ഞാൻ 1981മുതൽ 87വരെ എറണാകുളത് ജോലി ചെയ്തിരുന്നപ്പോൾ വടുതലയിലുള്ള ഒരു കൂട്ടുകാരന്റെ കൂടെ ഇടയ്ക്കു അരൂകുറ്റി വടുതല വരാറുണ്ടായിരുന്നു ആ കാലം ഓർമവന്നു. സൂപ്പർ മീൻകറി . 👌👌👌
ജോലിയിൽ ബർകതും ആരോഗ്യവും നൽകട്ടെ ആഹാ കൊതിവരുന്നു ഞാൻ ഇങ്ങിനെ ഉണ്ടാക്കുക ഇതിൽ തക്കാളി കൂടെ അടിച്ചു ഒഴിക്കും ഒടുവിൽ വേപ്പില വിതറി മൂടിയിടും ഈ കറി കഴിച്ച ഫീൽ അടിപൊളി
മീൻ മുളകിട്ടത് എന്ന് പറയില്ല, ഞങ്ങ മൊളയാർ എന്നാണ് പറയാറ്, (കൊടുങ്ങല്ലൂർ) സൂപ്പർ റെസിപ്പി നജീബ് ബ്രോ.❤ ചിക്കൻ മുളകിട്ടത് ഇന്നാള് കോഴിക്കോട് പോയപ്പോൾ കഴിച്ചു പൊളിയാർന്ന്, അത് ഒന്നു കാണിക്കൂ നജീബ് ബ്രോ🎉
താങ്കളുടെ വീഡിയോ സൂപ്പർ ആണ് ബോർ അടിപ്പിക്കാതെ പെട്ടെന്ന് മനസിലാവുന്ന രീതിയിൽ ആണ് അവതരിപ്പിക്കിനത് ഇനിയിയും ഇനിയും വീഡിയോ ഇടണം താങ്കൾ ഉയരങ്ങളിൽ എത്തട്ടെ എന്നു സർവേശ്വര്നോട് പ്രാർത്ഥിക്കാം
. മോനെ നജീബെ നല്ലൊരു മീൻ മുളകിട്ട കറി. സാധാരണ വീടുകളിൽ ഉണ്ടാകാറുണ്ട്. അവസാനം അടുപ്പിൽ നിന്നും ഇറക്കി വെക്കുമ്പോൾ അല്പം വെളിച്ചെണ്ണയും കറി വേപ്പിലയും ചേർത്ത് ഇറക്കി വെക്കണം. ഞങ്ങൾ കോട്ടയം കാരുടെ സ്റ്റൈൽ അങ്ങനെ ആണ്. വളരെ നന്നായി വെച്ച്. താങ്ക് യു. 🙏🏼👍🏼🌹
എല്ലാവർക്കും അറിയാവുന്ന ഐറ്റം ആണ് മീൻ മുളകിട്ടത് അതുകൊണ്ട്1 kg യുടെ അളവ് കമന്റ് ആയി ഇടണ്ടല്ലോ? അടുത്ത വീഡിയോ ദം മട്ടൻ ബിരിയാണി ചെയ്യാട്ടോ ☺️☺️☺️
തീര്ച്ചയായും ചെയ്യണം വെയ്റ്റിംഗ് ആണ് 😊😊💪🏻💪🏻💪🏻
വേഗം ആയിക്കോട്ടെ
കട്ട waiting 😊
Ingalh cheyyy ppa ❤
1 kg de koode kodukaayirunnu.. ethra vechaalum perfect aavaatha palarum kaaanum
ഒരു രക്ഷയുമില്ല എല്ലാം ഒന്നിനൊന്ന് മികച്ചതാണ്. സൂപ്പർ
👍👍👍👍
നജീബ് ഭായ് അടിപൊളി പാചകം
സംസാര ശൈലി പൊളി മീൻ കറി അതിനേക്കാൾ പൊളി ❤️❤️❤️❤️❤️❤️
സൂപ്പർ ഞാൻ എല്ലാം കാണും അങ്ങനെ ഉണ്ടാകാൻ ശ്രമിക്കും 👍👍👍
സൂപ്പർ പാചകം ഞാൻ എല്ലാം കാണാറുണ്ട്
Hai Najeeb,Super Preparation, Kothi Ayi,Thanks
Nalla avatharanam kariyum super
മീൻകറി ഇഷ്ടപ്പെട്ടു ഇത്രയും മീൻകറി ഹോട്ടലിലേക്ക് ആണോ അടിപൊളി
കപ്പ റോസ്റ്റ് കണ്ടപ്പോ മീൻ മുളകിട്ടതും കാണാൻ തോന്നി, ലീവിന് ചെല്ലുമ്പോ നുമ്മ ഒരു കലക്ക് കലക്കും ❤❤❤
താങ്കൾ കൊച്ചീക്കാരനാണെന്നറിഞ്ഞതിൽ വളരെ സന്തോഷം.
