എന്റെ വീട്ടിലെ എല്ലാർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന സോങ് എത്ര കേട്ടാലും മതി വരില്ല.. ഓരോ വരിയും നന്നായിട്ടുണ്ട് voice അതിനെ ക്കാളും എന്നും രാവിലെയും വൈകിട്ടും വീട്ടിൽ വെയ്ക്കുന്ന സോങ്..
ചെറുപ്പത്തിൽ ഈ പാട്ട് കേട്ടിട്ടുണ്ട് പക്ഷെ ഓർമയില്ലാരുന്നു ഇപ്പൊ അടുത്ത് ഒരു തീർത്ഥാടന യാത്ര പോയപ്പോ വണ്ടിയിൽ വെച്ചിരുന്നു ഈ പാട്ട് അപ്പൊ തന്നെ ഇവിടെ വന്ന് നോക്കി ദേ കിട്ടി ഒരുപാട് ഇഷ്ടമായി ❤️🎶
Onathumbappo ende fev song s aanu ellam poli yaanu ethra keettalum madukkilla nalla varikalaanu paadunnathinde style athu onnu mass thannee❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ശ്രീരാമന്റെ ഇൻട്രോ പാടിയപ്പോ തന്നെ എന്തൊരു രോമാഞ്ചം 🙄നിങ്ങൾ ആണ് ഓരോ ഭാരതീയന്റെയും സൂപ്പർ ഹീറോ 🥹
വരികൾക്ക് കൊടുക്കണം നൂറ് മാർക്ക്... ഇരിങ്ങാലക്കുട മുരളിയേട്ടനും പ്രദീപേട്ടനും വരികൾക്ക് കൊടുക്കുന്ന ഭംഗി വേറെ തന്നെയാണ്...... 🥰❣️
Vere level tanneya
Aaaa
Proud malayali all time language control is very talent ultimate love u that person
@@ajieledath913😂zz😂ഴ്,😂 zz,😂 zzz😂z😂zx,😂,😂zz xc x😂cz xxxx❤xx,❤❤xanax❤xx❤xxxxxx😂xxxxxxxxxxxxzzzzz❤zzzzzzzzzzz❤❤❤❤😂😂😂😂😂😂😂
90s പിള്ളാരുടെ ഹിറ്റ് nostu song..😍😍😍😍
2024 ൽ പാട്ട് കേൾക്കുന്ന 90's
😮
Ond but 90s alla 2k aan❤️
❤
late 80's um und.
ഇന്നും 2024 nov 8🥰
പാട്ടിനോട് അത്രത്തോളം ഇഷ്ടം ആയിട്ട്, ആദ്യമായിട്ടൊരു മോളു പിറന്നപ്പോ "മൈഥിലി" ന് പേര് ഇട്ടു ....
❤❤❤❤❤❤❤❤
പൊരിച്ചു 👍
❤️❤️❤️
ആഹാ.. ഒരുപാട് സ്നേഹം. പാട്ട് കാരണമായാലും ഇല്ലെങ്കിലും വളരെ മനോഹരമാണ് ആ പേര്. മോൾക്ക് ഇപ്പോൾ എത്ര വയസ്സായി? 😊😊
@@akhileairinjalakuda5871 10 years aayi... 😊
പഴയ ഓർമ്മ പൂതുക്കാൻ വന്ന 90's kid 😎😎😎
🙂🙂ഡ്യൂഡ് 🙏🙏
💯
ഞാനും ❤❤❤❤
@@appuathira3015 ഒരു
😁🙏
എന്റെ വീട്ടിലെ എല്ലാർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന സോങ് എത്ര കേട്ടാലും മതി വരില്ല.. ഓരോ വരിയും നന്നായിട്ടുണ്ട് voice അതിനെ ക്കാളും എന്നും രാവിലെയും വൈകിട്ടും വീട്ടിൽ വെയ്ക്കുന്ന സോങ്..
കുട്ടിക്കാലത്തെ ആ കർക്കിടക മാസം ഓർമ്മവരുന്നു 🥰🙏
Jai shree Rama...
