🙏🙏

  • @achunandhu2309
    @achunandhu2309 หลายเดือนก่อน

    എന്റെ ദൈവമേ എന്റെ മോൻ അച്ചു വിന്റെ ദേഷ്യം സ്വഭാവം മാറ്റി തരേണമേ

  • @Minics677
    @Minics677 หลายเดือนก่อน

    കർത്താവെ കൂടെ ഉണ്ടാവാണേ 🙏🙏🙏

  • @SanthoshkumarT-m6f
    @SanthoshkumarT-m6f หลายเดือนก่อน +1

    ആമേൻ 🙏🙏🙏🌹

  • @JincyJhonson-m1l
    @JincyJhonson-m1l หลายเดือนก่อน +1

    Eesoye kunjumakkale daivaviswaaamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏🙏 kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏🙏🙏

  • @shijumani6409
    @shijumani6409 หลายเดือนก่อน

    Enthe eeshoyye enthe makane sggayyoddu cherthunirthi anugrahikkena me amen

  • @hemarosegonsalvas7714
    @hemarosegonsalvas7714 หลายเดือนก่อน +1

    ഈശോയെ നന്ദി 🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l หลายเดือนก่อน +1

    Thank God. Thank God. God bless you father very powerful very valuable very healing message🙏🙏🙏🙏🙏🙏🙏🙏🙏🙏 eesoye ee vachanam kelkkan avasaram thannathinu enthoram paranjaalum theeraatha nandiyundu yesuve🙏 eesoye angu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏 eeswaran ente koodeyillayirunnenkil njan enne illathayene🙏 eesoye🙏🙏🙏🙏🙏🙏 eppozhum njangalude koodeyundavaney🙏🙏🙏🙏

  • @snehaprabhachandramohan934
    @snehaprabhachandramohan934 29 วันที่ผ่านมา

    ❤❤❤❤❤God is Love ❤️ 😍 💖 Thank you Jesus 🎉

  • @tomijoseph8064
    @tomijoseph8064 หลายเดือนก่อน

    എന്റെ ഈശോയെ ഇന്ന് ഞങ്ങളുടെ വിട്ടിൽ നിന്റെ ഒരു അനുഗ്രഹം തന്നതിന് നന്ദി 🌹✝️🙏

  • @shijumani6409
    @shijumani6409 หลายเดือนก่อน

    Enthe karthave naggalludde adenjjavathill thurannu thannu anugrahikkename amen

  • @JincyJhonson-m1l
    @JincyJhonson-m1l หลายเดือนก่อน +1

    Eesoye ente manasinte aswasthathakal bhayangal pedippikkunna swapnangal sleep disturbance makkaleyorthulla tension aapathu varumonnulla bhayangal vedhanippikkunna manushyaril ninnum sapavakkukalil ninnum vannittulla bhayangal muzhuvanaayum mattitharaney🙏 eesoye kunjumakkale sparsikkanamesparsikkanamey eesoye🙏🙏🙏🙏🙏 dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruruthe eesoye🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhurl5453
    @bindhurl5453 หลายเดือนก่อน +1

    അച്ചന് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതു കൊണ്ട് ഞാനും കുടുംബവും ജീവനോടെ ഇരിക്കുന്നു.🙏🙏 അപ്പാ ഒന്നര ലക്ഷം രൂപയ്ക്കു വേണ്ടി പലരോടും ചോദിച്ചു. ഒരു വഴിയും തുറന്നു കിട്ടിയില്ല. എന്നാലും ഞങ്ങൾക്ക് വിശ്വാസം ഉണ്ട്. ഇന്നാളുവരെയും മരിക്കേണ്ടിവരും എന്ന് വിചാരിച്ച സമയത്ത് എല്ലാം തക്ക സമയത്ത് സാമ്പത്തിക വഴി നൽകി അനുഗ്രഹിക്കുന്ന അപ്പൻ ഈ സാമ്പത്തിക വിഷയത്തിലും അദ്ഭുതം പ്രവർത്തിക്കണമേ. അച്ചാ പ്രാർത്ഥിക്കണേ🙏🙏

