ബിപി കൂടിയാൽ പ്രശ്നമാണോ? Watch for THESE BP Symptoms & High Blood Pressure Complications | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Do you know the symptoms and signs of high BP? High blood pressure if undetected and left untreated can lead to a spectrum of health problems such as heart attack, stroke, dementia, kidney diseases, vision loss, confusion, memory loss, and much more. In the initial years, high BP as such does not have any symptoms and it is very difficult to detect it with just the symptoms. Most of the symptoms in the early stage are nonspecific to high blood pressure. But, in the late stages, patients could experience symptoms that are specific to the complications of high BP that develops in them. This is explained with examples in this Malayalam video by Dr Prasoon
    If you really want to take control of your blood pressure, sign up for my online course here blog.dofody.co...
    Talk to a Blood pressure expert doctor on Dofody app. Install it from here -dofody.app.lin...
    How to identify your chest pain cause? Is it a heart attack or Gas? (Malayalam)- • നെഞ്ചുവേദന ഹാർട്ട് അറ്...
    Learn the numbers when it comes to Cholesterol (Malayalam)- • നോർമൽ കൊളെസ്ട്രോൾ നമ്പ...
    Got High BP? Watch all the videos in this playlist to keep it under control - • Blood Pressure
    #BPSymptoms #BloodPressure #BPComplications #Arogyam #Malayalam #BPTips #OnlineDoctorConsultation
    Hope you liked this video! Kindly Share This video, we would really appreciate it if you subscribe to our TH-cam channel. While subscribing, don't forget to click on the bell icon, so that you do not miss any of our upcoming videos. You can ask our experienced doctors any questions and get the answers anytime anywhere. Simply visit our website or download the app!
    Dofody website - www.dofody.com
    Dofody android app - play.google.co...
    Download from Apple App Store - apps.apple.com...
    Like our Facebook page at - / dofody
    Instagram - / channel
    Twitter - / dofody

ความคิดเห็น • 127

  • @weekly_777
    @weekly_777 7 หลายเดือนก่อน +2

    മനസ്സിലാക്കുന്ന രീതിയിൽ പറയുന്ന സാറിന് ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ

  • @mvin1688
    @mvin1688 3 ปีที่แล้ว +2

    Good Details, Information 👍

  • @seena8623
    @seena8623 2 ปีที่แล้ว +5

    നല്ല അവതരണം നന്ദി sir

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      thank you

    • @mrsaskar6664
      @mrsaskar6664 ปีที่แล้ว

      @@doctorprasoondr135/83 aayirunnu bp Idh normal aano

  • @rajalakshmiamma875
    @rajalakshmiamma875 3 ปีที่แล้ว +3

    Thank you Dr 🙏

  • @mohanannravidas3968
    @mohanannravidas3968 ปีที่แล้ว +1

    I was a retinopathy patient due to the Hyper tension.

  • @-commenter8230
    @-commenter8230 3 ปีที่แล้ว +1

    Good information

  • @Najnaz062
    @Najnaz062 3 หลายเดือนก่อน +1

    BP കൂടിയത് കൊണ്ടാണോ Anxaity ഉണ്ടാവുന്നത്? അതോ Anxaity ഉണ്ടാവുന്നത് കൊണ്ടാണോ BP കൂടുന്നത്?

  • @rahmathullaakd336
    @rahmathullaakd336 3 ปีที่แล้ว

    Nalla information

  • @hk.basicstips7420
    @hk.basicstips7420 ปีที่แล้ว

    Nice video sir

  • @sreelakshmit.j9777
    @sreelakshmit.j9777 ปีที่แล้ว +4

    Dr, ente ammayk bp eppozhum high aaytaan irikkunnath. ECG, Echo test, Brain MRI ellaam cheythu. Full normal aan. Bp koodunna reason enthaanenn doctorsinu aarkum ariyilla😢

  • @sindhushaji5982
    @sindhushaji5982 3 ปีที่แล้ว +3

    Yellam vishathamay manasilakki tharunna doctorude oro videosum kanan sramikarund..thanks doctor

  • @rekhakt1856
    @rekhakt1856 7 หลายเดือนก่อน +1

    Doctor ende achanu ippo 73 age ayi.ippo anu achanu bp koduthal.innu BP check cheythappol nalla kooduthal aanennu paranju.bp kurakkan enokke cheyyam.foodil enthokke aanu ozhivakkendath.ethokke aanu kazhikkendath.

