Speed Limits on Different Types of Roads and for Different Vehicles in Kerala -Ajith buddy Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • നമ്മുടെ റോഡുകളിലെ സ്പീഡ് ലിമിറ്റ് എത്രയാണ്, മാക്സിമം എത്ര സ്പീഡിൽ വരെ വണ്ടി ഓടിക്കാം, എന്ന് മിക്കവർക്കും അറിയില്ല എന്നത് ഒരു വാസ്തവം ആണ്. അതിൻ്റെ പ്രധാന കാരണം ഓരോ റോഡിനും, ഓരോ തരം വണ്ടിക്കും വേറെ വേറെ സ്പീഡ് ലിമിറ്റ്കൾ ആണ് എന്നതാണ്. ചിലയിടത്തൊക്കെ സ്പീഡ് ലിമിറ്റ് സൈൻ ബോർഡ് വചിട്ടുണ്ടാവും. അത് ആ ഭാഗത്തെ റെസ്ട്രിക്ഷൻ ആണ്. അപ്പോ അതില്ലാത്ത സ്ഥലങ്ങളിൽ, സ്റ്റേറ്റ് ഹൈവേകളിൽ, നാഷണൽ ഹൈവേയില്, 4 വരി പാതയിൽ, മറ്റുള്ള സാധാരണ റോഡുകളിൽ, എത്രയാണ് മാക്സിമം സ്പീഡ് ലിമിറ്റ് എന്നറിയാമോ? അതറിയേണ്ടത് പെറ്റി കിട്ടാതിരിക്കാനും, സേഫ്റ്റിക്കും ഒരു പോലെ ആവശ്യമാണ്. അപ്പോ വീഡിയോ കാണാം...
    Related videos:
    More Than 100 Indian Road Traffic Signs Explained in Malayalam: • More Than 100 Indian R...
    All Road Markings Explained in Malayalam with Actual Visuals: • All Road Markings Expl...
    Proper Use of Hazard Lights & Turn Signals | Are You Using It Right?: • Proper Use of Hazard L...
    Lane Driving അപകടങ്ങൾ ഒഴിവാക്കാൻ ഏറ്റവും പ്രധാനമായി അറിയേണ്ടത്: • Lane Driving അപകടങ്ങൾ ...
    Some products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

ความคิดเห็น • 307

  • @wicky908
    @wicky908 2 ปีที่แล้ว +93

    വണ്ടി ഓടിക്കുമ്പോൾ ഇപ്പൊ എന്റെ മെയിൻ പരിപാടി റോഡിലെ വര നോക്കി പടിക്കൽ ആണ് 😂❤️

    • @chinnuseva3250
      @chinnuseva3250 2 ปีที่แล้ว +3

      Njanum bro😀

    • @muhammedansar116
      @muhammedansar116 2 ปีที่แล้ว +4

      ഞാനും കുറേ നോക്കി സംശയം വരുമ്പോൾ വീഡിയോ ഒന്നുകൂടെ നോക്കും 😬

    • @aswinbabu5353
      @aswinbabu5353 2 ปีที่แล้ว +2

      Athe

    • @kunjipoocha
      @kunjipoocha 2 ปีที่แล้ว +1

      @@muhammedansar116 ,😁

    • @veena5659
      @veena5659 2 ปีที่แล้ว

      Mee too 😂

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 2 ปีที่แล้ว +208

    ഇത് പറഞ്ഞു കൊടുക്കേണ്ടത് മലബാറിലെ ലിമിറ്റഡ് സ്റ്റോപ് ബസ്സ് ഓടിക്കുന്നവർക്ക് ആണ്... 30 kmph ലിമിറ്റ് ഉള്ള ടൗണിൽ ഒരു 80 എങ്കിലും ആണ് മിനിമം പോവുക...

