Tressure hunt in Unicorn bike | നിധി കണ്ടെത്തൽ |Comparison of honda unicorn bike bs-ii to bs-vi|

แชร์
ฝัง
  • เผยแพร่เมื่อ 14 มิ.ย. 2021
  • you will never see a video like this ever in youtube...
    complete review of honda unicorn bike in all varients...
    if you like the like the video
    plz hit like and subscribe button
    Bullet collection.... Complete bullet review... ഏത് ബുള്ളറ്റ് എടുക്കണം...കൺഫ്യൂഷൻ മാറ്റാം....
    • A complete Bullet Revi...
    thanks for watching...
    follow me on instagram-
    _jishnu_r_marar...
    My facebook page-
    m. mr.maraar/?ref...
  • ยานยนต์และพาหนะ

ความคิดเห็น • 1.6K

  • @abhinraj1787
    @abhinraj1787 ปีที่แล้ว +116

    2016 ൽ ഞങ്ങൾ 4 കൂട്ടുകാർ ഒരുമിച്ചാണ് ബൈക്കുകൾ വാങ്ങിയത്.. ഒരാൾ apache RTR 160, ഒരാൾ pulsar 150, വേറൊരാൾ glamour.. പിന്നെ ഞാൻ cb unicorn 150...6 വർഷങ്ങൾക് ശേഷം 2022 ൽ എന്റെ unicorn മാത്രമേ perfect കണ്ടീഷനിൽ ഉള്ളു.. ബാക്കി എല്ലാം കോട്ട ആയി.. ഞാൻ ബൈക്ക് ഒരുപാട് കെയർ ചെയ്യുന്ന ആളൊന്നും അല്ല. എന്നിട്ടും unicorn സൂപ്പർ ആയിട്ട് നിക്കുന്നുണ്ട്.. ചെയിൻ സ്പോർക്കറ്റ് ഇടയ്ക്ക് മാറുന്നുണ്ട്, എഞ്ചിൻ ഗ്യാസ്കറ്റ് 2,3 തവണ മാറിയിട്ടുണ്ട്, ഒരുതവണ ബാറ്ററി മാറി, ഒരുതവണ 2 ടൈറും മാറി... വേറെ ഒരു മേജർ ഇഷ്യൂ എനിക്ക് വന്നിട്ടില്ല.. മൈലേജ് 55 ന്റെ അടുത്ത് കിട്ടുന്നുണ്ട്... ഞാൻ പൂർണ happy ആണ്.. ഞൻ വാങ്ങുമ്പോൾ വണ്ടിക് 83000/- ആയിരുന്നു.. ഇപ്പോൾ അത് 138000/- ആയി

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว +7

      Good information bro

    • @dineshmv8756
      @dineshmv8756 ปีที่แล้ว +6

      RTR smooth power engine bro don't compare

    • @dineshmv8756
      @dineshmv8756 ปีที่แล้ว +6

      My rtr 180 old 2010 modal still good condition engine smooth

    • @Jishnu_R_Marar
      @Jishnu_R_Marar  ปีที่แล้ว

      💯

    • @ngnautochannel
      @ngnautochannel ปีที่แล้ว +2

      @@Jishnu_R_Marar bro chains sprocket ethra kidakkum

  • @ahmedriyasbabuibnu.k161
    @ahmedriyasbabuibnu.k161 2 ปีที่แล้ว +156

    വിവേകം ഉള്ളവരുടെ വികാരം ആണ് Unicorn... 😍💯

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว +3

      🤜🤛❤️

    • @sanjubenjo4330
      @sanjubenjo4330 2 ปีที่แล้ว +1

      😂💖

    • @ashiashi4413
      @ashiashi4413 2 ปีที่แล้ว +1

      Unicorn... 150...vaangiyitt 5 years.. ♥️♥️♥️♥️❤️❤️❤️❤️❤️❤️😍poliyaaanu

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว

      Always

    • @Marvellous_Œ
      @Marvellous_Œ ปีที่แล้ว +1

      @@ashiashi4413 milage എത്ര കിട്ടുന്നുണ്ട്?

  • @sabaritechysabaritechy1410
    @sabaritechysabaritechy1410 3 ปีที่แล้ว +55

    വണ്ടിയുടെ പാർട്സ് ഇന്റെ ക്വാളിറ്റി അതാണ്‌ സൂപ്പർ ❤❤യൂണി‌കോൺ ❤❤

  • @jintumjoy7194
    @jintumjoy7194 3 ปีที่แล้ว +209

    Proud Unicorn bs3 2012 owner . ഇപ്പോഴും പുലി. ❤❤ my black pearl

  • @gokulgopan3679
    @gokulgopan3679 2 ปีที่แล้ว +27

    Unicorn ഒരു വേറേ level വണ്ടി ആണ്. അത്യാവശ്യം പവറും മൈലേജും smooth & silent എൻജിനും ഒപ്പം ആ സസ്‌പെൻഷൻ നൽകുന്ന കംഫേട്ടും അങ്ങനെ അങ്ങനെ പറയാൻ ഒത്തിരി ഉണ്ട് ആ വണ്ടിയുടെ advantages..... ആ വണ്ടി തന്നെയാണ് നിധി. ആ classic ലുക്കിൽ ഇന്നും ഒരു മാറ്റവും വരുത്താതെ ഇത്രയേറെ പുതിയ മോഡൽ വണ്ടികളോടൊപ്പം ഇപ്പോഴും മുൻപന്തിയിൽ പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ അത് honda unicorn എന്നാ വണ്ടിയിൽ ആളുകൾക്ക് ഇന്നും ഉള്ള വിശ്വാസം ആണ്. അത് ഈ segmentൽ ഉള്ള മറ്റേത് വണ്ടിക്കാണ് സാധ്യമാകുക. Unicorn is legend. Proud to be an owner of a honda unicorn

  • @muhammedreji5840
    @muhammedreji5840 3 ปีที่แล้ว +45

    My unicorn 2008 self start model
    That time Rs - 73000 on road price
    13 years superb performance
    Powerful bike
    Mileage 50

  • @Mayilpeeli700
    @Mayilpeeli700 2 ปีที่แล้ว +39

    1.56 Lakhs Kilometres..!!
    2013 Model
    Mileage : 50
    ♥️

  • @anandhakrishnanvr8254
    @anandhakrishnanvr8254 2 ปีที่แล้ว +31

    Nissn nte disc brake, 55 above mileage, standard weight... Standard look.. BS4 uni... Like a real horse 😌🔥🔥

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว +1

      🤜🤛❤️

    • @rameeskhan9518
      @rameeskhan9518 2 ปีที่แล้ว +1

      Enta bs 4 aanu.mileage 35 kittunnullu @anandhakrishnan VR

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว

      Its up to service 😂

  • @abdullatheef6282
    @abdullatheef6282 2 ปีที่แล้ว +88

    Unicorn main problem
    1.missing
    2.chain loose aakum petenn
    3.front wizer vibration speedil pokumbol.
    4.idak idak plug pokunund.
    Enik neritta problems aanu baaki ullavark inganey Ulla problems undo ennu areela.

