ബിപി മരുന്ന് എങ്ങനെ കഴിക്കണം?🩺Are You Taking BP Medicine at the Right Time & Proper Dose?🩺 Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 314

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +11

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @remadevivaidyar7714
    @remadevivaidyar7714 3 ปีที่แล้ว +5

    Thanks my dearest doctor
    Very very good information you have given. To the society. I. Love. U as my. son
    Alll compliments. to. Thee

  • @geetharaveendran841
    @geetharaveendran841 3 ปีที่แล้ว +3

    Thanks for giving very good INFORMATION

  • @shabeebthasni0016
    @shabeebthasni0016 3 ปีที่แล้ว +8

    ഞാന്‍ Losartan 50 mg ഒരെണ്ണം രാവിലെ 9 - 10 മണിക്ക് കഴിക്കുന്നു.. രാവിലെക്ക് പകരം രാത്രി കഴിക്കാമോ? മറുപടി പ്രതീക്ഷിക്കുന്നു

  • @jacobbenoy2183
    @jacobbenoy2183 ปีที่แล้ว

    ഒരുപാട് നന്ദി ഡോക്ടർ നല്ല അറിവിനു വേണ്ടി

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 ปีที่แล้ว +7

    Very valuable information.. Thank you doctor 👍

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว +33

    കഴിക്കാൻ മറന്നുപോയ ബിപി മരുന്നിനെ കുറിച്ച് ഓർത്ത് ടെൻഷനടിച്ച് ബിപി കൂടുന്ന ആളുകൾ 😊

  • @jaikishanjayan8905
    @jaikishanjayan8905 3 ปีที่แล้ว +1

    I am 63 years old. Last 15 years I was having bp tablets. Still continuing. My bp was 150/100 before then consult de doctor and started medicine. Now since 14 years my bp is 80/120 sometimes 80/130 . Tablet Olmighty 20. 4 years before olmesartin it is expensive one Doctor changed. But you have to do regular exercise you need movements. I was in gulf 32 years. Food whatever I like I eat no restrictions quantity of food I eat also more. No other dieaseas.thanks God

  • @kanakavallyc6697
    @kanakavallyc6697 3 ปีที่แล้ว +4

    Thank you Dr. for the valuable information.

    • @valsageorge2230
      @valsageorge2230 3 ปีที่แล้ว +1

      Morning il concor AM 5mg and evening cilacar ane kazhikkunnathe kuzhappam undo

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว +1

      Take both at night

  • @girilalgangadharan4137
    @girilalgangadharan4137 3 ปีที่แล้ว +3

    🙏 ഡോക്ടർ. അങ്ങയുടെ വിലയേറിയ നിർദ്ദേശങ്ങൾക് നന്ദി അറിയിക്കുന്നു. ഞാൻ ബിപിയുട മരുന്ന് എടുക്കുന്നു. 👍

  • @loverony1977
    @loverony1977 3 ปีที่แล้ว +3

    Olmepress 20 mg taking evening time. Not taking any other medicines

  • @sanjup5830
    @sanjup5830 3 ปีที่แล้ว +3

    രാത്രി 1nditel 40

  • @bavapandyalathodibava8925
    @bavapandyalathodibava8925 9 หลายเดือนก่อน

    Night. Thankyou very Mouch sir.

  • @lovelythomas3238
    @lovelythomas3238 3 ปีที่แล้ว

    Sir njan clorthalidone& azilsartan medoxomil 12.5 & 80mg half morning kazhikunu.problem undo

  • @terleenm1
    @terleenm1 3 ปีที่แล้ว +4

    രാവിലെയും രാത്രിയിലും ബിപി നോക്കി ബുക്കിൽ എഴുതി വെക്കും. മരുന്നിന്റെ അളവ് കുറച്ചതിന്ന് ശേഷം ഡോക്ടറോട് പറഞ്ഞു😀😀😀 പിന്നെ ദിവസം നോക്കാറുണ്ട്. 105/ 72 ഏകദേശം ആ രീതിയിൽ നിൽക്കുന്നുണ്ട്. ഇപ്പോൾ മരുന്നില്ല.നടത്തം കൂട്ടി. നല്ല എപ്പിസോഡ്. നന്ദി