കേട്ടാലും മതിയാകില്ല ഈ പാട്ടു... എത്ര പ്രാവശ്യം കേട്ടെന്നു enikku തന്നെ അറിയില്ല
ഇനി കേക്കുമ്പോ എണ്ണം വയ്ക്കൂ
ഞാൻ ഗുരുസ്ഥാനത്തു കാണുന്ന ഞങ്ങളുടെ മുരളി ആശാനും പ്രദീപ് ഏട്ടനും സൂപ്പർ സോങ് എന്റെ ചേട്ടൻ മുൻപ് എപ്പോഴും വെക്കും
പണ്ട് സ്കൂളിൽ പോവും മുൻപ് acv ചാനെലിൽ ആണ് ഇത് കാണാറുള്ളത്......അന്നത്തെ ഒരു ഫീൽ വരണ് കാണുമ്പോൾ
ഈ ആൽബം അന്നത്തെ സൂപ്പർ ഹിറ്റ് ആയിരുന്നു കൊട്ടാരം മുറ്റത്തെ ഒകെ ട്രെൻഡ് ആയി മാറി those good old days 😅😅😅
6 ആം വയസ്സിൽ കേട്ട song 22 വയസായി ഇപ്പഴും അതെ feel
Same feel
Same to you broi
Same bro
Same too u njnum😍😁
Same tooo
പ്രദീപ് ഇരിഞ്ഞാലക്കുട......🙏🙏🙏🙏🙏
കുടത്തിൽ സ്പീക്കർ പിടിപ്പിച്ചു കേട്ടിട്ടുള്ള കാലം 😍😍
സത്യം 🥰
Yes
മരണം വരെ മറക്കാൻ സാധിക്കാത്ത ഓർമ്മകൾ സമ്മാനിച്ചതിന് 🌹🌹🌹
അന്നത്തെ freak പിള്ളേര ആ ഡാൻസ് കളിക്കുന്നത്. 2000 - 2010 സമയത്തെ ഹിറ്റ് hair style 😁😁🤩🤩
പണ്ട് പുലർച്ചെ എണിറ്റു കുളി കഴിഞ്ഞൂ ഈ തുമ്പപൂവിലേ പാട്ടുകൾ കേൾക്കുമ്പോൾ ഉള്ള ഫീൽ ഉഫ് 💞😇
❤❤❤❤❤😊
10:45 കൈലാസത്തിൽ പാർവതി രുദ്രനെ നോക്കി ചിരിച്ചോ ❤️❤️❤️❤️
സന്തോഷം കൊണ്ട് അറിയാതെ കണ്ണ് നിറയും feeling
സത്യം❤
9:14 വിശ്വാമിത്ര പാദങ്ങൾ തൊട്ടു വന്നിക്കുന്നു രാമൻ..രാജ ഋഷി ജനകനെ നോക്കി വണങ്ങുന്നു രാമൻ..ദശരഥ താതനെ നെഞ്ചിലങ്ങേറ്റുന്നു രാമൻ❤️❤️❤️❤️
ചെറുപ്പകാലത്തെ velaku 6.manikoke വകുബോൾ കേൾക്കാറുള്ള ഫീൽ✌️✌️👌👌👌
അതുല്യ കലാകാരൻ പ്രദീപ് ഇരിഞ്ഞാലക്കുടക്ക് പ്രണാമം 🙏💔
തങ്ങളുടെ ചെറുപ്പകാലത്തിലേക്ക് പോവാൻ വന്നവർ ലൈക് അടിക്ക്
Missing that days😢
Sathyaam nostalgia
♥️
ഒരു ഇരിങ്ങാലക്കുടക്കാരൻ ആയതിൽ എനിക്ക് അഭിമാനം ആണ് ഈ പാട്ട് കേൾക്കുമ്പോൾ
2:40 ആരുണ്ടിന്നെൻ സീതയാം പുത്രിയെ വേളി കഴിപ്പാൻ ❤️❤️❤️
എന്റെ കൊച്ചുനാളിൽ hit ആയി ഓടിയ song
ഓണകാലമായാൽ ഈ പാട്ടു കേൾക്കണം അത് എന്താ എന്ന് അറിയില്ല ഒരു രക്ഷയും ഇല്ല 2023
ചെറുപ്പത്തിൽ ഈ പാട്ട് കേട്ടിട്ടുണ്ട് പക്ഷെ ഓർമയില്ലാരുന്നു ഇപ്പൊ അടുത്ത് ഒരു തീർത്ഥാടന യാത്ര പോയപ്പോ വണ്ടിയിൽ വെച്ചിരുന്നു ഈ പാട്ട് അപ്പൊ തന്നെ ഇവിടെ വന്ന് നോക്കി ദേ കിട്ടി ഒരുപാട് ഇഷ്ടമായി ❤️🎶
Same
അതോക്കൊരു കേസെറ്റ് കാലം..♥️🥰
90s ഓർമകൾ 2023 ൽ🥰👌
2020 പകുതിയായിട്ടും (June - July ) ഉള്ളവർ വാ......
