Our beloved Godly Man..... How are u.... Thanks for being there.... Convey our love nd hugs to Dua.... Wt a combo.... Doctor Dad advices for us nd Dua also there !! Our sincere prayers for u too Dr... Thank u..
Doctor, please do a video on hypotension. Food habits, Amout of salt in take, things to take care etc. People with hypotension can consume pickle everyday?
സോഡിയം കുറഞ്ഞ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ ഇത് കണ്ട് ഉപ്പ് കുറച്ചാൽ എന്തായിരിക്കും റിസൾട്ട് . അത്തരക്കാർക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് ഉപ്പിൻ്റെ ഉപയോഗം . പ്രധാനമായും വ്യായാമകുറവാണ് കാരണം. ഫൈബർ കഴിക്കാതിരിക്കുന്നതും മറ്റൊരു കാരണമാണ്.
@@medlifethan3030എനിക്കും കുറെ ആയിട്ട് ഇതുപോലെ ആണ് ഇടക്ക് കുറയും 149.150 അങ്ങനെ ഒക്കെ വരും ഞാനും മരുന്ന് കഴിക്കുന്നില്ല. മരുന്ന് കഴിക്കാതെ ഇരുന്നാൽ പ്രശ്നം അല്ലെ?
ഞാൻ ബ്ലഡ് പ്രഷർ ്ന് മരുന്ന് കഴിക്കുന്നുണ്ട് എന്നാലും എപ്പോൾ ചെക് ചെയ്താലും 150 ്ന് 165 നും ഇടക്കാണ് അതെന്തുകൊണ്ടാണ് ഡോക്ടർ ഞാൻ ജിമ്മിൽ പോകുന്നുണ്ട് അതുകൊണ്ട് വല്ലതുമാണോ?
എല്ലാ ദിവസവും ഒരു മണിക്കൂർ ഓട്ടം. ഭാരം പത്ത് കിലോ കുറച്ചു. ഉപ്പ് പരമാവധി കുറച്ച്. വറുത്തതും പൊരിച്ചതും ഒഴിവാക്കി. ചോറ് കുറച്ച്. മൈദ കുറച്ച്. ഗോതമ്പ്, റാഗി കൂടുതൽ ഉൾപെടുത്തി. എന്നിട്ടും bp normal level എത്തുന്നില്ല.! എന്തായിരിക്കും കാരണം?
Doctor enikku 37 vayasundu 150/100 aanu BP edakku thalakarakkam varunnu ! Ethu BP kooduthal aayathukondu ulla kuzhappam aano? Vere enthenkilum test nadathano?
Consult a doctor. Organ damages are irreversible. Take medicines as recommended by doctors to control it. Meanwhile you can try reducing weight and all other things.
@@ShabeenaRazak Age ഒരു factor ആണ്. ചെറിയ പ്രായം ആണെങ്കിൽ കുറച്ച് കാലം കഴിച്ചാൽ ഗുളിക പൂർണ്ണമായും നിർത്താൻ പറ്റും. എന്റെ sister ന് മുപ്പത് വയസ്സായിരുന്നു പ്രായം.
Sir തൈറോയിഡ് 62.5mg ഗുളിക കഴിക്കുന്നയാളാണ് ഒരു ഡോക്ടർ പറഞ്ഞു ഐയഡിൻ ഇല്ലാത്ത ഉപ്പ് കഴിക്കാൻ എന്നാൽ തൈറോയിഡ് ന്നോക്കുന്ന ഡോക്ടർ പറഞ്ഞു. അത് കഴിക്കരുതെന്ന് ഇതിനെ കുറിച്ച് ഒന്ന് പറയാമോ
sir, some bp tablets giving iritation from throat or correct location i can't rectify, i have done angeo for severe heart block currently i am taking Ramipril 2.5, but some time i take Cardiopril 2.5, this tablet little ok, because i am living Dubai, can i contiune cardiopril 2.5 instead of ramipril 2.5
എനിക്ക് bp കൂടുന്നതാണോ കുറയുന്നതാണോ എന്നു അറിയില്ല എപ്പോഴും ഉണ്ടാവാറില്ല ഇടക്ക്ക് ഉണ്ടാകാറുണ്ട്. കൂടുതൽ stress എടുക്കുമ്പോഴും പിന്നെ tension, overthinking, ചെറിയ കാര്യത്തിന് പോലും പെട്ടെന്ന് പേടി വരും ഇതൊക്കെ ഇണ്ടാവുമ്പോൾ പെട്ടെന്ന് tired പോലെ തോന്നിനമുക്ക് control ചെയ്യാൻ പറ്റുന്നതിനു മുൻപ് തന്നെ കണ്ണിൽ ഇരിട്ട് കേറി unconcious ആകും 30-40 second അങ്ങനെ ആകുo. അത് കഴിഞ്ഞ് ബോധം വന്നാൽ ആകെ വിയർത്തിട്ടുണ്ടാകും അപ്പൊ തന്നെ vomitting വരും അത് കഴിഞ്ഞാൽ ആകെ tired ആകും. എനിക്ക് 25 വയസാണ് male, 165cm 55 weight .ഇത് ഭയങ്കര ബുദ്ധിമുട്ടാണ് എങ്ങനെ ഇത് control ചെയ്യാം എന്തേലും suggestion പറയാമോ sir🤝