  • @SkariaC-ji1qz
    @SkariaC-ji1qz หลายเดือนก่อน

    Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen ❤❤❤❤

  • @cicilyjames5408
    @cicilyjames5408 หลายเดือนก่อน

    Yeshuve ente 2 makkalkum fujaira airportil nalla salary yulla joli kittanum avarude jeevidhathil nalla uyarcha kittuvanum amme mathave ente 2 makkaleyum sahayikaname amen

  • @theresinamulloor800
    @theresinamulloor800 หลายเดือนก่อน

    Praise the Lord ❤AMEN

  • @ajinjohn7889
    @ajinjohn7889 หลายเดือนก่อน

    എന്റെ ഈശോയേ,എന്റെ അമ്മ മാതാവേ,അപ്പച്ചന്റെ വിഷയത്തിൽ ശക്തമായി ഇടപെടണെ🙏🙏🙏

  • @alphonsajose9528
    @alphonsajose9528 หลายเดือนก่อน

    Jesus have mercy on us sinners. Draw me close to you dear Lord

  • @JincyJhonson-m1l
    @JincyJhonson-m1l หลายเดือนก่อน +1

    Yesuve🙏🙏🙏🙏🙏 karunayayirikkanamey eesoye🙏🙏🙏🙏 yesuvinte namathil molde cold infection mattitharaney🙏 yesuvinte namathil molde aswasthathakal bhayangal padikkanulla alasatha mattitharaney🙏 eesoye kunjumakkale sparsikkanamesparsikkanamey eesoye🙏🙏🙏 yesuvinte namathil molde school il povanulla vishamam padikkanulla alasatha mattitharaney🙏 eesoye kunjumakkale sparsikkanamesparsikkanamey eesoye🙏🙏🙏🙏 molde kavalmalaghe mole kakkaney🙏 monte kavalmalaghe mone kakkaney🙏🙏🙏🙏🙏🙏

  • @shijumani6409
    @shijumani6409 หลายเดือนก่อน

    Enthe karthave naggalludde eellaa thadassanggallum bandhanaggallum mattithannu anugrahikkena me amen

  • @aliceabraham1187
    @aliceabraham1187 หลายเดือนก่อน

    Prayers for Jaison to give back the money taken from us 🙏

  • @sebastiansebastian7853
    @sebastiansebastian7853 หลายเดือนก่อน

    🌹 Amen 🥀 Amen 🥀 Amen 🌹

  • @cicilyjames5408
    @cicilyjames5408 หลายเดือนก่อน

    Ente yeshuve babuvinu cash kittan sahayikaname amen

  • @musthafamus9784
    @musthafamus9784 หลายเดือนก่อน

    Thank you Jesus

  • @aliceabraham1187
    @aliceabraham1187 หลายเดือนก่อน

    Prayers for Joe Megha and allan

  • @JessyShaji-p2f
    @JessyShaji-p2f หลายเดือนก่อน

    കർത്താവെ അനുഗ്രഹിക്കണമേ നൻമ്മക്ക ളാൽ നിറക്കണമേ❤❤❤❤❤❤❤ 2:22

  • @jayasreenair4865
    @jayasreenair4865 หลายเดือนก่อน

    Yeshuve achante fever vegam matikodukaname🙏 purna sawkyam koduth anugrahikaname eshoye vegam sugapeduthaname Eshoye prarthikunnu 🙏 hallelujah hallelujah hallelujah

