നല്ല വസ്ത്രം ധരിക്കുന്നത് ശരീരത്തോട് കാണിക്കുന്ന ബഹുമാനമാണ് എന്ന പോലെ, വാഹനം വൃത്തിയായി ശൂക്ഷിക്കുന്നത് അതിനോട് കാണിക്കുന്ന Respect ആണ് 😇 Buddy ഇഷ്ട്ട ❤👍
അങ്ങനെ വണ്ടി വാഷ് ചെയ്യുന്ന ബെസ്റ്റ് വീഡിയോ യൂട്യൂബിൽ നിന്ന് കണ്ടെത്തി, ദിവസങ്ങൾ കൊണ്ടുള സർച്ചിങ് ഇവിടെ അവസാനിക്കുന്നു. ഇനി ഈ മാതൃക പിൻ തുടരുന്നു. Thanks bro❤️
Bro.. എന്റെ ബ്രദറിന്റെ hunk(ഹീറോ honda)ഒരു ലക്ഷത്തി പത്തായിരം km ഓടിക്കഴിഞ്ഞു.. ഇപ്പോഴും പെർഫെക്ട് engine കണ്ടിഷൻ.. Its really a diamond from hero honda👌
*06:55** ഇതുപോലെ ഉള്ള ബ്രഷ് ഉപയോഗിക്കുമ്പോൾ ആ ബ്രഷ് ൻ്റേ ലോഹ ഭാഗം cover ചെയ്യുന്നത് ആണ് നല്ലത്..ഞാൻ ഉപയോഗിച്ചപ്പോൾ ലോഹ ഭാഗം കൊണ്ട് ബോഡി സ്ക്രച്ച് വീണു.*
എന്നെപോലെയുള്ള വണ്ടി പ്രേമികൾ ഒരുപാട് ആഗ്രഹിച്ച വീഡിയോ 😍. വണ്ടി എപ്പോഴും കഴുകി വൃത്തിയാക്കി വെക്കാറുടെങ്കിലും, അതിന്റെ വിവിധ തലങ്ങൾ പലപ്പോഴും അന്വേഷിക്കുമായിരുന്നു 💞. ഇപ്പൊ ഒരുപാട് കാര്യങ്ങൾ ajith buddy ഇൽ നിന്ന് അറിയാൻ പറ്റി, പ്രേതെകിച്ചു lakerol, microfibre cloth. Thanks💕
എന്തു ചെറിയ വലിയ കാര്യമാണ് ഇദ്ദേഹം പറഞ്ഞത്. വളരെ അധികം നന്ദി, എല്ലാവരും ഇ വീഡിയോ കാണുക. ഞാനും വാങ്ങി ക്ലോത്തും ലിക്യുടും ഇനി ഇനി എൻ്റെ വണ്ടിയും വെട്ടിത്തിളങ്ങും.
Surprised to see the glowing finish without a power washer. In the service station they are adding diesel for preventing rust formation in metal parts. But the same becomes the reason for accumulation of dust all over the body.Personal touch makes a bonding with the vehicle.
യുവർ റ്റൂ ഗുഡ് BOSS,, നിങ്ങൾ ചെയ്യുന്ന വീഡിയോക് നിങ്ങൾ കൊടുക്കുന്ന റെസ്പോൺസിബിലിറ്റി എത്രത്തോളമോ"" അതേ ഇന്ട്രെസ്റ് ആ വീഡിയോ കാണാൻ ഞങ്ങളും കൊടുന്നു,,,എല്ലാവര്ക്കും വളരെ നല്ല ഹെൽപും ഗൈഡൻസുമാ നിങളുടെ വീഡിയോ,,,,Thanks🤣🤣
Awesome content buddy 😍✌️ and what type of water (I mean hard water or soft water)will give's better result & keeps away from rust issue.And what type of water are you using to clean your motorcycle hard or soft water ? reply me please.
ഹായ് . ഞാനും ഇതേ രീതിയിൽ തന്നെയാണ് വണ്ടി കഴുക്കുന്നത്. ചില പോയിന്റ്സ് കൂടി കിട്ടി. രണ്ട് ബക്കറ്റ് പിന്നെ രണ്ട് ടൈപ്പ് ക്ലോത്ത് . Good. ഞാൻ പിന്നെ തുടച്ചതിന് ശേഷം wax polish കൂടി apply ചെയ്യും.