എനിക്ക് എപ്പോൾ നോക്കിയാലും 180/113ആ ലെവലിൽ ആണ്. ബോഡി വെയിറ്റ് കൂടുതൽ ആണ്.. ഉറക്കം ഇല്ല ഒട്ടും.. രണ്ട് നേരം മരുന്ന് കഴിക്കുന്നു ണ്ട്.. അറ്റാക്ക് ഉണ്ടാവാൻ സാധ്യത ഉണ്ടോ 😃അല്ലെങ്കിൽ സ്ട്രോക്ക്. എന്റെ കാര്യം തീരുമാനം ആയി
ഇത് just ഒരു യൂട്യൂബ് വീഡിയോ അല്ല. അനേകായിരങ്ങൾക്കുള്ള ആത്മവിശ്വാസവും, ആശ്വാസ ധാരയുമാണ്. ❤️ Thankyou So much Doctor..
Nandi 💊Doctor👍🙏🏻
Our beloved Godly Man..... How are u.... Thanks for being there.... Convey our love nd hugs to Dua.... Wt a combo.... Doctor Dad advices for us nd Dua also there !! Our sincere prayers for u too Dr... Thank u..
Thankyou doctor for your valuable information. God bless.
നല്ല അറിവാണ് ❤❤❤❤🇮🇳🇮🇳🇮🇳👍👍👍👍👍👍👍👍👍👍👍👍
ഡോക്ടറിനെ ദൈവം അനുഗ്രഹിക്കട്ടെ.❤
ആമീൻ
Clear and precise,nicely explained,❤❤❤....
Thanks Dr simple Speach
താങ്ക്സ് ഡോക്ടർ🙏🙏🙏
thank you Dr❤
Thank you doctor for the valuable information
Great informations
Danish, what is the reason for fluctuating pressure levels inspite of having medicines?
Tks Doctor for sharing this
Dr എൻ്റ്റെ കുട്ടിക്ക് 6month ആയി ഇ ചൂടുകാലത്ത് കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ pls
Nalla arive
Dear Dr
Very good message Dr 🙏🏻
Good message ❤❤
Thank you Dr.
thankyou dr🎉
Thank you dr ❤
Thankyou Dr. 👍
നമസ്കാരം dr 🙏
Thank you Sir
Doctor, please do a video on hypotension. Food habits, Amout of salt in take, things to take care etc. People with hypotension can consume pickle everyday?
Thanku sir
1) Reduce weight
2) DASH diet
3) Exercise
4) Quit smoking and alcohol
5) Reduce salt intake.
Thankyou doctor..................
സാർ low pressure maran vazhi parayane
Doctor e consult cheyyooo
Uppittu kanjivellavum naranga vellavum kudikkan parayum.low pressureum kuzhappam thanne.
Thank u doctor
Hi Dr 😊
സോഡിയം കുറഞ്ഞ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ ഇത് കണ്ട് ഉപ്പ് കുറച്ചാൽ എന്തായിരിക്കും റിസൾട്ട് . അത്തരക്കാർക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് ഉപ്പിൻ്റെ ഉപയോഗം .
പ്രധാനമായും വ്യായാമകുറവാണ് കാരണം.
ഫൈബർ കഴിക്കാതിരിക്കുന്നതും മറ്റൊരു കാരണമാണ്.
Very good doctor ❤
Low pressure kurichu oru videomathram arum cheythukanunilla. Athinu oru video cheyamo
ആറുമാസത്തിൽ കൂടുതലായി നോർമലാണ് പക്ഷേ മരുന്ന് കഴിക്കാറുണ്ട്
Sir systolic bp above 90 und marunn kazhikkano
Low pressure enthukondu undakunnu?normal akki nirthan enthengilum margangal undo? Oru vedio cheyyamo dr.?
Can you please do a video on arthiritis, what causes it, how to manage etc?
