താരകരൂപിണി അതിമോഹിനി കളഭാഷിണി സുരസുന്ദരി Latest Malayalam Musical Album Song

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 256

  • @anusreeis2792
    @anusreeis2792 9 หลายเดือนก่อน +160

    2024 ആയിട്ടും ഈ പാട്ടിനോട് ഉള്ള പ്രണയം ഇപ്പോഴും ഉണ്ട്

  • @balck_lover5699
    @balck_lover5699 10 หลายเดือนก่อน +73

    2024il kelkunavar indoo❤👍

  • @EuroRoads
    @EuroRoads ปีที่แล้ว +53

    1 ശബരി
    രാമായണത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ശബരി വാല്മീകി രാമായണത്തിലും കമ്പ രാമായണത്താലും ശബരിയുടെ കഥ വ്യക്ത മാ യി പറഞ്ഞിട്ടുണ്ട്
    ചിത്രകവചൻ എന്ന ഗന്ധർവ്വ രാജാവിന് മാലിനി എന്ന ഒരു പുത്രി ഉണ്ടായിരുന്നു സുന്ദരിയായ അവളെ വിവാഹം കഴിച്ചത് വീതിഹോത്രൻ എന്ന ശ്രേഷ്ഠനായ ഒരു ഗന്ധർവ്വ രാജകുമാരനായിരുന
    ്നു അദ്ദേഹം മഹാനായ ഒരു ബ്രഹ്മജ്ഞാനിയായ
    ിരുന്നു. വിവാഹാനന്തരം മാലിനി കൽമാഷൻ എന്ന ഒരു കിരാത യുവാവുമായി പ്രണയത്തിലായി .കുറച്ചു ദിവസം തുടർന്നു പോയി ഇവരുടെ അവിഹിത ബന്ധം പക്ഷെ ഒരു നാൾ പിടിക്കപ്പെട്ടു
    വീതി ഹോ ത്രൻ അവളെ ശപിച്ചു നീ ഒരു കാട്ടാളന്റ കാമുകി ആയതിനാൽ നീ ഒരു കാട്ടാള സ്ത്രീയായി രൂപാന്തരപ്പെടട്
    െ മാലിനി ഭർത്താവിന്റെ പാദത്തിൽ നമസ്കരിച്ച് ശാപമോക്ഷത്തിനായ
    ി യാചിച്ചു കാരുണ്യവാനായ വീതിഹോത്രൻ പറഞ്ഞു ശ്രീരാമദേവനാൽ നിനക്ക് കളങ്ക പരിഹാരവും ശാപപരിഹാരവും ലഭിക്കും ദിവ്യ നായ വീതിഹോത്ര ന്റെ ശാപം ഫലിച്ചു പതുക്കെ നിമിഷങ്ങൾ കഴിയും തോറും അവളുടെ ഭാവം മാറി പരിപൂർണ്ണമായും ഒരു കാട്ടാള സ്ത്രീയായി മാറി അവൾ വനത്തിൽ അഭയം പ്രാപിച്ചു കുറേ കാലത്തിന് ശേഷം അവൾ ഋഷ്യ മൂകാ ചലത്തിൽ എത്തി. മതം ഗാശ്രമത്തിന്റെ പരിസരത്ത് അവൾ എത്തി. ആ പ്രദേശം അവൾക്ക് സുഖകരമായ അവസ്ഥ നൽകി.
    മത ഗ മുനിയുടെ ശിഷ്യന്മാരെ ശുശ്രുഷിച്ചും തപശ്ചര്യ അഭ്യസിച്ചും ബ്രഹ്മജ്ഞാനം സമ്പാദിച്ചും അവൾ അവിടെ കഴിഞ്ഞു കൂടി ശബരന്മാരുടെ വംശത്തിൽ പിറന്നവരുടെ ലക്ഷണം അവൾക്ക് ഉണ്ടായിരുന്നതിന
    ാൽ ശബരി എന്ന പേരിൽ അറിയപ്പെട്ടു രാമഭക്തിയിൽ ശബരിമുഴുകി എല്ലായിടത്തും ശ്രീരാമദേവൻ തന്നെ എന്നവൾക്ക് തോന്നി മുനിമാർ തപസ്സ് ചെയ്ത് ദേഹ ത്യാഗം ചെയ്യുമ്പോൾ ശ്രീരാമദർശനവും ശാപമോക്ഷവും ലഭിക്കും എന്നും ഭൂതവും ഭാവിയും കണ്ടറിയുവാനുള്ള
