പ്രദീപ് ഇരിഞ്ഞാലക്കുട....ഞങ്ങളുടെ സ്വന്തം നാട്ടുക്കാരൻ.... ഇന്നു ഈ ഭൂമിയിൽ ആ കലാകാരൻ ജീവനോടെ ഇല... ഈ പാട്ടുകൾ കേൾക്കുമ്പോൾ ആ പാവം കലാകാരനെ ഓർത്തുപോകുന്നു...
@@ShyamKumar-mo7sm തീർച്ചയായും ഉണ്ട് ഞാൻ ജനിച്ചു വളർന്നു വന്നത് അങ്ങനെ എല്ലാ മതസ്ഥരും ഉള്ള സ്ഥലത്തായിരുന്നു മത സൗഹാർദ്ധം കാത്തു സൂക്ഷിക്കുന്ന നാടയിരുന്നു എന്റെ സ്ഥലം
എന്റെ അച്ഛനെ ഓർമ വരും ഈ പാട്ട് കേൾക്കുമ്പോൾ. പണ്ടൊക്കെ എന്ത് രസമായിരുന്നു 😪😪😪😪എന്റെ അച്ഛൻ പാടിക്കൊണ്ടിരുന്ന പാട്ടുകളിൽ ഏറ്റവും ഇഷ്ട്ടം കൊട്ടാരം മുറ്റത്തെ ആയിരുന്നു ❤️❤️❤️❤️😪😪😪സങ്കടം തോന്നുന്നു
വർഷങ്ങൾ ഒരുപാടു പുറകോട്ടു പോയി ❤️☹️ എത്ര കേട്ടാലും മതിവരാത്ത കാലം ഉണ്ടയിരുന്നു .. 😍😍 തിരക്കിനിടയിൽ ഇപ്പോൾ കേട്ടപ്പോൾ എന്തൊക്കെയോ നഷ്ട്ടപെട്ട വല്ലാത്തൊരു ഫീൽ 🤗🤗
Sujith Suth... അന്ന് ശാന്തിയും സമാദാനവും ഉണ്ടായിരുന്നു.. ഇന്ന് എന്തിനൊക്കൊയോ വേണ്ടിയുള്ള അലച്ചിലാണ്... പക്ഷേ അന്ന് ഇന്നും കാലം മാറിയില്ല പകൽ രാത്രി സൂര്യൻ ചന്ദ്രൻ എല്ലാമുണ്ട്........ Bt.....
വലിയ മൺകുടത്തിൽ 10 inch വൂഫർ വെച്ച് അന്ന് കേട്ടിരുന്ന ആ കാലം ഏഴു വർഷങ്ങൾക്ക് കടന്ന് പോയെങ്കിലും, എന്തോ ഈ പാട്ടുകൾകൾക്കെല്ലാം ഏറെ മനോഹാരിതയാണ്. Beat ന്റെ കാര്യം എടുത്ത് പറയേണ്ടത് ആണ്. ഈ ആൽബത്തിലെ ആദ്യ പാട്ട് ആയ കൊട്ടാരം മുറ്റത്തെ അതിലെ beat കേൾക്കുമ്പോൾ ഒന്ന് തല അങ്ങോട്ട് ഇങ്ങോട്ട് നമ്മൾ അറിയാതെ തന്നെ ഇളക്കുന്നുണ്ടാവും. (ഓരോ പാട്ടുകളും അതിന്റെതായ രീതിയിൽ ആസ്വദിക്കുന്ന ആളുകൾ ഉദേശിച്ചത് ) ഇനിയും വർണിച്ചു മതി വരുന്നില്ല. രാമായണമാസാരംഭം🙏 എല്ലാവരെയും ദൈവം കാകുമാറാകട്ടെ.
കാലമെത്ര കഴിഞ്ഞാലും, ടെക്നോളജി അനുദിനം മാറികൊണ്ടിരിക്കുന്ന പുരോഗമന കാലഘട്ടത്തിൽ നാം ജീവിക്കുമ്പോഴും... ലോകം എത്ര തന്നെ ഡിജിറ്റൽ ആയാലും !!! കഴിഞ്ഞ കാലത്തിന് എപ്പോഴും ഇരട്ടി മധുരമാണ്... എന്തൊക്കെയോ നഷ്ട്ടപ്പെട്ട ഒരു അനുഭൂതി...
