+2 ഇൽ പഠിച്ചിരുന്നപ്പോൾ എനിക്ക് പാടുവാൻ വേണ്ടി ഒരു കൂട്ടുകാരൻ ഈ പാട്ട് മുഴുവൻ എഴുതി കൊണ്ട് വന്നത് ഇപ്പോഴും ഓർക്കുന്നു.... കണ്ണ് നിറയാതെ ഈ പാട്ട് മുഴുവനും പാടി തീർക്കുവാൻ സാധ്യമല്ല.... 🥰🥰🥰
എന്റെ ചെറുപ്പത്തിൽ തറവാട്ടിൽ രാവിലെ എന്നും വെച്ചിരുന്ന പാട്ടുകൾ ആണ് തുമ്പപൂവിലേത്. ശെരിക്കും കണ്ണ് നിറയുന്നു. അന്നത്തെ കാലവും അന്നത്തെ പാട്ടുകൾ ഉണ്ടാക്കിയ ഓളവും. തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രെഹിക്കുന്ന ഒരു കാലം✨️🌸🍂
അന്നൊക്കെ VCD ഒള്ള എല്ലാവരുടെയും വീട്ടിലു തുമ്പപ്പൂ ആൽബത്തിൻ്റെ സിഡി കാസറ്റ് ഉണ്ടാവും.. വിളക്ക് വെച്ചുകഴിഞ്ഞ് പിന്നെ ഇതിലെ പാട്ടുകൾ കേട്ടങ്ങനെ കുറെ നേരം ഇരിക്കും....
ഈ പാട്ടുകേൾക്കുമ്പോൾ ഞാൻ കരഞ്ഞുപോകും , ജേഷ്ഠനെ സ്നേഹിക്കുന്ന അഞ്ചുജൻ, അച്ഛനെസ്നേഹിക്കുന്ന മകൻ, പ്രാണന്റെ പ്രാണനായ നമ്മുടെ നാട്, മകൻ അടുത്തില്ല എന്നോർത്ത് അച്ഛൻ മരിച്ചല്ലോ എന്നോർത്തു തേകുന്ന മകൻ, എല്ലാവരിയും എന്നെ കരയിപ്പിച്ചിട്ടുണ്ട്,
Raaman കൊട്ടാരം മുറ്റത്തെ പൂക്കളടർന്നു മാനത്തെ മാരിവിൽ എങ്ങോ മറഞ്ഞു തന്നന്നം പാടുന്ന കാറ്റു കരഞ്ഞു കാട്ടിൽ മറയുന്ന രാമനെ കണ്ടു (കൊട്ടാരം ......... (Chorus) കണ്‍ കുളിരല്ലേ വാൽസല്യമല്ലെ എന്നിൽ വരില്ലേ ശ്രീ രാമാ നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ടേ ശപിച്ചിടല്ലേ നീ രാമാ (കണ്‍ കുളിരല്ലേ.... പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ സംഗമേശ കാക്കണം ഞങ്ങളെ കാലകാലം വരെയും
(Chorus) (പാദുകങ്ങൾ..... (Chorus) കണ്‍ കുളിരല്ലേ വാൽസല്യമല്ലെ എന്നിൽ വരില്ലേ ശ്രീ രാമാ നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ടേ ശപിച്ചിടല്ലേ നീ രാമാ ദശരഥ രാജൻ മരിച് നാല് നാളങ്ങു കഴിഞ്ഞു നിവർന്നു ശ്രീ ഭരതൻ ഒന്ന് ചിന്തിച്ചു അമ്മയോടായി പറഞ്ഞങ്ങു നൊന്ത് ജേഷ്ഠനെ കാണുക വേണം ശുഭദിനത്തിൽ ജേഷ്ഠനെ കണ്ടുവന്ദിക്കണം സങ്കടം ചൊല്ലിടേണം. പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ സംഗമേശ കാക്കണം ഞങ്ങളെ കാലകാലം വരെയും മൊക്ഷമദേകണം എന്നിലായി ദേവ ദേവാ ഭരതനെ അങ്ങു വെറുക്കല്ലേ ഓർക്കുവാൻ കൂടി വയ്യാ (Chrosu) പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ സംഗമേശ കാക്കണം ഞങ്ങളെ കാലകാലം വരെയും കണ്‍ കുളിരല്ലേ വാൽസല്യമല്ലെ എന്നിൽ വരില്ലേ ശ്രീ രാമാ നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ടേ ശപിച്ചിടല്ലേ നീ രാമാ ഗുരുവാംവസിഷ്ടനുമൊത്ത് കൗസല്യ അമ്മ സുമിത്രയും ചേർന്ന് പൗരാവലി പിന്നിൽ നടന്ന് മുന്നിൽ ഭരത ശത്രുഘ്നനും ചേർന്ന് ആശ്രമ മുറ്റത്ത് ചെന്നങ്ങു കണ്ടുകൊണ്ട് രാമൻ ഓടിയടുത്തു അശ്രു പൊഴിച്ച് കൊണ്ട് (Chorus) പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ സംഗമേശ കാക്കണം ഞങ്ങളെ കാലകാലം വരെയും
ആശ്ലേഷിച്ചു മുത്തം കൊടുത്തങ്ങു തൽക്ഷണത്തിൽ രാജനാം നമ്മളിൽ താതനു സൌഖ്യമാണോ കുമാരാ (chorus) പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ സംഗമേശ കാക്കണം ഞങ്ങളെ കാലകാലം വരെയും (chorus) കണ്‍ കുളിരല്ലേ വാൽസല്യമല്ലെ എന്നിൽ വരില്ലേ ശ്രീ രാമാ നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ടേ ശപിച്ചിടല്ലേ ശ്രീ രാമാ ഭരതൻ പറയുന്ന കേട്ട് ചുണ്ട് വിറച്ചങ്ങ് ചൊല്ലുന്ന കേട്ട് ആകാംഷ ഏറയായുണ്ട് രാമനിൽ ശങ്ക വളർന്നങ്ങു കേട്ട് കേൾക്കണം ജേഷ്ഠനെ നമ്മളിൽ താതനെന്നോ നമ്മളെ വേർവിട്ടു അച്ഛനും സ്വർഗത്തിൽ പോയതെന്നോ പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ സംഗമേശ കാക്കണം ഞങ്ങളെ കാലകാലം വരെയും
മരണം അച്ഛനെ കൊണ്ടങ്ങു പോയിടുമ്പോൾ രാമാ രാമാ എൻപുത്ര എന്ന് വിളിച്ചു കരഞ്ഞുവല്ലോ പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ സംഗമേശ കാക്കണം ഞങ്ങളെ കാലകാലം വരെയും