  • @മിന്നൽജോർജ്-റ1ച
    @മിന്നൽജോർജ്-റ1ച 3 ปีที่แล้ว +2

    Good information sir👏👏

  • @SD-fd3ow
    @SD-fd3ow 3 ปีที่แล้ว +5

    ഇന്നെത്തെ കാലത്ത് പല പല ചിന്തകാരണം ശ്വാസം കൃത്യമായ താളത്തിൽ നടക്കുന്നില്ല.

  • @meandmalu864
    @meandmalu864 4 หลายเดือนก่อน +1

    ഡോക്ടർ, അച്ഛന് 76 വയസ്സ് ഉണ്ട്‌.20 വർഷമായി പ്രഷറിനു മരുന്നു കഴിക്കുന്നു. Amlopress AT50 എന്നാ മരുന്നാണ് കഴിക്കുന്നത്‌. ഒരാഴ്ചയായി പ്രഷർ 94/200 ആയിരുന്നു ഇന്ന് ടെസ്റ്റ്‌ ചെയ്തപ്പോ 100 /190 ആണ്. ഡോക്ടറെ കണ്ടു കഴിക്കുന്ന മരുന്നു രണ്ടെണ്ണം കഴിക്കാൻ പറഞ്ഞു. ഈ ലെവൽ കംപ്ലിക്കേറ്റഡ് ആണോ? 20 വർഷമായി ഈ മരുന്നു തന്നെ കഴിക്കുന്നതിനു കുഴപ്പം ഉണ്ടോ? ദയവായി മറുപടി പ്രെദീക്ഷിക്കുന്നു

    • @doctorprasoon
      @doctorprasoon  4 หลายเดือนก่อน

      Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/

  • @sms1568
    @sms1568 ปีที่แล้ว +1

    Yenikk 1week aayitt ithokke und.innale check cheythaoool high bp

  • @sarasakrishnan1322
    @sarasakrishnan1322 4 หลายเดือนก่อน

    Dr ente head beat or vibrate cheyunnu pressure problem kodano BP140/90 njan tablet kazhikunnundu .BP ke pinne depression medicine 45 days kazhichu but thalayude ullil beat kooduthal unde enthukondannu pls reply

    • @doctorprasoon
      @doctorprasoon  4 หลายเดือนก่อน

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/ ok

  • @irphanhameed5264
    @irphanhameed5264 ปีที่แล้ว +2

    Dr BP ipol 70 to 160 kanikunnno,any issues undakumo? Medicine kazhikano? Please advise 🙏

  • @selinmaryabraham3932
    @selinmaryabraham3932 3 ปีที่แล้ว +1

    Dr.informative 👍👍👍.Digital apparatus il nokkumbol bp normal aanu...hospital il poyi nokkumbol 150/100 aakum...medicine kazhikkinnundu...telista 20 mg.morning Cilacar 20 mg.night...

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว +1

      continue same 👍

    • @selinmaryabraham3932
      @selinmaryabraham3932 3 ปีที่แล้ว

      @@doctorprasoon 🙏🙏🙏❤❤❤

    • @aseemaseem1419
      @aseemaseem1419 ปีที่แล้ว +1

      @@doctorprasoon enikum same issue und doctor, veetl nookumbo normal mercury bp machine vayinoomiyal 180/100 okke aan
      Telista 40 kaikkunnu,
      Age 24, enthu cheyyanam doctor?

    • @rosebriji4433
      @rosebriji4433 ปีที่แล้ว

      @@aseemaseem1419 same, age, 24 , wannam und.. Nokkumbol 150/100,, uppillatha food kazhich.. Next day nokkumbol 120/80

  • @ZeenathKalathingal-nu6xk
    @ZeenathKalathingal-nu6xk ปีที่แล้ว +3

    എനിക്ക് 170ഉണ്ട് ഞാൻ കഴിക്കുന്ന മരുന്ന് Amlip. 5ആണ്

  • @nishitha777
    @nishitha777 5 หลายเดือนก่อน

    Bp tablet start cheythal stop cheyyan kazhiyumo?