    ദിവ്യ ദൃഷ്ടി ഉണ്ടാകുമെന്നും അവളൊട് പറഞ്ഞു അനുഗ്രഹിച്ചു
    ദിവ്യദൃഷ്ടിയാൽ ശ്രീരാമൻ തന്നെ കാണാൻ വരുന്നുണ്ടെന്ന്
    പ്രവേശിച്ചു മതം ഗ മുനിയുടെ ശിഷ്യന്മാർ എല്ലാവരും ദേഹ ത്യാഗം ചെയ്തിരുന്നതിനാ
    ൽ ആ ആശ്രമം ശബരിക്ക് ആവാസ സ്ഥാനമായി '
    അവയെല്ലാം ഒന്ന് കടിച്ചു നോക്കി രാമലക്ഷ്മണൻ മാർക്ക് നൽകി ഭക്തി മൂലം അവൾ നൽകുന്ന പഴങ്ങൾ ഒരു ശിശു കടിച്ച് പിതാവിന്റെ വായിലേക്ക് വെച്ചു കൊടുക്കുന്നത് പോലെ മാത്രമേ രാമനും ലക്ഷ്മണനും തോന്നിയുള്ളൂ രാമന്റെ യഥാർത്ഥത്തിലുള്
    മനസ്സിലാക്കിയ ശബരി പർവ്വതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പല തരത്തിലുള്ള ഫലങ്ങൾ ശേഖരിച്ചു കാത്തിരുന്നു രാമലക്ഷ്മണൻമാർ ശബരിയുടെ ആശ്രമത്തിലേക്ക്
    ശബരി ആദരപൂർവ്വം അവരെ സ്വീകരിച്ചു ഓരോ പഴവും നല്ലതാണോ എന്ന് പരിശോധിക്കാനായി അവയെല്ലാം ഒന്ന് കടിച്ചു നോക്കി രാമലക്ഷ്മണൻ മാർക്ക് നൽകി ഭക്തി മൂലം അവൾ നൽകുന്ന പഴങ്ങൾ ഒരു ശിശു കടിച്ച് പിതാവിന്റെ വായിലേക്ക് വെച്ചു കൊടുക്കുന്നത് പോലെ മാത്രമേ രാമനും ലക്ഷ്മണനും തോന്നിയുള്ളൂ രാമന്റെ യഥാർത്ഥത്തിലുള്
    ള അവസ്ഥ ദീർഘ ദൃഷ്ടിയാൽ കണ്ടറിഞ്ഞ ശബരി ഋഷ്യ മൂകാ ചലത്തിൽ വേറൊരു വശത്ത് താമസിക്കുന്ന സൂര്യപുത്രനായ സുഗ്രീവനെ ചെന്ന് കാണണം എന്ന് രാമനോട് പറഞ്ഞു
    ഇത്രയും പറഞ്ഞ് ആ ശബരി കണ്ണടച്ചിരുന്നു
    രാമൻ അവളെ അനുഗ്രഹിച്ചു പതുക്കെ അവളുടെ രൂപം മാറി അവൾ പഴയ മാലിനീ രാജകുമാരിയായിത്
    തീർന്നു - കമ്പ രാമായണത്തിൽ ഇങ്ങനെ പറയുന്നു അദ്ധ്യാത്മ രാമായണത്തിൽ ശ്രീരാമന്റെ അ നുഗ്രഹം നേടിയ ശേഷം ദേഹ ത്യാഗം ചെയ്തു എന്നാണ് പറഞ്ഞത് രണ്ടും ശരി തന്നെ പഴയ രൂപം മാറിയതിനെ ആ ദേഹത്തെ ത്യജിച്ചു എന്ന് പറഞ്ഞെന്നേയുള്ള
    ൂ അത് ഒരു ഭാഷാശൈലിയിലുള്ള
    ന്നു രാമനെ രണ്ടു പേരും നമസ്കരിച്ചു വീതിഹോത്രൻ തന്റെ പത്നിയുമായി ഗന്ധർവ പുരിയിലേക്ക് തിരിച്ചു'
    പ്രയോഗം ആണ്
    ഉടനെ ഒരു ദിവ്യ വിമാനത്തിൽ സുന്ദരനായ ഒരു ഗന്ധർവ്വ രാജകുമാരൻ അവിടെ വന്നിറങ്ങി അത് വീതിഹോത്രനായിരുന്നു. രാമനെ രണ്ടു പേരും നമസ്കരിച്ചു വീതിഹോത്രൻ തന്റെ പത്നിയുമായി ഗന്ധർവ പുരിയിലേക്ക് തിരിച്ചു'.
    Copied from an a Facebook article.