    • @rajeevpandalam4131
      @rajeevpandalam4131 3 ปีที่แล้ว

      Good BP മരുന്ന് നിർത്തിയത് നന്നായി

    • @narayananottur3217
      @narayananottur3217 3 ปีที่แล้ว +1

      Low BP aanu

    • @terleenm1
      @terleenm1 3 ปีที่แล้ว

      @@narayananottur3217 no low bp below 90/60

    • @jessinydavidmathew34
      @jessinydavidmathew34 3 ปีที่แล้ว +1

      Sir I am using met XL 25 morning .is it good? My BP is normal.

    • @nairpandalam6173
      @nairpandalam6173 3 ปีที่แล้ว

      @@rajeevpandalam4131
      Bpയ്ക് മരുന്ന് കഴിച്ചു തുടങ്ങിയാൽ അത് നിർത്തുന്നത് danger ആണ്...??? ഇത് വിദ്ഗത്ഥ ഡോക്ടർമാരുടെ അഭിപ്രായമാണ്..Bp variation ഉളള ഒരാൾക്ക് മരുന്ന് control ഇല്ലാത്ത അവസ്ഥയിൽ എപ്പോൾ bp കൂടുമെന്ന് പറയാനാവില്ല..Bp ക്രമാതീതമായി കൂടിയാണ് പിന്നെ അത് കുറയ്കുക വളരെ പ്രയാസമാണ്... അതുകൊണ്ട് bp യുടെ മരുന്ന് ദിവസവും ക്രതൃമായി കഴിയ്കുന്നതാണ് നല്ലത്...ചിലപ്പോൾ ഭക്ഷണത്തിൽ കൂടി.control ആയി എന്ന് വരില്ല...,bp കൂടിയാൽ അത് stroke ലെക്ക് നയിയ്കും അതുകൊണ്ട് bp യുടെ മരുന്ന് lifetime കഴിയ്കുന്നതാണ് നല്ലത്...

  • @ശംഖൊലി
    @ശംഖൊലി 3 ปีที่แล้ว

    Good information thank-you sir...

  • @divakarane164
    @divakarane164 3 ปีที่แล้ว +1

    Valuable info thanks doctor

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว

    Dr ടെ അവതരണം super

  • @gafroorgafrooris967
    @gafroorgafrooris967 2 ปีที่แล้ว +1

    Iam taking amlodipine 5 daily 1 morning before food

  • @mothersuperior6395
    @mothersuperior6395 ปีที่แล้ว

    Diastolic BP.(55_60).Systolic always 130 & above.Taking Betaloc 25 .once in a day .

  • @devasiamd2293
    @devasiamd2293 3 ปีที่แล้ว +1

    I take cilnidipine tablet ip 10 MG.morning.

  • @hareendranp5607
    @hareendranp5607 ปีที่แล้ว

    Sir enik 68vayasayi colostral sugar ellam normal aanu ravile kurachu exersise edukkum kurachunadakkum food nallavannam kazhikum chumma bp nokkiyappo 150.9o ithu adhikano ithuvare marun u onnum eduthittilla

  • @sindhuv9274
    @sindhuv9274 ปีที่แล้ว

    Thank u docter ❤

  • @aksreekumaranunni321
    @aksreekumaranunni321 หลายเดือนก่อน

    I take telma 20 since last 12 years @morning after break fast .
    Rarely I get fluctuations .
    Some situations I take extra one more tab as per our physician.

  • @sumathik1882
    @sumathik1882 2 ปีที่แล้ว

    Dr, BP medicines taking morning and night. Metalor 50mg, telma 40mg morning. Telma 40mg night.

