സൂപ്പർ പുളിങ്കറി side dish - Tasty Kitchen I The Food Traveller

แชร์
ฝัง
  • เผยแพร่เมื่อ 4 มิ.ย. 2019
  • നജീബിന്റെ വിഡിയോകൾ കാണാം...
    ------------------------------------------------------------------
    നല്ല സോഫ്റ്റ് പൊറോട്ട എങ്ങനെ ഉണ്ടാക്കാം - • How To Make Layered So...
    ഡ്രൈവർ ചങ്കുകൾക്ക് ഒരു കൈത്താങ്ങ്. - • ഡ്രൈവർ ചങ്കുകൾക്ക് ഒരു...
    കല്യാണ വീട്ടിലെ പാലട പായസം - • സദ്യ സ്പെഷ്യൽ പിങ്ക് പ...
    Stay Tuned for more. Do like, share subscribe to us;
    / thefoodtraveller
    / thefoodtraveller_official
    / thefoodtraveller
    Email: connectfoodtraveller@gmail.com
    Mob : 9846 2255 01
    #sidedish #tastykitchen #thefoodtraveller
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 550

  • @thefoodtraveller
    @thefoodtraveller  4 ปีที่แล้ว +157

    നജീബിക്ക വീഡിയോ ചെയ്യണം എന്ന് ആഗ്രഹം ഉള്ള വിഭവം കമന്റ് ചെയ്യൂ...

  • @viswaschikku4270
    @viswaschikku4270 5 ปีที่แล้ว +193

    najeebkka fansss ivide likadi

  • @aparna3441
    @aparna3441 4 ปีที่แล้ว +28

    ആദ്യമായിട്ടാ കാണുന്നെ ..പെട്ടെന്ന് കണ്ടപ്പോൾ ആദിൽ ഇബ്രാഹിം ആണെന്ന് തോന്നി പോയി .,supperrr

  • @raseenakp7753
    @raseenakp7753 5 ปีที่แล้ว +49

    ഇങ്ങള് സൂപ്പർ ആണ് ട്ടോ.... വെളുത്തുള്ളി തോല് കളയുന്നത് പറഞ്ഞു തന്നതിന് ഒരുപാട് thanks 👍👍👍👍

  • @sabu6052
    @sabu6052 4 ปีที่แล้ว +20

    വെളുത്തുള്ളി ടിപ്സ് ആഹാ അതി മനോഹരം 👌👌👌👌

  • @rakhiramachandran8464
    @rakhiramachandran8464 5 ปีที่แล้ว +67

    വെളുത്തുള്ളി തോട് കളയാൻ ഉള്ള ടിപ്സ് ആണ് ലൈക്‌👍👍 പാചകവും നന്നായിട്ടുണ്ട്..👍. മലബാർ സ്റ്റൈൽ നെയ്ച്ചോർ റെസിപ്പി ഇടാമോ ???

  • @johnkj5355
    @johnkj5355 5 ปีที่แล้ว +62

    നല്ല ഐഡിയോളജിസ്ററും, സുന്ദരനും സുമുഖനുമായ എക്സ്പെർട്ട് പാചകക്കാരൻ . ഇതിൽ കൂടുതലെന്തു വേണം മച്ചാനേ? പിന്നെ ആ പിറകിലെ ലൈറ്റ് ഇടക്ക് കച്ചറയുണ്ടാക്കുന്നുണ്ട്.

    • @thefoodtraveller
      @thefoodtraveller  5 ปีที่แล้ว +1

      Thanks

    • @asdfgjdghbcb5562
      @asdfgjdghbcb5562 5 ปีที่แล้ว +3

      @@thefoodtraveller i am rehmath.njan first time aan e channel kaanunnd.super

  • @eyeyes6280
    @eyeyes6280 5 ปีที่แล้ว +8

    കാണാനും സുന്ദരൻ നിങ്ങളുടെ പാചകം അതിലും സുന്ദരം കേട്ടോ

  • @shihabsiyab9249
    @shihabsiyab9249 4 ปีที่แล้ว +4

    നജീബ് ഞാനുമൊരു പാചക തൊഴിലാളിയായിരുന്നു... ഇപ്പോൾ അല്ല ( ചെറിയ ഒരു കച്ചവടമാണ്)
    അത്യാവശ്യം ഭക്ഷണമെല്ലാം ഉണ്ടാക്കാനറിയാം... എന്നിട്ട് പോലും ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു... എന്തെന്നാൽ കഴിവുള്ളവർ അംഗീകരിക്കപ്പെടണം... മാഷാ അള് ലാ...