  • @muhammedashiqhussain9786
    @muhammedashiqhussain9786 3 ปีที่แล้ว

    DR. PRASOON SIR I AM 26 I AM TAKING MEDICINE FOR HIGH BP.FOR PAST 2 YEAR NOW MY QUESTION IS I AM 95 KG I WANT TO REDUCE WEIGHT BY GINGER JUICE IS IT GINGER JUICE IS GOOD OR BAD FOR HIGH BP

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว +3

    സാർ ആഹാരം കഴിക്കുന്നതിന് മുൻപ് രാവിലെ ആണോ BP നോക്കേണ്ടത്?

  • @shamsuk2921
    @shamsuk2921 ปีที่แล้ว

    Thala vethana monthl onnoaa rando vattam undaakum.bp eppo nokkiyaalum 195 eee oru level aanu

  • @terleenm1
    @terleenm1 3 ปีที่แล้ว +2

    Palpitation ഈയിടെയായി ഉണ്ട്. പണ്ട് 10 വർഷമായി ലോസർട്ടൻ കഴിച്ചിരുന്നു. നിർത്തിയിട്ട 2 വർഷമായി. ഇപ്പോൾ വീണ്ടും കഴിച്ചുതുടങ്ങി ബിപി 105/74 (ഇപ്പോൾ.) 5-6 km നടക്കും.നന്ദി.

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว +1

      exercise cheyumbol ithu pole heart beat ariyunathu normal aanu

    • @terleenm1
      @terleenm1 3 ปีที่แล้ว

      @@doctorprasoon Thank you

  • @shamsuk2921
    @shamsuk2921 ปีที่แล้ว

    BP eppoyum kooduthalaanu.idakk nalla thala vethana und.vayaru kooduthalum aanu

  • @Najnaz062
    @Najnaz062 3 หลายเดือนก่อน

    എനിക്ക് എപ്പോ നോക്കിയാലും BP കൂടുതൽ ആണ് 155.160 റേഞ്ച് വരും. പക്ഷേ എനിക്ക് Anxaity ഉണ്ട്...?

  • @abdulsalam-nz1mz
    @abdulsalam-nz1mz 3 ปีที่แล้ว

    Doctor ith valare nalla program aan.kazhiyunnathum Malayala vakkukala upayogikkuka. Penne BP koodan oru karanamayi parnjhath koorkkam vali aan.aa video kanan aabraham und.athinte thum nail enthan?

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      th-cam.com/video/xJN7RyG5ges/w-d-xo.html

  • @aiswaisw4517
    @aiswaisw4517 2 ปีที่แล้ว +2

    ഏത് ഡോക്ടറെയാ കാണിക്കേണ്ടത്?

    • @_kadalasuthoni_
      @_kadalasuthoni_ 11 หลายเดือนก่อน

      Cardiologist aayirikkum

  • @maneeshmaneesh4555
    @maneeshmaneesh4555 3 ปีที่แล้ว +3

    BP karanam eye floaters indavo?

    • @nasiruppala5368
      @nasiruppala5368 5 หลายเดือนก่อน

      BP koodyti left kannenda kaicha poi😢

  • @prakashgopalakrishnan6050
    @prakashgopalakrishnan6050 ปีที่แล้ว

    നമസ്കാരം ഡോക്ടർ, എനിക്ക് വർഷങ്ങളായി BP ഉണ്ട്, Telma 40 ദിവസവും രാത്രി ഒന്ന് വീതം കഴിക്കുന്നുണ്ട്.
    കഴിഞ്ഞ രണ്ടാഴ്ചയായി ഒരു തലവേദന.
    മുൻപോട്ടു കുനിയുമ്പോൾ, അല്ലെങ്കിൽ തുമ്മുകയോ, ചുമക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് വേദന അനുഭവപ്പെടുന്നത്. തലയുടെ മുകൾഭാഗത്തു വലതുവശത്തു ഉള്ളിലാണ് വേദന.
    Pressure pain മാതിരിയാണ് അനുഭവപ്പെടുന്നത്.
    പനിയും ചുമയും കഫവും ഒന്നും തന്നെയില്ല. ആവിപിടിച്ചു നോക്കിയിട്ടും മാറ്റമൊന്നുമില്ല. ഇത് BP യുമായി ബന്ധപ്പെട്ട വേദനയാണോ ?

