കാൻസർകോശങ്ങളെ പോലും നശിപ്പിക്കുന്ന അത്ഭുതഭക്ഷണം.ഇത്കഴിച്ചാൽ അവയവങ്ങളുടെയും ആരോഗ്യംപത്തിരട്ടിയാകും

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 855

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 2 ปีที่แล้ว +67

    വളരെ വ്യത്യസ്തനായ അലോപ്പതി ഡോക്ടർ ഇന്നത്തെ കാലഘട്ടത്തിൽ ഇതുപോലുള്ള ഡോക്ടറാണ് നമുക്ക് വേണ്ടത് നമുക്ക് നഷ്ടപ്പെട്ടതും ഇത്തരം ഡോക്ടർമാരെയാണ്. അതുകൊണ്ടാണ് മിക്കപ്പോഴും ജനങ്ങൾ ഹോസ്പിറ്റൽ അടിച്ചു തകർക്കുന്നതും ഡോക്ടർമാരുടെ കരുണക്കുറ്റി അടിച്ചു പൊട്ടിക്കുന്നതും

    • @rojasmgeorge535
      @rojasmgeorge535 2 ปีที่แล้ว +4

      സത്യം 🙏🏾🙏🏾

    • @celinmauris4343
      @celinmauris4343 ปีที่แล้ว

      Very true

    • @naadan751
      @naadan751 2 หลายเดือนก่อน

      മൂക്കൊലിപ്പ് ഉണ്ടായാൽ ഉടനെ ഇ. എൻ. ടി. ഡോക്ടറേ തേടിപ്പോകുന്ന മലയാളി എന്തിനാ വെറുതെ ഹോസ്പിറ്റലിൽ തല്ലിപ്പൊളിക്കാനും, ഡോക്ടറെ കയ്യേറ്റം ചെയ്യാനും പോകുന്നത്?

  • @digvijayakumardigvijayakum6537
    @digvijayakumardigvijayakum6537 ปีที่แล้ว +25

    പ്രകൃതി ചികിത്സ കരും ഇതുപോലെ രണ്ടു നേരം ഭക്ഷണം കഴിക്കാൻ ആണ് പറയുന്നത് , ഇത്രയും നന്നായി പറഞ്ഞു തന്ന ഡോക്ടർക്ക് നമസ്കാരം

  • @royjoseph8994
    @royjoseph8994 ปีที่แล้ว +16

    ഭക്ഷണം മനുഷ്യനെ രോഗി ആക്കുന്നു, വളരെ വിലപ്പെട്ട അറിവ് പങ്ക് വച്ചതിന് നന്ദി... Sir.

  • @BECHEEKHA
    @BECHEEKHA ปีที่แล้ว +31

    Ith njan bigbossil season 4 il paranjirunnu😅 Ellarum enne Kanjaaavenn vilichu. So happy to see this❤️

  • @seenaps2098
    @seenaps2098 ปีที่แล้ว +43

    നമുക്ക് എല്ലാവർക്കും ഇത്രയും വിലപ്പെട്ട ഒരു ഇൻഫർമേഷൻ ഉൾപ്പെടുത്തി വീഡിയോ ചെയ്ത ഡോക്ടർ എബ്രഹാമിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഞാനും ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗിനെക്കുറിച്ചു കേട്ടിട്ടുണ്ട് പക്ഷെ അത് മരുന്നുകൾ ഉപയോഗിക്കാതെത്തന്നെ നമ്മുടെ ആരോഗ്യത്തിനെ മെച്ചപ്പെടുത്തുമെന്നു അറിയില്ലായിരുന്നു. Thank you Dr. Ebraham 🙏

  • @geethaag8534
    @geethaag8534 ปีที่แล้ว +16

    ഇതെല്ലാം പണ്ടേയുള്ള ത്‌ വിദേശി പറഞ്ഞപ്പോൾ മഹാകാര്യം 🥰

    • @jaisammageorge5791
      @jaisammageorge5791 11 หลายเดือนก่อน

      പണ്ടെയുള്ളതാണെങ്കിലും നമ്മൾ പാലിക്കുന്നില്ലല്ലോ. കിട്ടുന്നത്രയും ഭക്ഷണം കഴിക്കും. 😀😀😀

  • @nishadmm6892
    @nishadmm6892 ปีที่แล้ว +18

    വർഷത്തിലൊരിക്കൽ ഒരു മാസം നോമ്പ് എടുക്കുന്നത് വളരെ ഗുണകരമാണ് അത് ശരീരത്തെ റീഫ്രഷ് ആക്കുകയാണ് റംസാൻ നോമ്പ്

    • @user-to3nv9hc9q
      @user-to3nv9hc9q ปีที่แล้ว +5

      വിവരക്കേട് പറയാതെ,fasting എന്നാൽ ജലപാനം ഒഴിവാക്കി ചെയ്യുന്നത് അല്ല,ഇസ്ലാമിൽ ഉള്ള fasting തെറ്റായ രീതിയാണ്,വെള്ളം കുടിച്ചു മാത്രമേ fasting ചെയ്യാവൂ,

    • @SabuXL
      @SabuXL ปีที่แล้ว

      ​@@user-to3nv9hc9q വളരെ ശരിയാണ് ചങ്ങാതീ.
      പഴയകാല ആചാരങ്ങൾക്ക് ശാസ്ത്രീയത ഉണ്ട് എന്ന് ഉറപ്പ് വരുത്തി വേണം തുടരാൻ.
      👍

    • @shamlathimoor4534
      @shamlathimoor4534 8 หลายเดือนก่อน

      റമസാൻ ശെരിയാണ്

    • @mohamedsiddique2147
      @mohamedsiddique2147 5 หลายเดือนก่อน

      ​@@user-to3nv9hc9qഅതേ... അത് മുസ്ലിങ്ങളുടെ ആചാരമാണ്.... ഒരിക്കലും അത് പിന്തുടരരുത്.... അത് ശരിയല്ല.... ചേലാ കർമ്മം ഇസ്‌ലാമാണ് ആണ് നിർബന്ധമാക്കിയത്... അതും തെറ്റാണ്.... അപ്പൊ ചില കുട്ടികൾക്ക് ഡോക്ടർമാർ ചേല കർമം നിർദ്ദേശിക്കുന്നതോ.??... അത് ഡോക്ടർമാർക്ക് വിവരമില്ലാതെയാണ്.... Innle