  • @shobhaviswanath
    @shobhaviswanath 3 ปีที่แล้ว +1

    useful Video 👍👍👍🙏🌷🌷🌷🌷

  • @lyahlyah6594
    @lyahlyah6594 3 ปีที่แล้ว

    Thank. You very much doctor

  • @AnilK-gj2tq
    @AnilK-gj2tq 2 หลายเดือนก่อน

    Useful.. Nebivolol 2.5, afternoon efukkunnund... gerd und insomnia und.... medicine side effect aano.

    • @doctorprasoon
      @doctorprasoon  2 หลายเดือนก่อน

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @sharathdemonemundot2394
    @sharathdemonemundot2394 2 ปีที่แล้ว

    ആഫ്റ്റർ മേജർ ഹാർട്ട് അറ്റാക്കിനെ കുറിച്ച ഒരു വീഡിയോ ചെയ്യാമോ സർ ടാബ്ലറ്റ് ലൈഫ് ടൈം കണ്ടിന്യു ചെയ്യണോ നിർത്താൻ പറ്റുമോ ഫുഡ് , സപ്ലിമെന്റ് എങ്ങനെ ചെയ്യണം പ്ലീസ് റിപ്ലൈ സർ

  • @jayaprakasht9174
    @jayaprakasht9174 3 หลายเดือนก่อน

    Aprsol 25 and cilacar 10 mg two time using Sir

  • @krishnamoorthymahadevan7051
    @krishnamoorthymahadevan7051 2 ปีที่แล้ว +1

    Doctor, am taking Olmezest 40 in the morning &Cilacar10 in the night. My doctor said it will have 12hrs effect each. Is it right?

  • @BijeeshBtk
    @BijeeshBtk 10 หลายเดือนก่อน

    ഞാൻ 2017 നവംബർ മുതൽ telmikind am tablet 40എംജി രാത്രി 1 കഴിക്കുന്നു. ഇപ്പോൾ ravile met xl50 1tablet koode kazhiulkunnu. Eppol muscatil joli kitty. Eni eviduthe gulika vangi kazhichal mathiyo

  • @babugeorge1957
    @babugeorge1957 3 ปีที่แล้ว +7

    എനിക്ക് 64വയസ് ഉണ്ട്. Telmiget 40 എന്ന tablet രാവിലെയും രാത്രിയിലും ഓരോന്ന് വീതം കഴിച്ചു വരുന്നു. രാത്രിയിൽ ചുരുങ്ങിയത് രണ്ട് പ്രാവശ്യം എങ്കിലും മൂത്രം ഒഴിക്കാൻ എണീൽക്കുന്നതിനാൽ ഉറക്കം കുറവാണ്.. ഞാൻ എന്താണ് ചെയ്യേണ്ടത്. മറ്റ് അസുഖം ഒന്നുമില്ല.

  • @jaikishanjayan8905
    @jaikishanjayan8905 3 ปีที่แล้ว +1

    Morning one tablet I am having only I forgot to mention

  • @ashrafmohamadkunju6183
    @ashrafmohamadkunju6183 2 ปีที่แล้ว

    ഡോക്ടർ എറിടെൽ എച്ച1പ്റസോപ്റസ് 2.51 രാവിലെ രാത്രി എറിടെൽ 40പ് പ്രസോ പ്രസ്2.5 1മിക്കദിവസങ്ങളിലും രാവിലെ മുടങ്ങും ബി പി 126 134 ലെവലിൽ ആണ്

  • @ashrafmohmadkunju7095
    @ashrafmohmadkunju7095 3 ปีที่แล้ว +2

    സാർ ഞാൻ കഴിക്കുന്നത് എറിട്ടെൽ എച്ച് പ്രസോപ്ളസ്2.5 മോർണിങ്ങ് നൈറ്റിൽ എറിട്ടെൽ 40 പ്രസോപ്ളസ്2 2.5

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      doctroodu chodichu oru single tablet aakan patumo eenu sramikku

  • @sasidharapanicker9871
    @sasidharapanicker9871 9 หลายเดือนก่อน

    Why you are not conducting this type of study in Indian conditions?