പണ്ട് taperecorderൽ കാസറ്റ് ഇട്ട് ഓരോ ലൈനും പോസ് ചെയ്ത് ഡയറിയിൽ എഴുതി വച്ചു കൂടെ പാടിപഠിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു 😊😌 ആ പഴയകാലങ്ങൾ ഇനി തിരിച്ചു വരില്ലല്ലോ😭
@ശരത് കൃഷ്ണൻ ... ആ കാലം ഇനി ഒരിക്കലും തിരിച്ചു വരില്ല.. ഇപ്പോൾ തൊട്ടടുത്ത വീട്ടിലുള്ളവർ തമ്മിൽ മൊബൈലിൽ അല്ലെ സംസാരിക്കുന്നത്... കാലം പുരോഗമിക്കുന്നു... പക്ഷെ ബന്ധങ്ങൾ എല്ലാം ക്ഷയിക്കുന്നു
അന്നും ഇന്നും കേട്ടിട്ടും കേട്ടിട്ടും ഒരു മടുപ്പും തോനുന്നേയില്ല അത്രയ്ക്ക് ഇഷ്ടം . പ്രദീപേട്ടന്റെ ആത്മാവിന് നിത്യ ശാന്തി കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏
ഇപാട്ട് പ്രഭാകരൻ ചേട്ടൻ പാടി ഞങ്ങളുടെ കുടെ കളിക്കും എതിര്പാടി എന്നും ഞങ്ങൾ ജയിക്കും ചേട്ടൻ തോൽക്കും പാവം ഇപ്പ സങ്കടം തോന്നുന്നു ആ ചേട്ടനും മരിച്ചു മകനും മരിച്ചു ഞാൻ ഇപ്പോൾ കളിക്കാറില്ല നാട്ടിന്ന് പോന്നതിൽ പിന്നെ ഒരു പ്രവശ്യം ഓണം ക്കളിച്ചു ഇപ്പ പാടില്ലകളിക്കാൻ കാല് വേദന ഇപാട്ട് ഞാൻ ഒരു പാട് പാടിക്കളിച്ചിട്ടുണ്ട്
ഖുർആൻ ഫുൾ ത്ത ജീവിതം കുറച്ചു കൂടി കുറച്ചു കൂടി ജോലി കുറച്ചു ജീവിതം കൂടി കുറച്ചു ജോലി കൂടി ജീവിതം കുറച്ചു കൂടി കുറച്ചു കൂടി കുറച്ചു o😍😍😍കൂടി കുറച്ചു കൂടി ജോലി കുറച്ചു 😍👍😍😍കൂടി ഈ ഇ ഞാൻ യു 🤣ജീവിതം കുറച്ചു ജോലി 🤣
എത്ര ആശ്വാസം ആണ് ഈ പാട്ടിലൂടെ ലഭിക്കുന്നത്.... Story telling....❤പാരമ്പര്യ സംഗീതത്തിന്റെ മാധുര്യം... ഇതിന്റെ സിഡി ഇട്ടു.. കണ്ണ് അടച്ചു കേട്ടിരുന്നത് ഓർക്കുന്നു..... ❤️ വസന്തകാലം...🎉
ആ സമയത്ത് നാട്ടിലെ ഏത് അമ്പലത്തിൽ ഉത്സവം ഉണ്ടോ അവിടെ ഈ പാട്ട് ഉണ്ടാകുമായിരുന്നു, അത് കേൾക്കുവാൻ വേണ്ടി ഞങ്ങൾ ഒരു കൂട്ടം കുട്ടികളും.എല്ലാം ഓർമ്മകൾ മാത്രം ആയി
എന്റെ വീടും വീട്ടിലെ എല്ലാവരെയും ഓർമ്മ വരുന്നു 😭😭ഇന്ന് അച്ഛനും അമ്മയും ഇല്ല.മക്കളായ ഞങ്ങൾ മൂന്ന് പേരും പല സ്ഥലത്തും 🙏🙏🙏🙏ഈ.. പാട്ട് ഞങ്ങളുടെ വീട്ടിൽ സ്ഥിരം കേൾക്കുന്നതായിരുന്നു 🥹🥹അതൊക്കെ ഒരു കാലം 🙏🙏ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം 😭😭
പോയ ബാല്യം.... നിഷ്കളങ്കമായ ചങ്ങാതിമാർ.. ഗ്രാമം ....😶 ലൈഫ്😭 # ഇരിങ്ങാലക്കുട താഴെക്കാട്ടുക്കാരൻ✌️
തുമ്പപ്പൂ സിഡി സ്ക്രച് വീഴാതെ സൂഷിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു
പ്രദീപ് ഇരിഞ്ഞാലക്കുട....ഞങ്ങളുടെ സ്വന്തം നാട്ടുക്കാരൻ.... ഇന്നു ഈ ഭൂമിയിൽ ആ കലാകാരൻ ജീവനോടെ ഇല... ഈ പാട്ടുകൾ കേൾക്കുമ്പോൾ ആ പാവം കലാകാരനെ ഓർത്തുപോകുന്നു...