    • @mohamedsiddique2147
      @mohamedsiddique2147 5 หลายเดือนก่อน +1

      ഇന്നലെ സുരേഷ് ഗോപി എന്തോ അബദ്ധം വിളിച്ചു പറയുന്നുണ്ട്..... ചാരിറ്റി എന്ന കോൺസെപ്റ്റ് ലോകത്ത് ആദ്യം കൊണ്ടു വന്നത് ഇസ്ലാം ആണത്രേ... സകാത്ത് എന്ന പേരിൽ എല്ലാ വർഷവും സമ്പാദ്യത്തിന്റെ ഒരു വിഹിതം സമൂഹത്തിലെ അർഹരായ പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്ന രീതി....... എന്തോ അത് പണ്ടേ ഭാരതത്തിൽ മഹർഷിമാർ ചെയ്തതായി ആരും പറയുന്നില്ല... 🤣

  • @ptjoseph1113
    @ptjoseph1113 2 ปีที่แล้ว +41

    ഒരു നേരം ഭക്ഷിക്കുന്നവൻ യോഗി, രണ്ട് നേരം ഭക്ഷിക്കുന്നവൻ ഭോഗി മൂന്നു നേരം ഭക്ഷിക്കുന്നവൻ രോഗി, നാലു നേരം ഭക്ഷിക്കുന്നവൻ ദ്രോഹി!

    • @pradeepstudentsacademy7462
      @pradeepstudentsacademy7462 ปีที่แล้ว +5

      ഇതാണ് ഭാരതം... എല്ലാം പറഞ്ഞു പറഞ്ഞു വന്നാൽ അത് ഒരൊറ്റ വരിയിൽ നമ്മുടെ പൂർവ്വികർ പറഞ്ഞത് നമുക്ക് കാണാം... എന്നാൽ അതിന്റെ വിശദീകരണം തേടിയാൽ ഒരു ഗ്രന്ഥപ്പുര തന്നെ നമുക്ക് കാട്ടിത്തരും. നമോ ഗുരുപരമ്പരാം.

    • @yesyes6658
      @yesyes6658 ปีที่แล้ว

      Whats means by yogi and bogi

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว

      😂😂👌👌🙏

    • @poornimas7967
      @poornimas7967 ปีที่แล้ว

      ​@@pradeepstudentsacademy7462 tKippI]hop

    • @sinisini7233
      @sinisini7233 ปีที่แล้ว +2

      @@yesyes6658 യോഗി എന്ന് പറഞ്ഞാൽ ഒരു പണിയും ചെയ്യാതെ വെറുതെ ഇരിക്കുന്നവർ. ഭോഗി എന്ന് പറഞ്ഞാൽ പണി എടുത്ത് ഭക്ഷണം കഴിക്കുന്നവർ. 😂

  • @rasheeda2491948
    @rasheeda2491948 ปีที่แล้ว +11

    The Japanese scientist Yoshinori Ohsumi got Nobel price in 2016 not in 2013. I am 74 year old, reversed my diabetes 4 years back, started with KETO diet and finally observing intermittent fasting, also reduced my weight from 110 to 73kg. I dont feel hungry anymore. I have even observed 3 days water fasting many times during the last 4 years. I am happy that prominent doctors like you come out advising the public about the life style they should follow. I am sure if they follow your advice many of the 5 star hospitals will be out of business.

  • @RajasreeUnni-r3e
    @RajasreeUnni-r3e 11 หลายเดือนก่อน +1

    13:42 ഡോക്ടർ ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിന് THANKU

  • @hamzahaji4190
    @hamzahaji4190 2 ปีที่แล้ว +27

    ഇതാണ് നമ്മുടെ പ്രകൃതി ചികിത്സ അവർ പറയുന്നതാണ് ഡോക്റ്റർ പറയുന്നത്‌

  • @rojasmgeorge535
    @rojasmgeorge535 2 ปีที่แล้ว +61

    ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് 🙏🏼നമുക്ക് എവർക്കും നല്ലത് ആയിരിക്കും.. 🙏🏼ഉപവസിക്കുക എന്ന വാക്കിന്റെ അർത്ഥം ദൈവത്തോടൊപ്പo ആയിരിക്കുക 🙏🏼എന്നാണ്. അതായത് ഈ സമയങ്ങളിൽ പ്രവർത്തിക്കുന്നത് ദൈവം 🙏🏼. അങ്ങനെ വിശ്വസിക്കാൻ കഴിഞ്ഞാൽ 🙏🏼🙏🏾

  • @sufithoughts7395
    @sufithoughts7395 2 ปีที่แล้ว +36

    നാചുറൊപതിക്കാർ പറഞ്ഞ്‌ കൊണ്ടിരുന്നത്‌ ഇപ്പോൾ അലോപതിക്കാരും പറയുന്നു.താങ്ക്സ്‌ നാച്ചുറോപ്പതി

    • @padmanabhangopalan6751
      @padmanabhangopalan6751 ปีที่แล้ว +1

      ഇപ്പൊൾ മരുന്ന് കഴിക്കുന്നവർക്ക് അതുതുടരുമ്പോൾ Intermittentq fasting ആകാമോ?