10:25- 10:35 goosbumps at it's peak......💥💥💥
തൃശൂർ ജില്ലയിലെ പുത്തൂർ കുരിശുമൂലയിൽ ഷൂട്ട് ചെയ്ത സോങ്
ഹനുമാൻ സ്വാമിയോടുള്ള ഭക്തി കൊണ്ട് ജനിച്ച മോൾക്ക് "വൈദേഹി ശ്രീറാം " എന്ന് പേരിട്ടു ❤❤❤
പണ്ട് അമ്പലത്തിൽ അടുത്ത് ക്രിക്കറ്റ് കളിക്കുമ്പോൾ ഡെയിലി കേൾക്കുന്ന പാട്ടു കുറെ വർഷം പിന്നിൽ പോയി കേട്ടു ഇരുന്നിട്ട് 😰
ഞാൻ ഇടയ്ക്ക് കേൾക്കും. സൂപ്പർ
Instayil റീൽ കണ്ട് പാട്ട് കേൾക്കാൻ വന്നതാ❤❤❤
ഇദ്ദേഹത്തിൻ്റെ വോയ്സ് ഒരു രക്ഷേം ഇല്ല .മലയാള സിനിമയിൽ ഒക്കെ തൻ്റേതായ സ്ഥാനം ഉറപ്പിക്കാൻ പറ്റിയ സിംഗർ ആയിരുന്നു ,അവസരങ്ങള് കിട്ടിയില്ല
സൗണ്ട് രോമാഞ്ചിഫിക്കേഷൻ 😍😍
10:00 ലോകങ്ങളോ താണുവണങ്ങുന്നു രാമനെയങ്ങ് ❤️❤️❤️❤️
കർക്കിടകം 1✨️
അത്യാത്ഭുതം ഇന്ന് നടക്കും കാണട്ടെ ചാപം
♥️2024 ലും കാണുന്നുണ്ട് ♥️♥️
90 kids... Ariyam pattinte level🎉
Great Song. Jai Sri Ram from Indonesia !!!
ഇതൊക്കെ കാണുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ വരും ❤❤👌🏻👌🏻👌🏻👌🏻👍🏻❤
Sound... പ്രദീപേട്ടൻ . 👌👌👌👌
വീണ്ടും ഞാൻ വന്നേ... 😂👀
2023 ഈ പാട്ട് കേൾക്കുന്ന ഞാൻ ❤️❤️❤️
Njanum
നൊസ്റ്റാൾജിയ ❤️❤️😍😍
ഈ പാട്ട് വൈകുന്നേരം അമ്പലത്തിൽ ഇടുമ്പോൾ അമ്പല മുറ്റത്തെ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നത് ഓർമ്മ വരുന്നു 🥺❤️🫂
Jai SriRam Jai Sita devi
Ee paatt aadyam aayi kelkka nalla rasam und kettirikkan 👌😊
ഉഫ്ഫ്ഫ് കുട്ടികാലത്തെ വൈകുന്നേരം ഓർമ്മ വരുന്നു 😢
💯💯💯
Sathym brohh
Yep brohh ശെരിയാ 😢💔❤️🩹
2024 കനുന്നവർ ഉണ്ടോ ??? Any 2k kids here 🌚
🫵🏻
ചുറ്റുമുള്ള വീടുകളിൽ നിന്നും സന്ധ്യക്ക് കേട്ടു ആസ്വദിച്ച കുട്ടിക്കാലം ഉണ്ടായിരുന്നു... 🙏🙏🙏
Pazhaya pattinte feel 🔥🔥❤️❤️❤️
എത്ര കേട്ടാലും മതിയാകില്ല
2024 ilum kanunnavar ondo
എടാ മോനേ❤
2024 ജൂലൈ ❤
Pinnallaathe❤️
കൊട്ടാരം മുറ്റത്ത് എന്ന പാട്ടിൻ്റെ ഒറിജിനൽ ഒരിടത്തും കാണുന്നില്ല.. TH-cam ൽ ഉള്ളത് എൻ്റെ തുമ്പപ്പൂ എന്ന ആൽബത്തിലെ വേർഷൻ ആണ്. പഴയത് ആയിരുന്നു നല്ലത്
തുമ്പപ്പൂവിൻ്റെ ഒരു പഴയ ആരാധകൻ 🤚
10:36 രോമാഞ്ചം
തുമ്പപ്പൂ ❤❤
nostalgia
7:58 മിഥിലയിൽ സ്വപ്നങ്ങളിന്ന് പൂവണിയേണം ❤️❤️❤️
Vishnu puranam dooradarshanil vannathinu sheshamanu Thumpappu Release cheythathu. Allenkil Ethrayum Apt aya oru Ramanay kittillayirunnu E video .Nitish Bharadwaraj my evertime favourite .Vishnu Rupam ulla mattarum eni Nitish Bhardwarajallathay Arum illa .Eni ottu undavillay .Pazaya Nostalgikaliekkum nanmakalielkkum thirikay kondu pokunna manoharamaya jananjalanu thumpapoovinullathu .Ethra kettalum mathiyavilla
