35 രൂപക്ക് Top quality M Bricks|House construction brick new trends 2022|Low cost brick|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 1 มิ.ย. 2024
  • കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
    Anoop pc
    M-bricks
    Karukachal
    9947615158
    79072 38591
    Dr. Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    🌟. Query Solved
    Discription
    Dr.Interior
    M bricks
    Home construction bricks
    New bricks for home construction
    New stones for construction
    New brick trenda
    New bricks 2022
    New construction bricks 2022
    New home construction bricks
    New home construction brick trends
    Construction brick trends 2022
    Trending construction bricks
    Trending construction bricks 2022
    Bricks
    Laterite bricks
    Laterite stone
    Aac blocks
    Acc blocks
    Clc blocks
    Concrete bricks
    concrete Stone
    Difference between Laterite bricks and m brick
    Looks like Laterite bricks
    Laterite brick price
    Laterite brick rate
    M brick price
    M bricks price
    M bricks rate
    Compression strength of M brick
    Compression strength of home construction bricks
    Low budget hime construction bricks
    Low cost bricks
    Low cost bricks for home construction
    low budget home construction bricks
    Low cost home construction bricks
    low budget brocks
    low cost m brick
    low budget m brick
    Home construction bricks for 35 rupees
    35 rs home construction brick
    M bricks
    0:00 - Intro
    0:35 - Home construction bricks
    0:46 - M bricks
    01:30 - What is brick ?
    01:50 - How to manufacture construction M brick ?
    02:00 - Low budget brick for home construction
    02:47 - New trending home construction brick
    03:09 - Home Construction brick new trends
    03:39 = Difference between laterite stone & M brick
    03:56 - Low cost brick for home construction
    04:32 - Termite attack of m brick
    04:54 - Size of brick
    05:15 - Compression strength of m brick
    05:54 - Construction brick trends 2022
    06:18 - How to reduce expense of home construction ?
    06:46 - Low budget home construction bricks
    07:03 - Price of m brick ?
    07:21 - M brick rate
    07:40 - M brick price
    08:21 - Nailing strength of M brick
    09:06 - How to cut this brick ?
    09:42 - If this brick cut and use ?
    10:21 - Strength uniformity of M brick
    10:54 - Laterite bricks
    11:13 - Eco friendly product ?
    11:43 - Basement construction
    12:03 - Water absorption rate of M bricks
    12:54 - 7:16 compression strength
    13:28 - Laterite brick price
    13:47 - Laterite stone price
    14:32 - Compression strength test of this brick ?
    15:44 - New home construction brick
    16:09 - Trending home construction bricks 2022
    17:12 - Test reports of M bricks
    17:32 - Curing time of M brick
    18:02 - Home construction Bricks 2022
    19:15 - Outro
    19:39 - end
    #drinterior
    #bricks
    #mbricks
    #brickscalculationforhouse
    #homeconstruction
    #lowbudgethome
    #homeconstructionideas
    #lateritestone
    #aacblocks
    #concreteblocks
    #constructionbricks
    #home
    #homeinteriorideas
    #construction
    .............................................
    My Gadgets :
    Camera : MI 10 T Pro
    Mic : Rode Go 11
    Tripod : Ziyum 10
    Gimbal : Dj Ozmo 4
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my TH-cam channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior2020
    Instagram: invitescon...
    Dr. Interior Page :m.me/DrInterior2020
    Mail Me : drinterior2020@gmail.com
    .......................................................
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 2.1K

  • @pallipuramsatheesh6542
    @pallipuramsatheesh6542 2 ปีที่แล้ว +122

    വീടു നിര്‍മ്മിയ്ക്കാന്‍ ലോക നിലവാരം ഉള്ള പുതിയ പുതിയ മെറ്റീരിയല്‍ തൃശൂര്‍ മുതല്‍ വടക്കോട്ടു സുലഭമായി കിട്ടും, അതിനു വൈദക്ത്യം ഉള്ള ജോലികാരെയും കിട്ടും. പക്ഷെ തെക്കന്‍ ജില്ലകളില്‍ വളരെ അപര്യാപ്തം ആണെ. ആ നിലയ്ക്കു കോട്ടയത്ത് ഈ സ്ഥാപനം വന്നത് വളരേ നല്ലത് തന്നെ.

    • @DrInterior
      @DrInterior  2 ปีที่แล้ว +3

      ❣️❣️❣️അതെ

    • @user-mj9tx1pb2j
      @user-mj9tx1pb2j 2 ปีที่แล้ว +1

      Contact no.?

    • @DrInterior
      @DrInterior  2 ปีที่แล้ว +2

      @@user-mj9tx1pb2j diacription boxil und 👍

    • @thomaskm1971
      @thomaskm1971 2 ปีที่แล้ว +1

      8

    • @ubaidpoolakkal838
      @ubaidpoolakkal838 2 ปีที่แล้ว +3

      ഇത് കോട്ടയത്താണോ ?

  • @adcsllc.dubai.
    @adcsllc.dubai. 2 ปีที่แล้ว +8

    Viedio കണ്ടപ്പോൾ ഇതിനെ പറ്റി ചിന്തിച്ചു.. ഉടനെ ഒന്നിച്ചു പഠിച്ച ചങ്കുകളുമായി ചർച്ചകൾ ചെയ്തു ഇതുപോലെ ഉള്ള ഒരു പ്രോഡക്റ്റ് ഉണ്ടാക്കുവാൻ പ്ലാൻ ചെയ്തു.
    ഇഷ്ട്ടിക കളത്തിൽ പണ്ട് പഠനത്തോടൊപ്പം ജോലിചെയ്തു പരിചയമുള്ള കൂട്ടുകാരൻ ഉള്ളതിനാൽ കാര്യങ്ങൾ എളുപ്പമായി..
    അധികം വൈകാതെ ഞ്ഞങൾ വീഡിയോയുമായി വരാം

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      😀😀പിന്നല്ല 🔥🔥🔥🔥

  • @arunkumarvnair29
    @arunkumarvnair29 2 ปีที่แล้ว +18

    വളരെ ഉപകാരപ്രദം. കല്ല് ഉറപ്പു കുറഞ്ഞ് വരുന്നതിനാൽ മഴക്കാലത്ത് വീട് വിള്ളൽ വീഴുകയും ഇടിഞ്ഞു വീഴുകയും ചെയ്തിരുന്നു. ഇത്തരം എൻജിനീയർഡ് പ്രവൃത്തികൾക്ക് തീർച്ചയായും പ്രാധാന്യവും പ്രചരണവും ആവശ്യമാണ്. Mr. interior നും സംരംഭകനും എല്ലാ ഭാവുകങ്ങളും.

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ❣️❣️❣️thank you 🙏

    • @mathabooks15
      @mathabooks15 2 ปีที่แล้ว +5

      ഈഈ പൊട്ട് തരത്തിന് കൂട്ടുനിൽക്കരുത് ഇത് ഇത് കുറച്ചുകഴിയുമ്പോൾ അപ്പോൾ എളുപ്പം തട്ടിയിട്ട് ഇതിൻറെ പുറകുവശം എല്ലാം ഉതിർന്നു പോരാൻ തുടങ്ങി കുട്ടികൾഉള്ള വീടുകളാണെങ്കിൽ അതിൽ വളരെ ശ്രദ്ധിക്കണം ഭയങ്കര പൊടി ശല്യം ഉണ്ടാകും.ടോയ്ലറ്റ് സൈഡുകൾഒരിക്കലും ഉം ഇത് ഉപയോഗിച്ച് ചെയ്തുകൂടാഞാനൊരു അനുഭവസ്ഥൻ ആയതുകൊണ്ട് കൊണ്ട് പറയുകയാണ്

    • @madhavam6276
      @madhavam6276 ปีที่แล้ว

      @@mathabooks15 😲 aano...chetan Kottayam District aano

    • @nidhinkg3918
      @nidhinkg3918 5 หลายเดือนก่อน +1

      തേച്ചായിരുന്നോ...