    • @HasnaAbubekar
      @HasnaAbubekar ปีที่แล้ว +7

      അതിനും മുൻപ് ഏകാദശി, ഷഷ്ഠിവ്രതം, സോമവാരവ്രതം എന്നൊക്കെ പറഞ്ഞ് എല്ലാ ഹിന്ദുക്കളും ജീവിതചര്യയുടെ ഭാഗമാക്കിയതാണ് intermittent fasting

    • @jancykp533
      @jancykp533 ปีที่แล้ว

      @@padmanabhangopalan6751 in

    • @mohamedsiddique2147
      @mohamedsiddique2147 5 หลายเดือนก่อน

      ​@@HasnaAbubekarഎന്റെ പൊന്നോ.... എന്തെങ്കിലും നല്ല കാര്യം പറഞ്ഞു വന്നാൽ അതിന്റെ പിന്നാലെ ഈ പൂർവ്വികരുടെ ചരിത്രവും പൊക്കിപിടിച്ചു കൊറേയെണ്ണം വരും.... എന്നിട്ട് ഈ ആയുസ്സിന്റെ വലുപ്പം നീട്ടിക്കിട്ടിയത് ഇന്ത്യയിൽ അലോപ്പതി വന്നതിനു ശേഷമാണ്.... അതാരും പറയില്ല...

  • @theresamathew1401
    @theresamathew1401 ปีที่แล้ว +8

    ഞാൻ ഈ വീഡിയോ കണ്ടതിനൂശേഷം ഈ രീതിയിൽ ഭഷണം നിയന്ത്രിക്കാൻ തുടങ്ങി. എനിക്കു വല്ലാത്ത ക്ഷീണം ആയിരുന്നു. ഇപ്പോൾ നല്ലൊരു മാറ്റം ഉണ്ട്. രാവിലെയും ഉച്ചയ്ക്കും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തൊക്കെയാണ്. വളരെയേറെ നല്ലൊരു സന്ദേശം നന്ദി.

  • @khaleelambathayil5252
    @khaleelambathayil5252 ปีที่แล้ว +4

    ഡോക്ടറെ...
    ഒരു പാട് ആളുകൾ ചികിത്സക്ക് വഴi ഇല്ലാതെ നടക്കുന്ന ഒരു കാലം ആണ് ഇന്ന്.... ദൈവം കഴ്ഞ്ഞാൽ പിന്നെ മനസറിഞ്ഞു ചികിലിസിക്കുന്ന ഡോക്ടറെ ആണ് മനസ്സിൽ ഉണ്ടാവുക. ഈ സമൂഹത്തിന് ഉപകാരം ഉള്ള അറിവുകൾ പകർന്നു നല്കുക 🤲
    മനസ്സ് നിറഞ്ഞു ജീവിതം മുന്നോട്ട് നീങ്ങും..... ഞങ്ങളുടെ പ്രാർത്ഥനയും നിങ്ങൾക്ക് ഉണ്ട്

  • @MrAzeezcv
    @MrAzeezcv ปีที่แล้ว +1

    റമദാൻ ഫാസ്റ്റിംഗ് വളരെ ഉപകാരപ്രതമല്ലേ

  • @sreenivasant.p8340
    @sreenivasant.p8340 หลายเดือนก่อน

    സാറിന് ഒരായിരം നന്ദി.
    ഈ ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിങ് 3 മാസം ചെയ്ത് എൻ്റെ കുടവയർ പോയി.
    ആദ്യത്തെ നാലഞ്ചു ദിവസം വലിയ വിഷമമായിരുന്നു. പിന്നീട് ശീലമായി.
    ഇപ്പോൾ എനിക്ക് മനുഷ്യരൂപം കൈവന്നു. Thank you Sir

  • @parthadaspurushothaman6813
    @parthadaspurushothaman6813 2 ปีที่แล้ว +78

    നമ്മുടെ ശരീരത്തിന്റെ പ്രവർത്തനം എത്ര വിസ്മയകരമാണ്. പ്രപഞ്ചത്തിൽ നമുക്ക് കാണാനും അറിയാനും കഴിഞ്ഞതിൽ അത്ഭുതകരമായ പ്രവർത്തികൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു അത്ഭുത പ്രതിഭാസം.

  • @aravindakshanpillai3064
    @aravindakshanpillai3064 ปีที่แล้ว +18

    വിവിധ തരം ഉപവാസങ്ങൾ നമ്മുടെ പൂർവികാചാര്യന്മാർ നിഷ്കർഷിച്ചിട്ടുള്ളതിന്റെ അടിസ്ഥാനവും ഇതായിരിക്കാം.

  • @babichanthomas3296
    @babichanthomas3296 2 ปีที่แล้ว +370

    നമ്മുടെ ഇന്ത്യ അതൊരു അത്ഭുതമാണ് ഇവിടെ ഇത് മുമ്പേ ആയുർവേദ ആചാര്യന്മാർ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളാണ്, പക്ഷേ നമ്മൾ വിശ്വസിക്കണമെങ്കിൽ വിദേശ ജേർണലിൽ വരണം

    • @ratheeshkannankunnu1372
      @ratheeshkannankunnu1372 ปีที่แล้ว +24

      താങ്കൾ പറഞ്ഞത് 100% സത്യമാണ്

    • @jabeerpangode1723
      @jabeerpangode1723 ปีที่แล้ว +27

      അതെ. നമ്മുടെ ചിന്താപരമായ അടിമത്തം തന്നെയാണത്.

    • @jeruandsharu5587
      @jeruandsharu5587 ปีที่แล้ว +4

      Sathyam

    • @manojkumarpilathodiyil91
      @manojkumarpilathodiyil91 ปีที่แล้ว +9

      The doctor can also tell the same truth in his video that this has been practiced in our society in the name of several 'upavasa' like Ekadasi, etc. For the heavy physical working people, the same may not be applicable but a modified one will be required. Veg food, prayer, upavasa were all part of Hinduism.