കണ്‍ കുളിരല്ലേ വാൽസല്യമല്ലെ എന്നിൽ വരില്ലേ ശ്രീ രാമാ നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ടേ ശപിച്ചിടല്ലേ ശ്രീ രാമാ ദുഖത്തിൻ വാർത്തയറിഞ്ഞ് രാമൻ കരഞ്ഞു മറിഞ്ഞങ്ങ് വീണ് എൻ താതനെ അന്ത്യത്തിൽ കാണ്മാൻ എന്നിലാ ഭാഗ്യവും വന്നില്ല എന്നോ രാമാ രാമാ എന്ന് വിളിച്ചെന്റെ ചാരയത്താൽ ജീവനോടെ ഭൂമിയിലില്ലല്ലൊ പൊന്നേ ചതിച്ചുവല്ലോ പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ സംഗമേശ കാക്കണം ഞങ്ങളെ കാലകാലം വരെയും
എന്തിനങ്ങു രാമനെ കൊഞ്ചിച്ചു കൂടെ നിന്നൂ എന്തിനെന്നെ കാട്ടിൽ അയച്ചങ്ങു ശൂന്യതയിൽ മറഞ്ഞു പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ സംഗമേശ കാക്കണം ഞങ്ങളെ കാലകാലം വരെയും
കണ്‍ കുളിരല്ലേ വാൽസല്യമല്ലെ എന്നിൽ വരില്ലേ ശ്രീ രാമാ നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ടേ ശപിച്ചിടല്ലേ നീ രാമാ രാഘവന്റെ കണ്ണീരു കണ്ട് വസിഷ്ടനും സാന്ത്വനം ചൊല്ലുന്നതൊന്നു അയ്യയ്യേ എന്തിങ്ങനെ രാമാ അറിവില്ലാ കാര്യങ്ങൾ നിന്നിലായുണ്ടോ ഭൂമിയിൽ മർത്യൻ ജെനിച്ചാൽ മരണമാ വിധിയെ തടുക്കുവാൻ ആരാലും ഒക്കില്ല ഓർമ്മ വേണം പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ സംഗമേശ കാക്കണം ഞങ്ങളെ കാലകാലം വരെയും
പുത്രനായി വന്നു ജെനിച്ചതിൻ കടമകൾ തീർക്കുവാൻ ബാധ്യസ്തരെന്നും നമ്മളെന്നോർമ്മ വേണം പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ സംഗമേശ കാക്കണം ഞങ്ങളെ കാലകാലം വരെയും
കണ്‍ കുളിരല്ലേ വാൽസല്യമല്ലെ എന്നിൽ വരില്ലേ ശ്രീ രാമാ നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ടേ ശപിച്ചിടല്ലേ ശ്രീ രാമാ വസിഷ്ടൻ തുണയായി നിന്ന് താതനു തർപ്പണം രാമനും ചെയ്ത് ശ്രീ രാമനോ ഭരതനിൽ ചൊല്ലി രാജ്യത്തെ രെക്ഷിക്കും രാജ കുമാരാ ജെടകളും കാണുന്നു നിന്നിലും വൽകലങ്ങൾ ശത്രുഘ്നന്റെ വേഷ വിധാനങ്ങൾ നിന്നിലും കണ്ടതില്ല
ഈ പാട്ടിന്റെ നിർമാതാവ് mc സജിതൻ ആണ് (mc ഓഡീയോസ് ) ഹിന്ദു ഡിവോഷണൽ ആൽബം മേഖലയിൽ mc ഓഡീയോസ് ന്റെ പ്രതാപകാലം ഞാൻ നേർസാക്ഷിയാണ് .ഗുരുവായൂർഇൽ ആയിരുന്നു mc യുടെ തട്ടകം .Nousttu ❤❤
ഇത്രയും പുണ്യമുള്ള ഗാനത്തിനു് സത്യത്തില്‍ വീഡിയോ റെക്കോര്‍ഡിംഗ് പോലും ആവശ്യമില്ല. അത്രയും ഹൃദയസ്പര്‍ശിയായ വരികളും ആത്മാവിനെ തലോടുന്ന ആലാപനവും.മറക്കില്ല,കാലകാലം വരേയും.
ഈ പാട്ട് തരുന്ന പോസിറ്റീവ് എനർജിക്ക് ഒരു പരിധിയുമില്ല ❤ Literally stress കുറയ്ക്കാനുള്ള ഒരു Medicine കൂടിയാണ് ഈ പാട്ട് 🤌🏻 Really addictive 🍃 മടുക്കുന്നേ ഇല്ല 😕
സംഗീതം മാത്രമല്ല കാരണം വരികളുടെ അർത്ഥം ആരെയും ചിന്തിപ്പിക്കുന്നതാണ് അത് കൊണ്ടാണ് കേൾക്കും തോറും വീണ്ടും കേൾക്കാൻ തോന്നുന്നത് പിന്നെ നല്ല കാര്യങ്ങൾ സംഗീതം എന്നിവയിൽ എന്ത് മതം
പണ്ട് അമ്പലത്തിൽ പോകുമ്പോൾ അവിടെയുള്ള കോളാമ്പിയിൽ കൂടി ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക സുഖം ആണ്. ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രം പോയിട്ടുണ്ട്. ഒരു പ്രത്യേക രീതി ആണ് ഈ പാട്ടിനു. 2022 അവസാനം ആയി. ഇന്ന് ഈ ഒരു ഫീൽ തരുന്ന ഗാനം ഇല്ല. 😔 ❤️❤️❤️❤️❤️❤️❤️
കോലം കെട്ടു പോകല്ലേ ഓമനേ സൂര്യവംശം... പെറ്റു വീണ നാടല്ലേ നമ്മുടെ പ്രാണന്റെ പ്രാണനല്ലേ... ❤️ ജ്യേഷ്ഠനും ഇല്ലാത്തോരയോധ്യയിൽ ഞങ്ങളില്ല എന്ന് ചൊല്ലും രക്തബന്ധങ്ങളീനാട്ടിൽ വേറെയുണ്ടോ ❤️ എന്താ വരികൾ 😘 ഭക്തിയും നാടൻ ശൈലിയുടെ അനുഭൂതിയും... ഉഫ്.. രോമാഞ്ചം ❤️
ഒരു രക്ഷയില്ല ഓരോ വരികളും ജീവിതവുമായി അടുത്തു നില്കുന്നു 1000ത്തിൽ അതികം തവണ ഞാൻ കണ്ടു ഇനിയും ഒരുപാടു തവണ കേൾക്കും ₹പെറ്റു വീണ നാടല്ലേ നമ്മുടെ പ്രാണൻടെ പ്രാണനല്ലേ ₹ഏട്ടന് അതില്ലാത്ത അയോദ്ധിയിൽ ഞങ്ങളില്ല എന്ന് പറയുന്ന രക്ത ബന്ധങ്ങൾ വേറേ ഉണ്ടോ 💯
ജേഷ്ഠനില്ലാത്തയോധ്യയിൽ ഞങ്ങളില്ല.... എന്നു ചൊല്ലും രക്തബദ്ധങ്ങൾ ഭൂമിയിൽ വേറെയുണ്ടോ???? ഏജാതി വരി....