ആകെപ്പെഴ ജില്ലക്കാരനായ ഞാൻ , 1977 കാലഘട്ടത്തിൽ കുറച്ച്കാലം കൊച്ചിയിലുണ്ടായിരുന്നു. ഞാനുണ്ടാക്കുന്ന മീൻമുളകിട്ടതിൽ, കുറച്ച് തക്കാളികൂടി ചേർക്കുമെന്നതൊഴികെ, ബാക്കിയൊക്കെ ഒരുപോലെതന്നെ........
മീൻമുളകിട്ടത് അടിപൊളി ആയിട്ടുണ്ട്.
Very nice video.
Congratulations.
😂😂😂😂
വടുതല ആലപ്പുഴ ജില്ലയാണ്
sundaranaya chef
M Shahalla. നല്ല ഇഷ്ടപെട്ടു. Insha alla. ഉണ്ടാക്കാനോക്കണം.😊. KSA
നല്ല അടിപൊളി മീൻ ബിരിയാണി ഒന്ന് ചെയ്തു വിട് ❤️❤️❤️❤️❤️
വളരെ നന്നായിട്ടുണ്ട് അവതരണം....
ഞാൻ 1981മുതൽ 87വരെ എറണാകുളത് ജോലി ചെയ്തിരുന്നപ്പോൾ വടുതലയിലുള്ള ഒരു കൂട്ടുകാരന്റെ കൂടെ ഇടയ്ക്കു അരൂകുറ്റി വടുതല വരാറുണ്ടായിരുന്നു ആ കാലം ഓർമവന്നു. സൂപ്പർ മീൻകറി . 👌👌👌
Ikka meen kari poli😍😘nalla avatharanam 😍
Sundaranaya najeebikka meenkari super 👌👌👌👌
ഞാൻ എന്ന് കല്ലുപ്പ് കറിയിൽ ഇട്ടാലും ഉപ്പ് കൂടും. തക്കാളി ഇല്ലാത്ത കറി എന്തായാലും ഉണ്ടാക്കി നോക്കണം. നല്ല അവതരണം 👍👍
Choora achar , puliachar kanikkane
ജോലിയിൽ ബർകതും ആരോഗ്യവും നൽകട്ടെ ആഹാ കൊതിവരുന്നു ഞാൻ ഇങ്ങിനെ ഉണ്ടാക്കുക ഇതിൽ തക്കാളി കൂടെ അടിച്ചു ഒഴിക്കും ഒടുവിൽ വേപ്പില വിതറി മൂടിയിടും ഈ കറി കഴിച്ച ഫീൽ അടിപൊളി
❤ അടിപൊളി മോനെ നെജി ബെ
Najeeb ekka enthu super ayitta paranju tharunna thank you ekka
സൂപ്പർ. ഇക്കാന്റെ വിഡിയോ എല്ലാം ഞാൻ കാണാറുണ്ട് എല്ലാം അടിപൊളിയാണ്. ഇക്കാനെ എനിക്ക് ഒരുപാട് ഇഷ്ട്ട. ഇക്കാ യിങ്ങള് പൊളിയാണ് bro
Chicken mutton beaf fish okke biriyani okke undaki kaaniku najeebka... Neychoru recepi adipoli .