    • @deepthirajalunkal7242
      @deepthirajalunkal7242 ปีที่แล้ว

      ഒരു പണിയും ഇല്ലാതെ വാചകം അടിച്ചു ജീവിക്കുന്ന ആൾക്കാർക്ക് ഇങ്ങനെ പല പരിപാടിയും ചെയ്യാൻ പറ്റും രാവിലെ മുതൽ വൈകിട്ട് വരെ പറമ്പിൽ തൂമ്പാ എടുത്തു കിളക്കുന്നസാധാരണക്കാർക്ക് കോപ്പ് ആണ്

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว

    🙏🙏🙏🙏വളരെ നല്ല വിശകലനം 🙏🙏🙏🙏ഞാൻ പരിശീലിക്കുന്നുണ്ട് അനുഭവം ഉണ്ട് സത്യം 🙏🙏🙏ശരീരം ആകുന്ന ഫാക്ടറിയിലെ തൊഴിലാളികളായ എല്ലാ അവയവങ്ങളും കഠിന ജോലി കഴിഞ്ഞു അല്പം വിശ്രമം എടുക്കട്ടെ അപ്പോൾ അവക്ക് പൂർവാധികം ശക്തിയോടെ അടുത്ത ദിവസത്തെ ജോലിക്ക് തെയ്യാറാകാൻ കഴിയും 🙏എന്തായാലും ഡോക്ടർ തന്ന നിർദേശം വളരെ നന്നായിട്ടുണ്ട് വളരെ ഉപകാരപ്രദം 🙏🙏🙏

  • @empeesivadas2494
    @empeesivadas2494 ปีที่แล้ว

    ഒരു നേരം ഭക്ഷണം കഴിക്കുന്നവൻ യോഗി, രണ്ടു നേരം കഴിച്ചാൽ ഭോഗി, മൂന്ന് നേരം കഴിക്കുമ്പോൾ രോഗി. നമ്മുടെ പൂർവികർ നൂറ്റാണ്ടുകൾക്കു ഇത് പറഞ്ഞു കഴിഞ്ഞു. സർ ജനങ്ങളുടെ ചെവി ആദ്യം ചികിൽസിക്കണം. അതിലൂടെ സാറിന്റെ വാക്കുകൾ താലിച്ചോറിൽ അള്ളിപിടിക്കണം. അങ്ങിനെ മനുഷ്യൻ രോഗങ്ങളിൽ നിന്നും മുക്തി നേടട്ടെ. സാറിന്റെ പരിശ്രമം വിജയിക്കട്ടെ. നന്ദി ഡോക്ടർ ഒരായിരം നന്ദി.......

  • @38sreyapramod8B
    @38sreyapramod8B 6 หลายเดือนก่อน

    ഡോക്ടർ നല്ല അറിവ് പകർന്നു തരുന്നതിന് നന്ദി 🙏🙏🙏

  • @devadasnn2692
    @devadasnn2692 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ അവതരണം. താങ്ക് യു ഡോക്ടർ

  • @rojasmgeorge535
    @rojasmgeorge535 2 ปีที่แล้ว +8

    മൂല്യം ഉള്ള ഈടുറ്റ പ്രഭാഷണം.. നന്ദി ഡോക്ടർ 🙏🏼അങ്ങ് പറയുംപോലെ ഉപവാസം ശീലിക്ക്കാൻ ശ്രമിക്കും.. 😭പക്ഷെ അല്പം കട്ടി ആയിരിക്കും ആദ്യം.. ആ ബുദ്ധിമുട്ട്...???? ദിവസങ്ങൾ കൊണ്ട് മാറും 🙏🏼🙏🏼

  • @RajasreeUnni-r3e
    @RajasreeUnni-r3e 11 หลายเดือนก่อน

    13:42 ഡോക്ടർ ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്നതിന് ഡോക്ടർക്ക് ഞങ്ങളുടെ

  • @lillydamodaran4712
    @lillydamodaran4712 ปีที่แล้ว +1

    ഗുരുവായൂർ ഗുരുബാബ ആശ്രമം ഭക്തർ ഇതിനു ഒന്നാതരം ഉദാഹരണം 33മണിക്കൂർ ഉപവാസം ❤❤

  • @venublackbelt
    @venublackbelt ปีที่แล้ว +4

    ഒരു നേരം ഭഷിക്കുന്നവൻ യോഗി, രണ്ടുനേരം കഴിക്കുന്നവൻ ഭോഗി
    മുന്നുനേരം കഴിക്കുന്നവൻ രോഗി
    ഇത് ഭാരതത്തിൽ 5000 to 6000 വർഷം മുൻപേ പറഞ്ഞു പ്രഭാതത്തിൽ വരുത്തിയ ജീവിത ശൈലി ആയിരുന്നു. നമ്മൾ അടുത്ത രാജ്യക്കാരൻ ഇപ്പോൾ പറയുന്ന കാര്യങ്ങൾ വല്യ പ്രാദാന്യത്തോടെ സ്വീകരിക്കുന്നത്തിൽ മത്സാരിക്കുന്നതിൽ തല്പരരാണ്. സ്വന്തം നാട്ടിൽ എന്ത് ഉണ്ടായിരുന്നു എന്ന് ആർക്കും തിരക്കാൻ സമയവും ഇല്ല

  • @princepulikkottil8050
    @princepulikkottil8050 2 ปีที่แล้ว +26

    ഞാൻ 4 വർഷമായി keto with intermittent fasting (16h) following. I re -got all health benefits 🙏

    • @naufiya8535
      @naufiya8535 2 ปีที่แล้ว

      ഇത് എങ്ങനെ ആണ് ചെയ്യേണ്ടത്

    • @dennymvmeloorputhusseryvar3102
      @dennymvmeloorputhusseryvar3102 ปีที่แล้ว

      Ano

    • @Thankamsfamilykitchen
      @Thankamsfamilykitchen ปีที่แล้ว

      രണ്ടാഴ്ചയിൽ ഒരിക്കൽ dinner കഴിക്കേണ്ടി വന്നാൽ കുഴപ്പമുണ്ടോ

    • @devasangeethdevasangeeth8982
      @devasangeethdevasangeeth8982 ปีที่แล้ว

      ക്യാൻ യു explain

    • @Hiux4bcs
      @Hiux4bcs ปีที่แล้ว

      @@Thankamsfamilykitchen no

  • @mukeshmuthukumaran1710
    @mukeshmuthukumaran1710 2 ปีที่แล้ว +32

    Good Evening Doctor, കഫം ഉണ്ടാകുന്നത് തടയുന്നതിനെ കുറിച്ചുള്ള വീഡിയോ കണ്ടിരുന്നു. അതിന്റ ബാക്കിഭാഗം അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @OneWay-lf5rx
    @OneWay-lf5rx ปีที่แล้ว +1