  • @reena001prasad3
    @reena001prasad3 3 ปีที่แล้ว

    12years.ayi.sugar.undu.bpyum.undu.kurachu.dhivasmayi.tablet.kazhichilla.ipo.headinte.backil.maravipu.pole.eyesinum.vedhanaundu.bp.nokiyapol.140/90.nebicard-5.anukazhichukondirunnathu.innanu.bp.nokiyathumornning.tablet.kazhichu.ithu.thanne.continue.cheythal.mathiyo.

  • @vijayakumarig9874
    @vijayakumarig9874 3 ปีที่แล้ว +2

    Nalla Dr. God Bless you

  • @sumathik1882
    @sumathik1882 3 ปีที่แล้ว +4

    Dear doctor, now iam taking telmisartan 40mg and amlodipin 2.5mg. In the morning. May i take it at night. Now bp is below 140/82.please give valuable advice.

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      Yes you can take it at night, provided that you don’t have gastric, stomach related problems or ulcers.

    • @sagunakarunakaran6771
      @sagunakarunakaran6771 3 ปีที่แล้ว

      77

  • @marykoshy5159
    @marykoshy5159 3 ปีที่แล้ว

    Thank you Dr.

  • @jessygeorgejessygeorge333
    @jessygeorgejessygeorge333 10 หลายเดือนก่อน

    ഞാൻ ടെൽമിസർട്ടൻ 20 mg. Night ആണ് kazhikunnathu

  • @saraswathyamma511
    @saraswathyamma511 3 ปีที่แล้ว +1

    Thankyou doctor

    • @mohamedanzar5449
      @mohamedanzar5449 3 ปีที่แล้ว

      Which is the best to take BP tablet before food or after food

  • @mohinivk9182
    @mohinivk9182 3 ปีที่แล้ว +2

    ഞാൻ കഴിക്കുന്നത് രാത്രിയാണ്
    Telpe 40

  • @thathvamasi9097
    @thathvamasi9097 3 ปีที่แล้ว

    ഞാൻ രാവിലെയാണ് കഴിക്കുന്നത്. താങ്ക് യൂ.

  • @philominaemmanuel3030
    @philominaemmanuel3030 3 ปีที่แล้ว +1

    My Doctor priscribed Olmark 10mg tab for B P. I am talking night only Sir. Is it ok Sir

  • @ushasudhan3416
    @ushasudhan3416 3 ปีที่แล้ว

    Thanku Dr njan morning annu medicine kazhikkunnathu .Dr prescribe cheyythathu

  • @user-uz9yg2vl9z
    @user-uz9yg2vl9z ปีที่แล้ว

    ബീപിന്റെ മരുന്ന് കഴിക്കാൻ മരുന്ന് വായിൽ ഇട്ടു കടിച് ചവച്ചതിനു ശേഷം വെള്ളം കുടിക്കുക.. ഒരിക്കലും ഗുളികക് ഒപ്പം ചാരായം കുടിക്കരുത്..

  • @abdulahadhbiju444
    @abdulahadhbiju444 3 ปีที่แล้ว

    Morning bp tablet amlodipine.. after breakfast .. and night bisoprolol..

  • @hasanahasana5588
    @hasanahasana5588 ปีที่แล้ว

    മുൻപ്
    Nicardia20
    കഴിച്ചുമാറ്റമില്ല
    പിന്നെAmlokindAT
    ആഗുളികയുടെബാക്കിൽ
    Amlodipin 5mg
    പിന്നെ വേറൊരുപേര്
    മറന്നുപോയി 65mg

  • @rahalammathomas4463
    @rahalammathomas4463 3 ปีที่แล้ว

    Ln beta 5mg morning and Telma 40 nightilumanu kazhikkunnatu 50yrs female 20 yrs aai kazhikkan tudangiyittu

  • @jayajohn9972
    @jayajohn9972 2 ปีที่แล้ว

    Dear doctor injan 4 month pregnant anu anikku vb undu 160/91 bp tablet adukkunu (labetalol 100mg )anu kazhikunnu. Etu baby kku valla kuzhappam undoo...baby color karukkuvooo....please reply....tharuvoo.....