സത്യം !! ഒരു രക്ഷയും ഇല്ല......
സത്യം ❤️❤️
കേൾക്കേണ്ടവർ 10:00 click ചെയ്യൂ
നെഞ്ചിനുള്ളിൻ നീയിരിപ്പുണ്ട് ശ്രീ രാമ.... എത്ര വർഷമായി കേൾക്കുന്നു.. ഇപ്പോഴും ഒരു feel ആണ് ഇത് കേൾക്കാൻ. .
സത്യം 🙏🙏🙏
എന്റെ കുട്ടിക്കാത്ത് കേട്ട ഗാനം😍😍.
എന്റെ അച്ഛന് ഒരുപാട് ഇഷ്ട്ടം ഉള്ള ഗാനം ആയിരുന്നു അച്ഛൻ എപ്പോഴും പാടുമായിരുന്നു.
അച്ഛന്റെ ഓർമ വരുന്നു😭😭😭.
@Radio Active I don't think so?
🥺💔😭💔
😌
❤
ഇത് കേട്ടു കഴിയുമ്പോൾ നെഞ്ചിൽ ഒരു തേങ്ങൽ നിറയുന്നു അത്രയും feel ആണ് 😢🙏🏻🙏🏻🙏🏻❤
2023 ൽ കേൾക്കാൻ വന്നവരുണ്ടോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤പൊളി സോങ് ❤❤❤❤❤അഭാര വോയിസ് 🔥🔥🔥🔥🔥🔥ജയ് ശ്രീ ram❤❤❤❤❤❤🔥🔥🔥🔥🔥
ഞാൻ ☺️
ഞാൻ ☺️
Njanum
njan unde
ഞാനും 😍
അയോദ്ധ്യ ശ്രീ രാമ ക്ഷേത്രം ഉയർന്നതിനു ശേഷം kanunnavarundo❤️
ജയ് ശ്രീ രാം ❤️❤️❤️❤️❤️❤️❤️❤️
മൊബൈൽ ഫോണും സോഷ്യൽ മീഡിയയും ഒന്നും വല്ലാതെ ഇല്ലാത്ത കാലത്ത് വരെ ഈ പാട്ട് ഉണ്ടാക്കിയ ഓളം കുറച്ചൊന്നുമല്ല
90 kids , oh superb, nostalgia
പെറ്റുവീണ നാടല്ലേ നമ്മുടെ പ്രാണന്റെ പ്രാണൻ അല്ലെ എന്നാ സൂപ്പർ വരിയാ കേൾക്കുമ്പോൾ ഉള്ള ഫീൽ 👌👌👌
Jai sriram🚩
😘😘😘😘😘😘
ശെരിയാ അത് കേൾക്കുമ്പോൾ തന്നെ രോമങ്ങൾ എഴുന്നേൽക്കും
Powli saanam 👌🏻👌🏻👌🏻🤟🏻
Nice
ഈ song'ൽ നൊസ്റ്റാൾജിയ ഉള്ളവർ ഇവിടെ നീലം മുക്ക് 😍🔥2004-5 times😇
❤️
അതൊക്കെ ഒരു കാലം ❤️
Sathyam ഓർമ്മ വരുന്നു ❤️
@@sudheeshsudhi6796 qqqqqq1q
Nosu
+2 ഇൽ പഠിച്ചിരുന്നപ്പോൾ എനിക്ക് പാടുവാൻ വേണ്ടി ഒരു കൂട്ടുകാരൻ ഈ പാട്ട് മുഴുവൻ എഴുതി കൊണ്ട് വന്നത് ഇപ്പോഴും ഓർക്കുന്നു.... കണ്ണ് നിറയാതെ ഈ പാട്ട് മുഴുവനും പാടി തീർക്കുവാൻ സാധ്യമല്ല.... 🥰🥰🥰
2024 അയോദ്ധ്യ പുരി വാസൻ ശ്രീരാമ സ്വാമി യുടെ പ്രതിഷ്ഠ ദിന തലേ ദിവസം കേൾക്കുന്നു 🙏2️⃣0️⃣🪔🚩0️⃣1️⃣🪔🚩2️⃣0️⃣2️⃣4️⃣🚩🚩🚩🚩
🙏
ഞാനൊരു മുസ്ലിമാണ്. ഇത്തരം പാട്ടുകൾ എനിക്ക് വളരെ ഇഷ്ടമാണ്
Njnum 🙌Nostalgic song anu🔥💯
സംഗീതത്തിനും നല്ല അർത്ഥമുള്ള ഇതുപോലെയുള്ള വരികൾക്കും എന്ത് മതം നമ്മൾ എല്ലാം ഒന്ന് തന്നെ
നമുക്ക് മാത്രമേ മതം ഉള്ളൂ bro ദൈവങ്ങൾകക് എന്ത് മതം
നിന്നോടിപ്പം ആരേലും നിന്റെ മതം ചോദിച്ചോ കുഞ്ഞിരാമ
@@mithunk7159 അതിനു ഞാൻ കുട്ടനൂടൊന്നും പറഞ്ഞില്ലല്ലോ
ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്. വേറെ ലെവൽ. സംഗീതത്തിന് ഒരു മതവും ഇല്ല. മനുഷ്യൻ മാത്രം.
പെറ്റുവീണ നാടല്ലേ നമ്മുടെ പ്രാണന്റെ പ്രാണനല്ലേ... 😍❤️❤️
അതേ
Veraleval💥💥💥
എന്റെ ചെറുപ്പത്തിൽ തറവാട്ടിൽ രാവിലെ എന്നും വെച്ചിരുന്ന പാട്ടുകൾ ആണ് തുമ്പപൂവിലേത്. ശെരിക്കും കണ്ണ് നിറയുന്നു. അന്നത്തെ കാലവും അന്നത്തെ പാട്ടുകൾ ഉണ്ടാക്കിയ ഓളവും. തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രെഹിക്കുന്ന ഒരു കാലം✨️🌸🍂
ഹോ.. എന്റെ ഡിഗ്രി പഠനകാലത്തു ആണ് ഈ പാട്ടു ഇറങ്ങിയത്.. എവിടെയും ഈ പാട്ട് അങ്ങനെ മനസിൽ കേറി പോയി
ഈ പാട്ട് കേരളത്തിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല... 🔥👌
മറക്കാൻ കഴിയില്ല പ്രദീപേട്ടാ... പ്രണാമം 🙏😥
*𝐉𝐀𝐈 𝐒𝐇𝐑𝐄𝐄 𝐑𝐀𝐌*
അയ്യോ ഇദ്ദേഹം മരണപ്പെട്ടോ എപ്പോ 😓😓😓
@@akhilsadhasivan9882അതെ. കുറച്ച് കാലം ആയി ബ്രോ..