അടുത്ത വീഡിയോ മട്ടൻ ബിരിയാണി ❤❤❤
മീൻ മുളകിട്ടത് എന്ന് പറയില്ല,
ഞങ്ങ മൊളയാർ എന്നാണ് പറയാറ്, (കൊടുങ്ങല്ലൂർ)
സൂപ്പർ റെസിപ്പി നജീബ് ബ്രോ.❤
ചിക്കൻ മുളകിട്ടത് ഇന്നാള് കോഴിക്കോട് പോയപ്പോൾ കഴിച്ചു പൊളിയാർന്ന്, അത് ഒന്നു കാണിക്കൂ നജീബ് ബ്രോ🎉
Recipe super.. Kanumbol kothi agunnu.. Kurach kappa koode undegil pwolichu.. Arooril vaduthala undo?? Njan pachalam vaduthala vijariche..
Aaaa meeen curry oru porrottayude kooode onnu pidichu kazhikkunna shot kooode onnu kaaanichirunnengil!!!!! Waaaah! Superb aaaayene BRO!!!
Alappuzha vaduthalayaanoo
താങ്കളുടെ വീഡിയോ സൂപ്പർ ആണ് ബോർ അടിപ്പിക്കാതെ പെട്ടെന്ന് മനസിലാവുന്ന രീതിയിൽ ആണ് അവതരിപ്പിക്കിനത് ഇനിയിയും ഇനിയും വീഡിയോ ഇടണം താങ്കൾ ഉയരങ്ങളിൽ എത്തട്ടെ എന്നു സർവേശ്വര്നോട് പ്രാർത്ഥിക്കാം
Videos koodutal aayt idaato....thank you brother ❤️❤️❤️❤️❤️
മീൻ കറി കാണുമ്പോൾ കൊതി ആവുന്നു ❤❤
ആളും, ബഹളവും, നിങ്ങടെ സംസാരവും എല്ലാം കൂടി കാണാൻ സുഖമുള്ള വീഡിയോ 🥰🥰🥰പാചകം super 👍👍
Congrats najeeb.great
New subscriber anue .allam good item's
നന്നായിട്ടുകുക്കിങ് മനസിലാകുന്നു 🥰
pwolii!!thanku chetta njngalu padichu thanku neichorinte parippu curry marakale chetta thanku Advanced "Happy Diwali"from all of us othiri sneham ithra kidu dishes padipikunnathinu thanku 😍😍
Advance "happy diwali"...പരിപ്പുകറി ചെയ്യാട്ടോ❤❤❤
നല്ല ഭംഗിയുണ്ട് ട്രൈ ചെയ്യണം
Bro beef palli curry kanniku please
Hello bro ..thankalude samsaram superb ..
Adipolli. Bro. ❤
Mone. Kottayam fish curry. Paranju tharamo. Mon chaiyunna. Ellam. Super 👍 super 👍 super 👍
simple way .....🎉 beautiful curry
Suuper presantation
ഇക്കാക്ക് എന്താ
ഹോട്ടൽ ആണോ ❤💜💙💚💛
ഞാൻ ആദ്യമായി ഇന്നു കണ്ടു, സബ്സ്ക്രൈബ് ചെയ്തു,,❤❤❤
Superb...
Hello ekka chikkan biriyani vakkuna resippy edamo pls
നല്ല. അവതരണം. വെരി ഗുഡ്
ഞങ്ങൾ കോട്ടയം കാരുടെ സ്വന്തം മീൻകറി ❤️❤️❤️
Pajakam kalayane mone ni kalakaranum❤❤
Hussar.thanneha
അല്ലാഹ് ബർകത്ത് ചെയ്യട്ടെ
മീൻ കറി സൂപ്പർ നജീബെ
Bro ചിക്കൻ ദം ബിരിയാണി വീഡിയോ പ്രതീക്ഷിക്കുന്നു ചെയ്യണം കേട്ടോ
ഹായ് നജീബ് നിങ്ങടെ വീഡിയോ കാണാൻ വെയ്റ്റിംഗ് ആണ് കേട്ടോ
Thank you muthw❤❤❤
Ningale veluthulli tholi kalayunnath kandit vannathan...❤
ഞാനും
@@shynineenu3278 🤝💖
Chemmeen biriyani recipe upload cheyyummo
Aadyamayanu ekkade vidyo kanunnath supper jazakalla hair🤲🏻
Subscrib cheithu🥰❤
Masala ethu brand ah
സൂപ്പർ 🌹👍
ഞാനും ഇങ്ങനെ ഉണ്ടാക്കും 👍👍
WoW...super ❤ Kanan thanne yenthu bhangi yenna okke thelinju ninnittu ...😘👌👌👌👌👌👍😋🤤
Thank you ❤️❤️❤️
അടിപൊളി മീൻ kkari👌👍♥
Masha Allah super
As usual you also tasting fish curry with your left hand 😋😋😋???
