എന്റെ Honda Unicorn 160 BS6 കൊടുത്തു..........സത്യമെന്ത്.??

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #repair #automobile #automotive #trending #bike
    ==================================================
    ==================================================
    ➤ For Enquiries
    Darvin Davis
    Ph: 9656196674
    Email Id :d4d8tech@gmail.com
    ➤Follow me on social media
    ↠ / d4d8tech
    ↠rb.gy/tajh2i
    ↠rb.gy/4u5sdp
    ↠rb.gy/j12vnt
    ========================================================
    ========================================================
    || ANTI-PIRACY WARNING ||
    This content is Copyrighted to D8 Tech.
    Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 77

  • @KapilSreedhar
    @KapilSreedhar 4 หลายเดือนก่อน +11

    4 കൊല്ലം അയ്യപ്പോ ഇത്ര സന്തോഷം. 20 കൊല്ലം ആവാൻ പോവുന്നു. ❤ 2004 model.

    • @D8_Tech
      @D8_Tech  4 หลายเดือนก่อน

      🥳🥳🥳🥳

  • @YT_LEO_Gaming
    @YT_LEO_Gaming 2 วันที่ผ่านมา

    Bro gear litt start cheyyunnod enthelum issue ondo....engine side.....?

  • @sujithts6013
    @sujithts6013 หลายเดือนก่อน +2

    നല്ല അവതരണം... വളരെ ഇഷ്ടപ്പെട്ടു..
    2010 യൂണികോൺ ഉപയോഗിക്കുന്നു.. 150000 km കഴിഞ്ഞു.. മികച്ച Riding comfort, Engine Sound , mileage എല്ലാം ഇഷ്ടപെടുന്നു..‌
    ആധുനിക feature ഒന്നും ആഗ്രഹിക്കുന്നില്ല.. Rear disk ഉള്ള മോഡൽ ഇറങ്ങിയാൽ പുതിയത്‌ ഒന്നെടുക്കണം..
    എല്ലാ വർഷവും പ്രതീക്ഷിക്കും..

    • @D8_Tech
      @D8_Tech  28 วันที่ผ่านมา

      ❤️❤️❤️

  • @afcreations8514
    @afcreations8514 หลายเดือนก่อน +3

    6വർഷം ആയിട്ട് ഞാൻbs4 ഉപയോഗിക്കുന്നു ഞാൻ fully happy ആണ്. 55ന് മുകളിൽ മൈലേജ് കിട്ടുന്നുണ്ട്. സൂപ്പർ ആണ് വിൽക്കാൻ തോന്നുന്നില്ല പൊന്നു പോലെ കൊണ്ട് നടക്കുന്നു 🫶👌

    • @D8_Tech
      @D8_Tech  หลายเดือนก่อน

      ❤️❤️❤️

  • @akhilv3139
    @akhilv3139 6 หลายเดือนก่อน +1

    മാക്സിമം എത്ര size tyre വരെ ബാക്കിൽ ഉപയോഗിക്കാം ❓

    • @D8_Tech
      @D8_Tech  5 หลายเดือนก่อน

      Swing armil touch cheyatha size vare idam.... But mileage short undavum kettaa😊

  • @VipinPanicker-vy6mn
    @VipinPanicker-vy6mn 2 หลายเดือนก่อน +3

    2013 model unicorn still am riding ❤

    • @D8_Tech
      @D8_Tech  2 หลายเดือนก่อน

      ❤️❤️

  • @slcraft89
    @slcraft89 หลายเดือนก่อน +1

    Bro njan nale book chyan pova dhyrymayit edukamo atho mari chindikano?