സത്യം
Engana mariche
Sad to hear ,,what happened to him ?
എനിക്കും പ്രദീപേട്ടന്റെ ഒരു പാട്ട് ചെയ്യാൻ ഭാഗ്യം കിട്ടി നാളെയാണ് ഇറങ്ങുന്നത്
@@nithyamaudios1305 link ?
ഒരു കാലത്ത് ഞാനും വീട്ടിലുള്ളവരും ആസ്വാധിച്ചു കേട്ടിരുന്ന പാട്ടുകൾ ആണ്.....
ഇപ്പോഴും
Sathyam
ഇപ്പോൾ അത് പോലെ ഉണ്ടോ. ബ്രോ. സ്വാമി ശരണം
@@ShyamKumar-mo7sm തീർച്ചയായും ഉണ്ട് ഞാൻ ജനിച്ചു വളർന്നു വന്നത് അങ്ങനെ എല്ലാ മതസ്ഥരും ഉള്ള സ്ഥലത്തായിരുന്നു മത സൗഹാർദ്ധം കാത്തു സൂക്ഷിക്കുന്ന നാടയിരുന്നു എന്റെ സ്ഥലം
വീട്ടിലെ പഴയ അമ്പ്ലിഫേറിൽ സന്ധ്യക്കു കേട്ടിരുന്നത് ഓർമ വന്നു ❤
എന്റെ അച്ഛനെ ഓർമ വരും ഈ പാട്ട് കേൾക്കുമ്പോൾ. പണ്ടൊക്കെ എന്ത് രസമായിരുന്നു 😪😪😪😪എന്റെ അച്ഛൻ പാടിക്കൊണ്ടിരുന്ന പാട്ടുകളിൽ ഏറ്റവും ഇഷ്ട്ടം കൊട്ടാരം മുറ്റത്തെ ആയിരുന്നു ❤️❤️❤️❤️😪😪😪സങ്കടം തോന്നുന്നു
Oru കാലത്തിന്റെ ഓർമ്മയും മധുരവും ഉണ്ട് ഈ ശബ്ദം....... പഴയ കാല ഓർമകളിലേക്ക് നമ്മളെ കൊണ്ട് പോവും കണ്ണും അടച്ചു ഇരിന്നാൽ....
ഗുഡ്
പെറ്റുവീണ നാടല്ലേ നമ്മുടെ പ്രാണന്റെ പ്രാണനല്ലേ... രോമാഞ്ചിഫിക്കേഷൻ ♥♥♥
വർഷങ്ങൾ ഒരുപാടു പുറകോട്ടു പോയി ❤️☹️ എത്ര കേട്ടാലും മതിവരാത്ത കാലം ഉണ്ടയിരുന്നു .. 😍😍 തിരക്കിനിടയിൽ ഇപ്പോൾ കേട്ടപ്പോൾ എന്തൊക്കെയോ നഷ്ട്ടപെട്ട വല്ലാത്തൊരു ഫീൽ 🤗🤗
Sathyam😓
Sujith Suth... അന്ന് ശാന്തിയും സമാദാനവും ഉണ്ടായിരുന്നു.. ഇന്ന് എന്തിനൊക്കൊയോ വേണ്ടിയുള്ള അലച്ചിലാണ്... പക്ഷേ അന്ന് ഇന്നും കാലം മാറിയില്ല പകൽ രാത്രി സൂര്യൻ ചന്ദ്രൻ എല്ലാമുണ്ട്........ Bt.....
