It's very easy to check mileage using the reserve to reserve method, there's no need to buy fuel in bottle. Just rest the trip meter to Zero when you turn on the reserve and fill 1 litre and check the trip meter for mileage when the fuel finishes.
ആദ്യത്തെ 3 വർഷം കുഴപ്പമില്ലാതെ ഓടും പിന്നീടങ്ങോട് ഒടുക്കത്തെ മിസിങ് ,വാങ്ങി ഒരു കൊല്ലം ആകാത്തവരാണ് യൂണിക്കോണിനെപ്പറ്റി നല്ല കമെൻ്റ് ഇടുന്നത് ബിൽഡ് ക്വാളിറ്റി നല്ലതാണ് അതുകൊണ്ട് മാത്രമായില്ലല്ലോ , സ്റ്റാൻഡിൽ നിന്ന് വണ്ടി മറിഞ്ഞു പോകും , കേർണറിങ് വൻ പരാജയമാണ് പക്ഷേ യാത്രാ സുഖം അപാരമാണ് ഹീറോയുടെ കുറഞ്ഞ വണ്ടി എടുക്കുകയാണെങ്കിൽ കുറേക്കാലം അധികം കാശ് ചെലവാക്കാതെ ഓടിക്കാം സ്പേർ പാർട്സിന് വില തീരെ കുറവാണ് ഹോണ്ടായുടെ സ്പേർ പാർട്ട്സിന് കണ്ടമാനം വിലയാണ് ----
My 2013 UC used to give 45kmpl, after being idle for 1yr , totally runined ...later changed to new carburetor last year ,still milage issue got worse now at around 28kmpl...need some tuning,the local mechanics did bot do a good job.Finaly did some carburetor fine tuning myself and resolved the missing issue ..
ഞാൻ വാങ്ങിയിട്ട് 3mnth ആയി bro 2024june 15 നാണ് വാങ്ങിയത് അടിപൊളി ആണ് 👍 ഒരു മിസ്സിങ്ങും ഇല്ല first സർവീസ് കഴിഞ്ഞു 55 above കിട്ടുന്നുണ്ട് I am happy with my pet 👍
എനിക്ക് ഒരു second hand unicorn 150 എടുത്താൽ കൊള്ളാം എന്നുണ്ട്. ഏത് year ൽ ഇറങ്ങിയ വണ്ടി ആയിരിക്കും നല്ലത്. ഇപ്പോ bs6, bs4 എന്നൊക്കെ പറയുന്നില്ലേ. അതിനെ പറ്റി ധാരണ ഇല്ലാത്ത കൊണ്ടാണ്. Long term use നാണ്. So reply me.. Plzz
Bro my unicorn 2011 model an ❤ mileage സാധാരണ റോഡ്40toഹൈവേ ആണെങ്കിൽto45 kito ഇതിൻറെ കുഴപ്പം മോണിംഗ് missing ഉണ്ട്അതാണ് ഇതിൻ്റെ ഏറെ കുഴപ്പംവണ്ടി എത്ര ഓടിച്ചാലും മടുപ്പ് കാണില്ല 85000 ഞാനാണ് ഓടിച്ചത്അത് ഞാൻ ഫസ്റ്റ് ഓണർ വണ്ടി തന്നെയാണ്അത്എനിക്ക് തോന്നിയെങ്കിലും മിസ്സിംഗ് ഒഴിവാക്കിയാൽ അതിൻറെ പൊള്ളി സാധനം ആകും❤❤❤
ബ്രോ മിസ്സിംഗ് കറന്റ് കറക്റ്റ് plugil വരുന്നുണ്ടോ എന്ന് ചെക്കുന്നു ചെയ്യുക വരുന്നില്ല എങ്കിൽ സിഡി യൂണിറ്റ് അത് സമ്മതിച്ച കാര്യങ്ങൾ ചെക് ചെയ്യുക മെയിൻ പ്രശ്നം കാർബുരെറ്റർ ആഴ്ചയിൽ ക്ലീൻ ചെയ്യുക അതിൽ അഴുക്ക അടിയും കാർബുരേട്ടോർ vacum പിസ്റ്റൻ തെയ്മനം ഉണ്ടോന്ന് ചെക്ക് ചെയ്യണം ഉണ്ടങ്കിൽ അതുല് മരണം കാരണങ്ങൾ കൊണ്ടാണ് മിസ്സിംഗ് മെക്കാനിക് ഇത് പറയില്ല എന്റ അനുഭവം അനുഭവം