    ഒരുപാടു നന്ദി Dr. ഇത് അനേകർക്ക് സഹായം ആകും

  • @nazark6594
    @nazark6594 ปีที่แล้ว +10

    ഡോക്ടർ,100%ശരിയാണ്. 🙏❤️🙏👍

  • @jayan7511
    @jayan7511 ปีที่แล้ว +2

    👏👌🙏ഇന്നത്തെ കാലത്ത് ജനങ്ങൾക്കു ഏറ്റവും ഉപകാരപ്രദം 🙏

  • @babithabenny7667
    @babithabenny7667 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ. താങ്ക്സ് സർ , ഇന്നു മുതൽ ഞാനും ഭക്ഷണ രീതിയിൽ മാറ്റം വരുത്തും

  • @faseehaklr-4765
    @faseehaklr-4765 ปีที่แล้ว +1

    Haai doctot,, thanks a lot.
    ഇത് തന്നെയാണ് 1500 വര്ഷങ്ങള്ക്കു മുമ്പ് proffet മുഹമ്മദ്‌ ജനങ്ങളെ പഠിപ്പിച്ചത്. മുസ്ലിങ്ങൾ റമദാൻ മാസം
    Must ആയി നോമ്പ് edukkunnu

  • @hassank956
    @hassank956 ปีที่แล้ว +1

    രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറ്റവും നല്ല മാർഗം, അന്നജത്തിന്റെ ഉപയോഗം ഒരു നേരമായി മാറ്റുകയേണ്. പ്രകൃതി ചികിത്സകർ വർഷങ്ങളായി പഠിപ്പിച്ചും പരിശീലിപ്പിക്കും വരുന്നു. മെഡിക്കൽ ഡോക്ടർമാരുടെ ഇക്കാര്യത്തിൽ അറിവ് വളരെ പരിമിതമാണ്. മാരകമായി പരിഗണിക്കപ്പെടുന്ന രോഗങ്ങൾ പോലും ഇത്തരം ഭക്ഷണം, വിശ്രമം, വ്യായാമം വഴി സുഖപ്പെടുന്ന കാഴ്ചകൾ പ്രകൃതി ചികിത്സാ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്നു

  • @abduljaleelkt8426
    @abduljaleelkt8426 2 ปีที่แล้ว +17

    Thank you sir നാം രണ്ട് പ്രാവശ്യം കളിക്കുന്ന ഭക്ഷണത്തിൽ എന്തെല്ലാം ഉൾപ്പെടുത്താം എന്ത് ഉൾപ്പെടുത്താൻ പാടില്ല എന്ന വല്ല നിയമവും ഉണ്ടോ അത് പോലെ ഭക്ഷണം കഴിക്കുന്ന സമയത്ത് നന്നായി കഴിക്കുന്നത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ എന്ന് കൂടി അറിഞ്ഞാൽ നന്നായിരുന്നു സാർ

    • @joji-a-mathew6938
      @joji-a-mathew6938 4 หลายเดือนก่อน

      കളിക്കുന്ന ഭക്ഷണം.

  • @seethymuhammed3671
    @seethymuhammed3671 ปีที่แล้ว +16

    ഗ്രേറ്റ്‌
    😍😍😍😍 റമസാൻ നോമ്പ് 😍😍😍😍😍

    • @ajithaprakas1
      @ajithaprakas1 ปีที่แล้ว +2

      വളരെ നല്ല അറിവാണ് പകർന്നു തന്നത് , നമ്മുടെ ഭാരത സംസ്ക്കാരത്തിന്റെ പ്രധാന ഭാഗമാണ് ഉപവാസവും ധ്യാനവും പുരാതന കാലം മുതലേ ഋഷിമാർ ഉപവാസത്തിലൂടെ നിരോഗികളും ദീർഘായുസും ഉള്ളവരായിരുന്നു നമ്മുടെ സംസ്ക്കാരത്തിലേക്ക് തിരികെ വരുകയാണ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം

  • @pauljoseph2811
    @pauljoseph2811 ปีที่แล้ว +1

    ഇത് ജേക്കബ് വടക്കഞ്ചേരി പറഞ്ഞു കേട്ടിട്ടുണ്ട്. 🙏

  • @noushadpost9531
    @noushadpost9531 ปีที่แล้ว

    നാല് നേരം ഉണ്ണുന്നവൻ ദ്രോഹി...മൂന്ന് നേരം ഉണ്ണുന്നവൻ രോഗി..രണ്ടു നേരം ഉണ്ണുന്നവൻ ഭോഗി..ഒരു നേരം ഉണ്ണുന്നവൻ യോഗി..

  • @indirakv6949
    @indirakv6949 ปีที่แล้ว +2

    Thank you DR.God bless you.

  • @sajijoseph5133
    @sajijoseph5133 ปีที่แล้ว +2

    വളരെ നല്ല പുതിയ അറിവ് . ഡോക്ടർക്ക് നന്ദി.🙏🙏🙏

  • @isha7109
    @isha7109 ปีที่แล้ว +6

    Amazing knowledge Dr , dint know this intermittent fasting had so many good qualities .thank u Dr for sharing this from ur precious time .

  • @AN-st9jz
    @AN-st9jz 2 ปีที่แล้ว +34

    നോമ്പെടുക്കുന്നത് ഹെൽത്ത്‌ നു നല്ലതാണ്...atleast 14-15 hours ഫുഡ്‌ ഒഴിവാകുന്നു

    • @Manojkumar-pt7xm
      @Manojkumar-pt7xm ปีที่แล้ว +3

      പക്ഷെ ഭക്ഷണം രാത്രിയിൽ കഴിക്കാൻ പാടില്ല

    • @yoongimarryme1342
      @yoongimarryme1342 ปีที่แล้ว

      very Correct...