സത്യം
@@AASH.23 ഒരിക്കലും കിട്ടില്ല ഇനി ആർക്കും കിട്ടുകയുമില്ല,,,
Vijay Ms... ys.. വലുതാവണ്ടായിരുന്നു എന്ന് തോന്നിപോകുന്നു 😖
വർഷങ്ങൾ ഓളം ..സന്ധ്യ സമയങ്ങളിൽ ന്റേ വീട്ടിൽ മുഴങ്ങിയ മനോഹര ഗാനങ്ങൾ...
Ente veetil ipolum muzhangarund...
Ippozum ind
Old is gold....😍❤
Balykalam...nostu...💞💞
Ntem
എത്ര കേട്ടാലും മതി വരില്ല. സൂപ്പർ പ്രദീപേട്ടാ
ഇത് ആരാണ് പാടിയത്?
Predeep iringalakuda, biju pulipara, muraleedaran iringalakuda
സ്റ്റീരിയോയിൽ ഈ പാട്ട് കേട്ട കാലം ഒരു കുളിരാണ് അറിയാതെ പാട്ടിൽ ലയിച്ചുപോകും ❤️❤️❤️❤️❤️❤️❤️❤️
എത്ര മനോഹരമായ ഗാനം ഉണ്ടെകിലും ഇതു കേൾക്കുമ്പോൾ ഒരു പ്രത്യേക അനുഭൂതിയ..
s
എന്നും കേൾക്കാൻ കൊതിച്ചിരുന്ന പാട്ടുകൾ.
ആദ്യത്തെ പാട്ടിൽ ഞാൻ അയോധ്യ മുഴുവൻ കണ്ടു. ഭരതനെ കണ്ടു , രാമതെ കണ്ടു 🥰🥰
വലിയ മൺകുടത്തിൽ 10 inch വൂഫർ വെച്ച് അന്ന് കേട്ടിരുന്ന ആ കാലം ഏഴു വർഷങ്ങൾക്ക് കടന്ന് പോയെങ്കിലും, എന്തോ ഈ പാട്ടുകൾകൾക്കെല്ലാം ഏറെ മനോഹാരിതയാണ്.
Beat ന്റെ കാര്യം എടുത്ത് പറയേണ്ടത് ആണ്. ഈ ആൽബത്തിലെ ആദ്യ പാട്ട് ആയ കൊട്ടാരം മുറ്റത്തെ അതിലെ beat കേൾക്കുമ്പോൾ ഒന്ന് തല അങ്ങോട്ട് ഇങ്ങോട്ട് നമ്മൾ അറിയാതെ തന്നെ ഇളക്കുന്നുണ്ടാവും. (ഓരോ പാട്ടുകളും അതിന്റെതായ രീതിയിൽ ആസ്വദിക്കുന്ന ആളുകൾ ഉദേശിച്ചത് )
ഇനിയും വർണിച്ചു മതി വരുന്നില്ല.
രാമായണമാസാരംഭം🙏
എല്ലാവരെയും ദൈവം കാകുമാറാകട്ടെ.