  • @sherinsaifudeen6922
    @sherinsaifudeen6922 5 ปีที่แล้ว +43

    വാചകവും പാചകവും മനോഹരമായി കൈകാര്യം ചെയ്ത നജീബ് ഇക്കാക്ക് ഒരു സല്യൂട്ട്...

  • @shamnahashim2912
    @shamnahashim2912 5 ปีที่แล้ว +4

    Masha Allah super. Veluthulli clean akkunnad adipoliyayittund thanks

  • @trivandrumkitchen750
    @trivandrumkitchen750 5 ปีที่แล้ว +11

    വെളുത്തുള്ളി വിദ്യ വളരെനന്നായി.. താങ്ക്സ്...

  • @nazeerp.m6458
    @nazeerp.m6458 4 หลายเดือนก่อน +1

    ആദ്യമായാണ് നജീബിന്റെ വീഡിയോ കാണുന്നത് എല്ലാം മനസിലാക്കി തന്നതിന് സന്തോഷം

  • @ismiismitaju5458
    @ismiismitaju5458 5 ปีที่แล้ว +13

    നിങ്ങളെപ്പോലെയുള്ള പാചകക്കാരാണ് വാചകക്കാരികളിൽ നിന്ന് ആണുങ്ങളെ രക്ഷിക്കുന്നത്

  • @shanifabeevi197
    @shanifabeevi197 5 ปีที่แล้ว +15

    നജീബെ വെളുത്തുള്ളി പ്രയോഗം എനിക്ക് ഇഷ്ട്ടപ്പെട്ടു ഇനി ഞാൻ ഇങ്ങനെ ചെയ്യൂ നജീബിന്റെ നല്ല സൗണ്ട് പാചകം അതിലും സൂപ്പർ കാണാനും സൂപ്പറാ

  • @anamika.sanamika.s3476
    @anamika.sanamika.s3476 2 ปีที่แล้ว

    Super ...😍 ...nannayittundu ...videos orupadu eshttamayi ...pajakam cheiyyunna aalineyum ...chettan bhayankara sambavanuto ...nalla sudarananallo...☺️ Velutthulliyude tholi yeluppatthil vrtthiyakkan paranju thannathinu prethyekam thanks chettaa ... 😍😍😍😍

  • @vijayalakshmivijayalakshmi7547
    @vijayalakshmivijayalakshmi7547 7 หลายเดือนก่อน +3

    പാചകം ചെയ്യുന്നത് പോലെ തന്നെ നല്ല രസമാണ് സംസാരം കേൾക്കാൻ ബോറടിപ്പിക്കാതെ പറഞ്ഞ് തന്നു

  • @jaseenabasheer5048
    @jaseenabasheer5048 4 ปีที่แล้ว +5

    Annathe super porottayude recipiyumayi kandatha
    Pinne ippazha kaanunnath

  • @namiharludba2820
    @namiharludba2820 4 ปีที่แล้ว +5

    മമ്മൂട്ടി ഒരു പാചകക്കാരൻ ആയിരുന്നേൽ ഇങ്ങനെ ഉണ്ടാവും

  • @reshmagireeshreshu2445
    @reshmagireeshreshu2445 5 ปีที่แล้ว +5

    വെളുത്തുള്ളിയുടെ തൊലികളയുനന രീതി അടിപൊളി ബ്രോ

  • @rafiputt4188
    @rafiputt4188 4 ปีที่แล้ว +1

    3wks munn kochiyil poyapo kootukarante ummade vaka irachi chorinoppam side dish aayit ith kazhikan oru yogam kitty.poli combination.enk orupad ishtapettu.first tym ayirunnu taste cheithath.
    miss u umma,thats much ur irachi choru with pulincurry.
    ikkaa ingalu kiduvanu kettaa.lob uuuu

  • @dudesvlog7933
    @dudesvlog7933 4 ปีที่แล้ว +2

    Cookingil oru new style of way ...very good najeeb...best..dish..