*എന്റെ അച്ഛന്റെ Bike കഴുകുന്നത് ഞാനാണ്,ഞായറാഴ്ച ആകാൻ കാത്തിരിക്കും വണ്ടി കഴുകാൻ. വണ്ടി കഴുകി കുട്ടപ്പനാക്കി വെക്കുമ്പോൾ കിട്ടുന്ന ഒരു മനസുഖം ഉണ്ട് അത് വണ്ടിപ്രാന്തൻമാർക്കേ അറിയൂ* 😌
ഒരു പ്ലാറ്റിന ബൈക്ക് എനിക്ക് കിട്ടി 2012 മോഡൽ സെക്കന്റ് ഹാന്റ് വിലക്ക് ചളിയും പൊടിയും കയറി ഒരു വണ്ടി എടുക്കാൻ ഉള്ള കാരണം 3 മാസമായി വണ്ടി എടുത്തിട്ട് ഒറ്റ അടിക്ക് വണ്ടി സ്റ്റാർട്ട് ആയി അപ്പോൾ തന്നെ കൊണ്ടു പോയി രാത്രിയിൽ ഡീസൽ അടിച്ചു വെച്ചു രാവിലെ അടിപൊളി ആയി കുളിപ്പിച് 5000 രൂപയുടെ പണിയും ചെയ്തു വണ്ടി ഇപ്പോൾ കിടു ആയി...
Oru സുഹൃത്തിനെ പോലെ വണ്ടിയെ❤️ സ്നേഹിക്കുന്നവർക്ക് എപ്പോളും അവനെ ഇതുപോലെ ഷോറൂം കണ്ടിഷനിൽ വെക്കാൻ ആകും 😎❤️
👍
UAE yilll vannatinu shesham ulla video
njan agane aanu
Njan angane aan ente vandi kanda ippo edtha pole indakum vandi edthit 8 year aayi
Njan Agine Thanneya 😎❤️❤️❤️
നല്ല വസ്ത്രം ധരിക്കുന്നത് ശരീരത്തോട് കാണിക്കുന്ന ബഹുമാനമാണ് എന്ന പോലെ, വാഹനം വൃത്തിയായി ശൂക്ഷിക്കുന്നത് അതിനോട് കാണിക്കുന്ന Respect ആണ് 😇
Buddy ഇഷ്ട്ട ❤👍
😊🙏🏻💖
@@AjithBuddyMalayalam 😇❤
😍😍😍😍😍
ഈ തുണി എവിടെ നിന്ന് വാങ്ങു
@@jayavishnu3537 eth ulla shop il poyi vaganam
ഒരു വണ്ടി കഴുകുന്നത്പോലും ഇത്രനന്നായിട്ട് പറഞ്ഞുമനസ്സിലാക്കിത്തരാൻ കഴിയുമെങ്കിൽ നിങ്ങൾ എജ്ജാതി പൊളിയാണ് ഭായ്😍😍😍😍
😊🙏🏻
പിന്നല്ലാതെ 👍
ഒരു കുഞ്ഞിനെ കുളിപ്പിക്കുന്നതുപോലെ. എജ്ജാതി ഓമനത്തം
അങ്ങനെ വണ്ടി വാഷ് ചെയ്യുന്ന ബെസ്റ്റ് വീഡിയോ യൂട്യൂബിൽ നിന്ന് കണ്ടെത്തി, ദിവസങ്ങൾ കൊണ്ടുള സർച്ചിങ് ഇവിടെ അവസാനിക്കുന്നു. ഇനി ഈ മാതൃക പിൻ തുടരുന്നു. Thanks bro❤️
😊💖
ഇപ്പോഴും പൊന്നു പോലെ സൂക്ഷിക്കുന്ന 10വയസ് ഉള്ള എന്റെ Hunk🥰
Bro.. എന്റെ ബ്രദറിന്റെ hunk(ഹീറോ honda)ഒരു ലക്ഷത്തി പത്തായിരം km ഓടിക്കഴിഞ്ഞു.. ഇപ്പോഴും പെർഫെക്ട് engine കണ്ടിഷൻ.. Its really a diamond from hero honda👌
എന്റെയും ഒരു ലക്ഷം കഴിഞ്ഞു 🥰🥰🥰
Ente 9 year aayi
Ethra milage kittunnund bro?