@@akhilsadhasivan9882 2013 anenne thonunnu🥺😔
😍szsaß
Pradeep Irinjalakuda aano ?
2005 ല്‍ ജുക്ക്ബോക്സ് ചാനലിലെ സ്ഥിരം പാട്ട്.. അന്നൊക്കെ ഇത് 20 മിനിറ്റുണ്ടെന്നാ കരുതിയേ
*പാദുകങ്ങള്‍ പൂജിച്ചു വാഴുന്ന ശ്രീഭരതാ*
Sathyam.
Pollichu
Nostu
ഈ സജു ചേട്ടന്റെ തന്നെ മറ്റൊരു ആൽബം സോങ് ഇല്ലാരുന്നോ jukeboxil. ഒരു പുള്ളുവൻ പാട്ടില്ലേ?? കുറേ വർഷമായി അന്വേഷിക്കുന്നു. ഇതുവരെ കിട്ടിയിട്ടില്ല.
@@josephamalsabu Chelakarayile Velak poyapol aa song matharme orkunulu
4.4.2021.
ഓർമ പുതിക്കിയത് ❤.
പാതുകങ്ങൾ പൂജിച്ചു വാഴുന്ന
ശ്രീ ഭാരത ❤❤❤..
❤️❤️❤️
എത്ര വർഷമായി കേൾക്കുന്നു.എന്നാലും മടുക്കില്ല. എന്റെ ശ്രീരാമദേവ അങ്ങയുടെ കഥയുള്ള പാട്ട് എത്ര കേട്ടാലും മതിയാവില്ല. ഒരുപാടിഷ്ടം. 🙏🙏🙏
'പ്രദീപ് ഇരിങ്ങാലക്കുട ' കേരളം ആഘോഷിക്കാൻ മറന്ന പേര്.... എന്നെങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്ന കലാകാരൻ ❤❤️❤️
Alu marichitu 11 yr ayi chetta..
😞😞😞... So sad...
*ഈ പാട്ട് fvrt ലിസ്റ്റിൽ ഉള്ളവരുണ്ടോ!!❣️*
*Nostu ⚡️💔 എത്ര കാലം കഴിഞ്ഞാലും മറക്കാൻ പറ്റാത്ത സൗണ്ട്-പ്രദീപേട്ട 🙏 മ്യൂസിക് 👌💕ഉഫ് ഒരു രക്ഷയുമില്ല✨️*
Feel 🥰🥰🌹🌹 2020 ലും കേൾക്കാൻ വന്നവരുണ്ടോ??
Und.2050.feel varum
Pinee
Yes
Innum koodi kettu😍😍😍
Yes
എന്നെങ്കിലും ഞാൻ അയോദ്ധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ പോകും ദർശനം നടത്തും 😍🧡
🙏🙏🙏🙏
ഞാനും
അത് പണി കഴിഞ്ഞിട്ടില്ല...
Chettande aagraham orunaal nadakkatte💕
ഞാനും. ജയ് ശ്രീ റാം
ഈ നിമിഷം ജനുവരി 2024 കാണുന്നവർ ഉണ്ടോ എങ്കിൽ അടിക്കടൊ Like പറയു ജയ് ശ്രീരാം
Jai sreeram🥰🙏🏻
Jai sreeram
ജയ് ജയ് ശ്രീറാം🧡😌
I am 224 June 8
ജയ് ശ്രീ രാം 🙏
കോലം കേട്ട് പോകല്ലേ ഓമനെ സൂര്യവംശം.....
പെറ്റ് വീണ നാടല്ലേ നമ്മുടെ പ്രാണന്റെ പ്രാണനല്ലേ ❤❤
എനിക്ക് ഈ സോങ് ഭയങ്കര ഇഷ്‌ടമാണ്
എനിക്ക് എന്റെ വീടിനടുത്ത അമ്പലത്തിൽ വൈകിട്ട് 5 മണിക്ക് ഈ സോങ് എപ്പഴും ഇടും
എന്തോ ഒരു ഫീൽ ആണ് 🥰🥰🥰
ലോകത്തിൽ വേറെ അവിടെയുണ്ട് ഇതുപോലൊരു സംസ്കാരം....
ഭാരതീയൻ ആയതിൽ അഭിമാനം❤️
Yeth samskaram... 😂 😂 Paper onum vayikarille
Proud to be a Hindu🕉️🕉️🕉️
Indian diversity. Hinduism 💖
Jai ശ്രീറാം
@@guhansvazhathop7322 Culture enna paranje religious ayitonu parajittillalo.
അന്നൊക്കെ VCD ഒള്ള എല്ലാവരുടെയും വീട്ടിലു തുമ്പപ്പൂ ആൽബത്തിൻ്റെ സിഡി കാസറ്റ് ഉണ്ടാവും.. വിളക്ക് വെച്ചുകഴിഞ്ഞ് പിന്നെ ഇതിലെ പാട്ടുകൾ കേട്ടങ്ങനെ കുറെ നേരം ഇരിക്കും....
Athe correct aanu..chilappo ravilem idum
സത്യം.. 🥰🥰
Correct
2023 ലും പ്രഭ മങ്ങാത്ത ശ്രീരാമഭക്തി ഗാനം. 😍🥰
2022 ലെ ഹാജർ ഒരു പ്രവാസി ഇട്ടിട്ടുണ്ട്...... 🙋
#ശ്രീരാമജയം 🔥
Sreerama jayam❤
ഈ പാട്ടുകേൾക്കുമ്പോൾ ഞാൻ കരഞ്ഞുപോകും , ജേഷ്ഠനെ സ്നേഹിക്കുന്ന അഞ്ചുജൻ, അച്ഛനെസ്നേഹിക്കുന്ന മകൻ, പ്രാണന്റെ പ്രാണനായ നമ്മുടെ നാട്, മകൻ അടുത്തില്ല എന്നോർത്ത് അച്ഛൻ മരിച്ചല്ലോ എന്നോർത്തു തേകുന്ന മകൻ, എല്ലാവരിയും എന്നെ കരയിപ്പിച്ചിട്ടുണ്ട്,
സിനിമ പാട്ടുകൾ വരെ ഇതിനു മുന്നിൽ മാറി നിന്നിരുന്ന സമയം♥️
Yes broh...Trending Once upon a time(2004-5)😍🔥nostalgic
ഓഹ് അപാരം.... 😂
സത്യം..
👍👍
@@albincritish764 ഉള്ള കാര്യം തന്നെയാ പറഞ്ഞെ
ഇജ്തി നൊസ്റ്റാൾജിയ.
എന്റ പൊന്നണ്ണാ നമിച്ചു
Keralites r wonderful... They love and respect every religion....It is so amazing...