    • @Pravithasarathlal2491
      @Pravithasarathlal2491 8 หลายเดือนก่อน

      വളരെ നന്നായി explain ചെയ്തു തന്നു.... 🔥

    • @balck_lover5699
      @balck_lover5699 8 หลายเดือนก่อน

      Igane annalle shabariyude story❤😍

    • @KEERTHI_20_7
      @KEERTHI_20_7 4 หลายเดือนก่อน

      ✨✨✨

    • @rajadevi5732
      @rajadevi5732 4 หลายเดือนก่อน

      ❤❤ സൂപ്പർ കഥ മുഴുവനും വായിച്ചു നന്നായി

    • @suresan_vattikkunnummal
      @suresan_vattikkunnummal หลายเดือนก่อน

      ഹരേ രാമ 🙏🙏🙏🙏

  • @proglobalstore
    @proglobalstore ปีที่แล้ว +48

    2025ൽ ഈ സോങ് കേൾക്കുന്നവർ ലൈക്‌ ചയ്യ്‌ 😏 nthada fear aayo nie

  • @sreeanandt3123
    @sreeanandt3123 10 หลายเดือนก่อน +18

    2024 yil kelkunavarr undooo❤❤

  • @vijaycr7.794
    @vijaycr7.794 ปีที่แล้ว +395

    2023ൽ കേൾക്കുന്നവർ ♥️👍

  • @aswathicv4630
    @aswathicv4630 3 ปีที่แล้ว +84

    രചനയും സംഗീതവും ആലാപനവും എല്ലാം അതിമനോഹരം... 🙌🙌🙌❣️❣️❣️😍😍😍🤗🤗🤗💐💐💐

  • @krishnankannan5256
    @krishnankannan5256 2 ปีที่แล้ว +88

    എന്തെന്നറിയാത്ത ഒരു പ്രത്യക feel ഈ പാട്ടിനെ എത്ര കേട്ടാലും മതിയാവുന്നില്ല 🥰👍🏻 really great lines..... No word's superb..

    • @Manu-er4dn
      @Manu-er4dn ปีที่แล้ว

      ❤❤❤❤❤

  • @yadhukrishnants8593
    @yadhukrishnants8593 ปีที่แล้ว +16

    താരകരൂപീണി....അതി മോഹിനി കള ബാഷിണി സുരസുന്ദരീ ശബരി..... പെൺ ശില്പമാണിവൾ
    താരകരൂപിണി (1)
    അല്ലിയാബലിൻ ചേലഴകുന്ന വല്ലി മുല്ലതൻ മണമേറുന്ന മധുര മൂറുന്ന തേനൊഴുകുന്ന മഞ്ഞ മന്ദരമേ..... സുന്ദര കാവ്യമേ.....
    താരക രൂപീണി (1)
    ചമ്പനീർ പൂക്കൾ മഞ്ഞണിയുന്നു ചെമ്പകമേ നി തളിരണിയുന്നു അങ്കലാവണ്യം എത്രമോഹം. അന്തരംഗത്തിൽ നീ..... ഒരു പ്രേമ രാഗമേ.....
    താരകരൂപീണി (1)