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว +8

      Same problem aanu bro ella vandikkum

    • @udayazone
      @udayazone 2 ปีที่แล้ว +7

      Chain loose Honda vandikalude common problem aanu..

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว +4

      Ath 150cc ella vandikkum und bro

    • @abisheka355
      @abisheka355 2 ปีที่แล้ว +1

      Enikkum ingane thanne

    • @muhsinfaris4831
      @muhsinfaris4831 2 ปีที่แล้ว +7

      Kicker
      Side stand

  • @DSG-GIX
    @DSG-GIX ปีที่แล้ว +10

    2005 OWNED BIKE ❤️‍🩹❤️‍🩹 STILL MOVING AS KING 🔥🥰💯

  • @mithunkm2665
    @mithunkm2665 2 ปีที่แล้ว +19

    എനിക്കും ഉണ്ടായിരുന്നു ഒരെണ്ണം bs3 ചുമ്മാ കിടു വണ്ടി ആയിരുന്നു, നല്ല യാത്ര സുഖം, പക്കാ refinement, മൈലേജ്, പിന്നെ പവർ, ഒരു മുതൽ വണ്ടി ആയിരുന്നു, ഏറ്റവും വലിയ advantage അതിനു maintantance illa ennu thanne parayam, ippo fzv3 ആണ്.

    • @saraths6842
      @saraths6842 2 ปีที่แล้ว +1

      Athendha koduthee

  • @adityajerome42
    @adityajerome42 2 ปีที่แล้ว +9

    Proud 2011 bs3 Unicorn owner. No problems ,no issues found till date. The best part is the whine sound from the gear box while accelerating in 1st & 2nd gears. Really happy and satisfied with the bike, "HONDA CB UNICORN"😍🏍

  • @rashid4547
    @rashid4547 3 ปีที่แล้ว +98

    UNICORN owner since 2018 😍
    ഇത് വരെ ചതിച്ചില്ല...എത്ര ദൂരം വേണേലും പോവാം...ടയർ ഇത് വരെ മാറ്റിയിട്ടില്ല... etc 😍🔥

    • @Jishnu_R_Marar
      @Jishnu_R_Marar  3 ปีที่แล้ว +1

      👍💪🥰🥰

    • @rectog8639
      @rectog8639 2 ปีที่แล้ว +2

      Ente vandik city ridil mileage 43 okke kitunolu

    • @rashid4547
      @rashid4547 2 ปีที่แล้ว +2

      @@rectog8639 correct maintain cheythal mileage kitm

    • @rectog8639
      @rectog8639 2 ปีที่แล้ว +1

      @@rashid4547 vangiyappole itre kittu

    • @rectog8639
      @rectog8639 2 ปีที่แล้ว

      2017 model aanu

  • @sanjaygm2506
    @sanjaygm2506 3 ปีที่แล้ว +72

    riding comfort, engine smoothness,mileage, medium power, എല്ലാം ഒരു കുടക്കീഴിൽ കിട്ടുന്ന വണ്ടി ആയിരുന്നു യൂണികോൺ, bs6 എത്തിയപ്പോൾ mileage കൂടി എന്നാൽ engine smoothness ഒരു പൊടിക്ക് കുറഞ്ഞു.
    Auto choke ശല്യം ആയി മാറാറുണ്ട്.
    മൊത്തത്തിൽ build quality സാരമായി കുറഞ്ഞു അതിനാൽ റോഡിലെ കുഴികളിൽ വീഴുമ്പോൾ ചെറിയ രീതിയിൽ അവ ശബ്ദം ഉണ്ട്.
    എങ്കിലും യൂണിക്കോനിന്റ്റെ തട്ട് ഉയരാതെ നില നിർത്തി honda

    • @Jishnu_R_Marar
      @Jishnu_R_Marar  3 ปีที่แล้ว

      🤜🤛

    • @vinodvinu9196
      @vinodvinu9196 2 ปีที่แล้ว +5

      പൊതുവെ Service തീരെ മോശമാണ്.Full Synthetic Oil,NGK Iridium Spark Plug ,ഓരോ 10000 kms ലും Air filter മാറ്റുകയും,ഓരോ 3000 Kms ലും Drive Chain നെ Diesel കൊണ്ട് clean ചെയ്യുകയും -ഓരോ 200 kms ലും chain lube ഉപയോഗിക്കുകയും ചെയ്തു നോക്കൂ.

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว +2

      Unicorn nu synthetic oil nte avshyam undo...

    • @shadowfighter9545
      @shadowfighter9545 2 ปีที่แล้ว +2

      @@Jishnu_R_Marar no, 3000 thil oil change mathram cheythal mathi, still bs4 2019 running aan, 3 year kond 94000 km

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว

      Ok

  • @kzlckkanzo8206
    @kzlckkanzo8206 4 หลายเดือนก่อน

    Entevandiude prshnngal 2013 unicorn second vangi pani kitty, aychayil oil kurayathe nokknm, chila timil high rpm kayarunnu ,maximum speed kittunilla oru60 kittiyal aaayi ath thannw vibration num,5th giyarittalthanne 50 km speed ullu. Entha solution vandi oddumbol rpm kayaran padundo

  • @ramsamyjeanpierre599
    @ramsamyjeanpierre599 2 ปีที่แล้ว +1

    Need help my unicorn 2010 misfiring a lot change jaframe clean carburator, change spark plague still problem but when put chock bike run quit perfect...help me

  • @neenajacob86
    @neenajacob86 2 ปีที่แล้ว +18

    Owned a 2011 model and still using it... No major issues so far... There was a morning missing issue for an year and after that it had gone...still have a mileage around 56-60...No engine issues faced till today....Riding comfortable is awesome....Honda's best commuter bike in India🇮🇳...