2023 ൽ പോലും ഈ പാട്ട് തുടർച്ചയായി കേൾക്കണമെങ്കിൽ എന്തായിരിക്കും ഇതിന്റെ റേൻജ്.. ♥️😍
കേരളത്തിലെ എല്ലാ മതത്തിലേയും ജനങ്ങളുടെ നെഞ്ചിൽ നിറഞ്ഞിരുന്ന പാട്ട് ❤
ചില വരികൾ കണ്ണുനനയിക്കും 😔
സഹോദരസ്നേഹം ഊട്ടിയുറപ്പിക്കുന്ന പാട്ട് ❤️❤️
ഒരു കാലത്ത് കോളേജിലും സ്കൂളിലും എല്ലായിടത്തും 90s പിള്ളാരുടെ ഹിറ്റ് song..😍😍😍😍
2024 il കേൾക്കുന്നവർ ഉണ്ടോ
Yes
Yahh🤍
❤
Yes
Yes
പഴയകാല സൂപ്പർ ഹിറ്റുകൾ പിറന്ന കൂട്ടുകെട്ട്..... പ്രദീപേട്ട കണ്ണീർ പ്രണാമം 😪😪😪😪🙏🙏🙏🌹
കൈയിലെ രോമം എഴുന്നേറ്റു.... രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏
ജ്യേഷ്ഠ നില്ലാതോരയോധ്യയിൽ ഞങ്ങളില്ല. എന്ന് ചൊല്ലും രക്തബന്ധങ്ങൾ ഭൂമിയിൽ വേറെയുണ്ടോ...... ♥️ 2020
എത്ര കേട്ടാലും മതിവരില്ല. ഞാൻ കേൾക്കാൻ ഇഷ്ടപ്പെടുന്ന, പാട്ട്.
❤️❤️❤️ കുട്ടികാലത്തു ഒരുപാട് കേട്ടപാട്ട്, അച്ഛന്റെ ഓർമ്മകൾ... ഈ പാട്ട് കേൾക്കുമ്പോൾ
Raaman
കൊട്ടാരം മുറ്റത്തെ പൂക്കളടർന്നു
മാനത്തെ മാരിവിൽ എങ്ങോ മറഞ്ഞു
തന്നന്നം പാടുന്ന കാറ്റു കരഞ്ഞു
കാട്ടിൽ മറയുന്ന രാമനെ കണ്ടു
(കൊട്ടാരം .........
(Chorus)
കണ്‍ കുളിരല്ലേ വാൽസല്യമല്ലെ
എന്നിൽ വരില്ലേ ശ്രീ രാമാ
നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ടേ
ശപിച്ചിടല്ലേ നീ രാമാ
(കണ്‍ കുളിരല്ലേ....
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാലകാലം വരെയും
(Chorus) (പാദുകങ്ങൾ..... (Chorus)
കണ്‍ കുളിരല്ലേ വാൽസല്യമല്ലെ
എന്നിൽ വരില്ലേ ശ്രീ രാമാ
നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ടേ
ശപിച്ചിടല്ലേ നീ രാമാ
ദശരഥ രാജൻ മരിച് നാല്
നാളങ്ങു കഴിഞ്ഞു നിവർന്നു
ശ്രീ ഭരതൻ ഒന്ന് ചിന്തിച്ചു
അമ്മയോടായി പറഞ്ഞങ്ങു നൊന്ത്
ജേഷ്ഠനെ കാണുക വേണം ശുഭദിനത്തിൽ
ജേഷ്ഠനെ കണ്ടുവന്ദിക്കണം
സങ്കടം ചൊല്ലിടേണം.
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാലകാലം വരെയും
മൊക്ഷമദേകണം എന്നിലായി ദേവ ദേവാ
ഭരതനെ അങ്ങു വെറുക്കല്ലേ
ഓർക്കുവാൻ കൂടി വയ്യാ
(Chrosu)
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാലകാലം വരെയും
കണ്‍ കുളിരല്ലേ വാൽസല്യമല്ലെ
എന്നിൽ വരില്ലേ ശ്രീ രാമാ
നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ടേ
ശപിച്ചിടല്ലേ നീ രാമാ
ഗുരുവാംവസിഷ്ടനുമൊത്ത്
കൗസല്യ അമ്മ സുമിത്രയും ചേർന്ന്
പൗരാവലി പിന്നിൽ നടന്ന്
മുന്നിൽ ഭരത ശത്രുഘ്നനും ചേർന്ന്
ആശ്രമ മുറ്റത്ത് ചെന്നങ്ങു കണ്ടുകൊണ്ട്
രാമൻ ഓടിയടുത്തു അശ്രു പൊഴിച്ച് കൊണ്ട്
(Chorus)
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാലകാലം വരെയും
ആശ്ലേഷിച്ചു മുത്തം കൊടുത്തങ്ങു തൽക്ഷണത്തിൽ
രാജനാം നമ്മളിൽ താതനു സൌഖ്യമാണോ കുമാരാ
(chorus)
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാലകാലം വരെയും
(chorus)
കണ്‍ കുളിരല്ലേ വാൽസല്യമല്ലെ
എന്നിൽ വരില്ലേ ശ്രീ രാമാ
നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ടേ
ശപിച്ചിടല്ലേ ശ്രീ രാമാ
ഭരതൻ പറയുന്ന കേട്ട്
ചുണ്ട് വിറച്ചങ്ങ് ചൊല്ലുന്ന കേട്ട്
ആകാംഷ ഏറയായുണ്ട്
രാമനിൽ ശങ്ക വളർന്നങ്ങു കേട്ട്
കേൾക്കണം ജേഷ്ഠനെ നമ്മളിൽ താതനെന്നോ
നമ്മളെ വേർവിട്ടു അച്ഛനും സ്വർഗത്തിൽ പോയതെന്നോ
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാലകാലം വരെയും
മരണം അച്ഛനെ കൊണ്ടങ്ങു പോയിടുമ്പോൾ
രാമാ രാമാ എൻപുത്ര എന്ന് വിളിച്ചു കരഞ്ഞുവല്ലോ
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാലകാലം വരെയും
കണ്‍ കുളിരല്ലേ വാൽസല്യമല്ലെ
എന്നിൽ വരില്ലേ ശ്രീ രാമാ
നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ടേ
ശപിച്ചിടല്ലേ ശ്രീ രാമാ
ദുഖത്തിൻ വാർത്തയറിഞ്ഞ്
രാമൻ കരഞ്ഞു മറിഞ്ഞങ്ങ് വീണ്
എൻ താതനെ അന്ത്യത്തിൽ കാണ്മാൻ
എന്നിലാ ഭാഗ്യവും വന്നില്ല എന്നോ
രാമാ രാമാ എന്ന് വിളിച്ചെന്റെ ചാരയത്താൽ
ജീവനോടെ ഭൂമിയിലില്ലല്ലൊ പൊന്നേ ചതിച്ചുവല്ലോ