  • @sandhyajagadeesh947
    @sandhyajagadeesh947 3 ปีที่แล้ว

    Thanks sir

  • @satidevi7457
    @satidevi7457 2 ปีที่แล้ว

    As per docter advice I am taking bp medicine morning at nine o clock as well as night at nine o vlock

  • @minisunny6369
    @minisunny6369 3 ปีที่แล้ว +1

    Doctor I am taking nebilong 5mg in morning as nd telimikind 40h after dinner...is that ok..

  • @hasanahasana5588
    @hasanahasana5588 ปีที่แล้ว

    Njan Amlokind AT
    കഴിക്കുന്നത്‌ അത്ഡോസ്സുള്ളതാണോ

  • @sarojadevithanka6474
    @sarojadevithanka6474 3 ปีที่แล้ว +1

    Age 60 BP 150 kazikunnamedicin cardiolol H ravilekazikum kuzappamundo

  • @sreedharansreedharan5793
    @sreedharansreedharan5793 7 หลายเดือนก่อน

    Good

  • @mohanchandra9001
    @mohanchandra9001 3 ปีที่แล้ว

    Thank you

  • @rahulpr2381
    @rahulpr2381 ปีที่แล้ว

    Continue night duty ചെയ്യുന്നവർക്ക് എപ്പോൾ ഗുളിക കഴിക്കുന്നതാണ് നല്ലത്. Losar 50 + metolar 50 (50 mg) ആണ് കഴിക്കുന്നത്.

  • @alicemadhavan8143
    @alicemadhavan8143 3 ปีที่แล้ว

    Thankyoudoctor

  • @sadikalitk9632
    @sadikalitk9632 9 หลายเดือนก่อน

    ഞാൻ 23വർഷമായി losar25
    Tab. ആണ് കഴിക്കുന്നത്
    പകൽ 9നും 10നും ഇടയിലാണ്. അതു മാറ്റം വരുത്തണോ

  • @thathvamasi9097
    @thathvamasi9097 3 ปีที่แล้ว +1

    മുൻപ് കഴിച്ചത് 10 mg. മരുന്ന് മാറ്റിയപ്പോൾ 20, mg. അതെന്തുകൊണ്ടാന്ന് സർ?

  • @sobhananirmal3653
    @sobhananirmal3653 ปีที่แล้ว

    I am taking regularly in night.

  • @thathvamasi9097
    @thathvamasi9097 3 ปีที่แล้ว

    ഞാൻ amlopress ten ആണ് കഴിച്ചിരുന്നത് അപ്പോൾ കാലിൽ നീരുവരുന്നു. അതിനാൽ ഡോക്ടർ മരുന്ന് മാറ്റി തന്നു. TSART 20. രാവിലെ ഒന്നുവീതം കഴിക്കാൻ തന്നു. ഇപ്പോൾ കാലിൽ നീര് വരാറില്ല.

  • @manafarakkal3440
    @manafarakkal3440 3 ปีที่แล้ว +2

    ഞാൻ telmisartan 20 യാണ് നാട്ടിൽ കഴിചിരുന്നത്.ഗൾഫിൽ 20കിട്ടുന്നില്ല.40വാങ്ങി പകുതി കഴിക്കും. കുഴപ്പമുണ്ടോ?

  • @weekly_777
    @weekly_777 4 หลายเดือนก่อน

    ഒരുപാട് കാലം പ്രഷറിന് ഗുളിക കഴിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവു മോ അതിനെപ്പറ്റി ഒന്നു പറയണം സർ

  • @santhakumari8928
    @santhakumari8928 3 ปีที่แล้ว +1

    Amlodac ആണ് Dr നിർദ്ദേശിച്ചത്. ചില സമയത്ത് Amlong ആണ് കിട്ടുക. ഇങ്ങനെ മാറ്റി കഴൽകുന്നതിൽ കുഴപ്പം ഉണ്ടോ.