@@vishnushalu843 45-50km range l kittunnund, nokkiyit orupad naal aayi.
*06:55** ഇതുപോലെ ഉള്ള ബ്രഷ് ഉപയോഗിക്കുമ്പോൾ ആ ബ്രഷ് ൻ്റേ ലോഹ ഭാഗം cover ചെയ്യുന്നത് ആണ് നല്ലത്..ഞാൻ ഉപയോഗിച്ചപ്പോൾ ലോഹ ഭാഗം കൊണ്ട് ബോഡി സ്ക്രച്ച് വീണു.*
Bresh kondu injodi aarado body kazhukan paranje
@@MRBEEN-hc7ir പറ്റി പോയ് സാറേ...😌
എന്റെ വണ്ടിയും RTR aanu.. അത് കൊണ്ട് തന്നെ ഈ vedio ഞാൻ ഒത്തിരി ആഗ്രഹിച്ചു 🙂 thankuu😊
Same
ഞാനും ഇന്നലെ ഇറക്കി ഈ വീഡിയോ തപ്പി നടക്കുവാരുന്നു
@@caferacer4776 athenthy
@@caferacer4776 power ano udheshiche...atho refinement o
@@anaschr7786 എല്ലാം
“The way a man treats his car is how he treats himself.” (Transporter 1 movie)
In my case its my motorcycle 😊
😊💖👍🏻
In my case both👍
എന്നെപോലെയുള്ള വണ്ടി പ്രേമികൾ ഒരുപാട് ആഗ്രഹിച്ച വീഡിയോ 😍. വണ്ടി എപ്പോഴും കഴുകി വൃത്തിയാക്കി വെക്കാറുടെങ്കിലും, അതിന്റെ വിവിധ തലങ്ങൾ പലപ്പോഴും അന്വേഷിക്കുമായിരുന്നു 💞.
ഇപ്പൊ ഒരുപാട് കാര്യങ്ങൾ ajith buddy ഇൽ നിന്ന് അറിയാൻ പറ്റി,
പ്രേതെകിച്ചു lakerol, microfibre cloth.
Thanks💕
ഇതെവിടുന്നു മേടിക്കും???
Microfiber cloth kuranjath pump kalil ninnu kittum. Koodiyath (like 3M) car accessories shop il kittum. Lakerol pumpil kittum.
manassukondu sherikkum respect thoonniya oru youtuber. u have an excellent knowledge in two wheelers. sherikkum hard work cheyyunundu ningal.
🙏🏻💖
എന്തു ചെറിയ വലിയ കാര്യമാണ് ഇദ്ദേഹം പറഞ്ഞത്. വളരെ അധികം നന്ദി, എല്ലാവരും ഇ വീഡിയോ കാണുക. ഞാനും വാങ്ങി ക്ലോത്തും ലിക്യുടും ഇനി ഇനി എൻ്റെ വണ്ടിയും വെട്ടിത്തിളങ്ങും.
കാത്തിരുന്ന വീഡിയോ... thanks brother 👍👍❤️
കാര്യങ്ങൾ വളരെ ഭംഗിയായ് അവതരിപ്പിച്ചു ഇതുവരെ മുഖം കാണിച്ചിട്ടില്ല ദയവായ് കാണിക്കുമല്ലോ സസ്നേഹം അരാധകൻ
Surprised to see the glowing finish without a power washer. In the service station they are adding diesel for preventing rust formation in metal parts. But the same becomes the reason for accumulation of dust all over the body.Personal touch makes a bonding with the vehicle.
7:03 ajith buddy is spoted ❣️❣️
?