👍👍👍👍😄👌🏻👍👍👏👏
19years
വരികളിൽ മായജാലം തീർക്കുന്ന പ്രദീപ് ഏട്ടൻ 😘😘😘😔
വർഷങ്ങൾ മുന്നേ ഒട്ടുമിക്കവാറും ദിവസങ്ങളിലും രാവിലെ തന്നെ സിഡി പ്ലയെറിൽ ഇട്ടു കേട്ടിരുന്ന ഗാനങ്ങൾ...... തുമ്പപ്പൂ
ഞാനും നൊസ്റ്റു 🙏
കേട്ടില്ലേ കേട്ടില്ലേ പെണ്ണെ അടിപൊളി സോങ്
എത്ര കേട്ടാലും മതിവരില്ല ഈ പാട്ടുകൾ പ്രദീപ് ചേട്ടൻ ഈ പാട്ടിനെ കൂടുതൽ ഭംഗി ഉള്ളതാക്കി
ഓണംകളിപ്പാട്ടുകളുടെ തമ്പുരാൻ
പ്രദീപ് ഇരിഞ്ഞാലക്കുട
Enthe nattukaran
അതുല്യ പ്രതിഭ പ്രദീപേട്ടന്റെ ( പ്രദീപ് ഇരിങ്ങാലക്കുട) കാലാതീതമായ രചനയ്ക്കു മുന്നിൽ ഒരു ആരാധകന്റെ കണ്ണീർപൂക്കൾ.🎉🎉🎉🎉
😥🙏🙏
ഭഗവാനെ.... എത്ര മനോഹരമായ ഗാനങ്ങൾ...
കാലമെത്ര കഴിഞ്ഞാലും, ടെക്നോളജി അനുദിനം മാറികൊണ്ടിരിക്കുന്ന പുരോഗമന കാലഘട്ടത്തിൽ നാം ജീവിക്കുമ്പോഴും... ലോകം എത്ര തന്നെ ഡിജിറ്റൽ ആയാലും !!! കഴിഞ്ഞ കാലത്തിന് എപ്പോഴും ഇരട്ടി മധുരമാണ്... എന്തൊക്കെയോ നഷ്ട്ടപ്പെട്ട ഒരു അനുഭൂതി...
ഒരുകാലത്ത് വീട്ടിൽ സന്ധ്യാ സമയത്ത് ഹോം തിയറ്ററിൽ മുഴങ്ങിയിരുന്ന പാട്ട് എൻ്റെ നഷ്ട്ടപ്പെട്ട കുട്ടിക്കാലം
ഓർമ്മ വെച്ചപ്പോ തൊട്ട് കേക്കണതാ vtl. മാമന്മാര് വെക്കണ്ടായി കേട്ടപ്പോ വീണ്ടും പഴയ കാലത്തെക്ക് പോയ്
പണ്ട് taperecorderൽ കാസറ്റ് ഇട്ട് ഓരോ ലൈനും പോസ് ചെയ്ത് ഡയറിയിൽ എഴുതി വച്ചു കൂടെ പാടിപഠിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു 😊😌
ആ പഴയകാലങ്ങൾ ഇനി തിരിച്ചു വരില്ലല്ലോ😭
Same
സത്യം ... ഞാനും ഈ പാട്ട് എഴുതി സൂക്ഷിച്ചിട്ടുണ്ട് .....
Right 👍👍👍
Njanum
Sathyam nghanum athil oralayirumnnu album song krisha bakthi gabam ethu randum ayirunnu ezhuthiyirunathu kooduthal
സൂപ്പർ ഓരോന്നും ഒന്നിനൊന്നു മെച്ചം വല്ലാത്തൊരു ഫീൽ
ഒരുപാട് പിന്നിലേക്കു പോയ് ഓർമകൾ. വല്ലാത്ത ഒരു ഫീൽ .. നോൽസ്റ്റാൾജിയ..... ഐ ലവ് ദിസ് സോങ്.. ❤❤❤
Helo
Ee lockdown tymil ee pattuketta etr perundaa like cheythe
ഈ ഒരു പാട്ട് ഉണ്ടാക്കിയ ഓളം ഒന്നും വേറെ ഒരു പാട്ടും ഉണ്ടാക്കിയിട്ടില്ല 😍😍🤗🤗🤗
*നാട്ടിൽ പോകാൻ തോന്നുന്നു.😥. എന്നിട്ട് ഏതെങ്കിലും ബസിൽ സൈഡിൽ ഇരുന്നു ഈ പാട്ടു കേൾക്കണം. ....*
Sathyam 😒
😄sathyam ijjAthi coment 😄😄
Nostalgia
ഞാൻ പോന്നു ........