    • @RayzansWorld
      @RayzansWorld 5 หลายเดือนก่อน

      Same... Endhayirunnu ningalkk

  • @Indian53422
    @Indian53422 ปีที่แล้ว +1

    Sir ഇന്ന് ഞാൻ Blood കൊടുക്കാൻ പോയിരുന്നു Bp 170 ആയത് കൊണ്ട് മടങ്ങേണ്ടി വന്നു ഞാൻ ഇനി എന്ത് ചെയ്യണം

  • @mayatom4191
    @mayatom4191 2 ปีที่แล้ว

    Doctorgi eniku bp 180/126 chilappoloke aakum yesterday muthal eniku nalla thalavedana aanu doctore kandirunnu njan mental hospitalile staff aanu eniku nalla stress ulla dty aanu athu kondu bp undakumo njan morning telmesarton 40 night ciplar 40kazhikunnud ennittum chilappoloke koodunnu BP eni enthanu doctor chieyyande

  • @Niyas-zf8wc
    @Niyas-zf8wc ปีที่แล้ว

    ശരീരത്തിന്റെ ഉള്ളിൽ തണുപ്പ് കയറുന്നത് പോലെ dr കാണിച്ചപ്പോ ബിപി 180 ആണ് എന്ന് പറഞ്ഞു പിബി കൂടിയാൽ ഇങ്ങനെ ഉണ്ടാവുമോ

  • @shaijuwdr4514
    @shaijuwdr4514 8 หลายเดือนก่อน

    Doctore 29 vayassanu BP 145 annu.athu enthu kondanu

  • @navina538
    @navina538 ปีที่แล้ว

    122/101 aanu eth kooduthal aano,?

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว +1

    ആഹാരം കഴിച്ച ശേഷം BP കൂടുതൽ ആയിരിക്കുമോ?

  • @muhammade6656
    @muhammade6656 2 ปีที่แล้ว +2

    പ്രഷർ എന്ത് കൊണ്ട് എന്നതല്ലേ ഡോക്ടർ പ്രധാനം ?

  • @sandhyam2329
    @sandhyam2329 3 ปีที่แล้ว +3

    sir bp kudumbol aalu vilant avumo ..?

    • @SATHEESHKUMAR-ke6uh
      @SATHEESHKUMAR-ke6uh 9 หลายเดือนก่อน

      പിന്നെ വയിലൻ്റ് ആകും

  • @byjaleelparappanangadi5758
    @byjaleelparappanangadi5758 3 ปีที่แล้ว +2

    Bharyamaathaavinu തലയിൽ അന്യൂറിസം ഉണ്ടായി. തലവേദന.. ശർദ്ധി.. ഇ.എം.എസ് പെരിന്തൽമണ്ണ യിൽ നിന്നുംസർജറി നടത്തി....ഓപ്പൺ സർജറി അല്ല.. കോയിൽ ഫില്ലിംഗ്.. ചെയ്തു dr moin haq.. ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു..

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      excellent

    • @itsme..6006
      @itsme..6006 3 ปีที่แล้ว

      @@doctorprasoon sir contact number tharumo

  • @sahalaskitchensvlogs6908
    @sahalaskitchensvlogs6908 3 ปีที่แล้ว

    Dr.nte barthavin30vayass.innale nalla pani vannu doctore kaanichapol high blood pressure undenn parannu.167.pinne food kayich kayinnal chardikunnu.ithinte kaaranam nthaan.