    • @cute-ni7qj
      @cute-ni7qj ปีที่แล้ว +3

      @@Manojkumar-pt7xm രാത്രിയിൽ ഭക്ഷണം കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല അത് ദഹിച്ചിട്ട് മാത്രമേ കിടന്ന് ഉറങ്ങാവൂ നോമ്പ് എടുക്കുന്നവർക്ക് വൈകിട്ട് ഭക്ഷണം കഴിക്കുന്നതിനേക്കാളും കൂടുതൽ വെള്ളം കുടിക്കാൻ ആണ് തോന്നുക മുസ്ലിസിന്റെ നോമ്പിന് രാത്രി 1 മണിക്കൂറിൽ കൂടുതൽ നീണ്ട് നീൽക്കുന്ന ഒരു നമസ്ക്കാരം ഉണ്ട് അത് ചെയ്ത് കഴിയുമ്പോൾ തന്നെ യോഗയൊക്കെ ചെയ്യുന്ന പോലെ ശരീരത്തിന് ഒരു സുഖമാണ് അത് കഴിഞ്ഞാണ് ഉറക്കം

    • @pradeepkumarrc5148
      @pradeepkumarrc5148 ปีที่แล้ว

      Nombu adukunnath nallathanu paksha athinte eraty non veg oill food kooduthal kazhikunnath apakadamanu

    • @roopeshroopu9682
      @roopeshroopu9682 ปีที่แล้ว +1

      നോമ്പ് എടുക്കുന്നത് തെറ്റല്ല, ഒരു തുള്ളി വെള്ളമോ ഭക്ഷണമൊ കഴിക്കാതെ ഒരു പകൽ മുഴുവൻ ഇരിക്കുന്നത് ശരീരത്തിന് കേടാണ്. വെള്ളമെങ്കിലും കുടിക്കണം, മിനിമം 2 നേരമെങ്കിലും ലഘു ഭക്ഷണം കഴിക്കണം,

  • @sijucb5652
    @sijucb5652 ปีที่แล้ว +1

    Thanks a lot for this valuable information , God bless you

  • @priyapriy12
    @priyapriy12 7 หลายเดือนก่อน

    ചെയ്തു ഡോക്ടറെ. 8 to 2 ഈറ്റിംഗ് window. ആസ്ത്മ പോയി. എന്നും ഇൻഹലർ എടുത്തിരുന്നതാ. സർ പറഞ്ഞ wet ചെസ്റ്റ് pack ചെയ്തിരുന്നു. വൈകിട്ട് ഫുഡ്‌ കഴിച്ചാൽ ആസ്ത്മ വരും. ഇല്ലെങ്കിൽ no problem🙏🙏🙏🙏 നന്ദി ഡോക്ടർ.

  • @Y2kslays_forever
    @Y2kslays_forever ปีที่แล้ว +2

    A very inspiring talk. I wish to start it soon since I have some health issues .

  • @joynicholas2121
    @joynicholas2121 2 ปีที่แล้ว +6

    You are very correct,,,i experienced it ,,,its a miracle

  • @mariammageorge3339
    @mariammageorge3339 ปีที่แล้ว

    Dr. Thank you for your valuable information. Thank you so much Dr. God bless you. 🌹🌹🌹

  • @pradeepashtamichirakk2536
    @pradeepashtamichirakk2536 ปีที่แล้ว

    Thanks a lot My dear Doctorji for your great Medical Information! Thanks in Many Ways!

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo ปีที่แล้ว +1

    👍👍good മെസ്സേജ്

  • @jacobcheriyan
    @jacobcheriyan ปีที่แล้ว +11

    Great video!
    Your talk on Intermittent fasting is very useful and interesting. What about the kind of food to be consumed or avoided? Would be grateful if you could make a video on that, Doctor.

  • @rajimathews8999
    @rajimathews8999 2 ปีที่แล้ว +12

    Blessed Doctor..healed by daughters asthmatic issues completely..

  • @mujeebrahman7690
    @mujeebrahman7690 2 ปีที่แล้ว +4

    നല്ല അറിവ്. സൂപ്പർ👍🏻👍🏻

  • @pushpavalliv6770
    @pushpavalliv6770 ปีที่แล้ว

    Very good information about intermittent fasting thank you so much
    May God bless you for sharing this valuable information with us

  • @alicexavier2352
    @alicexavier2352 2 ปีที่แล้ว +8

    Thank you doctor, kindly explain the diet to be taken during breakfast and lunch 😢

  • @ritabelthazar1105
    @ritabelthazar1105 ปีที่แล้ว +2

    Very useful subject for everyone
    Thank you very much
    GOD BLESS YOU AND YOUR FAMILY

  • @ponnusponnu5270
    @ponnusponnu5270 ปีที่แล้ว +1

    Tx dr 🙏.. ഇന്ന് തൊട്ട് തുടങ്ങുന്നു 🙏

  • @antonypv7715
    @antonypv7715 ปีที่แล้ว +22

    Thanks Doctor for sharing the valuable information. I have been practicing this since 6 months and stopped all insulins and medications. My weight reduced by 6kgs and HbA1c by 3 points ( 11.2 to 8.2). I believe I can reverse 20 year old diabetes in 3-6 months completely.

  • @jayadevan6473
    @jayadevan6473 2 ปีที่แล้ว +4

    Very useful for all. Thanks...

  • @dileepkumarvs6768
    @dileepkumarvs6768 ปีที่แล้ว

    വളരെ നല്ല അറിവാണ് dr. തന്നത് നന്ദി 🙏

  • @sathidevi7064
    @sathidevi7064 ปีที่แล้ว

    നല്ല അറിവ്. .... 🙏🙏🙏നന്ദി ഡോക്ട൪

  • @anandng385
    @anandng385 ปีที่แล้ว

    Valara thanks etho kka paranju thannadinu dr thanks

  • @priyapriy12
    @priyapriy12 9 หลายเดือนก่อน

    I follow this with immense benefits❤❤

  • @pigeonsheejaramachandra483
    @pigeonsheejaramachandra483 2 ปีที่แล้ว +2

    Nalla oru msg aanu doctor thankyou

  • @pradeepashtamichirakk2536
    @pradeepashtamichirakk2536 ปีที่แล้ว

    I'm really PROUD of having a Friend like you My dear best and FAST friend Doctorji Many ways!