Sathiyam enikum
Old is gold... remembering childhood..💓
ഓർമകളിലേക്ക് വീണു പോകുന്ന ഒരു പാട്ടാണ്.. അന്നത്തെ കാലത്തെ തുള്ളാൻ പറ്റുന്ന ഒരു പാട്ടാണ്.. 2021 ലും കേൾക്കാൻ എന്താ ഒരു സുഖo 💚💚💚💚💚
വർഷങ്ങൾ കടന്നു വീണ്ടും കേൾക്കാൻ ഒരു ആഗ്രഹം 😘
പണ്ടത്തെ കാലം ഓർമ്മ വന്നു😊
Akash T A yes
ശരിയാണ്
Sam 2u... aa kalakangal okke onnu tirichu kittiyurengil ennu alogichu pokuva
@Sarath krishnan.. ആ കാലം ഇനി ഒരിക്കലും തിരിച്ചു വരില്ല... 😪😪😪😪
@ശരത് കൃഷ്ണൻ ... ആ കാലം ഇനി ഒരിക്കലും തിരിച്ചു വരില്ല.. ഇപ്പോൾ തൊട്ടടുത്ത വീട്ടിലുള്ളവർ തമ്മിൽ മൊബൈലിൽ അല്ലെ സംസാരിക്കുന്നത്... കാലം പുരോഗമിക്കുന്നു... പക്ഷെ ബന്ധങ്ങൾ എല്ലാം ക്ഷയിക്കുന്നു
ദശരത song കണ്ണ് നിറയുന്നു
എത്ര കേട്ടാലും മതിയാവില്ല.... ഏല്ലാം സൂപ്പർ പാട്ടുകൾ ആണ്...
vavachi vava
അന്നും ഇന്നും കേട്ടിട്ടും കേട്ടിട്ടും ഒരു മടുപ്പും തോനുന്നേയില്ല അത്രയ്ക്ക് ഇഷ്ടം . പ്രദീപേട്ടന്റെ ആത്മാവിന് നിത്യ ശാന്തി കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏
ഇപാട്ട് പ്രഭാകരൻ ചേട്ടൻ പാടി ഞങ്ങളുടെ കുടെ കളിക്കും എതിര്പാടി എന്നും ഞങ്ങൾ ജയിക്കും ചേട്ടൻ തോൽക്കും പാവം ഇപ്പ സങ്കടം തോന്നുന്നു ആ ചേട്ടനും മരിച്ചു മകനും മരിച്ചു ഞാൻ ഇപ്പോൾ കളിക്കാറില്ല നാട്ടിന്ന് പോന്നതിൽ പിന്നെ ഒരു പ്രവശ്യം ഓണം ക്കളിച്ചു ഇപ്പ പാടില്ലകളിക്കാൻ കാല് വേദന ഇപാട്ട് ഞാൻ ഒരു പാട് പാടിക്കളിച്ചിട്ടുണ്ട്
പണ്ട് ഈ പാട്ട് കേൾക്കാൻ ഞാൻ ഇതിന്റെ c d വാങ്ങിക്കാൻ ഒറ്റക്ക് എറണാകുളം പോയത് എന്റെ പൊന്നേ മറക്കാൻ പറ്റുമോ എന്താ ഒരു ഫീൽ
കൊട്ടാരമുറ്റത്ത്..... ഒരു വിങ്ങലോടെയല്ലതെ കേൾക്കാൻ കഴിയില്ല പ്രദീപെട്ടാ 🙏🙏🙏
2023ലും തുമ്പപ്പൂവിൻ സുഗന്ധം ♥️
അതേത് സുഗന്ധം... അതും തുമ്പപൂവിനേ... 😂
Song super
Super songs
നല്ല സോങ് നാടൻ പാട്ട് എന്റെ ചെറുപ്പം മുതൽ കേൾക്കുന്ന പാട്ടാണ്
ഖുർആൻ ഫുൾ ത്ത ജീവിതം കുറച്ചു കൂടി കുറച്ചു കൂടി ജോലി കുറച്ചു ജീവിതം കൂടി കുറച്ചു ജോലി കൂടി ജീവിതം കുറച്ചു കൂടി കുറച്ചു കൂടി കുറച്ചു o😍😍😍കൂടി കുറച്ചു കൂടി ജോലി കുറച്ചു 😍👍😍😍കൂടി ഈ ഇ ഞാൻ യു 🤣ജീവിതം കുറച്ചു ജോലി 🤣
ജയ് ശ്രീരാമ...