    • @D8_Tech
      @D8_Tech  28 วันที่ผ่านมา

      Sorry for the late reply.... Edutho.. Autochoke issues only 😊

  • @appukuttan9403
    @appukuttan9403 4 หลายเดือนก่อน +1

    Still using 2007 model unicorn engine still in mint condition zero replacement except spark plug😎😎

    • @D8_Tech
      @D8_Tech  4 หลายเดือนก่อน

      🥳🥳🥳

  • @joseraj6832
    @joseraj6832 2 หลายเดือนก่อน

    Ippozhathe unicorn ne apekshich Sp 160 vangunnath nallathaano daily use num long drivenum family friendly aano?

    • @Techstark-h1e
      @Techstark-h1e 2 หลายเดือนก่อน

      Nallathanu...pekshe comfort oru podik kooduthal unicorn inanenanu enik thonunath

    • @anandha0413x
      @anandha0413x 2 หลายเดือนก่อน

      ​@@Techstark-h1eunicorn 2024 model angane ഉണ്ട്. ധൈര്യമായി എടുക്കാമോ.

    • @Techstark-h1e
      @Techstark-h1e 2 หลายเดือนก่อน

      @@anandha0413x edukam but ee auto choke setup oke ond ath sahich oodikanam...comfort adipoliya .....pekshe engine smoothness ichiri koranju old model vech nokkumbo...

    • @Techstark-h1e
      @Techstark-h1e 2 หลายเดือนก่อน

      @@anandha0413x comfort riding nokunenkil unicorn kazhinje vere option ollu...atrakk smooth anu ...etra oodichalum backpain issue verila..

    • @anandha0413x
      @anandha0413x 2 หลายเดือนก่อน

      @@Techstark-h1e driving comfort ആണ് വേണ്ടത്. Long ഓടാൻ നല്ലതല്ലേ unicorn.1.5 price rangeil unicorn നേക്കാളും better option വേറെ ഉണ്ടോ

  • @VISHNU-mr4dy
    @VISHNU-mr4dy 6 หลายเดือนก่อน +1

    Missing issue undo?

    • @D8_Tech
      @D8_Tech  6 หลายเดือนก่อน +1

      Munpu undarnuuu... Pine veyilathu vechittu edukumboal undavarunduuu

  • @jobyvarghese7668
    @jobyvarghese7668 4 หลายเดือนก่อน +1

    ഞാൻ എടുത്തിട്ട് 3 വർഷം കഴിഞ്ഞു.36000+ Km ആയി.Gear shifting issue ഇപ്പോഴും ഉണ്ട്.കുറഞ്ഞു എന്ന് മാത്രം.ന്യൂട്രൽ ആണെങ്കിലും ക്ലച്ച് പിടിക്കണം ON ആകണം എങ്കിൽ,ഷോറൂമിൽ കാണിച്ചപ്പോൾ അവർ പറയുന്നത് battery week ആയത് കൊണ്ടാണെന്ന്.Front tyre 20000 Km ആയപ്പോ മാറി.Back tyre ഇപ്പോഴും ഓടുന്നു.വെയിലത്ത് വെച്ചാൽ ഇപ്പൊഴും missing ഉണ്ട്.Warranty issue ഉള്ളത് കൊണ്ട് LED head light ആക്കാനും പറ്റുന്നില്ല.മൈലേജ് pwoli ആണ് കേട്ടോ.60 റേഞ്ച് കിട്ടുന്നുണ്ട്.

    • @AniMu-y6x
      @AniMu-y6x 3 หลายเดือนก่อน +1

      Neutr switch und gear nde avde ath on ori clean chyth itta prblm ok avm . Neutr green kathiyalm klaav pidiche karnm proper ayit kitilla athan cluch pidiknde varune . I have same issue battery week an na vachth but mec ingene on try chyth nokaa parnj ath kond ok ayi. i think battery de allaa nuetr switch clean chytha ok avm n