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാലകാലം വരെയും
എന്തിനങ്ങു രാമനെ കൊഞ്ചിച്ചു കൂടെ നിന്നൂ
എന്തിനെന്നെ കാട്ടിൽ അയച്ചങ്ങു ശൂന്യതയിൽ മറഞ്ഞു
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാലകാലം വരെയും
കണ്‍ കുളിരല്ലേ വാൽസല്യമല്ലെ
എന്നിൽ വരില്ലേ ശ്രീ രാമാ
നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ടേ
ശപിച്ചിടല്ലേ നീ രാമാ
രാഘവന്റെ കണ്ണീരു കണ്ട്
വസിഷ്ടനും സാന്ത്വനം ചൊല്ലുന്നതൊന്നു
അയ്യയ്യേ എന്തിങ്ങനെ രാമാ
അറിവില്ലാ കാര്യങ്ങൾ നിന്നിലായുണ്ടോ
ഭൂമിയിൽ മർത്യൻ ജെനിച്ചാൽ മരണമാ
വിധിയെ തടുക്കുവാൻ ആരാലും
ഒക്കില്ല ഓർമ്മ വേണം
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാലകാലം വരെയും
പുത്രനായി വന്നു ജെനിച്ചതിൻ കടമകൾ
തീർക്കുവാൻ ബാധ്യസ്തരെന്നും
നമ്മളെന്നോർമ്മ വേണം
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാലകാലം വരെയും
കണ്‍ കുളിരല്ലേ വാൽസല്യമല്ലെ
എന്നിൽ വരില്ലേ ശ്രീ രാമാ
നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ടേ
ശപിച്ചിടല്ലേ ശ്രീ രാമാ
വസിഷ്ടൻ തുണയായി നിന്ന്
താതനു തർപ്പണം രാമനും ചെയ്ത്
ശ്രീ രാമനോ ഭരതനിൽ ചൊല്ലി
രാജ്യത്തെ രെക്ഷിക്കും രാജ കുമാരാ
ജെടകളും കാണുന്നു നിന്നിലും വൽകലങ്ങൾ
ശത്രുഘ്നന്റെ വേഷ വിധാനങ്ങൾ
നിന്നിലും കണ്ടതില്ല
👍
🥰👍🙏
നന്നായി സഹോ ഒരു ചെറിയ തിരുത്തുണ്ട് ഗുരുവാം വസിഷ്ടനുമൊത്ത് എന്നാണ് ശരിയായ വരി
Shyam Prasad കറക്ട് ചെയ്തതിൽ സന്തോഷം. അതിന്റെ ഓഡിയോ അത്ര ക്ലിയർ അല്ലായിരുന്നു. ഞാൻ പല തവണ കേട്ടു നോക്കിയിട്ടും നന്നായി കേൾക്കാൻ പറ്റിയില്ല. നന്ദി.
പൊളിച്ച്
2021..ഇത് തേടി വന്നവർ ഇണ്ടോ..❤
ഒണ്ട്
ഞാൻ
ha
Yes
Yes
*ഇന്ന് 2020 august 5*
ചരിത്രം വഴി മാറിയ ദിനം
🧡 🧡🚩🔥 ജയ് ശ്രീ റാം 🔥 രാമ മന്ത്രം🧡🧡
🧡🧡🧡🧡🧡🧡🧡🧡🧡🤍
Jai Shree Ram🚩
2024 ജനുവരി 22 ന് അയോദ്ധ്യമണ്ണിൽ സരയു തിരത്ത് ഇരുന്നു ഞാൻ ഈ ഗാനം കേൾക്കുന്നു ജയ് ശ്രീ രാമ 🙏🏻🙏🏻🙏🏻
Thanks for the support.Please share to all friends and family💗
🙏🤗
Ithanu bhakti ganam bro.
Pazhaya kalam orma varunnu ente orupadu hindu sahodaranmareyum.
Really nostalgic ente kumarettante kadayum subruvettante palacharakku kadayumokke orma varum..
ജയ് ശ്രീ രാം bro
Athokke atraye ullu 🎈
ജ്യേഷ്ഠൻ അതില്ലാതയോദ്ധ്യയിൽ ഞങ്ങളില്ലാ
എന്ന് ചൊല്ലും രക്തബന്ധങ്ങളീ ഭൂമിയിൽ വേറെയുണ്ടോ...!?
🙏🙏🙏
അങ്ങനെയുള്ള ഒരു കാലത്തെ പറ്റീ എന്റെ അച്ഛൻ പറയാറുണ്ട് അത് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു വിഷമം ആണ് ആ കാലത്ത് ജനിക്കാന്‍ പറ്റാതെ ഇരുന്നതന്
2021 il ആളുണ്ടോ കേൾക്കാൻ ❤
Njanum 😄😁🥰
Njanunde
2021.aprl. 2
Ysss
Njanum ind
ഒരു തലമുറ രാമനെ നെഞ്ചേറ്റിയത് ഈ പാട്ടിന് ശേഷമാണ്...
നെഞ്ചിനുളളിൽ നീയിരിപ്പുണ്ടേ... രാമാ.....
🧡🧡🧡🧡🧡🤍
എല്ലാ ഉത്സവത്തിനും അവളുടെ പിന്നാലെ നടക്കുമ്പോ കേൾക്കാറുണ്ടായിരുന്ന പാട്ട്. ❤️
എത്രകേട്ടാലും മതിവരില്ല. കേൾക്കുമ്പോ മനസ്സിൽ നല്ല ഫീൽ 🙏🏻
കോലം കേട്ട് പോകല്ലേ ഓമനേ സൂര്യവംശം, പെറ്റുവീണ നാടല്ലേ നമ്മുടെ പ്രാണന്റെ പ്രാണനല്ലേ, ഈജാതി വരി
Ramante ponnomanakallale moonn aniyanmarum.
എന്റെ ബസിൽ രാമേശ്വരത്തു പോകുമ്പോൾ ഞാൻ സ്ഥിരം ഇടുന്ന പാട്ട് 😍😍
ഈ പാട്ടിന്റെ നിർമാതാവ് mc സജിതൻ ആണ് (mc ഓഡീയോസ് ) ഹിന്ദു ഡിവോഷണൽ ആൽബം മേഖലയിൽ mc ഓഡീയോസ് ന്റെ പ്രതാപകാലം ഞാൻ നേർസാക്ഷിയാണ് .ഗുരുവായൂർഇൽ ആയിരുന്നു mc യുടെ തട്ടകം .Nousttu ❤❤
ഇതിലെ ഓരോ വരികളും കണ്ണ് നിറക്കുന്നു❤️
ഏറ്റവും ഇഷ്ടപെട്ടൊരു devotional song❤️ Best Lyrics ever🔥❤️❤️nostalgic song, അത്രക്കും famous ayirunnu ഇത് എന്റെ കുട്ടിക്കാലത്ത് ❤️
'പുരുഷൻ' എന്ന വാക്കിന്റെ
ഉത്തമ ഉദാഹരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏jay shree ram
മര്യാദപുരുഷോത്തമൻ 🙏🙏🙏
Eth?? Sita deviye kaattil kond kalanja sree ramanoo???