    • @autovlog9626
      @autovlog9626 2 ปีที่แล้ว +9

      മലബാറിലോടുന്ന ലിമിറ്റഡ് സ്റ്റോപ്പ്‌ ബസുകൾ പലതും മലബാറിൻ പുറത്തുള്ളവരുടേതാണ്, ഡ്രൈവേഴ്സും

    • @nsctechvlog
      @nsctechvlog 2 ปีที่แล้ว +5

      Kannur Kasaragod Kozhikode എല്ലാം LS Bus ഉം അങ്ങനെ തന്നെയാണ് 🙏🙏🙏

    • @nsctechvlog
      @nsctechvlog 2 ปีที่แล้ว

      @@autovlog9626 Kasaragod ulla bus um bus driver um und

    • @BadBoy-wm6sp
      @BadBoy-wm6sp 2 ปีที่แล้ว +19

      എന്നിട്ടും ആ ബസുകൾ ഓടി എത്തുന്നത് വളരെ വൈകി ആണ്, ഉദാഹരണത്തിന് കോഴിക്കോട് ടു കണ്ണൂർ 90 km ഓടാൻ 3 മണിക്കൂർ മുതൽ 3.5 മണിക്കൂർ വരെ എടുക്കുന്നത്, മറ്റു സ്ഥലങ്ങളിൽ മാക്സിമം 1.5 hr എടുക്കുന്ന സ്ഥാനത്ത്, നമ്മൾ അതിന്റെ ഇരട്ടിയിലധികം എടുക്കുന്നത് കൊണ്ട് നഷ്ട്ടം ആർക്കാണ്, ഒരു റോഡ് നിർമ്മിക്കുമ്പോൾ മറ്റു രാജ്യങ്ങൾ 50 കൊല്ലം മുന്നിൽ കണ്ടിട്ടാണ് റോഡ് നിർമിക്കുന്നത്, ഇവിടെ എങ്ങനെ ആണ്, ടാക്‌സ് വാങ്ങാൻ നല്ല ഉത്സാഹമാണ് റോഡിൽ അത് കാണിക്കുന്നില്ല

    • @vishnuharidas616
      @vishnuharidas616 2 ปีที่แล้ว +1

      Kannur um. Last week arudeyokeyo bhagyam konda ente car accident akandirune. Ettavum left lu poyitum right mirror just touch cheythonda kannut calicut bus poye

  • @devarajanss678
    @devarajanss678 2 ปีที่แล้ว +43

    ഇത്രയും നന്നായി മറ്റാർക്കും കൃത്യമായി പറയുവാൻ കഴിയില്ല. അഭിനന്ദനങ്ങൾ❤️❤️❤️❤️
    സുഖാശംസകളോടെ👍☀️🌞

  • @sasikumars7599
    @sasikumars7599 2 ปีที่แล้ว +19

    കേരളത്തിലെ റോഡുകളിൽ സ്പീഡ് ലിമിറ്റ് ബോ൪ഡ്കളേക്കാളു൦ കൂടുതൽ പാ൪ട്ടികൊടികളാണ് പുറ൦ രാജൃങ്ങളിലെ റോഡുകളിൽ കൊടികൾ കാണാനില്ല

    • @rajeeshmk131
      @rajeeshmk131 2 ปีที่แล้ว +3

      SGK

    • @shajanjacob1576
      @shajanjacob1576 2 ปีที่แล้ว

      പട്ടികൾക്കും കൊടികളോ ?😬

  • @Theblackqueen-ew8op
    @Theblackqueen-ew8op 2 ปีที่แล้ว +15

    അജിത്ത് ഏട്ടാ ഒരുപാട് നന്ദിയുണ്ട് 💞

  • @alwinjohn4648
    @alwinjohn4648 2 ปีที่แล้ว +10

    അങ്കമാലി-വാളയാർ NH-ൽ ചിലയിടങ്ങളിൽ 100 kmph ബോർഡ് ഉണ്ടല്ലോ🤔

    • @kunjipoocha
      @kunjipoocha 2 ปีที่แล้ว

      Pazhaya board aairikkum

  • @nandakishorm7109
    @nandakishorm7109 2 ปีที่แล้ว +9

    Ajith etta its very informative
    Tomorrow is my learning test

  • @roopeshkrishna34
    @roopeshkrishna34 2 ปีที่แล้ว +10

    Great video Ajith.. million thanks for sharing...

  • @true-way-kerala
    @true-way-kerala 2 ปีที่แล้ว +2

    വളരെ നല്ല ഒരു കാര്യമാണ് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ് പക്ഷേ ഇതുപ്രകാരം വണ്ടി ഓടിക്കുന്ന ഒരാളെങ്കിലും കേരളത്തിൽ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

  • @akhileshjk
    @akhileshjk 2 ปีที่แล้ว +7

    Yet again a very informative video. ഇതൊന്നും അറിയാതെയാണ് ഇത്രേം കാലം വണ്ടി ഓടിച്ചത്😐

    • @shajanjacob1576
      @shajanjacob1576 2 ปีที่แล้ว

      എത്ര പേരെ ഇടിച്ചിട്ടു ?