    • @DrInterior
      @DrInterior  5 หลายเดือนก่อน

      @nidhinkg3918 yes👍

  • @SLEEBACHEN
    @SLEEBACHEN 2 ปีที่แล้ว +1

    Hi
    Nice video♥️
    My doubt: Hanger bolt pole ullava ithil fit akumo? Normal vettkall il fit akarilla, concrete block il anu njngl use chyunath. Ithil hanger bolt fit akan sadhyatha undo enn arinjal kollam enn und.....
    Plz reply..😊

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      അത്‌ ചോദിച്ചു പറയാം 👍

  • @vishnuk8132
    @vishnuk8132 2 ปีที่แล้ว +7

    Super innovation. Will be sold vastly in south kerala without any doubt.

  • @binumohan1831
    @binumohan1831 2 ปีที่แล้ว +6

    Very good informative video, Thanks Ajay.... 👍

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thanks നൻപാ ❣️👍

  • @vismayam2000
    @vismayam2000 2 ปีที่แล้ว +9

    Super, innovative nd cost effective building block. Cement brick, hollow brick, ivayil ellam apaara choodanu, idhil aa problem varilla enn kettappo valare aashwasam thonni. Excellent video, Anoop nannayi explain cheidhu. Good job Doctor👍😊

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thanks ❣️❣️❣️

    • @aahrafbeeran4907
      @aahrafbeeran4907 2 ปีที่แล้ว

      Ennal pidiya vidin kall irakam alle vegam agatte

  • @MathSimplifiedforu
    @MathSimplifiedforu 2 ปีที่แล้ว +8

    Great Innovation. Well done !!

  • @rajeshchaithram5003
    @rajeshchaithram5003 2 ปีที่แล้ว +2

    നല്ല അറിവ് 👌👌😊😊

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️👍

  • @j.j4701
    @j.j4701 2 ปีที่แล้ว +4

    💕great Work man

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ❣️❣️❣️

  • @arunm7553
    @arunm7553 2 ปีที่แล้ว +1

    Natural brik(laterite bricks) ne kal urapp und enne parayaruth. Athe vidditham akum. Kannur natural brik nte urappine yum quality yeyum Kurichu ningal thanne ee video yil parayunu. Orupade years ayi pazhakkam ulla kettidangal (including houses) natural brik ane. Orupade varshagal manninte adiyil compressed ayi set ayi varunnathane natural brike. Ithe oru good second choice aayirikam.

  • @vargheseantony9136
    @vargheseantony9136 2 ปีที่แล้ว +9

    As it is a new product, and laterite powder is mixed with cement, it needs to be studied from aging defects and effects

  • @anoopvr4813
    @anoopvr4813 2 ปีที่แล้ว +4

    Thanks for this informative video 😍👍

  • @sancoenterprises3768
    @sancoenterprises3768 2 ปีที่แล้ว +7

    In latrite blocks plenty of air cracks & blow holes are visible. Cement will not bind with latrite soil, additional binding chemical are used in some places.

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 ปีที่แล้ว +20

    ഇത് കൊള്ളാലൊ... മലബാർ ഏരിയായിലും കിട്ടണം ഉപകാരപ്പെടും.. ❤️👍

    • @DrInterior
      @DrInterior  2 ปีที่แล้ว +2

      ❣️❣️❣️👍

    • @anthonyraj1681
      @anthonyraj1681 2 ปีที่แล้ว

      Idukki district transport charge includu 1000sgurefeet how many bricks with prize

    • @lubainafaisal1520
      @lubainafaisal1520 ปีที่แล้ว

      മലബാറിൽ ഇത് എന്തിനാ കട്ടക്ക് 45അല്ലേ കല്ലിനു ഇവിടെ 42അല്ലേ ഒള്ളൂ

  • @jamesgeorge5835
    @jamesgeorge5835 2 ปีที่แล้ว +15

    The bricks looks so strong and firm . I hope it will be useful for all construction purposes ❤️🙏

  • @sanviews9819
    @sanviews9819 2 ปีที่แล้ว +4

    this is incredible.. thanks for covering this !!

  • @beinghuman2034
    @beinghuman2034 2 ปีที่แล้ว +31

    പുതിയ ട്രെൻഡുകൾ പരിചയപ്പെടുത്തുന്ന വീഡിയോസ് എല്ലാം കൊള്ളാം 👍👍👍

  • @RMN224
    @RMN224 2 ปีที่แล้ว +2

    ഇത് പൊളി ആണെല്ലോ 😊👍🏻 .

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @Nouzus007
    @Nouzus007 2 หลายเดือนก่อน +2

    @DrInterior ചേട്ടാ, ഞാൻ എമ്ബ്രിക് ഇല് വീട് പണി ചെയ്തു മൂണ് മാസം അയി, കല്ലിൽ ഇടക്കി ഇട്ട സിമൻ്റ് മിക്സ് കല്ലിൽ പിടിക്കുന്നില്ല അതുകൊണ്ട് ബിതി മുഴുവനും ഗ്യാപ്പ് വന്നിട്ടുണ്ട്, ഇനി സിമൻ്റ് പ്ലസ്ട്രിങ് ചെയ്താൽ പിടുത്തം ഉണ്ടാവോ എന്ന സംശയത്തിലാണ്

    • @DrInterior
      @DrInterior  2 หลายเดือนก่อน

      ഇവിടെ പ്രശ്നം ഉണ്ടായിട്ടില്ല 👍

    • @Nouzus007
      @Nouzus007 2 หลายเดือนก่อน +1

      നിങ്ങളെ വീടിൻ്റെ പുറത്ത് സിമൻ്റ് പ്ലാസ്ട്രിങ് അല്ലേ ചെയ്തേ, ഒരുപക്ഷേ അത് അടർന്നു വന്നാൽ (വരാതിരിക്കട്ടെ) അതും ഒരു വീഡിയോ ചെയ്ത് ഇടനേ

  • @gpgkumar
    @gpgkumar 2 ปีที่แล้ว +8

    ഗംഭീരമായ ഒരു ഉൽപ്പന്നം തന്നെ.....

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ❣️❣️❣️❣️

  • @AnandKumar-rr2cc
    @AnandKumar-rr2cc 2 ปีที่แล้ว +3

    I liked your videos, just small suggestion for correction in your channel description
    "Dr.Interior introduces you with varieties"
    All the best, keep bringing all new and good product reviews

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thanks 😊❣️🙏

  • @arjunc9771
    @arjunc9771 2 ปีที่แล้ว +5

    Waiting for this video 😍

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @shashidharn5906
    @shashidharn5906 ปีที่แล้ว +2

    Thanks for bringing these insights. Technically, it's a CSEB.(compressed stabilized earth block).