അപ്പോളും മാസ്ക് ഉണ്ട്.. അങ്ങനെ പിടി കൊടുക്കൂല ❤️❤️
Function എങ്ങനെ ഷോറൂം കണ്ടിഷണിൽ നിലനിർത്താം.. വീഡിയോ വേഗം വേണം.. 😌😋
ഞാനൊരു കാര്യം പറയട്ടെ
നിങ്ങളൊരു സംഭവാണ്🤩🤩💙💙
😄🙏🏻
Ajith buddy fans like hereeeee
☮
ഇതുപോലെ വണ്ടികൾ ശ്രദ്ധിക്കുന്ന മച്ചാനിരിക്കട്ടെ..❤❤❤❤
Finally! 1 year wait chythu
😄🙏🏻
ആശാനേ അടിപൊളി... മലയാളത്തിൽ ഇങ്ങനൊരു വീഡിയോ ഇതിനു മുന്നേ കണ്ടിട്ടില്ല..👌
യുവർ റ്റൂ ഗുഡ് BOSS,,
നിങ്ങൾ ചെയ്യുന്ന വീഡിയോക് നിങ്ങൾ കൊടുക്കുന്ന റെസ്പോൺസിബിലിറ്റി എത്രത്തോളമോ"" അതേ ഇന്ട്രെസ്റ് ആ വീഡിയോ കാണാൻ ഞങ്ങളും കൊടുന്നു,,,എല്ലാവര്ക്കും വളരെ നല്ല ഹെൽപും ഗൈഡൻസുമാ നിങളുടെ വീഡിയോ,,,,Thanks🤣🤣
🙏🏻😊💖
വളരെ ഉപകാരം ബ്രൊ... പറഞ്ഞത് വളരെ ശരിയാണ്..... കുഞ്ഞുപിള്ളേരെ എങ്ങനെ കുളിപ്പിക്കുന്നുവോ അതിലും ശ്രെദ്ധയോടെ വേണം വണ്ടി കഴുകാൻ 👌👌👌♥️♥️♥️♥️
Take care of your car, and the car will take care of you.
- Frank (The Transporter)
Next വിഡിയോക്കായി കട്ട വെയ്റ്റിംഗ് 👍🏻👍🏻👍🏻👍🏻
എങ്ങിനെ ക്ലീനിങ് കാണാൻ വന്നവർ എത്ര പേരുണ്ട്...
ഒരുപാട് സന്തോഷം ind ഇനിയും ഒരുപാട് നല്ല videos varatte 😘😘😘💋💋🥰അജിത്ത് bro uyir 💋💋🥰
🙏🏻💖
വണ്ടി വാങ്ങിച്ചിട്ട് 2 വർഷം കഴിഞ്ഞു. ഇപ്പഴും ആഴ്ചയിൽ ഒരു ദിവസം എന്തായാലും വണ്ടി കഴുകും 🙌.
Vandi ata bro
Glamour
@@martinantony5331 hornet 160r
@@abitech007 angane unde bro vandi
@@martinantony5331 abhin_reus insta id : msg ayachal pic ittu tharam
Lakerol car wash super ആണ് 10വർഷം ആയിട്ട് ഞാൻ യൂസ് ചെയ്യുന്നു ബെസ്റ്റ് കോളിറ്റി ♥️♥️♥️♥️
Is this avaliable in shops or online??
7:06 കണ്ടു ട്ടോ ഇങ്ങളെ
Ajith annan rtr il Mobile holder fit cheyuna video indu.. athil face kurachoode clear aayi kanikunud
ഈ വീഡിയോ വളരെ സിoപിളാണ്, പക്ഷെ പവർഫുള്ളാണ് ❤️❤️❤️❤️❤️
Tajmahal paniyua . ente bhai 😎😘😘🥰 your awesome respect as you said ❤️❤️
🙏🏻💖
ഞാൻ കാണുമ്പോൾ മച്ചാന് രണ്ടോ മൂന്നോ ലൈകും, സബ്സ്ക്രൈബ്ർസ് ... ഇല്ലായിരുന്നു... ഇപ്പോൾ മച്ചാൻ തകർത്തു......
