honda unicorn cold start | ഇതോണ്ടാണോ honda ക്ക് ഇത്ര fans | super engine performance | cold start |
ฝัง
- เผยแพร่เมื่อ 14 ส.ค. 2022
- #coldstart #honda #unicorn #hondamotorcycles #bikelover #bikerestoration #autotalks #kozhikode #garage #amazingvideos #satisfaction #satisfying
cold starting honda unicorn bike, one of the best machines from honda after 4 years.Amazing Engine Power after running 1 lakhs mile (1,60,000 kms and Successful Result of Video
Subscrib the Channel: Autotalks
****------------------------------****
Autotalks - TH-cam Channel
FOR PAID PROMOS & COLLABS
DM @ vloggerabiabhi@gmail.com
WATSAPP ONLY - 9747823245 (Abhi)
---------------********************--------------
FREE JOB, CAR GIVEAWAY FOR SUBSCRIBERS | കാർ എന്ന സ്വപ്നം നേടാൻ ഇനി കാശും,ലോണും വേണ്ട | AUTOTALKS |
• FREE JOB, CAR GIVEAWAY...
*-----------------------------------------*
FOLLOW US ON INSTAGRAM
/ autotalks_mwa
*-----------------------------------------*
FOLLOW US ON FACEBOOK
/ autotalks-104082772149356
************************------------------***********************
Thanks for watching
Like Share And Subscribe for more - ยานยนต์และพาหนะ
FREE JOB, CAR GIVEAWAY FOR SUBSCRIBERS | കാർ എന്ന സ്വപ്നം നേടാൻ ഇനി കാശും,ലോണും വേണ്ട | AUTOTALKS |
th-cam.com/video/Ow-k0opiUsA/w-d-xo.html
*-----------------------------------------*
FOLLOW US ON INSTAGRAM
instagram.com/autotalks_mwa/
*-----------------------------------------*
FOLLOW US ON FACEBOOK
facebook.com/Autotalks-104082772149356
************************------------------***********************
Thanks for watching
Like Share And Subscribe for more
ഈ വണ്ടി കണ്ടിട്ട് ഞാനും ഒരു ഓൾഡ് യൂണികോൺ എടുത്ത് നന്നാക്കിയാലോ എന്ന് വിചാരിക്കുകയാണ്. എന്റെ ഹീറോ ഗ്ലാമർ തീരെ പോര
യൂണികോൺ✨️🔥 ഏകാധിപതി 🔥🔥🔥
ഒറ്റ കൊമ്പൻ 😁💓
@@autotalks6434 yes Athupole ഏകാധിപതി. ✨️ Unicorn ആണ് ഹോണ്ട ബൈക്കുകളെ നിലനിർത്തിയത്. പിന്നെ ആക്ടിവയും.
2 lakh km ✌🏼
3 lakh 💪🏻
ഇപ്പോളെതെ പിള്ളേർ 40k oke കൊടുത്തു സ്പ്ലണ്ടർ പഴയത് വാങ്ങി pani എടുത്ത ഓടിക്കുന്നു, ആ പൈസക് യൂണികോൺ സെക്കന്റ് എടുത്ത പണിയുന്നത് നന്നാവും കാരണം, പവർ, mileage, weight, comfort, disc brakes, mono shocks, stability on road, comfort riding position . correct alle ❤
💯💯💯
ഗുഡ് mechanic
Unicorn.... I like it 😍😍❤️
Bro i love this bike so much, brode pole enikkum oru link und unicorn aayit, 2012 model💖🙌
5 varshathe kaathirippinu sheshm minanjann 2005 model old unicorn njn thiruch vtlekk kond vannu athum cold start cheyyanm ennanu enta aagraham ❤ broh thudakkathil paranjath sheriyanu ❤
Waiting
Super
❤️❤️💥💥
💓😁
My fav bike in normal use pinne bullet
Super video
💓😁
എടപ്പാൾകാരൻ😍😍😍😘😘😘
💓💓💓
Millage ippam etra kitunud
How much cost for full bore
Super. Video
💓🥰
Total aayi vandi paniyaa. Ethraya rate aaye
കൊള്ളാം
😁💓
❤
💓💓
👍👍👍
💓😁
👍👍👍👍👍❤️
Bruhh tottal cost etra ayi
Nice
💓💓
ആഗ്രഹിക്കുന്ന വസ്തു. വെറുതെ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയൂലല്ലോ കിട്ടുമെന്ന് ഒരു പ്രദീക്ഷ
cruise control 😌😇
ഓർമ ഉണ്ടോ കുട്ടാ 😁 ഉപ്പുന്റെ നാട്ടിൽ നിന്നാണ് ക്ലച്ച് പൊട്ടിയത് 😁💓
Bro restoration cost ethrayaye
Ee shop eatha
Honda Unicorn Veettile first bike...❤️❤️❤️❤️❤️❤️
💓💓💓
Journeys of kappithante adhe pole soundum samsarom ellam
Polich ee restore .ente same mindum same bikum aan iyalkku ❤️
Ethekoyenthu. Ente 2004 adhya model eppozhum puli. Done only 67000 km.