    • @DrInterior
      @DrInterior  ปีที่แล้ว

      Yes, exactly you said it. ഒരാൾക്കെങ്കിലും മനസിലായല്ലോ ❣️❣️❣️🙏

  • @Brainfact776
    @Brainfact776 2 ปีที่แล้ว +24

    Our home planning stageil aanu..e video kandatu nannayi.e brick ne kurichu thiraki..Our architect also suggest this..heat kurakan help chaiyamennu paranju && also strength..thank you Dr.interior...searching more videos in the channel about modular kitchen,wardrobes etc..vere engum pokandalooo...ellam evide undaloo..once again thank you

    • @DrInterior
      @DrInterior  2 ปีที่แล้ว +4

      Thank u so much sis ❣️❣️🙏

    • @sarathchandrank05
      @sarathchandrank05 2 ปีที่แล้ว

      👍

    • @mathabooks15
      @mathabooks15 2 ปีที่แล้ว +2

      Please come and see my house. Surely you will never choose this

    • @DrInterior
      @DrInterior  2 ปีที่แล้ว

      Ur നമ്പർ or call me 9846669616

    • @shafeekmcp
      @shafeekmcp 2 ปีที่แล้ว

      @@mathabooks15 What is the problem?Can you explain pls

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว +7

    ചെങ്ങനാശ്ശേരി പെരുന്നയിൽ ultra brick എന്ന ഒരു block ഉണ്ടാക്കുന്ന കമ്പനി യുടെ ഉല്പനം Earth quake resistant മാലപോലെ കോർക്കാവുന്ന fast and strong ആയ കട്ട ഒരു NRI വ്യവസായി നിർമ്മാണം എളുപ്പമാകുന്ന തായി കേട്ടിട്ടുണ്ട്.
    ആ Product നെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

    • @DrInterior
      @DrInterior  2 ปีที่แล้ว +3

      അന്വേഷിക്കാം 👍❣️

    • @sabujohn3902
      @sabujohn3902 ปีที่แล้ว

      NRI വ്യവസായി എന്ന് പറയരുതായിരുന്ന് .
      നാളെ കൊടി കുത്തും.

  • @nagarajl405
    @nagarajl405 2 ปีที่แล้ว +1

    Thanks for the subtitles

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @apginbox
    @apginbox 2 ปีที่แล้ว +2

    Good initiative. For the vehicle test back wheel koode onnu keeti nokkamayirunnu… weight kooduthal back wheelil aayirikkille?🤔

  • @aju9067
    @aju9067 2 ปีที่แล้ว +3

    Nalla product... Nice work bro❤️

  • @vimalkumarv
    @vimalkumarv 2 ปีที่แล้ว +48

    Cement mortar കൂടി ചേർത്ത് കെട്ടുമ്പോൾ ലേബർ, മെറ്റീരിയൽ cost കൂടുമല്ലോ. Interlock feature കൂടി ചേർത്താൽ സൂപ്പറാവും

    • @DrInterior
      @DrInterior  2 ปีที่แล้ว +5

      ❣️👍yes

    • @anvarsadathanvarsadath8644
      @anvarsadathanvarsadath8644 ปีที่แล้ว

      ഇന്റർലോക് ഉപയോഗിച്ചാൽ മാർക്കറ്റിൽ ഉള്ളതും ഇതും തമ്മിൽ ഒരു വ്യത്യാസം ഇല്ല.

  • @sumojnatarajan7813
    @sumojnatarajan7813 2 ปีที่แล้ว +1

    Great information 👍👍👍👍

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @sajinamv6348
    @sajinamv6348 2 ปีที่แล้ว +1

    Super innovative idea.

  • @44889
    @44889 2 ปีที่แล้ว +3

    Very very good super briks👍👍👍☺☺

    • @DrInterior
      @DrInterior  2 ปีที่แล้ว

      👍❣️❣️❣️

  • @rajagopalannelliyodan4266
    @rajagopalannelliyodan4266 2 ปีที่แล้ว +74

    This is very novel idea. If you can modify the mould to make it interlocking type that will drastically reduce the construction cost. Best wishes to the entrepreneur and Doctor Interior

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ❣️❣️❣️thanks 👍

    • @vargheseantony9136
      @vargheseantony9136 2 ปีที่แล้ว +5

      Yes, make it inter locking type that will increase its sale potential

    • @indynetra4429
      @indynetra4429 2 ปีที่แล้ว +21

      the most blundish idea is this type of bricks.. റോഡിൻറെ സൈഡ് പിസിസി ചെയ്യുമ്പോൾ ആരും സിമെന്റിന്റെ കൂടെ മണ്ണിട്ട് മിക്സ് ചെയ്തു അത് ചെയ്യാറില്ല, RCC ചെയ്യുമ്പോളും ആരും സിമന്റ് മണ്ണ് മിക്സ് ചെയ്തു നിർമാണം നടത്താറില്ല, പകരം പാറപ്പൊടിയോ മണലോ ചേർക്കും. കോമ്പ്രെസ്സ് ചെയ്യുന്നത് കൊണ്ടാണ് മണ്ണ് കട്ടക്ക് ബലം വരുന്നത് എങ്കിൽ ടോറസ് പോകുന്ന റോഡിലെ മണ്ണെല്ലാം കരിങ്കല്ല് പോലെ ആകണം, പക്ഷെ നേരെ തിരിച്ചാണ് കാണുന്നത്, മഴ പെയ്യുമ്പോൾ ചെളി ആയി മാറും. വെട്ടുകല്ല് ഉണ്ടാകുന്നതു മണ്ണിൽ നടക്കുന്ന രാസ മാറ്റങ്ങൾ മൂലം ആണ് അല്ലാതെ കോമ്പ്രെസ്സ് ചെയ്യുന്നത് കൊണ്ടല്ല, അങ്ങിനെ എങ്കിൽ ഭൂമിക്കടിയിൽ നൂറു അടി താഴെ ഉള്ള മണ്ണെല്ലാം വെട്ടുകല്ല് ആകണം. സിമെന്റും മണ്ണും മിക്സ് ചെയ്യാത്തത് സിമെന്റിന്റെ സ്ട്രെങ്ത് മണ്ണുമായി റിയാക്ട് ചെയ്തു കാലക്രമേണ അത് നഷ്ടപ്പെടും, നമ്മുടെ കാലാവസ്ഥയിൽ ആ മണ്ണ് പിന്നീട് ഈർപ്പം തട്ടിയാൽ വീട് നിലംപൊത്താൻ വലിയ സമയം വേണ്ട, ഈർപ്പം വരാൻ മഴ നേരെയിട്ടു അടിക്കണം എന്നില്ല, ഭൂമിക്കടിയിൽ നിന്ന് ഈർപ്പം വലിച്ചെടുത്തു നനഞ്ഞാലും മതി.
      വിഡ്ഢിത്തരങ്ങൾക്കു കുട ചൂടരുത്.

    • @AshleyThomas144
      @AshleyThomas144 2 ปีที่แล้ว +4

      @@indynetra4429 I request the manufacturer to reply to this comment with clarity

    • @michaeljose6025
      @michaeljose6025 2 ปีที่แล้ว +3

      @@indynetra4429 yes true, the manufacturer should reply.

  • @tubeinfoful
    @tubeinfoful ปีที่แล้ว +1

    Very good ideals of performance thanks for your support very good ideals

  • @mathewjohn8126
    @mathewjohn8126 2 ปีที่แล้ว +1

    Thanks for your video Sir

  • @dralvinjames
    @dralvinjames ปีที่แล้ว +7

    The only defect is its huge weight. So this may not a good idea for building the second floor on old single-floored homes. Rest looks good and nature friendly.