    • @Radhikaradhuz
      @Radhikaradhuz 9 หลายเดือนก่อน

      Baki illallo🙁

    • @yadhukrishnants8593
      @yadhukrishnants8593 9 หลายเดือนก่อน +3

      @@Radhikaradhuz baki ezhutham😊

    • @Parv4thi
      @Parv4thi 5 หลายเดือนก่อน

      ​@@yadhukrishnants8593baki kudi kittaya kollayirinnu

    • @Radhikaradhuz
      @Radhikaradhuz หลายเดือนก่อน

      ​@@yadhukrishnants8593ittattillallo

  • @sarathappu1625
    @sarathappu1625 2 ปีที่แล้ว +93

    കുറെ നാളുകൾക്കു ശേഷം ഒരു നല്ല നാടൻ പാട്ട് കേട്ടു 👌👌👌

    • @jigeshkr1370
      @jigeshkr1370 2 ปีที่แล้ว +8

      ഓണംകളി പാട്ടാണ്

    • @adhindev6772
      @adhindev6772 2 ปีที่แล้ว +2

      Nadan pattu🙄

    • @akhilakhil-kc6zf
      @akhilakhil-kc6zf 2 ปีที่แล้ว +4

      ഇത്ര നാളും നാടൻ പാട്ടു കേട്ടില്ലേയ് bro

    • @ppsbibin
      @ppsbibin 2 ปีที่แล้ว +2

      ഓണംകളി പാട്ടാണ് bro...

    • @sruthymahesh7628
      @sruthymahesh7628 2 ปีที่แล้ว +2

      നാടൻപാട്ട് അല്ല ഓണംകളി pattanu

  • @neerajvijayan3077
    @neerajvijayan3077 ปีที่แล้ว +42

    വീണ്ടും എന്റെ നാടിന്റെ അഭിമാനം ആയ സജിഷ് നിസരി... ഇരിങ്ങാലക്കുട നടവരബ് 👍🏻👍🏻👍🏻👍🏻

    • @MOROO-MAX
      @MOROO-MAX ปีที่แล้ว +2

      Yes... 🔥🔥🔥🔥❤️❤️❤️❤️❤️

  • @jeevanks8945
    @jeevanks8945 ปีที่แล้ว +27

    1:25 കേട്ടുനോക്ക് പൊളി 🔥🔥❤❤

  • @Swapna-lk6pw
    @Swapna-lk6pw 9 หลายเดือนก่อน +2

    എത്ര േകട്ടലും മതിയകുകയില്ല

  • @ArtsAndSportsHub
    @ArtsAndSportsHub 6 ปีที่แล้ว +84

    കുറേ നാളുകളായി ഈ പാട്ട് തപ്പി നടക്കുന്നു....
    ഒരുപാട് സന്തോഷം ❤️❤️❤️

  • @Kichu-x1y
    @Kichu-x1y 4 หลายเดือนก่อน +8

    2024 ലിൽ ലൈവ് വായി കേൾക്കാൻ താല്പര്യം ഉള്ളവരുണ്ടോ

  • @ambady420
    @ambady420 ปีที่แล้ว +4

    എന്റെ അമ്മേ അടിപൊളി ഒന്നും പറയാൻ ഇല്ല ഈ ചേട്ടന്റെ വോയിസ്‌ 🙏❤❤👌

  • @actor__vijay__official
    @actor__vijay__official ปีที่แล้ว +34

    അന്നും ഇന്നും എന്നും ഒരേ ഫീൽ 💞💞💞 1:23

  • @smokie67
    @smokie67 ปีที่แล้ว +21

    2023 കേൾക്കുന്നവർ ഉണ്ടോ മുത്തുമണികളെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