Ningale vallo cinema yilum edukkendathnaan najeebkka😊😊
Bro..Nalla Poricha chiken biriyani,beef biriyani recipe idaamo..full supportaayi koode undaavum ❤👍🏼
Super ikka
Aaa chembil Pani edukunnaa pullede per ntha kaanan nalla cute analoo 😻
മീൻകറി കണ്ടിട്ട് തന്നെ വായിൽ വെള്ളം വന്നു 👌👌👌😋
10 min mathiyo ith vekan .??
Porotta undakki tto supper ayi .thank you so much
Najeeb ikka choora achar onn itt kanich tharumo
Thee kurachidano
ആ മീൻ കിടന്ന് തിളക്കുന്നത് കാണാൻ എന്ത് രസം.തന്നെ ഒരു പ്രാവശ്യം കൂടി കെട്ടി പിടിച്ചോട്ടെ😂🥰🤗🤗🤗
Tomato cherkulle
Super fish curry....and tips.. ഒരു സംശയം തക്കാളി തീരെ വേണ്ട അല്ലേ?
Haii broo
Chicken curry video cheyavoo
Haiiii njan paraja videos cheythilaa🥹🥹
Good 👍
Najeeb bhai പൊളിച്ചു 👌👌👌👌👌
❤ അടി പൊളി മിൻകറി സൂപ്പർ!!!😅😊
Kashanathil kollathe. Ilakkunna ikkaye sammathikkanam
ഞാൻ subscribe ചെയ്തിട്ടുണ്ട് 😄👍
Very nice ❤👍👍
Kalliyana veettile kinnathappamm recipe venam.
ചെയ്യാം❤❤
ഇക്ക അടിപൊളി ❤
Aiwaaa..polichuu..
Poli,vaachakavum pachakavum
Aadyayittaann kaannune video.ishtapettu subscribe cheidu😊
. മോനെ നജീബെ നല്ലൊരു മീൻ മുളകിട്ട കറി. സാധാരണ വീടുകളിൽ ഉണ്ടാകാറുണ്ട്. അവസാനം അടുപ്പിൽ നിന്നും ഇറക്കി വെക്കുമ്പോൾ അല്പം വെളിച്ചെണ്ണയും കറി വേപ്പിലയും ചേർത്ത് ഇറക്കി വെക്കണം. ഞങ്ങൾ കോട്ടയം കാരുടെ സ്റ്റൈൽ അങ്ങനെ ആണ്. വളരെ നന്നായി വെച്ച്. താങ്ക് യു. 🙏🏼👍🏼🌹
സിമ്പിൾ ഫിഷ് മുള കിട്ടത് 😘😘😘😘😘😘😘😘😘😘😘😘😘😘😘
ഇക്കാടെ വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് നജിബ്ക്കാ പൊളിയാണ് നിങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കൊള്ളാം സൂപ്പർ 😍😍🥰🥰😊👌🏻👌🏻👌🏻
Nalla preparation dear tks a lot
സൂപ്പറായി my bro
നാളികേരം പാലിൽ വറ്റിച്ച മീൻ കറിയുടെ റെസിപ്പി ഒന്നു പറഞ്ഞുതരാമോ
Najeeb Ka poli
Super njan undaki nokkum
🥰🥰🥰
Chicken biriyani cheyyumo, please
നിങ്ങൾ ഇണ്ടാകുന്ന സ്ഥലം ഹോട്ടൽ ആണോ അതോ??
നജീബേ സൂപ്പറായിട്ടുണ്ട്😊