നിങ്ങൾ ഏത് ഡോക്ടറെയാണ് കാണിക്കുന്നത്
സൂപ്പർ dr. 🙏👍
Hi sir herbalife ne kurichu parayamo
Hai Thank you doctor
Sir, bisoheart tabletne kurichu parayamo please
😊
Good explanations
Thanks doctor 🙏
Thank you dr
Urakkam illa marunnuillathe enthu cheyyan pattum
Festival season is back @@Kerala Explorer
Thank you doctor
താങ്ക് U
161-100 bp
Age 42
Tablet kazhich control cheyano or life style change aki control cheyano
Plz use weat grass powder.. Its health suppliment
Use homeopathy medicine
സാർ എനിക്ക് 150 90 ഉണ്ട് ഇത് കൂടുതലാണോ മരുന്ന് കഴിക്കണോ 😊
👍👌
God bless you
Ithalle prekruthikatu parayinnat?
🙏🙏🙏
Bp medicine kaykunnu madicin oyvakan anthagilum markam undo
Good. Can. Keep. In. Memmery
Sir 134-92 marunnu kazhikkanamo .urakkam illa
Enik chilapool bp 140.80. Aayirikkum.innale nokkiyappol 160.90 aanu vayasu 68kazhinju gulika kazhikkunnilla exersise cheyyarund daily mng 25minut
ഒരു ദിവസം പല പ്രാവശ്യം ബി.പി നോക്കുമ്പോൾ വ്യത്യസ്ത റീഡിങ്ങ് കാണിക്കുന്നു. ഇതെന്ത് കൊണ്ടാണ്. ബിപിക്ക് മരുന്ന് കഴിക്കുന്നുണ്ട്.
Trigeminal neuralgia vidio cheyyaamo
Concentric LVH. Maarumo pls answer
രക്തത്തിൽ ഓക്സിജൻ ലെവൽ കൂട്ടാനുള്ള വ്യായാമവും മരുന്നും പറഞ്ഞു തരാമോ
എങ്ങിനെ മനസ്സിലായി രക്തത്തിൽ ഓക്സിജൻ കുറവാണ് എന്ന്
Hi 320 Mg ulla oru spices kaxichaal BP increase aavumme
പെൻസിൽ പോലെ ഇരിക്കുന്ന എന്റെ ഹസ്ബന്റ് ഹാർഡ് വർക്ക് ചെയ്യുന്നയാളാണ്.വയസ്53 ആണ്.150/90 ആണ്.മദൃം,പുകവലി ഇവ ഒന്നും ഇല്ല. മെഡിസിൻ എടുക്കണമോ സർ
Hello, doctor
Ente body weight 64
Bp 145/94 ane ,,,, njan medicine edukkano ,,,atho food control & exercise le control cheyyan pattumo.....
ഫുഡ് കണ്ട്രോൾ ചെയ്യൂ.. മെഡിസിൻ edukkanda വ്യായാമം ചെയ്യുക
👍🥰
❤❤👍🏾👍🏾
Good
Bp 63/112 okeyanu. Dr consultation avasyanano? Low bp ulla alanu
Dr. Low Bp കുട്ടികളിൽ ഉണ്ടാകുന്നത് എന്ത് കൊണ്ടാണ്..
Creatine ne kurich video cheyyamo
Enik already nalla mudi kozhichil und.. Creatine upayogichal ath koodumo?
സാദ്ധ്യത ഉണ്ട് . 2 gm ലൂ start ചെയ്ത് നോക്കൂ . മുടി പൊഴിയുന്നു എങ്കിൽ നിർത്തിക്കോ..അല്ലെ hair ട്രാൻസ്‌പ്ലാൻറ്
Low bp ne കുറിച്ച് പറയാമോ
ഡോക്ടർ ,കൽകണ്ട o പഞ്ചസാരക്കുപകരം
ഉപയോഗിക്യാമോ
രണ്ടും ഒന്നു തന്നെ 😂
Pressure kurackan amalodac 5mg & Arkamin 100mcg 1 tablet daily kazhikkunude.ithu long time kazhican pattumo
2 type medicine enthina edukkunnath
Thanku dr for sharing five helpful tips to control high blood pressure without taking medicines. 👍❤ 11:02
വയസ്സ് 22 bmi 31 152 ആണ് bp
Pressure 90 - 140 problem ano??
Tablet kazhich thudanghiyaal ini tab stop cheyyamo?
Blood. Prassure. Ellavarum. Undu. Pakshe. Arkkum. Ariyella.
Enak 30 yr Bp 160/90
മരുന്ന് കഴിക്കുന്നുണ്ടോ?