ബ്രെഷ്‌ഉപയോഗിച്ച് കഴുകുന്നവർ ലൈക് അടി
Oru group thudangu 🤭
നിങ്ങൾ കൂടുതൽ subs അർഹിക്കുന്നു 💓💓, good informations
Tyre Black aayi thanne irikaan olla tip : Carwash + Coca-Cola mix cheyya... apply cheyya...thts all thank me later 😁
Diesel brushil aki just urach kodthal mathi black aayi nikum
എന്റെ മച്ചാനെ ഒരു രക്ഷയും ഇല്ലാ ❤❤❤❤❤
LED / Halogen Headlamp inte oru video cheyumo? Best brand , Best product , Old bike il LED engane edam ( AC to DC circuit change), etc
Nice description bro. To the point aanu ningalude vivaranam. Keep going. Katta support
Full tvs മയം 💕😍
ഞാനും 2 year ആയി same കാർ wash ahh use ചെയ്യുന്നത് .(lakerol)
Spr result ഉം കിട്ടുന്നുണ്ട്
2:24
dream yuga ❤
Machane.... വണ്ടി നെടുമങ്ങാട് രെജിസ്ട്രേഷൻ ആണല്ലോ..... 😘 ഞാൻ ആര്യനാട്.... 👌
ബാക്കിയൊക്കെ ഞാനും ചെയ്യാറുണ്ട് പക്ഷേ ആ പെയിൻറിങ് ബ്രഷ്ന്റെ ഇക്മത്ത് ഇപ്പോഴാണ് പിടികിട്ടിയത്
enikkum
സ്വന്തം മക്കൾ ആണ് ബഡ്‌ഡിയുടെ ബൈക്കുകൾ 👍👍👍
ബ്രോ beginners വേണ്ടിയൊരു ബൈക്ക് tutorial വീഡിയോ ചെയോ??
Cheyyam
@@AjithBuddyMalayalam താങ്ക്സ് ബ്രോ😍😍😍
Super tricks
Waiting for next video
Don't forget to make about swingams video
Love you from Tamil Nadu ❤️
Bro angane njanum vangi oru RTR 200 allapinne😎. Avan mattannal varum❤️
Waiting period undo broii??
Reply bro
@@amalkrishnan6030 waiting period undo?
@@Aashikibrahim njnum ath ariyana bro reply itte
@@amalkrishnan6030sry 😁bro
Oree pwoli💕✨✨🔥🔥🔥Ingal kiduvaan bro💕
Awesome content buddy 😍✌️ and what type of water (I mean hard water or soft water)will give's better result & keeps away from rust issue.And what type of water are you using to clean your motorcycle hard or soft water ? reply me please.
ഞാനും കാത്തിരുന്ന വീഡിയോ👍❤️
Lakeroll ന് ഫ്രീ ആയിട്ട് ad കിട്ടി.....😊
Onnum parayaaaaaaaaanillaaaaaaa pwoliiiii❤❤❤❤❤
Powlii 👌❤️
ajith bro ningal oru sambhavam aanu keto.. i like ur videos
😊🙏🏻💖
Innu vandi kazhuvanam ennu vijariche Ollu 😂😂
Lakerol സൂപ്പറാ വാക്സ് ഫിനിഷിങ്ങും കിട്ടും.
ഇനിയിപ്പോ എന്തായാലും ഒന്ന് കഴുകണം
ഹായ് . ഞാനും ഇതേ രീതിയിൽ തന്നെയാണ് വണ്ടി കഴുക്കുന്നത്. ചില പോയിന്റ്സ് കൂടി കിട്ടി. രണ്ട് ബക്കറ്റ് പിന്നെ രണ്ട് ടൈപ്പ് ക്ലോത്ത് . Good. ഞാൻ പിന്നെ തുടച്ചതിന് ശേഷം wax polish കൂടി apply ചെയ്യും.
ഇത് കണ്ടു വണ്ടി കഴുകാൻ പോയ ഞാൻ 😍😍
First like then video kaanal✌🏼❣️
KL21😍😍😍NDD
Vandi വാങ്ങിയിട്ട് 10 വർഷം ആവുന്നു സുഹൃത്തിനെ പോലെ സ്നേഹിക്കുന്നു
Poli
Most awaited one😍😍
ഞനും എപ്പോളും കഴുകും എല്ലാരും പറയും ഇവൻ വട്ട് ആണ് എന്ന് അവർക്കറിയില്ലല്ലോ നമ്മൾ വണ്ടി എങ്ങനാ കൊണ്ട് നടക്കുന്നെത്തെന്ന് 👻
👍🏻
Very useful video...🥰 thank you so much....💗
How often you wash your bike with car washer
ലക്‌റോൾ poli aan💥
നിങ്ങൾ സൂപ്പർ ആ ബ്രോ 😘😘
Favrate content from favorate Utuber. ❤
ഇതിലും നന്നായി വേറെ ആര്ച്ചെയ്യാൻ😆❤❤❤
Polishing cheyanda avashyam ivde illalle... .
