ഞാൻ ശാരീരിക അധ്വാനത്തിലൂലെ എന്റെ ബിപി നോർമൽ ആക്കിയിട്ടുണ്ട് നല്ലവണ്ണം വിയർക്കുന്നത് വരെ എല്ലാ ദിവസവും അധ്വാനിക്കണം വേണമെങ്കിൽഒന്നൊ രണ്ടൊ ദിവസം നിറുത്താം പിന്നെയും തുടരണം പാടെ നിറുത്തിയാൽ വീണ്ടും കൂടും
Thank you vrry much Dr. Ji. My pressure is appear to be always on the higher side. One of the main reason I presume that I am sleep even atleast for 4 hours due to reason unknown to me. Kindly advise me any tips or medicine. Now iam usingClonazepam tab I. P Tivottil 50 mg daily. Kiindly advise me Sir on this.
Informative video,150 cm പൊക്കമുള്ള എനിക്ക് 49 kg ആണ് weight. മരുന്ന് കഴിക്കുന്നില്ല. 2 വർഷമായി Exercise and food control ചെയ്യാറുണ്ട്. എല്ലാം Normal ആണ്
എനിക്ക് 59വയസ്സായി ഞാൻ ഓമനിലാണ് രാവിലെ 20മിനുറ്റ് നോ സ്റ്റോപ്പായി ഓടും 18 വർഷം സ്തിരമായി ഗുളിക കഴിക്കുന്ന ആളായിരുന്നു ഇപ്പം 3മാസമായി ഗുളിക കഴിക്കാത്തത് എല്ലാംദിവസവും B P ചെക്ചെയ്യും
ആഫ്റ്റർ മേജർ ഹാർട്ട് അറ്റാക്കിനെ കുറിച്ച ഒരു വീഡിയോ ചെയ്യാമോ സർ ടാബ്ലറ്റ് ലൈഫ് ടൈം കണ്ടിന്യു ചെയ്യണോ നിർത്താൻ പറ്റുമോ ഫുഡ് , സപ്ലിമെന്റ് എങ്ങനെ ചെയ്യണം പ്ലീസ് റിപ്ലൈ സർ
lifestyle changes lowered my systolic bp from 145 to 122-128, but the diastolic number not reducing much. it shows 90 in the morning and 98 in the night. Dr can you please do a video about lowering diastolic bp?
Anikku no 7 years aayettu undu....anikku eppozhum 160.....110 okke aanu...pakshe anikku Oru kuzhappavum Ella....body kku Oru problem Ella.....pakshe njan muring leaf....thazhuthama okke use chayyarundu....pinayyy exercise okke undu....doctors ne kandappo avor medicine prescribe chaithu....medicine kazhikkunnathu anikku essttom ellathathu kondu kazhikkunnilla😂😂ante life athukondu mattii🙏
Now i am doing intermittent fasting .only started.one month covered.but the rate of wt loss is very less.dinner before 7 pm . Bed coffee at 6 am qntyty is 170 ml ,with sugar and milk .i cant stop this coffee.same coffee at 4 pm b fast 9 am .meals at 1.30.rice and wheat are very less.i have some liver problems .rate of wt lose slow ,is it due to liver problem.faty liver,also cihosis present.
ഇത്ര നല്ല കാരൃം പറഞ്ഞു തന്നതിന് ഒരുപാടു ഒരുപാടു നന്ദി
Dr വളരെ വലിയ കാര്യങ്ങൾ സിംപിൾ ആയി പറഞ്ഞു തന്നതിന് വലിയ ഉപകാരം.
ബിപി കുറക്കാൻ എന്ത് ചെയ്യരുത് ചെയ്യാമെന്ന് വിലപ്പെട്ട കാര്യങ്ങൾപറഞ്ഞതിന് നന്ദി
Dr
Ur greatest ❤️
Super info❤
Great effort❤
Crystal clear report ❤
Tq for the best service ❤
Thanks a ton
സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊
Very useful valuable information👌. thank-you doctor..🙏🙏🙏
Thank you sir, for this valuble informations
Thañk u doctor very nice sir
Your style of presentation is superb... 👍
Knowledge given is valuable .... 🙏
നല്ല അവതരണം ♥️♥️
നല്ലൊരു അറിവ് പകർന്നു തന്നതിന് ഡോക്ടർക്ക് നന്ദി 🙏🙏🙏🙏🙏
Thank you Dr for the grate information
Thank sr it's very good information
Very informative doctor. Thanks
Good information..