ജയ് ശ്രീ റാം 🚩🙏
എത്ര നാൾ കഴിഞ്ഞു കേട്ടാലും മതി വരാത്ത പാട്ട് 🧡🧡
പലരും പറയുന്നു കാലം പോയി എന്നൊക്കെ ഒരു കാലവും പോയില്ല വരാൻ ഇരിക്കുന്ന ഓരോ കാലവും നല്ല കാലം ആണ് ശ്രീരാമന്റെ ജീവിത പോലെ
നല്ല പാട്ടുകൾ അടിപൊളി
എത്ര ആശ്വാസം ആണ് ഈ പാട്ടിലൂടെ ലഭിക്കുന്നത്.... Story telling....❤പാരമ്പര്യ സംഗീതത്തിന്റെ മാധുര്യം... ഇതിന്റെ സിഡി ഇട്ടു.. കണ്ണ് അടച്ചു കേട്ടിരുന്നത് ഓർക്കുന്നു..... ❤️ വസന്തകാലം...🎉
പണ്ടത്തെപ്പോലെ മണ്കുടത്തിൽ സ്പീക്കർ വെച്ച് കേൾക്കണം, ബ്ലൂ ടൂത് സൗണ്ട് ബാർ ഒന്നും പറ്റില്ല ഇത് കേൾക്കാൻ🤣🤣😍😍
കൂടി
@@pravithaanoos175 🤔
In my childhood l always love to hear this song😊😊😊😊
പ്രദീപേട്ടൻ്റെ ഓർമ്മകൾക്ക് അശ്രുപുഷ്പങ്ങൾ
🙏
അക്കാലത്ത് .... എന്റെ ശബരിമല യാത്രയിൽ സ്ഥിരമായി കേൾക്കുകയും... നെഞ്ചോടു ചേർത്ത പാട്ട്.......... (ഒരു ഡ്രൈവർ.........)....
കാണാതെ പഠിക്കാൻ ശ്രമിച്ച്
വിജയിച്ച ഞാൻ 💪💪💪
Album irakkiyavarkk,,paattukal paadiyavar,,music,,,and aaall members,,,,elllaaavarkkum Dhaivanugraham undaavatte,,,malayalikalude manassil.athrameal idam pidicha gaaanangal sammanichathinu valare valare nandhi,,,,
കിടിലൻ songs. ഞാൻ കേക്കാൻ കൊതിച്ച songs. സൂപ്പർ 🙏
കുട്ടിക്കാലം ഓര്‍മവരുന്നു
❤
ഒരു വല്ലാത്ത ഫീൽ തന്നെ ❣️❣️❣️
രാവിലെ തുരുത്തി പുറം ചാലക്കുടി വേറെ ലെവൽ ആയിരുന്നു
Ninne vidilla.. Super
ഒരിക്കലും മടുപ്പു വരാത്ത മനോഹര ഗാനങ്ങൾ ...
🙏🏻 ജയ് ശ്രീരാം... ജയ് ആഞ്ജനേയ സ്വാമി 🙏🏻
ഇത്തവണത്തെ രാമായണ മാസം പ്രദീപ് ഇരിങ്ങാലക്കുടയുടെ ഹൃദയസ്പർശിയായ ആലാപനം കേട്ടുകൊണ്ട് 🧡
കെട്ടിലെ പെണ്ണെ 💓💓💓💓💓💓
ധർമജൻ വോയിസ് പോലെ തോന്നി
ന്റെ രാമ........ ശ്രീരാമ ദേവാ.....
ജയ് ശ്രീ രാം 🚩🚩🚩🚩🚩
രാമ രാമ....