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว

      🤜🤛❤️

    • @ajithkumarthala2275
      @ajithkumarthala2275 2 ปีที่แล้ว +2

      Neena veruthey thatti vidallay 56 , 60 milege??? Entay same vandi 2013 model 1.20 km oadi kazhinju mileage 45 ayi tune cheyth tune cheyth athipo oru 50 ayi kiti but pickup poyi riding epozhum oru 50 km IL nirthanam athinu mukalil poyal ithum kitooola

    • @varunmenon4339
      @varunmenon4339 ปีที่แล้ว +1

      Change the kit in side the carburettor and the missing will be gone. Just about 350 - 400 rs only. I'm also a 2013 October black pearl owner bro and still the milage is as you told 55 - 60 km/l. Done 95,000+ kms together.

  • @vrharilal
    @vrharilal 2 ปีที่แล้ว +7

    What u said is absolutely right. Overpriced and over hyped bike.
    2004 model was worthy❤️. First monoshock bike of this segment in india.

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว

      Exactly

    • @saraths6842
      @saraths6842 2 ปีที่แล้ว +1

      Still i can see alot on road.. Its over priced but there are peoplw to buy it

  • @ricandthomas
    @ricandthomas 2 ปีที่แล้ว +17

    1st gen had self start as an option. Sprockets were different than 2nd gen. So it had better fuel efficiency than later models. Rear tyre was thinner. Paint quality was much better. Crash guard was optional. Horn was tiny. T stem was different.Didnt have handle vibration dampers and trip meter. I had a 1st gen self start unicorn

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว +1

      65-70km mileage

    • @KapilSreedhar
      @KapilSreedhar 2 ปีที่แล้ว +2

      I had received 67😍.

    • @abrartc4920
      @abrartc4920 2 ปีที่แล้ว +1

      I have received 70km /l

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว

      Great driving

    • @speedsage
      @speedsage 2 ปีที่แล้ว +1

      Yes I changed my sprockets to new gen as old one has more teeths

  • @maneeshkk2473
    @maneeshkk2473 2 ปีที่แล้ว +13

    യൂനിക്കോൺ ഫസ്റ്റ് മോഡൽ BS 2 (2005) എടുത്തതാണ്. സൂപ്പർ വണ്ടി ഒരു പ്രശ്നവുമില്ല. ടയർ, ബാറ്ററി ബ്രേക്ക്എന്നീ സ്വാഭാവിക മാറ്റങ്ങൾ മാത്രമേ ഇതു വരെ ചെയ്തുള്ളൂ. ചെയിൻ വരെ മാറ്റേണ്ടി വന്നിട്ടില്ല!!👍🏻👍🏻👍🏻👍🏻👍🏻

  • @harilalhari4345
    @harilalhari4345 2 ปีที่แล้ว +18

    ഞാനും 10 വർഷമായി ഉപയോഗിക്കുന്നു. ഇതിന്റെ പുറകിലത്തെബ്രേക്ക് കുറവാണ് ഇ തൊഴിച്ചാൽ വണ്ടി perfect

  • @shyjuindian953
    @shyjuindian953 2 ปีที่แล้ว +32

    2007 March unicorn with graphics (silver with blue sticker, second gen with first alloy model, Kannur first delivery ) ,odikkan ippozhum pazhaya athe feel thanne kittunnund . Vere oru vandiye Patti chinthikkendi vannittilla. 15 varsham avaravunnu. Kannur to Bangalore kure thavana poyittund , yatra sugam onnu vere thanne ayirunnu, 1 lakh mele odiyittund . Edutha samayath unicorn popular allayirunnu orupad per enthina e vandi eduthath ennuvare paranjittund ..... A paranja kureper vandi mari mari ippo unicorn il ethi nilkkunnu . Pulsar edukkan poyi showroom karude ahankaram kond unicorn vangiya oru bagyavan ayirunnu njan 😉😉😉

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว

      ❤️🤜🤛

    • @abisheka355
      @abisheka355 2 ปีที่แล้ว +1

      Satyam..aa bs3 pakka class aanu.. enthelum ath thanne

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว

      🤜🤛🎈❤️

    • @rakeshmm5122
      @rakeshmm5122 2 ปีที่แล้ว +1

      Shine vadiyum ethupolee parayumoo.

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว

      Shine itrom janakeeyam allathath kond anu bro...

  • @comrade369
    @comrade369 2 ปีที่แล้ว +11

    ❤️❤️Refined engine ❤️ ❤️
    ❤️Unicorn ❤️ mass daa❤️❤️
    Do not take for rough use 🔥👍

  • @soorajr42
    @soorajr42 3 ปีที่แล้ว +2

    BS ll owner. can i know what price will it come to convert it self starting. iam using 2005 model unicorn

  • @arjunrajeev5487
    @arjunrajeev5487 2 ปีที่แล้ว +12

    BS4♥️ 26 km done..... ആകെ ഒരു പോരായ്മ chain സോക്കറ്റ് തന്നെ ആണ്.... ഒരിക്കൽ മാറ്റി... But ഇടയ്ക്ക് tight ചെയ്യേണ്ടി വരുന്നുണ്ട്... മൈലേജ് ഒക്കെ പൊളി ആണ്🥰... അത്യാവശ്യം trip ഉം കാര്യവും ഒക്കെ ഉണ്ട്.... ഇത് വരെ വേറെ പ്രശ്നം ഒന്നും ഇല്ലാ.... Still love mine♥️

  • @musicmedia1237
    @musicmedia1237 2 ปีที่แล้ว +4

    Owned 2004 model(kl o5 R & still using with no problems .... 😊 vehicle covered only 58km ... using subsidiary with my bullet&, Bajaj wind.

  • @sridharj6634
    @sridharj6634 หลายเดือนก่อน

    Unicorn bs 4 vs bs6 which one i should buy? I mean to say new bike or second hand?

  • @shalindeepak9703
    @shalindeepak9703 2 ปีที่แล้ว +15

    ഞാൻ യൂണി‌കോൺ 2006 ആണ് എടുത്തത്. ആരും ശ്രദ്ധിക്കാത്തത്തും വളരെ വ്യത്യസ്തമായ ഒരു കാര്യം എന്ന് പറയാവുന്നത്. ഏകദേശം 2007 മോഡൽ ഇന്ത്യയിൽ ഇറങ്ങിയ unicorn വരെ made in japan ആയിരുന്നു അതിന്റെ കൂടുതൽ പാർട്സ് ഇറക്കിയത് , CB (city bike) വന്നപ്പോൾ ആണ് അവർ ഇന്ത്യയിൽ പ്ലാന്റിൽ കൂടുതൽ പ്രൊഡക്ഷൻ തുടങ്ങിയത്.
    So i belive that untill 2007 unicorn mde by Japan ( Made in Japan)