  • @renisaju2936
    @renisaju2936 หลายเดือนก่อน

    Abba Father have mercy on us 🙏

  • @JincyJames-ey6oj
    @JincyJames-ey6oj หลายเดือนก่อน

    Madhave njangalude makkale ethendidath ethikkane

  • @BetsyElizabethElizabeth
    @BetsyElizabethElizabeth หลายเดือนก่อน

    യേശുവേ നന്ദി യേശുവേ സ്തോത്രം

  • @ushasudhakaran881
    @ushasudhakaran881 หลายเดือนก่อน

    ഈശോ എന്റെ മോളേ കാത്തോളണേ ദൈവത്തിന്റെ നാമം പറഞ്ഞു പിശാചിന്റെ പ്രവർത്തി ചെയ്യുന്ന ആളുകൾ ദൈവമേ കാത്തോളണേ

  • @elsymohan5929
    @elsymohan5929 หลายเดือนก่อน +1

    Amen

  • @lintojohny6556
    @lintojohny6556 หลายเดือนก่อน

    AMEN AMEN AMEN

  • @reenayohannan6875
    @reenayohannan6875 หลายเดือนก่อน

    Yesuve ente kudubathil orupad prasnangal und paranjal theeratha atrayum yesuve ente kudubathe angu anugrahikaname ente prasnangal theerthu tharaname ente makkale anugrahikaname ente makkalde jeevithathil idapedaname

  • @LeslieLesliemorris
    @LeslieLesliemorris หลายเดือนก่อน

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം എല്ലാം തടസ്സം ഞാൻ എന്റെ ദൈവത്തിൽ ആശ്രയിക്കുന്നു തന്നെ തന്നെ താഴു ത്തുന്നവൻ ഉയർത്തപ്പെടും എന്റെ ദൈവം എന്നെ ശത്രു ക്കളുടെ മുൻപിൽ ഉയർത്തി അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @jessyvarghese689
    @jessyvarghese689 หลายเดือนก่อน

    Ameen

  • @tomijoseph8064
    @tomijoseph8064 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് ഞങ്ങൾ ആരൊടും കടം മേടിക്കാൻ ഇടയാകരുതേ 🌹✝️🙏😭

    • @geetharanir1341
      @geetharanir1341 หลายเดือนก่อน

      എന്റെ യേശുവേ, എന്റെ മകൾക്ക് വിവാഹത്തിനായി ഒരു മകനെ കണ്ടെത്തി നൽകി വിവാഹം നടത്താനുള്ള കൃപ nalkane

    • @tomijoseph8064
      @tomijoseph8064 หลายเดือนก่อน

      @@geetharanir1341 ഈശോയെ ഈ മാസം മോൾക്ക് നല്ല ഒരു വരനെ തരും 🌹✝️ലുക്കാ 18/17, ഏശിയ്യ 45/2,3 നിൽ വിശ്വാസം അർപ്പിക്കുക

  • @Devamsh777
    @Devamsh777 หลายเดือนก่อน

    ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണേ. 🙏ഞങ്ങളുടെ വീട്ടിൽ സമാദാനം udavane.

  • @theresinamulloor800
    @theresinamulloor800 หลายเดือนก่อน

    Have mercy....

  • @varghesepalakkal4327
    @varghesepalakkal4327 หลายเดือนก่อน

    Jesus Christ Amen 🙏🙏🙏

  • @ushasudhakaran881
    @ushasudhakaran881 หลายเดือนก่อน

    അച്ഛനും ദൈവം അനുഗ്രഹിക്കട്ടെ ഈശോ കൂടെ ഉണ്ട് 🙏🙏🙏

  • @jinuabrahamabraham8204
    @jinuabrahamabraham8204 หลายเดือนก่อน

    Amen🙏🏻🙏🏻🙏🏻💐

  • @betsyjoseph9963
    @betsyjoseph9963 หลายเดือนก่อน

    Mathew achan anugrahikanama

  • @poojavshaji7593
    @poojavshaji7593 หลายเดือนก่อน

    Ent yesuve mattullavarude munpil apamanam anubhavich anu jeevikune
    Veede undayit oru adisthana sawkariyavum illa
    Eppol vennam enkilum ellam idinje verum
    Ethine oru vazhi kananame🙏
    Comment kandu achan entho vayya enne
    Yesuve njgalke vendi upavasam eduthe prayer cheyyune achan vendi yesuve aviduthe kripa father mathews achanode koode undakaname🙏🙏