Good information♥️
Good Information, Thanks
Thankyou ഡോക്ടർ
Very good advice dr
ഞാൻ ശാരീരിക അധ്വാനത്തിലൂലെ എന്റെ ബിപി നോർമൽ ആക്കിയിട്ടുണ്ട് നല്ലവണ്ണം വിയർക്കുന്നത് വരെ എല്ലാ ദിവസവും അധ്വാനിക്കണം വേണമെങ്കിൽഒന്നൊ രണ്ടൊ ദിവസം നിറുത്താം പിന്നെയും തുടരണം പാടെ നിറുത്തിയാൽ വീണ്ടും കൂടും
good one
BP and Colostrol link ano doctor
Very useful information 👍
സാർ പെട്ടെന്നു കാര്യങ്ങൾ മനസ്സിലാക്കി തന്നു 👍
Thanks Dr.,you are doing the real medical ethics as many of them not, common people can understand the basic reasons..,may God bless you..
Thank you vrry much Dr. Ji. My pressure is appear to be always on the higher side. One of the main reason I presume that I am sleep even atleast for 4 hours due to reason unknown to me. Kindly advise me any tips or medicine. Now iam usingClonazepam tab I. P
Tivottil 50 mg daily. Kiindly advise me Sir on this.
താങ്ക്സ് സർ
🙏🏻🙏🏻🙏🏻 നല്ല അറിവ്👍🙏🏻
Good! Well explained 👍
നല്ല അവതരണം
Informative video,150 cm പൊക്കമുള്ള എനിക്ക് 49 kg ആണ് weight. മരുന്ന് കഴിക്കുന്നില്ല. 2 വർഷമായി Exercise and food control ചെയ്യാറുണ്ട്. എല്ലാം Normal ആണ്
Thank you sir
Thank you doctor for the valuable advice
Good
താങ്ക്സ് ഡോക്ടർ
Very thanks for the vedeo
Thank you Dr
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി.
Very very Thanks Dr.
Thanks 🙏
Very useful
Thanks
Thank Dr.
Super..... 👍👍👌👌
What is dash diet. Please explain
നന്ദി സർ
Thanku very much yoga cheyunnu
Thanks doctor,for your valuable advice. I will try to minimize the intake of salt.
എനിക്ക് 59വയസ്സായി ഞാൻ ഓമനിലാണ് രാവിലെ 20മിനുറ്റ് നോ സ്റ്റോപ്പായി ഓടും 18 വർഷം സ്തിരമായി ഗുളിക കഴിക്കുന്ന ആളായിരുന്നു ഇപ്പം 3മാസമായി ഗുളിക കഴിക്കാത്തത് എല്ലാംദിവസവും B P ചെക്ചെയ്യും
BP normal anenn urapp varuthiyal mathy
സൂപ്പർ. സൂപ്പർ 👍👍
👍👍 good mesg
Nalla doctor..😍😍😍😘
Thanks you sir😍😍😍
Good post
ആഫ്റ്റർ മേജർ ഹാർട്ട് അറ്റാക്കിനെ കുറിച്ച ഒരു വീഡിയോ ചെയ്യാമോ സർ ടാബ്ലറ്റ് ലൈഫ് ടൈം കണ്ടിന്യു ചെയ്യണോ നിർത്താൻ പറ്റുമോ ഫുഡ് , സപ്ലിമെന്റ് എങ്ങനെ ചെയ്യണം പ്ലീസ് റിപ്ലൈ സർ
Deit and exercise.. Thanks doctor
Welldone dr welldone
Enik uyerna bp aanu ഞാൻ കിഡ്നി ട്രാൻപ്ലാന്റ് പെഷൻറ് ആണ് 32eg ആണ്.
Super sir
👌👌
Mental supprt kittunnu.Thank u sir.
താങ്ക്യൂഡോക്ടർ 🙏🙏🙏
thank you doctor for the valuable inform ation.
Walking sir
സാർ ഞാൻ BP ഗുളിക കഴിക്കുന്ന ആളാണ് എനിക്ക് ഉറക്കകുറവും മല ബെന്തവും ഉണ്ട് നല്ല ഒരു വീറ്റാമിൻ ഗുളിക പറഞ്ഞു താ രാ മോഒമേഗ 3 കഴിക്കുന്നത് നല്ലതാണോ
👍🏻
ഇന്ദുപ്പ് ഉപയോഗിക്കുവാൻ തുടങ്ങും സർ.എയ്റോബിസക്സും..വെയ്ട് കുറച്ചു ..ഡാഷ് diat🌹
എനിക്ക് 33 age und ബിപി 100/150 ഉണ്ട് ഇപ്പോൾ മരുന്ന് കഴിക്കുന്നുണ്ട് ലൈഫ് സ്റ്റയിൽ മാറ്റിയാൽ മരുന്ന് നിർത്താൻ പറ്റുമോ
👍🏻👍🏻
👍👍👍👌👌👌
Hai sir low bp yum low sugar um oralku ore samayam sambavikunathine kurichu oru video edamo
yes
lifestyle changes lowered my systolic bp from 145 to 122-128, but the diastolic number not reducing much. it shows 90 in the morning and 98 in the night. Dr can you please do a video about lowering diastolic bp?
sure
Mine also diastol is more. Is it a simptom of any other disease
Dont worry systolic is dangerous
My grandmother takes amlodipine 5mg 2 times a day 😬can she suddenly take only 1 time
2 divasamayi telsar dose kurachu.ippol telsar 20 kazhikkunnund bp 109.68.