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว +1

      Perfect engine

    • @ubaidubaid9825
      @ubaidubaid9825 2 ปีที่แล้ว

      ജപ്പാൻ എൻജിൻ പെർഫെക്ട് ഇപ്പോഴത്തെ കാർപെറ്റ് മിസ്സിംഗ് ഉണ്ട്

    • @winsandfailsmallu7218
      @winsandfailsmallu7218 2 ปีที่แล้ว +2

      Crctaanu…..2005 model njan ottichitund…..ipol irangunna pala vandikalum mari nilkum adhinte munnil entha comfort….naduvedhana edukilla ath ottikumpol

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว

      Bs2 vere level

    • @shibupld
      @shibupld 2 ปีที่แล้ว +1

      2004 und power pakka, 60 km vare milage kittiyittund

  • @AbhiramJayan
    @AbhiramJayan 2 ปีที่แล้ว +3

    A proud Honda owner Unicorn alla shine ann . Vandiye vimarshikkan pattum but still people believe in that vehicle cuz it's still performa well even if it has no changes in its design. Price hike varunnath varsha gal kaziyumbol raw material cost koodum

  • @dilsoman
    @dilsoman 2 ปีที่แล้ว +4

    Engine hornetinte same aanu, toned down peak power. Pinne nirbandhitha ABS, BS6. Cash enthayalum koodum. Pinne 2004 le cashinte vila alla innnu. Athukondu 2 vandi medikkunna comparison thettanu.. Petrolinu annu 60 rs polum illa, innu 110 aanu. Unicorn nirthiya vandiyanu. Upgrade aayi konduvanna dazzler, trigger, uni 160, x blade okke arum thirinju nokkiyilla. Ithu thirike konduvarendi vannu. Still, Digital meter, led headlamps, DRL, rear disc brake enniva missing aanu. 20000 rs enkilum kooduthal thanne aanu. Pinnoru karyam, ithinu vere competition illa ennathanu. Honda athu muthalakkunnu.

  • @safuvanajasmine3243
    @safuvanajasmine3243 2 ปีที่แล้ว +1

    First I Love U Cheda
    This Vidio Really appreciate.
    Anyway Very Useful Unicorn 🦄
    Bike All Confusion Are solved
    Once upon Thank You
    So Much
    Wish You happy Joyful Life

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว

      Thank you bro ....keep supporting...❤️❤️💕💕

  • @laxmantimilsina8796
    @laxmantimilsina8796 2 ปีที่แล้ว +1

    Brother I am from Nepal. What is the differences like mileage / comfort and height of each model of unicorn bike. Mileage in rough city riding and highway riding.

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว +1

      Not a big difference between all models... just improoved 10cc in bd6.mileage up to 50-55km hr

  • @shadowfighter9545
    @shadowfighter9545 2 ปีที่แล้ว +7

    Bs4 abs and tubless tyre, pinne meter colour blue aayi....
    2019abs💪

  • @atozchannel7731
    @atozchannel7731 ปีที่แล้ว

    2010 മോഡൽ ആണ് , ആ മൈലേജ് 50 മുകളിൽ കിട്ടാൻ ചാൻസ് ഉണ്ടോ 55 എങ്കിലും ഞാൻ സെക്കൻഡ് എടുത്തതാണ്. പിന്നെ പെട്രോള് ഫുള്ള് തീർന്നാൽ അമ്പതിനൊക്കെ അടിച്ചാൽ വണ്ടിക്ക് പെട്രോൾ ഇറങ്ങിയില്ലേ??? വണ്ടി സ്റ്റാർട്ട് ആകുന്നില്ല

  • @Mallufamilyinaustralia
    @Mallufamilyinaustralia ปีที่แล้ว +5

    പൾസർ വാങ്ങാൻ പോയ ഞാൻ വാങ്ങിയത് unicorn അത് കൊണ്ട് 13 വർഷം ആയിട്ടും വണ്ടി കണ്ടിഷൻ ആണ് ❤❤

  • @techyrideexplorer6704
    @techyrideexplorer6704 2 ปีที่แล้ว +35

    നിധി എന്ന് പറയുന്നത് തന്നെ യൂണി‌കോൺ ന്റെ engine തന്നെ 😜... സ്മൂത്ത്‌ ആണ് സൈലന്റ് അന്ന്.. മൈലേജ് അന്ന് power അന്ന്.. 4 in 1 engine 👍

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว +1

      ❤️🤛🤜😭

    • @illuminandi_payasam
      @illuminandi_payasam 2 ปีที่แล้ว +4

      കാർ ആയാലും ബൈക്ക് ആയാലും ഹോണ്ടയുടെ പെട്രോൾ എഞ്ചിൻ 💥💥🔥🔥

    • @asha5002
      @asha5002 2 ปีที่แล้ว +2

      @@illuminandi_payasam കാർ ഹോണ്ട അമേസ് Petrol engine പരാജയം. പക്ഷേ diesel പൊളിയാണ്. Mileage തകർപ്പൻ . Console ൽ 33.2 km/L കാണിച്ചിട്ടുണ്ട് (without Ac)

    • @illuminandi_payasam
      @illuminandi_payasam 2 ปีที่แล้ว +1

      @@asha5002എന്റെ വീട്ടിൽ Petrol amaze ഉണ്ട് but ഓട്ടോമാറ്റിക് ആണ്.ഞാൻ 100% satisfied ആണ് .. Best refined most comfortable in that segment💗petrol engine ആയ i-vtec എന്നത് world best engine ആണ്... Petrol manual ചിലപ്പോൾ power കുറവ് ആകാം അത് മാറ്റി നിർത്തിയാൽ best in segment ആണ് എന്ന് ആർക്കും തർക്കമില്ല

  • @muneebmuni5086
    @muneebmuni5086 3 ปีที่แล้ว +3

    Kidilan video Aanalo machane✌️

  • @sandeepthilakansandeep4474
    @sandeepthilakansandeep4474 2 ปีที่แล้ว +4

    2015 bs3 model.Rough use.around 1.75 lakh kilometres odi. Low maintenance cost. Alappuzha Changanasery roadil vellathil koode yethra thavana poyirilunnu. Still with me.orikallum mattilla.