    • @DrInterior
      @DrInterior  ปีที่แล้ว +1

      ❣️❣️👍

    • @mansoormustafa9804
      @mansoormustafa9804 ปีที่แล้ว +1

      @@DrInterior pls share your contact number

    • @DrInterior
      @DrInterior  ปีที่แล้ว

      @@mansoormustafa9804 9846669616

  • @Imbaty4u
    @Imbaty4u 2 ปีที่แล้ว +31

    Thanks Dr. Interior for introducing a new product..!
    I've some questions on testing of this brick...
    During CS testing, did they apply load on casting face or on a finished side?
    Pls provide the water permeability test results if possible...
    Thanks very much 🙏❣️❣️

    • @DrInterior
      @DrInterior  2 ปีที่แล้ว +7

      ബന്ധപ്പെട്ടാൽ എല്ലാ test റിസൾട്ടും തരും 👍

    • @dvenugopalandamodaran576
      @dvenugopalandamodaran576 2 ปีที่แล้ว +1

      L

    • @adarsh12vlm2
      @adarsh12vlm2 2 ปีที่แล้ว +2

      @@DrInterior number plz

    • @chunkeymathew2884
      @chunkeymathew2884 ปีที่แล้ว +2

      എന്തായാലും വെള്ളം നല്ല പോലെ കുടിക്കും

    • @roistonroiston1512
      @roistonroiston1512 ปีที่แล้ว

      @@adarsh12vlm2 pl

  • @mebinprakasia7168
    @mebinprakasia7168 ปีที่แล้ว +1

    thanks dr. interior for the information

  • @Life_is_Awesome_Civil
    @Life_is_Awesome_Civil ปีที่แล้ว +2

    Very nice

  • @rajeevkunjumon3993
    @rajeevkunjumon3993 2 ปีที่แล้ว +4

    Very nice 💕💕💕

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️👍

  • @hephzibahannasujith6496
    @hephzibahannasujith6496 2 ปีที่แล้ว +9

    If we build ground floor with this, is it ok to construct first floor with the same brick

    • @anoopp.c6925
      @anoopp.c6925 2 ปีที่แล้ว +1

      Not required, we provide standard size.
      8" (30*20*20)
      6" (30*20*15)

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ❣️👍

    • @farisexe4345
      @farisexe4345 2 ปีที่แล้ว

      Defenitly... If we can construct first floor with laterate which is less in compressive strength

    • @kirank8766
      @kirank8766 ปีที่แล้ว

      @@anoopp.c6925 number please

  • @keralavlogschannel
    @keralavlogschannel 2 ปีที่แล้ว +1

    അടിപൊളി 😍👌🏻

  • @Abdullah-yy2rr
    @Abdullah-yy2rr 2 ปีที่แล้ว +1

    Mannukondulla kattakal upayogikumbol kaala kramena kattaykkullil chithalukal kand varaarund ithil angane chithal varumo ?

    • @DrInterior
      @DrInterior  2 ปีที่แล้ว

      ചിതൽ ഉള്ള മണ്ണിൽ ഏത് കട്ടയാണേലും ചിതൽ വരും അതിന് termite proofing ചെയ്യണം

  • @swethageorge7056
    @swethageorge7056 2 ปีที่แล้ว +4

    Compound wallinu use cheyyamo?

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ചെയ്യാം 👍❣️

  • @priji999
    @priji999 2 ปีที่แล้ว +17

    എന്ത് വന്നാലും വെട്ട് കല്ലിന്റെ ഗുണം അത് വേറേ തന്നെയാ 😊👍,, പക്ഷെ പില്ലർ ചെയ്താണ് വീട് പണിയുന്നത് എങ്കിൽ ഈ സ്റ്റോണും കുഴപ്പമില്ല 👍,,

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ❣️❣️👍

    • @krishnadas291
      @krishnadas291 2 ปีที่แล้ว +1

      Nammude naattile chengallinte aduth varilla ethu kettan oru pedi thaneya mazhayath pani kittum

    • @PASIO9621
      @PASIO9621 ปีที่แล้ว

      ഏത് രീതിയിൽ വെട്ടുകല്ല് മേന്മ കൂടുതൽ എന്ന് പറയാമോ /?

  • @jegathesh6067
    @jegathesh6067 2 ปีที่แล้ว +2

    Hi am from tamilnadu. First of all i thank to update subtitle... I think this is Very good product. Hats off

    • @DrInterior
      @DrInterior  2 ปีที่แล้ว

      😊 subtitle will continue all videos ok ❣️👍

  • @rmworld4597
    @rmworld4597 ปีที่แล้ว +1

    നല്ല അറിവ്

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @lifeoflal5456
    @lifeoflal5456 2 ปีที่แล้ว +8

    ചില കമെന്റുകൾ കാണുമ്പോൾ കമന്റ്‌ ഇടാനായിട്ട് വന്നതാണെന്ന് തോന്നിപോകും. വിഡിയോയിൽ വളരെ കൃത്യമായി പറഞ്ഞ കാര്യങ്ങൾ വീണ്ടും ചോദിക്കുന്നു 🤗.

    • @DrInterior
      @DrInterior  2 ปีที่แล้ว

      😂😂😂❣️🙏

    • @moseskp1780
      @moseskp1780 2 ปีที่แล้ว

      അതുകൊണ്ട് രക്ഷപെട്ടവരുണ്ട്😂😂

  • @babuprabhakaranPrabhakaran
    @babuprabhakaranPrabhakaran 2 ปีที่แล้ว +22

    Why can't you make it as interlocking tiles rather than plain stone which I think can reduce the cost of cement used in the joints and protect possible crack due to earthquake

    • @DrInterior
      @DrInterior  2 ปีที่แล้ว

      👍

    • @PEAKER12386
      @PEAKER12386 ปีที่แล้ว

      നമ്പർ തരുമോ

  • @nadiyameerworld
    @nadiyameerworld 2 ปีที่แล้ว +2

    Thanks for sharing🥰👍

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @kochutresajoseph6552
    @kochutresajoseph6552 2 ปีที่แล้ว +2

    So useful

  • @soby8243
    @soby8243 2 ปีที่แล้ว +3

    Good information..👍👍👍🌷🌷🌷 bless you all❤️❤️

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @godzon1034
    @godzon1034 2 ปีที่แล้ว +3

    Useful videos 👌🌹

  • @eibnubatootha3179
    @eibnubatootha3179 ปีที่แล้ว +1

    Nice efforts bro ❤

    • @DrInterior
      @DrInterior  ปีที่แล้ว

      Thank you so much 😀

  • @donishthomas3491
    @donishthomas3491 2 ปีที่แล้ว +1

    Ith ethich tharumo idukki side Lott.
    Thara oood pole virichal nilanilkkumo?

  • @shanvideoskL10
    @shanvideoskL10 2 ปีที่แล้ว +7

    മലപ്പുറം ഭാഗത്തെ വെട്ടുകല്ല് വില 42 , 44 ആണ്.
    അത് കൊണ്ട് 45 Price ന്നു ഈ ജില്ലയിൽ നിലവിൽ ഇത് അത്ര ആളുകൾ ഉൾകൊള്ളണമെന്നില്ല.