  • @shylafelix8625
    @shylafelix8625 หลายเดือนก่อน

    Appa pithave father ne anugrahikkaname 🙏 🙏🙏🙏🙏🙏

  • @SheejaRajam-j5l
    @SheejaRajam-j5l หลายเดือนก่อน +1

    Ente makkal oru
    Anugrahamakkaname

  • @lailalailavk163
    @lailalailavk163 หลายเดือนก่อน

    Amean 🙏🌹

  • @JollyJoy1234
    @JollyJoy1234 หลายเดือนก่อน

    Anju🙏anies🙏jolly🙏joyes🙏🙏🙏🙏🙏ജോലി ജീവിതം 🙏🙏🙏

  • @philomenadsouza543
    @philomenadsouza543 หลายเดือนก่อน

    Amen 🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 หลายเดือนก่อน +1

    എന്റെ ഈശോയെ ഞങ്ങളുടെ എല്ലാം കാര്യവും നിന്റെ മുന്നിൽ സമർപ്പിക്കുന്നു നിന്റെ ഇഷ്ടം പോലെ നടക്കട്ടെ അങ്ങേ കാരുണ്യം ഞങ്ങളിൽ നിന്ന് പിൻ വലിക്കരുതേ 🌹✝️🙏

  • @shajmajose5163
    @shajmajose5163 หลายเดือนก่อน

    Eesoyae entae chechi udae bharthavintae madhyapanam poornamayum mattikodukkanamae eesoyae 🙏🙏

  • @MariammaAlex-m4b
    @MariammaAlex-m4b หลายเดือนก่อน

    Acha. Ente molude vivaham thadassam mm. Matti thanne mole anughrahikkane 34age aai vivaham nadannu kittane yeshuve hallelujah

  • @aliceabraham1187
    @aliceabraham1187 หลายเดือนก่อน

    Prayers for Serah's misbehavior

  • @elsymohan5929
    @elsymohan5929 หลายเดือนก่อน

    Halleluyah

  • @ancydhall1515
    @ancydhall1515 หลายเดือนก่อน

    Ishoye please bless my son to get a permanent job and my daughter to get a government post graduation seat in surgery and bless me to get my disability pension 🙏❤️

  • @tomijoseph8064
    @tomijoseph8064 หลายเดือนก่อน

    എന്റെ 🌹✝️🙏നി 🌹✝️🙏ഞങ്ങൾക്ക് 🌹✝️🙏ഈ 🌹✝️🙏മാസം 🌹✝️🙏തരാൻ 🌹✝️🙏പോകുന്ന 🌹✝️🙏അ 🌹✝️🙏 വലിയ 🌹✝️🙏അനുഗ്രഹം 🌹✝️🙏ഇന്ന് 🌹✝️🙏ഞങ്ങൾക്ക് 🌹✝️🙏തന്നതിന് 🌹✝️🙏നന്ദി 🌹✝️🙏എന്റെ 🌹✝️🙏ഈശോയെ 🌹✝️🙏ഞങ്ങൾക്ക് 🌹✝️🙏സാഷ്യം 🌹✝️🙏പറയാൻ 🌹✝️🙏സാധിച്ചതിനു 🌹✝️🙏നന്ദി 🌹✝️🙏

  • @theresinamulloor800
    @theresinamulloor800 หลายเดือนก่อน

    Seigneur Viens à mon aide !
    Que je n'oublie jamais de Ton Amour dans ma vie ❤

  • @JissaSunil-wb6ps
    @JissaSunil-wb6ps หลายเดือนก่อน

    Pary for my family🙏🙏🙏

  • @AniAni-vx6bz
    @AniAni-vx6bz หลายเดือนก่อน

    Achanum susrushakarkkum belavum sakthiyum tharatte

  • @cicilyjames5408
    @cicilyjames5408 หลายเดือนก่อน

    Ente yeshu ve nangalude 4 perudeyum visa adikanum veedinte rente kodukanulla cash kittanum yeshuve nangale sahayikaname amen