Ath petrolinte vila nokanam Pinne athinte oru shadamanamedukkuka Eg 1÷4 or 1÷2 or in your idea Ee chettan use cheythirikkunnath 1÷2 (approximate value ) Ennitt athinte oru bagam bikil ozhichitt odikkuka and multiply by dinominator
ithreyum paadu pettu enthinaanu vandi odich tank kaali aakkunnath ath ootti oru kuppiyil aakiyit oodichal max oru 3 km ullil tank kaali aakille pine 50rs nte petrol ozhichittu mileage nokiyal pore🤷🏻♂️
Happy Onam Guys🌸
പത്തുവർഷത്തോളം ഉപയോഗിച്ചതാണ് കാര്യമായ പണി ഒന്നും വന്നില്ല. ഇത്രയും സുഖമുള്ള വണ്ടി ഞാൻ ഒടിച്ചിട്ടും ഇല്ല
Valuable review 🙌
ഞാനും ഉപയോഗിച്ചിട്ടുണ്ട് എന്റെ ഫസ്റ്റ് ബൈക്ക് 2008 to 2012 ഒടുക്കത്തെ മിസ്സിംഗ് അവസാനം കൊടുക്കേണ്ടി വന്നു
full missing alle..kithachu kithachu kayi kodukupol patha patha pathanu
@@JibinjosePoovathingal നല്ല ഒരു മെക്കാനിക് ഉണ്ടേൽ പ്രശ്നം ഉണ്ടാവില്ല ആയിരുന്നു. പക്ഷെ പണി അറിയുന്നവർ വിരളം ആണ്
@@Railwayqqq അതെ
എന്റെ വണ്ടി Unicorn2017 ആണ് അതിന്റെ മൈലേജ് 55
2018 make… ippozhum 65-70 cityil 75 highwayil kittunund…. Proper Maintanance cheyaannel besta…
2004 unicorn undu...... 62000km done only. Co. Serve..20 years ayi use cheyyunnu adhya 12 varsham 70 km mileage kittiyirunnu.. pinneedu kuranju vannu eppo 45 ayi... eni retest kazhinju carburator mattanam...I also have 2018 bullet std. Unicorn kidu... vandiyanu. Compared to bullet unicorn is better. With handling, comfort,maintenance. Gear shift ... Pickup.. ❤❤❤❤❤
Valuable owner review🙌🏻
എന്റെ ബുള്ളറ്റ് ഓടിച്ചിട്ട് യൂണികോൺ ഓടിച്ചപ്പോൾ കിട്ടിയ സുഖം. ഹോ അപാര സാധനം കിടു വണ്ടി
ബുള്ളറ്റ് = വെറും ടhow
It's very easy to check mileage using the reserve to reserve method, there's no need to buy fuel in bottle.
Just rest the trip meter to Zero when you turn on the reserve and fill 1 litre and check the trip meter for mileage when the fuel finishes.