  • @ramachandranr4270
    @ramachandranr4270 ปีที่แล้ว

    Result will be closure of all hospitals and poverty alleviation. Tq u sir.

  • @thresiamathew314
    @thresiamathew314 ปีที่แล้ว

    Thank u very much doctor. God bless you and your family abundantly

  • @immuttykutyy2270
    @immuttykutyy2270 ปีที่แล้ว +1

    🙏🏻🙏🏻🙏🏻thanks doc

  • @vijayaviswanath9972
    @vijayaviswanath9972 ปีที่แล้ว +2

    Dr 3 times food onnu explain cheyuu. Ellavarkum helpful aakum

  • @girijadevi3869
    @girijadevi3869 ปีที่แล้ว

    ദൈവമേ, എന്തൊരു അറിയാണ് ഡോക്ടർക്ക്🙏🌺🌹

  • @philominajames3421
    @philominajames3421 ปีที่แล้ว

    Thanks for giving such a great information. God bless you. Take care.😊

  • @SabuXL
    @SabuXL ปีที่แล้ว +2

    എഴുന്നൂറോളം കമന്റുകളിൽ ബഹുഭൂരിഭാഗവും സംശയങ്ങൾ ആണ്. പക്ഷേ ദൗർഭാഗ്യകരം എന്നു പറയട്ടേ , ഒന്നിന് പോലും മറുപടി തന്നില്ല. ഈ ചാനൽ അധികൃതർ ദയവായി ഈ വിവരം ബഹു. ഡോക്ടറുടെ പക്കൽ എത്തിക്കണേ.
    👍

    • @BaijusVlogsOfficial
      @BaijusVlogsOfficial  ปีที่แล้ว

      സുഹൃത്തേ അത് തന്നെയാണ് കാര്യവും ഇവിടെ വരുന്ന കംമെന്റിനു എല്ലാം എഴുതി മറുപടി ഇടുക എന്നുള്ളത് ഒരു സാധാരണക്കാരനെകൊണ്ട് കഴിയില്ല എപ്പോഴാണോ തിരക്കുള്ള ഒരു ഡോക്ടർക്കു സാധിക്കുന്നത് ഈ ഒരിറ്റു വിഡിയോയിൽ എഴുനൂറു കമന്റു ഉണ്ട് .ഏകദേശം ആയിരത്തി മുന്നൂറു വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട് .അപ്പൊ ഓരോന്നിലും ഒരു ദിവസം വരുന്ന കമന്റ് എത്ര എന്ന് ഊഹിക്കാം എന്ന് കരുതുന്നു .അതുപോലെ തന്നെ ഈ പറയുന്ന സംശയങ്ങൾക്ക് ഒന്നും മറുപടി ഒറ്റവാക്കിൽ പറയാൻ കഴിയുന്നവയോ ഭൂരിഭാഗം കമന്റുകളുടെ മറുപടി കൂടുതൽ വിവരങ്ങൾ അറിയാതെ പറയാൻ കഴിയാത്തവയോ ആണ് .നമ്മൾ ഇവിടെ കൂടുതൽ വരുന്ന സംശയങ്ങൾ വിഷയങ്ങൾ ആയി എടുത്തു ആ വിഷയത്തിൽ വീഡിയോ ചെയ്യാറുണ്ട് അത് മാത്രമേ പ്രാക്ടിക്കൽ ആയി സാധിക്കുന്ന കാര്യമുള്ളൂ .അതിനപ്പുറം സാധ്യമാണോ എന്നൊന്ന് സ്വയം ചിന്തിക്കുക പ്രായോഗികമായി ചിന്തിക്കുക .ഇതിലും അത്യാവശ്യ്ക്കാമായി സംശയ നിവാരണം ആവശ്യമായവർക്കു ഡോക്ടറെ നേരിട്ട് വിളിക്കുകയോ അതല്ലങ്കിൽ ഈ പ്രശ്നങ്ങൾ രൂക്ഷം ആണെങ്കിൽ വിശ്വാസമുള്ള വീടിനു അടുത്തുള്ള ഡോക്ടറെ കാണുകയോ ചെയ്യാമല്ലോ .സാങ്കേതികവും പ്രാക്ടിക്കലും ആയുള്ള ബുദ്ധിമുട്ടു മനസ്സിലാക്കും എന്ന് വിചാരിക്കുന്നു

    • @SabuXL
      @SabuXL ปีที่แล้ว

      @@BaijusVlogsOfficial നല്ല മറുപടി..!👏🏼 ഇത്രയും വിശദമായി പറഞ്ഞു തന്നതിനു നന്ദി അറിയിക്കുന്നു. ✋🏼
      ഇവിടെ എഴുതിയ എല്ലാ ഗഡികളും ഇത് വായിച്ചു മനസ്സിലാക്കി ഈ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു.
      ചാനലിന് എല്ലാ ഭാവുകങ്ങളും നേരുന്നു. 🙏🏼

  • @abdussalamadiyalath6818
    @abdussalamadiyalath6818 ปีที่แล้ว +5

    മനുഷ്യ ശരീരത്തെകുറിച്ച് എല്ലാവരെക്കാളും വളരെ നന്നായി അറിയുന്ന ദൈവം വർഷത്തിൽ ഒരു മാസം വ്രദം നിർബന്ധമാക്കി. അത് യഥാർത്ഥ രൂപത്തിൽ അനുഷ്ഠിച്ചാൽ മതി ഒരു രോഗവും ഉണ്ടാവില്ല. പക്ഷെ നമ്മൾ അതിനെ ഇഫ്താർ പാർട്ടികളുടെ ആഘോഷമാക്കി മാറ്റി. അതോടെ അതിൽ നിന്നും കിട്ടുന്ന Benifit ഉം കിട്ടാതായി.. 😔

  • @radhamanict2216
    @radhamanict2216 ปีที่แล้ว +4

    Details about what we have to eat, especially diabetes patients?