    • @usmankotheri298
      @usmankotheri298 2 ปีที่แล้ว

      Bro athe verea level aane athe manassil aakku

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Yes അത് എടുത്തു പറയുന്നുണ്ട് 👍

    • @unnitintu
      @unnitintu 2 หลายเดือนก่อน

      Contact number please

  • @simonmathew8248
    @simonmathew8248 2 ปีที่แล้ว +4

    Need to mention the unit of the compressive strength. What is the comparison of strength between cement block and this block? What is the strength comparison between soaked strength of this brick and cement block

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ബാക്കി കാര്യങ്ങൾ എല്ലാം നേരിട്ട് ബോധ്യപ്പെടുക അല്ലെങ്കിൽ follow up വീഡിയോ വരും കാത്തിരിക്കുക,, അല്ലെങ്കിൽ അവരുടെ നമ്പർ ഉണ്ട് അതിൽ വിളിക്കുക

    • @clementjoseph1443
      @clementjoseph1443 2 ปีที่แล้ว +1

      N/mm2.
      All test shall be done as per IS. thanks

    • @unnikrishnanunnikrishnang9017
      @unnikrishnanunnikrishnang9017 2 ปีที่แล้ว +1

      @@DrInterior നല്ല ക്വാളിറ്റി ഉള്ള ചുടുകല്ല് RED BRICKS തിരുവനന്തപുരം ജില്ലയിൽ എവിടെ ലഭിക്കും ADDRESS ഫോൺ നമ്പർ തരുമോ

    • @DrInterior
      @DrInterior  2 ปีที่แล้ว

      @@unnikrishnanunnikrishnang9017 അറിയില്ല sorry 🙏

    • @unnikrishnan-ou3pp
      @unnikrishnan-ou3pp 9 หลายเดือนก่อน

      Kollam delivery undo price entgakum

  • @SAVIO-CR
    @SAVIO-CR 2 ปีที่แล้ว +1

    Tipper kayatiyittu bricknte edge vare pottunilegil e brick thaneyano use cheydhe?

    • @DrInterior
      @DrInterior  2 ปีที่แล้ว

      നിങ്ങൾക്ക് വന്നു ടിപ്പർ കയറ്റി നോക്കാവുന്നതാണ്

    • @SAVIO-CR
      @SAVIO-CR 2 ปีที่แล้ว

      @@DrInterior ok
      Test cheydha brickinu red Colour Kuravanu athukondanu chodhiche .
      Adhayallum M brick idea supper ayitund .

  • @sagar5ag
    @sagar5ag 2 ปีที่แล้ว +1

    Unloading tipperil ninnum nere marich idamo?? Or eduth irakano??

  • @dr.sarikaep7382
    @dr.sarikaep7382 2 ปีที่แล้ว +11

    Ajay first of all I want to share one thing that we ordered steel windows from kidangeth after watched your video..we are on the process of building new home by habitat construction.We are using interlock mud brick 8 inch..is there any difference between M brick and interlock brick in terms of composition?

    • @DrInterior
      @DrInterior  2 ปีที่แล้ว +2

      വത്യാസം ഉണ്ട് മാഡം

    • @clementjoseph1443
      @clementjoseph1443 2 ปีที่แล้ว +1

      Plz use 9in instead of 8in. Regards

    • @KapilSreedhar
      @KapilSreedhar 2 ปีที่แล้ว +1

      @@clementjoseph1443 sir what's the reason?

    • @clementjoseph1443
      @clementjoseph1443 2 ปีที่แล้ว +1

      @@KapilSreedhar for a firm support of Slab

    • @chunkeymathew2884
      @chunkeymathew2884 ปีที่แล้ว

      @@DrInterior വ്യത്യാസം പറയൂ

  • @alltrassjeffin7991
    @alltrassjeffin7991 2 ปีที่แล้ว +4

    Vandi kayattiyappol back wheel il brick vech cheyyam aayirunnu...vandeeda back wheel il aayirunnu kooduthal load...

    • @DrInterior
      @DrInterior  2 ปีที่แล้ว

      ഇത് ആ വീഡിയോയിൽ പറയുന്നത് പോലെ ഞങ്ങൾ ചുമ്മാ ചെയ്തതാണ് . അതാണ് ഞാൻ പറയുന്നത് ഏതൊരു ബോധ്യപ്പെടുത്തൽ അല്ല എന്ന് ❣️😊

    • @DrInterior
      @DrInterior  2 ปีที่แล้ว

      Follow up അങ്ങിനെയും നോക്കാം 👍

  • @SoilMade
    @SoilMade 2 ปีที่แล้ว +1

    Good quality brick. Nice to meet u 🌹🌹🌹

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ❣️❣️❣️

    • @SoilMade
      @SoilMade 2 ปีที่แล้ว

      Most welcome 💗💗💗

  • @shaleelkmohamed5642
    @shaleelkmohamed5642 ปีที่แล้ว +2

    Hello Dr. Ajay,
    I like this concept, can you let me know how can I get the machine as I would like to do the same, if u do have any idea on this

    • @DrInterior
      @DrInterior  ปีที่แล้ว

      വിളിക്കുക

  • @saneeshsanu1380
    @saneeshsanu1380 2 ปีที่แล้ว +5

    ടെസ്റ്റ് ചെയ്തപ്പോൾ ബാക്ക് ടയർ കയറ്റിയാലും പൊട്ടില്ലായിരുന്നു എന്ന് തോന്നുന്നു. അങ്ങനെയെങ്കിൽ കുറച്ച് കൂടി കാണുന്നവർക്ക് ഒരു വിശ്വാസം ഉണ്ടായേനെ. പുതിയ സംഭവായതുകൊണ്ട് പേടിയുണ്ടാവും ആളുകൾക്ക് . ഇത് പെരുമ്പാവൂർ നിന്ന് 15 Km കൂടി ദൂരം വരുമ്പോൾ വണ്ടി കാശ് ഉൾപ്പെടെ ഒരു കല്ലിന് എത്ര ആകും.

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      അത് വീഡിയോയിൽ പറഞ്ഞത് പോലെ തന്നെ ചുമ്മാ ചെയ്തതാണ് പിന്നെ കാര്യമായി ഫോളോ അപ്പ്‌ വരും 👍

    • @saneeshsanu1380
      @saneeshsanu1380 2 ปีที่แล้ว

      @@DrInterior ok.thanks

    • @darkmatter9687
      @darkmatter9687 2 ปีที่แล้ว +1

      @@DrInterior ഈ കട്ടയിലേക്ക് മിസൈൽ വിട്ട് പരീക്ഷിക്കണമായിരുന്നു എന്നാൽ കൂടുതൽ വിശ്വസനീയം ആയേനെ

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      @@darkmatter9687 പറഞ്ഞിട്ടുണ്ട്, ശ്രീഹരിക്കോട്ടയിൽ തയ്യാറാവുന്നു, 👍

  • @minipramod9576
    @minipramod9576 2 ปีที่แล้ว +4

    It's the same composition of interlock bricks right?

  • @travellerworld9391
    @travellerworld9391 2 ปีที่แล้ว +1

    അടിപൊളി 👌

  • @dhost9375
    @dhost9375 2 ปีที่แล้ว +2

    Good information

  • @manussnair2137
    @manussnair2137 2 ปีที่แล้ว +3

    Very nice, if u can this brick as locked system then it will be more attractive. We can avoid plastering.

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️👍👍

    • @starship9987
      @starship9987 2 ปีที่แล้ว +1

      Idea is good. But not applicable. Leveling is important, so your dream may not come true. Cement does the leveling then how can you replace it with Interlocking?