    • @akhileshjk
      @akhileshjk 2 ปีที่แล้ว

      @@shajanjacob1576 😁

  • @arshidarif1117
    @arshidarif1117 2 ปีที่แล้ว +5

    ഒരുപാട് അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ 🤩

  • @jimkaana
    @jimkaana ปีที่แล้ว +1

    flow of traffic apo maroole.. heavy vehicles ozhivaaki baaki ellam ore speed aakanam.. highways.. need seperate road line for heavy vehicles..

  • @vishnuvs6403
    @vishnuvs6403 2 ปีที่แล้ว +3

    Brother ningal oro videosinum vendi edukka effort etrayanu ennu vyakthamanu. I must thank you for your efforts & dedication.♥️

  • @anandus7722
    @anandus7722 2 ปีที่แล้ว +12

    കഴിഞ്ഞ ആഴച്ച ഒരുത്തൻ എന്നെയും ഇരുത്തി school സോണിൽ കൂടി 100km/h പോയി..😥

    • @kvsreeji
      @kvsreeji ปีที่แล้ว +1

      Avante bandathil petta kutty padikkumbol Avan manasilaakkaam

  • @jyothishgangan
    @jyothishgangan 11 หลายเดือนก่อน

    .... ഇതിൽ എന്തേലും മാറ്റം വരികയാണെങ്കിൽ ഉറപ്പായിട്ടും അതിന്റെ vedio . ചെയ്യാൻ മറക്കരുത് .... ഈ Vedio കുറേ ഉപകാരപ്രദമായി .....thank you

    • @AjithBuddyMalayalam
      @AjithBuddyMalayalam  11 หลายเดือนก่อน

      Ith change aayi...

    • @jyothishgangan
      @jyothishgangan 11 หลายเดือนก่อน

      @@AjithBuddyMalayalam ഇതിന്റെ പുതുക്കിയ വേഗതകളെ കുറിച്ച് vedio ചെയ്യാമോ?....

  • @malappil
    @malappil 2 ปีที่แล้ว

    ഇതൊക്കെ സ്കൂൾ തലത്തിൽ നിന്ന് തുടങ്ങണം നന്ദി

  • @smash409
    @smash409 2 ปีที่แล้ว +1

    Kodungalloor thodupuzha rootil 50 km speed above loyal 500 fine.....alleppy blackspot area 1500 above 73...ithenthane our ariyipillathathe..

  • @god-speed
    @god-speed 2 ปีที่แล้ว +2

    Kurukkane karakana kilikalku 30 kmph aanu max speed limit... (School zone 😁)

  • @theinvisible6181
    @theinvisible6181 2 ปีที่แล้ว +2

    I'm proud to be a subscriber of Ajith buddy's TH-cam channel. later seeing your videos based on law, vehicle safety, loan....etc, etc, I am also trying to follow them.
    Now while steering, my attention is on the road markings and speed limits, etc
    Kudos to you for your concern for others, without any otherworldly things.🤩🤩🤩🤩🤩🤩

  • @risonraju
    @risonraju 2 ปีที่แล้ว +1

    Visuals: കറുകച്ചാൽ-പാമ്പാടി Road🤩
    1:04 പാമ്പാടി രാജന്റെ വീട് 🐘
    Informative video👍🏻

  • @bionlife6017
    @bionlife6017 2 ปีที่แล้ว +6

    "Knowledge is of no value
    unless you put it into practice."
    -Anton Chekhov

  • @binujoseph0
    @binujoseph0 2 ปีที่แล้ว +1

    I was not sure about these speed limits except schools, state high way and NH. I therefore enquired about it to an officer on the way. He told me it is 40 km per hour. Now I understand the speed limits. Thx

  • @naveenes6811
    @naveenes6811 ปีที่แล้ว

    Heavy licence edukkan badge testinu padikkan kurachu questions thannirunnu athil heavy passanger vehicles speed limit 4 lineil 70um goods vehicles 65um anu

  • @renorgan
    @renorgan 2 ปีที่แล้ว +21

    Sir, why KSRTC not mentioned..? Never seen them falling under this speed limit, and never been even stopped by police...