Enik missing illa self thotta spotil start avum 2009 anu 2L+ oodi kanum ippo 70k anu meteril...stand anuu seen😢
Stand hunk nte vecha mathii
ആദ്യത്തെ 3 വർഷം കുഴപ്പമില്ലാതെ ഓടും പിന്നീടങ്ങോട് ഒടുക്കത്തെ മിസിങ് ,വാങ്ങി ഒരു കൊല്ലം ആകാത്തവരാണ് യൂണിക്കോണിനെപ്പറ്റി നല്ല കമെൻ്റ് ഇടുന്നത്
ബിൽഡ് ക്വാളിറ്റി നല്ലതാണ് അതുകൊണ്ട് മാത്രമായില്ലല്ലോ , സ്റ്റാൻഡിൽ നിന്ന് വണ്ടി മറിഞ്ഞു പോകും , കേർണറിങ് വൻ പരാജയമാണ് പക്ഷേ യാത്രാ സുഖം അപാരമാണ് ഹീറോയുടെ കുറഞ്ഞ വണ്ടി എടുക്കുകയാണെങ്കിൽ കുറേക്കാലം അധികം കാശ് ചെലവാക്കാതെ ഓടിക്കാം സ്പേർ പാർട്സിന് വില തീരെ കുറവാണ്
ഹോണ്ടായുടെ സ്പേർ പാർട്ട്സിന് കണ്ടമാനം വിലയാണ് ----
Bro 2 lakh below daily use vallapozhumum long trip . Vallappozhum family kerum. ഏത് bike എടുക്കണം
Fz unicorn
Hy... Ippo unicorn edukkunnath nallathano??@@memerboyfromkerala6113
Ente unicorn is now 15 years aai still running like a champ
11 years no problem
2007 model... 17 years aayi.. Engine and gear box ipozhum butter smooth. Ipoh kurachu electrical issues okke und. Cables okke mattan time aayi thonunu.
ഇവിടെ 😊2012 model
ലോങ്ങ് റൈഡിൽ 60
ലോക്കൽ 50+
കിട്ടുന്നുണ്ട്.
Bs2 2006 vandikk enikk maximum oru 50 okeya kittane ..local odumpo 40 oke kittumarkkum. Ithinte parts oke nalla rate aanu , carb 7000 😂😂 vandi medichath 14k ...
Enik local odi 52 kitti(2006 model)
Bro veedu adoor evidanu?
My 2013 UC used to give 45kmpl, after being idle for 1yr , totally runined ...later changed to new carburetor last year ,still milage issue got worse now at around 28kmpl...need some tuning,the local mechanics did bot do a good job.Finaly did some carburetor fine tuning myself and resolved the missing issue ..
2024 unicorn ee പറ്റി എന്താണ് അഭിപ്രായം. Reviews കണ്ടു അതിന്റെ അടിയിലെ comments ഒക്കെ കാണുമ്പോൾ അങ്ങോട്ട് എടുക്കാൻ മനസ്സ് വരുന്നില്ല.
Don't buy bro
വ്യാജ കമന്റുകൾ ആണ്
@@anandha0413x new model unicorn vangichavare opinion kett mathram buy chy bro
@@Kylaq24 ഞാൻ കുറെ unicorn reviews കണ്ടു. 2023,24 unicorn നെ പറ്റി മോശം അഭിപ്രായം ഒരുപാട് comments കണ്ടു
ഞാൻ വാങ്ങിയിട്ട് 3mnth ആയി bro 2024june 15 നാണ് വാങ്ങിയത്
അടിപൊളി ആണ് 👍
ഒരു മിസ്സിങ്ങും ഇല്ല
first സർവീസ് കഴിഞ്ഞു 55 above കിട്ടുന്നുണ്ട്
I am happy with my pet 👍
എനിക്ക് ഒരു second hand unicorn 150 എടുത്താൽ കൊള്ളാം എന്നുണ്ട്. ഏത് year ൽ ഇറങ്ങിയ വണ്ടി ആയിരിക്കും നല്ലത്. ഇപ്പോ bs6, bs4 എന്നൊക്കെ പറയുന്നില്ലേ. അതിനെ പറ്റി ധാരണ ഇല്ലാത്ത കൊണ്ടാണ്. Long term use നാണ്. So reply me.. Plzz
Bro glamour 125 carburettor model mileage test cheyyamo ❤
set aahnn bro❤️