    • @VijeshkumarMv
      @VijeshkumarMv 5 หลายเดือนก่อน

      ഉണ്ടേ 😊

  • @athulachu6382
    @athulachu6382 8 หลายเดือนก่อน +3

    എത്ര കേട്ടാലും മതിയാവാത്ത പാട്ട്

  • @sangeethraphel416
    @sangeethraphel416 ปีที่แล้ว +18

    ഹൃദയം കവർനൊരു ഗാനം 💕

  • @azevlogssree2002
    @azevlogssree2002 2 ปีที่แล้ว +20

    ഈറൻ രാവിൽ അവർ കുളിരണിയുന്നു... ഈറ്റ കാട്ടിലൊരു പാട്ടുണരുന്നു... ഈ നിമിഷങ്ങൾ മയങ്ങി രാവുകൾ ഇഴയും നാഗങ്ങളായി ഇണം കൊഴിഞ്ഞീടവേ

  • @indgamer4072
    @indgamer4072 ปีที่แล้ว +9

    പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം ❤❤❤❤

  • @praveen200
    @praveen200 ปีที่แล้ว +26

    ദിവസവും ഈ പാട്ട് കേൾക്കുന്നവരുണ്ടോ 🖤

    • @Sanushapn-oe5eo
      @Sanushapn-oe5eo ปีที่แล้ว +1

      Njan kekkarund 💞💞

    • @praveen200
      @praveen200 ปีที่แล้ว

      @@Sanushapn-oe5eo ❣️

    • @youforus9093
      @youforus9093 8 หลายเดือนก่อน +1

      Yes

    • @gkn7562
      @gkn7562 4 หลายเดือนก่อน +2

      Aaam. 1 വീതം 4 നേരം

    • @sreenashibu4721
      @sreenashibu4721 3 หลายเดือนก่อน +1

      Yes

  • @amooskitchenmalayalam3003
    @amooskitchenmalayalam3003 3 ปีที่แล้ว +28

    🥰🥰🥰ഞാനും കുറെ തിരഞ്ഞു എന്നിട്ട് ഇപ്പോ കിട്ടി 😍😍😍കൊള്ളാം സൂപ്പർ പാട്ട് 👌👌👌

  • @rajeshrajurajus2879
    @rajeshrajurajus2879 3 หลายเดือนก่อน +7

    2024 ഇൽ കേൾക്കുന്നവർ ഉണ്ടോ 😊

  • @abhikunjan-z8r
    @abhikunjan-z8r 4 หลายเดือนก่อน +4

    I am from France but I love this song

    • @ThenameisNeyoo
      @ThenameisNeyoo 3 หลายเดือนก่อน

      Hé, je viens aussi de France

  • @eyes9739
    @eyes9739 2 ปีที่แล้ว +22

    Ee pattt live kettavarude baghyam🥺❤‍🔥

  • @lovingheart3220
    @lovingheart3220 6 ปีที่แล้ว +8

    അടിപൊളി.... സജീഷ് ഏട്ടാ.... പൊളിച്ചു....... 😍😍😍😍

  • @ajithaji8697
    @ajithaji8697 ปีที่แล้ว +6

    Uff... 🔥 enna feel anu ithu kekkumbo 😍

  • @jishin4jayan152
    @jishin4jayan152 11 หลายเดือนก่อน +3

    2024ൽ കേൾക്കുന്നവർ ♥️👉👍🏼

  • @mentalreg2589
    @mentalreg2589 ปีที่แล้ว +18

    2024 il kekunnavarundo ?❤

  • @devus1393
    @devus1393 3 ปีที่แล้ว +25

    Lyricsum voicum no words😘😘😘😘

    • @romeo8630
      @romeo8630 ปีที่แล้ว

      Ndh bangi ahdo thanne kaanan...

  • @Mpboyspune
    @Mpboyspune ปีที่แล้ว +4

    എപ്പോ കേട്ടാലും ആ പുതുമ കിട്ടുന്നുണ്ട് ❤️

  • @dodge9600
    @dodge9600 ปีที่แล้ว +2

    ബീറ്റ് അടിപൊളിയാണ് ഈ പാട്ടിൻ്റെ.

