കൂടുതൽ മൈലേജ് ഏത് പെട്രോളിന് Which Petrol Is Milage Hingh

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • hi this is noushad welcome back to TECHNICIAN media today i am going to show you deferant type of test which petrol is milage high i have buy 5 different petrols hp, essar oil, indian oil, bharath petrolium and relince you can choose any petrol after your test because i never recommended you any petol
    here will be more interesting d i y productions in the follow up
    there are a lot of interesting little productions in this channel
    like my video and share with your friends also subscribe for more
    My welding machine
    amzn.to/2VupQmK
    My angel grinder
    amzn.to/3lXWeW5
    My cutter machine
    amzn.to/2VNHGxv
    Welding glass
    amzn.to/2JTcWbN
    Welding helmet
    amzn.to/3mPfKoF
    Cordless drill
    amzn.to/36QW1j7

ความคิดเห็น • 1.8K

  • @devart4838
    @devart4838 2 ปีที่แล้ว +151

    അനുഭവത്തിലും ഏതാണ്ട് ഇതുപോലെ തന്നെ ആണ്... hp യുടെ പെട്രോളിന് ഒരിക്കലും മൈലേജ് കിട്ടാറില്ല. പമ്പിന്റെ കുഴപ്പമാണെന്നു വിചാരിച്ചു പമ്പ് മാറ്റി മാറ്റി നോക്കിയിട്ടും വലിയ വ്യത്യാസം ഇല്ല... മിക്കവാറും bharat petrolium ഓ indian oil ഓ ആണ് വണ്ടിയിൽ അടിക്കാറ്...
    നല്ല പരീക്ഷണം ബ്രോ...✌️

    • @shabeernk7704
      @shabeernk7704 2 ปีที่แล้ว +1

      Chan indian oil one time adikkum pinne bararath petrol adikkum agene mari mari adikkum apoo nalla mileage kittunudu

    • @kl0485
      @kl0485 2 ปีที่แล้ว

      Njan hp adichittu milege kittarilla njan bharath um indian um anu adikkunnathu pinne nivarthikedu kondu vere pumbil poy keriyal ayi

    • @anwarabbas4860
      @anwarabbas4860 2 ปีที่แล้ว

      Njanum😀

    • @abdulbasith4218
      @abdulbasith4218 2 ปีที่แล้ว +1

      Indian oil petrol vandikk edakku pani kittarundu.
      Bharath petrol is better than indian oil

    • @aneeshunni9147
      @aneeshunni9147 หลายเดือนก่อน

      Correct ആണ്‌, HP ഉടായിപ്പ് ആണ്‌

  • @adonemusic1
    @adonemusic1 2 ปีที่แล้ว +12

    ഇങ്ങനെയുള്ള വീഡിയോകൾ ആണ് ജനങ്ങൾക്കു ഉപകാരപ്രധo. അല്ലാതെ വല്ലവനും തിന്നുതതും കുടിക്കുന്നതും നാട്ടുകാർ കണ്ടിട്ട് എന്ത് പ്രയോജനം... Salute you bro.. 👍

  • @bineeshpalissery
    @bineeshpalissery 2 ปีที่แล้ว +561

    പെട്രോളിന് വില വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇങ്ങനെയുള്ള വീഡിയോകൾ ജനങ്ങൾക്ക് ഒരുപാട് ഉപകാരപ്രദമാണ്

    • @aashizain9409
      @aashizain9409 2 ปีที่แล้ว +2

      വളരെ നേരിയ വ്യത്യാസം... അത് 100 ml എടുക്കുന്നതിലുള്ള വ്യത്യാസവും , reading പോയിന്റിൽ ഉള്ള വ്യത്യാസവും കൊണ്ട് ആവാം

    • @thajentertainment3895
      @thajentertainment3895 2 ปีที่แล้ว +4

      @@aashizain9409 HP ഫുൽസ് LOW QUALITY

    • @bennykk289
      @bennykk289 2 ปีที่แล้ว

      👍

    • @premachandrannair1270
      @premachandrannair1270 2 ปีที่แล้ว

      പി

    • @bineeshpalissery
      @bineeshpalissery 2 ปีที่แล้ว +1

      @@PvRaju-kk3ec യാതൊരു മായവും ചേർക്കാതെ അതേപടി പെട്രോൾ തരുന്നു എന്നാണോ താങ്കളുടെ ധാരണ

  • @VishnuShanakumar
    @VishnuShanakumar 2 ปีที่แล้ว +1331

    ഈ വീഡിയോ ചെയ്യാൻ എടുത്ത കഷ്ടപ്പാടിന് ന്റെ like proud of you man👍👍👍👌👌👌

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 2 ปีที่แล้ว +294

    ജീവിതത്തിലാദ്യമായി യൂട്യൂബിൽ ഉപകാരപ്പെട്ട വീഡിയോ ...

  • @sajanjoseph140
    @sajanjoseph140 2 ปีที่แล้ว +701

    മാഷേ നിങ്ങളുടെ ഈ വിധ പരിശ്രമങ്ങൾക്ക് നന്ദി,ഒപ്പം അഭിനന്ദനങ്ങൾ

    • @cyrilthomasthomas6714
      @cyrilthomasthomas6714 2 ปีที่แล้ว +8

      Ys Bro👍👍👍👍💯

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 ปีที่แล้ว +14

      Thank you

    • @bdarkmedia7497
      @bdarkmedia7497 2 ปีที่แล้ว

      Full comady Anne
      th-cam.com/video/CA2jjkuO0Ek/w-d-xo.html😂😂

    • @dream8725
      @dream8725 2 ปีที่แล้ว

      റീലിൻസ് and vodafone ആണു റേഞ്ച് ഉള്ളത് അത് പോലെ ഓഫറും

  • @anshad5876
    @anshad5876 2 ปีที่แล้ว +62

    ഇത്‌ വരെ കാണത്ത റെയർ video🤩...... കണ്ഡന്റ് മേക്കിങ് king നൗഷാദ്കാ 👑

  • @a.rahmanpr4609
    @a.rahmanpr4609 2 ปีที่แล้ว +358

    ഇത്രയും കഷ്ടപ്പെട്ട് വീഡിയോ എടുത്ത് വിട്ട brokk oru big like👍🏻

  • @nisarka8845
    @nisarka8845 2 ปีที่แล้ว +11

    കാർബറേററർ ക്ലീനിംഗ് ടൂണിങ് എയര്‍ ഫിൽററർ ക്ലീനിംഗ് ടയറിന്റെ പ്രഷറും നോക്കിയാല്‍ മൈയ്ലേജ് മെച്ചപ്പെടും ഈ സമയത്ത് വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍

  • @JokER-ol4rt
    @JokER-ol4rt 2 ปีที่แล้ว +821

    പെട്രോൾ വെച്ച് പരീക്ഷണം.. ഇവൻ റിച്ചാണല്ലോ 🤷‍♂️

  • @JD-uj7kh
    @JD-uj7kh 2 ปีที่แล้ว +381

    ഇത്രയും perfect ആയി ചെയ്തതിന് അഭിനന്ദനങ്ങൾ.....goodjob✌🏻✌🏻👏🏻👏🏻

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 ปีที่แล้ว +9

      Thank you ❤

    • @agentff4763
      @agentff4763 2 ปีที่แล้ว

      @@TECHNICIANMEDIA ഗുഡ്. Man

    • @agentff4763
      @agentff4763 2 ปีที่แล้ว

      അടി പൊളി

    • @agentff4763
      @agentff4763 2 ปีที่แล้ว

      ഉപകരപ്രദം

    • @agentff4763
      @agentff4763 2 ปีที่แล้ว

      ഗുഡ്

  • @the_black_beast8671
    @the_black_beast8671 2 ปีที่แล้ว +27

    ഇങ്ങനെ ഒരു വീഡിയോ എത്തിച്ചതിൽ ഒരുപാട് സന്തോഷം..
    Keep going...❤️

  • @shjibava938
    @shjibava938 2 ปีที่แล้ว +231

    ഇത്തരം പ്രവർത്തനങ്ങൾ വളരെ നന്നായി ജനങ്ങൾ മനസ്സിലാക്കുന്നു എന്ന് കമ്പനികൾ മനസ്സിലാക്കിയാൽ കുണമേന്മ വർദ്ധിപ്പിക്കാൻ ശ്രമിക്കും

  • @tonytechy5426
    @tonytechy5426 2 ปีที่แล้ว +49

    ഞാൻ Coimbatore പഠിച്ച സമയം .. ഇത് പോലെ milage നോക്കിയിട്ടുണ്ട് long distance... അന്ന് എനിക്കും e same രീതിയിൽ ആണ് കിട്ടിയത് .. Hp milage കുറവ് ഇന്ത്യൻ oil and Bharath petrol nalla milage... In royal Enfield standard 350 💯

  • @ARSHID654.
    @ARSHID654. 2 ปีที่แล้ว +27

    വളരെ നന്ദി. യൂസ്ഫുൾ വീഡിയോ ഇതൊക്കയാണ്‌ പ്രോത്സാഹനം കൊടുക്കണ്ടത്

  • @ThalaVlogs
    @ThalaVlogs 2 ปีที่แล้ว +120

    Video Effort 👍🏻👍🏻👍🏻🙏

  • @hafsal_hfl
    @hafsal_hfl 2 ปีที่แล้ว +66

    Indian Oil petrol ന് നല്ല quality ഉള്ളതുപോലെ എനിക്കും തോന്നിയിട്ടുണ്ട്.

    • @yenveeyes707
      @yenveeyes707 2 ปีที่แล้ว +4

      ചില പമ്പുകളിൽ മാത്രം......

    • @rajancgm2231
      @rajancgm2231 2 ปีที่แล้ว +1

      സൂപ്പർ.... 👌🏻

    • @People_of_india_911
      @People_of_india_911 2 ปีที่แล้ว

      Bruh it’s not Indian it’s indane

    • @hafsal_hfl
      @hafsal_hfl 2 ปีที่แล้ว +1

      @@People_of_india_911 👍🏼

    • @yenveeyes707
      @yenveeyes707 2 ปีที่แล้ว +10

      @@People_of_india_911 indane gas service ആണ് bro..... Indian oil എന്നുതന്നെയാണ് പെട്രോൾനും ഡീസൽനും പറയുന്നത്...

  • @indianstarmedia8129
    @indianstarmedia8129 2 ปีที่แล้ว +18

    കൊള്ളാം ബ്രോ,,,,,, ബ്രോയുടെ effort ന് അഭിനന്ദനം,,,

  • @ajith-xx7hi
    @ajith-xx7hi 2 ปีที่แล้ว +86

    ഭാരത് പെട്രോൾ കൊള്ളാം ഞാൻ സ്ഥിരമായി അവിടുന്നാണ് അടിക്കുന്നത് നല്ല മൈലേജ് ആണ്

    • @alfazkadavu3378
      @alfazkadavu3378 2 ปีที่แล้ว +21

      ഭാരത് പെട്രോളിയതിൽ നിന്ന് മാത്രമേ ഞാൻ എണ്ണ അടിക്കാറുള്ളൂ ചെറിയ വാഹനങ്ങൾക്ക് നല്ലത് ഭാരത് പെട്രോളിയം ആണ്

    • @spmsolus
      @spmsolus 2 ปีที่แล้ว +4

      Yaa rahmane
      Ente vandikk etavum kurav kittunnath ithaanu
      Unicorn 150

    • @fmm521
      @fmm521 2 ปีที่แล้ว +2

      Classic 350 nu nallathaano ath

  • @dreamtravelervlog
    @dreamtravelervlog 2 ปีที่แล้ว +35

    ഭാരത് പെട്രോളിന് നല്ല മൈലേജ് ആണ് 👍🇮🇳🦋

  • @shihab3459
    @shihab3459 2 ปีที่แล้ว +50

    സംഭവം കലക്കിയിട്ടുണ്ട് ഇത് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചെക്കിങ് കാണുന്നത് വളരെ ഉപകാരം