Bro my unicorn 2011 model an ❤ mileage സാധാരണ റോഡ്40toഹൈവേ ആണെങ്കിൽto45 kito ഇതിൻറെ കുഴപ്പം മോണിംഗ് missing ഉണ്ട്അതാണ് ഇതിൻ്റെ ഏറെ കുഴപ്പംവണ്ടി എത്ര ഓടിച്ചാലും മടുപ്പ് കാണില്ല 85000 ഞാനാണ് ഓടിച്ചത്അത് ഞാൻ ഫസ്റ്റ് ഓണർ വണ്ടി തന്നെയാണ്അത്എനിക്ക് തോന്നിയെങ്കിലും മിസ്സിംഗ് ഒഴിവാക്കിയാൽ അതിൻറെ പൊള്ളി സാധനം ആകും❤❤❤
Morning vandi start chyyumpo chock use akk bro erakurea missing ozhivayi kittum
Bro secondary air intake pipe pottittubd athanu mileage illathe
വാൽക്കം പിസ്റ്റൺ, മാറ്റുക, Air filter മാറ്റുക, കാർബേറ്റർ ക്ലീൻ ചെയ്യുക, Plug പുതിയത് ഇടുക 50 ന് മുകളിൽ കിട്ടും നന്നായി ട്യൂൺ ചെയ്താൽ
ബ്രോ മിസ്സിംഗ് കറന്റ് കറക്റ്റ് plugil വരുന്നുണ്ടോ എന്ന് ചെക്കുന്നു ചെയ്യുക വരുന്നില്ല എങ്കിൽ സിഡി യൂണിറ്റ് അത് സമ്മതിച്ച കാര്യങ്ങൾ ചെക് ചെയ്യുക മെയിൻ പ്രശ്നം കാർബുരെറ്റർ ആഴ്ചയിൽ ക്ലീൻ ചെയ്യുക അതിൽ അഴുക്ക അടിയും കാർബുരേട്ടോർ vacum പിസ്റ്റൻ തെയ്മനം ഉണ്ടോന്ന് ചെക്ക് ചെയ്യണം ഉണ്ടങ്കിൽ അതുല് മരണം കാരണങ്ങൾ കൊണ്ടാണ് മിസ്സിംഗ് മെക്കാനിക് ഇത് പറയില്ല എന്റ അനുഭവം അനുഭവം
2018 മോഡൽ ഞാൻ ഉപയോഗിച്ചത് 62 കിലോമീറ്റർ ഒരു ലിറ്ററിന് കിട്ടുന്നു.
എനിക് 2009 മോഡൽ യുണികോൺ ഉണ്ടായിരുന്നു, 43 kmph ആയിരുന്നു മൈലേജ്
Koyilandy എവിടെയാ വീട്🙂
Bro second unicorn edukkunnath nallathano
Eduthoo bro Worth ahnn💯 njan next month edukkunund
Ippo nalla rate koodi
മിസ്സിംഗ് പ്രോബ്ലം ഉണ്ട് ബ്രോ ആലോചിച്ചു എടുത്താൽ മതി ഓടിക്കാൻ ഒക്കെ സുഖമാണ് മിസ്സിംഗ് വന്നാൽ തീർന്നു
@@JibinjosePoovathingalപൊട്ടത്തരം പറയല്ലെ
Ravile starting problem anu chokl ittu kiker adikkanam.missing ssue und
June 2023 unicorn 160 owner . Very bad experience. Not recommended....no company support no dealer support
Ente kayyil oru 2008 model cb unicorn kodukan und book paper und but... Test aayi kidakkuva. No complaints 18-25 ullil kodukum
Condition എങ്ങിനെ ...
Engine perfect... Pinne handle oru bend und... Ellam koode 1500 rupade pani kaanum athrem varilla
@@VikhneshMohan ഫോട്ടോ കിട്ടുവോ
Bro evidayaa place
2009 model unicorn Ipplum running same condition 15th year 😅
Enikku 50km milege kittunnundu.. 2019 model unicorn
Second unicorn indoo kannuril
2021 ഇൽ വണ്ടി എടുത്തു milege 43 ഉള്ളു
2014 model unicorn.1 lakh kms cover cheyt...carb recently change cheyt...53-55 kmpl easy ayi kitum highway + city.
City only anel 47-50 kitum easily
Brohhh calculation egane cheyane . Paranju tharoo
Ath petrolinte vila nokanam
Pinne athinte oru shadamanamedukkuka
Eg 1÷4 or 1÷2 or in your idea
Ee chettan use cheythirikkunnath 1÷2 (approximate value )
Ennitt athinte oru bagam bikil ozhichitt odikkuka and multiply by dinominator
Honda യുടെ ബൈക്കുകളിൽ വെച്ച് ഏറ്റവും യാത്രാസുഖമുള്ളത് Unicorn ആണ്.ബാക്കിയെല്ലാം മരക്കട്ട suspension ആണ്.നടുവൊടിയും...
