സൂപ്പർ... ❣️ ഞാൻ ഇത്തയുടെ വീഡിയോ കണ്ടതിനു ശേഷം ഈ ഗരം മസാല തന്നെ ആണ് ഉണ്ടാക്കാറ്... ബിരിയാണിയിലും ബീഫിലും ചിക്കനിലും ഒകെ ഇത് തന്നെ ആണ് ഇടാറ്.. നല്ല മണവും ടേസ്റ്റും ആണ്... 😍😍💐💐
ന്യാനും ഈ ചാനൽന്റെ ഫാൻ ആണ്. Suuper വീഡിയോസ് ആണ്. ഓരോ സ്റ്റെപ്പും ക്ലിയർ ആയിട്ട് പറഞ്ഞു തരും. എനിക്കും ഉണ്ട് ആരും വരാത്ത കുക്കിംഗ് channel😢. Hanee vlog
Ummaakk oru pravashyam ee garam masala undakki kodth ippo njn husnte vtlnn Vanna ithenne pani athrekkum tasty aan ee masala currykalil okke indan ❤😋
Thank you so much dear 😍
Njan enthu food undakkumbozhum ആദ്യം ഈ channel നോക്കും അടിപൊളി ആണ്
Thank you dear😍😍
ഇന്ഷാ അല്ലാഹ്. ട്രൈ ചെയ്യും. ചിക്കൻ മസാല പൊടി ഉണ്ടാക്കുന്ന പറഞ്ഞു തരുമോ. പ്ലീസ്
Ithu superaaaaa Nan ethanu podikunathu tq sis❤❤❤❤
Thank you😍😍
Njan ith undakki nokki adiopoli❤❤
സൂപ്പർ... ❣️ ഞാൻ ഇത്തയുടെ വീഡിയോ കണ്ടതിനു ശേഷം ഈ ഗരം മസാല തന്നെ ആണ് ഉണ്ടാക്കാറ്... ബിരിയാണിയിലും ബീഫിലും ചിക്കനിലും ഒകെ ഇത് തന്നെ ആണ് ഇടാറ്.. നല്ല മണവും ടേസ്റ്റും ആണ്... 😍😍💐💐
Thank you so much dear 😍
ചേച്ചി.. സൂപ്പർ വീഡിയോ 🥰🙏🙌🙌👌👌😊
ഗരം മസാല ഇങ്ങനെ ഉണ്ടാക്കി യൂസ് ചെയ്യുന്നത് നന്നായിരിക്കും ♥️♥️
Coriander seed and red chilly 🔥👍🏼
😍😍👍
Hi moloose njaninnale undakki
Nalla smellond
Ith biriyanikkum pattoole
Aaa elllathilum pattum 👍😍
ഒരു പാട് കാലമായി ഈ വീഡിയോ കാത്തിരിക്കുന്നു
😍😍
ഞാനും കണ്ണൂർകാരിയാണ് ഇത് പോലെ തന്നെയാണ് ഉണ്ടാക്കാറ് സൂപ്പർ 👍
Biriyaanik ഉപയോഗിക്കാന്‍ പറ്റുമോ...?
Ingalu alakunath adipolii spoon vechu adhondu vegam manasilaayinu 👍👍
Thank you dear 😍😍
ചെറിയ ജീരകം ചേർക്കില്ല സാ ജീരകം ചേർക്കും
സൂപ്പർ 👌
Njangalum
ഞാനും
Njangal undaakki poli aayittund 👍💯🥰
Thank you 😍😍
തീർച്ചയായും ഉണ്ടാക്കി നോക്കാം
ന്യാനും ഈ ചാനൽന്റെ ഫാൻ ആണ്.
Suuper വീഡിയോസ് ആണ്. ഓരോ സ്റ്റെപ്പും ക്ലിയർ ആയിട്ട് പറഞ്ഞു തരും. എനിക്കും ഉണ്ട് ആരും വരാത്ത കുക്കിംഗ് channel😢.
Hanee vlog
ഞാനും ഇങ്ങനെ തന്നെയാ ഗരംമസാല ഉണ്ടാക്കൽ
👍😍😍
Ndhaayyullum try cheyyum
ഞാൻ ഇതുണ്ടാക്കിനോക്കി സൂപ്പറായിട്ടുണ്ട്. താങ്ക്സ് ❤❤
ഒരുപാട് സന്തോഷം, Thank you for choosing my recipe. Keep Watching 😊
Good presentation ❤.
Njanum Kannur Idh chicken curry beef curry vekkumbol poli
njan undaakki mashaallah nalla taste
Please give subtitles and ingredients in the description box. Thanks
cheriya jerakam alla sajirakam anu njangal malappuramthukaru chaiyunnath
ഇത്തയുടെ എല്ലാ റെസിപ്പിയും നല്ലതാ. Pizza ഉണ്ടാക്കി സൂപ്പർ ആയിരുന്നു
Thank you so much dear 😍😍
👍👍,can the comments be translated to English please.
Inshaallah try cheyyum
Nice🥰🥰
Ah ini igane podikkanam gd sharing
Thank you 😍😍
Super പെങ്ങളെ തകർത്തു
മസാല
ഞങൾ സാജീരകം ചേർക്കും...ഇതിൻ്റെ കൂടെ...