  • @harithaj4961
    @harithaj4961 5 ปีที่แล้ว +2

    This is the first time seeing this dish ,never seen not taste before in kerala, look gud I will try this

  • @ramesanrameshpaul3416
    @ramesanrameshpaul3416 5 ปีที่แล้ว +6

    Aadyamayanu pulinkary kanunnathu. Taste cheythillenkilum super ennu karutham. Cutting very super. Expert. Thanku you. And God may bless you.

  • @hod007100
    @hod007100 4 ปีที่แล้ว

    Najeebikka can we use any other powder other rice powder. Am staying outside Kerala. Rice powder not available tat much here. So can we use wheat powder instead.

  • @rattsonline
    @rattsonline 8 หลายเดือนก่อน

    Enikku cooking bayangara ishtamanu....ningalude podikkaikal super....

  • @sarathcmohanmohan3103
    @sarathcmohanmohan3103 4 ปีที่แล้ว +2

    Chettai njan orupaade try cheytha resepi aane ithe nooki ceythapol polichu polisadanam 👌. Thanks 😊 njanum cheriya oder okka cheyyunna aalane

  • @sumisumi9220
    @sumisumi9220 4 ปีที่แล้ว +2

    Hi.. നജീബ്ക്ക ഞാൻ ഇന്ന് ഉണ്ടാക്കി.. എന്റെ husband ന് കൊടുത്ത് വിട്ടു ജോലിസ്ഥലത്തേക്ക്.. ആദ്യം ആയിട്ടാ ഈ ചാനൽ കണ്ടത് വളരെനന്നായിട്ടുണ്ട്.. thanks ഫോർ ur recipe..

    • @thefoodtraveller
      @thefoodtraveller  4 ปีที่แล้ว +1

      Sumi Karuvilly Thank you for your valuable comment

  • @sinijohny6770
    @sinijohny6770 4 ปีที่แล้ว +1

    Super.ithu ethra nal irikum kedakathe.atho udane upayogikan ullathano.pls reply

  • @dude2368
    @dude2368 9 หลายเดือนก่อน +1

    ഇത്രയും കാലം എവിടെയായിരുന്നു നജീബ്,. എനിക്കൊത്തിരി ഇഷ്ട്ടായി പുളിങ്കറി 👌👌👌നജീബ് ഒരു ചോദ്യം തന്നോട്... പോരുന്നോ കൂടെ 😄😄😄

  • @lissydevassy9417
    @lissydevassy9417 9 หลายเดือนก่อน

    Garlic cleaning super Najeeb thanku❤

  • @seetahariharan4089
    @seetahariharan4089 5 ปีที่แล้ว +2

    It is not necessary for small qty cooking. .we can peel the garlic as ususl..n chop...it is soooo dark. .I cd barely see anything...but it was fun watching this recipe. .we will hv to figure out the quantities for small family cooking! !! Thanks bro

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 5 หลายเดือนก่อน

    വെളുത്തുള്ളി പൊളിച്ചത് ഉഗ്രൻ ഐഡിയ ഈത്തപ്പഴം അച്ചാർ സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @fathimashikha7239
    @fathimashikha7239 5 ปีที่แล้ว +4

    Ikka usharayitund super
    Adipoli. A velicham vendayirunu.yenalum video super ikka.

  • @annum5134
    @annum5134 8 หลายเดือนก่อน

    Njan adiyamayita kanunnay.nannayitund .adipolee. undakkee nokanam annu theerumaichu

  • @achayanmuscat2147
    @achayanmuscat2147 5 ปีที่แล้ว +6

    vayil koode vellam vannu kanditt super bro...