@@nadeemsha6211 adhyam ramayanam enthann padikku bro..ennit comment idu..alland attavum muriyum kett oronn..........
@@Vishnuvichu12345 ennaal thaankal parayoo enthinaayirunn pulli kaattil kond kalanjath??
@@nadeemsha6211 കാട്ടിൽ കളഞ്ഞാലും ഇല്ലെങ്കിലും 6 വസയുള്ള കൊച്ചു കുട്ടിയെ മോഹിച്ച കിളവന്റ അത്രക്ക് വരില്ല അമ്മ എന്താ മകൾ ഏതാ എന്താന്ന് അറിയാത്ത വർഗം 🙏
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീഭരതാ...
സംഗമേശകാക്കണേ ഞങ്ങളെ കാലാകാലം വരെയും..
കൺകുളിരല്ലേ,
വാത്സല്യമല്ലേ
എന്നിൽ വരില്ലേ ശ്രീരാമാ
നെഞ്ചിനുള്ളിൽ നീയിരുപ്പുണ്ട്
ശപിച്ചിടല്ലേ ശ്രീരാമാ.. //💕
ഒരു കാലത്ത് മതഭേതമന്യേ എല്ലാരുടെയും ചുണ്ടിൽ ഉണ്ടായിരുന്ന വരികൾ..
Supr
Sathyam bro...but manushyar ellam maari.
Song is really nostalgic..othupally padikkumbol ulla tym muthal kelkkunnathanu
Yes
Pradeep ഇരിങ്ങാലക്കുട 💔💔 Marakkan പറ്റോ ഈ ഗാനം 💯👌👌
Ee patt 0:37 ee portion🥹😭❤️ nostalgia pand kettittond❤
ഓരോ വരിക്കും feel ഉള്ള പാട്ട്.എത്ര കേട്ടാലും ഒരു മടുപ്പ് വരില്ല 😍😍😍😍
🙏🙏🙏
Athanne 👌
പണ്ട് ACV ചാനലിൽ കേട്ടിരുന്ന പാട്ട് അന്നും ഇന്നും ഒരേ ഫീൽ ❤
Alappy anooo?
ഞാൻ 5thil പഠിക്കുമ്പോ കേട്ടതാണ് ഇപ്പൊ എനിക്ക് 25 വയസ്സ്. 15 കൊല്ലം ആയി കാണും ഇറങ്ങിയിട്ട് ഈ പാട്ട് , എന്നാലും അതെ feel ഓർമ്മകൾ ❤❤, my favorite 🔥
ഇത്രയും പുണ്യമുള്ള ഗാനത്തിനു്
സത്യത്തില്‍ വീഡിയോ റെക്കോര്‍ഡിംഗ് പോലും
ആവശ്യമില്ല. അത്രയും
ഹൃദയസ്പര്‍ശിയായ വരികളും
ആത്മാവിനെ തലോടുന്ന
ആലാപനവും.മറക്കില്ല,കാലകാലം വരേയും.
Thanks for the support.Please share to all friends
നിരീശ്വര യുക്തിവാദി ആയ എനിക്ക് ഈ പാട്ട് വളരെ ഇഷ്ടം ആണ് ഞാൻ വൂഫർ ഇട്ട് ഇതിന്റെ ബീറ്റോഡ് കൂടി കേൾക്കാർ ഉണ്ട്. അടിപൊളി പെർഫോമൻസ് ആണ്
*2021ലും കേൾക്കാൻ വരുന്നവർ ഉണ്ടോ* 🤘👍 🎵🎵🎵🙏🙏
30/3/2021
Yesss
9 nov 2021
18 / 10 / 2021
@@shijuroshan7904 😂😂 it's nov broooo
അർത്ഥപൂർണ്ണമായ വരികൾ, സുന്ദരമായ ആലാപനം.
ഒരു കാലത്ത് ഞങ്ങളുടെ കോളേജ് ബസ്സിൽ എല്ലാവരും കൂടെ പാടി പോയിരുന്ന പാട്ട്
Nostalgic alle🔥💯
@@razavlogs1322 Yess.....
Ath ithayirikilla mannum mazhayum
Njan +12
2022 ഇപ്പോളും ഇത് കേട്ടു കൊണ്ടിരിക്കുന്നു ❤ഇനിയും എത്ര വർഷം കിടക്കുന്നു കേൾക്കാൻ ❤🙏
ഇത്തരം പൊളി ഗാനങ്ങൾ കേൾക്കുന്നതു. 4 വയസുകാരനാണ് അവന് ഇത്തരം ഗാനങ്ങൾ ഇഷ്ടമാണ്
2021 കേൾക്കുന്നവർ അടി like 😉👍
Nosttuu🥰🥰
ഞാൻ
👍
👍🏻
പതിനഞ്ച് കൊല്ലത്തോളമായി സ്ഥിരം കേൾക്കുന്ന പാട്ട്
ഒരുകാലത്തെ മോസ്റ്റ് ഫേവറൈറ്റ് ഇപ്പളും 😍
പ്രതീപ് ഇരിഞ്ഞാലക്കുട♥️..
കോലം കെട്ട് പോകല്ലേ ഓമലേ സൂര്യവംശം....
പെറ്റുവീണ നാടല്ലേ നമ്മുടെ പ്രാണന്റെ പ്രാണാനല്ലേ 🔥🔥
ഈ പാട്ട് തരുന്ന പോസിറ്റീവ് എനർജിക്ക് ഒരു പരിധിയുമില്ല ❤ Literally stress കുറയ്ക്കാനുള്ള ഒരു Medicine കൂടിയാണ് ഈ പാട്ട് 🤌🏻 Really addictive 🍃 മടുക്കുന്നേ ഇല്ല 😕
സത്യം 2005 ൽ ഇറങ്ങിയ ഈ പാട്ട് 2024 ലും കേൾക്കാൻ ആളുകൾ ഉണ്ടെങ്കിൽ ഊഹിച്ചു നോക്ക് എന്താ ഈ പാട്ടിന്റെ ഒരു ലഹരി ❤️രാമാ 🫂🫶🏽
കേട്ടാലും കേട്ടാലും മതിയാവില്ല.....എന്റെ ഭർത്താവ് Muslim ആണ്..എന്നാലും ഈ പാട്ട് മിക്കപ്പോഴും വീട്ടിൽ വെക്കും....
POWER OF MUSIC
മനുഷ്യൻ ആണോ ? സംഗീതത്തിന് മതം ഇല്ല .
vijesh vj ath ila..pakshe vtil madham und bro...😁ennalum ummakum ishta ee song😍
That's the only reason we r called as The Malayaleeess or The proud Keralites...
Everyone has religion, but above all, v respect and love each other..