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว +1

      eppozhum ore brand kittumenkil athanu ettavum nallath. vallappol mathram company mariyal prasnamonnumilla

  • @reenamanuel3744
    @reenamanuel3744 12 วันที่ผ่านมา

    പനി വന്നപ്പോൾ ബി. പി കുറഞ്ഞു അപ്പോൾ 3 ഡേയ്‌സ് മരുന്ന് കഴിച്ചില്ല അതുകൊണ്ട് കുഴപ്പമുണ്ടോ.

  • @sekharannair1859
    @sekharannair1859 3 ปีที่แล้ว +1

    I take bp medicine 2 times daily. Tema H 40,Nicardia R 20mg. Rathriyil 3-4time ur ur in pokentivarunnu.ee marunnukal kazhikkunnathil mattom varuthano.

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      if you are taking the first medicine at night, there's a high chance that it could be the reason.. other common causes include diabetes, prostate gland problems, etc

  • @anithavarghese4045
    @anithavarghese4045 3 ปีที่แล้ว

    Dr, bp ke njan cosart50 mg rathriyilayirunnu adukunathe
    Ipol 1 week ayitte aspirin , crestore.20 mg , concor cor 2.5
    and aspirin 100 mg kazhikununde
    ithe orumiche rathriyil kazhikunathil kuzhapamundo .

  • @abdurahiman285
    @abdurahiman285 3 ปีที่แล้ว

    Olsertan-night, cilny-morning

  • @narayananottur3217
    @narayananottur3217 3 ปีที่แล้ว +3

    25 years ago, BP was 150/90.
    Asper Dr.'s advice taking medicine "Tenelol 25"(Acetenol).at morning. keeping BP at 140/80.Now BP is 160/90.Dr.has not changed medicine or dose.Very restricted food is taking (avoiding salt added foods like,Pappad, pickles, bakery items etc.) Is safe to continue this medicine in morning.Also taking "Lonazep"0.5 mg (clonazepam) in morning.please advise me doctor. 🙏

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      Kindly consider doing an ambulatory blood pressure monitoring test

    • @rajanpanicker1710
      @rajanpanicker1710 3 ปีที่แล้ว

      If you really wanted to reduce BP you can take my advice, take arginine, citruline because it produce needed nitric oxide and which help the indothelelium keep safe from plague and blocks, result is smooth flow of blood, you dont believe me, but you should, Louis J. Ignaro, who got a Nobel prize for the findings of nitric oxide's role in keeping your BP level normal all the time, without the so called medicines and having a healthy heart, thanks 👍🌹

    • @aksrp258
      @aksrp258 2 ปีที่แล้ว

      @@rajanpanicker1710 chiripikate podo

    • @rajanpanicker1710
      @rajanpanicker1710 2 ปีที่แล้ว

      @@aksrp258- theres a quote of Budha " Arguing with stupid people is like trying to kill the mosquitto on your cheek, you may or may not kill it, but you will slap yourself, I never slap self and let let any stupid one to do that, 😄😄

  • @sanuktm4337
    @sanuktm4337 ปีที่แล้ว

    Ravile und vaikitum kazhikund enik stop chyan entha chyande

  • @rethishkumarpk6061
    @rethishkumarpk6061 3 ปีที่แล้ว +1

    ഞാൻ രാവിലെ ആണേ കഴിക്കുന്നത്,concor 2.5,പക്ഷേ എല്ലാ ദിവസവും കഴിക്കാറില്ല.അവധി ദിവസങ്ങളിൽ കഴിക്കാറില്ല.