  • @ChakkaraMon-uh6qu
    @ChakkaraMon-uh6qu ปีที่แล้ว +2

    Eee Pattu kellkumbol eppozhum oru feel aa 💞

  • @vijitharamesh6516
    @vijitharamesh6516 ปีที่แล้ว +1

    Nice sajeesh Etta enikk chettante songs orupad ishttama 🥰🥰 ella songsum Njan kelkkarund

  • @kavyakavya9740
    @kavyakavya9740 ปีที่แล้ว +3

    കുറെ നാളായി ഈ പാട്ടുതപ്പികൊണ്ടിരിക്കുന്നു.my ഫേവർ..... Song😘❤️😘

    • @praveenkumar-qo1kc
      @praveenkumar-qo1kc 2 หลายเดือนก่อน

      ഞാനും
      സൂപ്പർ സോങ്
      സൂപ്പർ കമ്പോസിംഗ്

  • @sathyann.v5477
    @sathyann.v5477 2 ปีที่แล้ว +15

    Nice song💓🤗💫✨️💥💥

  • @ManeeshS-x5s
    @ManeeshS-x5s 7 หลายเดือนก่อน +1

    സൂപ്പർ സോങ് സൂപ്പർ voice❤❤

  • @abhiabhi5932
    @abhiabhi5932 2 หลายเดือนก่อน +1

    5 years continuously hearing 🎉

  • @ajikuttanaji1681
    @ajikuttanaji1681 4 ปีที่แล้ว +3

    Sajeeshettaa nthu feelanu kelkan Ayyoooo vallatha feelattaaaa oru rakshayumilla pakaram vekyanillatha kalakaran love u bro

  • @chef_anandhu
    @chef_anandhu 9 หลายเดือนก่อน +2

    2024 ൽ കേൾക്കുന്നവർ ലൈക്‌ അടി 🥰

  • @SandraSandra-m1b
    @SandraSandra-m1b ปีที่แล้ว +2

    Sajeeshetta ningal pwoliya❤

  • @SharonUnnimon
    @SharonUnnimon 8 วันที่ผ่านมา +1

    2050 ൽ കേൾക്കുന്നവരുണ്ടോ

  • @BlackCat-f1n
    @BlackCat-f1n ปีที่แล้ว +6

    Voice 🤞

  • @sreekuttancs2287
    @sreekuttancs2287 6 ปีที่แล้ว +2

    Oru pad nalayi wait cheyyukayayirunnu....sajeshetta thakarthu😘😘😘

  • @chaithanyap7708
    @chaithanyap7708 6 ปีที่แล้ว +3

    Ezhuthiyathinekkal manoharayirikkunnu ee paattu paadiyath kelkkumbol...

  • @jishnurelaxkeralaholidayz443
    @jishnurelaxkeralaholidayz443 ปีที่แล้ว +1

    ഒന്നും പറയാൻ ഇല്ലാ..... ❤️❤️❤️❤️🔥🔥🔥🔥

  • @aneeshkm9019
    @aneeshkm9019 6 หลายเดือนก่อน

    Ith ettavum kooduthal ketta aal njanayirikkum❤❤

  • @viggaming7964
    @viggaming7964 2 ปีที่แล้ว +2

    ഒരു പാട് ഇഷ്ട്ടമാണ് ഈ വോയിസ്‌

  • @santhinikb7610
    @santhinikb7610 2 ปีที่แล้ว +9

    Poli song🥰

  • @ambilicreationpromotingcha7939
    @ambilicreationpromotingcha7939 5 ปีที่แล้ว +1

    Enna oru feel anu chettayi...Chettan superaaatttaaa

  • @abhiramns9773
    @abhiramns9773 10 หลายเดือนก่อน +6

    2046 ൽ കാണുന്നവരുണ്ടോ??