  • @rajank5355
    @rajank5355 หลายเดือนก่อน

    പൊതു ജനങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട ചെറുപ്പക്കാരാ god bless you 👍💕💕💕🙏

  • @paulachanks9475
    @paulachanks9475 2 ปีที่แล้ว +39

    ലെ ഹീറോ ഹോണ്ട -പെട്രോൾ ഒഴിക്കണം എന്നില്ല പമ്പിന്റെ ഒരു ഫോട്ടോ കാണിച്ച മതി ഇനിയും ഓടാം

    • @Appus145
      @Appus145 2 ปีที่แล้ว +4

      അതിനു ഇത് ct100 പ്ലാറ്റിന അല്ല ഹീറോ ആണ് 55 km ആണ് മൈലേജ് കിട്ടുക ct 100 പ്ലാറ്റിന ഒകെ 70 കിട്ടും.

    • @shahulhameed3983
      @shahulhameed3983 2 ปีที่แล้ว +1

      വലിയ ശ്രമമാണ് താങ്കൾ നടത്തിയദ്. നന്ദി ബ്രോ

  • @Renjithvmv
    @Renjithvmv ปีที่แล้ว

    എല്ലാവരും വീഡിയോ ചെയ്യാനായി പ്രയ്ത്നിക്കാറുണ്ട് അത് കാഴ്ചക്കാരിൽ എത്തിക്കുമ്പോൾ ആണ് വിജയിക്കുന്നത്. അഭിനന്ദനങ്ങൾ ബ്രോ .👍

  • @Shabeer-xs2rt
    @Shabeer-xs2rt 2 ปีที่แล้ว +8

    Ralince 62 k/m
    Sro petrol 62 k/m
    Indian oil 63 k/m
    Bharath petrol 63 k/m
    HP 61 k/m
    Per litter☝️☝️☝️

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 ปีที่แล้ว +2

      Thank you
      ഇത് ഞാൻ ആണിയിൽ തൂക്കും 😍😍

  • @shanasherin710
    @shanasherin710 2 ปีที่แล้ว

    യൂട്യൂബിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ 👌👍 എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ bro👍👍👍

  • @siduzidan6946
    @siduzidan6946 2 ปีที่แล้ว +23

    ശരിക്കും ഇങ്ങനെ ഒരു ടെസ്റ്റ്‌ ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു(വീഡിയോ ചെയ്യാൻ അല്ല ട്ടോ ഏത് പെട്രോൾ ആണ് നല്ലത് അറിയാൻ മാത്രം ). ഏതായാലും നന്നായി 👍 all the best

  • @varsha6574
    @varsha6574 2 ปีที่แล้ว

    താങ്കൾ എടുത്ത effort ന് നന്ദി പറയാതെ പറ്റില്ല. വിലയേറിയ അറിവ് തന്നതിന് നന്ദി.

  • @user-jn1ks8dd4j
    @user-jn1ks8dd4j 2 ปีที่แล้ว +121

    ഞാൻ HP പെട്രോൾ അടി നിർതിയിട്ട് കുറച്ച് കാലമായി mileage കുറവായിട്ട് നേരത്തെ ഫീൽ ചെയ്തിരുന്നു. Indian oil ആണ് കൂടുതൽ അടിക്കാറ് ✌🏼️

  • @JoseMohanNM
    @JoseMohanNM 2 ปีที่แล้ว

    Super idea.
    Congratulations Mr Noushad 👍 ഏതാനും ദിവസങ്ങൾക്കുള്ളിൽ എടത്തനാട്ടുകര യിലേക്ക് ഒരു സിൽവർ ബട്ടൺ ഗൂഗിൾ അയച്ചു തരുന്നതായിരിക്കും.

  • @rafeequehassan6752
    @rafeequehassan6752 2 ปีที่แล้ว +8

    എല്ലാ പമ്പിലും കിട്ടുന്നത് ഒരേ കുഴിയിൽ നിന്ന് കിട്ടിയ എണ്ണ ആണെന്ന് കരുതി ഇത്ര കാലം ജീവിച്ച ഞാൻ 😓

  • @anandvarghese1591
    @anandvarghese1591 2 ปีที่แล้ว

    Enikku kooduthal for alot car mileage kittiyathu Reliance aanu.. hp , indian oil kuravaa, bp okayyyyy aanu . Enthayalum nalla video.. ithupole veendum upakarapradamaya videos pratheekshikkunnu

  • @kaaraadan48
    @kaaraadan48 2 ปีที่แล้ว +61

    HP എപ്പോളും milage short ആണ്.ഇന്ത്യൻ ഓയിൽ അല്ലങ്കിൽ Bharath പെട്രോളിയം ആണ് നല്ലത്❤️✌️

    • @althafks8982
      @althafks8982 2 ปีที่แล้ว +4

      ഭാരത് പെട്രോളിയം പൈസ കൂടുതൽ ആണ് so ഇൻഡ്യൻ ഓയിൽ ആണ് better

    • @sabidkottakkal
      @sabidkottakkal 2 ปีที่แล้ว +5

      Reliance annu yenikk best

    • @muhammedshafi6721
      @muhammedshafi6721 2 ปีที่แล้ว +2

      Essar nice anu

    • @ramshist1
      @ramshist1 2 ปีที่แล้ว +1

      Bharath petrolium...🔥

    • @soorajoasis
      @soorajoasis 2 ปีที่แล้ว

      Smooth ride I felt in Essar. For most part of Kerala the public oil companies get fuel from Bhart Petroleum Cochin refinery.