  • @SamuelGeorge
    @SamuelGeorge 3 ปีที่แล้ว +11

    Don't take medicine. Keep your mind calm. No disease will touch you. And a little bit excercise will keep you in perfect health. Avoid medicines as much as possible

    • @kanakavally9422
      @kanakavally9422 3 ปีที่แล้ว

      👌👍

    • @lailabeevi926
      @lailabeevi926 3 ปีที่แล้ว

      At night.concor 2.5mg ,any side effect?

    • @rashaellathpeedikayil4572
      @rashaellathpeedikayil4572 3 ปีที่แล้ว +2

      Please don't misguide people's by preventing taking of medicines if you have no medical background

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว +1

      Anikku bp undu...pakshe njan medicine kazhikkarilla,..BP Oru rogom Alla ennanu anikku thonniyettullathu....pakshe njan ante life style mattiyettundu...nannayee exercise chayyarundu....athupole health drinks athekkilum okke kazhikkum...hot water kudikkum....anikku 160....110 OKKEYANU..BP...pakshe anikku Oru buthimuttum orikkalum undayettilla....pinnayy BP kku medicine edukkunnavarkku Oru padu vere asugangal okke kandu VARUNNUDE...BP kku medicine edukkunnavarkku pinayyy athu nirthan pattarilla...

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว

      @@rashaellathpeedikayil4572 🤔🤔🤔🙄🙄🙄

  • @manoharank3842
    @manoharank3842 3 ปีที่แล้ว +2

    ഞാൻ amlodi phine - 5 mgരാത്രിയിലാണ് കഴിക്കാറ്.കൂടെ cre vast cv 10 എന്ന ഗുളികയും കഴിക്കുന്നുണ്ട്. ഇപ്പോൾ പോസ ട്രേറ്റ് റ്റിൻ്റെ പ്രശ്നം ഉള്ളതിനാൾ Veltam+ ഉം കഴിക്കുന്നുണ്ട്. എല്ലാം ഒന്നിച്ച് കഴിക്കുന്നതിൽ പ്രശ്നമൊന്നുമില്ലല്ലോ?

  • @ranisenan309
    @ranisenan309 3 ปีที่แล้ว

    Metoprolol 50 mg രാവിലെ
    Telma 40 mg രാത്രി ഇതോടപ്പം വിറ്റാമിൻ, കാൽസ്യം tb കഴിക്കുന്നു... കുറച്ചുനാൾ മുൻപ് bp ഓക്കെ ആണെന്ന് കരുതി telma 20 ആക്കി ഞാൻ സ്വയം കഴിച്ചു... എന്നാൽ അസ്വസ്ഥത തോന്നിയപ്പോൾ 40 ആക്കി...

  • @mnr4043
    @mnr4043 3 ปีที่แล้ว

    Supr

  • @prakashanprakashan9645
    @prakashanprakashan9645 3 ปีที่แล้ว

    Thangyou docter

  • @jishaks1243
    @jishaks1243 2 ปีที่แล้ว

    Sir diastolic pressure 100 aanenkil ntha problem .tablet kazhikkendathundo

  • @rpchandran2365
    @rpchandran2365 3 ปีที่แล้ว +1

    Thank you Doctor

  • @prathapan479meloden6
    @prathapan479meloden6 3 ปีที่แล้ว

    Njaan ravile 7am amlodipin 5mg evining 7pm lisnopril 10mg kazhikkunnundu e time correct ano

  • @sameersoopi5581
    @sameersoopi5581 3 ปีที่แล้ว +2

    സർ. ഞാൻ ബിപിക്ക് tazloc 40mg ആണ് കഴിക്കുന്നത്. ഇപ്പോൾ കുറച്ചുനാളായി അമിത ടെൻഷൻകാരണം ബിപി കൂടി.170/110. മൂന്നുദിവസംമുമ്പ് ഡോക്ടറെ വീണ്ടുംകാണിച്ചപ്പോൾ ഒരു മരുന്നുകൂടി അധികംഎഴുതി തന്നു. Prolomet XL25. ഇതിനെക്കുറിച്ചൊന്നു വിശദമാക്കാമോ ഡോക്ടർ.