    • @ashish00007
      @ashish00007 2 ปีที่แล้ว +3

      Yeah always see them casually cruising at 90-100kph on highways. Not talking about the Volvo's. Those cruise at 140-180kph

    • @daddyshome2479
      @daddyshome2479 2 ปีที่แล้ว +1

      @@ashish00007private owned Volvo's won't stop no matter what. They'd rather pay the fine than slow down. Not sure about KSRTC though.

    • @vishnupillai300
      @vishnupillai300 2 ปีที่แล้ว

      @@ashish00007 the topspeed of a volvo is 110km/h..It never touches 140...

    • @ashish00007
      @ashish00007 2 ปีที่แล้ว

      Was talking from this memory that I read on a newspaper.

    • @ashish00007
      @ashish00007 2 ปีที่แล้ว

      My link to the article keeps getting deleted for some reason

  • @dileeppanicker236
    @dileeppanicker236 2 ปีที่แล้ว +2

    ThanksAjith buddy for this useful, informative video. 🙏🙏🙏🙏🌹🌹🌹

  • @sn249
    @sn249 2 ปีที่แล้ว +1

    kazhinia oru divasam njan oru road pokumbo camera kandu... apo oorthu ethrayanu ee Road speed limit ennu... athu evideyum sign board kandathum illa... thanks for the video... and looking for best knowledge videos.. 👍👍

  • @dashamoolam
    @dashamoolam 2 ปีที่แล้ว +5

    Road safety യുമായി ബന്ധപ്പെട്ട 2 videos ഉം മികച്ചതായിരുന്നു. അടുത്തത് ഓരോ round about, Y junction എന്നിവ വരുമ്പോൾ എങ്ങനെ safe turn ചെയ്യാം എന്നുള്ള video കൂടെ ചെയ്താൽ നന്നായിരുന്നു

  • @Manmohanpmtapes
    @Manmohanpmtapes ปีที่แล้ว +1

    Mannuthy - wadkanchery kerala's first six line road speed limit is 100 !!

  • @nizamm5975
    @nizamm5975 2 ปีที่แล้ว +3

    50 , 55 സീറ്റ് ഉള്ള KSRTC ബസ്സിൽ 80- 90 ആളുകളെ കുത്തിനിറച്ച് ഫാസ്റ്റ് ,സൂപ്പർഫാസ്റ്റ് എന്ന പേരിൽ 90 km ൽ അധികം വേഗത്തിൽ പോകുന്നത് തടയാനും ഫൈൻ അടിക്കാനും ആര് ഉണ്ട് ?

    • @kingoflegends5927
      @kingoflegends5927 2 ปีที่แล้ว +1

      Saadaranakkarude samayathinu vila nalkunnath kondanu mr

    • @somanathks
      @somanathks 2 ปีที่แล้ว

      @@kingoflegends5927 appo sadharana kaarante jeevan vila ille mr🙂

  • @nikhilkv4537
    @nikhilkv4537 2 ปีที่แล้ว

    Cheriya apeksha und. Ethire ori vandi varumme onn dim akkunnath nalath ayirikkum. Especially mazha olla time il 🥲

  • @whatyouwant3601
    @whatyouwant3601 2 ปีที่แล้ว

    State Highwayil above 80km/hr nu Mukalil aanu Fine vannitullath, National Highwayil and 4 Lane 90km/hr nu mukalil aanu Bikinum Carinum Fine vannittullath, Speed Camera Fine aanu, but ith Vare Highway police checkingil Video yil paranja Limitil Fine adichitillah in State highway National Highway and 4 Lane

  • @BalakrishnanNair68
    @BalakrishnanNair68 2 ปีที่แล้ว +17

    Maximum speed limit maintain ചെയ്യാതെ വലത്ത് വശത്തുകൂടി പതുക്കെ പോകുന്ന നിഷ്കളങ്കരായ ചില ചങ്ങാതിമാർക്കെതിരേ മറ്റ് വാഹനങ്ങളെ തടസ്സപ്പെടുത്തുന്നതിന് പെറ്റിക്ക് വകുപ്പുണ്ടോ? 🤔🤭

    • @jonyvk6184
      @jonyvk6184 2 ปีที่แล้ว

      Rea question.