  • @krishnakrish3807
    @krishnakrish3807 9 หลายเดือนก่อน

    ഉറക്കം കുറവ് ബിപി കൂടിയാൽ ഉണ്ടാവുമോ

  • @anjithashafeek8599
    @anjithashafeek8599 2 ปีที่แล้ว

    Dr ബിപി കൂടിയാൽ കണ്ണിനു വേദനയും കണ്ണ് ചുമക്കുകയും ചെയ്യുമോ നല്ല തലവേദന ഉണ്ട്

  • @shebinbenny555
    @shebinbenny555 3 ปีที่แล้ว +2

    തല യുടെ പുറകിൽ വലതുവശത്ത് നല്ല വേദന ഉണ്ട്

  • @aswathydeepu2675
    @aswathydeepu2675 2 ปีที่แล้ว

    Sir enikk 36 vayasayi.women Aanu.bp130/80/90 eganeyanu.docterine kanichappol medicine edikkan paraju.telma20mg.7monthayi kazhikkunnu.eth maranam vare kazhikkano docter pls answer

  • @rayanka8787
    @rayanka8787 3 ปีที่แล้ว +1

    അമിത മദ്യപാനം ഉണ്ടെങ്കിൽ bp കൂടുമോ

  • @harikumarp663
    @harikumarp663 3 หลายเดือนก่อน

    BP 150 വരാറുണ്ട്... കൊളസ്ട്രോൾ ലെവൽ 300 ൻ താഴെ ഉണ്ടാവാറുണ്ട്... triglycerides കൂടുതലാണ്... എൽഡിഎൽ കൂടുതലാണ്...മരുന്നൊന്നും കഴിക്കുന്നില്ല... ചെറിയ വ്യായാമം മാത്രം

    • @doctorprasoon
      @doctorprasoon  หลายเดือนก่อน

      cholestrole contol cheyanam .age etra aanu? 8100771199 ee numberil contact cheydhal madhi

  • @indusyam5713
    @indusyam5713 3 ปีที่แล้ว +3

    BP എത്ര ആയിരിക്കണം എന്റെ ഭർത്താവിന് ഷുഗർ, പ്രഷർ ഉണ്ട് മരുന്ന് കഴിക്കുമ്പോൾ BP കുറയും കുറച്ച് സമയം കഴിയുമ്പോൾ 150-90 കൂടും cila heart. T-Envas. 5 കഴിക്കുന്നുണ്ട് കാലത്തും വൈകീട്ടും ഇനി എന്താണ് ചെയ്യണ്ടത് ഉപ്പ് ഉപയോഗിക്കുന്നില്ലാ B.P. എത്ര ആയി നിൽക്കണം 20 കൊല്ലമായി മരുന്ന് കഴിക്കുന്നു

  • @sreekkuttanvfc5412
    @sreekkuttanvfc5412 10 หลายเดือนก่อน

    4days nose il ninn blood vannu…
    Bp check cheythappol 155/79 undarnnu

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว +4

    മലബന്ധം ഉള്ളപ്പോൾ, വയറ്റിൽ നിന്ന് ശരിക്ക് പോയില്ലെങ്കിൽ BP കൂടിയിരിക്കുമോ സാർ

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว +2

      constipation>stress>anxiety angane bp koodaam

  • @Vijitha30
    @Vijitha30 7 หลายเดือนก่อน

    മേൽ ചുണ്ട് പൊന്തി വരുമോ... എന്റെ അമ്മക് 170 und

  • @donatjomon5893
    @donatjomon5893 ปีที่แล้ว +1

    കൈപ്പലക പിടലി വേദന കുനിയൂമ്പോൾ വലിയൂന്ന പോലെ

  • @Allgamer-7s
    @Allgamer-7s 3 ปีที่แล้ว +2

    ഡോക്ടർ എനിക്കു Bp 190/130anu Bp കൂടുമ്പോൾ മുഖം കറുത്തു വരുന്നു എന്താണ് ഡോക്ടർ കാരണം വയസ്സ് 30 ആയി