  • @nishadmp6681
    @nishadmp6681 2 ปีที่แล้ว +1

    ഒരുപാട് കഷ്ട്ടപെട്ടു.. പ്രതിഫലമായി ചാനൽ subscribe cheythittund 👍👍

  • @JtubeOne
    @JtubeOne 2 ปีที่แล้ว +55

    സ്റ്റാൻഡേർഡ് സെറ്റപ്പിൽ നടത്താത്ത ഒരു ടെസ്റ്റും കറക്ടല്ല. എങ്ങനെ ശ്രമിച്ചാലും ഓരോ തവണയും വണ്ടിയോടിക്കുന്ന സ്റ്റൈൽ, ഗിയർ ഷിഫ്റ്റിങ്ങ്, സ്റ്റോപ്പിങ്ങ് എല്ലാം മൈലേജിനെ ബാധിക്കും!
    ഈ ടെസ്റ്റ് വെച്ച് ഇന്ന ഇന്ധനം മറ്റുള്ളവയേക്കാൾ മെച്ചമോ മോശമോ എന്ന് പറയാൻ കഴിയില്ല.
    ഏതായാലും ലക്ഷ്യം നല്ലതായതിനാലും ശ്രമിച്ചതിനും അഭിനന്ദനങ്ങൾ

    • @teky3450
      @teky3450 2 ปีที่แล้ว

      സത്യം

  • @villagewoodpecker
    @villagewoodpecker 2 ปีที่แล้ว

    അടിപൊളി bro ഒന്നും പറയാനില്ല
    സമ്മതിച്ചു 🙏🏻🙏🏻🙏🏻

  • @naseemanaser6624
    @naseemanaser6624 2 ปีที่แล้ว +60

    ഞൻ 17 വയസ്സ് മുതൽ... ബൈക്ക്.. ഓടിക്കുന്നു.... ഇദ്ദേഹം. നടത്തിയ. ടെസ്റ്റ്‌.... വളരെ..... നല്ല... അറിവ്.. നമുക്ക് നൽകി..... താങ്ക്സ്... 🌹🌹🌹🌹

    • @VeenaSanjay_
      @VeenaSanjay_ 2 ปีที่แล้ว +6

      18 vayass aavumpol alle licence edukan pattu 😐

    • @achup5347
      @achup5347 2 ปีที่แล้ว +5

      അതിന് എന്തിനാ വയസ് പറയുന്നത്

    • @MedLife786
      @MedLife786 2 ปีที่แล้ว

      11 വയസ്സ് മുതൽ ബൈക്ക് എടുക്കുന്നു🤣

    • @riyaskhan6148
      @riyaskhan6148 2 ปีที่แล้ว

      ഇപ്പൊൾ വയസ്സ് 18 ആയോ😂😀😀

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 ปีที่แล้ว

      @yazeen nazeer ഞാനും

  • @nujumudeenmoulavi4900
    @nujumudeenmoulavi4900 2 ปีที่แล้ว

    വളരെ നന്ദിയുണ്ട് ഭായീ. നല്ലതു വരട്ടെ എന്നാശംസിക്കുന്നു.

  • @ptcmedia5106
    @ptcmedia5106 2 ปีที่แล้ว +11

    Relance,esser , എണ്ണ നല്ല ക്വാളിറ്റി ആണ്

  • @walesabraham1777
    @walesabraham1777 2 ปีที่แล้ว

    ഇ കഷ്ടപ്പാടിന് ഒരു ബിഗ് സല്യൂട്ട് സഹോദരാ 🌹🌹🌹, ഒരു വലിയ അറിവ് തന്നതിന് വളരെ അധികം നന്ദി

  • @anuragnk5838
    @anuragnk5838 2 ปีที่แล้ว +8

    But ഇന്ത്യൻ ഓയിൽ പെട്രോൾ അടിച്ചിട്ട് വണ്ടിക്കി നല്ല complaints വരുന്നുണ്ട്,നല്ല missing ഉണ്ട്...HP അടിക്കുമ്പോ അങ്ങനെയുള്ള പ്രശ്നമൊന്നും ഇല്ല,but mileage കുറവ്..ഇനി മുതൽ ഭാരത് അടിക്കാം..⛽

  • @shabeernk7704
    @shabeernk7704 2 ปีที่แล้ว

    Noushad bai Nigel ani oru video cheyyanam ( which oil is best Bick. To much oil in market so please i will wait next video)

  • @chrisekm
    @chrisekm 2 ปีที่แล้ว +7

    ഇത്രയും നാൾ hp ആയിരുന്നു use ചെയ്തിരുന്നത്.
    2 ആഴ്ചയായി ഇന്ത്യൻ ഓയിൽ use ചെയ്യുന്നു.
    1999 model splendor ന് ഇപ്പൊ
    എനിക്ക് 63 മൈലേജ് കിട്ടുന്നുണ്ട്.
    Ekm-Aluva

  • @josekuttygeorge
    @josekuttygeorge 2 ปีที่แล้ว +1

    എത്രയും കഷ്ടപ്പെട്ടാണോ ഈ വീഡിയോ ചെയ്തത് എത്ര ദിവസം കൊണ്ടാണ് ഈ വീഡിയോ എടുത്തത്

  • @vaisakhceevee8954
    @vaisakhceevee8954 2 ปีที่แล้ว +63

    ഞാൻ സ്ഥിരം ആയിട്ട് indian oil ആണ് അടിക്കുന്നത് എന്റെ ബൈക്കിന്. Splendor+ ആണ് ബൈക്ക്.😍😍

  • @abdulasees1332
    @abdulasees1332 2 ปีที่แล้ว +1

    Super. സമ്മതിച്ചു മോനെ👍 - ജീവിതത്തിൽ ആദ്യമായി Youtub കൊണ്ട് ഉപകാരമായ vidio - Bro പ്രത്യേകം Thanks. Bro നീ എന്ത് ചെയ്യുന്നു - സ്ഥലം ??👍🙏

  • @maidenvoyage9396
    @maidenvoyage9396 2 ปีที่แล้ว +26

    Always Indian oil 👏👏👏👏

  • @najeeb1963
    @najeeb1963 2 ปีที่แล้ว

    ഉപകാപ്രദമായ നല്ല അറിവ്. വളരെ നന്ദി.