  • @nandakumark2678
    @nandakumark2678 วันที่ผ่านมา

    1 വെളുത്തുള്ളി ഇത്രയും തൊലി കളയുന്ന വിദ്യ നന്നായിട്ടുണ്ട് പുളിഞ്ചി നന്നായിട്ടുണ് Thanks

  • @richoosvlog7911
    @richoosvlog7911 5 ปีที่แล้ว +22

    ഈ പൊകയും ചൂടും കൊണ് തീരേണ്ടതല്ല വെല്ല സിനിമയിലും ഒരു കൈ നോക്ക്

    • @thefoodtraveller
      @thefoodtraveller  4 ปีที่แล้ว +1

      Navas Navas chelakkadan Thank you so much!
      subscribe for new videos.

    • @harikrishnangp9352
      @harikrishnangp9352 4 ปีที่แล้ว +3

      What he is doing is better than any other works. He is our real hero who has good looking and great personality.He can be a role model in this society by his attitude.If he deserves more popularity and life achievement in his life than this,it will be given by His grace.

  • @AQism
    @AQism 5 ปีที่แล้ว +7

    Nalla idea good nalla bhavi unddu👌👌👌👌👌👌👍👍👍

  • @vijayakumarip7359
    @vijayakumarip7359 7 หลายเดือนก่อน +1

    നല്ല കൈ വേഗത., നല്ല tips,......സൂപ്പർ..,... 👍

  • @KishorKumar-kb6to
    @KishorKumar-kb6to 8 หลายเดือนก่อน

    ഇക്ക സൂപ്പർ. നല്ല അവതരണം അത് പോലെ തന്നെ ഫുഡ്ഡും

  • @safeeraman440
    @safeeraman440 5 ปีที่แล้ว +3

    Adipoli.....ente nattukarana

  • @soniyamukesh6497
    @soniyamukesh6497 3 ปีที่แล้ว +2

    Ikka ntha ipo video cheyyathe

  • @shanavasshanu9936
    @shanavasshanu9936 5 ปีที่แล้ว +12

    നിങ്ങള് പൊളിയാണ് മച്ചാനെ........

  • @mumthasmoideen198
    @mumthasmoideen198 4 ปีที่แล้ว +4

    Enthoru cheyla kanan superato 😍😍 love you

  • @achayanmuscat2147
    @achayanmuscat2147 5 ปีที่แล้ว +4

    your cutting is the highlight.. great chef are u

  • @sharanputhenveetil117
    @sharanputhenveetil117 5 ปีที่แล้ว +4

    Enna maaraka lookaa ikkaa....pwolii😍

  • @nithuandsurumi2644
    @nithuandsurumi2644 5 ปีที่แล้ว +2

    തീർച്ചയായും ട്രൈ ചെയ്യും

  • @shihabkp4842
    @shihabkp4842 4 ปีที่แล้ว

    veluthulli thol klyuna idea super

  • @ushakumari3170
    @ushakumari3170 3 หลายเดือนก่อน

    Manoharamayittund

  • @suhaibussanar5355
    @suhaibussanar5355 5 ปีที่แล้ว +2

    Brother..really nice..niga kiduvaa bro..😍😍

  • @muhammedali5372
    @muhammedali5372 5 ปีที่แล้ว +4

    ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്.
    കുക്കിങ് എനിക്ക് ഇഷ്ടപ്പെട്ടു.