  • @Jishnu_R_Marar
    @Jishnu_R_Marar  2 ปีที่แล้ว

    Complete ownership bullet review... Standard 350,old model 1986,metro, Himalayan,new classic 350..All review in single video
    th-cam.com/video/84C_aVfI9PE/w-d-xo.html

  • @Akashraj916
    @Akashraj916 3 ปีที่แล้ว +3

    Bro kaanicha 2004 vandi lu tank and speedometer change chythathanu. Old model lil tank cap removable type aanu varunnathu, then speedometer il trip meter illa, then tank lu sticker ondu. Old model il hero honda and honda engine same aanu. Hunk, Unicorn, Xpulse, Ambition etc

    • @Jishnu_R_Marar
      @Jishnu_R_Marar  3 ปีที่แล้ว

      Bro ith retest kazhinja vandi aaanu

    • @Akashraj916
      @Akashraj916 3 ปีที่แล้ว +1

      @@Jishnu_R_Marar Yeah, maybe he replaced the entire tank & speedometer/odometer assembly.

    • @Jishnu_R_Marar
      @Jishnu_R_Marar  3 ปีที่แล้ว

      Speedometer same aanu...

    • @vishnupillai300
      @vishnupillai300 3 ปีที่แล้ว +1

      Ambition was 135cc bike..

    • @Jishnu_R_Marar
      @Jishnu_R_Marar  3 ปีที่แล้ว

      Yes

  • @ARUNROSSI1
    @ARUNROSSI1 2 ปีที่แล้ว +12

    Bs3 2013 still going strong 😍😁

  • @statuscorner7145
    @statuscorner7145 2 ปีที่แล้ว +9

    2009 last model honda unicorn proud owner😍

  • @Andoete_7
    @Andoete_7 2 ปีที่แล้ว +1

    Proud to have a bs2 model.....

  • @sunnyleena8970
    @sunnyleena8970 3 ปีที่แล้ว +15

    new bs6 model. Gear change is not smooth. Gear slip, false nutral, Jerking by fuel missing. Oil leakage from engine. Gear stuck when we try to urgent break from 4th gear to 2nd gear, we need to switch off bike and change gear to neutral and start again. It is horrible when we are in mid of road. I bought this bs6 threr months ago and fed up. Rear break and headlight are very poor and tyre skiding Price is very high, switchs are not smooth . You check all these before buy this bike.

    • @Jishnu_R_Marar
      @Jishnu_R_Marar  3 ปีที่แล้ว

      Good information bro...

    • @gamz9073
      @gamz9073 2 ปีที่แล้ว +1

      Honda letest two wheeler has quality issues ur right bro?

    • @cheriansebastian51
      @cheriansebastian51 2 ปีที่แล้ว +1

      Gear shifting pbm ente bs3 k undayirunnu... Service centreil paranju paranju njn maduthatha.. 4th gearil enganum break cheytha pinne vandi munnot kurach mattiyale gear down cheyyan pattullu.. Ipo almost 6 yr aayi.. 3rd year thottu gear pbm mari.. I think vandi 20k km okke odumpo pbm marum. ✌

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว

      Starting aanenkilum shifting problem varumo

    • @cheriansebastian51
      @cheriansebastian51 2 ปีที่แล้ว +1

      @@Jishnu_R_Marar start cheyth edukumbo pbm illa...in my case, signalil ipo 4th gr il konde nirthiya pinne down cheytha gr veezhilla

  • @NextEraRenox
    @NextEraRenox 2 ปีที่แล้ว +4

    Njan unicorn bs3 use cheyunu,Hness Cb 350 and Hornet 2.0 ind,nammade kerala road il ippozhum unicorn thanne favourite, pinne NH il no doubt Hness thane uyir top speed 130+ okke ind,Honda yude eee oru vandikum no issue,honda yodu thoniya trust unicorn il thanne ahnu thudakkam🙂

  • @roshanrajakrishnan4435
    @roshanrajakrishnan4435 ปีที่แล้ว

    I used to have the 2008 model, the first model with alloy wheels. I guess you have missed it out.

  • @backbencher2692
    @backbencher2692 2 ปีที่แล้ว +3

    Ethaaanu unique aaayea bike! No short in spare, comfort

  • @thomasambroseCBRkorattyChalakk
    @thomasambroseCBRkorattyChalakk 3 ปีที่แล้ว +4

    Bs2 vere level 🥰😘,,
    Smoooth

  • @sreejithb6556
    @sreejithb6556 2 ปีที่แล้ว +3

    2017 unicorn Corona samayath 8months alappuzha to Parassala vare poyi.Ennuvare vazhiyil kidannittilla.unicorn ishtam 60 above mileage um....🥰🥰🥰

  • @manuraj4056
    @manuraj4056 2 ปีที่แล้ว +1

    Eth prayakarum orepole use cheyyavunna vandi aanu unicorn.Chilarku bs6 unicorn 160 overpriced aayit thonnam. Avark vandiyekurich valya dharana ilatha aalkar aavum.
    Bs3 unicorn & ns200 owner aanu. Torquie engine, engine smoothness, lightness, built quality(not about plastic quality), mileage ,comfort ithellam orumich vere eth vandiyil kittum? Maintenance theere kurav aanu
    Missing issue und carb versions nu. Chain issue maintain cheythillel undavum.
    Bs6 butter smooth aayitund sound theere illa, More torque (14nm @5000 rpm, torquie in its segment). throttle kodutha apo power varum ethu rev band il aanelum.
    Oru digital odo varanam enn orikalum thonnitilla, personally semi digital aanu thalparyam. Lookwise update konduvaranam ennum thonnitilla karanam bs3 unicorn 160 valare bore aarnu.
    2020 unicorn sales report kandal ariyam fan power💥

  • @user-jv3sk9ss8u
    @user-jv3sk9ss8u 4 หลายเดือนก่อน

    orupadu user experience kandiund athil chilathu matram manasil nilku athil onnanu broyuda... serious aya kariyangal entertainmentayi funny ayi paranju athu kondu thanna kaan nalla oru feel undayirunnu.... especially onnu pottikaranjalo ennu alochichu portion... funny yet broyuda avasta...
    e otta video kandu njan subscribe chaytha...❤❤

  • @anandhuhariharan9769
    @anandhuhariharan9769 2 ปีที่แล้ว +6

    *HONDA IS HONDA* 🔥
    *REFINEMENT INDEED* ✔️
    _Proud owner of BS3_

  • @alaxanderjoseph5316
    @alaxanderjoseph5316 3 ปีที่แล้ว +4

    Entatu 2019 vandi anu 10000 km odikazhinjapol muthal engine head complint ayi 3,4thavana showroom kayari ergi epolum enginel ninn sound warunnd jhones honda alappuzha service moshamanu, responsible kurava avidutha stafinu

    • @Jishnu_R_Marar
      @Jishnu_R_Marar  3 ปีที่แล้ว +1

      Head office il complaint cheyy

  • @abhinraj825
    @abhinraj825 2 ปีที่แล้ว +1

    2012 Model vandi aanu enteth. Tyre maariyathum battery 2 tavana mariyathum alland innuvare otta parts um maarendi vannittilla.