    • @ajimon5550
      @ajimon5550 2 ปีที่แล้ว +2

      Enganelum overtake cheyyanthudangumbol avarum speed koottum

    • @kvsreeji
      @kvsreeji ปีที่แล้ว

      Und

    • @anuarjunarjunanu3353
      @anuarjunarjunanu3353 ปีที่แล้ว

      Passenger vehicles are not problem but goods vehicles have line traffic issue.

    • @BalakrishnanNair68
      @BalakrishnanNair68 ปีที่แล้ว

      @@anuarjunarjunanu3353 No, bro. Every vehicle has the problem. No one cares about lane speed here. 2-wheelers ply alongside the divider at their own slow pace and so does some cars. Transport vehicles are at their best in doing so. Their expression on sounding horn to move to the left seems like we are the problem.

  • @prasanthks86
    @prasanthks86 2 ปีที่แล้ว +1

    Good info

  • @ceeppan1482
    @ceeppan1482 2 ปีที่แล้ว +2

    ഇങ്ങനയൊക്കെ speed limit ഉള്ള നമ്മുടെ നാട്ടിൽ എന്തിനാണ്
    അതിൽ കൂടുതൽ speed ഉള്ള വണ്ടികൾ വിൽക്കാൻ അനുവദിക്കുന്നത്

    • @karthikm7063
      @karthikm7063 2 ปีที่แล้ว +1

      Because no company will manufacture special vehicle for kerala !!!!. Instead of your question We should ask why build this slow road and wasting our time ?. if were able to build road that can have 160 kmh. it will only take 1 hour to reach kochi from calicut instead of 4 hours

    • @pradeeplal7330
      @pradeeplal7330 ปีที่แล้ว

      Super👍👍👍👍

  • @albicelestians3754
    @albicelestians3754 2 ปีที่แล้ว +1

    Njn Thrissur aanu ..avde 4 Vari patha ind, national highway 544 avde maximum speed 90 enu aanu parnajekane..... classification ila vahanangalku ,🤔
    Avde digital display ll kanichit ind 90 max.limit enu

  • @samuelfrancis458
    @samuelfrancis458 ปีที่แล้ว

    കേരളത്തിലെ എല്ലാവരും നിർബന്ധമായും ഒരിക്കലെങ്കിലും കാണേണ്ട ഒരു വീഡിയോ ആണിത്.

  • @drpjvarier
    @drpjvarier 2 ปีที่แล้ว

    Ikkaryangal share cheythathinu valare nanni buddy 👍👍

  • @subhashtrivandrum5146
    @subhashtrivandrum5146 2 ปีที่แล้ว +2

    നമ്മുടെ നാട്ടിലെ ജനങ്ങൾ ആദ്യം റോഡിൽ പാലിക്കേണ്ട മാന്യതകൾ എന്താണെന്ന് പഠിക്കട്ടെ എന്നിട്ടാവാം speed 😏 ആർക്കും ക്ഷമയില്ല സ്ഥിരം അനുഭവിക്കുന്നതാ🙏 video കണ്ടപ്പോൾ പറയാതിരിക്കാൻ തോന്നിയില്ല

  • @alienboy4483
    @alienboy4483 2 ปีที่แล้ว +1

    Chettante car aaya kwid ne kurich oru video cheyyamo...enth kond aa Vandi eduthu ennu koode parayane

  • @SoloFinder
    @SoloFinder 2 ปีที่แล้ว +2

    ഇന്ത്യയാണ് പാവപ്പെട്ടവർക്ക് ഒരു സ്പീഡ് ലിമിറ്റ് പൈസ ഉള്ളവന് മറ്റൊരു സ്പീഡ് ലിമിറ്റ്

    • @pradeeplal7330
      @pradeeplal7330 ปีที่แล้ว

      👍👍👍👍👍👍👍👍

  • @tintojohn9243
    @tintojohn9243 2 ปีที่แล้ว +1

    Thanks bro. Please explain Air Brake, Gear Box, Differential

  • @shajishajimon1756
    @shajishajimon1756 2 ปีที่แล้ว +2

    ഈ പറഞ്ഞ speed limit എല്ലം മാറ്റേണ്ട സമയം അതികൃമിച്ചില്ലേ?