  • @sahidasulaiman8162
    @sahidasulaiman8162 3 ปีที่แล้ว +4

    Allahu anugrahikkatte...aameen

  • @ajmalkb3883
    @ajmalkb3883 5 ปีที่แล้ว +4

    Backile light irritationaanu.. Ikka kiduvea

  • @nadvi2007
    @nadvi2007 5 ปีที่แล้ว +1

    garlic തൊലി കളയുന്നത് ഒരു new method ആണല്ലോ - congratulations

  • @reenaasharaf6351
    @reenaasharaf6351 4 ปีที่แล้ว

    Wow Sooper tip thank you

  • @bijubijuksa2066
    @bijubijuksa2066 5 ปีที่แล้ว +2

    Super nanaitund

  • @shorts-qd9ug
    @shorts-qd9ug 4 ปีที่แล้ว +1

    Nammude monjjan najeebkka...... 🤩 🤩 🤩 Polichittundd

  • @sareena507
    @sareena507 6 หลายเดือนก่อน

    Suppar ആണല്ലോ ekka 👍👍ekkanta sthlam avida ya

  • @alexanderd1154
    @alexanderd1154 8 หลายเดือนก่อน

    Fine naushad simple and clear presentation

  • @riyanasalam7162
    @riyanasalam7162 5 ปีที่แล้ว +1

    Thanks...njan kure ayi ee recipe anweshikunnu

    • @thefoodtraveller
      @thefoodtraveller  5 ปีที่แล้ว

      Welcome. ഇപ്പൊ കിട്ടിയില്ലേ?🤩😍

  • @vipinpappa2955
    @vipinpappa2955 8 หลายเดือนก่อน

    Bro excellent presentation...nalla Malayalam...nalla shabdam👍🏻👍🏻👍🏻

  • @cpjunujunaid8294
    @cpjunujunaid8294 4 ปีที่แล้ว +2

    Aadhyayttaaa kaanunne ...otta nottathil cooking ishttaayii...super...sharikk kazhikkunnapole

    • @thefoodtraveller
      @thefoodtraveller  4 ปีที่แล้ว

      cp Junu junaid Thank you so much!
      subscribe for new videos.

  • @sharafalimaneer9521
    @sharafalimaneer9521 5 ปีที่แล้ว +1

    Puligariyum machanum monjaikunutto

  • @binsussuccess5013
    @binsussuccess5013 5 ปีที่แล้ว +23

    ഈ മനുഷ്യനെ കാണുമ്പോൾ തന്നെ വയറു നിറയും, മാഷേ എവിടെയാണ് നാട്

  • @sheebaali4268
    @sheebaali4268 4 ปีที่แล้ว +2

    ഗരം മസാല നമ്മൾ പൊടിക്കുന്നതാണോ ചേർക്കണ്ടേ

  • @safnasharin485safnasharin6
    @safnasharin485safnasharin6 4 ปีที่แล้ว +1

    Aaa veluthullli thool kalayunnadh polich ikkkkka👍👍👍👌

  • @naseemafaizal4988
    @naseemafaizal4988 9 หลายเดือนก่อน

    Veluthulli pala reethiyilum kandittind ed prfect

  • @ashrafpk9058
    @ashrafpk9058 4 ปีที่แล้ว

    നജീബ് ആദിമായി കണ്ട വീഡിയോ keralaporatta ഇത് കണ്ടപ്പോൾ സബ് സ്ക്രൈബ് ചെയ്തു സൂപ്പർ സുർബിയൻ ബിരിയാണി ഉണ്ടാക്കുമോ

  • @sageervgr4069
    @sageervgr4069 5 ปีที่แล้ว +1

    സൂപ്പർ ..വെള്ളുള്ളി തൊലി കളയുന്ന ഐഡിയ പുതിയ അറിവ് .....എല്ലാംകൊണ്ടും അടിപൊളി

  • @muhammednaswih8453
    @muhammednaswih8453 ปีที่แล้ว

    Enikkum venam ikka 😋

  • @nijadnoushad1071
    @nijadnoushad1071 5 ปีที่แล้ว +1

    najeeeb ikka polichuuu........................polinkari............yummy

  • @geethababu7332
    @geethababu7332 8 หลายเดือนก่อน

    Super Najeebe try cheyyum ❤

  • @medico4180
    @medico4180 4 ปีที่แล้ว +1

    Talented..well presented..handsome!

  • @adhilarafan3243
    @adhilarafan3243 5 ปีที่แล้ว +3

    Ekada nadevidaya

  • @ruzanaharis5329
    @ruzanaharis5329 5 ปีที่แล้ว +3

    Presentation 👍 pulikkari👌😋😋

  • @beemashameer4404
    @beemashameer4404 9 หลายเดือนก่อน

    ippo kanan illallo cherukka evida

  • @vasantirajappan1600
    @vasantirajappan1600 3 ปีที่แล้ว

    Nice. Adhy ayittanu veluthulli tholi ingane kalayunnathu kanunne. Nice idea

  • @bhargavivariyath8417
    @bhargavivariyath8417 ปีที่แล้ว +1

    സൂപ്പർ ഐഡിയ ഇത് നേരത്തെ അറിയാതെ പോയി

  • @Kitchen_Ayshu
    @Kitchen_Ayshu 9 หลายเดือนก่อน

    Nannayittund

  • @sandeeplahiri520
    @sandeeplahiri520 5 ปีที่แล้ว +3

    This is the first time I watch your video. Amazing bro 🙏👌👍

  • @claracherian19
    @claracherian19 7 หลายเดือนก่อน

    വെളുത്തുള്ളി ടിപ്സ് പോലെ മറ്റെന്തെങ്കിലും ടിപ്സ് ഉണ്ടെങ്കിൽ പറഞ്ഞു തരണം.അവതരണം മനോഹരം