    • @malusree7372
      @malusree7372 2 ปีที่แล้ว

      BP k medicine kazhikundo?. Normal ayo ipol

    • @noushadnajiya5681
      @noushadnajiya5681 2 ปีที่แล้ว +1

      ഇപ്പോൾ നിങ്ങൾ മെഡിസിൻ കസിക്കുന്നുണ്ടോ കുറവ് ഉണ്ടോ

  • @bennykuriakose5895
    @bennykuriakose5895 ปีที่แล้ว +1

    തല വിങ്ങുന്ന അവസ്ഥ ആണ് പ്രശ്നം. Dr. കണ്ടു bp മരുന്ന് കഴിക്കുന്നു. എങ്കിലും ഇടക്ക് തല വിങ്ങൽ പിന്തുടരുന്നു. മറ്റെന്തെങ്ങ്ഗിലും പ്രോബ്ലം ആകുമോ? മരുപടി pls...

  • @jaleelmp4339
    @jaleelmp4339 2 ปีที่แล้ว

    Sir ecg eduthapol cheriya veriyashion und njeribine cheriya thadippu undannu paranju B p yude marunnu kazhichal marumo

  • @rajeshaickadrajesh5037
    @rajeshaickadrajesh5037 2 ปีที่แล้ว +1

    എനിക്ക്138 90 മരുന്ന് എടുക്കണോ

  • @sabinlal7616
    @sabinlal7616 3 ปีที่แล้ว +1

    SIR enik NAFLD und cholesterol level koodi ninnathayirunnu 2month munp grade 2undayirunnu
    pinne nnjan 174cm height undayirunnu 10kilo weight kurachu ipol 74 kilo aanu weight
    pinne scan cheythittilla
    autoimmune blood test okke normal anu
    ipol cholesterol 190aanu
    eethokke food kazhikkaam
    eethoke ozhivaakkanam
    ennau parayan pattumo orupad perod chothichu aarum reply tharunnilla
    നിലക്കടല കഴിക്കുന്നത് പ്രശ്നമാണോ

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      njan cholesterol ne kurichu 3 videos cheythitund.. food cover cheythitutnd

  • @sachuziyavloger8671
    @sachuziyavloger8671 3 ปีที่แล้ว +3

    Sir 27 yrs female bp 140/100 tablet kazhichu thudangano
    One week കഴിഞ്ഞാല്‍ normal akum

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      yess, better to keep it under control .. salt restriction and exercise sradhikanam

  • @shamna..123
    @shamna..123 ปีที่แล้ว

    Doctor bp 136 - 79
    Age. 19
    Enthenkilum kuzhapam indavo..

  • @bijoybijo7504
    @bijoybijo7504 3 ปีที่แล้ว

    Gas ullavark bp koodumo

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว +1

      no such relation

    • @rajeevpandalam4131
      @rajeevpandalam4131 3 ปีที่แล้ว +1

      കൂടും. മലബന്ധം ഉണ്ടെങ്കിൽ bp കൂടും

  • @aysharosina
    @aysharosina 2 ปีที่แล้ว

    Thala karakkame und

  • @abidasulaiman5922
    @abidasulaiman5922 2 ปีที่แล้ว +1

    എനിക്ക് നിങ്ങൾ ആദ്യം പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ട്

  • @sharfasmp1850
    @sharfasmp1850 2 ปีที่แล้ว

    സാർ മരുന്നു കുടിക്കുന്നുണ്ട്. Attend 25. എന്ന മരുന്നാണ് കുടിക്കുന്നത്. എന്നാലും സ്റ്റോക്ക് വരുമോ

  • @mathews9274
    @mathews9274 3 ปีที่แล้ว

    buttocks pain????endu kondaakam

  • @kkbabu5707
    @kkbabu5707 3 ปีที่แล้ว +4

    ഇതിൽ കമന്റ് ചെയ്യുന്നവർക്ക് മറുപടി കൊടുക്കുന്നില്ലല്ലോ?