Ente 2015 missing maduthu bro😢
Carburettor നോക്കിയിരുന്നോ?
Carburetor le oru slider maariyal sheriyakum. 700 rs aakum aa oru needle nte rate
Bro fit with pulsar carburator... Enikkum ഉണ്ടായിരുന്നു same problem ipo set aanu
eth yr le bike aanu ith
Ente unicorn 2016 model anu , kqzhinja azhcha petrole adichapol onnu njetti milege 35 km aduthoke kitunnollu.
2005 യൂണികോൺ ഉണ്ടായിരുന്നു എനിക്ക് 60 kittiyitund
my dad's cd 100 ss is 29 yrs old. still running every single day😂
Cb Hornet 160r User anh njan , Enk Milege 65 kittarund...Cityil anel 58 okke kittm...
എനിക്ക് 44 km mileage ollu. Longil kooduthal indavam 2013 model❤
Eda enikke 30 kittunnollu
40-45 for me some times 50
Enikum... mileage ilaathath enthukondaanenn ariyo@@mirshahshihin7877
Enikku 40
2013 model unicorn... City il 52 km mileage kittunnunde 😊🧿🧿
ബൈക്ക് ഏതു മോഡൽ ആണ് ഏത് ഓയിലാണ് ഒഴിക്കുന്നത്
Motul nalla performance aanu ... 10w30 aanu nallath
Honda CB shine uum nalla mileage ann ente 2015 model ann. 65 kms und
Bro vandik morning missing undo
@@itsmearjuncnair und
Engine പഴയ refignment ഉണ്ടോ
und bro
2020 മോഡൽ bs6 യൂണികോൺ ആണ് ഉപയോഗിക്കുന്നത്. 60-63 കിട്ടുന്നുണ്ട്. 😍😍😍
സത്യം ആണോ?
@@abduraheemraheem7619 XP 95 petrol anu use cheyyane. Power
bike model eetha ?
2018 aann bro
ഇത് കറക്റ്റ് അല്ല fual തീർന്നു ഓഫ് ആയ ബൈക്കിൽ ടാങ്ക് അഴിച്ചു നോക്കിയാൽ 1 ലിറ്റർ പിന്നെയും ഉണ്ടാവും യൂണികോർണിൽ
Njan unicorn 2020 muthal use cheyunnu super vandi anu
2012 cb urnicorn 59km / ltr milege kitund❤
ഏത് ഓയിൽ ആണ് ഉപയോഗിക്കുന്നത്
Loving from aluva ente 2019 model unicorn ❤
❤️
@@therevlimit897 kure ride poyittund especially tamilnadu and karanataka
Mm
Bro camera yetha
Gopro aan bro
@@therevlimit897 gopro ഏത് bro
Ith matte revlimits ano.. Car driving pov oke cheyunna
No bro
ithreyum paadu pettu enthinaanu vandi odich tank kaali aakkunnath
ath ootti oru kuppiyil aakiyit oodichal max oru 3 km ullil tank kaali aakille
pine 50rs nte petrol ozhichittu mileage nokiyal pore🤷🏻♂️
Bro unicornintea petrol anganea ottaan pattilla athintea side panel azhikkanam ennalea athintea fuel pipe ooraan pattu so athond vandi oodich theerthu 😊
1 liter mileage 72
34÷0.47 = 72
Gearshifing issue undo
No bro
Unicorn odichittu himalan odichappol karanju poy
Enik etrem onum kititilla
Maximum 61 att only 2 times
Mikkavarum 50-55 range
Puthiya vandi ano bro
@@therevlimit897 2017 vandi
60kmph il taze odichal 55+ oke kitum
Same here
34 km njaanum njetti
2k24 model. Enik 55kittunund
Bro engneaind bikee ,edukkan arunu ..enthelum issues indoo
Bro bs6 engine nthelm starting trouble or issues indo?