That carwash benifits... Thankyou for great information . I will try ...
ലക്രോൾന്റെ കമ്പനി പിറവത് ആണ്, ഞാനും അതാണ് യൂസ് ചെയുന്നത്
Profetional presentation..help full tips..thanx bro..👍👍
Ingalu pwoliyanu machame❤
Borwell water or Kuddi vellam is better for washing activa?
Adipoli video bro...❤️🔥🔥👍👍👍👍👍
ചേട്ടൻ കാണിച്ചപോലെ ആണ് ഞാൻ ക്ലീൻ ചെയ്യണത് but ആരും പറഞ്ഞുതന്നിട്ടുയില്ല സ്വയം തോന്നിയത് വണ്ടി ഭയങ്കര ഇഷ്ടം ആണ് rtr 200 4വേറെ ആണ് വണ്ടി
അവതരണ രീതി സൂപ്പർ 👍❤
Most useful and awaited information....Thanks buddy
അവതരണമാണ് പൊളി 👌
relevant topics mathram idunna oru channel valare basic muthal advance level vare ullavark manasilavan vendi
Nalla samsaram..nalla presentation👌👌
അറിവുകള്‍ പകര്‍ന്നതിനു നന്ദി.
🙏🏻😊
Buddy പൊളിച്ചു 😁❤️
Most awaited😍❤
*എന്റെ അച്ഛന്റെ Bike കഴുകുന്നത് ഞാനാണ്,ഞായറാഴ്ച ആകാൻ കാത്തിരിക്കും വണ്ടി കഴുകാൻ. വണ്ടി കഴുകി കുട്ടപ്പനാക്കി വെക്കുമ്പോൾ കിട്ടുന്ന ഒരു മനസുഖം ഉണ്ട് അത് വണ്ടിപ്രാന്തൻമാർക്കേ അറിയൂ* 😌
ഇ method തന്നെ ആണ് കൊറേ കാലം ആയിട്ട് ബൈക്ക് വാഷ് ചെയ്യുമ്പോ ഉപയോഗിക്കുന്നത്... 👌👍.. പക്ഷെ ഷാമ്പൂ ക്ലിനിക് പ്ലസ് ആണെന്ന് മാത്രം 😁
Kandappo thanne oru santhoosham❤️
njanum aathyma lacarol aanu use cheithirunnath pinne athu maati karanam vandi de painting part dry aavanapole feel cheithu .😊njan athinu pakaram son shine shamboo um engine oil mix aaki aanu upayogikanu 🤗.adipoli aayit clean aavum etavum high lite scooty de fiber parts veyil thatti narachaal ithu upayogich kazhukiyaa mathi pazhaya black colure kittum ☺☺🥰.
വാഹനത്തെ കൂടപ്പിറപ്പിനെ പോലെ സ്നേഹിക്കണം🥰
ഒരു പ്ലാറ്റിന ബൈക്ക് എനിക്ക് കിട്ടി 2012 മോഡൽ സെക്കന്റ് ഹാന്റ് വിലക്ക് ചളിയും പൊടിയും കയറി ഒരു വണ്ടി എടുക്കാൻ ഉള്ള കാരണം 3 മാസമായി വണ്ടി എടുത്തിട്ട് ഒറ്റ അടിക്ക് വണ്ടി സ്റ്റാർട്ട് ആയി അപ്പോൾ തന്നെ കൊണ്ടു പോയി രാത്രിയിൽ ഡീസൽ അടിച്ചു വെച്ചു രാവിലെ അടിപൊളി ആയി കുളിപ്പിച് 5000 രൂപയുടെ പണിയും ചെയ്തു വണ്ടി ഇപ്പോൾ കിടു ആയി...
Good video.... Good luck 👍🔥❤️
WD40 apply ചെയുന്നതിനെ കുറിച്ചും use ചെയ്യുന്നതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ??
Bro v.good .Thangalku ithupole carinte details kudi cheyumo
എല്ലാ ദിവസവും വീഡിയോസ് ഇടാൻ പറ്റുവോ.??😊😊👌👌
Pwoli😍
Nice Bro ...Waited Video Content 🖤
Bro. Good video
Two wheelers il body parts il Diesel use cheytu kazhukunnathu ethu tarathil reflect cheyyum ?