👍😍
Super power anu i tried😊😊
Thank you 😍
Veryi thankyu garam masalaraceippyi thankyu someche
സ്ഥീരം പ്രേക്ഷകർ ലൈക് അടിക്കുക
👍
ഞാൻ ഇങ്ങന ഇണ്ടാക്കുന്നേ bay leaf ചേർക്കാറില്ല
Perum jeerakam ithrayum veno
ഞാനും ഇങ്ങനെ തന്നെയാണ് പൊടിക്കാറ് ചെറിയ ജീരകം ചേർക്കാറില്ല
Fridgil vekkano ithaa
Njaan undaakki thaatha supper
Njanum kannuranu kurumulaku idarilla pinney iaieerakam idum
Gramil parayu
E ingredients gram kanaku onnu paranju tharuo.
ഞങ്ങൾ ചെറിയ ജീരകം ഇടാറില്ല മോളേ പിന്നെ ഗ്രാമ്പൂ പകുതിയേ എടുക്കാറുള്ളു ബാക്കി എല്ലാം ഇതു പോലെ തന്നെ .സൂപ്പറായിട്ടുണ്ട് ok മോളു🙏🤝
😍😍
Assalamu alaikum. Items ellam wash cheythu aano edukunathu
Mandi masalayude receipe cheyyamo
Very useful👍
Very useful
അടിപൊളി 🌹🌹
Super💯💯💯👌👌👌👌👍👍👍👍👍💐💐💐
നമ്മളും ഇങനെ ഉണ്ടാകാറുണ്ട്
Njanum jeerakam idarilla,saajeerakam aanu idaru
Itha eetiñn bhangiyund edhevidnn vangiyadha
Please share in grams
Nammal garam masala parayum
Ummayum umaamayum biriyani masala enn parayum same recipe
Nammal saa jeeragam koodi onnich kootum
😍👍
Hlo ithaa njn innale undakki ttoo
Adipoli garam masala👍👍👍
Sa jeera cherkunnengil ethra cherkanam. ee alvil
Njan malappuram wife undaakki before eppol use cheyyunnu biriyaniyil cherkkum 31.7.2021
😍😍👍
Geram മസാല സൂപ്പർ ആയിട്ടുണ്ട് കേട്ടോ
Perumjeera, grampu, elakka, patta
Hai Dear Nalla Garam masala Ithuthanneyano Biriyanimasala Allengil onnu kanikane ❤❤
Super Garam Masala
Thank you 😍😍
eshttam thannea aaaan ... eee channeal ann muttamaala padvhadn sheshm
😍😍
ഈകേക്കിൻറ്റെബട്ടണിൽഅമർത്തൂ🤗🤗samudravlogs
ഇത് പോലെ യാണ് ഞാനും ചെയ്യുന്ന ത്
Super masala👍🏻🥰
Thank you so much 👍
Masaallha
ഞാൻ നല്ല ജീര ഗവും കുരുമുളകും ഉബയോഗികുല ബാക്കി എല്ലാ ഉബയോഗിക്കും
Best
Ingredients discription il kodkkan nn paranjitt maranno
Thankyou sister🙂
Welcome 😊
ഞാനിങ്ങനെ ഉണ്ടാക്കൽ ഉണ്ട ബിരിയാണി മസാല
👍😍😍
Nice recipe tq sister
ഉണ്ടാക്കി ട്ടൊ 👍🏻👍🏻
Kasa kasayum koodi idanam
Thanks..
You're welcome!
Nice 😃
Nammal valiya jeerakam idarilla.👌
Valiyajeeragham super taste Tharu to
Nallataestullgarammasalampodinannisoorthee
Shajeera Cherthal nallatano
Ella currykalkum ee garamasala thanne aano cherkkunnad please riplay
Super
Thanks
സൂപ്പർ ഗരം masala
Kannuril evdeya? Nhanum kannur aanu
Thalassery pinarayi 😍
സജീരകം ചേർത്ത് കൊടുത്താൽ കൂടുതൽ രു hikittum
Ingredients.. discription il evidaya..?
sa ജീരകം,kuskus എന്നിവ cherkkanamo
Athinte flavour Ishtamaanenkil cherkaam....😍😍
cheriya jeerakam kurach koodi cherthal taste kurach koodi koodum
very nice
😍😍
good
super..
നന്മകൾ നേരുന്നു
Suppar
Choodakunnathinnu mumb kezhuki vrthiyakiyathano ?
Venda
Njan kazhukiuathinu sheshaman varu
Ithil perum jeerakam kooduthalalle
INGEDIENTS DISCRIPTIONIL ITTILLALLO
Kodukkum ketto... upload pettann
cheythathaayirunnu...😍😍
Ok
Very good mam 👍
Mandi masala undaakumo
ethra samayam ingane fry cheyyanam
Just choodaayal Madhitta..😍😍
സജീരകം ചേർക്കണം
ഇതു പോലെ ചിക്കൻ, meat ,Fish മസാലകൾ എങ്ങനെയെന്ന് പറഞ്ഞു ത രാ മോ?
ഞാൻ കാത്തിരുന്ന വീഡിയോ