  • @MuhmdRinal
    @MuhmdRinal 2 ปีที่แล้ว +20

    Reliance 62 km milege
    essar 62 km milege
    Indian Oil 63 km milage
    Bharath petrol 63 km
    HP petrol 61 km

    • @shinuomanakuttan2440
      @shinuomanakuttan2440 2 ปีที่แล้ว +3

      റിസൾട്ട്‌ ഇങ്ങിനെ കമെന്റ് ഇട്ടാൽ ആളുകൾ വീഡിയോ കാണില്ലല്ലോ.. അപ്പോൾ പിന്നെ ഈ കഷ്ടപ്പാടിന് ഒരു പ്രയോജനവും ഇത് ചെയ്ത ആൾക്ക് കിട്ടില്ല..

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 ปีที่แล้ว +1

      സാരമില്ല ബ്രോ
      സമയക്കുറവുള്ളവരും കാണുമല്ലോ

  • @georgerojan2706
    @georgerojan2706 2 ปีที่แล้ว

    താങ്കളുടെ ഈ പരിശ്രമം ഒരുപാട് ആളുകൾക്ക് ഗുണം ചെയ്യും എന്തായാലും ഇത്രയും കഷ്ടപ്പെട്ട് താങ്കൾ ഈവീഡിയോ ചെയ്തു കാണിച്ചതിന് ബിഗ് സല്യൂട്ട്

  • @praveenkv9960
    @praveenkv9960 2 ปีที่แล้ว +221

    നിങ്ങളുടെ test കറക്റ്റ് തന്നെയാണ്.ഞാൻ മറ്റു ചിലരുടെ ഇതുപോലുള്ള test കണ്ടിരുന്നു.അതിലും മുൻപൻ ഭാരത് പെട്രോളിയും തന്നെയായിരുന്നു

    • @Hi-Jaz
      @Hi-Jaz 2 ปีที่แล้ว +3

      Yes correct anu.

    • @shyampang1889
      @shyampang1889 2 ปีที่แล้ว +22

      Bro de ee comment karanam eni video kanenda avashiyam ella 🤣🤣🤣🤣🤣

    • @steeverodz8967
      @steeverodz8967 2 ปีที่แล้ว +26

      Reliance ഉം Essar ഉം ഒഴിച്ച് Indian oil , Bharat Petroleum, HP തുടങ്ങിയ കേരളത്തിലെ പമ്പുകളിൽ കിട്ടുന്ന എല്ലാ ഇന്ധനവും ഇവിടെ Bhararh petroleum Kochi Refinery il നിന്നും വരുന്നതാണ്. ഞാൻ അവിടെ work ചെയ്യുന്ന ഒരു വ്യക്തിയാണ്. So company മാറുന്നതനുസരിച്ച് പെട്രോളും ഡീസലും മാറ്റം വരുന്നില്ല. പിന്നെ മാറ്റം വരുത്തുന്നത് ഒരോ പമ്പ് ഉടമകളുടെ കയ്യിലാണ്😅. ചുരുക്കം ചില പമ്പുകളിൽ മാത്രമേ നല്ല പെട്രോൾ ഒക്കെ കിട്ടുകയുള്ളൂ..😌.

    • @darkknightrises1522
      @darkknightrises1522 2 ปีที่แล้ว +2

      @@steeverodz8967 മൊത്തം ശേരിയല്ല. ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവക്ക് പെട്രോൾ ഡീസൽ എന്നിവ കപ്പലിൽ വന്നു കൊച്ചി പോർട്ടിൽ നിന്ന് പമ്പ് ചെയ്യുന്നുണ്ട്. കൂടാതെ BPCL kochi refinery il നിന്നും എടുക്കുന്നുണ്ട്. റിലയൻസ് ഇന്ത്യൻ ഓയിൽ ടെർമിനലിൽ നിന്നുമാണ് പെട്രോൾ കൊണ്ട് പോകുന്നത്.

    • @ahammedkabeer8432
      @ahammedkabeer8432 2 ปีที่แล้ว +1

      @@steeverodz8967 colour വ്യത്യാസം ഉണ്ട് ഭാരത് പെട്രോൾ hp പെട്രോൾ

  • @noblejosev
    @noblejosev 2 ปีที่แล้ว

    Good information. Hereafter I will choose indian oil or bharath petrol only

  • @Shibil_Sabu
    @Shibil_Sabu 2 ปีที่แล้ว +9

    എനിക്ക് ഏറ്റവും കൂടുതൽ മൈലേജ് ലഭിക്കുന്നത് HP യില് നിന്ന് ആണ്..കാറിൻ്റെ മൈലേജ് 16.5 കിട്ടും.. മറ്റുള്ളതിൽ നിന്ന് maximum 15... But varies on every petrol pumps near me.

    • @muhammedshafi1565
      @muhammedshafi1565 2 ปีที่แล้ว

      ഏതാ വണ്ടി

    • @Shibil_Sabu
      @Shibil_Sabu 2 ปีที่แล้ว +1

      @@muhammedshafi1565 grand i10

    • @muhammedshafi1565
      @muhammedshafi1565 2 ปีที่แล้ว +1

      Waganor 2020 model ethra millege കിട്ടും?

  • @jyothisjacob3704
    @jyothisjacob3704 2 ปีที่แล้ว

    വളരെ ക്ഷമയോടെയും , തികച്ചും സത്യ സന്ധമായി നടത്തിയ പരീക്ഷണം . അഭിനന്ദനങ്ങൾ .

  • @shibinasa1258
    @shibinasa1258 2 ปีที่แล้ว +17

    ഭാരത് പെട്രോൾ 💞💞♥️♥️♥️♥️

  • @jasivp
    @jasivp 2 ปีที่แล้ว +1

    Great brother! Appreciate your efforts!