  • @sumeshsurendran5379
    @sumeshsurendran5379 4 ปีที่แล้ว +1

    etrayum quantity etra peerkku vilakmbaam ?

  • @ramesanrameshpaul3416
    @ramesanrameshpaul3416 5 ปีที่แล้ว +2

    Su super. Tini tom - nte cheriya look. Samsaravum voice um

  • @viswaschikku4270
    @viswaschikku4270 5 ปีที่แล้ว +8

    ingalu vallathoru jinnatttto....

  • @anithakumarikadakath7455
    @anithakumarikadakath7455 7 หลายเดือนก่อน

    അഭിനയിക്കുന്ന ആളാണോ . അതിനു പറ്റിയ ഫെയ്സ് ആണ് . കൊള്ളാം കെട്ടൊ പാചകവും വിവരണവും . അടിപൊളി

  • @shifnakalidhshifnakalidh3330
    @shifnakalidhshifnakalidh3330 9 หลายเดือนก่อน

    Masha allah super

  • @arundevsasi5502
    @arundevsasi5502 5 ปีที่แล้ว +3

    Ekka veendum vanno.. kiduveee

  • @sabiralatheef2795
    @sabiralatheef2795 4 ปีที่แล้ว +2

    Undakan ariyam nnaalum utubil onn nokiyathaa.. nei oyichillaato.. baki readyaayi...

  • @sudhapillai1128
    @sudhapillai1128 5 ปีที่แล้ว +3

    Mone kai sookshikkane kandittu pediyakunnu. Pulinkari super

  • @drawingworld4115
    @drawingworld4115 4 ปีที่แล้ว +1

    Look and cook super

  • @mohamedazhar6927
    @mohamedazhar6927 5 ปีที่แล้ว +3

    Enna glamouraa
    Adipoli

  • @shafeeqpersamshafe9519
    @shafeeqpersamshafe9519 4 ปีที่แล้ว

    സൂപ്പർ പിന്നെ വെളുത്തുള്ളി ഇത് പോലെയാണ് ഞങ്ങളും ചെയ്യാറ്

  • @seetahariharan4089
    @seetahariharan4089 5 ปีที่แล้ว +2

    Got it...your name is najeeb... u r as handsome as my son...n ur recipe..wow...we make inji curry in d same way (iyer brahmins) but after watching ur video I'm going to try garlic n onion too..thanks. .n..looking fowrd to watching more recipes (veg) from u!!!! God Bless

  • @jameelapanthiyil3762
    @jameelapanthiyil3762 5 ปีที่แล้ว +2

    Awesome

  • @mahibalachandran8707
    @mahibalachandran8707 4 ปีที่แล้ว +1

    Sundaran chef...

  • @fais83
    @fais83 5 ปีที่แล้ว +4

    ബാക്ക്ഗ്രൗണ്ട് ലെ ലൈറ്റ് ക്യാമറ മേനോൻ കണ്ടില്ലെ 😂😂😂 എന്നാലും വീഡിയോ യും അവതാരകനും കിടു അടുത്ത പ്രാവശ്യം ഇതിലും മികച്ച വീഡിയോ പ്രതീക്ഷിക്കുന്നു

  • @thasninazar
    @thasninazar ปีที่แล้ว +1

    Najeeb Ikka Super aee paranj thannu inium Cheyyanam

  • @prenysanjeev1780
    @prenysanjeev1780 5 ปีที่แล้ว +2

    Veluthulli cleaning idea super

  • @minimini3883
    @minimini3883 5 ปีที่แล้ว +2

    My frist comment njan subscribe cheythuto whishes from kuwait