Raman ishttam🔥🔥🔥
Ith kettitt varshagal ayii....... Ennum ee patt kelkkum kettitum kettitum mathiyavunilla........ Ente Rama 💟💟💟💟💟💟💟
ആരൊക്കെയോ കൂടെ ഉള്ളത് പോലെ ആണ്
ടെൻഷൻ ഒക്കെ അയോധ്യ കടന്നു പോകും
രാമരാവണൻ ❤
ഒരുപ്രതൃേകഅനുഭ്രൂതിനൽകുന്നഅനുഭവം
Njan ethra pravishyam ketta song I like this song,
എന്താ...ഒരു ഫീൽ...🙏🙏🙏🙏🙏
ഒരുപിടി നല്ല ഗാനങ്ങൾ 💓
2024 kettavar undoo like adikk 😌
സൂപ്പർ അടിപൊളി
Excellent Best Music and good singing
Njngalade swantham songs.......ente naadum...nattukarum...love u all
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏🙏 എന്റെ തുമ്പപ്പൂ 🥰❤❤
മുനിവര ശാപം ആണെൻ്റെ ഇഷ്ടഗാനം ഇതിൽ ❤️
ഒരു സ്പെഷ്യൽ മാജിക് ഉണ്ട് ❤
ആ സമയത്ത് നാട്ടിലെ ഏത് അമ്പലത്തിൽ ഉത്സവം ഉണ്ടോ അവിടെ ഈ പാട്ട് ഉണ്ടാകുമായിരുന്നു, അത് കേൾക്കുവാൻ വേണ്ടി ഞങ്ങൾ ഒരു കൂട്ടം കുട്ടികളും.എല്ലാം ഓർമ്മകൾ മാത്രം ആയി
നല്ല സോങ്‌സ്
Adipoli sogs mc odieosinu nanni
Ellathetyukalum kshamichu kaathurakshikkanea
Dhaivame pazhaya Kalam orma varanu TCV channel il kottaram muttathe song eppolum undavum thrissur ullavark ariyumayirikkum adhile kurach perde hairstyle
Ray Rohit ശരിക്കും
😍 ee paat kelkaatha divasangal indayirunnila TCV yil.
മ്മൾ ആലപ്പുഴ ആണ് ന്നാലും മ്മളും കണ്ടിട്ടുണ്ട്ട്ട
തിരഞ്ഞു കിട്ടിയ തുമ്പപ്പൂ 🌼
Nostalgic vibe❤🔥😌
പണ്ട് ഉത്സവപറമ്പുകളിൽ പതിവായി ഇടുന്ന ഒരു ആൽബം പാട്ട് ആയിരുന്നു എന്റെ തുമ്പപൂ ❤❤❤🙏🙏🙏🙏❤❤❤
nostalgic song's....adipoliiii
Unique voice!! love it
singer died
Pradeepettan 😭😭
പ്രണാമം
സൂപ്പർ song ❤❤❤❤
അന്നും ഇന്നും ഒരുപോലെ ഇഷ്ടപ്പെടുന്ന പാട്ട് നെഞ്ചിലേറ്റി കൊണ്ടുനടക്കുന്ന പാട്ട്
Thanks for the support.Please share to all friends
എന്റെ വീടും വീട്ടിലെ എല്ലാവരെയും ഓർമ്മ വരുന്നു 😭😭ഇന്ന് അച്ഛനും അമ്മയും ഇല്ല.മക്കളായ ഞങ്ങൾ മൂന്ന് പേരും പല സ്ഥലത്തും 🙏🙏🙏🙏ഈ.. പാട്ട് ഞങ്ങളുടെ വീട്ടിൽ സ്ഥിരം കേൾക്കുന്നതായിരുന്നു 🥹🥹അതൊക്കെ ഒരു കാലം 🙏🙏ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം 😭😭
ഇപ്പോളും എന്റെ വീട്ടിൽ ഒണ്ട് തുമ്പപ്പൂ ആൽബം കാസറ്റ് അതൊക്ക ഒരു കാലം 😌
ജയ് ശ്രീ രാം
Innum manasil mayathe nilkunna varikal
Onam vannal ee patt vekkathavarindavilla...thumbappoo❤️
Ningalk onam ayirikum njangalk february masam andalour kavu ultsavam
Ithile last song aanu nte favourite..nostu..
❤️❤️❤️❤️ missing those days almost 15 years back😔❤️🙏🙏🙏🙏
Sharanam kaathurakshikkanea
ഹരേ രാമ...
🕉️🕉️🙏🏻🙏🏻ജയ് ശ്രീ രാം🙏🏻🙏🏻🕉️🕉️🔱🔱🪔🪔