  • @sreejithdot6
    @sreejithdot6 2 ปีที่แล้ว

    എത്ര വിചിത്രമായ ആചാരങ്ങൾ

  • @rockdonsaran9975
    @rockdonsaran9975 7 หลายเดือนก่อน

    Bro put an video about tn kl check post borders nd what to bring

  • @mohamedfairooz0704
    @mohamedfairooz0704 2 ปีที่แล้ว

    Ithoru adipoli chanal aan nalla avatharanam kollam 😁

  • @kvsreeji
    @kvsreeji ปีที่แล้ว

    4:40 taxi aanenkil 4 vari paathayil 70 , private aanenkil same vandikku 90 keralathile niyamam palikkathavar maatram alla, niyamam undaakkunnavarum thirumandanmaar thanne

  • @rasheedmk7535
    @rasheedmk7535 2 ปีที่แล้ว +1

    മുവാറ്റുപുഴ - തൊടുപുഴ റോഡ് സ്പീഡ്ലിമിറ് ethrayanu

  • @Fan-zx1lz
    @Fan-zx1lz 2 ปีที่แล้ว

    Very informative video. Thanks for making this Easy to understand and helpful video.

  • @mvrejinagarjunmv8222
    @mvrejinagarjunmv8222 2 ปีที่แล้ว +1

    Sir പൊളിച്ചു 🔥

  • @PlaywithMujeeb7262mr
    @PlaywithMujeeb7262mr 2 ปีที่แล้ว +1

    Use full vi5 thankyou 🥰🔥

  • @sreekuttanpreby38638
    @sreekuttanpreby38638 2 ปีที่แล้ว

    Ajith buddy - you are getting more and more relevant .. info ✌🔥

  • @kcvinu
    @kcvinu 2 ปีที่แล้ว +1

    വീഡിയോയ്ക്ക് നന്ദി. ഞാൻ കാർ മാത്രം ഉപയോഗിക്കുന്ന ഒരാളാണ്. എനിക്കു സ്റ്റേറ്റ് ഹൈവേയിലെ ഓട്ടമാണു കൂടുതലെന്നു തോന്നുന്നു. പക്ഷേ ഒരു സംശയം, സ്റ്റേറ്റ് ഹൈവേ എങ്ങനെയാണു തിരിച്ചറിയുക ?

  • @inc246
    @inc246 2 ปีที่แล้ว +1

    Very informative video.,hope the drivers keep the limits.

  • @nandakumart2331
    @nandakumart2331 2 ปีที่แล้ว

    Le RTO :ഇവൻ നമ്മടെ കഞിൽ പാറ്റ ഇടും...😎😁

  • @_i.4dhi_
    @_i.4dhi_ ปีที่แล้ว

    Bro popz and bangz kurich vedio cheyoo

  • @lijopolachan5760
    @lijopolachan5760 2 ปีที่แล้ว +1

    Polliicheee

  • @hashirameen9107
    @hashirameen9107 2 ปีที่แล้ว +2

    🤦😵 speed വളരെ കുറവാണ്.കൂട്ടണം💡

  • @joelgeorgeable
    @joelgeorgeable 2 ปีที่แล้ว

    ajith, onu kanan pattuvvo in any video...., fans karre agrahikunnuu

  • @aswinraveendran
    @aswinraveendran 2 ปีที่แล้ว +1

    Scooternm bikenm 2 reethiyi spd limit set chyyannam enne aanu ente abhipraayam

  • @prabhaprabha376
    @prabhaprabha376 ปีที่แล้ว

    Thank you 🎉🎉

  • @MrExtin_ct
    @MrExtin_ct 2 ปีที่แล้ว +1

    Thrissur to Palakkad pokum vazhi 100 speed limit ezhuthiya sign board sredhayil pettirunnu.. Appo ath eth vaahanathinaavum?

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 ปีที่แล้ว

      Athu national speed limit anu..keralathil maximum 90 anu.. bengali vachappo mariyathavim😉

  • @samshanker5753
    @samshanker5753 2 ปีที่แล้ว +1

    Explain about CNG kit or CNG fuel ithena kurecho oro video cheyomo sir 😄

  • @unnikrishnanr3247
    @unnikrishnanr3247 2 ปีที่แล้ว +1

    Hii bro bike gear working and parts onn explain cheyyaaavo

  • @sethu3166
    @sethu3166 ปีที่แล้ว +1

    Long route drive cheyyunna oru vyakthi municipality or corporation limit il ano SH aano ennoke engane manasilakum??