സംഗീതം മാത്രമല്ല കാരണം വരികളുടെ അർത്ഥം ആരെയും ചിന്തിപ്പിക്കുന്നതാണ് അത് കൊണ്ടാണ് കേൾക്കും തോറും വീണ്ടും കേൾക്കാൻ തോന്നുന്നത് പിന്നെ നല്ല കാര്യങ്ങൾ സംഗീതം എന്നിവയിൽ എന്ത് മതം
Music has no boundary,
No religion... 😍😍😍
പാട്ടുകെട്ട് മാതമില്ലത്ത Comments വായിക്കുംബോൾ അഭിമാനം 🇮🇳
2024 കർക്കിടകം ഒന്നിന് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ 🙏🙏🙏
Njaan🖐🏻
പണ്ട് അമ്പലത്തിൽ പോകുമ്പോൾ അവിടെയുള്ള കോളാമ്പിയിൽ കൂടി ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക സുഖം ആണ്. ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രം പോയിട്ടുണ്ട്. ഒരു പ്രത്യേക രീതി ആണ് ഈ പാട്ടിനു.
2022 അവസാനം ആയി. ഇന്ന് ഈ ഒരു ഫീൽ തരുന്ന ഗാനം ഇല്ല. 😔
❤️❤️❤️❤️❤️❤️❤️
നെഞ്ചിനുള്ളിൽ നീ ഇരിപ്പുണ്ട് ശപിച്ചിടല്ലേ.. ശ്രീരാമ... 💜💜
ഈ ആൽബം ഇറങ്ങുമ്പോൾ ഞാൻ 5 ലാണ് പഠിക്കുന്നതു അന്നും ഇഷ്ട്ടമാണ് ഇന്ന് അതിലും ഇഷ്ട്ടം ആണ് ♥️♥️♥️♥️♥️
Bro same music oru krishna devotional song undu. Ariyamo?
@@mahendranmahadevan6442 ഏതു song
ഞാനും
Njanum
Ipo ethra age
I am from tamil nadu. But more than like malayalam songs and i love kerala... 😍😍😘😘
MP3 CD വാങ്ങി മുഴുവനും കാണാതെ പഠിച്ചു കൂട്ടുകാർക്കിടയിൽ മുഴുവൻ പാടി കേൾപ്പിച്ചിരുന്ന അക്കാലം ഓർക്കുന്നു..ഇപ്പോളും മുഴുവൻ വരികളും മനഃപ്പാഠം..🥰
യൂട്ടൂബിലെ ഒത്തൊരുമ നാടുമൊത്തം ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ നാട് സ്വർഗ്ഗതുല്യം ആയേനെ 🥰
കോലം കെട്ടു പോകല്ലേ ഓമനേ സൂര്യവംശം... പെറ്റു വീണ നാടല്ലേ നമ്മുടെ പ്രാണന്റെ പ്രാണനല്ലേ... ❤️
ജ്യേഷ്ഠനും ഇല്ലാത്തോരയോധ്യയിൽ ഞങ്ങളില്ല എന്ന് ചൊല്ലും രക്തബന്ധങ്ങളീനാട്ടിൽ വേറെയുണ്ടോ ❤️
എന്താ വരികൾ 😘
ഭക്തിയും നാടൻ ശൈലിയുടെ അനുഭൂതിയും... ഉഫ്.. രോമാഞ്ചം ❤️
ഇതാണ് നമ്മുടെ ഭാരത സംസ്കാരം
ഉൾക്കൊള്ളുന്നതാണ് നമ്മുടെ സംസ്കാരം
🧡🧡🧡🧡🧡🧡🤍🔱
എത്ര കണ്ടാലും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന മേകിങ്
ഒരു രക്ഷയില്ല ഓരോ വരികളും
ജീവിതവുമായി അടുത്തു നില്കുന്നു
1000ത്തിൽ അതികം തവണ ഞാൻ കണ്ടു
ഇനിയും ഒരുപാടു തവണ കേൾക്കും
₹പെറ്റു വീണ നാടല്ലേ നമ്മുടെ പ്രാണൻടെ പ്രാണനല്ലേ
₹ഏട്ടന് അതില്ലാത്ത അയോദ്ധിയിൽ ഞങ്ങളില്ല എന്ന് പറയുന്ന രക്ത ബന്ധങ്ങൾ വേറേ ഉണ്ടോ 💯
2022ൽ കേൾക്കാൻ ആളുണ്ടോ എന്ന് ചോദിക്കുന്നില്ല, എന്നും ഒരു ഫീൽ അല്ലേ ഇത് ❤️❤️❤️
2021 il കേൾക്കാൻ വന്നവർ ഉണ്ടോ
കാലം ഇനിയെത്ര കഴിഞ്ഞാലും ഈ പാട്ട് ഇതിലെ വരികൾ തരുന്ന feel അതൊന്ന് വേറെ തന്നെ ആയിരിക്കും (ശ്രീ രാമജയം)
4:49എന്തിനങ്ങ് രാമനെ കൊഞ്ചിച്ച് കൂടെ നിന്നു എന്തിനെന്നെ കാട്ടിൽ അയച്ച് അങ്ങ് ശൂന്യതയിൽ മറഞ്ഞു
ഹരേ രാമാ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ആദ്യമായി കേൾക്കുന്നത് 2005 ൽ പഴനി ട്രിപ്പ് പോയ ബസിൽ ഈ പാട്ടിന്റെ ഓഡിയോ ഇട്ടപ്പോഴാണ്...15 മം വയസിൽ... ഇന്നുമുണ്ട് അത് ചെവിയിൽ....
Thanks for the support.Please share to all friends and family
ഞങ്ങൾ പ്ലസ് ടു ടൂർ പോയപ്പോ ഈ പാട്ട് ഇട്ട് പിന്നെ ഫുൾ ഇതാരുന്നു..
ഹിന്ദു മതം എത്ര സുന്ദരം ആണ്🕉️🙏
Ashale bjp kaaarne
@@z_harinarayanan886 എന്തേ മനസിലായില്ല??
Njan hindu ayathil abhi manikkunnu...
HINDU ANNAL BJP ALLA...
🕉️🕉️🕉️
സങ്കികൾ ഇല്ലങ്കിൽ 😂
Njan oru muslim anu but eee song enik ishtamanu and most nostalgic anu... back to School days(2005's)
Me too brther
Bro music has no language no religion we all are humans 🥰🥰😍
@@VighneshSnair-dg8dh sorry bruh... Njan ath vyki anu realise cheythath.. Ee comment 3yrs mumpe ittathanu.. Now im an Ex Muslim😅✨💯
What happened @@razavlogs1322
@@Estolissil ഇസ്ലാം എന്ന പൊട്ടകിണറ്റിൽ നിന്നും കര കയറി 😇💯
❤️ ആരെങ്കിലും 2021,22,23 ..........30 വരെയും കേൾക്കാൻ വന്നവർ like അടിച്ചരെ❤️