    • @sarathlal2141
      @sarathlal2141 2 ปีที่แล้ว

      ഞൻ ഇത് വാങ്ങാൻ ആഗ്രഹിക്കുന്നു അഡ്രെസ്സ് കിട്ടുമോ

  • @samee8232
    @samee8232 2 ปีที่แล้ว +4

    എന്താണ് സംഭവം കുറെ ദിവസമായി ഒരു വിവരങ്ങളുമറിയാറില്ല .. കണ്ടിട്ടു വരാം ...👍👍❣️❣️

    • @DrInterior
      @DrInterior  2 ปีที่แล้ว +2

      🙄ഞാനോ ,? ഉണ്ടാരുന്നല്ലോ

    • @samee8232
      @samee8232 2 ปีที่แล้ว +2

      @@DrInterior 😀 ഹേയ് അല്ല ഞാൻ .... കമ്മ്യൂണിറ്റി പോസ്റ്റ്‌ വരെ നോക്കാതെ ഞാനിന്ന് 5 മണി കഴിഞ്ഞപ്പോൾ നേരെയിങ്ങ് കേറിപ്പോന്നതാ .. 👍

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      @@samee8232 😂😂അങ്ങിനെ 👍

  • @DXBMalluVlogs
    @DXBMalluVlogs 2 ปีที่แล้ว +1

    Good info 👌

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ❣️❣️❣️

  • @thaniyangalismail790
    @thaniyangalismail790 2 ปีที่แล้ว +1

    Ningal kattael vahanm kayaytumpol bak wheel kondu test cheyyuka pls

  • @prince2132
    @prince2132 2 ปีที่แล้ว +5

    Front tyre not much force that's why only one tyre used. Run over back tyres to test the strength.

    • @DrInterior
      @DrInterior  2 ปีที่แล้ว +2

      ഇനിയും കഥ തുടരും 👍

  • @james.vincent9715
    @james.vincent9715 2 ปีที่แล้ว +4

    Sir good demonstration please inform location

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Diacription boxil number und karukachal ആണ്

  • @babukuzhuppillilpurushan2634
    @babukuzhuppillilpurushan2634 2 ปีที่แล้ว

    കൊള്ളാം👍

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ❣️❣️❣️👍

  • @thampipookunju
    @thampipookunju 2 ปีที่แล้ว +2

    ലാറ്ററൈറ്റ് പൊടിച്ച് Filter ചെയ്ത് സിമന്റും പാറപ്പൊടിയും ചേർത്ത് ബാംഗ്ലൂരിൽ ഇത്തരത്തിൽ Mud block ഉണ്ടാക്കുന്നുണ്ട്

  • @pavanssiv4209
    @pavanssiv4209 2 ปีที่แล้ว +8

    When Cement is added in higher proportion, the Heating on this brick will be more compared to Natural Laterite Brick. Correct?

    • @DrInterior
      @DrInterior  2 ปีที่แล้ว

      Ok 👍

    • @pavanssiv4209
      @pavanssiv4209 2 ปีที่แล้ว +1

      @@DrInterior Angane alle?

    • @clementjoseph1443
      @clementjoseph1443 2 ปีที่แล้ว

      Compressed bricks not to be compared with Laterite. On the other hand they have more advantages than Laterite. Thanks

    • @indynetra4429
      @indynetra4429 2 ปีที่แล้ว +8

      the most blundish idea is this type of bricks.. റോഡിൻറെ സൈഡ് പിസിസി ചെയ്യുമ്പോൾ ആരും സിമെന്റിന്റെ കൂടെ മണ്ണിട്ട് മിക്സ് ചെയ്തു അത് ചെയ്യാറില്ല, RCC ചെയ്യുമ്പോളും ആരും സിമന്റ് മണ്ണ് മിക്സ് ചെയ്തു നിർമാണം നടത്താറില്ല, പകരം പാറപ്പൊടിയോ മണലോ ചേർക്കും. കോമ്പ്രെസ്സ് ചെയ്യുന്നത് കൊണ്ടാണ് മണ്ണ് കട്ടക്ക് ബലം വരുന്നത് എങ്കിൽ ടോറസ് പോകുന്ന റോഡിലെ മണ്ണെല്ലാം കരിങ്കല്ല് പോലെ ആകണം, പക്ഷെ നേരെ തിരിച്ചാണ് കാണുന്നത്, മഴ പെയ്യുമ്പോൾ ചെളി ആയി മാറും. വെട്ടുകല്ല് ഉണ്ടാകുന്നതു മണ്ണിൽ നടക്കുന്ന രാസ മാറ്റങ്ങൾ മൂലം ആണ് അല്ലാതെ കോമ്പ്രെസ്സ് ചെയ്യുന്നത് കൊണ്ടല്ല, അങ്ങിനെ എങ്കിൽ ഭൂമിക്കടിയിൽ നൂറു അടി താഴെ ഉള്ള മണ്ണെല്ലാം വെട്ടുകല്ല് ആകണം. സിമെന്റും മണ്ണും മിക്സ് ചെയ്യാത്തത് സിമെന്റിന്റെ സ്ട്രെങ്ത് മണ്ണുമായി റിയാക്ട് ചെയ്തു കാലക്രമേണ അത് നഷ്ടപ്പെടും, നമ്മുടെ കാലാവസ്ഥയിൽ ആ മണ്ണ് പിന്നീട് ഈർപ്പം തട്ടിയാൽ വീട് നിലംപൊത്താൻ വലിയ സമയം വേണ്ട, ഈർപ്പം വരാൻ മഴ നേരെയിട്ടു അടിക്കണം എന്നില്ല, ഭൂമിക്കടിയിൽ നിന്ന് ഈർപ്പം വലിച്ചെടുത്തു നനഞ്ഞാലും മതി.
      വിഡ്ഢിത്തരങ്ങൾക്കു കുട ചൂടരുത്.

    • @clementjoseph1443
      @clementjoseph1443 2 ปีที่แล้ว

      @@indynetra4429 Bro for each and every substance/ composition there is a 'life'. Further, the longevity based on proper maintenance. Thanks

  • @ShuaibEp
    @ShuaibEp 2 ปีที่แล้ว +3

    AAC BLOCK AND M Brick ഒന്നു compare ചെയ്യാമോ? Eathinanu total chilavu kuravu?. Koodathe chood eattavum kuravu eathinanu?

  • @werealitywide
    @werealitywide 2 ปีที่แล้ว +2

    സിമെന്റ് chemical ഒരു expiry ഉണ്ട്.. അത് കഴിഞ്ഞാൽ കല്ല് പൊടിയാൻ തുടങ്ങും. പിന്നെ ടോറസ് കയറ്റുമ്പോൾ ബാക്ക് tair കയറ്റിയാൽ മതിയായിരുന്നു.. അവിടെയല്ലേ ലോഡ് കൂടുതൽ ഉണ്ടാവുക....naturel എന്നും naturel ആണ്...

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Ok

    • @rubberbro9279
      @rubberbro9279 2 ปีที่แล้ว +1

      Avide kayattiyal podinjupokum

    • @rubberbro9279
      @rubberbro9279 2 ปีที่แล้ว +1

      Pinne oru koloyude hammer nu ottayadikku 2 peas aakki njan tharam ennalum bricks sadaranakkarkku kollam

  • @HUMAN28284
    @HUMAN28284 2 ปีที่แล้ว +1

    വീടിന് നല്ല cooling kittn ethu katta use cheynm cheta?

  • @davisdavis9689
    @davisdavis9689 2 ปีที่แล้ว +4

    സാധാരണ ഇന്റെർ ലോക്ക് കട്ട കൊണ്ട് നിർമ്മിച്ച വീടുകൾ പലതും കുറച്ച് നാൾ കഴിയുമ്പോൾ കട്ട പൊടിയുന്ന പ്രവണത ഉണ്ടാകാറുണ്ട് ഭൂമിയ്കടിയിൽ നിന്നും ഈർപ്പം വലിച്ച് മുകളിലേക്ക് (ക്യാപ്പിലറി റൈസ് ) ഇതിന് അങ്ങനെ പ്രശ്നം ഉണ്ടോ മറുപടി പ്രതീക്ഷിക്കുന്നു.