  • @radhakrishnanv.p5621
    @radhakrishnanv.p5621 ปีที่แล้ว

    Round to be classified to Gutter roads and good surface roard😊

  • @jaiganeshkviswambharan4827
    @jaiganeshkviswambharan4827 2 ปีที่แล้ว

    Very useful information. Thanks.

  • @sajithmenon936
    @sajithmenon936 2 ปีที่แล้ว +1

    NH ഇൽ പലഇടതും 50KM maximum എന്നു board കാണുന്നുണ്ടല്ലോ. ഉദാഹരണമായി വാളയാർ എത്തും മുൻപുള്ള 10കിലോമീറ്റർ എങ്കിലും ഇങ്ങനെ യാണ് മാർക്ക്‌ ചെയ്തിരിക്കുന്നത്. ഇഷ്ടം പോലെ ക്യാമറയും. ഇവിടെ 50KM മേലെയുള്ള സ്പീഡിന് ക്യാമറ ക്ലിക്ക് ആവുമോ?

  • @Milano1384
    @Milano1384 ปีที่แล้ว

    Excellent job, keep it up

  • @binujoseph0
    @binujoseph0 ปีที่แล้ว

    It is true that the specified speed limits are there in State Highways or National Highways. However, other than school zone, I see lot of speed limit boards like 20 kms, 30 kms etc. Also, while driving through different types of Highways, how can we specifically understand whether it is a municipality. All these confused me

  • @aue4168
    @aue4168 2 ปีที่แล้ว

    💖💖💖
    Very informative video.
    Thx bro 👌👍🤝

  • @edisannohara9549
    @edisannohara9549 ปีที่แล้ว

    Car 800 cc yum bike 125 cc maximum ee paraja listil pedutham 1000cc upper carilum 150 cc kooduthalum varunna vehicle use cheyyanulla roadugalum illa illa.appol mattulla vehicles use enthanu😮.oru pidiyumilla yathoru uesum illatha adapadalam rules and regulations 😢

  • @motocrest_
    @motocrest_ 2 ปีที่แล้ว

    Another usefull video 💥

  • @amalsatheesan6318
    @amalsatheesan6318 2 ปีที่แล้ว +2

    Ivideyokkey 80-140il povunna njn😶

  • @maheshvs_
    @maheshvs_ 2 ปีที่แล้ว +1

    Good information 👍

  • @joshyjose8524
    @joshyjose8524 2 ปีที่แล้ว

    School bhagath bike pokunna soundo allel ath idi kazhinju aalukal oodikkudumpol aanu nammal ariyunnath bike aanu Athile poyath ennu

  • @nareshkn8404
    @nareshkn8404 2 ปีที่แล้ว +2

    Ithum ithinu munpathe video yum viral video aanu

  • @sharajan052
    @sharajan052 2 ปีที่แล้ว

    Nice piece of information. Thanks

  • @akiaki1837
    @akiaki1837 2 ปีที่แล้ว

    ഞാൻ നാട്ടിൽ ഒരുപാട് വണ്ടിയോടിച്ചുനടന്ന ആളാണ് ഇപ്പൊ സൗദിയിൽ ആണ് ഇവിടെയും ആവശ്യത്തിനു വണ്ടിയോടിക്കാറുണ്ട് പക്ഷെ നമ്മുടെ നാട്ടിൽ തോന്നുന്നപോലെ വണ്ടിയോടിച്ചുനടന്നാൽ തല്ല് ഏത് വഴിക്കാണ് വരുന്നത് എന്ന് അറിയൂല 😊
    അത്രക്ക് വൃത്തികെട്ട രീതിയിൽ ആണ് നാട്ടിലെ ഡ്രൈവിംഗ് എന്ന് പിന്നീടാണ് മനസിലായത് പ്രതേകിച്ചു ഹെവി വാഹനങ്ങൾ തോന്നിയപോലെയാണ് വൺവെകളിലും നാലുവരിപാതകളിലെയും സ്പീഡ്‌ട്രാക്കിൽ മറ്റുള്ള വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി ഓടിച്ചുപോകുന്നത് 😏

  • @abisliveryworld
    @abisliveryworld 2 ปีที่แล้ว

    There is only one State Government buses that should follow the abovementioned speed limit is TAMILNADU GOVT BUSES (TNSTC)