    • @16ananduvkurup48
      @16ananduvkurup48 2 หลายเดือนก่อน

      Clutch swich unde. Ah clutch leaverinte ullil athe mattiyal mathi

    • @blackstrome1
      @blackstrome1 2 หลายเดือนก่อน

      Bs6 odb2 eduthitt gear slipping und

  • @sujiths6830
    @sujiths6830 3 หลายเดือนก่อน +1

    Auto chocking rpm kudi nilkkunna samayath vandi run cheythal kozhappamundoo

    • @Techstark-h1e
      @Techstark-h1e 2 หลายเดือนก่อน +1

      Illa

    • @D8_Tech
      @D8_Tech  หลายเดือนก่อน

      Kuzhapam onum indavilaaa enu manasil urapichu angu eduthu povaaa... Pallarum pallapole aa parayane 😊

    • @D8_Tech
      @D8_Tech  หลายเดือนก่อน

      ❤️❤️

  • @movieszone7622
    @movieszone7622 6 หลายเดือนก่อน +3

    Njan vandi 3 kollam ayi use cheyunu anike angane kuzhappam onum illa njan vandi athiyavisam long odikar unde

    • @VISHNU-mr4dy
      @VISHNU-mr4dy 6 หลายเดือนก่อน +1

      Missing issue illa

  • @vishnujkannan8537
    @vishnujkannan8537 5 หลายเดือนก่อน +1

    Bro autochoke issue egane mattiyath ?

    • @D8_Tech
      @D8_Tech  5 หลายเดือนก่อน

      Athu mariyitilaaaa😊😊

  • @rajeshthadavila1218
    @rajeshthadavila1218 27 วันที่ผ่านมา

    കമ്പനി കാലത്തിനൊത്ത് മാറുന്നില്ല ബാക്കിൽ Disk ബ്രേക്കും digital മീറ്ററും കൊണ്ടുവരേണ്ട കാലം കഴിഞ്ഞു Hero honda സ്പ്ലെൻഡറിൽ പോലും digital മീറ്റർ വന്നു കഴിഞ്ഞു

  • @ananthan1996
    @ananthan1996 หลายเดือนก่อน +2

    2023 വണ്ടി ഉപയോഗിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് B A 6 വണ്ടി വളരെ വളരെ മോശം കാശ് പോകുന്ന വഴി പണി പണി പണി തന്നെ

    • @D8_Tech
      @D8_Tech  28 วันที่ผ่านมา

      ❤️❤️❤️

  • @ranojr8437
    @ranojr8437 7 วันที่ผ่านมา

    ഭാഗ്യം എടുക്കാൻ പോയത് ഇനി സെക്കന്ഹാൻഡ് നോക്കാം

  • @AmanathAli-ku8op
    @AmanathAli-ku8op หลายเดือนก่อน +1

    11 കൊല്ലമായി കൂടെ ഉണ്ട്

    • @D8_Tech
      @D8_Tech  28 วันที่ผ่านมา

      ❤️❤️❤️

  • @praveenuk783
    @praveenuk783 4 หลายเดือนก่อน +1

    New unicorn very bad quality. Njan 2024 jun. Just 1 year. Bikr service centre for last few days. Complaint not identified. Totally disappointed. Don't buy unicorn

    • @blackstrome1
      @blackstrome1 2 หลายเดือนก่อน

      Last model complaint aanu ...eduthal cash pokum😂

  • @nageshkumar9060
    @nageshkumar9060 5 หลายเดือนก่อน +5

    Bs6 muthal vandi flop aanu ennullath sathyam aanu

    • @D8_Tech
      @D8_Tech  4 หลายเดือนก่อน

      😊😊😊

    • @kabininadichuvannappol
      @kabininadichuvannappol 4 หลายเดือนก่อน

      I am using BS6 for the past 6 months.. vandi super aanu.. smooth driving.. no complaints.. ❤

    • @blackstrome1
      @blackstrome1 2 หลายเดือนก่อน

      Bs6 odb2 user aanu... Kodutha cash poyi😂

  • @sunilkumarrg5777
    @sunilkumarrg5777 6 หลายเดือนก่อน +1

    Chetta sup video...