@@Najnaz062 kazhikunillaa control cheyyunnuu
@@medlifethan3030 എനിക്കും ഇതേ അവസ്ഥ ആണ് 155 ഡോക്ടർ മരുന്ന് കഴിക്കാൻ പറഞ്ഞു...!
@@medlifethan3030 me same deit nokitum 150/90 ah
@@medlifethan3030എനിക്കും കുറെ ആയിട്ട് ഇതുപോലെ ആണ് ഇടക്ക് കുറയും 149.150 അങ്ങനെ ഒക്കെ വരും ഞാനും മരുന്ന് കഴിക്കുന്നില്ല. മരുന്ന് കഴിക്കാതെ ഇരുന്നാൽ പ്രശ്നം അല്ലെ?
ഞാൻ ബ്ലഡ് പ്രഷർ ്ന് മരുന്ന് കഴിക്കുന്നുണ്ട് എന്നാലും എപ്പോൾ ചെക് ചെയ്താലും 150 ്ന് 165 നും ഇടക്കാണ് അതെന്തുകൊണ്ടാണ് ഡോക്ടർ ഞാൻ ജിമ്മിൽ പോകുന്നുണ്ട് അതുകൊണ്ട് വല്ലതുമാണോ?
ഇപ്പൊ എത്രയാ?
Bp nokumbo tension aayalum high aakum..relax aayit nokku
Hi doctor.
My bp is 137/62.
Taking nebi 2.5 mg daily once.
Should I continue the same medicine?
Hope your response 😊
Dr. ഞാൻ ടെൽമിസർട്ട് 40 ആണ് കഴിക്കുന്നത്, ബിപി 160-90ആണ്
നിങ്ങളുടെ ഹാർട്ട് ബീറ്റിൽ വെത്യാസം ഉണ്ടാകാറുണ്ടോ ?
എല്ലാ ദിവസവും ഒരു മണിക്കൂർ ഓട്ടം.
ഭാരം പത്ത് കിലോ കുറച്ചു.
ഉപ്പ് പരമാവധി കുറച്ച്.
വറുത്തതും പൊരിച്ചതും ഒഴിവാക്കി. ചോറ് കുറച്ച്. മൈദ കുറച്ച്.
ഗോതമ്പ്, റാഗി കൂടുതൽ ഉൾപെടുത്തി.
എന്നിട്ടും bp normal level എത്തുന്നില്ല.!
എന്തായിരിക്കും കാരണം?
Doctor enikku 37 vayasundu 150/100 aanu BP edakku thalakarakkam varunnu ! Ethu BP kooduthal aayathukondu ulla kuzhappam aano? Vere enthenkilum test nadathano?
ഡോക്ടറെ കാണുന്നത് നല്ലതാണ്. എന്റെ സിസ്റ്ററിന് 180 വരെ എത്തിയിരുന്നു. കുറച്ച് കാലം മരുന്ന് കഴിച്ചു. ഇപ്പോ മരുന്ന് ഒന്നും വേണ്ട. Normal ആണ്.
Consult a doctor. Organ damages are irreversible. Take medicines as recommended by doctors to control it. Meanwhile you can try reducing weight and all other things.
@@ferosali111 sis age ethra
Marunnu kuree kalam kazhikkano
Guliga kazhichal nirthan padilla parayunna kette
Exercises diet cheythirunno
Pls reply
@@ShabeenaRazak Age ഒരു factor ആണ്. ചെറിയ പ്രായം ആണെങ്കിൽ കുറച്ച് കാലം കഴിച്ചാൽ ഗുളിക പൂർണ്ണമായും നിർത്താൻ പറ്റും. എന്റെ sister ന് മുപ്പത് വയസ്സായിരുന്നു പ്രായം.
Disc problem ulla alukalkk pattiya exercise enthokkeyan
Consult Ortho doctor
സർ മുരിങ്ങ കഴിക്കാമോ
മുരിങ്ങ ഇലയും വെളുത്തുള്ളിയും കൂടി വെള്ളം തിളപ്പിച്ച് രാത്രി ഉറങ്ങുന്നതിനു മുന്നേ കുടിക്കുക ഒരാഴ്ച അങ്ങനെ ചെയ്യുക അങ്ങനെ ചെയ്യുക
Kurayumo
@@ShabeenaRazak കുറയും
Sir
തൈറോയിഡ് 62.5mg ഗുളിക കഴിക്കുന്നയാളാണ്
ഒരു ഡോക്ടർ പറഞ്ഞു ഐയഡിൻ ഇല്ലാത്ത ഉപ്പ് കഴിക്കാൻ എന്നാൽ തൈറോയിഡ് ന്നോക്കുന്ന ഡോക്ടർ പറഞ്ഞു. അത് കഴിക്കരുതെന്ന് ഇതിനെ കുറിച്ച് ഒന്ന് പറയാമോ
sir ten mg tablet kazhikkunnu pb kuravanu 110/72 tab kazhikkano😅
Continuously monitor cheythu stop cheyyan pattum chilaril
sir, some bp tablets giving iritation from throat or correct location i can't rectify, i have done angeo for severe heart block currently i am taking Ramipril 2.5, but some time i take Cardiopril 2.5, this tablet little ok, because i am living Dubai, can i contiune cardiopril 2.5 instead of ramipril 2.5
Dr. എനിക്ക് Anxaity കൊണ്ട് BP ഉണ്ട് ഏകദെശം ഒരു വർഷമായി. എന്താ ചെയ്യാ മരുന്ന് കഴിക്കുന്നില്ല...!