  • @rosilygeorge5888
    @rosilygeorge5888 10 หลายเดือนก่อน

    I repeat listening your information

  • @manjugia4032
    @manjugia4032 ปีที่แล้ว +3

    Nothing more than Indian Ayurveda 💯🙏🙏👍👍👍🙏

  • @afsalvalappil7925
    @afsalvalappil7925 ปีที่แล้ว

    God bless for ur divine mind

  • @mohankpt7056
    @mohankpt7056 11 หลายเดือนก่อน

    Very very valuable information.
    Doctor, can this be followed by a diabetic and hypertension patient, who has been taking medicines for the same for more than six years? Diabetes is very good control but, BP sometimes fluctuates Could you please give a reply?

  • @soharsohar1746
    @soharsohar1746 ปีที่แล้ว +1

    well said....sir 👍

  • @jayasreekr6607
    @jayasreekr6607 2 ปีที่แล้ว +5

    Dr ഞാനും ഇങ്ങനെ ചെയ്തിരുന്നു but കൊറോണ പിടിച്ചു അന്ന് മുതൽ ഫുഡ്‌ കണ്ട്രോൾ വിട്ടു so അന്ന് ഉള്ള വെയ്റ്റ് ഇൽ നിന്ന് 2kg കൂടി വയറും ചാടി എനിക്ക് ഇനിയും അങ്ങനെ തുടരാൻ ആഗ്രഹം ഉണ്ട് കൂടെ തൈറോയ്ഡ് ഉണ്ട് 50 mg ഗുളിക എടുക്കുന്നുണ്ട്.....

  • @rajeshexpowtr
    @rajeshexpowtr ปีที่แล้ว

    From today onwards i started omad...lunch only at 3 to 4 pm....now seeing this video

  • @Aswathy_Varma
    @Aswathy_Varma ปีที่แล้ว

    Thank u doctor for your valuable information

  • @venugopalraghavan9434
    @venugopalraghavan9434 2 ปีที่แล้ว +10

    Great lesson from you doctor. Please give us the diet plan you are taking as break Fast and lunch

    • @dalyjose6856
      @dalyjose6856 ปีที่แล้ว +1

      Please give us the diet plan you're taking as break fast and lunch

  • @jaseenakavungal6776
    @jaseenakavungal6776 2 ปีที่แล้ว +8

    Proud of you......stay blessed.....🤗🤗

  • @raphygeorgealappatt9710
    @raphygeorgealappatt9710 2 ปีที่แล้ว +4

    Excellent Explained
    God Bless you & your family
    Thank you so much.

  • @harishdamodharan2797
    @harishdamodharan2797 ปีที่แล้ว

    Very good information, Thankyou Dr.

  • @rajeevangopalan7267
    @rajeevangopalan7267 ปีที่แล้ว

    നേചർ ലൈഫ് ഇത് ഒരു 20 വർഷം മുമ്പേ പറയുന്നത് കേട്ടിട്ടുണ്ട്
    ഒരു നേരം ഭക്ഷണം കഴിക്കുന്നവൻ യോഗി രണ്ട് നേരം ഭക്ഷണം കഴിക്കുന്നവൻ രോഗി മുന്ന് നേരം ഭക്ഷണം കഴിക്കുന്നവൻ ഭോഗി

  • @subhasreem7103
    @subhasreem7103 ปีที่แล้ว

    Thanks doctor. This is a valuable information. Very much interesting. I will try this today onwards sir

  • @anandng385
    @anandng385 ปีที่แล้ว

    Very good dr thanks

  • @idafernandez450
    @idafernandez450 ปีที่แล้ว

    Thank you doctor for sharing this valuable information. God bless you ❤

  • @joevarghese1978
    @joevarghese1978 2 ปีที่แล้ว +32

    For beginners and people who do not work much physically, it is better to eat dinner by 6pm and not eating anything after that . ignore rice and wheat in the evening and at all times as much as possible.most of the millets like Nachni, jowar, bajara, fox tail,etc..are good for breakfast, lunch , dinner. Recipes can be found on TH-cam.

  • @premalathakb98
    @premalathakb98 ปีที่แล้ว +1

    very very useful talk sir

  • @rekhamathew7717
    @rekhamathew7717 ปีที่แล้ว

    Great words.....feel so proud...Happy...

  • @futureco4713
    @futureco4713 2 ปีที่แล้ว +2

    It was very useful Sir🙏

  • @kishorlodaya1436
    @kishorlodaya1436 ปีที่แล้ว

    Great job !
    Thank you doctor for sharing this video.
    🌹🌹👍

  • @kgrajeev4677
    @kgrajeev4677 ปีที่แล้ว +1

    വിദേശത്ത് വച്ച് സ്വാമി വിവകാനന്ദനോട് ഒരാള് ഭക്ഷണ ക്രമം എങ്ങനെ വേണം എന്ന് ചോദിച്ചു. സ്വാമിജിയുടെ ഉത്തരം ഇങ്ങനെ ആയിരുന്നു ഒരു വ്യക്തി ജനിക്കുമ്പോൾ തന്നേ അയാൾക്ക് ഇത്ര ടൺ ഭക്ഷണം കഴിക്കാനുള്ള ക്‌വാട്ട എഴുതി വച്ചിടടുണ്ട്. നിങ്ങൾക്ക് എങ്ങനെ വേണേലും കഴിക്കാം. ഒരുമിച്ച് വേണേലും കഴിക്കാം. അനുവദിച്ച ക്‌വാട്ട കഴിയുമ്പോൾ മരിക്കാം..

  • @babukayanadath1418
    @babukayanadath1418 2 ปีที่แล้ว +1

    Very useful video
    Thank you doctor

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 ปีที่แล้ว +4

    Thank you, dr🌹🙏

  • @jaimabhavani9849
    @jaimabhavani9849 ปีที่แล้ว +1

    ഉപവാസം എന്നൊരു പദ്ധതി ആചാരങ്ങലിൽ പണ്ട് മുതലേ ഉണ്ട്, നമുക്ക് പുച്ഛം അല്ലെ, വിദേശി പറയണം, പിന്നെ എല്ലാം അത്ഭുതം ആണ് 👍