ഗരം മസാല എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം l Garam masala l Najeeb vaduthala l MALAYALAM RECIPE

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2023
  • ഗരം മസാല വറുത്തു പൊടിക്കുന്നതിനേക്കാൾ നല്ലത് സൂര്യപ്രകാശത്തിൽ ഒരുമണിക്കൂർ വെച്ച് ഉണക്കി പൊടിക്കുന്നതാണ്.

ความคิดเห็น • 435

  • @najeebvaduthala

    സോറി വീഡിയോയിൽ നിന്നും ഒരു ഭാഗം മിസ്സായി പോയി ... ഗരം മസാല പൊതുവേ വീടുകളിൽ ചട്ടിയിൽ വറുത്ത് പൊടിക്കാറുണ്ട്... ഏറ്റവും നല്ലത് സൂര്യപ്രകാശത്തിൽ നന്നായി വെയിൽ കൊള്ളിച്ചു ഉണക്കി പൊടിക്കുന്നതാണ് ❤️

  • @najeebrahman2327

    നജീമ്പ് സാജീരകം ചെറിയജീരകമാണോ അതോ വേറെ ജീരകമാണോ ?സാജീരകം വേറെ തന്നെയുണ്ട്' എന്നാലും കുറെ പേർക്ക് സംശയം ഉണ്ട് നല്ല അവതരണമാണ് 👍

  • @ShabnaShanu-fn5xz
    @ShabnaShanu-fn5xz 9 ชั่วโมงที่ผ่านมา

    ഇതിൻ്റെ കൂടെ നല്ല ജീരകം. കസ്‌കസ് കൂടി ചേർത്ത് ഞാൻ പൊടിക്കുന്നത്

  • @sha15016

    ഇതൊക്കെ മിക്സ് ചെയ്തു ഒന്ന് ചെറുതായി ചൂടാക്കിയതിനു ശേഷം പിടിച്ചാൽ നന്നായി പൊടിഞ്ഞു കിട്ടും മാത്രമല്ല നല്ല സുഗന്ധവും കൂടും

  • @pushyashabeeth5232

    പെരിഞ്ചീരകം അപ്പോൾ എത്ര വരും

  • @sidheekalr9053

    വലിയ ജീരകം ഇരട്ടി എന്ന് പറഞു, പക്ഷെ പൊടിക്കാൻ എടുത്തപ്പോൾ ഇരട്ടി ഇല്ല,800 ഗ്രാമിൽ കൂടുതൽ വേണം, എടുത്തത് അരക്കിലോ ഉണ്ടാകും

  • @basi6302

    പെരുംജീരകം എത്ര ഗ്രാം എടുക്കണമെന്ന് പറഞ്ഞില്ല ❓

  • @sinijose6473
    @sinijose6473 21 วันที่ผ่านมา

    ഇത്. Evidennu. പഠിച്ചത്

  • @user-wf6fi9ui8h

    ബിരിയാണി മസാല എനെ ആണ് ഉണ്ടാകുക

  • @allinone5423

    Perum jeerakam ethra ittath

  • @abduljaleeljaleel7562

    എല്ലാ പാചക പ്രേമികൾക്കും ഏറ്റവും ഉപകാരമുള്ള വിഡിയോ, najeeb your great ❤

  • @Rasharifa1234

    ഞങ്ങൾ പാക്കറ്റ് മസാല പൊടി വാങ്ങാറിലല്ല ഇങ്ങനെ തന്നെ ചെയ്യാറുള്ളത് അടിപൊളി

  • @letscookwithammu1911
    @letscookwithammu1911 14 วันที่ผ่านมา

    ❤❤ Bro.....njan കുറച്ച് മുന്നേ ഗരം മസാലപ്പൊടി ഉണ്ടാക്കി....suuuuuper ❤️❤️❤️❤️

  • @sreejubhaskaran3369

    Hai Bro,Thanks

  • @lalyappoose5969

    Nalla explanation sunlight ellankil varuthedukamallo ethayalum nannairikunnu

  • @aleyammarenjiv7978

    I always use crushed ones which done instantly Also ginger garlic

  • @ummasdaily68

    Super ❤ഞാനും ഇതുപോലെ പൊടിക്കാറാണ്

  • @divyaskitchen7994

    സൂപ്പർ ഷെയറിംഗ് 😊

  • @samudrikahome1741

    Najeeb you are excellent good explanation keep it up ❤

  • @user-cc2vo3kr4l

    Good job, congratulations 🎉