  • @shinoopca2392
    @shinoopca2392 ปีที่แล้ว

    Thanku👍

  • @monialex9739
    @monialex9739 2 ปีที่แล้ว

    Thank you brother GOD bless

  • @jintomathew7011
    @jintomathew7011 2 ปีที่แล้ว

    കിടുക്കി budy🥰

  • @Abhi-nd6qc
    @Abhi-nd6qc 2 ปีที่แล้ว

    Buddy ചേട്ടാ...
    Number plate
    M parivahan app
    Angane kurachu kochu kochu കാര്യങ്ങൾ ഒരു വീഡിയോ ചെയ്യുമോ

  • @unnikrishnan6168
    @unnikrishnan6168 ปีที่แล้ว +1

    ഹൈവേയിൽ കാറിൽ 70 കി മീ സ്പീഡിൽ പോകുന്ന എന്നെ ഓവർടേക്ക് ചെയ്ത് മിന്നൽ വേഗത്തിൽ മുൻപിലെ ബസ്സ് സ്റ്റോപ്പിൽ നിർത്തുന്ന ബസ്സിൻ്റെ വേഗത എത്രയായിരിക്കും, വേഗപ്പൂട്ട് പരിശോധിക്കേണ്ടേ

  • @amal4703
    @amal4703 2 ปีที่แล้ว

    Bro video യിൽ വലുതയി വാട്ടർ മാർക്ക് ഇടുന്നതു നല്ലത് ആണ്. പല വീഡിയോ യും fcaebook ൽ പലരും download ചെയത് ലോഗോ മാറ്റി വേറെ ലോഗോ ആക്കി ഇടുന്നുണ്ട്

  • @georgevarghese238
    @georgevarghese238 ปีที่แล้ว

    Thanks Buddy.

  • @learnmechanic4852
    @learnmechanic4852 2 ปีที่แล้ว

    Waiting for mech video. Plz do it

  • @resptpm
    @resptpm 2 ปีที่แล้ว

    ഈ വീഡിയോ ഉപകാരപ്പെടുന്നത് കൂടുതലായും ഡ്രൈവിംഗ് സ്കൂളിലെ ടീച്ചർമാർക്ക് ആയിരിക്കും.... ഇനി ഇപ്പോ റോഡുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഈ വീഡിയോ കാണാൻ പറഞ്ഞാൽ മതിയല്ലോ!!!

  • @Basith_Basi
    @Basith_Basi 2 ปีที่แล้ว

    Informative 👏

  • @kechusvlogs7774
    @kechusvlogs7774 2 ปีที่แล้ว +1

    Nice💕💕💕💕

  • @undertakerundertaker4529
    @undertakerundertaker4529 2 ปีที่แล้ว +1

    Bs6 vandike engine flash cheyamo

  • @ENITech
    @ENITech 2 ปีที่แล้ว

    Excellent video 👍

  • @vishnuachu2101
    @vishnuachu2101 2 ปีที่แล้ว

    Super 💖

  • @smoothgaming2004
    @smoothgaming2004 2 ปีที่แล้ว

    Diesel enginil petrol ഉപയോഗിചാൽ kuyappamundo

  • @muhammedadhil2067
    @muhammedadhil2067 ปีที่แล้ว

    But kurach valiya cc ulla bike's (superbikes) oke ulla engane pokana ee speed limitil 🙃

  • @vipinkr1819
    @vipinkr1819 2 ปีที่แล้ว

    Ippol erangunna Ella trekkinum 85 speed il cut off ane speed gavarnar vakkada thanum

  • @mailsforambadi
    @mailsforambadi 2 ปีที่แล้ว

    Ajith bro new vehicle edutha udane long drive cheytha enthagilum issues undo... Could you please make a video on that

  • @aswinrajrs7211
    @aswinrajrs7211 2 ปีที่แล้ว

    Too informative

  • @abcdiwiehehehdudidhddudhddjhd
    @abcdiwiehehehdudidhddudhddjhd ปีที่แล้ว

    Bro oru samshayam. Ippo oru speed limit kand 40 anann vijarikk, ath ethra kilometer dhoorathila aa limit ulle,/adutha speed limit kanunnath vare ee 40 kilometeril ano adikkande🙄

  • @naughty7708
    @naughty7708 2 ปีที่แล้ว

    Good