  • @itsme..6006
    @itsme..6006 3 ปีที่แล้ว +2

    Sir, എന്റെ ഉപ്പാക്ക് പ്രഷർ കൂടിയിട്ട് അപസ്മാരം പോലെ ഉണ്ടായി.... കട്ടിലിന്മേൽ നിന്നും നിലത്തു വീണു, 12 മണിക്കൂർ കഴിഞ്ഞ ബോധം തെളിഞ്ഞത്....... സൗദിയിൽ ആയിരുന്നു..... age 66
    Pressure ഇപ്പോഴും 140/90..... ആയി നിൽക്കുന്നു..... ഇപ്പൊ നാട്ടിൽ വന്നു..... ഇനി ഇതുപോലെ ഉണ്ടാകുമോ? പേടി ആണ്‌..... സർ...
    നിലത്തു വീണിട്ട് ആണോ അറീല കയ്യിലെ മസിലിനു പൊട്ടൽ ഉണ്ട്‌..... പ്രഷർ അധികരിച്ചാൽ...... ഏതെങ്കിലും ഭാഗത്തിന്......... കുഴഞ്ഞു പോകുമോ?

    • @tunetheworld96
      @tunetheworld96 3 ปีที่แล้ว +1

      3 വർഷമായി എന്റെ അച്ഛൻ left side തളർന്നിരിക്കുകയാണ്..... ആദ്യമൊക്കെ തലവേദന കാര്യമാക്കിയില്ല.. പക്ഷെ കൂടിയപോ കാണിച്ചു.. മരുന്ന് കഴിച്ചു അത് continue ചെയ്തില്ല... അതനുണ്ടായത്... ഇപ്പോ better ആണ്.. bt സ്വന്താമായി ഒന്നും ചെയ്യാൻ കഴിയില്ല...

    • @itsme..6006
      @itsme..6006 3 ปีที่แล้ว

      @@tunetheworld96 😔🥺

  • @SafiyaSafiyakaleel
    @SafiyaSafiyakaleel 8 หลายเดือนก่อน

    ❤😮😅😊😊😊😮😊

  • @shamsuk2921
    @shamsuk2921 ปีที่แล้ว

    Vere budhimutt onnum ellaa...

  • @hifsurahmanmaliyekal6534
    @hifsurahmanmaliyekal6534 ปีที่แล้ว

    നല്ല അവതരണം Sir സാറിന്റെ mobile No ഒന്ന് താരാമോ

    • @doctorprasoon
      @doctorprasoon  ปีที่แล้ว

      dofody.app.link/84WQOScoHbb

    • @doctorprasoon
      @doctorprasoon  ปีที่แล้ว

      You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb
      For any kind of help and support, contact Dofody customer support number +918100771199

    • @doctorprasoon
      @doctorprasoon  11 หลายเดือนก่อน

      You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb
      For any kind of help and support, contact Dofody customer support number +918100771199

  • @malusree7372
    @malusree7372 ปีที่แล้ว

    30 age l bp vannavar undo

    • @shinab
      @shinab ปีที่แล้ว

      എനിക്ക് വന്നിട്ടുണ്ട് 180/120
      Panic അറ്റാക്ക് anxaity കാരണം ആയിരുന്നു. ഇപ്പൊ നോർമൽ

    • @malusree7372
      @malusree7372 ปีที่แล้ว

      @@shinab BP K marunu kazhikundoo

    • @jishadm1352
      @jishadm1352 6 หลายเดือนก่อน

      32il vannu

    • @malusree7372
      @malusree7372 6 หลายเดือนก่อน

      @@jishadm1352 medicine undo enikm 32

    • @jishadm1352
      @jishadm1352 6 หลายเดือนก่อน

      @@malusree7372 medicine edavittu 1 kazhikkunnund morning
      Pinne muringha vellam kudikkunnu
      1 month aayi

  • @sudheeshkichu4901
    @sudheeshkichu4901 ปีที่แล้ว

    Ith ellam enikk ind dr

  • @shemeerajafer6933
    @shemeerajafer6933 3 ปีที่แล้ว

    Ente ummak high bp und..

  • @lillylilly6250
    @lillylilly6250 3 ปีที่แล้ว +2

    thank you so much doctor.

  • @editmode1276
    @editmode1276 3 ปีที่แล้ว

    Good information