ഇത് 2014 still running 1.70 lakhs kilometers😊
Bro spare kittumo
Addressing plz
Hai bro.
Hello bro 💓😁
Workshop address
Picture abhi bhaki he bhai
കാർബേറ്റർ പൈസ എത്ര
Carburetor rate ethra...?
5.2 k
Sure
Ithentha sambvam?
4 കൊല്ലം നിർത്തിയിട്ടു നശിച്ചുപോയ വണ്ടി നന്നാക്കി എടുക്കുന്നു 😁💓
Sjyaz aanu mandaa
Work shop evideyaa
Kozhikode kuttikkattoor, kunnamangalam bavakkante മോൻ ആണ് സിയാസ്
Worckshop kuttikatoor alle
@@Firos106 അതെ, ചാലിയറക്കൽ താഴം 😁Awh ഇന് തൊട്ട് മുന്നേ
Kunnamangalam workshop is dads..
Opposite sindu theatre..
Mine @ kuttikatoor.. Mundupalam road.. Chaliyarakal thaazham.
💕
bro ഇതിന്റെ ബാക്കി video ഉണ്ടോ
ക്യാമറ നഷ്ടപ്പെട്ടു... എടുത്ത വീഡിയോകളും 😔
@@autotalks6434ayyo adipoli video aayirunnu , saaramilla bro . by the by content ellam kollam , njan first time aa video kanunnath , subscribe cheythittund
TRIP NU POOKKUMBOL ENNE KOODI KOOTAAMOO ABIJITH EE
ബാക്ക് സീറ്റ് കാലി ആണ് 😁💓
Idhinte key condition aaanallo
അല്ല.... Spark plugil current kittunnilla...check ചെയ്ത ശേഷം പുതിയത് വാങ്ങിയതാണ് 😁
Mandan aano
ഡെയിലി രാവിലെ യൂണികോൺ സ്റ്റാർട്ട് ആക്കാൻ പാടുപെടുന്ന ഞാൻ
ചോക്കിൽ ഇടുക 30 seconds, അത് കഴിഞ്ഞ പിന്നെ set ആണ് 😁💓
@@autotalks6434 chalk off aakkathe 30 second idle cheyth idano?
Yes
Mrng all carb two wheelers.have missing. Nd starting trouble.. So
All brand use choke to cold start.. EASY START..
വിൻസിന്റെ നമ്പർ കിട്ടുമോ
79073 32510
Gokul wins
unicorn carburetor ethra rupa ayi?
5k
@@autotalks6434 ഷോറുമിൽനിന്നാണോ
eviday 8000 oke parayunnu ഷോറൂമിൽ 🥲
Total ethre rate aayi bro😮
40 അടുത്ത ആയി 😂... ഇനിയും പണി ഉണ്ട് 😔
40k oooo sherikuimmm🙄@@autotalks6434
Engine open aakaruth
ആക്കി 😄 ഫുൾ മാറ്റി 😄
കുട്ടപ്പനാക്ക് എന്നിട്ട് വീഡിയോ വീട് മുടിയ. അബിജിത്
😁😁നാസർക്കാ റെഡി ആക്കിക്കൊണ്ടിരിക്കുന്നു 😁
സർവീസ് ചെയ്തിട്ട് പണിയെടുക്കുന്ന അല്ലായിരുന്നോ നല്ലത്
ഏറ്റവും അവസാനം ചെയ്യാം എന്ന് കരുതി....
Insurance, break, ഇതൊന്നും ഇല്ല.. അപ്പൊ ഗുഡ്സ് വണ്ടിയിൽ കയറ്റി കൊണ്ടുപോവണം അത് കൊണ്ടാണ് 😁💓
Super
🥰🥰🥰