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว +1

      please continue

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว +1

      doctore kanichit 6 months ayenkil, orikal kude consult cheyu

  • @unnikrishnanpadmini9458
    @unnikrishnanpadmini9458 3 ปีที่แล้ว +4

    75 വയസ്സ്. Telma H 40 കഴിക്കുന്നു.
    എന്നും ബിപി check ചെയ്യും. പക്ഷെ എപ്പോഴും 110-70 എന്നാണ് reading.
    മരുന്ന് കഴിച്ചില്ലെങ്കിലും ബിപി കൂടാറില്ല.
    എന്തു ചെയ്യണം?

  • @sajikumar13
    @sajikumar13 3 ปีที่แล้ว

    Good post

  • @ushateacher
    @ushateacher 3 ปีที่แล้ว

    Sir, njan nicardia 10 kazhichukondirikkayayirunnu.ippol body weight 8kg kurachu.age 65. ippol BP kuravanu. Wt kuranjal BP kurayumo?

  • @FranciesAntony
    @FranciesAntony 6 หลายเดือนก่อน

    👍👍

  • @abbaskv847
    @abbaskv847 3 ปีที่แล้ว

    Good News

  • @VishnuMadhavan-z8w
    @VishnuMadhavan-z8w ปีที่แล้ว

    I'm taking
    Tazloc 80mg(9am)
    Arkamin 1mg (2pm)
    Nicardia 30 at night
    For 1 month....
    Now my BP is controlled....but I feel problem in speaking ... Or with tongue ... Is that a side effect???

  • @raziyaca5872
    @raziyaca5872 2 ปีที่แล้ว

    Dr njan telmisartan 40mg aanu kazhikunnath enik51 years und 140 il thazheyanu eppozhum bp njan ee tab vaikit 7 manikanu kazhikunnath

  • @plldoha
    @plldoha 3 ปีที่แล้ว +2

    Dear doctor
    I am taking inditel40 (telmisartan) morning 8 hrs one tablet. Can I change the time from morning to night and what time at night I will take it. Please advise. Using the same tablet for the last 7 years. Age is 65.

  • @rosammajose445
    @rosammajose445 3 ปีที่แล้ว

    Arbitel40 two times taking

  • @premkumarnayak1311
    @premkumarnayak1311 3 ปีที่แล้ว

    Maaffi teekha aur khatha kaisa khilaaya jaattaa hai?

  • @rahimibrahim9582
    @rahimibrahim9582 3 ปีที่แล้ว

    Doctor, 4 varashamayi njan Talmisatern 80mg morning kazhikunu B P 150,160.Suggetion plz.

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      1 low salt
      2 DASH diet
      3 change medicines
      4 or change doctor

  • @sujithpr8962
    @sujithpr8962 3 ปีที่แล้ว

    Sir, Is there any problem with taking CIPLAR 40 mg tablet regularly?

  • @sreedevi.s5084
    @sreedevi.s5084 3 ปีที่แล้ว

    Medicine mightily kazhikkunnu.Benidine4 Anu medicine.any problem Dr

  • @mohinivk9182
    @mohinivk9182 3 ปีที่แล้ว

    Very important information 🙏🏻

  • @chithrac2148
    @chithrac2148 3 ปีที่แล้ว

    Morningilane kazhikunnath nightil kazhichalmathiyo Telma40

  • @moiduttymaliyakkal7538
    @moiduttymaliyakkal7538 ปีที่แล้ว

    Telma 40 ആണ് കഴിക്കുന്നത് Drരണ്ടു് നേരമാണ് നിർദ്ദേശിച്ചത് ഞാൻ രാവിലെ മാത്രമാണ് കഴിക്കുന്നത് . എൻ്റെ പ്രായം 57 .ഇത് ദോഷംച്ചെയുമൊ?