    • @DrInterior
      @DrInterior  2 ปีที่แล้ว

      ഇതൊക്കെ ഓരോ ആൾക്കാർ പറഞ്ഞുണ്ടാക്കുന്നതാണ് എന്തായാലും എന്റെ വീട് കെട്ടുന്നത് ഇതിലാണ് 👍

    • @NovelSynergy
      @NovelSynergy 2 ปีที่แล้ว

      @@DrInterior ഇന്റർലോക്ക് കട്ട കൊണ്ടാണോ?

  • @goodlucksivan
    @goodlucksivan 2 ปีที่แล้ว +9

    എൻെറ മൂന്ന് സംശയങ്ങൾ.....നിരന്തരം ഈർപ്പം തട്ടിയാൽ / വെള്ളം വീണാൽ മണ്ണയതുകൊണ്ട് ബലക്ഷയം സംഭവിക്കുമോ? ഈ കട്ട രണ്ടുനില വീട് കയറ്റാൻ അനുയോജ്യമാണോ ? സിമൻറ് ഉള്ളതുകൊണ്ട് കാലക്രമേണ ബലക്ഷയത്തിന് കാരണമാകുമോ ?

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ഇല്ലാ അതല്ലേ test ചെയ്യുന്നത് 👍

    • @DrInterior
      @DrInterior  2 ปีที่แล้ว +2

      രണ്ടോ മൂന്നോ നില കെട്ടാം 👍, c

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള test റിപ്പോർട്സ് അവർ തരും ഇനി ബാക്കി നിങ്ങൾക്കും ടെസ്റ്റ്‌ ചെയ്യാം, NIST ഒക്കെ അതിനുള്ള ലാബ്സ് ആണ്

    • @josematheu72
      @josematheu72 2 ปีที่แล้ว +6

      ടെസ്റ്റ്‌ നു കൊടുക്കുന്ന സാമ്പ്ൾ അ ലല്ലോ പ്രൊഡക്ഷൻ . എന്തായാലും ഭിത്തിക്കു കൊള്ളാം ഫൌണ്ടേഷൻ കെട്ടുന്നു കാര്യം ഒന്നുകൂടി ആലോചിക്കണം.

    • @anoopp.c6925
      @anoopp.c6925 2 ปีที่แล้ว

      @@josematheu72 നിങ്ങള്ക്ക് സാമ്പിൾ എടുത്തു ടെസ്റ്റ്‌ ചെയ്യാമല്ലോ comment ഗുരു 🤭

  • @ptshineraj
    @ptshineraj 2 ปีที่แล้ว +1

    Stabilized Mud Blocks... ഇത് പണ്ട് തൊട്ടേ ഉള്ളതാണല്ലോ....
    ഇത് പോലെ വ്യവസായികമായി ആരും ഉണ്ടാക്കി കണ്ടിട്ടില്ല... 👍🏻

  • @hamzapattambi7048
    @hamzapattambi7048 2 ปีที่แล้ว +1

    Veedinte Basement work kazhinj kidakkaaan ippo… Eaaath kall use cheyyanam
    Laterite bricks oru 50 roopakkk veettil ethum-Pattambi palakkad.. athinekkkaaal Laabam aano eee brick.?

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      അറിയില്ല നിങ്ങൾ തന്നെ compair ചെയ്തിട്ട് ലാഭം നോക്കുക , എന്നിട്ട് ആണെങ്കിൽ മാത്രം എടുക്കുക 👍

    • @sobhasubash9264
      @sobhasubash9264 2 ปีที่แล้ว

      Please give me the number of Thiruvananthapuram dealers

  • @sameerb5156
    @sameerb5156 2 ปีที่แล้ว +14

    കൊള്ളാം...4 ഇഞ്ച്‌ സൈസ് കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു..അല്ലെങ്കിൽ സിംഗിൾ സൈസ് ഭിത്തി കെട്ടാൻ മാത്രം വേറെ കട്ട ഉപയോഗിക്കേണ്ടി വരും..

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ഇനി ചെയ്യുമായിരിക്കും ❣️

    • @sameerb5156
      @sameerb5156 2 ปีที่แล้ว

      👍

  • @hephzibahannasujith6496
    @hephzibahannasujith6496 2 ปีที่แล้ว +5

    Please do a video of the customer of this product...especially a house

    • @DrInterior
      @DrInterior  2 ปีที่แล้ว +2

      Follow up വരും 👍

  • @praveenkappad1235
    @praveenkappad1235 2 ปีที่แล้ว +1

    കൊള്ളാം.

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @sparksathar.6416
    @sparksathar.6416 2 ปีที่แล้ว +2

    8 ഇഞ്ച് ആയതു കൊണ്ട് നഷ്ടമാണ്
    കല്ല് 12 ഇഞ്ച് ആണ് 50 രൂപ 8 ഇഞ്ചിന് 45 രൂപ എണ്ണം കൂടുമ്പോൾ സിമൻ്റ് പൂഴി പണിക്കൂലി കൂടും
    12 ഇഞ്ചിന് 45 ആയാലും നഷ്ടമാണ് inter Lok സിസ്റ്റമാണെങ്കിൽ മെച്ചമാണ്

  • @sreevenu6573
    @sreevenu6573 2 ปีที่แล้ว +11

    A friendly warning. I used this bricks 5 yrs back to build a small house. Everything they claim is correct except for the parts exposed to water damages this to a great extent. At last I had to Plaster outer walls as well as inner walls as these bricks catches wetness in rainy season and inside walls also got damaged

    • @DrInterior
      @DrInterior  2 ปีที่แล้ว +6

      അതെങ്ങനെയാ ഈ കട്ട അതായത് ഈ particular Product test ചെയ്ത് ലൈസൻസ് കിട്ടിയിട്ട് 1 വർഷം മാത്രമേ ആയുള്ളൂ. അപ്പോൾ 5 കൊല്ലം മുൻപ് 🤔. എവിടെയോ എന്തോ 🙄

    • @sreevenu6573
      @sreevenu6573 2 ปีที่แล้ว +3

      @@DrInterior I purchased this from a. Manufacturer in Malappuram district. If you want details will give you personally

    • @sreevenu6573
      @sreevenu6573 2 ปีที่แล้ว +1

      @@DrInterior venmenkil damage aaya wallsnte photo yum tharam. Pinne aa brick alla ee brick ennu parayumayiriykum.