    • @D8_Tech
      @D8_Tech  6 หลายเดือนก่อน

      Thank u ❤️❤️

  • @AbhiRaj-nj3wx
    @AbhiRaj-nj3wx 4 หลายเดือนก่อน

    Bro sp 160 review cheyyamoo 4 year ayii unicorn use cheyyunnu

    • @blackstrome1
      @blackstrome1 2 หลายเดือนก่อน

      Hornet 160 same engine aanu ee unicorn nd sp 160

  • @sajeeshp1651
    @sajeeshp1651 6 หลายเดือนก่อน +1

    100℅Correct🎉🎉

    • @D8_Tech
      @D8_Tech  6 หลายเดือนก่อน

      ❤️❤️❤️

  • @nikeshe8431
    @nikeshe8431 หลายเดือนก่อน +1

    Edukan agraham und comnts ellam negative aanalo😇

    • @D8_Tech
      @D8_Tech  28 วันที่ผ่านมา

      Auto choke problems undu.. Baki ullathu ok adjustable anu😊😊

  • @jinshadjafir6278
    @jinshadjafir6278 5 หลายเดือนก่อน

    Anyone facing engine heating issue in unicorn BS 6?

  • @SagarSakshi-d8r
    @SagarSakshi-d8r 5 หลายเดือนก่อน

    Gear sfaft spring പൊട്ടി എൻജിൻ്റെ അകത്ത് പോയി..engine പൊളിക്കേണ്ട അവസ്ഥ ആയി

  • @eldhovarghese4738
    @eldhovarghese4738 6 หลายเดือนก่อน +2

    നിനക്ക് നാലുവർഷം അല്ലേ ഉള്ളൂ എനിക്ക് പത്തുവർഷം ഉണ്ട് പത്തുവർഷം ഒരു ലക്ഷം കിലോമീറ്റർ ഓടി. ഏഴാം വർഷം മിസ്സിംഗ് കാരണം സ്ക്രൂ അഴിക്കാൻ പറ്റാതെ ആകപ്പാടെ കാർബറേറ്റർ ഒന്നു മാറ്റിയിട്ടുണ്ട്

    • @akhil3887
      @akhil3887 6 หลายเดือนก่อน +1

      വണ്ടി കയറ്റം കേറുമ്പോൾ.. ഇടിച്ചു nikunu ഉണ്ടോ?

    • @D8_Tech
      @D8_Tech  6 หลายเดือนก่อน

      Ithu vare indayittilaaa

    • @D8_Tech
      @D8_Tech  6 หลายเดือนก่อน

      Ok eldho bro ❤️❤️

    • @akhil3887
      @akhil3887 6 หลายเดือนก่อน

      @@D8_Tech athinye reason ariyamo 2 nd gear to 1 st gear kayatam kerum

    • @redpillmatrix3046
      @redpillmatrix3046 5 หลายเดือนก่อน

      Bs6 tottu ahn unicorn shokam

  • @deepum92
    @deepum92 5 หลายเดือนก่อน

    New unicorn kollaamo

    • @kabininadichuvannappol
      @kabininadichuvannappol 4 หลายเดือนก่อน +1

      Yes I am using it for the past 6 months.. bike is awesome.. very smooth.. very good bike..

    • @deepum92
      @deepum92 4 หลายเดือนก่อน

      @@kabininadichuvannappol Mileage ethra kittum

    • @kabininadichuvannappol
      @kabininadichuvannappol 4 หลายเดือนก่อน

      @@deepum92 in city around 50

    • @rOcKsTaR-00000
      @rOcKsTaR-00000 2 หลายเดือนก่อน

      No edukkallle

    • @blackstrome1
      @blackstrome1 2 หลายเดือนก่อน

      ​@@kabininadichuvannappollast model Eduth pettu erikkuva... Poyi thala vekkaruth

  • @praveenuk783
    @praveenuk783 4 หลายเดือนก่อน

    *2023*jun