  • @appu1330
    @appu1330 หลายเดือนก่อน

    Ende molk oru esi seat thannu anugrahikkaname yeshuve👃

  • @sajimonantony1096
    @sajimonantony1096 หลายเดือนก่อน

    Please pray for my financial problems THANKYOU Jesus ❤❤❤❤😂❤❤

  • @manojpeter710
    @manojpeter710 หลายเดือนก่อน

    🙏🙏🙏🙏

  • @sophiasajily482
    @sophiasajily482 หลายเดือนก่อน

    Ente makkale thodename. Avarode kude erikkaname. Nallathayi jeevikkan sahayukkane. Thetti pokan edayakkalle

  • @mettildadennis9221
    @mettildadennis9221 หลายเดือนก่อน

    ഈ അച്ഛന്റെ വചനമാണ് എന്റെ കുടുമ്പം ഇന്ന് ജീവിച്ചിരിക്കുന്നത്

  • @LeelaP-je8dl
    @LeelaP-je8dl หลายเดือนก่อน

    അച്ഛോ ഞാനും മകനും വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്നു,, ഞങ്ങൾക്ക് തല ചായ്ക്കാൻ ചെറിയ ഒരു ഭവനം 🏠 കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🙏
    മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അനുഗ്രഹിക്കണമേ 🙏🙏
    സാമ്പത്തികമായിട്ടോ,, സ്വന്തമായിട്ട് എനിക്ക് ഒന്നും ഇല്ലാത്തതിനാൽ സ്വന്തം സഹോദരങ്ങൾ തള്ളി കളഞു... 😭😭 അവർ കാൺകെ തമ്പുരാനെ നല്ല ഒരു വഴിയും വാതിലും തുറന്നു തന്നു സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏 🙏 ഈശോയേ 🤲🤲
    ഓരോ ദിനവും പ്രാർത്ഥനയിൽ പങ്കെടുത്തത് പ്രാർത്ഥിക്കാൻ അവസരം തരുന്ന ദൈവത്തിന് കോടാനു കോടി നന്ദി 🙏 🙏
    ഈ ദൈവ വചനമാണ് എന്റെ ആകെ കൂടെയുള്ള സമാധാനത്തിന് കാരണം... മകനിലൂടെ ഒരു നല്ല നന്മ കാണുവാൻ അങ്ങ് ഇടപെടൽ നടക്കണമേ....
    സർവ്വ ശക്തനായ ദൈവമേ ഇതാ എല്ലാം വിഷയങ്ങളും വിഷമങ്ങളും സകല കാര്യങ്ങളും മകനെയും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു ഈശോയേ ആമേൻ ആമേൻ ആമേൻ 🙏 🙏 🌹

  • @LisaBinoy-e8u
    @LisaBinoy-e8u หลายเดือนก่อน

    Yashuvaenta. Makl. Parishayiljayikuvan. Anugrahiknamy

  • @vaigapradeepvaigapradeep7503
    @vaigapradeepvaigapradeep7503 หลายเดือนก่อน

    Yashuve nanni parayunnu

  • @vasantharobert9505
    @vasantharobert9505 หลายเดือนก่อน

    Lord Jesus please help my husband hospital expenses Amma please Amma

  • @simpleandeasyvlogs
    @simpleandeasyvlogs หลายเดือนก่อน

    Esoyae ente kujugale angrikanme padikunnathinulla anugrgam kodukane ormapeduthi kodukane jagalude sambathika buttimuttugal mattitharane esoyae

  • @alphigeorge.99
    @alphigeorge.99 หลายเดือนก่อน

    Jesus help my daughter Shreya to get full A+

  • @mollythomas4043
    @mollythomas4043 หลายเดือนก่อน

    Jesus my son waiting interviews reply.pls help and bless him.halleluja