Reserve mode illathe engana milage nokunne?? Tank vattichu noknda varuvo
2017 യൂനികോൺ ഉപയോഗിക്കുന്നു എനിക്ക് 65,67 വരെ കിട്ടിയിട്ടുണ്ട് ,ഇപ്പോൾ എനിക്ക് 57 കിട്ടുന്നു
I'm getting 52-55 km, 2012 model
ഞാൻ oru വട്ടം ഞെട്ടി നിങ്ങളും ഞെട്ടിയെങ്കിൽ paray guys 😅
Njn CB shine I'll 80 rupayk ann adikunath ath 3 days or 5 days nikkum petrol
@@GouthamkrishnaJ❤️🔥❤️🔥❤️🔥
Unicorn long ride review cheyyan patto bro
Cheyyam bro🙃
Yes
Yes ഒന്നേമുക്കാല്‍ മണിക്കൂർ Tvpm to Adoor ❤❤❤
Eth year eetha vandi
Njan എടുത്തു തല്ലി പൊളിച്ചു ഓടിച്ചിട്ട് വരെ 50 കിട്ടുന്നുണ്ട്.
35 kittunonde
എൻ്റെ യൂണികോണ് 2010മോഡൽ 35 km കിട്ടും...
Half littere aano bro
@@therevlimit897 for 1litre
ഇങ്ങനെ അല്ല മൈലേജ് ടെസ്റ്റ് ചെയ്യുന്നത്..
Bro vandi kodukkndo 😅
Not for sale bro😂
2012 model bs3 55 to 57 kittarude
✨❤️
80 km hh BS4 2009 model
2009 model 80 km millage undoo bro
😮
me also a bs4 owner since 2019 and i am getting a milege iof 60+ on highways per litre
Valuable review 😍
ഞാനും 2018 മോഡൽ BS4 ആണ് എന്റെ വണ്ടി... 60 kmpl മൈലേജ് ഉണ്ട്.. ലോങ്ങ് ഡ്രൈവ് ന് ഇത്രേം സുഖമുള്ളൊരു വണ്ടി വേറെയില്ല.. ❤️
Could you pls share us the teeth number of sprockets that's u r using too
ഒരെണ്ണം എടുക്കാൻ പ്ലാൻ ഉണ്ട്
Bs4 57km kittum
Mt 15 ൽ 50+ കിട്ടുന്നുണ്ട് 🤩
yamaha💎
2012 model 60+ kittum, starting prb matram ullu
13:06 mileage 34km at 50rs petrol
Ayisheri
എല്ലാരും തള്ളി തള്ളി കേറുവാണല്ലോ.... 99 ഒക്കെ പറയാരുന്നു
🤔
.adipoli mileqge anu....60 sure.....koodiyale ollu
❤️
അത്രേം തണൽ ഉണ്ടായിട്ടും വെയിലത്ത് കൊണ്ട് നിർത്തിയ ആ മനസ്സ് 12:40
Vitamin D 😂
unicorn thallu anu.. oru worthum illa... missing konde madukum vazhy kidakum vazhy ititu povendy varum esutitu koduth.. 2 nd eduthan pani kityath
fascino gets 100 km milege 😅
Sure😄
Test/avarage speed etharaya
2018 model maximum48to52 kittum
Enikk 60 kmpl kittunnund bro 2018 model bs4🙌🏼
Bro next bajaj discover 125 bs3
😍
ഞാൻ 2010 second glamour eduthu Mileage 70 km super vandi
ആ Trip metre set ചെയ്ത പോരെ .ഇത്രയും കണക്ക് കൂട്ടേണ്ട കാര്യം ഉണ്ടോ😂
Trip meter set cheyytha aah quriocity ang povilleai😂
@@therevlimit897 😁
👍
38😢
Njan 3 vattam njetti
😂
Kakkaakku thankunju ponkunju
😂
44 kittund 😂😂😂
😂
Enik 40 eh kittunnullu😢
Puthiya vandi ano
@@therevlimit897 2018 model anu nthelum issue arikkumo? Missing um ond low rpm il
Carburetor clean aaki nokk bro air filter okkea onn change chyyth nokk
43 -44 ഉള്ളു bro 👍🏾
😮
53
60
😁
പുതിയ വണ്ടി അങ്ങനെ അല്ല. പതിനായിരം കിമീ തന്നെ മോശം പ്രകടനം
❤️