  • @pranavo3951
    @pranavo3951 3 ปีที่แล้ว +2

    Bs 2 model unicorn tank allalo athil kanichittullath. Athe renewal kazhinjappo change cheythathalle. Anneram honda ennullhe oru sticker aayirunnille.

    • @Jishnu_R_Marar
      @Jishnu_R_Marar  3 ปีที่แล้ว +1

      Tank update cheythu ennu thonnunnu

  • @bimilbabu8423
    @bimilbabu8423 2 ปีที่แล้ว +6

    oru 6 unicorn vangit undu , eppo bs4 2020 aanu ,,,
    missing und adhya 1 km sherikum und (2020 bs4 ethnu nilavil angane vanit ila
    chain kollula,
    45 to 55 eppolum und
    front brake air block prob und ,
    shock 2 aalu pokumpam kuzhil chadumpam idip undakum ,
    60 + spd vibration

  • @vascovlogs4894
    @vascovlogs4894 2 ปีที่แล้ว +10

    മിസ്സിംഗ്‌ ആണ് ഇവന്റെ മെയിൻ 😂

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว +1

      Gear shifting problem pinne parayenda kaarymilla..😀

  • @vivekpradhan9607
    @vivekpradhan9607 2 ปีที่แล้ว +2

    I have unicorn 150cc from 2017 and people in 2021 ask me how much it cast ?
    It's a bike never really dissapoint

  • @eaglenail
    @eaglenail 5 หลายเดือนก่อน

    Seat oru sugam illa. Enthelum cheyyan pato?
    Calicut & malappuram

  • @la_pulga1081
    @la_pulga1081 2 ปีที่แล้ว +4

    15:10 ദേ ഇത് ആണ് മെയിൻ പ്രശ്നം 1 ന്ന് 2 ആകുമ്പോൾ മാത്രമേ ഒള്ളു ഏത് വർക്ഷോപ്പിൽ പോയാലും എല്ലാ unicorn ഒള്ളത് ആണെന്ന് പറയും
    ബാക്കി ഒക്കെ പക്കാ....🔥

  • @gauthamkrishna5811
    @gauthamkrishna5811 3 ปีที่แล้ว +6

    Njn bs4 unicorn 2017 dec 1ina eduthathu, abs illa cost 86k aayi on road..
    Pros:
    1.Vandi nalla smooth aanu.. Mileage around 60-63km kittunund.
    Mainly nalla engine oil use chyuka,chain and sproket edk clean akuka..njan motul 5100 10w-30 semi synthetic use chyn thudagiya sheshm gear shifting and engine sound kurchude kuranju and mileage better aayi.
    Cons:
    1.ravile vandi edukumbo ulla missing
    2.pillion seat comfort kurava
    3.console kurchude better aakam

    • @Jishnu_R_Marar
      @Jishnu_R_Marar  3 ปีที่แล้ว +1

      Good information bro...

    • @storiesbynikhilthakazhypho1893
      @storiesbynikhilthakazhypho1893 3 ปีที่แล้ว +2

      Bro Enteyum 2017 model aanu
      Engine oil motul 10w-30 aano use cheyithittu engane und

    • @gauthamkrishna5811
      @gauthamkrishna5811 3 ปีที่แล้ว

      @@storiesbynikhilthakazhypho1893 Motul use chyan thudgiya sheshm nalla difference und... Vandi nalla smooth aayi mileagum kooditund.. Gear shifting nalla easy aayi... Pettnu Gear down chyumbo ulla sounds oke kurunju.. Overall engine smooth aanu.

  • @Akmototech
    @Akmototech 2 ปีที่แล้ว +1

    Njan 1.42 lakhsnu apache RTR 160 4v eduthu...12k ruupa kooduthal koduthatha kidu sadanm kittum... unicornine korach parayuvala..2um 160cc analo....onukil price korakkuka..alle 160 cc segmentinola power and features kodukuka

  • @aruntm2496
    @aruntm2496 3 ปีที่แล้ว +2

    Amteyum unicorn 2018 modelanu
    Comforting kariyathilum
    Mileage lump Pollyanna
    Pakshe epolulla villaikku dual abs
    Koduvaramayirunu

  • @jishnukichss2348
    @jishnukichss2348 2 ปีที่แล้ว +3

    ഒറ്റ കൊമ്പൻ പോളി 11 വർഷം ഐ അടിപൊളി ഐ പോകുന്നു ഇതുപോലെ ഒരു വണ്ടി സൂപ്പർ ആ bs 2 and bs3 poli

  • @yaseenahammad9551
    @yaseenahammad9551 3 ปีที่แล้ว +3

    Ente unicorn 2016 bs3 model mileage 40 kitunollu

  • @ashiquepalat9721
    @ashiquepalat9721 2 ปีที่แล้ว +2

    I was using this one for last 10 years...and I am a proud owner of Honda unicorn.. 1.3 lakh for the latest one is not acceptable.... But with my 1lakh plus kms exprnce this one is the number one in its segmnt...

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว

      ❤️❣️🤜🤛

    • @shadowfighter9545
      @shadowfighter9545 2 ปีที่แล้ว +1

      No issue, enteth 3 year kond 94000 aayi... ithu vare no problem

  • @risingstar131
    @risingstar131 2 ปีที่แล้ว +1

    BS 6 oct 2020
    Just crossed 35000km
    No engine problem
    Only rear tyre skidding after raining.

  • @vsshaju7845
    @vsshaju7845 3 ปีที่แล้ว +3

    Cost of production was 50% of the price and the rest 50% is goodwill of the product .

    • @Jishnu_R_Marar
      @Jishnu_R_Marar  3 ปีที่แล้ว

      Ha ha...

    • @Vishnucpk
      @Vishnucpk 3 ปีที่แล้ว +1

      But bs3 ayal 50%good will ആയിരിക്കും bs6ന്റെ കാര്യം 🤔സംശയം ആണ്

    • @Jishnu_R_Marar
      @Jishnu_R_Marar  3 ปีที่แล้ว

      Ok

  • @faizysaathiya2619
    @faizysaathiya2619 2 ปีที่แล้ว +5

    Ente 2010 kodikilla njaaann🤣 performance kidu🔥

  • @vijimolearun2799
    @vijimolearun2799 2 ปีที่แล้ว +1

    Bs4 type white ഗ്ലാസ്‌ വരുന്ന tail lampu bs3 ill fix chyan pattumo.....