Enth age und .. njanm kazhikanund
ഗർഭപാത്രം നീക്കം ചെയ്താൽ ഹോർമോൺ വ്യതിയാനം മൂലം BP കൂടുമോ...?
( ഡോ. മറുപടി നല്കുക )
Dr.Telista (telmisarten 20mg ) or Cilacar ഇതിൽ ഏതാണ് best മെഡിസിൻ
both work in different ways. randinum athintethaya gunangal und
Sir,.. ഇന്തുപ് എത്ര ഗ്രാം വരെ കഴിക്കാം..? ദിവസം
നന്ദി സാർ
Excersize
Can one stop BP medicines after following your advices to control it?
Dr.valare seriyanu 👌👌👌..Dr.cholesterol nu (237 )statins kazhikkamo ?
Food control cheythaal mathiyo ? Side effects ne kurichu kettittu pedi thonnunnu...pl.reply 🙏🙏🙏
food control cheythal mathy . pakshe BP , blood sugar , heart ellam healthy aaennn urapp varuthukayum venam
@@doctorprasoon ok Dr...🙏🙏🙏
വളരെ നന്ദി. മാഗ്നീഷ്യം സിട്രോ റ്റ് , അൽഫാ ലീ പോയ്ക് ആസിഡ് . നയാസിൻ .BP കുറക്കാൻ സഹായിക്കുമോ
Allt0gether.
Anikku no 7 years aayettu undu....anikku eppozhum 160.....110 okke aanu...pakshe anikku Oru kuzhappavum Ella....body kku Oru problem Ella.....pakshe njan muring leaf....thazhuthama okke use chayyarundu....pinayyy exercise okke undu....doctors ne kandappo avor medicine prescribe chaithu....medicine kazhikkunnathu anikku essttom ellathathu kondu kazhikkunnilla😂😂ante life athukondu mattii🙏
Thank you so much doctor njn walking cheyyum
Docter ലാസർടൈൻ 50എംജി tablet aanu kazhikkinnath ithinu side effect undo
Can we add Mid day sleep to total sleeping hours?
Any other side effects for pottasium
🙏👍
Now i am doing intermittent fasting .only started.one month covered.but the rate of wt loss is very less.dinner before 7 pm . Bed coffee at 6 am qntyty is 170 ml ,with sugar and milk .i cant stop this coffee.same coffee at 4 pm b fast 9 am .meals at 1.30.rice and wheat are very less.i have some liver problems .rate of wt lose slow ,is it due to liver problem.faty liver,also cihosis present.
Dr...For Omega 3 Sevenseas Cod liver oil capsule mathiyo ? Magnesium supplements medical store il available aayirikkum lle ?
prescription uppayogich kazhikkunnathanu nallath ,
Cod liver oil is good
ഞാൻ രാവിലെ എഴുന്നേറ്റു പറമ്പ് കിളക്കും
I think Yoga is very usefull
Yes it is
🙏
Thakur ❤ yoga1hr
ഡോക്ടർ സിസ്റ്റോളിക് മാത്രമാണോ പ്രശ്നമുണ്ടാക്കുക .ഡയസ്റ്റോളിക്കിനെക്കുറിച്ച് പരാമർശിച്ചു കണ്ടില്ല .
studies kuduthalum systolic bp kurakunathu aanu kandathu.. adhinte artham diastolic bp kurayilla ennu ella.. it will have effect on both..
Varshangal ayi medicine edukkunna alinu diet nokki Bp control chaithal medicine kurakkamo
Thank u sir . Enik bp koodumo enna bhayam kond 2 times daily nokkunnu.entho oru phobia pole.
സൈക്കിൾ ♥️♥️♥️♥️
Bywalking
15 kilo കുറക്കാൻ ബുദ്ധിമുട്ടാണ്
Exactly true. വർഷങ്ങളായി കഴിച്ചു കൊണ്ടിരുന്ന മരുന്ന് ജീവിത ശൈലി ക്രമീകരിച്ച് നിർത്തിയിരിക്കുകയാണ്. പക്ഷേ ദിവസവും ഞാൻ BP check ചെയ്യും
Athe Dr corona vannu Asma koodi 6 months aayi medicine Rotacap valikkunnu ippozhanu bp 150/90 aayathu thanks
Thank you doctor 🙏🙏🙏
നേന്ത്രപഴം, ഇന്ദുപ്പ് ഡൈബറ്റ് ന് എങ്ങിനെ സർ
പക്ഷാഘാതം മനുഷ്യൻ മാത്രമേ ഉള്ളൂ, മൃഗങ്ങളിലും ഉണ്ടോ? അറിയാൻ താല്പര്യം.....
Diebetic patients നേന്ത്ര പഴം കഴിക്കും