  • @King-zr3po
    @King-zr3po 2 ปีที่แล้ว +15

    ബ്രോ കേരളത്തിൽ ഒരു റെഫൈനാറി മാത്രമേ ഉള്ളു, bpcl റെഫൈനറി ഇവിടെ ന്നാണ് ioc & bpcl & hpcl എണ്ണ വരുന്നത്, essarപകുതി ലോഡും Bpcl റെഫൈനാറി യിൽ നിന്നും പകുതി Essar കമ്പന്യിൽ നിനുമാണ് വരുന്നത്, essar കമ്പനിയിൽ നിന്നും വരുന്ന പെട്രോൾ പവർ പെട്രോൾ പോലെ ആണ്

  • @kutty_kuttanellur1319
    @kutty_kuttanellur1319 2 ปีที่แล้ว +1

    ഞാൻ രണ്ടുമൂന്നു വർഷമായി സ്ഥിരമായി hp ആണ് അടിക്കാറ് മറ്റു എണ്ണയേക്കാൾ കൂടുതൽ മൈലേജ് hp തരുന്നുണ്ട്

  • @musavvir2999
    @musavvir2999 2 ปีที่แล้ว +20

    സാഹചര്യത്തിന്റ ചേർച്ച സുന്ദരമാക്കിയ വിഷയം

  • @kurupasery
    @kurupasery 2 ปีที่แล้ว

    Congrats for your brilliant efforts, God bless and keep it up....

  • @anilkumar-ej9dk
    @anilkumar-ej9dk 2 ปีที่แล้ว +13

    എന്റെ ബൈക്ക് ക്കിൽ HP പമ്പിൽ നിന്ന് അടിച്ചാൽ 5 കിമിലോമീറ്റർ കൂടുതൽ കിട്ടും

  • @swathydas6711
    @swathydas6711 2 ปีที่แล้ว +2

    വളരെ നല്ല information ആണ്. ഡീസലിനും ഒരു വീഡിയോ ചെയ്താൽ കൊള്ളാം.

  • @manikandansivasankaran8216
    @manikandansivasankaran8216 2 ปีที่แล้ว +3

    ചില വണ്ടികൾക്ക് ഇതിൽ മാറ്റം ഉണ്ട് എന്ന് തോനുന്നു എന്റെ വണ്ടി അക്സസ്സ് ആണ് എനിക്ക് HP ഇലാണ് കൂടുതൽ മൈലേജ് ഉള്ളതായി അനുഭവം ഉള്ളത്

  • @ahmedjaneesh3383
    @ahmedjaneesh3383 2 ปีที่แล้ว +1

    മാനാട് കണ്ട് പുറത്തിറങ്ങി ഈ വീഡിയൊ കാണുന്ന ഞാൻ😇

  • @shaflank864
    @shaflank864 2 ปีที่แล้ว +33

    Vila vardikkunna timil ee oru effort edutha machan oru big salute 🔥

  • @ramsheedmeruvambayi3773
    @ramsheedmeruvambayi3773 2 ปีที่แล้ว

    ഇജ്ജ് വല്ലാത്ത ഒരു പഹയൻ തന്നെ
    ആദ്യമായിട്ടാണ് Subscribe cheyyanum, like ചെയ്യാനും, share ചെയ്യാനും പറയാത്ത ഒരു TH-cam blogger കാണുന്നത്
    അത്കൊണ്ട് പറയാത്തത് കുടി ഞാൻ അങ്ങ് ചെയ്തു

  • @muhammedrafirafi8546
    @muhammedrafirafi8546 2 ปีที่แล้ว +16

    എല്ലാർക്കും ഒരു ഉപകാരം ആയി 👍

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc 2 ปีที่แล้ว

    Super video. വളരെ ഉപകാരപ്രദം

  • @malayalivismayam9884
    @malayalivismayam9884 2 ปีที่แล้ว +13

    നല്ല effort... ആണ് എടുത്തു മാഷേ.... നല്ല ഇൻഫർമേഷൻ... 👌👍.....

  • @santhoshc4818
    @santhoshc4818 2 ปีที่แล้ว

    Bro ente anubhavathil ithau thikachum yadharthyamanu, very usefull video thank you so much 🥰🥰👍👍👍

  • @John-lm7mn
    @John-lm7mn 2 ปีที่แล้ว +27

    Hats off your hardwork and dedication

  • @abdulsalim4350
    @abdulsalim4350 2 ปีที่แล้ว

    Very useful video good effort ,very good👌👌👌

  • @NoName-zl8lq
    @NoName-zl8lq 2 ปีที่แล้ว +7

    62 km mileage ഉള്ള splender ആണ് ഹീറോ

  • @lijopaul9835
    @lijopaul9835 2 ปีที่แล้ว

    എല്ലാം നല്ല കാര്യം തന്നെ നല്ല ഒരു അറിവ് തന്നെ പക്ഷെ ഹെൽമറ്റ് വെയ്ക്കണം ട്ടോ

  • @rajivmenon100
    @rajivmenon100 2 ปีที่แล้ว +9

    BP is better in my opinion, my 2007 innova get 14-14.5 ltr (diesel )when going long for with 50-60 speed in highway. If the speed is 90-100 will get 12km/ltr.

  • @sagaraliasjacky4609
    @sagaraliasjacky4609 2 ปีที่แล้ว +1

    Premium Petrol koodi vekkanamaayirunnu kooduthal cash kodukkunnath alle? Apoo Performance allathe mileage koodi.........

  • @suhailkelco4949
    @suhailkelco4949 2 ปีที่แล้ว +7

    മൊതലാളിയെ വിട്ടൊരു കളിയില്ല 🔥Reliance 🔥

  • @athulkrrishna9529
    @athulkrrishna9529 2 ปีที่แล้ว

    എന്തായാലും വീഡിയോ പൊളിച്ചു സൂപ്പർ വീഡിയോ

  • @thekkekarachannel380
    @thekkekarachannel380 2 ปีที่แล้ว +10

    മാതൃക ആക്കുകയാണെൻകിൽദൂരംയാത്റക്കാർക്ക്ഗുണംകിട്ടും.നന്ദി.....