  • @meenasreekumar3823
    @meenasreekumar3823 2 ปีที่แล้ว +1

    Bro what about 2005 model i have 2005 model first unicorn. I buy it from trivandrum

  • @mhdafreed7801
    @mhdafreed7801 2 ปีที่แล้ว +5

    1 lack (2013 )ഓടി തീർത്തു ഇപ്പോഴും പുലികുട്ടി തന്നെ milage 50 above💯💯

  • @linipk3951
    @linipk3951 2 ปีที่แล้ว +6

    10വർഷം മുൻപ് സിമിന്റിന് 100 രൂപ ഇന്ന് 500രൂപ സിമിന്റിൽ അന്നും ഇന്നും ഒരേ കെമിക്കൽ ഒരു മാറ്റവും ഇല്ല

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว +4

      Ennu vech 1984 il irangiya athe maruti 800 aano ippozhum oru maattavum varaathe ningal upayogikumo...

  • @alexjoseph25
    @alexjoseph25 2 ปีที่แล้ว +1

    I am having unicorn 150 model 2019 .
    I am getting above 60/lr. Running smoothly and no problem.

  • @shibinpazheri4716
    @shibinpazheri4716 ปีที่แล้ว

    Bro. 2005 model eatha

  • @abhijithappu6883
    @abhijithappu6883 2 ปีที่แล้ว +4

    Unicorn uyir💥.. Bs3 2010💞

  • @akhilmb9132
    @akhilmb9132 3 ปีที่แล้ว +21

    Bhaviyil unicorn edukkan aagrahikunna aal ☹️

    • @rashid4547
      @rashid4547 3 ปีที่แล้ว

      Dont worry..honda ee aduth onm production nirtilla 😎

  • @AK-hh3pk
    @AK-hh3pk 9 หลายเดือนก่อน

    2023 obd model nagnund?

  • @RockOn_8338
    @RockOn_8338 ปีที่แล้ว +1

    I own 2004 model...still intact and smooth

  • @gokulgokul6064
    @gokulgokul6064 2 ปีที่แล้ว +7

    Proud owner of unicorn 2005 model.. 16 years of satisfied journey... Ithuvare karyama pani thannittilla

  • @vishnukumarakom4121
    @vishnukumarakom4121 2 ปีที่แล้ว +4

    ബ്രോ ഒരു അപ്ഡേഷനും ഇല്ലാതെ പെട്രോൾ ന്റെ വില കൂടുന്നത് കണ്ടില്ലേ ഒരു മാറ്റവും ഇല്ല.അറ്റ്ലീസ്റ് പെട്രോൾ ൽ ടാങ്കിൽ കിടന്ന് ഇരട്ടി ആകുന്ന ഫീചർ എങ്കിലും കൊമ്ടുവരണം 😀😀

  • @techie587
    @techie587 2 ปีที่แล้ว +1

    Unicorn, best workshop ,near kottayam or nearby or any district...plz any body help....

  • @ananth.a.s7882
    @ananth.a.s7882 3 ปีที่แล้ว +1

    My 2005 model unicorn still awsome

  • @billdosam8476
    @billdosam8476 2 ปีที่แล้ว +5

    പണ്ട് new unicorn എടുത്തു 70000 രൂപക്ക് ആണെന്ന് തോന്നുന്നു. 5 കൊല്ലം ഉപയോഗിച്ച്, 25000km ഓടി,വാങ്ങിയ അതെ വില കിട്ടി കൊടുത്തപ്പോൾ

  • @anandhumohan6442
    @anandhumohan6442 3 ปีที่แล้ว +17

    2018 Model BS4 പടക്കുതിര ഇപ്പോളും ചങ്കായി കൂടെയുണ്ട്... 50-60 km സ്പീഡിൽ വണ്ടി ആസ്വദിച്ച് ഓടിക്കുന്നയാളാണ് ഞാൻ അതുകൊണ്ട് തന്നെ എന്റെ ചെക്കൻ എനിക്ക് 60 kmpl ഓളം മൈലേജ് തരുന്നുണ്ട്...😍 ഞാൻ ഹാപ്പി ആണ്❤️ എത്ര ദൂരം ഓടിച്ചാലും ക്ഷീണം ഇല്ല... പൊന്നുപോലെ കൊണ്ടുനടക്കും ചെറിയ കംപ്ലയിന്റ് പോലും വെച്ചോണ്ട് ഇരിക്കില്ല അപ്പൊ തന്നെ പരിഹരിക്കും... കറക്റ്റ് ടൈമിൽ ഓയിൽ മാറും.. അതൊക്കെ കൊണ്ട് ഇതുവരെ എന്നെ വഴിയിൽ കിടത്തിയിട്ടില്ല 😘 Proud to be a CB Unicorn🔥 Owner❤️

    • @Jishnu_R_Marar
      @Jishnu_R_Marar  3 ปีที่แล้ว

      💪💪💪🥰🥰

    • @ibrvlogs802
      @ibrvlogs802 2 ปีที่แล้ว +1

      എൻ്റെ വണ്ടിയും

    • @amalts2802
      @amalts2802 9 หลายเดือนก่อน

      Bro vandi ippo engane und. Avarage Mileage etra kittum. City traffic lil oru 50 okke kittuo. Service and maintenance okke enganund. Spare parts cost kooduthal aano enik daily 100 km travelling und and above all ride comfort engane und back pain undakuo

  • @I_am_renjith_m
    @I_am_renjith_m 2 ปีที่แล้ว +1

    My unicorn 150 cc model 2015 happy user 😘🥰

  • @KaarakkootilDasan
    @KaarakkootilDasan 2 ปีที่แล้ว +1

    Ente kyil oru 2013 model vandi unduu..
    30000 km mathrame odiyittullu..
    Koduthal enthu price kittum

  • @sajidabdulazeez4370
    @sajidabdulazeez4370 2 ปีที่แล้ว +19

    2018ഇൽ സെക്കന്റ്‌ ഷൈൻ എടുക്കാൻ പോയ കടയിൽ കണ്ണിലുടക്കിയത് unicon 2015മോഡൽ, രൂപ 47,000. കൊടുത്തു, ഭാര്യയും 2മക്കളുമായി 4ദിവസംകൊണ്ട് 650കിലോമീറ്റർകിഴക്കന്മല കറങ്ങിയപ്പോ മനസ്സിലായി ഇവൻ പുലിയാണെന്ന്. പിന്നെ രണ്ടു മൂന്നു എമർജൻസി ബ്രേക്കിങ് ഉം 👌❤

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว

      🤜🤛❤️

    • @Cap_one_Jim
      @Cap_one_Jim 2 ปีที่แล้ว +1

      Ente 2009 model second eduthath. 32000 koduth eduthatha. Mileage 38kmpl ullu എന്നൊരു പ്രശ്നം ഒഴിച്ചാൽ വണ്ടി ഇപ്പഴും പുലി ആണ്.47000km ഓടിയാലും വണ്ടി പൊളി ഫീൽ 😍

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว +1

      Mileage ath porallo

    • @Cap_one_Jim
      @Cap_one_Jim 2 ปีที่แล้ว +1

      @@Jishnu_R_Marar ath enikkum ariyilla bro.. Enthano problem aavo..?