    • @SanilChakkara
      @SanilChakkara 6 หลายเดือนก่อน

      Njan endraa kunneee

  • @vishnukp2146
    @vishnukp2146 2 ปีที่แล้ว +4

    Adipoli song... 🥰🥰

  • @malu774
    @malu774 ปีที่แล้ว

    Njan e patt Adhyam aayi kelkunnath Ente +1,+2 classil Ente Oru friend padiyatha. Avan padumbol ethe feel Ahh. Pinne Eppozha e patt kelkunnath. Missing that old days 🥰😊

  • @rajkrishnang3222
    @rajkrishnang3222 ปีที่แล้ว +1

    🥰🥰🥰എന്താ song... എന്താ വർണന പൊളി 👍👍

  • @kukkuandrukku226
    @kukkuandrukku226 ปีที่แล้ว +3

    കിടു ബാസ് 👍👍

  • @sreekuttansree8936
    @sreekuttansree8936 ปีที่แล้ว +2

    Kidu thanne

  • @Beenaraju-c6u
    @Beenaraju-c6u 3 หลายเดือนก่อน +2

    Soopper ❤

  • @sudheej.msudheej.m6399
    @sudheej.msudheej.m6399 ปีที่แล้ว +1

    Super ❤❤❤feell song's

  • @KEERTHI_20_7
    @KEERTHI_20_7 2 ปีที่แล้ว +6

    One of my fvrt✨️

  • @vishnuraj9423
    @vishnuraj9423 ปีที่แล้ว +2

    Buttifull song 🥰🌹😊

  • @sruthyvava1826
    @sruthyvava1826 6 ปีที่แล้ว +8

    Super super ....😍😍😍👌👌👌🎶🎶

  • @vinodvinu781
    @vinodvinu781 2 ปีที่แล้ว +1

    ഈൗ ചേട്ടന്റെ വോയ്‌സ് കിടുവാ

  • @lovely..9236
    @lovely..9236 3 หลายเดือนก่อน +2

    2024 augest repeat ❤️🔥

  • @shajivelayudhanshajikizakk4915
    @shajivelayudhanshajikizakk4915 3 ปีที่แล้ว +2