  • @shyjanbabu7654
    @shyjanbabu7654 2 ปีที่แล้ว +2

    Uff വെറൈറ്റി 🔥🔥, വേറെ leval ❤️, ഇതുവരെ ആരും ചെയ്തു കണ്ടിട്ടില്ല, സൂപ്പർ

  • @shaheenpt8185
    @shaheenpt8185 2 ปีที่แล้ว +49

    ഒരേ സ്ഥലം തെരഞ്ഞെടുക്കുന്നതിന് എനിക്കിഷ്ടപ്പെട്ടു

  • @helium740
    @helium740 2 ปีที่แล้ว

    Appreciate your effort. Very useful

  • @naseebcm
    @naseebcm 2 ปีที่แล้ว +3

    ഇതിന് വേണ്ടി എടുത്ത effort ന് 👏👏👏
    മറ്റൊരു വാഹനം എടുത്തു നോക്കിയാൽ ഇതിലും വ്യത്യാസം വരാം. അതുകൊണ്ട് തന്നെ ഇത് എല്ലാ വാഹനങ്ങൾക്കും വേണ്ടിയുള്ള ഒരു reference ആയി കാണാൻ കഴിയില്ല.
    എനിക്ക് കൂടുതൽ മൈലേജ് കിട്ടുന്നത് ഇന്ത്യൻ ഓയിൽ ആണ് (indian oil vs Bharat petroleum)

  • @muhammadmuhammad5003
    @muhammadmuhammad5003 2 ปีที่แล้ว

    പ്രിയപ്പെട്ടവരേ ...
    ഒരു ബിസിനസ്സ് തുടങ്ങി എല്ലാം നഷ്ടപ്പെട്ടവനാണ് ഞാൻ .
    പലരുടെ കയ്യിൽ നിന്നും സ്വർണ്ണവും പണവും വാങ്ങിയും വീട്ടിലുള്ള സ്വർണ്ണവും സമ്പാദ്യവും വെച്ചും ആകെയുള്ള വീട് ബാങ്കിൽ പണയപ്പെടുത്തിയു മാണ് ബിസിനസ് തുടങ്ങിയത് .
    ആദ്യമാദ്യം നല്ല ബിസിനസായിരുന്നു .പിന്നെ കൊറോണയുടേയും അടച്ചിടലിന്റേയും പ്രശ്നത്തിൽ ഞാനും കുടുങ്ങി .പിടിച്ചു നിൽക്കാൻ പലരിൽ നിന്നും വീണ്ടും കടം വാങ്ങി , ചിട്ടി ചേർന്നു വിളിച്ചെടുത്തു .സ്വകാര്യ ബാങ്കിൽ നിന്നും കടമെടുത്തു . ഇപ്പോൾ ജീവിതം കൈവിട്ടു പോകുന്ന അവസ്ഥയിലാണ് . ബാങ്കിലെ ലോൺ ഭീമമായ ഒരു തുകയായി മാറി , ചിട്ടിക്കമ്പനിക്കാരും സ്വകാര്യ ബാങ്കുകാരും ഫോൺ വിളിയും ഭീഷണിപ്പെടുത്തലും , കടം പണവും സ്വർണ്ണവും തന്നവർ ചോദിച്ചു കൊണ്ടേയിരിക്കുന്നു .
    ഭാര്യയും മക്കളും പ്രായമായ മാതാപിതാക്കളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ ആശ്രയമാണ് ഞാൻ .പണം കൊടുക്കാനുള്ളവരുടെ ഭീഷണി മൂലം ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് .
    എല്ലാവരും ഒരു ചെറിയ സഹായം ചെയ്യണമെന്നും സ്ക്രീൻ ഷോട്ടെടുത്ത് മറ്റുള്ളവരിലേയ്ക്ക് എത്തിക്കണമെന്നും അപേക്ഷിക്കുന്നു .
    Muhammad Subair
    Ernakulam.
    Google pay , Phone pe no .
    97785 48002

  • @prajeeshmt6053
    @prajeeshmt6053 2 ปีที่แล้ว +20

    എസ്സാർ , റിലൈൻസ് എന്നിവയാണ് ഡീസലിൽ സൂപ്പർ. അനുഭവം

    • @bibinkanjirathingal
      @bibinkanjirathingal 2 ปีที่แล้ว +1

      ഡീസൽ അടിച്ചു കഴിയുമ്പോൾ വണ്ടി കാല് തൊടുമ്പോഴേ പറക്കും

  • @Artrider_official
    @Artrider_official 2 ปีที่แล้ว

    Useful Video machane 👍🏻👍🏻👍🏻👍🏻🤗

  • @rtrollz8313
    @rtrollz8313 2 ปีที่แล้ว +30

    Bharath അടിക്കുമ്പോൾ ചില pumpil നിന്ന് നല്ല മൈലേജ് കിട്ടും ചിലതിൽ നിന്ന് കിട്ടാറുമില്ല. Pumpile ടാങ്കിൻ്റെ ക്വാളിറ്റി അനുസരിച്ചു മൈലേജ് വ്യത്യാസം ഉണ്ടാവും.

    • @tonyissac7126
      @tonyissac7126 2 ปีที่แล้ว +2

      കമ്പനി നേരിട്ട് നടത്തുന്ന പമ്പിൽ നിന്നാണ് ഞാൻ അടിക്കാറുള്ളത്

    • @King-zr3po
      @King-zr3po 2 ปีที่แล้ว

      ബ്രോ ടാങ്കിന്റെ ക്വളിറ്റി കൊണ്ടല്ല, പുതിയ നല്ല ക്വളിറ്റി പെട്രോൾ , പഴയ പമ്പിൽ നിന്നു അടിക്കുമ്പോൾ ക്വളിറ്റി കുറവ് എന്നൊന്നും ഇല്ല, പമ്പ് ഡിസ്‌പെൻസറിൽ അതിനു ഫിൽറ്റർ കാര്യങ്ങൾ ഓക്കെ ഉണ്ട്, എല്ലാ പമ്പ്പിലും വില ഒന്നല്ല പൈസ യുടെ മാറ്റം ഉണ്ട് അതിനു അനുസരിച്ചു വ്യത്യാസം വരും