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว

      Ok

  • @rinssabu1850
    @rinssabu1850 2 ปีที่แล้ว +3

    missing prob anu main ennal 3 minute on cheyth upayogichal perfect akunnu, engine pakka perfect , mono suspension 🤝,running cool ,55 k.m mileage,long nu best opsion, overall good bike for every generation🤜🤛😈😈

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว +1

      🤜🤛❤️

    • @vishnugirish2586
      @vishnugirish2586 2 ปีที่แล้ว +1

      Bro long ride oru stretch I'll athra km poyattendd, agane poyal Backpain undo?

    • @rinssabu1850
      @rinssabu1850 2 ปีที่แล้ว +2

      @@vishnugirish2586
      Back pain fz ye അപേക്ഷിച്ച് കുറവ്

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว

      Did u feel back pain...

  • @vishnuraj5616
    @vishnuraj5616 2 ปีที่แล้ว +2

    2012 model 200000+ k/m odichu ippolum puli aanu
    Aake ulla oru problem vacuum piston idakidakk pokum

  • @Ansarali.1994
    @Ansarali.1994 2 ปีที่แล้ว +1

    Which (Bs2,3,4,6) one is best according to Honda unicorn

  • @abhijithchandran.k6935
    @abhijithchandran.k6935 2 ปีที่แล้ว +7

    2018 പുലി🔥50 മൈലേജിൽ കുറഞ്ഞൊരു കളിയുമില്ല...

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว

      🤜🤛❤️

    • @amalts2802
      @amalts2802 9 หลายเดือนก่อน

      Bro city trafficil etra kittum

  • @meluhatalks9519
    @meluhatalks9519 3 ปีที่แล้ว +6

    ഒരുലക്ഷം ഓടിയ... ഒരു 2011 കാരൻ ''ഒറ്റക്കൊമ്പൻ" കറുമ്പൻ ഇപ്പോഴും എൻ്റെ ഒപ്പം ഉണ്ട്... നല്ല ചുള്ളനായി..

    • @Jishnu_R_Marar
      @Jishnu_R_Marar  3 ปีที่แล้ว +1

      🤜🤛❤️

    • @Anaspuliyancheri28
      @Anaspuliyancheri28 3 ปีที่แล้ว +1

      Mileage ethra bro

    • @meluhatalks9519
      @meluhatalks9519 3 ปีที่แล้ว +2

      മൈലേജ് ഇപ്പോൾ 55 മിനിമം കിട്ടുന്നുണ്ട്....

    • @ajithkumarthala2275
      @ajithkumarthala2275 3 ปีที่แล้ว +3

      Oil Kathi pokunnundo ? Entay 2013 model Anu oil short kanunnu

    • @meluhatalks9519
      @meluhatalks9519 3 ปีที่แล้ว +1

      ഇതുവരെ കുഴപ്പമില്ല...
      ഏകദേശം ഓരോ 2000 - 2500 Km ഉള്ളിലും കൃത്യമായി ഓയിൽ ചെയ്ഞ്ച് ചെയ്യുന്ന രീതി പണ്ടുമുതലേ ഉണ്ട്. 10 വർഷമായി ഇപ്പോഴും അത് തുടരുന്നു.

  • @pribinprince77
    @pribinprince77 2 ปีที่แล้ว +1

    Bro unicorn nu engine guard vekkan patto?? Pattuvaanel eth vandi guard aa suit aava?? 2007 model aanu

  • @sivan8768
    @sivan8768 3 ปีที่แล้ว +1

    Unicorn headlight with doom bs4 fresh etraya rate ariyo

  • @catlove333
    @catlove333 3 ปีที่แล้ว +3

    2018 modal വണ്ടി bs3 ആണൊ bs4 ആണൊ?

  • @roshanfrancis3297
    @roshanfrancis3297 2 ปีที่แล้ว +3

    സഹോ , bs2 വണ്ടിയിൽ ടാങ്കിൽ സ്റ്റിക്കർ ആണ് വരുന്നത്. ഇൻഡിക്കേറ്റർ ബൾബ് മഞ്ഞ ആണ്. മീറ്റർ ഫുൾ ബ്ലാക്ക് ആണ് . ഇതിൽ കാണിച്ചിരിക്കുന്ന bs2 വണ്ടി കുറേ മാറ്റങ്ങൾ വരുത്തിയ വണ്ടി ആണ്. 2006(15 വർഷം )മുതൽ bs2 ഉപയോഗിക്കുന്ന യൂണി‌കോൺ പ്രാന്തൻ ആണേ......

  • @AbhiramJayan
    @AbhiramJayan 2 ปีที่แล้ว +2

    Ravile edukkumbol olla missing oru complaint ayitt parayan patilla cuz carberator ann compared to fi ravile edukkumbol missing varum shine ann use cheyyunnath njn enikk ith ond

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว

      Bro cold areas il anel bro parayunnath right aaanu...

  • @Kinnor.Home.Studios
    @Kinnor.Home.Studios 17 วันที่ผ่านมา

    The best video about CB Unicorn.

  • @4s_World.
    @4s_World. 2 ปีที่แล้ว +3

    ആരും പറയാത്ത രണ്ടു കാര്യങ്ങൾ വണ്ടിക്കുണ്ട്..1, best build quality..2, goog ground clearence... ഇത് രണ്ടും ഇപ്പോൾ ഇറങ്ങുന്ന മിക്ക വണ്ടികൾക്കും ഇല്ല.. പ്ലാസ്റ്റിക് use... Bikes... 👍

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว

      🤜🤛🥰

    • @anoopissacissac1985
      @anoopissacissac1985 2 ปีที่แล้ว +1

      യൂണി‌കോൺ യമഹ fz center ഷോക്ക് കാരണം അടി തട്ടുന്നു monoshock anangil problem solve

    • @anoopissacissac1985
      @anoopissacissac1985 2 ปีที่แล้ว

      Onnum parayanilla cb shine

    • @Jishnu_R_Marar
      @Jishnu_R_Marar  2 ปีที่แล้ว

      Yes ofcourse