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      @@sreevenu6573 ok, ഓ ഇതല്ല അതാണ് ഞാൻ ചോദിച്ചത് താങ്കൾ ഇത് എന്നെഴുതിയപ്പോൾ തെറ്റിധരിച്ചു ❣️👍

    • @sreevenu6573
      @sreevenu6573 2 ปีที่แล้ว +2

      @@DrInterior I meant the same material. Not only myself some of my relatives also had same experience

  • @user-yg4kg3uh6x
    @user-yg4kg3uh6x 2 ปีที่แล้ว +6

    ഇതൊക്കെ കേരളത്തിൽ മലപ്പുറം ഭാഗത്ത് കുറെ കാലം മുന്നെ വന്ന് തിർത്തിപ്പോ യതാണ്.
    മഴയും വെയിലും ഈർപ്പവും നിരന്തരം സംഭവിക്കുന്നതിനാൽ ഉറപ്പു കുറപ്പു കുറഞ്ഞ വരുന്നതായാണ് കാണുന്നത്

    • @DrInterior
      @DrInterior  2 ปีที่แล้ว +2

      ബ്രോ, test എടുക്കുന്നത് ഇതൊക്കെ വച്ചാണ് അങ്ങിനെയാണ് എങ്കിൽ ആദ്യം അലിഞ്ഞു പോകുന്നത് laterite brick ആയിരിക്കും, ഇതെന്തോന്ന് ഐസോ 😂😂

  • @Nithin_2255
    @Nithin_2255 2 ปีที่แล้ว +1

    This wallil Putty work direct cheyyam alle plastering aaavishyam varumo

    • @DrInterior
      @DrInterior  2 ปีที่แล้ว

      ഇല്ല

    • @Nithin_2255
      @Nithin_2255 2 ปีที่แล้ว

      @@DrInterior okay thanks

  • @gireeshraj3651
    @gireeshraj3651 2 ปีที่แล้ว +2

    സ്വാഗതം 🙏

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @Ashraf-zm5ys
    @Ashraf-zm5ys ปีที่แล้ว +43

    ഓ കമൻ്റ് വായിക്കാൻ വന്ന ഞാൻ .....മടുത്തു എല്ലാവരും ഇംഗ്ലീഷുകാർ ഓ എൻ്റെ .... Cbsc

    • @DrInterior
      @DrInterior  ปีที่แล้ว +1

      😂😂😂❣️

    • @sahirasahi9048
      @sahirasahi9048 ปีที่แล้ว

      😄

    • @thajuthaju5926
      @thajuthaju5926 ปีที่แล้ว

      😀😀😀😀

    • @nelsonm3710
      @nelsonm3710 ปีที่แล้ว +1

      ഞാനും ഇംഗ്ലീഷ് എഴുതാൻ വേണ്ടി.....ഒരു നിഘണ്ടു ഒക്കെ എടുത്ത് വന്നപ്പോൾ ഈ കമൻ്റ് കണ്ട്..😅😂😂😂😂😂😂

    • @jaslajasla3643
      @jaslajasla3643 ปีที่แล้ว

      Carrt . pavm nammal malayalis😢

  • @adcsllc.dubai.
    @adcsllc.dubai. 2 ปีที่แล้ว +1

    Inspiration...

    • @DrInterior
      @DrInterior  2 ปีที่แล้ว

      തീ പറക്കട്ടെ 🔥🔥🔥

  • @sanukp9797
    @sanukp9797 2 ปีที่แล้ว +1

    video എടുത്തപ്പോൾ skip ചെയാത് load വണ്ടി കയറി ഇറങ്ങി കണിച്ചിരുന്നെൽ സൂപ്പർ ആയിരുന്നു.

  • @pramodnarayanan274
    @pramodnarayanan274 2 ปีที่แล้ว +4

    ചിതല് വരാനും, കാലക്രമേണ വിള്ളലും, പെയിൻ്റ് ഇളകാനും സാധ്യത ഉണ്ട്. തണുപ്പ് ഉണ്ടാവും,2Building ഉണ്ടാക്കിയിട്ടുണ്ട്

    • @DrInterior
      @DrInterior  2 ปีที่แล้ว

      Ok

    • @pramodnarayanan274
      @pramodnarayanan274 2 ปีที่แล้ว

      Ashoka Resort, Malam Puzha
      മണ്ണ് കല്ല് വെച്ച് ഉണ്ടാക്കിയതാണ്, നല്ല തണുപ്പ്, വാർപ്പ് അല്ല ഹുർ ഡീസ് നിരത്തി, സിമൻ്റ്, മണൽ വേണ്ട. പണി കൂലിയുടെ കുറവ്, Butഈ കൊറോണക്കാലത്ത് അടച്ചിട്ടപ്പോൾ ചിതല് വന്നു.
      ഒരു ബിൽഡിംഗിൽ മണ്ണ് തരി ക്കാത്തതിനാൽ വേരുകൾ ഉണ്ടായിരുന്നു.ഇത് കാരണം കല്ല് വിള്ളൽ വരുന്നു.
      പെയിൻ്റ് ഇളകി വരുന്നു.
      പോംവഴി ഉണ്ടോ?

  • @ajoymonjoseph1056
    @ajoymonjoseph1056 2 ปีที่แล้ว +4

    M stands for....? karukachalil evide aanu???

    • @DrInterior
      @DrInterior  2 ปีที่แล้ว

      അത് ഒരു പേരിട്ടതാവും 😀. Discription boxil number und 👍❣️

    • @ujas303
      @ujas303 2 ปีที่แล้ว

      M could be "Manufactured"..... Like in M sand

  • @ravindrakarandikar4898
    @ravindrakarandikar4898 ปีที่แล้ว +2

    I am resident of Maharashtra. Laterite is available in costal region of Maharashtra. Elsewhere basalt stone dust I.e. murum is available naturally and it can be powdered easily if required. As you have converted laterite Powder in to stone, successfully, mixing with cement, can we attempt this procedure with besault stone powder (murum) ?

  • @sabuvarghese3787
    @sabuvarghese3787 2 ปีที่แล้ว +2

    14 ton wt ennokke paranju but wt frontbtyre nekkal bakkilalle varunnu randu experimentilum back tyre kerunnillallo front tyril ethra ton wt varana.....

  • @muhammedmk2441
    @muhammedmk2441 2 ปีที่แล้ว +6

    മഴ നനഞ്ഞാൽ എന്ത് സംഭവിക്കുക്കും.. എത്ര ദിവസം നനയ്ക്കാം.. നനഞ്ഞാൽ കുതിർന്നു പോകില്ലേ.. മിനുസം കൂടുന്നത് കൊണ്ട് പിടുത്തം കുറയല്ലേ

    • @DrInterior
      @DrInterior  2 ปีที่แล้ว

      Prb ഒന്നും വരില്ല 👍

    • @nonsense4505
      @nonsense4505 2 ปีที่แล้ว +2

      നിങ്ങളുടെ സംശയം ന്യായം ആണ്, വെട്ടുകല്ലിൽ ഭൂമിക്കടിയിൽ നടക്കുന്ന രാസ പ്രവർത്തനം മൂലം ആണ് അതിന്റെ കട്ടക്ക് ബലം ഉണ്ടാകുന്നതു, അല്ലാതെ മണ്ണിനെ കോമ്പ്രെസ്സ് ചെയ്യുന്നതുകൊണ്ടല്ല, ഏതു മണ്ണും എത്ര ടണ്ണും കോമ്പ്രെസ്സ് ചെയ്താലും വെള്ളം കാണിക്കുമ്പോൾ അലിഞ്ഞു പോകും, അത് ഒഴിവാക്കാൻ ആണ് അവർ സിമന്റ് ചേർക്കുന്നത്, പക്ഷെ മണ്ണിലുള്ള ചില രാസപദാർത്ഥങ്ങൾ മൂലം സിമെന്റിന്റെ ബലം കാലക്രമേണ നഷ്ടപ്പെടും, അതുകൊണ്ടാണല്ലോ കോൺക്രീറ്റിൽ മണലിനു പകരം നമ്മൾ മണ്ണ് ചേർക്കാത്തതു, അല്ലേൽ വീട് പണിയുമ്പോൾ ഒരു ലോഡ് മണ്ണ് പറമ്പിൽ നിന്ന് കിളച്ചെടുത്തു അങ്ങ് ചെയ്താൽപോരെ.