  • @aswinajith6699
    @aswinajith6699 2 ปีที่แล้ว +2

    Awesome bruh......nice effort you have taken💯💥

  • @sreeraj8227
    @sreeraj8227 2 ปีที่แล้ว +13

    ഇത്രയും കഷ്ടപ്പെട്ട് ഈ വീഡിയോ ചെയ്ത താങ്കൾക്ക് അഭിനന്ദനങ്ങൾ ...
    👍👍👍👍🙏🙏🙏🙏

  • @subeerup6145
    @subeerup6145 2 ปีที่แล้ว

    ഈ വീഡിയോ മറ്റുള്ള കമ്പനികൾക്ക് ബിസ്സിനെസ്സ് കുറക്കുമോ 🤔
    കുറഞ്ഞാലും കുഴപ്പമില്ല ജനങ്ങൾക് ഉപകാരമുള്ള ഇങ്ങനെയുള്ള വീഡിയോകൾ വരട്ടെ
    Tngs

  • @MrAjithutube
    @MrAjithutube 2 ปีที่แล้ว +33

    ഭാരത് പെട്രോളിയം ബൈക്കിനു 5കിലൊ മീറ്റർ വരെ കൂടുതൽ കിട്ടും മൈലേജ് ഉള്ള ബൈക്കിനു 10കിലോമീറ്റർ വരെ കിട്ടും കൂടുതൽ ❤❤❤❤❤

    • @Ameenvp427
      @Ameenvp427 2 ปีที่แล้ว +3

      Ys

    • @nikhilesh2850
      @nikhilesh2850 2 ปีที่แล้ว +3

      Enik HP an kooduthan mileage kittiyath (RTR 200 53 km)

    • @maheshj7242
      @maheshj7242 2 ปีที่แล้ว +1

      മനസിലായടെ😏

    • @MrAjithutube
      @MrAjithutube 2 ปีที่แล้ว +1

      @@maheshj7242 നിനക്കു എന്താണ് മനസ്സ്സിലായത് അതു പറ

    • @salmanjerry4v382
      @salmanjerry4v382 2 ปีที่แล้ว

      @@nikhilesh2850 എന്റേത് rtr180 anu എവിടിനടിച്ചാലും 32 to 35 kitinallo

  • @Lui2255
    @Lui2255 2 ปีที่แล้ว

    Very usefull...hats off bro😍✌️✌️

  • @manuvlr
    @manuvlr 2 ปีที่แล้ว +43

    I've been using a CBR 250 and Ford ecosport for over 10 years. It feels like Indian Oil gasoline gives out better performance and mileage. BP is also fine. Good review and effort. 👍

    • @rishadhtrz8589
      @rishadhtrz8589 2 ปีที่แล้ว +1

      Reliance bro try

    • @manuvlr
      @manuvlr 2 ปีที่แล้ว

      @@rishadhtrz8589 there aren't much gas station near to my place. I've heard that it's good, will try, thanks bro 🙂

    • @jeevannr5980
      @jeevannr5980 2 ปีที่แล้ว +1

      Gas alla man, Petrol you don't live in the US

    • @manuvlr
      @manuvlr 2 ปีที่แล้ว

      @@jeevannr5980 sorry I am a US citizen but Indian by birth, I'm used to call it gas station instead of petrol pump. No offense bro 🙂

    • @jeevannr5980
      @jeevannr5980 2 ปีที่แล้ว +1

      @@manuvlr that's okay dude. I thought you were just trying to sound cool. 😅

  • @joyvanchipura7103
    @joyvanchipura7103 2 ปีที่แล้ว

    ഇതിന് വേണ്ടി പരിശ്രമിച്ച താങ്കൾക്ക് നന്ദി

  • @vishnu5152
    @vishnu5152 2 ปีที่แล้ว +19

    പെട്രോൾ നന്നായിട്ടു കാര്യമില്ല. പമ്പ് കാരുടെ തരികിട പരിപാടി കാരണവും മൈലേജ് കുറയാo.hp യുടെയും essar ന്റെ യും ആണ് എനിക്ക് better ആയിട്ട് തോന്നിയിട്ടുള്ളത്. ചിലപ്പോൾ ആ പെട്രോൾ പമ്പ് ന്റെ മാത്രം പ്രത്യേകത ആയിരിക്കണം.

  • @a7samsung344
    @a7samsung344 2 ปีที่แล้ว

    Very useful bro...great ,!
    Congratulations

  • @narayananmanheri1567
    @narayananmanheri1567 2 ปีที่แล้ว +5

    പമ്പ് ഉടമകളുടെ പങ്ക് ഗുണമേന്മയിൽ വിസ്മരിക്കാനാവില്ല.എങ്കിലും ഇന്ത്യൻ ഓയിൽ പെട്രോൾ ഡീസൽ പൊതുവേ ഗുണമുള്ളതയി എനിക്ക് അനുഭവപ്പെട്ടത് ആണ്.

  • @navaschelari6803
    @navaschelari6803 2 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ നന്ദി സഹോദരാ

  • @kvsharafudeenkaruppammveet2804
    @kvsharafudeenkaruppammveet2804 2 ปีที่แล้ว +3

    100% ആത്മാർത്ഥതയോടെ ടെസ്റ്റ് നടത്തിയ സഹോദരന് ഒരായിരം ആശംസകൾ. HP മൈലേജ് കുറവ് എനിക്കും തോന്നിയിട്ടുണ്ട്. ഈ വീഡിയോ കണ്ടതിനു ശേഷം ആണ് കാര്യങ്ങൾ വ്യക്തമായത് .നന്ദി🙏

  • @soubanvm7264
    @soubanvm7264 2 ปีที่แล้ว

    നല്ലൊരു പ്രയത്നം ബ്രോ.. 👍🏻👍🏻👍🏻👍🏻👍🏻