Dance ❤❤❤ powlichu
ഒരു feel ആണ് ഈ പാട്ടിന് 😍😍
I am not a 90s kid . But I love this song
ഇതാണ് കളി നാടൻപാട്ട് ഉണ്ടാക്കിയത് ശ്രീരാമനും കലാഭവൻ മണിയും ആണ് ❤😂🎉😢😅
ഈ പാട്ടിനൊക്കെ dislike അടിച്ചവരെ എന്താ പറയാ കഷ്ട്ടം
സൂപ്പർ 😍😍🙏🙏🙏🥰
സൂപ്പർ👍✌️✌️👌
Nostalgia 🥰🥰🥰🥰🥰🥰🥰
ആ പഴയ ഓർമ്മകൾ... ☺️❤
2050 കാണാൻ വരുന്നവർ ഇവിടെ comeon
ജീവനോടെ ഉണ്ടെങ്കിൽ വന്നിരിക്കും
@@arunakhila6750 😂
Jai Masani Matah
@@gourim8894 😁😁
@@arunakhila6750 ജീവനോടെ ഉണ്ടെങ്കിൽ ഞാനും ഉണ്ടാവും
Sabarimala Maalikappurathamma enna peru good structuranu good name aaanu
തുമ്പപ്പൂ❤️❤️
നൊസ്റ്റു 😘👌
Onathumbappo ende fev song s aanu ellam poli yaanu ethra keettalum madukkilla nalla varikalaanu paadunnathinde style athu onnu mass thannee❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Innale frnd nte pegalde kalyanathinu poyappo night ee pattu vachu ❤️
ബാല്യം ❤
പ്രദീപേട്ടൻ 🙏🙏🙏🙏🙏
2024ൽ 8:20 pm ന് കേക്കുന്ന ഞാൻ ❤❤❤❤❤💖💖💖💖💖
സീത രാമ കല്യാണം കണ്ടു....❤❤❤
2024 Onathinte ann kaanunnavar indo
Enna kelkkathe
Poli poli❤️❤️❤️❤️❤️
❤ from Los Angeles. #nostalgia
Ente Amme Maalikappurathamme Ammayude Anugrahavum Aiswaryavum Eppozhum unddaavatte Swamisaranam Maalikappurathamma saranam Enthaanennariyilla Maalikappurathammayodu vallaatha oru ishttaa AaaSawndharyavum aaa perum
Full A+😊😅😮😢🎉😂😂❤
Nokia Supernova 7210 Headset Raathri Kal 😍😍😍 oh ente Ponno Nostu
2008 -2009 ?? 😢
@@bipintp5065 yes :( 2009
Njan e ppozhanu e song kelkkunnth nalla song aanu ethi
Maalikapurathammayum Swamy Aiyyappan parabbarayile Raanithirumanassum Swami Sharanam Maalikapurathamma Sharanam
അതൊക്കെ ഒരു കാലം 😪😪😪
The Rhythm 🎹🎸🎷📻🎶🎵🎼
നല്ല ഗാനമാണ്, വീഡിയോ നിലവാരമില്ല.....
Sathyam
Sabarimala Maalikappurathammayodu aaa pare aaagharshikkum Swamisaranam Maalikappurathamma saranam Athupole Enike actere Prithvirajine Aaane koooduthal ishtam
Nammuke Ee paattu kelkkan ishtta unddakil kelkkam aaarudeyum anuvaatham vendda okey Vineeth Uzhavoor kottayam
Enike eattavum ishtapetta peru maalikappurathamma Eee perinodu oru kauthukam thonnum maalikappurathamma saranam
ബാക്കിലെ ആ ചെക്കൻമാരുടെ ഡാൻസ് ആരും ശ്രെദ്ധിക്കുന്നില്ലേ എന്താ എനർജി 90s അന്നത്തെ ഫ്രീക്കന്മാർ ആണെന്ന് തോന്നുന്നു 😍
Beautiful song ❤️
2022il kelkunnavarundo