I'm also facing this issue
Me to same
Njanum
Anxaity kulla medicin കഴിച്ചാൽ മതി. Psychiatri ഡോക്ടർ കണ്ടാൽ മതി
@@mohamediqbal9578 ഞാൻ ഗൾഫിൽ ആണ് ഇവിടെ അതിനുള്ള സ്വകാര്യം ഇല്ലാ അതാണ് പ്രശ്നം...!
130/80 over aano
ഇന്തുപ്പ് ഉപയോഗിച്ചാൽ എനിക്ക് BP കുറയും. പക്ഷെ ഇന്തുപ്പ് സ്ഥിരമായി കഴിക്കാൻ പറ്റുമോ
Sure
enikk 30 vayass blodd pressure 230/160 okke undayirunnu ippo 195/135 vare kuranju njaan gym regular aayi povan und ? onnum manassilagunilla itra kooduthal endhrennu
😮
Sathym aano ithreom elom aavuo?
മരുന്ന് കഴിക്കുന്നുണ്ടോ?
എത്രയും പെട്ടന്ന് dr നെ കണ്ട് മെഡിസിനെ എടുക്
Eppo eganey undu bro?
എനിക്ക് bp കൂടുന്നതാണോ കുറയുന്നതാണോ എന്നു അറിയില്ല എപ്പോഴും ഉണ്ടാവാറില്ല ഇടക്ക്ക് ഉണ്ടാകാറുണ്ട്. കൂടുതൽ stress എടുക്കുമ്പോഴും പിന്നെ tension, overthinking, ചെറിയ കാര്യത്തിന് പോലും പെട്ടെന്ന് പേടി വരും ഇതൊക്കെ ഇണ്ടാവുമ്പോൾ പെട്ടെന്ന് tired പോലെ തോന്നിനമുക്ക് control ചെയ്യാൻ പറ്റുന്നതിനു മുൻപ് തന്നെ കണ്ണിൽ ഇരിട്ട് കേറി unconcious ആകും 30-40 second അങ്ങനെ ആകുo. അത് കഴിഞ്ഞ് ബോധം വന്നാൽ ആകെ വിയർത്തിട്ടുണ്ടാകും അപ്പൊ തന്നെ vomitting വരും അത് കഴിഞ്ഞാൽ ആകെ tired ആകും. എനിക്ക് 25 വയസാണ് male, 165cm 55 weight .ഇത് ഭയങ്കര ബുദ്ധിമുട്ടാണ് എങ്ങനെ ഇത് control ചെയ്യാം എന്തേലും suggestion പറയാമോ sir🤝
എനിക്ക് കിടക്കുമ്പോൾ ബിപി കൂടുന്നു. എന്താണ് കാരണം.
100/170 ആണെങ്കിൽ എന്ത് ചെയ്യും ?
എനിക്ക് എപ്പോൾ നോക്കിയാലും 180/113ആ ലെവലിൽ ആണ്. ബോഡി വെയിറ്റ് കൂടുതൽ ആണ്.. ഉറക്കം ഇല്ല ഒട്ടും.. രണ്ട് നേരം മരുന്ന് കഴിക്കുന്നു ണ്ട്.. അറ്റാക്ക് ഉണ്ടാവാൻ സാധ്യത ഉണ്ടോ 😃അല്ലെങ്കിൽ സ്ട്രോക്ക്. എന്റെ കാര്യം തീരുമാനം ആയി
😃
പട്ടിണി കിടക്കൂ
വെയിറ്റ് ലോസ് ഇൻ ഉള്ള വഴി നോക്കൂ എക്സസൈസ് ചെയ്യൂ. ഫുഡ് ഡയറ്റ് നോക്കൂ
😂😮
😅
Thank you doctor for your valuable information.
Thank you Doctor
Thank you doctor 🙏
Thanks dr