    Pwoli Song Aann vearea level ViBe sonG ❤❤❤🌹😁😁😁😁😁😁😁😁😍🤩😍🤩😍😘😘😘😘😘😘

  • @vyshaghunni4741
    @vyshaghunni4741 6 ปีที่แล้ว +1

    Powli sajeeshettaaaaa

  • @rohithmk1999
    @rohithmk1999 ปีที่แล้ว +2

    Sajeesh Nisari🔥🥰

  • @vineethvs9161
    @vineethvs9161 2 ปีที่แล้ว

    എന്താ ഫീൽ അടിപൊളി ❤❤

  • @chithrasabhari
    @chithrasabhari 5 ปีที่แล้ว +3

    Sajeeshettan super

  • @jithinos4826
    @jithinos4826 ปีที่แล้ว +3

    Love you Song❤

  • @jerinbenny7123
    @jerinbenny7123 2 ปีที่แล้ว +4

    My fav song❤️❤️❤️

  • @nidhinpv5051
    @nidhinpv5051 ปีที่แล้ว +2

    1:22 💟

  • @arjunnair1414
    @arjunnair1414 5 หลายเดือนก่อน +1

    2024 കേൾക്കുന്നവർ ഉണ്ട് 😍😇

  • @mayamaluzzzbm4686
    @mayamaluzzzbm4686 5 ปีที่แล้ว +12

    വിച്ചൂന്റെ❤️മാത്രം❤️വാവാച്ചി😍❤️

    • @Envyylooopz
      @Envyylooopz 2 ปีที่แล้ว +13

      Kannappiyano😂😂😂

    • @karthikavava1019
      @karthikavava1019 2 ปีที่แล้ว +4

      ഇതിപ്പോൾ ഇവിടെ കൊണ്ടിടാൻ എന്താ കാര്യം

    • @എന്റെഏഴിലംപാല
      @എന്റെഏഴിലംപാല ปีที่แล้ว

      ഇതെന്ത് മൈര് 😂😂😂

    • @thrissurkaaran2817
      @thrissurkaaran2817 ปีที่แล้ว

      ​@@karthikavava1019ഏട്ടായിടെ ഒരു സന്തോഷം 🤭

  • @rajadevi5732
    @rajadevi5732 4 หลายเดือนก่อน

    കൊള്ളാം സീത വാൽമീകിയുടെ ആശ്രമത്തിൽ ലാണ് കുട്ടികളും സീതയും നിങ്ങൾ സീരിയൽക്കണ്ട് പാട്ടെഴുതരുത്സിതാ ദുഃഖം എന്ന പുസ്തക oഉണ്ട് അത് വായിക്കുക രാമൻ വരുന്നതുകണ് ദേവി രക്ഷിക്കണം അമ്മേ എന്ന് പറയുംബോൾ ഭൂമി പകുത്ത് രണ്ടാവും സീത മറയും രാമൻ ഓടി വരുംബോൾ സീതയയുടെ തലമുടി കിട്ടും അത് വലിച്ചെറിയും.അതാണ് സീതാർമുടി എന്ന താളിവേലിയിൽ ചില ഇടത്ത് കാണാം

  • @akhileshnandu5529
    @akhileshnandu5529 6 ปีที่แล้ว +2

    Nice lyirc nice song

  • @VaishnavvVishnuv
    @VaishnavvVishnuv 7 หลายเดือนก่อน +1

    I love song ❤❤

  • @deepaksanu9650
    @deepaksanu9650 11 หลายเดือนก่อน +1

    🎉2024✨

  • @devikagireesh6541
    @devikagireesh6541 2 ปีที่แล้ว +3

    Nice song ❤

  • @pavithravp9686
    @pavithravp9686 2 ปีที่แล้ว +1

    Adaar❤️✨

  • @saveryakhil8753
    @saveryakhil8753 3 ปีที่แล้ว +3

    Fave song 😘😘😘

  • @christinthomas2663
    @christinthomas2663 ปีที่แล้ว

    മഴക്കാലം ഈ പാട്ട് 2023 😊

  • @rethikaradhakrishnanradha6953
    @rethikaradhakrishnanradha6953 18 วันที่ผ่านมา

    Super

  • @PrabinPrabin-oz7lz
    @PrabinPrabin-oz7lz 7 หลายเดือนก่อน

    Supper voice❤

  • @aswinkrishna3875
    @aswinkrishna3875 ปีที่แล้ว +1

    2024 kekkunavar 🤌🏻🥲

  • @shikthanmadathil3055
    @shikthanmadathil3055 2 ปีที่แล้ว

    സുരേന്ദ്രൻ ചേട്ടൻ ❤❤🥺🥺🥺

  • @kumarmalamel861
    @kumarmalamel861 6 ปีที่แล้ว +2

    സൂപ്പർ

  • @karthuskitchen2975
    @karthuskitchen2975 ปีที่แล้ว +1

    Super voice

  • @manupkrishna
    @manupkrishna 5 ปีที่แล้ว +1

    SUPER.........

  • @prasith_p4114
    @prasith_p4114 ปีที่แล้ว +2

    Lyrics 👌🏻

  • @rahulmnair9645
    @rahulmnair9645 11 หลายเดือนก่อน +1

    2024❤

  • @santhinikb7610
    @santhinikb7610 ปีที่แล้ว

    2024ൽ കേൾക്കുന്നവർ ♥️😌👍😝

  • @rohilkrishnan8586
    @rohilkrishnan8586 6 ปีที่แล้ว +2

    My favourite super

  • @CibilDas
    @CibilDas 11 หลายเดือนก่อน +1

    2024🎉

  • @aswinprakashachu6562
    @aswinprakashachu6562 2 ปีที่แล้ว

    Pwlichu song ❤️

  • @chinjuprasad7464
    @chinjuprasad7464 2 ปีที่แล้ว

    Parayaan vakkukalilla super sound

  • @anandhusmokianandhusmoki7278
    @anandhusmokianandhusmoki7278 3 หลายเดือนก่อน

    2025 ൽ കേൾക്കുന്നവരുണ്ടോ?😅

  • @sarathappu1625
    @sarathappu1625 2 ปีที่แล้ว

    Superrrr👌👌👌👌👌

  • @Dasithaprasad
    @Dasithaprasad ปีที่แล้ว +1

    2019കേൾക്കുന്നവർ